Outdoor shoot നന്നായി സൂപ്പർ ❤️❤️ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ്. ജോലി ചെയ്യുക ക്യാഷ് വാങ്ങി പോവുക. ആ കഥാപാത്ര ത്തെ ചുമന്നു കൊണ്ട് നടക്കുന്നതിൽ അർത്ഥം ഇല്ല. പേഴ്സണൽ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് വിളമ്പരുത്
മനുഷ്യനെ പഠിക്കുക. ചീഞ്ഞതിനെ ആരും മേടിക്കില്ല. വിനയം ജീവിതത്തിൽ നല്ലതാണ് അഭിനയിക്കരുത്. തെറ്റുകൾ തിരുത്തണം തിരുത്തലിലൂടെ മുന്നേറുക. കാലം ത്തിന്റെ മാറ്റം മനസ്സിലാക്കി സത്യം ധർമ്മം അടിസ്താന തത്വത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നതല്ലേ നല്ലതു്
ഞാൻ ആ സീരിയിൽ 2 വർഷം മുൻപ് വരെ work ചെയ്ത ആളാണ് നീഷയും സോപാനവും വർഷങ്ങളായിട്ട് ഒരുമിച്ചാണ് എല്ലാ തരത്തിലും എന്ന് വച്ച് സാരഗനെ കെട്ടാൻ പറ്റുമോ സോപനത്തിന് ഭാര്യയും മകളും ഉണ്ട് നിഷ പറയുന്നത് അവളെ സോപാനം കെട്ടണം എന്നാണ് അത് നടക്കില്ല എന്ന് സോപാനം പറഞ്ഞു. പിന്നെ ഇപ്പോഴത്തെ വിഷയം മെബെയിൽ ഫോണിൽ സാരഗ് തുണി മാറുന്ന ഫോട്ടോ സോപാനം എടുത്തു തമാശയ്ക്ക് ആണ് എടുത്തത് മറ്റവനും കൂടെ ഉണ്ടായിരുന്നു സ്ിരം പരിപാടി നടത്തുന്ന ആൾ തമാശയ്ക്ക് ഫോട്ടോ എടുത്തു .വലിയ പതിവ്രത അല്ല രണ്ട് പേരും
ബാലുവുമായി ആ സ്ത്രീക്ക് ബന്ധം ഉള്ളത് കാരണം ഇവർ 2 പേരും എന്നും ഒരുമിച്ച് ഒരു ഹോട്ടലിൽ വരികയും food കഴിക്കുകയും ചെയ്തു അയാളുടെ കാറിലായിരുന്നു ആ സ്ത്രീയുടെ നടത്തം
ഉള്ളെന്ന് ചോറില് മണ്ണ് വാരിയിട്ട പണിയാണ് നിഷ ചെയ്ത പണി ഉപ്പും മുളകും സീരിയൽ വന്നതിനുശേഷം ആണ് നിക്ഷേ ജനങ്ങൾ അറിയാൻ തുടങ്ങിയത് സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അറിയാവുന്നത് ഒരു മനുഷ്യർക്കും അറിയില്ലായിരുന്നു സീരിയലിൽ വന്നതിനുശേഷം സൗകര്യമായി എല്ലാ കാറായി എല്ലാ ഭാഗങ്ങളും ഉണ്ടായി നിഷയെ പീഡിപ്പിച്ചത് ആരാണെന്ന് വെളിപ്പെടുത്തണമായിരുന്നു അല്ലാതെ ഒളിച്ചു കളിച്ചിട്ട് ഒരു കാര്യവുമില്ല
😅ഇവൾ കുറച്ചു അഹങ്കാരിയാണ്. ഇപ്പോഴാണെങ്കിൽ സിന്ദൂരവും താലിയും ചാർത്തിയ ഫോട്ടോ കാണിക്കുന്നു. ആളിനെ കാണിക്കുന്നില്ല..അല്ലെങ്കിൽ വ്ലോഗർ പറയുന്നതുപോലെ ഒന്നും. സോഷ്യൽ മീഡിയയിൽ പങ്കുവക്കരുത്. കുറെ കൂടി നാറുമെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല.
ശരിയാണ് കുട്ടികളുടെ തമാശ നന്നായിരുന്നു പക്ഷെ ഇപ്പോൾ മുഴുവൻ വട്ടാണ് കിണിക്കുന്നത് ആ തൈകിളവനും തൈക്കിളവിയും കാട്ടിക്കുട്ടുന്നത് കാണുബോൾ അറപ്പാണ് തോന്നുന്നത്.
ഈ നിഷയും ബാലുവും അഭിനയിക്കുക അല്ലായിരുന്നു ശരിക്കും അവർ ജീവിക്കുക തന്നെയായിരുന്നു ഭാര്യയും ഭർത്താവും ആയിട്ട്. ശരിക്കും എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു പരിപാടിയാണ് ഉപ്പും മുളകും
ഒരുമാതിരിപ്പെട്ട എല്ലാ ആണുങ്ങളും ഹണി റോസിന്റെ ഉദ്ഘാടനം എവിടെയുണ്ട് അവിടെ ഇടിച്ചുകീറി പോയിക്കൊണ്ടിരുന്നത് ഇപ്പോൾ അവരെ അതുപോലെ പൊക്കി താഴെ ഇട്ടില്ലേ എന്നു പറഞ്ഞതുപോലെ ആണ് നിഷ ഉപ്പും മുളകില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാലും പുറത്തും ബാലും നീലും ഒറിജിനൽ ഭാര്യയും ഭർത്താവും എന്നുള്ള വിചാരമാണ് നിഷയ്ക്ക്
സീരിയലിൽ നീലുവാണ് എപ്പോളും ശെരി എന്നുള്ള ഒരു രീതിയാരുന്നു. ബാലു കോമാളിയും. ജീവിതത്തിൽ ആ സ്ത്രീക്ക് സീരിയലിൽ കാണിച്ച പക്വത ഇല്ല എന്ന് തോന്നുന്നു. പിന്നെ പണ്ടത്തെ നടന്മാരോടൊപ്പം 100 കണക്കിന് ഭാര്യ വേഷം ചെയ്തിരുന്ന ഷീല, ജയഭാരതി, ശാരദ,... etc.. അവരെ ഒറിജിനൽ lifeil ഭർത്താവായിട്ടല്ലല്ലോ കണ്ടിരുന്നത്. നീലു ആണോ ബാലു ആണോ അങ്ങനെ കാണുന്നതെന്നറിയില്ല. മുടിയന്റെ കല്യാണത്തിന് വന്നിട്ട് ബാലു വെള്ളം അടിച്ചിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. ആരോ ഫോട്ടോയെടുക്കാൻ നിർത്തിയപ്പോൾ നീലുവിനെ വലിച്ചു ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ ഒന്ന് മണക്കുന്നുണ്ടല്ലോയെന്നു എനിക്ക് തോന്നിയതാണ്. ചേട്ടൻ പറഞ്ഞതെല്ലാം ശെരിയാണ്. നല്ല വീഡിയോ. റൂമിൽ ഇരുന്നു ചെയ്യുന്നതിനേക്കാളും നന്നായിട്ടുണ്ട്. സ്വാഭാവികമായ രീതി തോന്നി.👍👍👍👍
ഉപ്പും മുളകും എന്ന പ്രോഗ്രാമിനെ തകർക്കാൻ ആരുടെ എങ്കിലും കൈയിൽനിന്ന് വല്ല ചില്ലറ പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അങ്ങ് തിരികെ കൊടുത്തേക്ക് നാട്ടിൽ എന്തെല്ലാം നല്ല ജോലിയുണ്ട് സഹോദര കഷ്ടം 🌹 da ചീ son നെ
ഒരാളെ കുറ്റം പറയുമ്പോൾ അവരുടെ കുടുംബം ഇത് കാണുന്നുണ്ടാകും അവർക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല അതും കൂടി ഓർക്കുക നിങ്ങൾക്ക് കന്റെണ്ട് ക്ഷാമം തീർക്കാൻ ഇതൊന്നും ചെയ്യല്ലാ
നിങ്ങൾ പറഞ്ഞതു നൂറു ശതമാനം ശരിയാണ്, കാരണം അവരവരുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് സൂക്ഷിച്ചു മാത്രം, പൊതുവെ എല്ലാവരും തുണയായി വരും എന്നു വിചാരിക്കരുതു.
അവരെന്തെങ്കിലും ചെയ്യട്ടെടോ,,,, തനിക്കെന്താ,,, അവരുടെ പിന്നാലെ സൈക്കളും എടുത്തു കൂടണതെന്തിനാ,,, അല്ലെങ്കിൽത്തന്നെ നീ പാര്സഞ്ഞതുകേൾക്കാൻ അവർ തന്റെ ആരാ,, വെറുതെ ഒരാളുടെപിന്നാലേ,,,,, ഒന്ന് പോ ഉവ്വാ,,,,
അതേ 'ജോലി ചെയ്ത് ക്യാഷ് പോകുക. ഇങ്ങിനെയൊന്നു വേണ്ടായിരുന്നു. കല്ലാണ കഴിക്കുന്ന ങ്കിൽ ' കഴി ചുകൂടെ എന്താ ഇങ്ങിന്നെ പറഞ്ഞ് പറഞ്ഞു. സ്നേഹം കളഞ്ഞത്.. ബഹുമാനം പോക്കിയത്.
എന്ത് വൃത്തികെട്ട സംസാരം ആണ് നിങ്ങൾ സംസാരിക്കുന്നെ😖..അതൊക്കെ അവരടെ ലൈഫ് ഇഷ്ട്ടം പോലെ ജീവിക്കട്ടെ അതിൽ നിങ്ങൾ കേറി ഇണ്ടാകേണ്ടാ കാര്യം ഇല്ല.. First നിങ്ങൾ നന്നാവൂ എന്നിട്ട് ബാക്കി ഉള്ളവർ നന്നാക്ക്..
😄😄 avarude life eshtam pole jeevikan thanneyalle paranjat? Allathe personal karyangal motham public ayi parayanda karyamillenn thanneya njanum paranjat suhrithe
Outdoor shoot നന്നായി സൂപ്പർ ❤️❤️ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ്. ജോലി ചെയ്യുക ക്യാഷ് വാങ്ങി പോവുക. ആ കഥാപാത്ര ത്തെ ചുമന്നു കൊണ്ട് നടക്കുന്നതിൽ അർത്ഥം ഇല്ല. പേഴ്സണൽ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് വിളമ്പരുത്
അവൾ വിചാരിക്കുന്നത് ലോകത്തിലെ സുന്ദരിയാണെന്ന്
👍👍👍
👍👍👍
@@mydhilips enikipol avare kandukooda
അവര് പണ്ട് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് നടന്നതാണ്
അവൾ എന്തോ വലിയ സംഭവമാണ് എന്നാണ് അവളുടെ ധാരണ അവൾ നിലത്ത് ഒന്നുമായിരുന്നില്ല
Yes enikipol nishaye kandukooda..
Avark epozhum peedana news matre ollu.avark eppozhum preshnam
@@srenukavasudevan4083even I don't like her nowadays.
Satyam.... She thinks herself to be great.
മനുഷ്യനെ പഠിക്കുക. ചീഞ്ഞതിനെ ആരും മേടിക്കില്ല. വിനയം ജീവിതത്തിൽ നല്ലതാണ് അഭിനയിക്കരുത്. തെറ്റുകൾ തിരുത്തണം തിരുത്തലിലൂടെ മുന്നേറുക. കാലം ത്തിന്റെ മാറ്റം മനസ്സിലാക്കി സത്യം ധർമ്മം അടിസ്താന തത്വത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നതല്ലേ നല്ലതു്
👍
സത്യമാണ് അവർക്ക് ഇപ്പോൾ ഭയങ്കര ജാഡ ആണ് സംസാരം കേട്ടാൽ അറിയാം
ഞാൻ ആ സീരിയിൽ 2 വർഷം മുൻപ് വരെ work ചെയ്ത ആളാണ് നീഷയും സോപാനവും വർഷങ്ങളായിട്ട് ഒരുമിച്ചാണ് എല്ലാ തരത്തിലും എന്ന് വച്ച് സാരഗനെ കെട്ടാൻ പറ്റുമോ സോപനത്തിന് ഭാര്യയും മകളും ഉണ്ട് നിഷ പറയുന്നത് അവളെ സോപാനം കെട്ടണം എന്നാണ് അത് നടക്കില്ല എന്ന് സോപാനം പറഞ്ഞു. പിന്നെ ഇപ്പോഴത്തെ വിഷയം മെബെയിൽ ഫോണിൽ സാരഗ് തുണി മാറുന്ന ഫോട്ടോ സോപാനം എടുത്തു തമാശയ്ക്ക് ആണ് എടുത്തത് മറ്റവനും കൂടെ ഉണ്ടായിരുന്നു സ്ിരം പരിപാടി നടത്തുന്ന ആൾ തമാശയ്ക്ക് ഫോട്ടോ എടുത്തു .വലിയ പതിവ്രത അല്ല രണ്ട് പേരും
സോപാനം ഊറ്റി കഴിഞ്ഞ് വലിച്ചെറിഞ്ഞു അല്ലെ
ഈ ലോകത്ത് രണ്ട് ഭാര്യയും മക്കളും ഉളള കുടുംബങ്ങൾ ഇല്ലെ
ബാലുവുമായി ആ സ്ത്രീക്ക് ബന്ധം ഉള്ളത് കാരണം ഇവർ 2 പേരും എന്നും ഒരുമിച്ച് ഒരു ഹോട്ടലിൽ വരികയും food കഴിക്കുകയും ചെയ്തു അയാളുടെ കാറിലായിരുന്നു ആ സ്ത്രീയുടെ നടത്തം
ശരിക്കും അങ്ങനെയാണോ ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ എനിക്കും ചെറുതായിട്ട് ഒരു സംശയമുണ്ട് അവരെ
E̊v̊ål̊😂b̊ål̊ůn̊t̊e̊ẘi̊f̊e̊😂o̊r̊ůp̊o̊t̊t̊i̊ẙå😮😮åv̊ån̊e̊v̊ål̊åẙi̊l̊åk̊k̊ån̊😢😢😢😢😢😢😢😢😢😢😮😮😮😮😮😮
ബിജു സോപാനത്തിന്റെ ഭാര്യ കാണില്ലേ
ഉപ്പും മുളകും എന്ന സീരിയന് ഇപ്പോൾ പഴയ മേന്മ ഒന്നുമില്ല. എന്തൊക്കെയെ കാട്ടിക്കൂട്ടി 25 മിനിട്ട് ഓടിച്ചു കളയുന്നു എന്നു മാത്രം.
Correct.no contents
കുറെ വർഷം അഭിനയിച്ചു കൈയിൽ പൈസ വന്നപ്പോൾ ഈ താരങ്ങൾക്കെല്ലാം അഹങ്കാരം ആണ്.
💯💯💯👌👌👌
So true 💯
100%ശരിയാ പറയുന്നത് 🌹🌹🌹
ഉള്ളെന്ന് ചോറില് മണ്ണ് വാരിയിട്ട പണിയാണ് നിഷ ചെയ്ത പണി ഉപ്പും മുളകും സീരിയൽ വന്നതിനുശേഷം ആണ് നിക്ഷേ ജനങ്ങൾ അറിയാൻ തുടങ്ങിയത് സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അറിയാവുന്നത് ഒരു മനുഷ്യർക്കും അറിയില്ലായിരുന്നു സീരിയലിൽ വന്നതിനുശേഷം സൗകര്യമായി എല്ലാ കാറായി എല്ലാ ഭാഗങ്ങളും ഉണ്ടായി നിഷയെ പീഡിപ്പിച്ചത് ആരാണെന്ന് വെളിപ്പെടുത്തണമായിരുന്നു അല്ലാതെ ഒളിച്ചു കളിച്ചിട്ട് ഒരു കാര്യവുമില്ല
സെരിയാണ് അവൾ ആരോ ആണന്നു ആണ് അവളുടെ ധാരണ ഇപ്പോൾ എന്തായാലും ഉപ്പും മുളകും കാണാൻ രസമുണ്ട് ഇവൾ ഇനി അതിൽ വേണ്ട
വളരെ നല്ല അവതരണം ?
ഞാൻ ഇത് 7 എപ്പിസോഡ് കണ്ടിട്ടുണ്ട് അന്ന് നിർത്തി
ഈ സീരിയൽ കാണാൽ
അഭിനയം ജീവിതമാകുന്ന സാഹചര്യം എല്ലാ ഭാവുകങ്ങളും നേരുന്നു
💯sathayam.. Avarke realation undd athe pidichappol palate matti😅😅😅
Sheriyanu Sir🙂
U ar Correct.
Carect
ചാനലുകാരോട് ഉള്ള റിപ്ലൈ കണ്ടപ്പോൾ മനസിലായി അവളുടെ അഹംഭാവം
Are venam enkilum kalyanam kazhikkatte But Orikkalum kudumbam ullavare nokkaruth.
പക്ഷെ അവൾ അതിലെ നായകൻ മായി സ്നേഹം ഉണ്ട് അയാളുടെ ഭാര്യ ഒരു പവം മാണ്
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
'അല്പന്മാർക്ക് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും' എന്നാണല്ലോ ചൊല്ല്
ഞാൻ ഒരുവർഷമായി ഈ സീരിയൽ കാണൽ നിർത്തിയതാണ്. മധ്യവയസ്കരായ ദമ്പതികളുടെ പ്രേമവും കിടപ്പറയും കാണാൻ കൊതിക്കുന്ന കുറെ പ്രേക്ഷകരും
Cheruppakkarkk mathram snehikkan padollo🥴
അതെന്താ മധ്യ വയസ്ക്കാർക്ക് ദാമ്പത്തികൾ സ്നേഹിക്കാൻ പാടില്ലേ അതോ അവിഹിതം വേണോ കഷ്ട്ടം തന്നെ
Correct bro...❤
❤good 👌👌👌polichu
😅ഇവൾ കുറച്ചു അഹങ്കാരിയാണ്. ഇപ്പോഴാണെങ്കിൽ സിന്ദൂരവും താലിയും ചാർത്തിയ ഫോട്ടോ കാണിക്കുന്നു. ആളിനെ കാണിക്കുന്നില്ല..അല്ലെങ്കിൽ വ്ലോഗർ പറയുന്നതുപോലെ ഒന്നും. സോഷ്യൽ മീഡിയയിൽ പങ്കുവക്കരുത്. കുറെ കൂടി നാറുമെന്നല്ലാതെ ഒരു പ്രയോജനവും ഇല്ല.
😊🎉❤ your change is sooper🎉seashore😊
👍😍🥰
Exactly
അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🤣🤣
അതാണ് പ്രശ്നം.... അടുത്ത് ഇടപെഴുകി കഴിഞ്ഞപ്പോൾ അങ്ങനെ ആയി പോയി.🤣🤣
@@shylasuresh3679 athun swabhavikamalle? Sahacharyam koodi kanakiledukmbol.
ശരിയാണ് കുട്ടികളുടെ തമാശ നന്നായിരുന്നു പക്ഷെ ഇപ്പോൾ മുഴുവൻ വട്ടാണ് കിണിക്കുന്നത് ആ തൈകിളവനും തൈക്കിളവിയും കാട്ടിക്കുട്ടുന്നത് കാണുബോൾ അറപ്പാണ് തോന്നുന്നത്.
ഈ നിഷയും ബാലുവും അഭിനയിക്കുക അല്ലായിരുന്നു ശരിക്കും അവർ ജീവിക്കുക തന്നെയായിരുന്നു ഭാര്യയും ഭർത്താവും ആയിട്ട്. ശരിക്കും എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു പരിപാടിയാണ് ഉപ്പും മുളകും
നിങ്ങൾ പറഞ്ഞത് സത്യം
ഒരുമാതിരിപ്പെട്ട എല്ലാ ആണുങ്ങളും ഹണി റോസിന്റെ ഉദ്ഘാടനം എവിടെയുണ്ട് അവിടെ ഇടിച്ചുകീറി പോയിക്കൊണ്ടിരുന്നത് ഇപ്പോൾ അവരെ അതുപോലെ പൊക്കി താഴെ ഇട്ടില്ലേ എന്നു പറഞ്ഞതുപോലെ ആണ് നിഷ ഉപ്പും മുളകില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാലും പുറത്തും ബാലും നീലും ഒറിജിനൽ ഭാര്യയും ഭർത്താവും എന്നുള്ള വിചാരമാണ് നിഷയ്ക്ക്
നേരെ മുടിയന്റെ കല്യാണത്തിന് പോയപ്പോഴും ഒക്കെ ബിജു ചേട്ടന്റെ ഭാര്യയെ മകളെയും കാണിച്ചില്ല നിഷയും പൊക്കിപ്പിടിച്ചു കൊണ്ടാണോ നടന്നത്
👏👏👏👏👏👏👏
എനിക്കും തോന്നിയിട്ടുണ്ട്...പണ്ടത്തെപ്പോലെ അങ്ങനെയൊന്നും ആരും ചോദിക്കില്ല.. ഇപ്പോൾ കഥാപാത്രങ്ങളാണെന്ന് എല്ലാവർക്കും തിരിച്ചറിയാം.
Njan kanarilla T. V vekkarilla.
Correct
കേശു,പാറു, ലച്ചു, ശിവ ഇവരാണ് ഇപ്പോൾ ഉപ്പും, മുളകും മുന്നോട്ട് കൊണ്ടുപോവുന്നത്...😊
അതിൽ ഇപ്പോൾ യന്ന കാണിച്ചു കൂട്ടുന്നത് വയ്യ
100%
സംസാരം ഞങ്ങൾക്കും വെറുപ്പ് തോന്നുന്നു
I never allow my grandchildren to watch this salt and chilly serial. Childrens language is very bad.
Avatharanam super
Super avatharanam sir
Thank u🥰
3 മുതൽ വെക്കുനേരം 6മണിക്ക് ഉപ്പും മുളക്കും
👍
ഇപ്പോൾ, ബാലു, ആണ്, താരം, ഇവർ, ജെനങ്ങളെ,വെറുപ്പിക്കുന്നു,
കഷ്ടം!തനിക്കു നാണമുണ്ടോ ഇങ്ങനെ പറഞ്ഞു കാശുണ്ടാക്കാൻ
Avakku pakaram vere arum ille eedeyayi kurachu ahamkaram koodiyirunnnu athinte phalamanu baluchettane konduvaranam
അവരെ വെച്ചല്ലേ നിങ്ങൾ കാശുണ്ടാക്കുന്നത് നിങ്ങൾക് മിണ്ടാതിരുന്നൂടെ അവര്ക് അവരുടെ തായ ജീവിതം ജീവിച്ചു പൊയ്ക്കോട്ടേ അവരുടെ ഇഷ്ട്ടം
😂😂😂😂തന്നെ ഇതും ഒരു ശെരി ആണ്
Correct
ഇറച്ചി തിന്നുന്നു അതുകൊണ്ട് എല്ല് കഴുത്തിൽ തൂക്കണൊ?
Ahamkaram kondanu adyabandham angane ayathu
സീരിയലിലും ജീവിതത്തിലും രണ്ടും ഭാര്യഭർത്താക്കന്മാരെ പോലെ ആയിരുന്നിരിക്കണം.
ഇവൾക് 58വയസ് ഉണ്ട്... എന്നോടത്തു പഠിച്ചത് ആണ്
So what?
അഹങ്കാരം ആണ് വിഷയം .
സീരിയലിൽ നീലുവാണ് എപ്പോളും ശെരി എന്നുള്ള ഒരു രീതിയാരുന്നു. ബാലു കോമാളിയും. ജീവിതത്തിൽ ആ സ്ത്രീക്ക് സീരിയലിൽ കാണിച്ച പക്വത ഇല്ല എന്ന് തോന്നുന്നു. പിന്നെ പണ്ടത്തെ നടന്മാരോടൊപ്പം 100 കണക്കിന് ഭാര്യ വേഷം ചെയ്തിരുന്ന ഷീല, ജയഭാരതി, ശാരദ,... etc.. അവരെ ഒറിജിനൽ lifeil ഭർത്താവായിട്ടല്ലല്ലോ കണ്ടിരുന്നത്. നീലു ആണോ ബാലു ആണോ അങ്ങനെ കാണുന്നതെന്നറിയില്ല. മുടിയന്റെ കല്യാണത്തിന് വന്നിട്ട് ബാലു വെള്ളം അടിച്ചിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. ആരോ ഫോട്ടോയെടുക്കാൻ നിർത്തിയപ്പോൾ നീലുവിനെ വലിച്ചു ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ ഒന്ന് മണക്കുന്നുണ്ടല്ലോയെന്നു എനിക്ക് തോന്നിയതാണ്. ചേട്ടൻ പറഞ്ഞതെല്ലാം ശെരിയാണ്. നല്ല വീഡിയോ. റൂമിൽ ഇരുന്നു ചെയ്യുന്നതിനേക്കാളും നന്നായിട്ടുണ്ട്. സ്വാഭാവികമായ രീതി തോന്നി.👍👍👍👍
Sukhamo Deviyile nadanayalum, Biju Sopanathinayalum kudumbham,bharyokke undu. Avarude vishamam ee koottikoduppu serialkar enthu kondu manassilakunilla?
Ee location evideya, neerkadav ano
sss
👍🏻🥰👍🏻🥰
തക്കം കിട്ടിയാൽ പൂച്ച പാൽ കുടിക്കും ചേട്ടാ....
പലനാൾ കള്ളം ഒരുനാൾ തെളിയും. അത് നടന്നു
Thettucheyyathavar social mediayil varenda aavashyamilla
അവർ അവരുടെ രീതിയിൽ ജീവിച്ചോട്ടെ നിന്റ കാര്യത്തിൽ അവർ ഇടപെടാൻ വന്നിട്ടില്ലല്ലോ
SUPER AVATHARANAM BIG SALUTE JAIHIND
പ്രായം 58 ഉണ്ടെങ്കിലും മതിക്കില്ല. മെയ്ക്കപ്പീല്ലാതെ കണ്ടീട്ടില്ലതിനും
Flowers tv sreekandan Nairanu Varshangalolam orikkalum stop chyate serialukalil Itharam immoral bandham valarthunnatu. Oru vruthiketta serials. Sukhamo devi ennoru serial athile Nadiye Valarthan vendi serial valichu neetti Sreekandante idapedal kondu aa nadiye highlight chyan vendi. Kandu kondirunnatu ippol nirthi.
അവൾ അഹം കാരി ആണ്
Avarude kalyanam kazhinjallo. Second marriage. Pinne entha?
നിങ്ങളുടെ നാട് എവിടെ 🤔ഇഷ്ടം ❤
ഉപ്പും മുളകും എന്ന പ്രോഗ്രാമിനെ തകർക്കാൻ ആരുടെ എങ്കിലും കൈയിൽനിന്ന് വല്ല ചില്ലറ പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അങ്ങ് തിരികെ കൊടുത്തേക്ക് നാട്ടിൽ എന്തെല്ലാം നല്ല ജോലിയുണ്ട് സഹോദര കഷ്ടം 🌹 da ചീ son നെ
അർ കല്യാണം കഴിച്ചു കക്കാട്ട ആർക്ക് എന്ത് ചേതം
MASKARA actors and waste episodes 😊
😛👍👍
ഒരാളെ കുറ്റം പറയുമ്പോൾ അവരുടെ കുടുംബം ഇത് കാണുന്നുണ്ടാകും അവർക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല അതും കൂടി ഓർക്കുക
നിങ്ങൾക്ക് കന്റെണ്ട് ക്ഷാമം തീർക്കാൻ ഇതൊന്നും ചെയ്യല്ലാ
നിങ്ങൾ പറഞ്ഞതു നൂറു ശതമാനം ശരിയാണ്, കാരണം അവരവരുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് സൂക്ഷിച്ചു മാത്രം, പൊതുവെ എല്ലാവരും തുണയായി വരും എന്നു വിചാരിക്കരുതു.
തന്റെ ക്യാപ്ഷൻ കൊള്ളാം, "എല്ലാം തകർന്നു നീലു" ഇതെന്തുവാടെ യ്
ഉളുപ്പും, മികവും, എന്ന് ആക്കിയാലോ 😂
Sooper introduction nice ❤️❤️👍
ഒന്നു പോടോ നാണമില്ലേ കാശുണ്ടാക്കാൻ നടക്കുന്നു
തരം അല്ല താരം 👍
👍
ബാലുവിനെ പ്രേമിച്ചു but.. അയാൾ മൈൻഡ് ചെയ്തില്ല.... അതാ പ്രശ്നം 😏
Athalla avarthammil oru under standing undu athil thaallapizha sambavichu,onbathu kollam orumichu abinayachu manushyan Alle thettukall sambavichekkam, athu issue akki pavam avare ubhadhravikkano
അവരെന്തെങ്കിലും ചെയ്യട്ടെടോ,,,, തനിക്കെന്താ,,, അവരുടെ പിന്നാലെ സൈക്കളും എടുത്തു കൂടണതെന്തിനാ,,, അല്ലെങ്കിൽത്തന്നെ നീ പാര്സഞ്ഞതുകേൾക്കാൻ അവർ തന്റെ ആരാ,,
വെറുതെ ഒരാളുടെപിന്നാലേ,,,,,
ഒന്ന് പോ ഉവ്വാ,,,,
അതേ 'ജോലി ചെയ്ത് ക്യാഷ് പോകുക. ഇങ്ങിനെയൊന്നു വേണ്ടായിരുന്നു. കല്ലാണ കഴിക്കുന്ന ങ്കിൽ ' കഴി ചുകൂടെ എന്താ ഇങ്ങിന്നെ പറഞ്ഞ് പറഞ്ഞു. സ്നേഹം കളഞ്ഞത്.. ബഹുമാനം പോക്കിയത്.
👌
തനിക്ക് വേറെ Maws ഒന്നും കിട്ടിയില്ലെ ടോ
Kittitund.. varum
ഇയാൾക്ക് എന്താ .
Baluvum sreekumarum varatte
നിനക്ക് ഈ ചാനൽ നിറുത്തി കൂടെ
Stop your dialog.
🤐
👍🏻👍🏻🤣🤣
Overactingayirunnu
അവൾക്ക് ഒരു നല്ല വീടും ഒരു ആൺ കുട്ടിയും ഉണ്ട്
Ningal paranjath 100 sathamanam seriyane avaravarude kudumpathe noki sugamayi jeevikuka
അരയ്ക്ക് ചുറ്റും?
😜
Biju sopan swantham baryayepoleyannu Nisha saranginoodu perumarikondirunnathu aa seriallle
Moshamayi kannikkaayirunnu
എന്ത് വൃത്തികെട്ട സംസാരം ആണ് നിങ്ങൾ സംസാരിക്കുന്നെ😖..അതൊക്കെ അവരടെ ലൈഫ് ഇഷ്ട്ടം പോലെ ജീവിക്കട്ടെ അതിൽ നിങ്ങൾ കേറി ഇണ്ടാകേണ്ടാ കാര്യം ഇല്ല.. First നിങ്ങൾ നന്നാവൂ എന്നിട്ട് ബാക്കി ഉള്ളവർ നന്നാക്ക്..
😄😄 avarude life eshtam pole jeevikan thanneyalle paranjat? Allathe personal karyangal motham public ayi parayanda karyamillenn thanneya njanum paranjat suhrithe
Balu vannal mathi
Chetta kurakal
😜
വല്ലാത്ത കടി തന്നെ 😡😡സമ്മതിച്ചു 😡
😁