അമിത് ഷാ ചിരിക്കുന്നു! | ABC MALAYALAM NEWS | ABC CHAT | 13-12-2024

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 101

  • @karthikeyanpn6454
    @karthikeyanpn6454 Час назад +28

    ❤❤❤❤❤ ഒരൊറ്റ ഭാരതം ഒരൊറ്റ തെരഞ്ഞെടുപ്പ് നല്ലത്. അതുപോലെ തന്നെ ഒരൊറ്റ ഭാരതം ഒരൊറ്റ നിയമം ഒരൊറ്റ ജനത. അതും ഉടൻ നടപ്പാക്കണം. വഖഫ് പോലുള്ള തെമ്മാടി നിയമങ്ങൾ അറബിക്കടലിൽ. ഭാരതത്തിന് ഒരൊറ്റ നിയമം ഒരൊറ്റ ജനത അതാണ് നമുക്ക് ആവശ്യം
    ❤❤❤

  • @harikk6594
    @harikk6594 2 часа назад +57

    മാസം മാസം ഇലക്ഷൻ വരുമ്പോൾ അതിൽ നിന്ന് പണം കട്ടുമുടിക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ് അണ്ടി സഖ്യം ഈ ബില്ലിനെ എതിർക്കുന്നത് ഇടയ്ക്കിടെ ഇലക്ഷൻ വന്നാൽ അല്ലേ ഇവരുടെ കാര്യവും നടക്കുകയുള്ളൂ ഈ നിയമം പാസാക്കിയാൽ രാജ്യത്തിന് വളരെ ഗുണകരമാവും പ്രത്യേകം ജനങ്ങൾക്കും

  • @viswanathanpillai1949
    @viswanathanpillai1949 2 часа назад +71

    ഈ നൂറ്റാണ്ടിലെ പല തീരുമാനങ്ങളിൽ ഒന്നാണ് ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്.. രാജ്യവും society യും ശക്തമാകും സംശയം ഇല്ല

  • @SathishSathishKumarpk
    @SathishSathishKumarpk 2 часа назад +35

    ഭാരത്‌ മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳മോദിജി കീ ജയ് ❤️❤️❤️❤️❤️❤️ബിജെപി കീ ജയ് 🪷🪷🪷🪷🪷

  • @jayadevanmv9234
    @jayadevanmv9234 2 часа назад +36

    കൂടുതൽ വിശദീകരണമില്ലാതെ തന്നെ സാധാരണ ജനങ്ങൾക്കു മനസ്സിലാകുന്ന ഒരു സത്യമുണ്ട്. കോൺഗ്രസ്സും CPM ഉം എതിരഭിപ്രായം പറയുന്ന എന്തു കാര്യവും രാജ്യത്തിനു ഗുണം ചെയ്യുന്നതായിരിക്കും.

  • @Chakkochi168
    @Chakkochi168 2 часа назад +35

    പൊതു ജനത്തിന് അവരുടെ പുരോഗതിക്ക് ഉപയോഗിക്കേണ്ട കോടാനുകോടി പണം തിരഞ്ഞെടുപ്പുകൾ നടത്തി ദുർവിനിയോഗം നടത്താതെ രാഷ്ട്രനന്മക്കായി പ്രയോജനപ്പെടുത്താൻ ഈ നിയമം അനിവാര്യം ആണ്.💪💪💪

    • @sasidharankartha7874
      @sasidharankartha7874 2 часа назад +4

      Elections to Local bodies should also be condected simultaneously 👍🇮🇳🇮🇳

    • @mohanannairp3208
      @mohanannairp3208 59 минут назад

      രണ്ടിടങ്ങളിൽ ഒരാൾ മത്സരിക്കുന്ന പ്രവണതയും നിയമം മൂലം നിർത്തലാക്കണം. ആരോഗ്യകരമായ കാരണങ്ങൾ അല്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി രാജി വെക്കുന്നതും തടയണം. അങ്ങിനെ ചെയ്യുന്ന പക്ഷം ഇലക്ഷനിൽ നിൽക്കുന്നതിന് ആജീവനാന്ത വിലക്കും കൽപിക്കുക. ഏതെങ്കിലും ഒരു കൂട്ടുകെട്ടിൻ്റെ ഭാഗമായി ജയിച്ച സ്ഥാനാർത്ഥി മറ്റൊരു ഗ്രൂപ്പിലേക്ക് ചേക്കേറുന്നത് വോട്ട് ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നത്തിന് തുല്യമായതിനാൽ ഇത്തരം ആളുകളുടെ വിജയം അസാധുവാക്കി അവിടെ വീണ്ടും ഇലക്ഷൻ നടത്തുക. ഒട്ടാകെ ഇലക്ഷൻ സംബന്ധിച്ച ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 часа назад +14

    പ്രാദേശിക പാർട്ടികൾ ഇല്ലാതാവണം. അവരാണ് വിഘടനാവാദത്തിന് മൂലകാരണം.

  • @kgsureshkumar4352
    @kgsureshkumar4352 2 часа назад +20

    അടിപൊളി

  • @sreejathomas5384
    @sreejathomas5384 2 часа назад +20

    Valere നല്ല കാര്യം 👍👍

  • @antonythomas1131
    @antonythomas1131 2 часа назад +8

    പണിക്കരുടെ കാഴ്ചപ്പാടിനോട് യോജിക്കാൻ കഴിയില്ല. പാർലമെൻ്റ് ഇലക്ഷനിലും assembly ഇലക്ഷനിലും വിഷയങ്ങൾ വ്യത്യസ്തം ആണെങ്കിലും അല്ലെങ്കിലും പാർട്ടികൾ പ്രചാരണം നടത്തുന്നത് ഇതിനെ രണ്ടിനെയും അടിസ്ഥാനം ആക്കിയല്ല. ജാതിയും മതവും പ്രാദേശിക വാദവും ആണ് കൂടുതലും. പിന്നെ, സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുക , പണം, മദ്യം ഇവ വിതരണം ചെയ്യുക ഇതെല്ലാം നടത്താറുണ്ട്. മറ്റൊന്ന്, പ്രാദേശിക ഇലക്ഷൻ ഇതിനൊപ്പം നടത്തും എന്ന് പറയുന്നില്ല. അവ രാജ്യവ്യാപകമയി നടത്തിയാലും മറ്റൊരു ഫേസിൽ നടത്തിയാലും മതിയാകുമല്ലോ?
    ഏറ്റവും പ്രധാനമായും ഉദ്ദേശിക്കുന്നത് തുടർച്ചയായി ഉള്ള ഇലക്ഷനുകൾ പെരുമാറ്റ ചട്ടങ്ങൾ കാരണം രാജ്യത്തിൻ്റെ സാന്പത്തിക പുരോഗതിയിൽ ഇടക്കിടെ ഉണ്ടാകുന്ന break ഇടൽ ആണ്.

  • @sureshvappala
    @sureshvappala Час назад +5

    എൻ്റെ അഭിപ്രായത്തിൽ ഇത് ശരിയായ തീരുമാനം ആണ്. ശക്തമായ ഭരണ സംവിധാനം ഇവിടെ ഉണ്ടാവും , ചെറു പാർട്ടികൾ ഭാരതത്തിൽ ആവശ്യം ഇല്ല, അവർ അഖിലേന്ത്യാ തലത്തിൻ വളരട്ടെ . ഇതിൻ്റെ ഗുണം ജനങ്ങൾക്ക് തന്നെ ആണ്. കേന്ദ്രം കൊണ്ടുവരുന്ന ജനകീയ പദ്ധതികൾ എല്ലാ സ്ഥലത്തും ഒരു പോലെ നടപ്പാകും. ഉദ: കേരളം വും കേന്ദ്രവും തമ്മിലുള്ള ബന്ധം. കുറെ കാര്യങ്ങൾ ഉണ്ട് എല്ലാം ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണ് ശ്രീജിത്ത് പണിക്കരോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല

  • @omanakuttanbalan5605
    @omanakuttanbalan5605 54 минуты назад +4

    ഈർക്കിൽ പാർട്ടികൾ ഇല്ലാത്തത് ആണ് നല്ലത്

  • @gireeshkumar855
    @gireeshkumar855 Час назад +5

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. നല്ല തീരുമാനം..

  • @johnai3434
    @johnai3434 2 часа назад +15

    ശ്രീജിത്ത് ജിയുടെ ആശങ്ക അത്രയ്ക്ക് ഗുരുതരം ആണെന്ന് തോന്നുന്നില്ല ,
    തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തു ശീലിച്ച നമ്മുടെ സമുഹത്തിൽ ചെറിയൊരു പങ്കിന് മാത്രമേ ഇത് പ്രതികൂലമായി ബാധിക്കുകയും ഒള്ളു . വേണമെങ്കിൽ തദ്ദേശ ബോഡികളിലേക്കുള്ള തിരഞ്ഞെടുപ്പ് തൽക്കാലത്തേക്ക് ഈ ഗണത്തിൽ ഒഴിവാക്കുകയും ചെയ്യാം. ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ തൊഴിൽ ദിനങ്ങൾ ഉൾപ്പടെ രാജ്യത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നേട്ടം വളരെ വലുതാണ് .

    • @manojs2382
      @manojs2382 Час назад +4

      ഒരേ സമയത്തു നടന്നാൽ ഒരേ പാർട്ടിക്ക് അനുകൂലമായി സംസ്ഥാനത്തും കേന്ദ്രത്തിലും നിഷ്പക്ഷ വോട്ടർമാർ വോട്ട് ചെയ്തേക്കാം എന്ന് പണിക്കർ പറഞ്ഞതും ശരിയാണ് എന്നു തോന്നുന്നില്ല. മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ചു നടന്നിട്ടും ലോകസഭ സീറ്റിൽ കോൺഗ്രസ്സും അതേ മണ്ഡലത്തിലെ നിയമസഭ സീറ്റുകളിൽ ബിജെപിയും ആണ് ജയിച്ചത്‌. നിഷ്പക്ഷ വോട്ടർമാർ അവരുടെ വോട്ട് വിഭജിച് രണ്ട് കൂട്ടർക്കും നൽകാൻ തന്നെയാണ് സാധ്യത, ഒരേ സമയം നടന്നാലും.

    • @SenjusS-zw8hw
      @SenjusS-zw8hw Час назад

      ❤ no , doubt
      Vivechanam illatha janathayane avar athanusarichu bharikyapedate ennu thanneyanu enteyum abhi prayam❤
      There is one another major issue apart from economical benifits
      () While election is on,
      there is a buffer zone to put stay for major government decisions, this is a serious concern,
      Like if a state want to give some urgent help for a section of people affected, normally Election commission stays that until the election event 😢
      This is not a good thing for positive governance,
      (if that happens every time there is an election, then it's a mockery 😢).

  • @raghuramanr1837
    @raghuramanr1837 Час назад +5

    എല്ലാ തെരഞ്ഞെടുപ്പും ഒരു ദിവസം ആക്കിയാൽ,പണിക്കാർ പറഞ്ഞ പല കാര്യങ്ങളോട് എനിക്ക് യോജിപ്പ് ഉണ്ടെങ്കിലും,ചെലവ് കുറയ്ക്കുവാൻ സാധിക്കും. തെരഞ്ഞെടുപ്പ് ചെലവ് കുറഞ്ഞ തന്നെ അഴിമതിയുടെ നല്ലൊരു ശതമാനം കുറയുവാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന് ഗുണമുള്ള കാര്യമാണ്.തിരഞ്ഞെടുപ്പ് ചെലവിന് വേണ്ടിയാണല്ലോ ഈ അഴിമതി നടത്തുന്നത്
    ആ ചെലവ് കുറഞ്ഞ തന്നെ ഒരു പരിധിവരെ എങ്കിലും അഴിമതി കുറയ്ക്കുവാൻ സാധിക്കും

  • @toppitopps5872
    @toppitopps5872 Час назад +5

    ശ്രീജിത്ത്‌ പണിക്കരുടെ points valid അല്ല... Cost അല്ല പ്രധാന വിഷയം അത് ONOE യുടെ ഒരു ഗുണം മാത്രമാണ് ONOE യുടെ പ്രധാന നേട്ടം Good governance ഉണ്ടാകും എന്നതാണ് സർക്കാരിന് കൂടുതൽ സമയം ഭരണത്തിൽ ശ്രദ്ധിക്കാം...ഇപ്പോൾ തന്നെ 4 സ്റ്റേറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നു പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പല മുഖ്യമന്ത്രി മാരുടെയും എത്ര സമയമാണ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നഷ്ടമായത് 6 മാസത്തിനുള്ളിൽ ഇത്രേം സമയം പോയെങ്കിൽ ഇനി നാലര വർഷം എത്ര സമയം പോകും? മാത്രമല്ല ജനവികാരം ഭയന്നു പല നല്ല പദ്ധതികളും നടക്കാൻ പറ്റാത്ത അവസ്ഥവരും. പൈസ നഷ്ട്ടമല്ല പ്രശ്നം. 😊

  • @omanakuttanpillaimaniyanpi4067
    @omanakuttanpillaimaniyanpi4067 2 часа назад +14

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ എങ്ങനെയാണ് മതേതരത്വത്തെ ബാധിക്കുന്നത്

    • @anusreesreejith153
      @anusreesreejith153 Час назад +5

      ബിജെപി എന്ത് ചെയ്താലും അത് ഭരണഘടനക്കും മതേതരത്തിനും എതിരാണ് എന്നാണ് ഇവന്മാരുടെ ഭാഷ്യം.

    • @girishpillai3181
      @girishpillai3181 Час назад +5

      ഒരേ സമയത്തു തിരഞ്ഞെടുപ്പ് നടത്തുന്നത് എത്രയോ നല്ല കാര്യം ആണ്. കോടികൾ, ജനങ്ങളുടെ പൈസ save ചെയ്യാം. More efficient system ആണ്.

    • @thankammaraju9868
      @thankammaraju9868 24 минуты назад

      ഇടതും വലതും പറഞ്ഞു വെക്കുന്നത് മതേതരം എന്നത് അവരുടെ കുത്തക എന്നാണ് എന്നാൽ മതം പറയുന്നതും അവർ തന്നെ

  • @somswyd
    @somswyd Час назад +6

    നാനാത്വത്തിൽ ഏകത്വം ഒക്കെ ഇവിടെ ഭാരതീയർ ഭൂരിപക്ഷമുള്ള കാലത്തോളം മാത്രമേ ഉണ്ടാകൂ...
    അയൽ രാജ്യങ്ങളിൽ മാത്രം നോക്കിയാൽ എനിക്ക് മനസിലാകുന്നത് അതാണ്

  • @VenugopalMC-e7q
    @VenugopalMC-e7q 2 часа назад +10

    One Nation One Election

  • @jayaprakashk1223
    @jayaprakashk1223 Час назад +4

    കാലം മാറുന്നത് അനുസരിച്ച് നിയമങ്ങളും മാറണ്ടേ ?

  • @babyampatt468
    @babyampatt468 Час назад +2

    ലോക സഭ,,,നിയമ സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം👍👍

  • @MollyJoseph-y4h
    @MollyJoseph-y4h 59 минут назад +2

    വളരെ നല്ല തീരുമാനം
    ഓരോ ദിവസവും പണിക്ക് പോയി അന്ന ന്നതേക്കുള്ള വകകണ്ടെത്തുന്ന കോടാനുകോടി ആളുകൾ ഉണ്ടല്ലോ . തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് അവർക്കൊരു ബാധ്യതമാത്രമാണ് . ആര് ജയിച്ചാലും ആര് തോറ്റാലും അവരെ അതൊന്നും ഒരുതരത്തിലും ബാധിക്കുന്നുമില്ല. ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ടങ്ങ് തീർക്കുകയാണെങ്കിൽ പിന്നീടുള്ള 5 വർഷത്തേക്ക് ഈ വെള്ള കോളങ്ങളുടെ പ്രചരണം ബഹളം ഒന്നും സഹിക്കേണ്ടല്ലോ ബാക്കി ദിവസങ്ങളിൽ അവർക്ക് പണിക്കുപോകാൻ അരി വാങ്ങിക്കാൻ

  • @MohanDas-iz5ud
    @MohanDas-iz5ud 55 минут назад +1

    Verygood sir jaihind ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nevillemendonce457
    @nevillemendonce457 Час назад +1

    We welcome ❤❤❤

  • @mohanannairp3208
    @mohanannairp3208 Час назад +1

    രണ്ടര വർഷത്തിൽ കുറവ് വരുന്ന കാലയളവിലെക്ക് ബൈ ഇലക്ഷൻ നടത്തില്ല എന്ന് നിയമം വേണം. ഈ കാലയളവ് ഗവർണറുടെ കീഴിൽ കെയർ ടേക്കർ ഗവൺമെൻ്റിൻ്റെ ഭരണം ആയിരിക്കണം.

  • @ksridhar9394
    @ksridhar9394 54 минуты назад +1

    ഇടയ്ക്ക് വെച്ച് ഭരണം വീണാൽ മീദമുള്ള കാലം അത്ത്രെയും ഗവർണർ ഭരിച്ചൊട്ടെ അല്ലെ...

  • @saneeshsanu1380
    @saneeshsanu1380 13 минут назад

    ദേശീയത ഇല്ലാത്ത ഭാരതത്തെ മുറിക്കാൻ നടക്കുന്ന എല്ലാ ചെറിയ പാർട്ടികളും ഇല്ലാതാവണം. ദേശീയതയിലൂന്നിയ ഭാരതത്തിനൊപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ മാത്രമായാലേ ഭാരതം വികസിക്കൂ.🧡

  • @manojs2382
    @manojs2382 Час назад +1

    ഒരേ സമയത്തു നടന്നാൽ ഒരേ പാർട്ടിക്ക് അനുകൂലമായി സംസ്ഥാനത്തും കേന്ദ്രത്തിലും നിഷ്പക്ഷ വോട്ടർമാർ വോട്ട് ചെയ്തേക്കാം എന്ന് പണിക്കർ പറഞ്ഞതും ശരിയാണ് എന്നു തോന്നുന്നില്ല. മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ചു നടന്നിട്ടും ലോകസഭ സീറ്റിൽ കോൺഗ്രസ്സും അതേ മണ്ഡലത്തിലെ നിയമസഭ സീറ്റുകളിൽ ബിജെപിയും ആണ് ജയിച്ചത്‌. നിഷ്പക്ഷ വോട്ടർമാർ അവരുടെ വോട്ട് വിഭജിച് രണ്ട് കൂട്ടർക്കും നൽകാൻ തന്നെയാണ് സാധ്യത, ഒരേ സമയം നടന്നാലും.

  • @thomasjoseph7913
    @thomasjoseph7913 2 минуты назад

    പണിക്കരുടെ വാദ൦ 💯ശരിയാണ് വളരെ കറക്റ്റ്

  • @ravindranathannair3389
    @ravindranathannair3389 Час назад +1

    ഇടക്കാലത്തു അസംബ്ലി വീഴുകയാണെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പ് വരുന്നത് വരെ രാഷ്‌ട്രപതി ഭരണം നടത്താം. അല്ലെങ്കിൽ കാവൽ മന്ത്രി സഭ ഭരിക്കട്ടെ. അതിൽ എല്ലാ പാർട്ടികളുടെയും പ്രാതിനിധ്യം ഉണ്ടാകണം. അപ്പോൾ പ്രശ്നമൊരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുകില്ലേ?

  • @karthikeyanpn6454
    @karthikeyanpn6454 2 часа назад

    ❤❤❤❤❤ നമസ്തേ ശ്രീ. ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ.❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 2 часа назад

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @manoharanm9238
    @manoharanm9238 16 минут назад

    വളരെ നല്ല തീരുമാനം

  • @mohanakumarimohana7920
    @mohanakumarimohana7920 Час назад

    Good suggestions 👌🏿👌🏿👌🏿👌🏿

  • @babyampatt468
    @babyampatt468 Час назад

    പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രത്യകം നടത്തണം🇭🇺🇭🇺

  • @philosophytomodernscience2588
    @philosophytomodernscience2588 Минуту назад

    പ്രധാനമായും രണ്ടു ഗ്രൂപ്പായി മാറിയാൽ നല്ല ഒരു പ്രതിപക്ഷത്തിനും സാധ്യതയുണ്ടല്ലോ? അതുകൊണ്ട് ഭരണം നന്നാകുമെന്നും ചിന്തിച്ചു കൂടെ?

  • @gokulnair7183
    @gokulnair7183 Час назад

    എന്റെ പ്രശ്നം ഇതൊന്നും അല്ല. നമ്മുടെ ഈ വ്യവസ്ഥയിൽ എന്തെങ്കിലും ജനങ്ങൾക്ക് ഉപകാരം ഉള്ള കാര്യങ്ങൾ നടക്കുന്നത് അല്ലെങ്കിൽ ജനദ്രോഹ പരമായ കാര്യങ്ങൾ നടക്കാതിക്കുന്നത് അടുത്ത് വരുന്ന ഇലക്ഷൻ ഭയന്നാണ്. കേരളത്തിന്റെ അവസ്ഥ തന്നെ നോക്കിയാൽ ലോകസഭ ഇലക്ഷന്റെ അലയോളികൾ അടങ്ങുമ്പോഴേക്കും പഞ്ചായത്ത് ഇലക്ഷൻ വരും. അത് തീരുമ്പോഴേക്കും നിയമ സഭ ഇലക്ഷൻ വരും. അത് കൊണ്ട് ജനങ്ങളോടുള്ള ഒരു ഭയം എപ്പോഴും ഉണ്ടാകും. അതില്ലാതെ പോയാൽ നമ്മുടെ ഭരണം ദുസ്സഹമാകും..
    UP ഇലക്ഷൻ ഭയന്ന് കാർഷിക ബില്ല് പിൻവലിച്ചത് കൂടി ഇതിനോട് ചേർത്ത് വായിക്കണം.
    കർഷക ബില്ല് നല്ലതായിരുന്നു അല്ലയോ എന്നത് വേറെ വിഷയം. ഇതേ പോലെ ജനദ്രോഹപരമായ ഒരു ബില്ല് കേന്ദ്രം കൊണ്ട് വരികയാണെങ്കിൽ 5 കൊല്ലം ആരെയും ഭയക്കാതെ അത് നടപ്പിലാക്കാൻ കേന്ദ്രത്തിനു കഴിയും.
    സംസ്ഥാനങ്ങളിലും ഇത് തന്നെ അവസ്ഥ. ശബരിമല വിഷയത്തിന്റെ സമയത്ത് ലോകസഭ ഇലക്ഷനിൽ ഇത്ര വലിയ തിരിച്ചടി നേരിട്ടില്ലായിരുന്നെങ്കിൽ പിണറായി ഗവണ്മെന്റ് ചിലപ്പോൾ ശബരിമലയെ ഇതിലും കൂടുതൽ ദ്രോഹിച്ചേനെ.
    ചുരുക്കി പറഞ്ഞാൽ ജനങ്ങൾക്ക് 3 പ്രാവശ്യം ഭരണകർത്താക്കളെ വരച്ച വരയിൽ നിർത്താൻ ഉള്ള അവസരം ഒറ്റ പ്രാവശ്യമാക്കി മാറ്റുകയാണ് ഈ മാറ്റത്തിലൂടെ...

  • @Rammathodi
    @Rammathodi 17 минут назад

    താങ്കൾ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞില്ല.

  • @sankarnarayanannair5472
    @sankarnarayanannair5472 Час назад +1

    The idea of one nation one election is a noble concept. It is step towards the true unification of our nation. Presently our country is pulled to and fro by different interests and parties with different ideologies , most of them are detrimental to the nation's progress and future.Those who are opposing this theory are the ones whose compaign are being funded by outside forces as is well known by now.They have no interest in the well being of the country. All right thinking people must support the one nation one election theory.

  • @SN-yk6wl
    @SN-yk6wl Час назад +2

    മോദിജി അവതരിപ്പിച്ച എല്ലാ ബില്ലുകളും ജനങ്ങൾക് ഉപകാരമാണ് ചിലവ് കുറയും അതിന്റ ഗുണം ജനങ്ങൾക്കാണ് ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ രാജ്യദ്രോഹികൾ എതിർക്കും പക്ഷെ ഇന്ന് ജാതിയോ മതമോ പാർട്ടിയോ നോക്കാതെ രാജ്യത്തെ സ്നേഹിക്കുന്നവർ മോദിജിയും ബിജെപിയും എടുക്കുന്ന ഏത് തീരുമാനവും രാജ്യസ്നേഹികൾ സ്വീകരിച്ചു കഴിഞ്ഞു ജയ് മോദിജി ജയ് ഹിന്ദ് ജയ് ബിജെപി 🙏👍👌

  • @sathisathi2122
    @sathisathi2122 Час назад

    ONOP is good for the country.

  • @ManjummalBoys
    @ManjummalBoys 2 часа назад

    ഇരുതലമൂർച്ചയുള്ള വാളുകൊണ്ടാണ് ബിജെപി കളിക്കുന്നത്. കോൺഗ്രസ കൂടുതൽ എന്ത് നഷ്ടപ്പെടാൻ ആണ് ഉള്ളത്. ഇതുകൊണ്ട് ബിജെപിക്ക് പണി കിട്ടാനാണ് സാധ്യത

  • @vinodkumar-bm7zf
    @vinodkumar-bm7zf Час назад

    ഇതിന് മുൻപ് ആ 1991 വർഷിപ്പ് ആക്ട് എടുത്തു മാറ്റാൻ നോക്കുക യായിരുന്നു വേണ്ടത്..
    എല്ലാം കൊടതി വിധിയിലൂടെ നടത്താൻ നോക്കുന്നത് നിർത്തണം..
    ഒരു രാജ്യം... ഒരു തെരഞ്ഞെടുപ്പ് കൊണ്ഗ്രെസ്സ് മൂന്നു നാലു കൊല്ലം നടത്തിയതാണ്... ഇപ്പോൾ കൊണ്ഗ്രെസ്സ് തന്നെ എതിർക്കാൻ നോക്കും..!!?

  • @prakashalakode8237
    @prakashalakode8237 2 часа назад +3

    ജനങ്ങള്‍ പൊട്ടന്‍മാരല്ല പണിക്കരേ.... ഒരുമിച്ച് നടന്നിരുന്ന കാലത്ത് ഇത്രപോലും വിദ്യാഭ്യാസം ഇല്ലായിരുന്നു. അന്നൊന്നും കുഴപ്പമില്ലാതെ നടന്നെങ്കില്‍ പിന്നെ ഇപ്പോഴാണോ പ്രശ്നം ?? ജനങ്ങളെ വിശ്വാസത്തിലെടുക്കണം സാറേ....
    UPI payment വന്നപ്പോള്‍ ഇതിലും വലിയ പേടിയാരുന്നല്ലോ... ഇപ്പോഴെന്തായി ?
    ❤❤❤❤❤❤❤❤❤❤❤

  • @ammagroup3586
    @ammagroup3586 Час назад

    👍👍

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 2 часа назад +2

    Modiji oru nalla rajyasnehiyaanu. Addheham rajyathinu nallathu maathrame cheythittullu. Iniyum athu maathrame cheyyukayullu. Karanam addheham oru RSS aanu. Chathiyan congress alla.

  • @jayakumarnair456
    @jayakumarnair456 Час назад

    Let there be no small parties

  • @rajeshkd8973
    @rajeshkd8973 Час назад

    ഇണ്ടി മുന്നണി
    ഇല്ലാതാക്കാം

  • @haridasanhari3278
    @haridasanhari3278 2 часа назад +1

    Ethu nalla kariam anu jai modi sarkkar enni aduhu thanne one civil code .varatte

  • @balakrishnank8157
    @balakrishnank8157 Час назад

    എന്തേ? ജനങ്ങൾ ക്ക് വിദ്യാഭ്യാസം? വിവരമില്ലന്നാണോ പറയുന്നത്? ഏത് പാർട്ടിയാണെന്ന് മാത്രമല്ല? ഏത് വ്യക്തി ജയിക്കണം? ആരൊക്കെ തോൽക്കണം എന്ന് ജനങ്ങൾക്ക് വ്യക്തമായ അറിവുണ്ട്? ജനത്തെ ഇത്രമോശമായി പറയരുത്😭😭

    • @Girilalgangadharan
      @Girilalgangadharan 26 минут назад

      ഏതു ജനങ്ങൾക്കാണ്? ജനാതിപത്യ ബോധവും, നല്ല policy യും നല്ല ക്വാളിറ്റി യും നോക്കിയാണെന്നാണോ പറയുന്നതു. 😄 നിക്കാഹ് ചെയ്യാം എന്ന വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു മതം മാറ്റി ആ സ്ത്രീയെ പെരുവഴിയിലാക്കിയവനും ഇന്നു ലോക സഭയിലേക്ക് തെരെഞ്ഞെടുത്ത ജനമാണ് പൊന്നാനിയിൽ ഉള്ളത്. ഇവിടെ മതം, സമുദായം ഒക്കെ യാണ് പ്രധാന ഘടകം 😜

    • @Girilalgangadharan
      @Girilalgangadharan 24 минуты назад

      കേരളത്തിലെ ജനങ്ങളുടെ ക്വാളിറ്റി പറയണ്ട. പൊന്നാനിയിൽ നിന്നും ലോകസഭയിൽ എത്തിയത് ആരെന്നു നോക്കിയാൽ മതി.

  • @ManjummalBoys
    @ManjummalBoys 2 часа назад

    പഞ്ചായത്ത് + അസംബ്ലി തെരഞ്ഞെടു

  • @harihi3445
    @harihi3445 37 минут назад

    പണിക്കരുടെത് വരട്ടു ന്യായവാദങ്ങളാണ് ! പുച്ഛിച്ചു തള്ളുന്നു .
    S. R. Pillai,
    Oachira.
    ശ്രീജിത്ത് പണിക്കരുടെ സ്വന്തം ചാനൽ സബ്സ്ക്രൈബ് ചെയ്ത വ്യക്തിയാണ് ഞാൻ.

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 56 минут назад +1

    പണിക്കര്‍ u r correct

  • @bejoytnair
    @bejoytnair 2 часа назад

    Sreejith thinks he may oppose atleast some of the central government decisions and policies

  • @pradeepkrishnan9847
    @pradeepkrishnan9847 44 минуты назад

    Oru varsham maatramey ullengil President undallo...pinney ororutharum undaakkunna party okkey nasikkattey..moshanam aanallo thozhil...

  • @VinodKumar-hw1qq
    @VinodKumar-hw1qq 2 часа назад

    പണിക്കർ പറയുന്നത്
    അത്ര ശരിയല്ല.

  • @bejoytnair
    @bejoytnair 2 часа назад

    Concerns of Sreejith are irrelevant.He is under estimating the voters.greater common good and interest of the nation should be the most important criteria in implementing the electoral reforms such as one nation one election.

  • @sureshpattatt8844
    @sureshpattatt8844 2 минуты назад

    Son& Sun and dr out from India

  • @muralimenon6507
    @muralimenon6507 23 минуты назад

    As the largest democracy and a federal country with 2-tier governance India pays a high price for conducting elections irregularly. That means, the people of the country are generally preoccupied with thoughts and engagements attuned to political face offs. The negative impact of such long prevailing mood could be easily detected in the attitude of GenX or GenZ towards polity.

  • @C.Chengu
    @C.Chengu Час назад

    South Indian. Kara. Munghikan. Ulla. Pani

  • @aganga5423
    @aganga5423 2 часа назад +1

    P😅😊

  • @kumarpadmanabhan191
    @kumarpadmanabhan191 25 минут назад

    0:00 Sorry, Sreejith, I defer your opinion. Because Parties are already spending money twice in the present scenario, i.e., they spend money for the Parliament Election first then for the Assembly Election or as the case may be. Therefore practically they need not spend more even if an election took place for two years or more/less period due to the dissolution of the Parliament/Assembly due to any reason and then go for the General election. On the other hand, they will save their excess expenditure by Participating in both elections one time.

  • @anithagokul3050
    @anithagokul3050 2 часа назад +1

    Sadheep parayayunaa negative reason is not all correct. Janam bhdhiyullavar aanu machines alla. Niyama sbhayum lokasabhayum thirichariyunnavar aanu.

    • @sasidharankartha7874
      @sasidharankartha7874 Час назад

      Also people will not have to make donations to each and every political parties for party expenses for elections, if all elections are simultaneously done😂😂😂😂

  • @maheshkrishna51
    @maheshkrishna51 2 часа назад

    ഇത് വൻ അബദ്ധം ആണ്. Support ചെയ്യാൻ ആവില്ല

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 часа назад +1

      നിന്നോ പോലെ പട്ടൻമാർ അല്ല അവർ

    • @haridasanhari3278
      @haridasanhari3278 2 часа назад +1

      Nee sudappiye thanggikke ketto

  • @pradeepkrishnan9847
    @pradeepkrishnan9847 39 минут назад

    Cheriya partykal theernnal pinney ivareyonnum thangandallo...kurachu kazhinjal oraal vichaarichal marikkam nnulla stage maarum..puthiya party kal undaavilla...janangalkku choose cheyyaam, as performance..

  • @maheshkrishna51
    @maheshkrishna51 2 часа назад +3

    ഒരു ഇലക്ഷൻ കഴിഞ്ഞാൽ അടുത്ത 5 വർഷം ആരും ജനങ്ങളെ തിരിഞ്ഞു നോക്കില്ല

    • @raveendranlp3161
      @raveendranlp3161 Час назад +2

      പിന്നീട് ഒരിക്കലും അവരെ തിരഞ്ഞെടുത്തത് അയക്കില്ലല്ലോ
      .

    • @maheshkrishna51
      @maheshkrishna51 Час назад

      @raveendranlp3161 അത് എല്ലാ പാർട്ടി ക്കാരുടെ അവസ്ഥയും അങ്ങനെ ആവും.

  • @ganeshbabubhargavan1277
    @ganeshbabubhargavan1277 Час назад

    Sreejith, your concerns deserve to be heard by the central ministry or those involved in shaping the 'One Nation, One Election' policy. As a true nationalist, your perspective is important. However, one aspect you might consider addressing is how the current electoral process keeps the nation in a perpetual election mode. This constant cycle often prevents governments from focusing on serious, long-term decisions crucial for the nation's growth and development.
    I humbly request you to reflect on this aspect as well and include it in your discussions. It could add a vital dimension to the debate.
    Jai Hind!

  • @sunildev-qc4dj
    @sunildev-qc4dj 2 часа назад

    😅😅😅😅

  • @ഷബീർCAB
    @ഷബീർCAB Час назад

    വളരെ കൃത്യമായ വിലയിരുത്തൽ, ശ്രീജിത്ത്‌ പണിക്കർ, ഒരു പുതിയ കാര്യം വരുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ നെഗറ്റീവ് വശങ്ങൾ തന്നെ ആണ്

  • @sureshp8728
    @sureshp8728 2 часа назад +1

    94 വയസുള്ള ഹങ്ങേറിയൻ ന്റെയും 74 വയസുള്ള ഇറ്റാലിയന്റെയും മക്കളാണ് കോൺഗ്രസ്‌ പാർട്ടി 😅

  • @anilmenon8641
    @anilmenon8641 2 часа назад

    ഒട്ടും പ്രായോഗിക മല്ലാത്ത ഏർപ്പാടാണ് എന്നു തോന്നുന്നു..😢

    • @ambilyrajanrajan639
      @ambilyrajanrajan639 2 часа назад +6

      അതു BJP പ്രായോഗികമാക്കി കൊള്ളും...

  • @ratheeshsivaraman7023
    @ratheeshsivaraman7023 26 минут назад

    പണിക്കരുടെ opinions ഞാൻ യോജിക്കുന്നില്ല കാരണം എപ്പോഴും ഇലക്ഷൻ നടക്കുമ്പോൾ സർക്കാരുകളുടെ പ്രവർത്തിയെ ബാധിക്കും

  • @shibusnair9926
    @shibusnair9926 2 часа назад

    ഒരു ഉദാഹരണം പറയാം 25 മാർച്ചിന് ഇന്ത്യ മുഴുവൻ വന്ന ഒരു സർക്കർ ഒരു വർഷം കഴിഞ് പിരിച്ച് വിട്ടാൽ തുടർന്ന് വരുന്ന സർക്കാർ 4 വർഷം ഭരിക്കണം അതിന് പറ്റിയ അവസ്സരം ഇല്ല എങ്കിൽ അടുത്ത 4 വർഷം ഗവർണ്ണർ ഭരിക്കും പോലിസ് ഗവർണ്ണർക്ക് താഴേയാവും എല്ലാം വെണമെങ്കിൽ നടക്കും ദാസാ കേന്ദ്യം ആയാലും രാഷ്ട്രപതി ഭരിക്കും

  • @somasekharannair1470
    @somasekharannair1470 2 часа назад

    ഒരാൾ രണ്ടു മണ്ഡലങ്ങളിൽ മൽസരിയ്ക്കുന്നതിനും ഒരു സഭയിൽ അംഗമായിരിയ്ക്കുന്ന ആൾ മറ്റൊരു സഭയിലേക്ക് തെരഞ്ഞെടുപ്പിൽ മൽസരിയ്ക്കാൻ പാടില്ലെന്നും അങ്ങനെ മൽസരിയ്ക്കാൻ താൽപര്യമുള്ളവർനാമനിർദ്ദേശപത്രിക കൊടുക്കും മുൻപ് നിലവിലെ സഭാംഗത്വം രാജിവെക്കണമെന്നും നിയമം കൊണ്ടുവരണം

  • @lnchiyani
    @lnchiyani 2 часа назад +1

    ശ്രീജിത്തേ വാദത്തിന് വേണ്ടി വാദിക്കുന്നത് ശരിയല്ല. നാട്ടുകാർക്ക് ഏത് എന്ന് തിരിച്ചറിഞ്ഞ് ഓട്ട് ചെയ്യാനുള്ള കഴിവ് ഇല്ലാ എന്ന് പറയരുത് ഈ രാജ്യത്ത് നടകുന്ന എല്ലാക്കാര്യങ്ങളും അറിഞ്ഞ് തന്നെയാണോ ജനങ്ങൾ ഇപ്പോൾ പ്രതികരിക്കുന്നത്.

    • @Girilalgangadharan
      @Girilalgangadharan 17 минут назад

      ഉവ്വേ. പൊന്നാനിയിൽ നിന്നും ലോകസഭയിൽ എത്തിയത് ആരെന്നു നോക്കിയാൽ മതി. മൂരി യെ നിറുത്തി അതിന്റെ മതം ഞമ്മന്റെയാണെന്ന് പറഞ്ഞാൽ മതി അതിനു വോട്ടു ചെയ്യും.

  • @DineshanD-hu2us
    @DineshanD-hu2us Час назад

    നല്ല കാര്യങ്ങൾ ചെയ്യാൻ എതിർക്കുന്ന കുറെ രാജ്യദ്രോഹികൾ