അമേരിക്കൻ,തായ്‌ലൻഡ്, ഇസ്രായേൽ പച്ചക്കറി വിത്തുകൾ ,best seed in the world,👌🏻😳

Поделиться
HTML-код
  • Опубликовано: 19 сен 2024
  • the best seed in the world that you can buy tooo..,vegetable seed for home, avoid this three seed startingmistake,variety vegetable seed, hybrid vegetable seed, easy method to grow seed, faster at home, easy to grow veatable scene, good quality seed for farming,low price seed,
    പഴമക്കാർ പറയാറുണ്ട് വിത്ത് ഗുണം 10 എന്നാണ് പറയാറുള്ളത്. നമ്മുടെ പൂർവികർ തന്നെ പറയുന്നു വിത്തുകൾ വാങ്ങി നടുമ്പോൾ ഗുണമേന്മയുള്ള വിത്തുകൾ നടുക. അല്ല എങ്കിൽ ഇപ്പോൾ എല്ലാവരും കൃഷിയിലോട്ട് കടന്നുവരുന്ന ഒരു സമയമാണ്. എല്ലാവർക്കും ഗുണമേന്മയുള്ള വിത്തുകൾ ലഭിക്കാറുമില്ല. ഈ വീഡിയോയിൽ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിയുടെ ഇനത്തിൽപ്പെട്ട വിത്തുകൾ ആണ്. തായ്‌ലൻഡ് അമേരിക്ക ഇൻഡോനേഷ്യ എന്നീ സ്ഥലങ്ങളിൽ നിന്നും ഉള്ള ഹൈബ്രിയുടെ ഇനത്തിൽ പെട്ട വിത്തുകൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോ മൊത്തമായും കണ്ടതിനു ശേഷം ആവശ്യക്കാർ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ കമന്റ് ചെയ്യാവുന്നതാണ്. ഏതൊക്കെ വിത്തുകൾ ആണോ ആവശ്യം ഉള്ളത് അത് പോസ്റ്റൽ വഴി വീടുകളിൽ എത്തുന്നതാണ്.
    #yoube shorts
    #youtbegaming
    #youtube
    #youtuber
    #youtubeshort
    #youtubechannel
    #youtube india,
    #naattarivu
    @naattarivu2
    #like
    #share
    #comments
    #support
    #subscriber,
    🙏🏻please mentiond your comments🙏🏻
    hybrid seed
    farming tips
    cultivation
    #video
    #viralvideo
    #viralshorts
    Tom and Jerry
    കൾട്ടിവേഷൻ ടിപ്
    ഫാമിംഗ് ടിപ്
    നല്ല ഇനം വിത്ത്
    #

Комментарии • 80

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    ഓരോ ഫ്രൂട്ട്ന്റേം വെജിറ്റബിലെന്റേം വലുപ്പം വളരെ adishayakaramayi തോന്നുന്നു

  • @nijaragesh119
    @nijaragesh119 10 месяцев назад +2

    കടച്ചക്ക ഉയിർ ❤🤩😋

  • @minimol4467
    @minimol4467 10 месяцев назад +1

    വളരെ നല്ല വീഡിയോ ആണ് 👍🏻

  • @MuhammadFaisal-gz8ue
    @MuhammadFaisal-gz8ue 10 месяцев назад +1

    Very good 🙏🙏🙏

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    Very helpful video 😍

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    👏👏👏

  • @nijaragesh119
    @nijaragesh119 10 месяцев назад +1

    😮

  • @nattarivu2
    @nattarivu2  10 месяцев назад

    🥰🥰

  • @ananthusasikumar7120
    @ananthusasikumar7120 10 месяцев назад +1

    നല്ല വീഡിയോ ആയിരുന്നു ചേട്ടാ ഇ വിത്ത് വാങ്ങാൻ എന്ത് ചെയ്യണം????

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഏതാന്ന് പറഞ്ഞാൽ മതി

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    👌👌👌

  • @nattarivu2
    @nattarivu2  9 месяцев назад

  • @deepudeepu8023
    @deepudeepu8023 10 месяцев назад

    Good 💯

  • @minimol4467
    @minimol4467 10 месяцев назад +2

    ഞാൻ ഒരു ബിരിയാണി lover ആണ് എനിക്ക് erivillatha പച്ചമുളക് kittuvo

    • @nattarivu2
      @nattarivu2  10 месяцев назад +1

      കിട്ടും ഏതാന്ന് പറഞ്ഞാൽ മതി

  • @rajeevrajeev3696
    @rajeevrajeev3696 10 месяцев назад +1

    Fruits seeds ഉണ്ടാകുമോ ജബോട്ടിക്കബ, abiu, rain forest plum ഒന്ന് പറയുമോ 🙏🙏

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഇവിടെയില്ല ഏതാണെന്ന് പറയുകയാണെങ്കിൽ അറേഞ്ച് ചെയ്യാം

  • @ashaaugustin7669
    @ashaaugustin7669 10 месяцев назад

    👌👌👌👌

  • @ShyamDasoptions4u
    @ShyamDasoptions4u 10 месяцев назад

  • @nijaragesh119
    @nijaragesh119 10 месяцев назад +3

    നമ്മുടെ നാട്ടിൽ നട്ടാൽ ഇതുപോലെ വലിയ തക്കാളി കിട്ടുവോ

    • @nattarivu2
      @nattarivu2  10 месяцев назад +2

      ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിത്തുകൾ ആണിത്

    • @nattarivu2
      @nattarivu2  10 месяцев назад +2

      അപ്പോൾ ഇതേ വിളവ് ലഭിക്കും

  • @ShajiT-p3y
    @ShajiT-p3y 10 месяцев назад +1

    Nalla breed ano

    • @nattarivu2
      @nattarivu2  10 месяцев назад +1

      നല്ലയിനം പച്ചക്കറികളാണ്

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    നല്ല തക്കാളി ടെ യും പച്ചമുളകിന്റെ യും seed kittuvo

    • @nattarivu2
      @nattarivu2  10 месяцев назад +1

      തക്കാളി വിത്ത് ലഭിക്കും

    • @nattarivu2
      @nattarivu2  10 месяцев назад +1

      പച്ചമുളക് ഏതാണെന്ന് പറയുക

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഇതിൽ പച്ചമുളക് ക്യാപ്സിക്കം എല്ലാം കാണിക്കുന്നുണ്ടല്ലോ

  • @ShajiT-p3y
    @ShajiT-p3y 10 месяцев назад +1

    Kadachakka de season allathapolum Kadachakka avde kittuvo

    • @nattarivu2
      @nattarivu2  10 месяцев назад +1

      നമ്മുടെ നാട്ടിൽ നിന്ന് അല്ല വരുന്നത്

    • @nattarivu2
      @nattarivu2  10 месяцев назад +1

      കിട്ടും

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    ക്യാപ്‌സികത്തിന്റെ seed kittuvo

    • @nattarivu2
      @nattarivu2  10 месяцев назад

      ഏത് കളർ ഉള്ളതാണെന്ന് പറയണം

  • @ananthusasikumar7120
    @ananthusasikumar7120 10 месяцев назад +1

    വീത്തുകളുടെ വിലകൾ ഒന്ന് കമന്റ്‌ ചെയ്യണേ ചേട്ടാ?????

  • @nijaragesh119
    @nijaragesh119 10 месяцев назад +2

    നാടൻ പപ്പായ ആണോ.... ഇത്

  • @vijayaviswanath1840
    @vijayaviswanath1840 10 месяцев назад

    Ragesh vithukal konduvarane

    • @nattarivu2
      @nattarivu2  10 месяцев назад +1

      കൊണ്ടുവരാം

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഏതൊക്കെ വിത്തുകൾ വേണമെന്ന് പറയണേ

    • @nattarivu2
      @nattarivu2  10 месяцев назад +1

      എല്ലാ വിവരവും വീഡിയോയിൽ ഉണ്ട്

  • @ashaajesh1120
    @ashaajesh1120 10 месяцев назад +1

    തക്കാളി വിത്ത് കൊണ്ടുവരണേ

    • @nattarivu2
      @nattarivu2  10 месяцев назад

      തീർച്ചയായും

  • @minimol4467
    @minimol4467 10 месяцев назад +1

    മുളക് ബജിയുടെ സീഡ് നാട്ടിൽ കൃഷി ചെയ്യാമോ??

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഇതും നമ്മുടെ നാട്ടിൽ വളരുന്ന ഇനമാണ്

    • @nattarivu2
      @nattarivu2  10 месяцев назад +1

      മുളക് ബജി ഇപ്പോൾ എല്ലാവരും നാട്ടിൽ കൃഷി ചെയ്യുന്നുണ്ട്

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    ചൈനീസ് ഇഞ്ചി kittuvo

    • @nattarivu2
      @nattarivu2  10 месяцев назад

      കിട്ടും വരുമ്പോൾ കൊണ്ടു വരാം

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    Red ചില്ലിക് എരിവ് ഉണ്ടോ

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഇത് നല്ല ഇരുവുള്ള ഇനമാണ്

    • @nattarivu2
      @nattarivu2  10 месяцев назад +1

      നമ്മുടെ നാട്ടിലും നല്ലായിട്ട് വളരും

  • @nijaragesh119
    @nijaragesh119 10 месяцев назад +1

    പുസ means......

    • @nattarivu2
      @nattarivu2  10 месяцев назад +1

      മനസ്സിലായില്ല

    • @nijaragesh119
      @nijaragesh119 10 месяцев назад

      Vdo il parayund oru pacha kary de name.... Pusa..

  • @ananthusasikumar7120
    @ananthusasikumar7120 10 месяцев назад +1

    ഇതൊക്കെ നമ്മുടെ നാട്ടിൽ വളരുമോ?????

    • @nattarivu2
      @nattarivu2  10 месяцев назад

      ഹൈബ്രിഡ്ഇനമാണ് അതുകൊണ്ട് നാട്ടിലും ഉണ്ടാവും

  • @minimol4467
    @minimol4467 10 месяцев назад +1

    വെള്ള കാരറ്റ്ന്റെ seed rate എന്താണ്?

    • @nattarivu2
      @nattarivu2  10 месяцев назад +1

      പറയാം

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഞാൻ വീഡിയോ എടുക്കുന്ന സമയത്ത് ഇതിന്റെ റേറ്റ് നോക്കിയിരുന്നു

  • @nijaragesh119
    @nijaragesh119 10 месяцев назад +1

    ഇത് എങ്ങനെ ആണ് ഓർഡർ ചെയ്യണ്ടത്

    • @nattarivu2
      @nattarivu2  10 месяцев назад +1

      അഡ്രസ്സും കാര്യങ്ങളും ഞാൻ കമന്റ് ചെയ്യാം

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    Yellow seedinte rate എന്താണ്?

    • @nattarivu2
      @nattarivu2  10 месяцев назад +1

      എല്ലാത്തിന്റെയും റേറ്റ് ഞാൻ നോക്കിയിട്ടില്ല

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഓർഡറുകൾ വരുന്നതനുസരിച്ച് നോക്കിയിട്ട് റേറ്റ് പറയാവുന്നതാണ്

  • @sanimanalunkal1725
    @sanimanalunkal1725 10 месяцев назад +1

    ഇതൊക്കെ നാട്ടിൽ കിട്ടിയാൽ ഇവിടെ വളരുമോ ?

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഇത് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിത്തുകൾ ആണ്.

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഗൾഫിലെ ചൂടിൽ ഉണ്ടാകും എങ്കിൽ നമ്മുടെ നാട്ടിലെ ക്ലൈമറ്റിലും ഉണ്ടാവും

  • @aparnaammu138
    @aparnaammu138 10 месяцев назад +1

    വയലറ്റ് ക്യാബേജ് ന്റെ rate എന്താണ്

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഞാൻ വീഡിയോ ചെയ്തതുകൊണ്ട് റേറ്റ് നോക്കാൻ പറ്റിയില്ല

    • @nattarivu2
      @nattarivu2  10 месяцев назад +1

      ഓർഡർ വരുന്നതനുസരിച്ച് പറയാം