EP 148 - ടാറ്റാ ഹാരിയറിന് എന്ത് സംഭവിച്ചു? 🚗 What happened to Tata Harrier?

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 898

  • @anilchandran9739
    @anilchandran9739 Год назад +363

    വാഹനങ്ങൾക്ക് ജീവനില്ലെങ്കിലും അവയെല്ലാം നമ്മുടെ ജീവൻ്റെ ഒരു ഭാഗം തന്നെയാണ്. അത് ഒരു കുട്ടി സൈക്കിളായാലും ശരി. 💖💐

    • @H4xsoul-f7o
      @H4xsoul-f7o Год назад +14

      വണ്ടിഭ്രാന്തൻ ആണ് ഞാനും നിങ്ങൾ പറഞ്ഞത് ശരി ആണ്

    • @rejithapu7524
      @rejithapu7524 Год назад +6

      സെരിക്കും ഞാനും ഇങ്ങനെ ആണ് എനിക്കും ഒരു സ്കൂട്ടി ഉണ്ട് എല്ലാരും പറയും അത് കൊടുത്തു മാറ്റ് എന്ന് but ഞാൻ കൊടുക്കൂല എന്റെ ജീവന്റെ ഭാഗം ആണ് ❤️❤️

    • @abijithkh279
      @abijithkh279 Год назад +2

      🤣🤣🤣 but no money

    • @rejithapu7524
      @rejithapu7524 Год назад

      @@abijithkh279 അയ്യടാ 🤪

    • @keralaswiftclub
      @keralaswiftclub Год назад

      ❤❤

  • @renidavid5333
    @renidavid5333 Год назад +127

    രാഷ്ട്രിയക്കാർ ആണ് നമ്മുടെ രാജ്യം മുടിപ്പിക്കുന്നത്. അവര് എന്ന് നന്നായാൽ നമ്മുടെ രാജ്യം രക്ഷപ്പെടും. താങ്കളുടെ അഭാപ്രയത്തിന് എന്റെ കട്ട സപ്പോർട്ട്

    • @soloexplorer4593
      @soloexplorer4593 Год назад +1

      എന്റെയും, ചില രാഷ്ട്രീയക്കാരാണ് നാടിന്റെ ശാഭവും.

    • @chayakkadakaranm2925
      @chayakkadakaranm2925 Год назад +3

      ഈ രാഷ്ട്രീയക്കാര് എന്ന് പറയുന്നത് അന്യഗ്രഹജീവികള്‍ വല്ലതുമാണോ?!! ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ പ്രതിനിധികള്‍ ആണ് അവര്‍. അവരുടെ കുറ്റവും കുറവും ജനങ്ങളുടെ കൂടിയാണ്. ഒരു ജനപ്രതിനിധി തെറ്റുകുറ്റങ്ങള്‍ക്ക് അതീതനാവണം എന്ന് നമുക്ക് ആഗ്രഹിക്കാം, നമ്മള്‍ തെറ്റുകുറ്റങ്ങള്‍ ഇല്ലാത്ത പെര്‍ഫക്റ്റ് ആളുകള്‍ ആണങ്കില്‍ മാത്രം. ഈ "പത്ത് പൈസയ്ക്ക് കൊള്ളില്ലാത്ത" രാഷ്ട്രീയക്കാരുടെ തലയില്‍ വിരിഞ്ഞ കാര്യങ്ങളാണ് ഇന്ത്യയില്‍ ഇന്ന് കാണുന്നവയത്രയും, അല്ലാതെ പുതുമഴയ്ക്ക് ചുമ്മാ കിളിര്‍ത്തു വന്നതല്ല എന്ന് ദയവായി മനസ്സിലാക്കുക.

  • @mcpojohn1178
    @mcpojohn1178 Год назад +9

    Video ille?

  • @sandeepkrishna
    @sandeepkrishna Год назад +127

    Actually സുജിത്തേട്ടന്റെ വീഡിയോസ് കുഞ്ഞു കുട്ടികളെയും കുടുംബക്കരെയും ഓകേ ഇട്ട് കാണിക്കണം. എങ്ങനെ ആണ് കുടുംബത്തെ ചേർത്ത് നിർത്തൂനെ യാത്രകളിൽ...such a family man.കുടുംബത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയും സുജിത്തേട്ടന്റെ വീഡിയോസിനെ കുറ്റം പറയില്ലാ... ഉറപ്പാണ്... മനോഹരം അതിമനോഹരം ഈ കുടുംബം ആയിട്ടുള്ള യാത്രകൾ.. ❣️❣️❣️❣️

  • @nida689
    @nida689 Год назад +190

    I am from Delhi But I don't know Malayalam language but the subtitles you put in your Videos really useful to us 🔥🔥❤️
    Kerala is such a beautiful place 🇮🇳🔥
    Love you Rishi 🔥🔥♥️

  • @sahadtpsahad4660
    @sahadtpsahad4660 Год назад +87

    Rishi's hair looks good 🥰🥰😍

  • @abc794psc
    @abc794psc Год назад +20

    സുജിത്തേട്ട വീഡിയോ... Pwoli ആയി ബന്ധങ്ങൾ കൂട്ടി ഉരുകുപ്പിക്കുന്നതാകട്ടെ ഓരോ യാത്രകളും 🥳👏👏👏🔥

  • @reenaunni6422
    @reenaunni6422 Год назад +12

    അമ്മ കണ്ട സ്വപ്നം അച്ഛനോട് പറഞ്ഞിട്ട് അത് നിങ്ങളോട് പറയുന്നു എന്ന് ആണ് ഞാൻ ആദ്യം വിചാരിച്ചത് 😀 ഇത് ഒരു ഒന്ന് ഒന്നര സ്വപ്നം ആയിപ്പോയി. 😂 അഭിനയിക്കാൻ ഒരു ചാൻസ് കൂടി ചോദിക്കായിരുന്നു. 😀 എല്ലാവരും കൂടി കൂടുബോൾ എന്ത് ഹാപ്പി ആണ് 🥰🥰🥰💕

  • @retnakumaridas6749
    @retnakumaridas6749 Год назад +30

    We also love your Tata harrier because it was part and parcel of the INB trip..especially remember the journey through Ley Ladak. Rishi baby was comfortable in it...his morning sleep!

  • @soumyav.m.4273
    @soumyav.m.4273 Год назад +56

    നിങ്ങൾ വീട്ടിലെത്തിയപ്പോൾ നല്ല സങ്കടമായി. കാരണം നിങ്ങളോടൊപ്പം യാത്ര ചെയ്ത ഞാൻ പാതി വഴിയിലായ പോലെ.Miടട u all.............. നിങ്ങളെ പോലെ ഒരു യാത്ര ആഗ്രഹമാണ്. but നടക്കില്ല.പണം വേണ്ടേ.....

    • @anjalishine7353
      @anjalishine7353 Год назад +4

      ശരി ആണ് പറഞ്ഞത്.. പിന്നെ പണം മാത്രം പോര അതിനുള്ള സാഹചര്യം, അവസരം, പോകാൻ ഉള്ള ഇഷ്ടം, എല്ലാവരുടെയും സമ്മതം വേണം,,, പിന്നെ നമ്മളെ പോലെ ഉള്ളവർക്കു വേണ്ടി അല്ലേ സുജിത് ചേട്ടൻ എങ്ങനെ യാത്ര ചെയ്തു വീഡിയോ എടുത്തു നമ്മക്ക് കാണിച്ച തരുന്നേ 🙏🏼👍🏼tte♥️🥰♥️🥰

    • @H4xsoul-f7o
      @H4xsoul-f7o Год назад

      @@vidyalekshmimg111 നമുക്ക് പോയല്ലോ ഇജ്ജ് പോര് ഞാൻ കൊണ്ട് പോയേക്കാം

    • @ayyappannair8518
      @ayyappannair8518 Год назад

      😥

    • @christykj8758
      @christykj8758 Год назад

      ​@@anjalishine7353

  • @bintvm
    @bintvm Год назад +47

    മോഹൻലാൽ സ്വപ്നം പൊളിച്ചു 👏👏👏👏👌👌👌

  • @christallight8425
    @christallight8425 Год назад +21

    അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. 😍😍😍😍😍😍

  • @bindukithu8106
    @bindukithu8106 Год назад +4

    in video ille?

  • @rajanivijayakumar9956
    @rajanivijayakumar9956 Год назад +17

    ഋഷി കുട്ടന്റെ hair സ്റ്റൈൽ സൂപ്പർ....

  • @jithin3231
    @jithin3231 Год назад +5

    Toyota avarude vandikal ellam highly priced anu but vandi is good. Adyame thanne service cost amount nammude kayil ninnum
    Medikkum enittu service cost kurava ennu nammale kondu thanne paryipikkum…athanu avarude marketing strategy.

  • @fliqgaming007
    @fliqgaming007 Год назад +47

    Tata Harrier is always special ❤️
    കൂറെ നാളുകൾക്ക് ശേഷം നാടൻ vlog 😍❤️ with കൊഴേഞ്ചെറി സിങ്കം 😄🥰

  • @stevebiju8962
    @stevebiju8962 Год назад +10

    Was waiting for this video Sujith chetta.... TATA HARRIER💪🏻❤‍🔥

  • @chennaifighter6151
    @chennaifighter6151 Год назад +5

    ഇൻഷുറൻസ് കാര്യങ്ങളെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി. സുജിത്തേ നിങ്ങൾ ഋഷിക്കുട്ടനുമായി എത്രയും പെട്ടന്ന് യാത്ര ആരംഭിക്കൂ.

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +65

    Appan's dream story.. with Lalletan was indeed superb....

  • @phoenix_ever
    @phoenix_ever Год назад +26

    With respect to the Insurance claim you mentioned and NCB, in addition to it with more number of claims the insurance companies will increase the premium cost as well due to high claims excluding the NCB portion, hence many ppl do not go for small claims

  • @BeVlogers
    @BeVlogers Год назад +10

    Acchande Dream Adipoli 😍😍🤩🔥🔥🔥

  • @rekharajeev3788
    @rekharajeev3788 Год назад +7

    Hi sujithetta chechi അഭി.....🥰 റിഷി കുട്ടൻ ...അമ്മൂമ്മ അപ്പൂപ്പൻ കണ്ടപ്പോൾ very happy....sujithetan achanem അമ്മയെയും ഒന്ന് കൂടി ഒപ്പം കൂട്ടു.....എല്ലാവർക്കും അവരെ കൂടി കാണാൻ ഇഷ്ടം..🥰🥰🥰🥰🥰

  • @alle13
    @alle13 Год назад +37

    അച്ഛന്റെ സ്വപ്നം കലക്കി 😄😄👍

  • @Vanajaschannel
    @Vanajaschannel Год назад +21

    Another thing Kerala (or most of Indian cities) cities need are good footpaths.

  • @nassertp8757
    @nassertp8757 Год назад +1

    . ഇന്നോവ ഹൈക്രോ സ് അല്ലെ ഇനി യെടുക്കുന്നത് ....അപ്പന്റെ സ്വപ്നം വളരെ രസകരമായി തോന്നി ... സൂപ്പർ

  • @shmsportstalks3456
    @shmsportstalks3456 Год назад +28

    I am from Kerala Thrissur pazhuvil
    Big fan of you ❤️
    Sorry for that commen

    • @vijayanv7422
      @vijayanv7422 Год назад

      Hi Sujith
      We are watching your videos for the last two years. Keep it up.
      I want to comment on your comments on insurance claims and companies.
      First all you understand the insurance companies are not charitable institutions to disperse money when ever you are making scratches on vehicle. You comment on premium paid for the last three years but didn't tell how much you claimed from companies. Do you think the dealers are serving you by repairing vehicles. They are making a business profit from every claim.
      You can see the hospitals in and around us. How they grow like this. Their growth is from insurance companies.
      Your comments on insurance companies are very misunderstanding. Sorry to hear from you.

    • @shmsportstalks3456
      @shmsportstalks3456 Год назад

      @@vijayanv7422 ithu reply alle chetta

  • @vedikap.kammath2289
    @vedikap.kammath2289 Год назад +26

    Rishi hairstyle 👍👍 .....miss ur travel videos ..ഇനി തിരിച്ചെത്തി travel videos തുടങ്ങാൻ കാത്തിരിക്കുന്നു.....

  • @Asherstitusworld
    @Asherstitusworld Год назад +12

    Poli Video Sujith Cheeta Today's Video Tata Harrier Review Video Poli Harrier is The Real King before Legender My favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music

  • @Rahul-iu7jl
    @Rahul-iu7jl Год назад +5

    അടിപൊളി വീഡിയോ 👌👌👌👌👌
    രഘുനാഥൻ സർ ന്റെ സ്വപ്നം പൊളിച്ചു 😂😂👌👌👌👌
    റിഷിക്കുട്ടൻ 🥰🥰🥰

  • @makrigopalann
    @makrigopalann Год назад +12

    7:30 എന്റെ മമ്മി അമേരിക്കയിൽ നിന്നും ഋഷിക്കുട്ടന് കൊണ്ടുവന്ന sheo. Thaks for mention my mother ❤️

    • @Beingsreeram
      @Beingsreeram Год назад

      Thalluuu

    • @Apillaitvm
      @Apillaitvm Год назад

      ജയിലിൽ സുഖം ആണോ 😄😄😄

    • @makrigopalann
      @makrigopalann Год назад

      @@Apillaitvm 12 നു ജാമ്യം കിട്ടും

    • @Apillaitvm
      @Apillaitvm Год назад

      @@makrigopalann ജാമ്യം കിട്ടിയിട്ട് കുറച്ചു പണി എടുക്കേണ്ടി വരുമല്ലോ വക്കീലിന്റെ കൂടെ 😄😄😄.. എങ്ങനെ റിസോർട് ആണോ പിടിക്കുന്നെ😄

  • @akkulolu
    @akkulolu Год назад +47

    വീട്ടുകാരുമൊത്തു എൻജോയ് ചെയ്യു. മോനെ സന്തോഷം കണ്ടില്ലേ ❤️❤️🥰🥰👌👌

  • @ansuthomas415
    @ansuthomas415 Год назад +6

    ഇന്ന് കോട്ടയത്തു വെച്ച് ചേട്ടന്റെ brotherne കണ്ടിരുന്നു.കണ്ടപ്പോൾ ആദ്യം സർപ്രൈസ്ഡ് ആയെങ്കിലും എല്ലാവരോടും അന്വേഷണം പറയണമെന്ന് പറഞ്ഞു. അറിയിച്ചുവെന്ന് കരുതുന്നു.😎🤝

  • @shalinip76
    @shalinip76 Год назад +4

    Rishis hair cut is super and aachans lalletten dream polichu after a gap seeing yr happy family u are really blessed Sujith God bless u

  • @Applezzzz824
    @Applezzzz824 Год назад +4

    Rishikuttan Hairstyle Kidu 👍🏻🥰🥰😍😍😍🥰❤️

  • @jamesmathew6236
    @jamesmathew6236 Год назад +5

    Enjoying the trip so far!! Safe Travels!! Love the beach and Rishi's haircut!

  • @chandrikamukundan6804
    @chandrikamukundan6804 Год назад +2

    എന്റെ ഒരു വയസ്സുള്ള കൊച്ചു മോൾക്ക് വരെ നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്. ഋഷികുട്ടനാണ് താരം. 😍🥰

  • @nayanaunni2259
    @nayanaunni2259 Год назад +3

    ❤️Swetha Chechi❤️
    ❤️Abi chettan❤️
    ❤️Rishi baby❤️

  • @renjup.r6210
    @renjup.r6210 Год назад

    Seeing rishikuttan in each episode is a special happiness... lovely...

  • @reuben5317
    @reuben5317 Год назад +1

    Sujithetta can you make a video about roads in kerala, and India overall after your INB trip

  • @arjunk7777
    @arjunk7777 Год назад +1

    3:30 B to B coverage aayathu kondu thoniya pole claim cheyyan patilla maximum 2 thavaneye claim cheyyan pattullu in a year...otherwise it will be a loss making policy for insurance company

  • @bmw2461
    @bmw2461 Год назад +1

    അപ്പൻ പൊളിച്ചു 😂😂😂
    ഇനി കോഴഞ്ചേരി വഴി പോകുമ്പോൾ അപ്പനെ ഒന്നു കാണണം
    ഇതു പോലത്തെ Super സ്വപ്നങ്ങൾ കേൾക്കാൻ 🤩🤩🤩

  • @ancyjithu
    @ancyjithu Год назад +2

    ബീച്ചിന്റെ അടുത്ത് ആയിരുന്നു എന്റെ വീട്. നിങ്ങൾ വന്നത് അറിഞ്ഞില്ല ♥️♥️😍😍

  • @MrAdithya16
    @MrAdithya16 Год назад +4

    മുടിയൊക്കെ വെട്ടി ഋഷി കുട്ടൻ സുന്ദരനായി. ❤️❤️❤️ ഭക്തൻ family ഇഷ്ടം😘😘😘

  • @lakshmivishwanathan1909
    @lakshmivishwanathan1909 Год назад +18

    Kerala has lost lots of greenery due to road widening. During my childhood the thick foliage on both sides of the road was such a beautiful and pleasing scenery!

    • @anilgeo
      @anilgeo Год назад +2

      So make all roads smaller and plant trees

    • @james_michael.jm3
      @james_michael.jm3 Год назад +1

      Still kerala has so much of greenery. If everyone thought like you, then today the world wouldn't be like this. Kerala is tremendously suffering from lack of good quality & wide roads

    • @AmalKK
      @AmalKK Год назад

      Road widening have caused a lot of deforestation... At the same time Afforestation is also done on the other hand in double scale... But we will have to see how much of them develop into trees because regular care of plantation and vegetation is not still that much active in Kerala

    • @speedtest8166
      @speedtest8166 Год назад +1

      Do we don’t want to widen our roads?

    • @anilgeo
      @anilgeo Год назад +1

      @@speedtest8166 some persons think everything based on emotions , not on logic. So this person loves to have more road blocks and more deaths in streets due to accidents and want more trees instead

  • @gg-ij2rz
    @gg-ij2rz Год назад +6

    Rishikuttan hairstyle super🥰

  • @melbinmichael7711
    @melbinmichael7711 Год назад +1

    Avan familyk oppam ayirinnu bgm id... Tu Tu Tu.. 😍Sujit bro you are a inspiring freak ✨

  • @showkathali7075
    @showkathali7075 Год назад +1

    എറണാകുളത്തു ആയത് കൊണ്ട് ഫ്ലാറ്റ് വീഡിയോ പ്രേതിഷിക്കുന്നു...ഞാൻ ഇന്നും കണ്ടായിരുന്നു ഫ്ലാറ്റ് ❤️❤️❤️

  • @rajasreelr5630
    @rajasreelr5630 Год назад +4

    Viedo വന്നതിൽ double happy 🥰 tata harrier poli ആണ്.. Look colour ❣️❣️❣️🥰🥰 rishi babay extrme happy with his appuppa ammummaa🥰 tech travel eat fan girl 🥰

  • @anitharajeev3333
    @anitharajeev3333 Год назад +2

    Hair cut cheythapol rishikuttan kooduthal sundaram ayi ❤️❤️

  • @Ashrafveekey
    @Ashrafveekey Год назад +11

    സുജിത്ത് ബ്രോ പറഞ്ഞത്💯 ശതമാനം ശരിയാണ് ഞാൻ അനുഭവിച്ചതാണ് എൻറെ വണ്ടി ആക്സിഡൻറ് ആയപ്പോൾ ഒരു രൂപ പോലും കിട്ടിയില്ല അവർ എങ്ങനെ തരാതിരിക്കാൻ പറ്റും എന്ന് നോക്കും എനിക്ക് ഒന്നര ലക്ഷം ചിലവായി🤔👍👍

  • @foodtripbynithi2727
    @foodtripbynithi2727 Год назад +5

    Kozhenchery Vlog vere level ❤

  • @nandakumarmp6944
    @nandakumarmp6944 Год назад +5

    Insurance Company is giving claim amount to vehicle owner, not to workshop. I have claimed last week for my vehicle. I got the money directly to bank.

  • @manuprasad393
    @manuprasad393 Год назад +1

    Woww 💕
    Angane tata harrier kandalloo

  • @tiznajithelt7807
    @tiznajithelt7807 Год назад +3

    റിഷി കുട്ടന്റെ hairstyle adipoli . 😘😘😘

  • @keralaswiftclub
    @keralaswiftclub Год назад +4

    Harrier is back ❤❤❤❤❤

  • @dreamworld3442
    @dreamworld3442 Год назад +3

    Sir ningalude videos kanumbol മനസ്സ് വളരെ relaxed aanu🥰🥰🥰

  • @Monish911
    @Monish911 Год назад +2

    Achanteyum ammayudeyum santhosham kando 😊❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +3

    Rishi is looking so cute with new hair style

  • @lck5288
    @lck5288 Год назад +1

    Umma to u സുജിത് ചേച്ചി അഭിജിത് കുട്ടാപ്പി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എനിക്ക് എന്തെന്ന് ഇല്ലാത്ത ഇഷ്ട്ടമാ സുജിത് നിങ്ങളെ ❤❤❤❤❤❤❤❤❤❤

  • @jaynair2942
    @jaynair2942 Год назад +5

    Great to pass tidbits of our insurance systems. It's often difficult to convince them for our claim. It's a beautiful beach. Wondering why Rishi baby scared of water this time.? Maybe he's scared of the waves. I think your next vehicle gonna be Audi?

  • @laluthankachan5799
    @laluthankachan5799 Год назад +4

    ഹാജർ കുവൈറ്റിൽ നിന്ന്🙏♥️♥️

  • @lukmanasaba4505
    @lukmanasaba4505 Год назад +3

    ഇന്ന് vedio ഉണ്ടാവില്ലെന്ന് വിചാരിച്ചു ..thanks alot 🥰🥰🥰🥰

  • @frankgopi
    @frankgopi Год назад +1

    Your Dad's dream was sooper. Seems like it will come true.

  • @sreedevir9211
    @sreedevir9211 Год назад +1

    Insurance covers accidental events. Depreciation is charged for normal wear& tear. Excess is charged to avoid small claims due to negligence. If there is no claim in a year ncb is also there. Insurance premium is less compared with the value of the vehicle which an insurance company has to cover and pay the claims after applying depreciation, excess etc. TP insurance is compulsory by law

  • @lajuiqbal5748
    @lajuiqbal5748 Год назад +5

    stay blessed forever dears 💕🥰💕

  • @arunkurrian719
    @arunkurrian719 Год назад +1

    ഇൻഷുറൻസ്ന്റെ കാര്യം പറഞ്ഞത് 100% സത്യം!!

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +7

    Rishikutta....looking too good...grown big boy...love you da....

  • @deejudinesan5930
    @deejudinesan5930 Год назад +3

    Rhishi sooper aayallo.... Naattil thanne nilkkalle, vegam trip thudanganam... Njangalude trip ninnu poyi❤️❤️

  • @soniyabiju2110
    @soniyabiju2110 Год назад +3

    Today I could see your video at 12.02 itself. Rishis hair cut kollalow.soniya

  • @user-we8qb8bf9b
    @user-we8qb8bf9b Год назад +24

    നിങ്ങളുടെ ഭക്ഷണം കഴിക്കൽ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം...😋

  • @motionpicturestudio832
    @motionpicturestudio832 Год назад +4

    Ilove tata harrier it's my dream car 🥺

  • @anjalishine7353
    @anjalishine7353 Год назад +2

    ഋഷി ബേബി ♥️യുടെ ഹെയർ സെറ്റ് ചെയ്ത് ക്യൂട്ട് ആയിട്ട് ഉണ്ട് കാണാൻ 🥰♥️🥰🥰

  • @sudhakumari3623
    @sudhakumari3623 Год назад +2

    ഋഷിക്കുട്ടൻ സൂപ്പർ ആയല്ലോ!!കിടിലം ഹെയർ സ്റ്റൈൽ. 👍👍👍👍🥰🥰🥰

  • @rekhaambika5189
    @rekhaambika5189 Год назад +2

    Rishi kutan veetil vannappo enthu happy anu👌 hair okke vetti sundaranayi❤

  • @vipinchandranvinu3516
    @vipinchandranvinu3516 Год назад

    എന്നാണ് അന്ധകാരനാഴിയിൽ വന്നത്. ഞങ്ങൾ എപ്പോഴും പോകുന്ന ബീച് ആണ്.. അടിപൊളിയാ

  • @ARkansas199
    @ARkansas199 Год назад +1

    New fortuner is getting ready to launch with hybrid technology and sunroof.

  • @szsudheesh
    @szsudheesh Год назад +4

    True 💯

  • @visalammoorthy8696
    @visalammoorthy8696 Год назад +5

    ഋഷിക്കുട്ടൻ തലമുടിയൊക്കെ മുറിച്ച് നല്ല മൈനർ കുട്ടപ്പനായല്ലൊ. 🥰😍

  • @shib266
    @shib266 Год назад

    16:10 ഹൈവേ 6 line+ service line അങ്ങനെയാണ് വരുന്നത് so can be travel more easly fastly.

  • @pradeepputhumana5782
    @pradeepputhumana5782 Год назад +3

    നിങ്ങൾ മലപ്പുറം, കോഴിക്കോട് കണ്ണൂർ കാസർകോട് ഒന്ന് വാ nh 66 ന്റെ വർക്ക്‌ കണ്ടാൽ നിങ്ങൾ ഞെട്ടും, ചുരുങ്ങിയത് ഇതിനെ ചുറ്റി പറ്റി ഒരു 100 വ്ലോഗർ എങ്കിലും ഉണ്ടാവും, കണ്ടെന്റിന് ഒരു ക്ഷാമവും ഇല്ല 🥰🥰.

  • @sangitam3050
    @sangitam3050 Год назад +1

    Oru karyam parayathe vayya...palarum nadukani churam kayarubozhey tired avunnorannu ...Shwetha & Rishi ithreyum travel cheyyuthittu polum athindey oru tired illa ... Athupole othiri kuttikale over care cheyyunna parents njan kandittundu ...Ningal anganey alla avane enjoy cheyyan vidunnu ....Shwetha & sujithettan perfect match annu ... Shweta u r awesome

  • @PROUDINDIAN-wl9wg
    @PROUDINDIAN-wl9wg Год назад +2

    nitin gadkari is doing good
    he is trying hard to improve infrastructure

  • @nirmalk3423
    @nirmalk3423 Год назад +10

    After trip is finished please do a vlog on meghamalai near cumbum 🙏

  • @sreejikm
    @sreejikm Год назад +4

    If they have N claim in document, shouldn't we go to consumer court post getting a written reply from insurance company.

  • @nagusekar3155
    @nagusekar3155 Год назад +2

    Loved the video with family🌹luv rishi baby.

  • @Abhirambbhat
    @Abhirambbhat Год назад +1

    Nice informative video any way liked this 🔥🔥

  • @ajaychandrasekharan1234
    @ajaychandrasekharan1234 Год назад +2

    I guess may be its a Bike for Abhi or Scooter for Swetha .. Because there is no point in getting another car presently. 2-wheeler for sure.

  • @nandana7720
    @nandana7720 Год назад +1

    Rishi...nice haircut😍

  • @mashoodmashump
    @mashoodmashump Год назад

    അപ്പന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @sreekanthmk5060
    @sreekanthmk5060 Год назад

    Dream about mohanlal Kalakki...... family aayulla yathra always soooper.....god bless you.....

  • @rahulregimon111
    @rahulregimon111 Год назад +1

    sneham mathram ❤️
    family ❤️

  • @sailive555
    @sailive555 Год назад +2

    അപ്പന്റെ സ്വപ്നം..കേട്ടപ്പോ Lloydnte advertisement pole തോന്നി.. 😉🤭

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    Congratulations Sujith for new member

  • @abithaabitha3735
    @abithaabitha3735 Год назад +2

    Rishi is very cut hair style supr

  • @faseehvalarad2194
    @faseehvalarad2194 Год назад +4

    11:17 കഷായം അഭി റോക്സ്🤣

  • @PRANSIVA
    @PRANSIVA Год назад +1

    Bro innova hybrid nalla car ayirunu panoramic sunroof oke und

  • @NOUFAL-ep1sd
    @NOUFAL-ep1sd Год назад +1

    Achan paranja story njan evideyo...kandaaaa oru ad pole undu
    😂😂😂 Oru a/c ad

  • @shafimammootty2159
    @shafimammootty2159 Год назад +1

    ചെറിയ പ്രശ്നങ്ങൾ പുറത്ത് നിന്ന് ചെയ്യുന്നതാണ് നല്ലത്
    ക്ലെയിം ചെയ്ത് ബാലൻസിർ വരുന്ന amount നമുക്ക് വരൂ
    പ്രത്ത്യേകിച്ചു ബമ്പർ സ്ക്രാച് എല്ലാം

  • @remarethi7883
    @remarethi7883 Год назад +2

    പാലത്തെപ്പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു 👍

  • @renjup.r6210
    @renjup.r6210 Год назад

    Achante swopnam kollallo..lalettan ennekilum e swopnam poovaniyikatte😍