എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടിയായിരുന്നു ഈ പരിപാടി വരാൻ സമയം ഇല്ലെങ്കിൽ പോലും കാണുമായിരുന്നു സുബി അല്ലാതെ വേറെ ആരും വന്നാലും ഈ പരിപാടി വിജയിക്കില്ല കണ്ടിരിക്കാൻ പറ്റുന്ന നല്ല അവതരണം ആണ്
മോളൂ ....ഹൃദയം തേങ്ങുന്നു.... ഇത്രയും സരസ്സമായിട്ട് ഈ പരിപാടി അവതരിപ്പിക്കാൻ വേറെ ആർക്കു കഴിയും.ഓരോ പരിപാടി കഴിയുമ്പോഴും ചിരിക്കണോ കരയണോ എന്ന അവസ്ഥയാണ് മോളേ...സ്വതസിദ്ധമായ ശൈലിയും നർമ്മവും എല്ലാം വാരിവിതറി നീ പോയില്ലേ.....
Subi chechi !!! Please come back 😓😓😓😓 I need to watch kuttipattalam new season. Chechi illand enthu kuttipattalam. You made us laugh and cry at the same time chechi. Your loss is unbearable 💔
കോടതി ബോറെന്നല്ല അതില്‍ പങ്കെടുത്ത കൊച്ചുങ്ങളെ എന്‍റെ അഭിപ്ര്വായം ബാധിക്കരുത് അതിലെ കൊച്ചുങ്ങുടെ പെര്‍ഫോമന്‍സ് സൂപ്പര്‍.... ഇത് അവസാനിപ്പ്ച്ചോണം കൊച്ച് ങ്ങളെ വിമര്‍ശിക്കാന്‍ കഴിയില്ല സുബീ ഇത് വേണ്ട താനും കൊച്ചുങ്ങളും മായ ഇന്‍ഡ്ര്വാക്ഷന്‍ മതി കോടതി വേണ്ട
കുട്ടികൾ മതി ഇടക്ക് ഗസ്റ്റ് nte ആവശ്യം ഇല്ല... കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കി...നല്ല പ്രോഗ്രാം കുളമാക്കാൻ ഈ channel എല്ലാം മത്സരമാണല്ലോ
ഫലസ്ഥീനിയില്‍ എന്ത് ധനു മാസം ധനുവും മകരവും കുംഭവും മേടവും കേരളത്തിലല്ലേയുളളു യേശു കൃസ്തു ജനിച്ച കാലത്തുണ്ടോ ? മിയാജി സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ ഫിലിം ഏതായാലും കാണും താങ്കള്‍ നന്നായി കുട്ടിപ്പട്ടാളം എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്ര്വോഗ്ര്വാം ആണ് എല്ലാം വിധ ആശംസകള്‍
പ്രത്യേക അതിഥി മിയയ്‌ക്കൊപ്പം കുട്ടിപതാലത്തിന്റെ ആവേശകരവും രസകരവുമായ മറ്റൊരു എപ്പിസോഡ് കാണുക. ഞങ്ങളുടെ കുട്ടി നക്ഷത്രങ്ങൾക്കൊപ്പം ഈ രസകരമായ നല്ല സവാരി ആസ്വദിക്കൂ
What the hell this is....കുട്ടിപ്പട്ടാള० കാണാൻ വേണ്ടിയാണ് ചാനൽ Subscribe cheythath ..എന്നിട്ട് കുട്ടിപ്പട്ടാളത്തിന്റെ notification varilla ...കണ്ട ഉൗള സീരിയലുകളുടെ notification ellam varum
എന്തൊക്കെ പറഞ്ഞാലും മിയയെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ ഒരു പ്രത്യേക രസമാ .....😍😍😍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടിയായിരുന്നു ഈ പരിപാടി വരാൻ സമയം ഇല്ലെങ്കിൽ പോലും കാണുമായിരുന്നു സുബി അല്ലാതെ വേറെ ആരും വന്നാലും ഈ പരിപാടി വിജയിക്കില്ല കണ്ടിരിക്കാൻ പറ്റുന്ന നല്ല അവതരണം ആണ്
Guest aay vanna chekkan spr aan... nalla smart aan... 😍😍
കുട്ടീടെ നെയിം എന്താ?
മോളൂ ....ഹൃദയം തേങ്ങുന്നു....
ഇത്രയും സരസ്സമായിട്ട് ഈ പരിപാടി അവതരിപ്പിക്കാൻ വേറെ ആർക്കു കഴിയും.ഓരോ പരിപാടി കഴിയുമ്പോഴും ചിരിക്കണോ കരയണോ എന്ന അവസ്ഥയാണ് മോളേ...സ്വതസിദ്ധമായ ശൈലിയും നർമ്മവും എല്ലാം വാരിവിതറി നീ പോയില്ലേ.....
Subi chechi !!! Please come back 😓😓😓😓 I need to watch kuttipattalam new season. Chechi illand enthu kuttipattalam. You made us laugh and cry at the same time chechi. Your loss is unbearable 💔
😞😞😞😞😞
Miya Eshttam 💕smile kiduva🤩💖
ഞങ്ങൾക്ക് മുൻപത്തെ പോലെ സുബി ചേച്ചിയും കുഞ്ഞുങ്ങളും തമ്മിലുള്ള ഇന്റെറാക്ഷൻ മാത്രം മതി, കോടതി വളരെ ബോർ, ഗസ്റ്റ് വേണ്ടേ വേണ്ട.. 🙏
ithil court illalo
Athe
കോടതി ബോറെന്നല്ല അതില്‍ പങ്കെടുത്ത കൊച്ചുങ്ങളെ എന്‍റെ അഭിപ്ര്വായം ബാധിക്കരുത് അതിലെ കൊച്ചുങ്ങുടെ പെര്‍ഫോമന്‍സ് സൂപ്പര്‍.... ഇത് അവസാനിപ്പ്ച്ചോണം കൊച്ച് ങ്ങളെ വിമര്‍ശിക്കാന്‍ കഴിയില്ല സുബീ ഇത് വേണ്ട താനും കൊച്ചുങ്ങളും മായ ഇന്‍ഡ്ര്വാക്ഷന്‍ മതി കോടതി വേണ്ട
കോടതി അള്‍ട്ര്വാ ബോറ് എവിടെ പുതിയ എപ്പിസ്സോഡ് അളിയാ സുബീ താനെവിടെ മരടിലെ അപ്പാര്‍ട്മെന്‍റിനടിയില്‍പ്പെട്ടോ ???!!! പത്ര്വത്തിലൊന്നും കണ്ടിട്ടില്ല വെളിക്ക് വാ തുടരൂ കുട്ടിപ്പട്ടാളം
7opwtyirttt
കുട്ടികളും സുബിയും മാത്രമുള്ള കുട്ടിപട്ടാളം മതീ.......♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Nee poada
@@adnaahil6404 ഒഞ്ഞ് പോട നിനെ ആര ഇങ്ങോട്ട് വിളിച്ചേ..
Athu mathi
സിനിമ പ്രൊമോഷൻ കാണാൻ വേണ്ടിയല്ല ഈ പരിപാടി കാണുന്നത്... ആ കോടതിയും ഗസ്റ്റിനെയും ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ...
കുട്ടികലോടോത് അൽപ്പം കൊഞ്ചിയും .... അൽപ്പം വർത്തമാനം പറഞ്ഞും 40മിനിറ്റു പോയത് അറിഞ്ഞില്ല..... എല്ലാം അല്പംനേരത്തേക്ക് മറന്നുപോയി.. 👌👌👌
ആദിഷ് മോൻ ഇഷ്ടം ❤️❤️❤️❤️❤️ നാഷണൽ അവാർഡ് വാങ്ങിയ മിടുക്കൻ ......... വളരെ പക്വതയോടെ ഉള്ള സംസാരം ❤️❤️
പ്രോഗ്രാം സൂപ്പർ കുട്ടിപ്പട്ടാളം അടിപൊളി ഗെയിം എനിക്ക് വളരെ ഇഷ്ടമാണ്
Miya is a very sweet girl and adesh is very smart.. 👌👌👌
Kutti guest is sooo smart n soo mature.. God bless you.
Super episode.. kure chirichu👌👌👏👏💞
കുട്ടിപ്പട്ടാളം അടിപൊളി.. സുബിയചേച്ചിയും കുട്ടികളും മാത്രം ആയിരുന്നെങ്കിൽ ഒന്നുടെ നന്നായേനെ
Yes
Yes
Correct
👍👍
സുബി മിയ ഇഷ്ടം
Mia super.....
Christmas appooppan kalakki 😂😂
Subi Chechide dialogue, body language okke Enna rasava with these kids
Kishmashu. Cute baby😘😘
കുട്ടികൾ മതി ഇടക്ക് ഗസ്റ്റ് nte ആവശ്യം ഇല്ല... കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കി...നല്ല പ്രോഗ്രാം കുളമാക്കാൻ ഈ channel എല്ലാം മത്സരമാണല്ലോ
Pamelia kalakki super😘😘😘😘😘
One of the best programs in Malayalam....
സുബി ചേച്ചിനേ കൊണ്ട് തോറ്റു🤣🤣🤣👍👍🌹🌹
Wow 😍😍❤️
Aarohi aaru polichu
മുത്തുമണി❤❤
എല്ലാ കുട്ടിപ്പട്ടാളങ്ങളും പൊളിച്ചൂട്ടോ. Aaroo..... superb
ella kunjumakkalum super... Mia cute....
Happy Christmas...........
ഗസ്റ്റിനെ യും കോടതിയുടേയും ഒന്നും കാര്യമില്ല
Subi you’re amazing 😍you dear 🥰🥰🥰
AruuuuuU😘😘😘😘😘😘😘
6.58 top singer theerthakkuttiyanenn orthu😍
Njangalude subichechiyude koode enter ishtatharam miya vannathodukoodi orupadu santhoshamayi.oppam njangalide adheshukuttanum super
Vannathil vech superb guest miya...
കുക്കു മോൾ സൂപ്പർ
Athithikalle ozhuvaki subiyum kuttikalum mathramazhi kanananu eshtam.
Plz ignore court scene.
court evide??
@@rubinasebastianv അത് നിർത്തിയെന്നു തോന്നുന്നു.
Pamelia ishtam 😍😍😍😊😊😘😘😘😘😘
Kuttippattalam 4 episodum kandavar like adiche♡♥♡ee episodl Tharam bomma Appooppan
Dessssssssssssss
Yes
Mia പാട്ട് പാടുമ്പഴേക്കും ക്രിസ്മസ് പാപ്പയുടെ ബൊമ്മ വിചാരിച്ചോട്ടുണ്ടാകും അമ്മേ എന്തും സഹിക്കാം പക്ഷെ മിയെടെ പാട്ട് സഹിക്കാൻ വയ്യ.😂😜
Christpaapan super
എനിക്കിഷ്ടപ്പെട്ടു.. പൊളിച്ചടുക്കി എല്ലാരും.. Xmas episode.. എനിക്കിഷ്ടപ്പെട്ടു.. അടിപൊളി.. എല്ലാർക്കും MERRY XMAS
Happy X mas & New year
8:35 🤣njn ippa entha paranje
Miya 🥰
Khaleefa
Super episode..Miya kuttikallodappam chernnu prgm adipoliyakki...no Jada..
AAROHI kutty❤❤❤❤
സുബി ചേച്ചി സുന്ദരി ആയിട്ടുണ്ട്
ഓ ശരി
17:41 🤗🤗
ഫലസ്ഥീനിയില്‍ എന്ത് ധനു മാസം ധനുവും മകരവും കുംഭവും മേടവും കേരളത്തിലല്ലേയുളളു യേശു കൃസ്തു ജനിച്ച കാലത്തുണ്ടോ ?
മിയാജി സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ ഫിലിം ഏതായാലും കാണും താങ്കള്‍ നന്നായി കുട്ടിപ്പട്ടാളം എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്ര്വോഗ്ര്വാം ആണ് എല്ലാം വിധ ആശംസകള്‍
Subhi chechi kidu 😍
3 episode വെച്ചു നോക്കുമ്പോൾ average 😢
ആരോഹി മോൾ ഇസ്തം 😍😍😍
That two cute baby grls were very cute n innocent
Super 😍😍😍😍😍
Pl.show only subi and children.It was very funny
ഇന്നെത്തെ കുട്ടി പട്ടാളക്കൾ പൊളിച്ചടിക്കി സൂപ്പർ
Good going well ☑️
കോടതി ഒഴിവാക്കിയത് നന്നായി. ഇനി ഗസ്റ്റ്‌നെ കൂടി ഒഴിവാക്കി കുട്ടികൾക്ക് ഒരു fun ക്വിസ് കൂടി വച്ചാൽ നന്നായിരിക്കും
Agree
Arohi.....😍😍😍😍😍njngade cutieeee
Kukkumol super😍😍
പ്രത്യേക അതിഥി മിയയ്‌ക്കൊപ്പം കുട്ടിപതാലത്തിന്റെ ആവേശകരവും രസകരവുമായ മറ്റൊരു എപ്പിസോഡ് കാണുക. ഞങ്ങളുടെ കുട്ടി നക്ഷത്രങ്ങൾക്കൊപ്പം ഈ രസകരമായ നല്ല സവാരി ആസ്വദിക്കൂ
Super.. subhi chechi oru adipoli dancer aanu. So njangalde oru request. Eathenkilum oru episodil oru kidilan dance pratheekshikkunnu
Happy xmas alll....😍
🔥🔥🔥❤️💤🔥💛🥳💯💯🌹👑😎😈🤣💣😔🚫🚫🚶🏻♂️🥺🇻🇳🫕🔪🏦🔩🔩🧰🔧🔧🤓🤓💔💙🤲🏻🇦🇷⭐️🐠👝📞🥘🥻
Super സൂപ്പർ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടപെട്ടു അഭിനന്ദനങ്ങൾ
White dress itte kutti ndu cuteeeaaaa😍😍
Waiting aaayirunnu
Chettonuru line und,🤫
Miya so beautiful
Cute kukkumol
മിനി ചേച്ചി പാലാ എന്റമ്മേടെ വീടും പാലായ
Miya ishttam
പഴയ കുട്ടിപ്പട്ടാളം ആയിരുന്നു നല്ലത്
Kukkumol pwlich ♥😍
15:39 is the scene I came for
What the hell this is....കുട്ടിപ്പട്ടാള० കാണാൻ വേണ്ടിയാണ് ചാനൽ Subscribe cheythath ..എന്നിട്ട് കുട്ടിപ്പട്ടാളത്തിന്റെ notification varilla ...കണ്ട ഉൗള സീരിയലുകളുടെ notification ellam varum
സത്യം
oola serial ella divasavum und
@@noufalakkal 😁അതെ
@@vavavavachi5208 athu kond njn unsubsribe chaithu
Sathym
കൊറേ ചിരിച്ചു..... xmas pappa 😂😂😂😂😂സുബിച്ചേച്ചി supper
Subi love you
Avoid guests and court
Achoda,aaroshi😍😘so cuteeee
Gestyi vanna mon adipoli smart boy
subiyude nishkalangamaya manassu enikishtamanu
Xmas bomma polich
ക്രിസ്മസ്സ് പാപ്പാ ഒരു രക്ഷയില്ല കിടു
Miya song super
Miya super😍😍😍kore chirichu
എന്നിട്ടു വല്ലതും പറ്റിയോ 🤔
Miya fans like here
Very good episode
കുട്ടി പട്ടാളം പൊളിച്ചു....
Anjali Ameerine kandal Miyaye pole und
Cutie aroshi 🥰
Poli🤩😘😍
Subide costume designerne namichuu
Ee episode polli and super guests. ..
Miyayuda pattu kattitt Christmas papa vara namichu
Super
Guest and court ozhivakkiyal nannayirunnu
court very bore
Kukku mol kidukki thimirthu kalakki......
Mia nannayittu paadi
Ella divasavum venam pls
Happy Christmas kuttipattalm fans😍😍
Pandathey kuttipattam 👍👍