എന്റെ ആഗ്രഹം ആയിരുന്നു കുട്ടിപ്പട്ടാളം വീണ്ടും തുടങ്ങണമെന്നും അതിൽ സുബി തന്നെ അവതാരിക ആയി വരണമെന്നും. കുട്ടിപട്ടാളത്തിനും സൂര്യ ടീവി ക്കും ഒരായിരം വിജയാശംസകൾ
കുട്ടിപ്പട്ടാളം ഒത്തിരി പുതുമകളോടെ തിരിച്ചു വന്നതിൽ സന്തോഷം. അവസാനഭാഗത്തിൽ ഉൾപ്പെടുത്തിയ കോടതിക്ക് പകരമായി, ഒരു child phycologist, അല്ലെങ്കിൽ ഒരു councillor വന്നു കുഞ്ഞുങ്ങൾക്ക് അവർക്ക് മനസ്സിലാകുന്ന രീതിയിൽ good touch, bad touch എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു. പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങൾ മാത്രമല്ല അത് ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളും ശ്രദ്ധിച്ചു കേൾക്കും
മഞ്ജു തിരിച്ചു വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു..അത് സംഭവിച്ചപ്പോ സന്തോഷം.. അതേപോലെ സുബിയും കുട്ടിപ്പട്ടാളവും തിരിച്ചു വരണം എന്നും ആഗ്രഹിച്ചിരുന്നു..അതും ഇപ്പൊ സംഭവിച്ചു..ഇവരെ രണ്ടുപേരെയും ഒരുമിച്ച് ഇപ്പൊ കണ്ടപ്പോ വളരെ സന്തോഷം..
abcdabcd abcd kutti nokiyapo cash ullathu avalude father na.. saramilay kaalam theliyikum.. she will come back after Dileep passed away. Kavya avale thalli odikum
മലയാളത്തിലെ മികച്ച മുൻനിര നായിക. ആർഭാടങ്ങളും ചായക്കൂട്ടുകളും ഇല്ലാതെ വളരെ സാധരണക്കാരിയായി എല്ലാ പരിപാടിയിലും വരുന്നു. എല്ലാ നടിമാരും റോൾ മോഡൽ ആക്കേണ്ട നായികാ simple and humble
ഇപ്പോഴത്തെ നായികമാരൊക്കെ മഞ്ജുനെ കണ്ട് പഠിക്കണം...മഞ്ജുവിന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റം എന്തൊരു സിംപിൾ ആണ്...പിന്നെ മലയാള ഭാഷ സംസാരശൈലിയും... അത് മാത്രമല്ല വിദ്യസമ്പന്നയും... മഞ്ജുവിന്റെ ഇംഗ്ലീഷ് വേറൊരു ലെവൽ ആണ്... പിന്നെ മഞ്ജുവിനുo കുട്ടിപ്പട്ടാളത്തിനും.. പ്രതേകിച്ചു സബിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു... 👏👍💐💐💐💐💐9
സൂര്യാT vക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇത്രയും നല്ല പരിപ്പാടി തിരിച്ചു കൊണ്ടുവന്നതിന് സുബി മാഡത്തിന്റെ വളരെ നല്ല അവതരണം മഞ്ചു മാഡത്തിന് കൊണ്ടുവന്നതിന് നന്ദി
Welcome back കുട്ടി പട്ടാളം. ചിരിച്ചു ചിരിച്ചു മടുത്തു. കോടതി വെറും ബോര്‍, അത്രയും സമയം കൂടി കുട്ടികള്‍ക്ക് കൊടുത്താൽ രസമായിരുന്നു. മഞ്ജു വാര്യര്‍ വളരെ നന്നായി, എല്ലാ ഭാവുകങ്ങളും നേരുന്നു.
തുടക്കം തന്നെ കിടുക്കി.മഞ്ജു ചേച്ചി വന്നല്ലോ😍😍😍എന്ത് സുന്ദരിയാ കാണാൻ😘😘😘😘കുട്ടിപ്പട്ടാളം പണ്ട് കാണുമായിരുന്നു. വീണ്ടും തുടങ്ങിയതിൽ സന്തോഷം.ഈ പരിപാടിയെ അനുകരിച്ചു വേറെ ചാനലിൽ ഒക്കെ കുറെ program കണ്ടിട്ടുണ്ട്.പക്ഷേ സുബി ചേച്ചി ചെയ്യുന്ന പോലെ ആരെ കൊണ്ടും പറ്റില്ല..😍😍love her presentation and interaction with children 😘😘😘😘 ആ കോടതി section നല്ല ബോറാണ് കേട്ടോ..pls അത് നിർത്തൂ
പുറകിൽ ആ സ്ക്രീനിൽ ഒരു കൊച്ച് നടന്നു പോകുന്നു കുറെ നേരമായി.. ആ കൊച്ച് എങ്ങോട്ടാണ് ഈ നടക്കുന്നത് എന്ന് നോക്കി നോക്കി ഇരുന്ന് എപ്പിസോഡ് തീർന്നു പോയി.. ആ കൊച് എങ്ങോട്ട് പോയെന്ന് അറിയാനും വയ്യ 🤔🤔(മഞ്ജു ചേച്ചി ഉമ്മാ 😘😘🧚
Welcome back kuttipattalam.Suby eni ethu 100 varsham continue cheyyattaeyaennu aashamsikkunnu.nishkalangathayil ninnulla comedy.aarum serious edukkilla.very good.I enjoyed a lot.once again thanku for this show.
എന്റെ ആഗ്രഹം ആയിരുന്നു കുട്ടിപ്പട്ടാളം വീണ്ടും തുടങ്ങണമെന്നും അതിൽ സുബി തന്നെ അവതാരിക ആയി വരണമെന്നും. കുട്ടിപട്ടാളത്തിനും സൂര്യ ടീവി ക്കും ഒരായിരം വിജയാശംസകൾ
Subi illenkil pinne pattalam illa
Subi super.....
Super subi
@@AustralianDiary 👍
@Shajan George 😀
ഈ പ്രോഗ്രാം ഞാൻ സുബി പോയതിന് ശേഷം ആണ് കാണുന്നത് പാവം പ്രണാമം 😭😭😭😭🌹🌹
മഞ്ജു ചേച്ചീടെ ചിരി കണ്ട് ഇഷ്ഠായവർ ഉണ്ടോ 👍 😊😊
Valare valare...athu kure chirikkatte
Paavam manju chechi
😍😍😍
Beautiful
@@rajammaj457 ചിരിയാണ് ചേച്ചീടെ ഭംഗി ❤️
കുട്ടിപ്പട്ടാളം ഒത്തിരി പുതുമകളോടെ തിരിച്ചു വന്നതിൽ സന്തോഷം. അവസാനഭാഗത്തിൽ ഉൾപ്പെടുത്തിയ കോടതിക്ക് പകരമായി, ഒരു child phycologist, അല്ലെങ്കിൽ ഒരു councillor വന്നു കുഞ്ഞുങ്ങൾക്ക് അവർക്ക് മനസ്സിലാകുന്ന രീതിയിൽ good touch, bad touch എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു. പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുഞ്ഞുങ്ങൾ മാത്രമല്ല അത് ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളും ശ്രദ്ധിച്ചു കേൾക്കും
*ഇങ്ങനെ പരിപാടി കുറെ വന്നെങ്കിലും സുബിയും കുട്ടിപട്ടാളവും വേറെ റേഞ്ച് ആണ്*
🔥🔥🔥
Ys
ആണോ കുട്ടാ
mpm
ഈ കുഞ്ഞുങ്ങൾ ഭാവിയിൽ ഇത് കണ്ടു കരയും....
മഞ്ജു തിരിച്ചു വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു..അത് സംഭവിച്ചപ്പോ സന്തോഷം..
അതേപോലെ സുബിയും കുട്ടിപ്പട്ടാളവും തിരിച്ചു വരണം എന്നും ആഗ്രഹിച്ചിരുന്നു..അതും ഇപ്പൊ സംഭവിച്ചു..ഇവരെ രണ്ടുപേരെയും ഒരുമിച്ച് ഇപ്പൊ കണ്ടപ്പോ വളരെ സന്തോഷം..
കുട്ടിപട്ടാളത്തിൽ സുബി അല്ലാതെ വേറെ ആർക്കും അവതാരിക ആകാൻ പറ്റില്ല, manju ചേച്ചി വന്നതിൽ sandhosham
നല്ല തള്ളാണല്ലോ ചേട്ടാ
100000%correct
Absolutely
@@Yes0069 that's the truth...baki ella channelm copy adichit potti polinjathalle
satyam
സുബിക്കു മാത്രമേ ഇത് ഇത്ര ഭംഗി ആയി അവതരിപ്പിക്കാൻ പറ്റൂ. വെൽക്കം ബാക്ക് സുബി. ലൗ യൂ lots.
Avlde asleelam kelkkaanjittaanu
Exactly
Smitha A little
Smitha A little bit of
Smitha A couple times to
സുബിപോയങ്കിലും ഇപ്പോഴും ചിരിപ്പിക്കുന്നു. ഈ ഒരുഷോ മാത്രം മതി സുബിയിലെ കലാകാരിയെ ആരാധിക്കാൻ. 🙏
സുബിയെയും കുട്ടികളെയും വീണ്ടും കാണാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം. മഞ്ചുവിനെയും കാണാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്.
സുബി ടെ അത്രേം പറ്റിയ വേറൊരു അവതാരിക ഇല്ല കുട്ടി പട്ടാളത്തിന്😘😘😘 Congrates സുബി 👏👏👏👏
ANIL K R
NNgermorbn
Ll
Pl p
Poyille 😭😭😭
സിനിമയിൽ കാണുന്നതിലേറെ ഭംഗി ഇങ്ങനെ പരിപാടി കളിൽ കാണാനാ മഞ്ജു ചേച്ചി നെ
Yes
100 likes
@@mobiletechkerala1704 😍
😄😄
Cinimayil parajayama
ഇത് പൊളിക്കും മഞ്ജു ചേച്ചിയാണ് തിരി കൊളുത്തിയെ..... വൻ ഹിറ്റാകും അതുമല്ല നമ്മൾ ഒരുപാട് കാത്തിരുന്ന പ്രോഗ്രാമാണ് ഇനി വേറെ ഒന്നും വേണ്ട സുബിച്ചേച്ചി....
മഞ്ജു ചേച്ചിയെ കാണാൻ എന്തു ഭങ്ങിയാ 😍😍
എല്ലാ കുട്ടികൾക്കും സംസാരിക്കാൻ അവസരം കൊടുക്കണം ഈ പ്രോഗ്ര മിന് ഏറ്റവും നല്ല ആങ്കർ സുബി തന്നെ ആശംസകൾ
മഞ്ജു ചേച്ചി എത്ര സുന്ദരിയാണ്
മഞ്ജു ചേച്ചിയുടെ വയസ്സ് വർഷം കൂടുന്തോറും കുറയുന്നുണ്ടോ... എന്നൊരു സംശയം.
Sathyam👌👍
@@saidumuhammed8961 oh sammathichu saho
@@saidumuhammed8961 oombeda myre
Prayamokke kurachu kalyanam kazhikkana sontham kuttiyeyum vendallo
abcdabcd abcd kutti nokiyapo cash ullathu avalude father na.. saramilay kaalam theliyikum.. she will come back after Dileep passed away. Kavya avale thalli odikum
ടെൻഷൻ ഉണ്ടകിൽ കാണൂ ചിരിച്ചു ചിരിച്ചു ടെൻഷൻ പോവും 😝😝 മഞ്ജു ചേച്ചി ക്യൂട്ട് ചെറുതായി ആ ചിരിയാ തോന്നുന്നു ചെറുപ്പം
മഞ്ജു 20 വയസുള്ള കുട്ടിയുടെ അമ്മയാണെന്ന് തോന്നുകയേയില്ല നല്ല സുന്ദരികുട്ടി ദിലീപ് കിളവനെ ഉപേക്ഷിച്ചത് കൊണ്ട് മഞ്ജുവിന്റെ ജീവിതം രക്ഷപെട്ടു
Jisha Biju 😀👌
She is also old.but looks young.😉😉
@@nandanams863 ye😁
Nalla kilathu sathanam dileepinu ketty. Bhagavan kelaviya upashichathu kondue.
Dilip ippol kettiyatho oru tangarine
*പണ്ട് കുട്ടിപ്പട്ടാളം ടിവിയിൽ കണ്ടവരുണ്ടോ* 😂😂😂
Musfir Khan ഞൻ
@@safusafumolus4471 😉
Pinnille
Ee episode kandirunnu
Njan 😂
Manju chechi fans adi like
Plz support my new channel @ruclips.net/channel/UCafi6rwO8_A5W4PPeCed_yg
M5iop
Supper
🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️ruclips.net/video/oyk5TYo8j2w/видео.html
@@FlavoursofHomeRecipe ... ....
....
.
സൂര്യ ടി വി രണ്ടും കല്പ്പിച്ചു ആണല്ലോ. പോയ പ്രതാപം തിരിച്ചെടുക്കാൻ ജനപ്രിയ പരിപാടികളും കൊണ്ട് വീണ്ടും വരുന്നു. കൊള്ളാം... പൊളി...
Ippo adipoli serial okke und ...pakshe pand dubbing itt verupicha kond aarum kanunnilla
@@beenams8285 ippo youtubil upload cheyukayalle? pay chanelumkoodi ayitum. Ethra late ayitum upload cheythalym alukalkariyam siryatv youtubilidumen athukondaarum time undenkil polum tv kaanilla.short video kandishtapettal aapil kanathe tv kanan nokkumayirunu. Mattula cjnel muthalaalimarkum youtubilitt paisa sambaathikkamallo? avarkk tv ratingaan vendath.. Palayidathum tamil serialokke itt pand verapichappol aa timil suryatv cut chruth ittekuva anittum mangementin logicilla. Ithikatayokke cherupakar kanunatjan youtubilittal pine suryatv enna chenelin gathi paragathi.
Badra supr😍
.
മലയാളത്തിലെ മികച്ച മുൻനിര നായിക. ആർഭാടങ്ങളും ചായക്കൂട്ടുകളും ഇല്ലാതെ വളരെ സാധരണക്കാരിയായി എല്ലാ പരിപാടിയിലും വരുന്നു. എല്ലാ നടിമാരും റോൾ മോഡൽ ആക്കേണ്ട നായികാ simple and humble
Valare sheriyanu...n manyamaaya perumaattam.
Yes👍
kiran m nair Exactly
Sathyam
😍
മഞ്ജു മാഡം ചിരി സൂപ്പർ ആണ്
Manju variyar looking mouna ragam season 2 kathambari
മനസ്സ് തുറന്നു ചിരിക്കാനും..... പ്രവാസ ലോകത്ത് നിന്ന് മക്കളെ കാണുമ്പോള്‍ വല്ലാത്ത ഒരു ഫീൽ ആണ് ❤️❤️
Ent sundariya Manju...She looks very young n stunning..😍😍
ഈ പരിപാടി ഇത്രയും hit ആയതിൽ സുബിയുടെ Role വളരെ വലുതാണ്✨
Replacement for urvashi
Enna innocent actress ah alle Manju Chechi.Innocent character ❤😘😍.
Manju chechi Fans adi like👍
ഇപ്പോഴത്തെ നായികമാരൊക്കെ മഞ്ജുനെ കണ്ട് പഠിക്കണം...മഞ്ജുവിന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റം എന്തൊരു സിംപിൾ ആണ്...പിന്നെ മലയാള ഭാഷ
സംസാരശൈലിയും... അത് മാത്രമല്ല വിദ്യസമ്പന്നയും... മഞ്ജുവിന്റെ ഇംഗ്ലീഷ് വേറൊരു ലെവൽ ആണ്... പിന്നെ മഞ്ജുവിനുo കുട്ടിപ്പട്ടാളത്തിനും.. പ്രതേകിച്ചു സബിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...
👏👍💐💐💐💐💐9
Dressum simple aanu...
Yaa
മഞ്ജു വിന്റെസംസാരംകേൾക്കാൻ നല്ലരസമാണു.
മഞ്ജു ചേച്ചി അടിപൊളി ആയിട്ടുണ്ട് അല്ലേ 😉
Manju 😍
Manju 🤩
Manju chechi
Manju Chechi 😍😍
Manju❤️❤️
2024 നിലും ഇപ്പോളും ഇതു കാണുന്നത് സുബി ചേച്ചി യെ കാണാൻ മാത്രം വേറെ ആരും പകരം വരാത്ത ഓരോ ഒരു കലാകാരി ❤️❤️❤️
കണ്ടിരിക്കാൻ ഇഷ്ടം തോന്നുന്ന ഒരുപ്രോഗ്രാം👍👍👍
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. മഞ്ജു ചേച്ചി പെരുത്ത് ഇഷ്ടം. Lub u chechi.😘😘😘😘😘😘
Manju, you are so genuine, your simplicity made you in higher success
👍
9
Manju chechi super
മഞ്ജു , യു ആരാ സോറി ജനുവിനെ , യു നീ h
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ .... മഞ്ജു ചേച്ചി😍😍😍
.........
സൂര്യാT vക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇത്രയും നല്ല പരിപ്പാടി തിരിച്ചു കൊണ്ടുവന്നതിന് സുബി മാഡത്തിന്റെ വളരെ നല്ല അവതരണം മഞ്ചു മാഡത്തിന് കൊണ്ടുവന്നതിന് നന്ദി
അതെ അതെ ആദ്യ എപ്പിസോഡിൽ തന്നെ മഞ്ജുനെ കൊണ്ട് വന്നതിൽ സന്തോഷം തോന്നുന്നു 👍
@@kripalchandrakanth1034 ഹായ്
Subiude അവതരണം സൂപ്പർ ❤️എല്ലാം മറന്നു ചിരിക്കാൻ ഒരു അടിപൊളി പ്രോഗ്രാം 🌹മഞ്ജുവിനെ ഒത്തിരി ഇഷ്ടം ❤️
OMG.. My Laddu is aging in reverse gear 😍😍Laddu looks so cute and charming 💜💜Oh Manju I am bowled by your grace and humility ❤️❤️
Yes. 👍
9
Manju warrier is beautiful and smart and look at her smile.. she getting younger and younger 😁
Manjukutti, love you sooooooo much💕Nice and humble lady💕💕💕
Manju 😍
സുബി സൂപർ മഞ്ചു വിന്റ ചിരി കാണാൻ നല്ലതാണ്
മഞ്ജു ചേച്ചി ഉയിർ ♥️♥️♥️💞💞💞💞
മഞ്ഞ് ജു സുന്ദരിയായിട്ടുണ്ട് ഇപ്പം കണ്ടാൽ 20 വയസ്റ്റേ പറയൂ
ഇത് വന്നതിൽ വളരെ സന്തോഷം പിന്നെ ആ പഴയ രാമായണം സീരിയൽ ഒന്നുകൂടെ ഇടമോ കണ്ടിട്ട് വീണ്ടും വീണ്ടും കാണാൻ കൊതിയാ കുന്നു
What a great program .happy to see it again
മഞ്ജു എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്
മഞ്ജു ചേച്ചി എന്തു സുന്ദരിയാണ്.
ammu's craft nte channelum join cheyyumo thirichum cheyyaam
Me 2
കുട്ടി പട്ടാളം തിരിച്ചു വരാൻ ആഗ്രഹി ചവർ ഉണ്ടോ?
മഞ്ചു ചേച്ചിയുടെ നിഷ്കളങ്കത....ഒരുപാട് ഇഷ്ടമായി.
മഞ്ജു ചേച്ചി സൂപ്പർ ചിരി
മഞ്ജു ചേച്ചിയുടെ 😍മനസിന്റെ നന്മ ആണ്... ഈ മൊഞ്ചിന്റെ രഹസ്യം 👍🏻👍🏻👍🏻
*സൂര്യ ടീവി dubbed സീരിയൽ ഇട്ടു വെറുപ്പിക്കുന്നത് കൊണ്ട് കാണൽ നിർത്തിയതായിരുന്നു* *ഇനി വീണ്ടും കണ്ടു തുടങ്ങണം* 💞❣️😍😘
സുരഭി ചേച്ചി യുടെ മരണ വാർത്ത കേട്ടപ്പോ കുട്ടിപ്പാട്ടാളം ആണ് ആദ്യം ഓർമ വന്നത് 🥺
Name surabhi alla Subi ennaanu.... Surabhi malayalathile mattoru actress aanu...
So happy to have this program again💗💗💗💗💞💞💞💞
Subi is the best anchor I have seen who has the best presence of mind putting questions to kids ,kuttipatalam with Subi's anchoring is marvellous.,
മഞ്ജു ചേച്ചി ഒത്തിരി ഇഷ്ടം പുതിയ സിനിമക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു all the very best
ഏറ്റവും നല്ല അവതാരിക subhi...... വീണ്ടും കുട്ടിപ്പട്ടാളം തുടങ്ങിയതിനു suryatv ക്ക് നന്ദി
മഞ്ജു ചേച്ചി മിക്യവാറും sleev ഉള്ള dressa idaaru...veriety dress കണ്ടതിൽ സന്തോഷം ...😍😍😍
Yes😍😍😍
Zaira Zaira ayyyuuo
Thanks for sun group to Bringing back this wonderful program again
മഞ്ജു ചേച്ചി 😍😍😍😍😍
തുടക്കം ഇനി അങ്ങ് വച്ചടി വച്ചടി കയറ്റം ആണ് 😍😍😍
പൂവൻ കോഴി പൊന്മുട്ട ഇടട്ടെ
ലാസ്റ്റ് ഭാഗം(കോടതി ) ബോർ ആയി തോന്നി എന്ന് തോന്നുന്നവർ ഒന്ന് ലൈക് അടിക്ക്👍
Manjuuu super lady super star
Enna rasmananne Manju chechiyee kaaanan...endy simple aayittanuuu style aayalum talk aayalum....😍😍🥰🥰
Manju checheede samsara shaili valare eshtan... Love uuu...
മഞ്ജു വന്നപ്പോൾ കുട്ടി പട്ടാളം സുപ്പറോ സൂപ്പർ
👍
Adipoli, Thanks for bringing it bk.. a good tension reliever
സുബി നഷ്ടം ആയതിനു ശേഷം കാണുന്നവർ ഉണ്ടോ 😢😢
Urvashi
Yes
It’s really an amazing program, tension free
Yup
Enth glamour aa Manju 😍😍😍😍
ടുട്ടുചേട്ടൻ ബലം പിടിച്ചിരുപ്പു തന്നെ.. ചിരിയൊക്കെ വരുന്നുണ്ട് but ചിരികൂല 🤗🤗🤗🤗
😛
ഒത്തിരി ഒത്തിരി miss ചെയ്ത programme .വീണ്ടും തുടങ്ങിയതിന് sury tv ക്ക്‌ഒത്തിരി ഒത്തിരി നന്ദി..🙏🙏🙏🙏..❤️❤️
Subiyude..avatharanam thanne mathi ithu hit aavaan😍😍😍
Athe
S
സത്യം... സുബി കിടു ആണ്
വിനയം, നിഷ്കളങ്കതാ, ചിരി. ഇതാണ് ചേച്ചിയുടെ സവ്ന്ദര്യം 💞💞
Tnx to restart it and very happy to see as anchor subi......
Manju chechi so adorable😍
മഞ്ജു ചേച്ചി ഇഷ്ട്ടം ഇഷ്ട്ടം
Manju😍
മഞ്ജു ചേച്ചി😍😍😍
@@akhilasuresh9750 😍
Manju,kadalolam,Estam
@@beenams8285 my yyy
മഞ്ജു looking സുപ്പർ
Welcome back കുട്ടി പട്ടാളം. ചിരിച്ചു ചിരിച്ചു മടുത്തു. കോടതി വെറും ബോര്‍, അത്രയും സമയം കൂടി കുട്ടികള്‍ക്ക് കൊടുത്താൽ രസമായിരുന്നു. മഞ്ജു വാര്യര്‍ വളരെ നന്നായി, എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്റെ മകൻ ദേവനാരായണനിലൂടെ എനിക്കും എന്റെ കുടുംബത്തിനും ഇതിൽ പങ്കെടുക്കുവാൻ കഴിഞ്ഞു . നന്ദി... എല്ലാരോടും.... നന്ദി.. അഭിനന്ദനങ്ങൾ ❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏
അടിപൊളി... 😘
മനസ്സറിഞ്ഞു ചിരിക്കാൻ പറ്റിയ പ്രോഗ്രാം.. 😉
Manju's smile..gorgeous
തുടക്കം തന്നെ കിടുക്കി.മഞ്ജു ചേച്ചി വന്നല്ലോ😍😍😍എന്ത് സുന്ദരിയാ കാണാൻ😘😘😘😘കുട്ടിപ്പട്ടാളം പണ്ട് കാണുമായിരുന്നു. വീണ്ടും തുടങ്ങിയതിൽ സന്തോഷം.ഈ പരിപാടിയെ അനുകരിച്ചു വേറെ ചാനലിൽ ഒക്കെ കുറെ program കണ്ടിട്ടുണ്ട്.പക്ഷേ സുബി ചേച്ചി ചെയ്യുന്ന പോലെ ആരെ കൊണ്ടും പറ്റില്ല..😍😍love her presentation and interaction with children 😘😘😘😘
ആ കോടതി section നല്ല ബോറാണ് കേട്ടോ..pls അത് നിർത്തൂ
Manju 😍
Subi 😍
Manju & Subi😍😍
റിമിടോമി ക്ക് കഴിയും.
@@riyanms8707 ya rimi supperr Aayirikkum
Yyooo polichu.. Manju chechi so cute, young and beautiful.. Super... Subi and kuttipattalm team adipoly..
പുറകിൽ ആ സ്ക്രീനിൽ ഒരു കൊച്ച് നടന്നു പോകുന്നു കുറെ നേരമായി.. ആ കൊച്ച് എങ്ങോട്ടാണ് ഈ നടക്കുന്നത് എന്ന് നോക്കി നോക്കി ഇരുന്ന് എപ്പിസോഡ് തീർന്നു പോയി.. ആ കൊച് എങ്ങോട്ട് പോയെന്ന് അറിയാനും വയ്യ 🤔🤔(മഞ്ജു ചേച്ചി ഉമ്മാ 😘😘🧚
🤔🤔🤔🤔
വല്ലാത്ത കമന്റ് 😂😂
@@LijeshLij. കണ്ടില്ലേ ആ കൊച്ചിനെ
@@abdurahimankanichadikuzhiy7119.സത്യമല്ലേ നോക്കേ 😌😌
@@Fcmobile3465 kanduuu🙄
I was waiting for this since very long🥰
Last kodathi vendaarnu....
Welcome back kuttipattalam.Suby eni ethu 100 varsham continue cheyyattaeyaennu aashamsikkunnu.nishkalangathayil ninnulla comedy.aarum serious edukkilla.very good.I enjoyed a lot.once again thanku for this show.
Ammus Favourites appol world avasanikkuledoo
@@raseenaayyoob2232 , santhosham kondu paranjathaanae
മഞ്ജു എന്തൊരു സുന്ദരിയാ
വീണ്ടും വരണം കുട്ടിപ്പട്ടാളം എന്നായിരുന്നു എൻറെ എൻറെ ആഗ്രഹം സാധിച്ചു തന്നു താങ്ക്യൂ സൂര്യ ടിവി
കുട്ടി പെട്ട ല്ലാം ഇഷ്ടം ആണ് നല്ല നിഷ്കളകം മായ മനസ്സിൽ വരുന്നത് 😍😍😍😍
This program should never stop. 😊😊
ഒരുപാട് ഇഷ്ട്ടം ഉള്ള പ്രോഗ്രാം ആരുന്നു ഇപ്പോ വീണ്ടും കാണാലോ സന്തോഷം.
Manju...so sweet......❤
മഞ്ജു വാര്യർക്ക് വയസ്സ് പുറകോട്ടാണോ പോകുന്നത്? 😯
H7lp
,👌👌👌💖
@@shahadaansar1246 വർക്ക് ടി യുടെ യു യോ ഓപ്
@@devikasuresh6892 ടിഫ് ഇങ്ങനെ ജഗ ഗഡ് ഫ്ഗ്
Love u manju chechiii❤️❤️❤️...subi superrrrr👍👍👍👍kuties adipoliiii 😍😍😍
I’m so happy that this program again
Manju looks really beautiful
Manju chechide enth cute chiriya.kanumbol thanne oru positive feel😘😘
Bobby's innocent reaction, especially her laughter... good.
മഞ്ജു ചേച്ചി pwoli😍
Manjuchechi nannayit aaswadhicha oro programsilum kaanunnath ❣️
Manju Warrier 😍😍😍😍
Manju chechi so cute