ദിലീപും മഞ്ജു വാര്യരും അകലാൻ കാരണം വിശദീകരിച്ച് അനൂപ്‌ I Dileep - Manju warrier

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 204

  • @beenar1319
    @beenar1319 2 года назад +239

    താൻ ഒന്നും പറയേണ്ട....
    ഞങ്ങൾ മഞ്ജുവിനോടൊപ്പം...❤

    • @devika2545
      @devika2545 2 года назад +3

      ഞാൻ ഇട്ട link ൽ ഉണ്ട് ഈ പറയുന്ന news ന്റെ ഒറിജിനൽ ഓഡിയോ.. കേട്ട് നോക്കു.. മഞ്ജു രണ്ടാമത് ഗർഭിണി ആയപ്പോൾ അത് കോവാലൻ അബോർഷൻ ചെയ്യിച്ചു...

    • @devika2545
      @devika2545 2 года назад

      @@godofthunder4692, അതൊക്കെ വിവാഹത്തിന് മുൻപുള്ള കാര്യം അല്ലെ... അല്ലാതെ കുടുംബം കലക്കിയെപ്പോലെ സ്വന്തം ഭർത്താവിന്റെ വീട്ടിൽ നിന്ന് ചാടിപ്പോയി കൂട്ടുകാരിയുടെ ഭർത്താവിന്റെ കൂടെ കിടന്നില്ലല്ലോ..

    • @priyanks5949
      @priyanks5949 2 года назад

      @@devika2545 hi Mr Biju

    • @home-decore3
      @home-decore3 2 года назад

      😂

    • @deepthianilkumar6207
      @deepthianilkumar6207 2 года назад +1

      അതെ എന്നും എപ്പോഴും മഞ്ജുവിനൊപ്പം... സത്യത്തിനൊപ്പം 👏👏

  • @jhsdfjhgjh
    @jhsdfjhgjh 2 года назад +158

    അധോലോക ഗുണ്ടാ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ട മഞ്ജു വാര്യർക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

    • @Binumol.P369
      @Binumol.P369 2 года назад +1

      അവൾ അതിലും ക്രിമിനൽ ആണ്

  • @rijim.p7907
    @rijim.p7907 Год назад +6

    മഞ്ജു രക്ഷപെട്ടല്ലോ.🥰🥰🥰🥰🥰. മറ്റൊരു സ്ത്രീയുമായി അവിഹിത ജീവിതം നയിക്കുന്ന ഭർത്താവിനെ എന്തിന് മൈന്റ് ചെയ്യണം.

  • @Cheguverah
    @Cheguverah 2 года назад +25

    എല്ലാവരും ദിലീപിനെ കുടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ സാറിന് വേണ്ടി മറുനാടന്റെ വിശ്വാസ്യത ഉപയോഗിക്കാൻ ഉള്ള സാജന്റെ ഒരു ശ്രമം. നേരിട്ടല്ല, ശിഷ്യന്മാർ വഴി..!എങ്ങിനെയെങ്കിലും കൂട്ടുകാരൻ ശ്രീജിത്ത്‌ സാറിനെ സഹായിക്കണം.!
    ഇനിയും ദിലീപ് പ്രതിയാണ് എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്..! കാരണം, 5വർഷമായി അത്രക്ക് ബുദ്ധിമുട്ടിലാണ്, പോലീസും, ചില ശവം തീനിമാധ്യമങ്ങളും..!!
    ഇനിയും ഇത്‌ തന്നെ ചവച്ചു തുപ്പിയിരിക്കാൻ നിങ്ങൾക്ക് ലജ്ജ ഇല്ലേ.. കേട്ടുകേട്ട് പ്രാന്തായി തുടങ്ങി..! കളഞ്ഞിട്ട് പോടോ.. വ്യക്തമായ തെളിവ് വരുമ്പോൾ വാർത്ത വായിക്ക്

  • @7800avn
    @7800avn 2 года назад +40

    കാവ്യ എഴുതിയ തിരക്കഥ സംവിധാനം

  • @himaphilip
    @himaphilip 2 года назад +19

    Oh my! Please don’t twist the correct news! Paavam Manju! Hats off to her for surviving this family for so many years!

  • @thoniscreation4571
    @thoniscreation4571 2 года назад +56

    പത്രാധിപര് ഇത്ര അധ:പതിച്ചത് ദിലീപ് വിഷയത്തിൽ മാത്രമായിരിക്കും.

  • @anithaajimon9365
    @anithaajimon9365 2 года назад +3

    She is a very good woman

  • @ligysunny4428
    @ligysunny4428 2 года назад +8

    വക്കീൽ ഈ രീതിയിൽ പറയണം എന്ന് അനൂപിനെ പഠിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നത് എല്ലാവരും കേട്ടതാണ് മറുനാടാ

  • @smithakuruppan7000
    @smithakuruppan7000 2 года назад +11

    Appol ശരി
    ഞങ്ങൾ പോകുന്നു

  • @aswathy830
    @aswathy830 2 года назад +55

    പിന്നെ..... കള്ളന് കഞ്ഞി വെച്ചവനാണ് അനൂപ്... അവൻ പറയുന്നത് ഇപ്പൊ തെന്നെ വിശ്വസിക്കാം.....

    • @dagan7771
      @dagan7771 2 года назад +1

      👌

    • @devika2545
      @devika2545 2 года назад +1

      @@dagan7771 ഞാൻ ഇട്ട link ൽ ഉണ്ട് ഈ പറയുന്ന news ന്റെ ഒറിജിനൽ ഓഡിയോ.. കേട്ട് നോക്കു.. മഞ്ജു രണ്ടാമത് ഗർഭിണി ആയപ്പോൾ അത് കോവാലൻ അബോർഷൻ ചെയ്യിച്ചു...

  • @avial_of_life
    @avial_of_life 2 года назад +4

    ഈ ചാനല്‍ ഇല്‍ editor ഒന്നും ഇല്ലേ? ഒരേ sentence ഒക്കെ repeat ചെയ്തിട്ടും ആരും കേട്ടില്ലേ?

  • @manikandankannan2541
    @manikandankannan2541 2 года назад +34

    സത്യത്തിൽ നിങ്ങൾക്കൊന്നും വേറെ ഒരു ജോലിയും ഇല്ലേ

  • @paroozzzvv5684
    @paroozzzvv5684 2 года назад +13

    Ok അപ്പോൾ എല്ലാം മനസിലായി.

  • @aditheworld5941
    @aditheworld5941 2 года назад +21

    നീ ആദ്യം ആ ഓഡിയോ കേൾപ്പിക്കെടാ മഞ്ഞചാനലേ വാർത്തയ്ക്കു വേണ്ടി എന്ത് നെറികേടും പറയാമോ

  • @m.gm.g5929
    @m.gm.g5929 2 года назад +35

    ഇതൊന്നും ഞങ്ങൾക്ക് വേണ്ട തീരുമാനം മാത്രം മതി...

    • @ranijoel8493
      @ranijoel8493 2 года назад

      Sooperrrbb

    • @AB-xk4yp
      @AB-xk4yp 2 года назад

      അതെ തീരുമാനം മതി....
      പെട്രോൾ വില കുറയുവോ....വിലകയറ്റം.....

  • @aditheworld5941
    @aditheworld5941 2 года назад +39

    നാണമില്ലേ പാചകള്ളങ്ങൾ പറയാൻ മറുനാടൻ ചാനൽ ഇത്ര അധഃപതിക്കരുത് നിങ്ങൾക്ക് ഒരു വിശ്വാസം ജങ്ങൾക്കിടയിൽ ഉണ്ട് അത് നശിപ്പിച്ചു കളയരുത് 🙏

  • @muhammedhafiz8192
    @muhammedhafiz8192 2 года назад +49

    മഞ്ജു വാര്യരെ ഇങ്ങനെ പറഞ്ഞു താഴ്ത്താൻ ജന്മത്തിൽ ആരും വളർന്നിട്ടില്ല...... നിങ്ങൾ അപമാനിതരാകെയുള്ളു... വേറെ ജോലി നോക്ക്... ഉപ്പ് തിന്നിട്ടില്ല മഞ്ജു... ഇതിൽ വലിച്ചിഴയ്ക്കാൻ.....

    • @taara2707
      @taara2707 2 года назад +1

      Absolutely

    • @galaxyforce.123
      @galaxyforce.123 2 года назад +1

      👍

    • @Binumol.P369
      @Binumol.P369 2 года назад

      മഞ്ജുവിന്റെ തനി നിറം പുറത്തു വരും

  • @thomsonmp7934
    @thomsonmp7934 2 дня назад

    Manju super star ⭐⭐⭐⭐❤️❤️❤️😊👍👍

  • @vanithasree9633
    @vanithasree9633 2 года назад +35

    അയ്യേ.. Do താൻ പോയി ആദ്യം വോയിസ്‌ കേൾക്കണം. എന്നിട്ട് പറയൂ.. വക്കീൽ പറഞ്ഞു പഠിപ്പിച്ചത് ആണ്

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад +18

    ഞങ്ങൾ ഇത് വിശ്വസിക്കില്ല

  • @praseethaarun3214
    @praseethaarun3214 2 года назад +8

    Divorse ന് കാരണം കാവ്യ മാധവൻ
    ആണ്.

  • @AmanaFatima-uo5tf
    @AmanaFatima-uo5tf 2 месяца назад

    കാര്യം അറിയാതെ ഒന്നും വിളിച്ചു പറയാൻ നിൽക്കേണ്ട കാരണം ഈ പറയുന്ന കാരണങ്ങളൊന്നുമല്ല അവർ പിരിയാൻ കാരണം വേറെ ലെവൽ

  • @RINUTTENVLOGS
    @RINUTTENVLOGS 2 года назад +8

    Kavyayumayi bandham undakumbo bharya pinne enthu cheyyanam

  • @JohnJohnson-mw3uz
    @JohnJohnson-mw3uz 2 года назад +2

    How long he had illegal relationship with kavya....... Did he reveal this matter to Manju? When she go out she will come to know the truth. So he opposed Manju. That's all.

  • @abdulhameedpa8260
    @abdulhameedpa8260 2 года назад +4

    അപ്പോൾ ഞാൻ അപ്പോൾ നീ അപ്പോൾ അവർ അപ്പോൾ ചേച്ചി അപ്പോൾ ചേട്ടൻ........

    • @febamol98
      @febamol98 8 дней назад

      😊😂😂😂😂

  • @sheenaskitchen2607
    @sheenaskitchen2607 2 года назад +116

    ഇത് ആരാ പറഞ്ഞു പഠിപ്പിച്ചേ ചേട്ടാ..... കഷ്ടം തന്നെ പൈസക്ക് വേണ്ടി ഇങ്ങനേം നുണ പറയാമോ........ കാവ്യായുമായിട്ടുള്ള ബന്ധം അറിഞ്ഞിട്ടാണ് അവർ പിരിഞ്ഞെ അല്ലാതെ താൻ പറയുമ്പോലെ അല്ല..... ഇയാൾ ആദ്യം തന്നെ വാ അടക്ക് എന്നിട്ട് ശബ്ദ രേഖ കേൾപ്പിക്ക് 😡ദിലീപിന്റെ വക്കാലത്തുമായിട്ട് വന്നേക്കാ.. ഒന്നു പോടോ

    • @ashasreekumar8359
      @ashasreekumar8359 2 года назад +4

      അത് കളളമാണെങ്കിൽ പോലീസിന് കുടുംബ കോടതിയിലെ ഫയലിൽ ഇവർ പിരിഞ്ഞതിനുളള കാരണം തുറന്നുതരും.അപ്പോൾ അതു സത്യമായിരിക്കും.

    • @nehakarthika4254
      @nehakarthika4254 2 года назад +7

      ഒന്ന് അന്വേഷിച്ചുനോക്ക് ഇതാണ് ഇവർ പിരിയാനുള്ള കാരണം

    • @devika2545
      @devika2545 2 года назад

      ഞാൻ ഇട്ട link ൽ ഉണ്ട് ഈ പറയുന്ന news ന്റെ ഒറിജിനൽ ഓഡിയോ.. കേട്ട് നോക്കു.. മഞ്ജു രണ്ടാമത് ഗർഭിണി ആയപ്പോൾ അത് കോവാലൻ അബോർഷൻ ചെയ്യിച്ചു...

    • @ann9556
      @ann9556 2 года назад +1

      ഇതെല്ലാം fake news ആ. മഞ്ജു കള്ളു കുടിക്കും എന്നും ശ്രീ കുമാറുമായി അവിഹിത ബന്ധമുണ്ടെന്നും അനൂപിനോട് പറയാൻ ദിലീപിന്റെ വക്കീൽ പറഞ്ഞ് audio ഞങ്ങൾ news ill കണ്ടു😏
      Dileep ഭൂലോക fraud ആ 😡. പാവം മഞ്ജു

    • @sheenaskitchen2607
      @sheenaskitchen2607 2 года назад

      @@ann9556 👍👍👍

  • @unni7115
    @unni7115 2 года назад +28

    വാർത്താക്കു വേണ്ടി ഒരു വാർത്ത

  • @sasikumarmenon8521
    @sasikumarmenon8521 2 года назад +23

    ഇയാൾ വാർത്ത പറയുന്ന ശൈലി ശ്രീനിവാസൻ " വടക്കു നോക്കിയന്ത്രം " എന്ന സിനിമയിൽ ഭാര്യ ആയ പാർവതിക്ക് മനോരമ വീക്കിലി നോക്കി അതിലെ ഫലിതങ്ങൾ സ്വയം ഉണ്ടാക്കിയതു പോലെ പറയുന്നപോലെ തോന്നി.

  • @nehakarthika4254
    @nehakarthika4254 2 года назад +13

    നിങ്ങളിതൊക്കെ ഇപ്പോഴാണോ അറിയുന്നത്. കുറേ ആൾക്കാർക്ക് ഇതൊക്കെ അറിയാം. ഇതാണ് സത്യവും.അതുകൊണ്ടാണ് മോളുപോലും അകന്നത്

    • @indirak8897
      @indirak8897 2 года назад +3

      Etil enthanu ethra valiya karyam, ethoka ella kudumbamlium ullathanu

    • @autumn5226
      @autumn5226 2 года назад +3

      @@indirak8897 ഭാര്യ തോന്നിയ പോലെ പോകുന്ന കുടുംബങ്ങളിൽ ഒക്കെ ആ അവള് പൊക്കോട്ടെ എന്നാണോ നിങ്ങള് പറയുക.

    • @devika2545
      @devika2545 2 года назад +1

      @@autumn5226 ഞാൻ ഇട്ട link ൽ ഉണ്ട് ഈ പറയുന്ന news ന്റെ ഒറിജിനൽ ഓഡിയോ.. കേട്ട് നോക്കു.. മഞ്ജു രണ്ടാമത് ഗർഭിണി ആയപ്പോൾ അത് കോവാലൻ അബോർഷൻ ചെയ്യിച്ചു...

    • @autumn5226
      @autumn5226 2 года назад +1

      @@devika2545 ഞാനിതൊക്കെ വളരെ നേരത്തെ കേട്ടതാണ് , ആ ലിങ്ക് ഒന്നും വേണ്ട

    • @autumn5226
      @autumn5226 2 года назад +1

      @@devika2545 ഒന്നുള്ളതിനെ പോലും നോക്കാത്ത അമ്മയാണല്ലോ, രണ്ടാമത്തേതിനെ കൂടി വെറുതെ കഷ്ടപ്പെടുത്തണ്ട എന്നു വിചാരിച്ചു കാണും

  • @sunilkumarvk2090
    @sunilkumarvk2090 2 года назад +2

    Manju vinay konnu kalayaathathi bhagyam.

  • @ambili1
    @ambili1 2 года назад +7

    ഒരു ബാലൻ കാരണം
    കൂനിൻ മേൽ കുരു

  • @s.kumarkumar8768
    @s.kumarkumar8768 2 года назад +41

    എടുത്തോണ്ട് പോടാ ഇത് ഒരു വാർത്ത ആണോ 😖😖😖😖😖😖😖

  • @shifananoufal7492
    @shifananoufal7492 2 года назад +4

    അപോൾ എല്ലാം മനസിലായി. അപ്പോൽ ഞങ്ങൾ പോകുന്നു. അപ്പോൽ പിന്നെ കാനാം.

  • @manjunair8006
    @manjunair8006 2 года назад +1

    ആരും വിസ്വാസിക്കില്ല

  • @beyonskitchen6870
    @beyonskitchen6870 2 года назад +6

    എന്ത് നുണ ആണ് വിളിച്ചു കൂവുന്നേ? ഇനി ഇതല്ല ഇതിൽ അപ്പുറവും പറയും.

  • @mbrtvm4751
    @mbrtvm4751 2 года назад +20

    തിര വനന്തപുരത്തെ കിഴക്കമ്പലം ! എന്തു വാ ടെ ഇത് ? രാജസ്ഥാന്റെ KSEB പോലെ !!!

    • @autumn5226
      @autumn5226 2 года назад +2

      കരിക്കകം anu

  • @praveenkv9960
    @praveenkv9960 2 года назад +8

    അതിനു ഞങ്ങൾ എന്ത് വേണം 🤨

    • @prafulsounds3302
      @prafulsounds3302 2 года назад

      വായ പൊത്തിട്ട് ഇരുന്ന് കാണാൻ പാടില്ലേ?

  • @jaysfamily9148
    @jaysfamily9148 2 года назад

    അപ്പോൾ.. Ok 💃🏻

  • @arjuncakash8488
    @arjuncakash8488 2 года назад +15

    ഇപ്പോൾ അപ്പോൾ എപ്പോൾ എന്തു വാടേ ഷാജാ ഇതൊക്കെ?

    • @autumn5226
      @autumn5226 2 года назад

      അയാള്ടെ മൊഴി ആണ്

  • @mayilpeeli8482
    @mayilpeeli8482 2 года назад +3

    Valare corect
    Arodum parayanda
    Kavya dileep relation 16 varshathil kooduthal ayitundavum annano manju kalikan thudangiyath

  • @santhithomas4623
    @santhithomas4623 2 года назад +4

    Paavam pettan 😂😂😂

  • @Butterfly-gl2mm
    @Butterfly-gl2mm 2 года назад +5

    Appol. Appol.

  • @preethap1927
    @preethap1927 2 года назад

    Manjuvinoppam

  • @georgekc2152
    @georgekc2152 2 года назад +2

    Bro Muthalaliku “Contempt Of Court” vangi Kodukumo?????😀

  • @anumol2753
    @anumol2753 11 месяцев назад +1

    എന്തായാലും പിരിഞ്ഞു ഇരുവരും ജീവിതം ആസ്വദിക്കുന്നു. ഇനി എന്ത് കാര്യം. ഉർവശി മനോജ്‌ ഇവരൊക്കെ പൊരിഞ്ഞവരാണ് ഇത്രയും വിവാദമയില്ല 😕ഇതുമാത്രം ഇങ്ങനെ 🥴. കാവ്യാ കാരണമല്ല അതെന്നു വാസ്തവം കുറെ പേർക്കെങ്കിളും അറിയാം. മഞ്ജു ഫാൻസ്‌ മാത്രം അത് അംഗീകരിക്കില്ല. കാവ്യാ ആണ് മാറണമെങ്കിൽ അവളെ കെട്ടാൻ മീനാക്ഷി സമ്മതിക്കില്ല. സ്വന്തം പേരെന്റ്സിന്റെ കിഫെ കളഞ്ഞവളെ കെട്ടാൻ സമ്മതിക്കില്ല മക്കൾ. സോ... ഇത് മഞ്ജു ദിലീപ് മാത്ര ഉള്ള വിഷയമാണ്...

  • @chikkuchikku5598
    @chikkuchikku5598 2 года назад

    Marunadan supporting dileep

  • @crazyadhiabcd2566
    @crazyadhiabcd2566 2 года назад +2

    Marunadan pettan fan anu.

  • @rejijoseph4056
    @rejijoseph4056 2 года назад +4

    അപ്പോൾ അപ്പോൾ അപ്പോൾ

  • @arunimaajeesh1608
    @arunimaajeesh1608 2 года назад +3

    Kalla kadha 😁😁😁

  • @priya2532
    @priya2532 2 года назад +4

    എന്തോ... എങ്ങനെ 😆😆😆

  • @JAGADEESHNK-z1d
    @JAGADEESHNK-z1d 11 месяцев назад +1

    Aa pavam manju chechy verpirinjittu nee kalla varthayirakkunnoda pattiyude mone bha.chette.nirthiyittu poda randum ketta samsaram kond vannirikkuva .manju chechiyekkurichu ini nee oraksharam polum parayaruthu.panam kondadunna manju chechikku sadharanakkarude manassanedo.allathe nee varnnicha kavya alla.innuvare oru perudoshavum kelppikkanbidavaruthatha oral anu nammude manjuchechy.ini manju chechiyekkurichu nee paranjal ninte palladichu thazheyidum.😊

  • @MAYA-is7zk
    @MAYA-is7zk 2 года назад +1

    ഇതെന്താ അപ്പോൾ അപ്പോൾ വേറെഒന്നും അറിയില്ലേ

  • @marcoavena9584
    @marcoavena9584 2 года назад

    Chettaaa Kurachu Kanji edukkattooo???

  • @BJ-sy2lv
    @BJ-sy2lv 2 года назад +2

    Kudumbam kalakiiiiii yaaaa karanammmm vere onnumallllaaaaaaaa!!!! 14 years orumichu jeevichu kovalanae viswasichuuu !!!!
    Pakshae kovalanum kovyum thammil avihithabamdham urapaayathodae eranghipoyi Manju . Paaavam .

  • @ashwahcreation5371
    @ashwahcreation5371 2 года назад +3

    ദിലീപും കാവ്യയും തമ്മിലുള്ള ഉടായിപ്പ് മഞ്ജു ചേച്ചി മനസ്സിലാക്കി, അതുകൊണ്ട് തന്നെ യാണ് സ്വന്തമായി തീരുമാനം എടുത്തത്, അങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് മഞ്ജു ചേച്ചി ഇന്ന് ഉയരങ്ങളിൽ എത്തി, ചേച്ചിയുടെ ആ തീരുമാനം ശരിയായതും ചിട്ടയായതുമായ ഒരു ജീവിതം പടുത്തുയർത്താൻ കഴിഞ്ഞു, ദാമ്പത്യത്തിൽ നമ്മൾ ചതിക്കപ്പെട്ടു എന്ന് തോന്നി തുടങ്ങിയാൽ പിന്നെ അവിടെ കടിച്ചു തൂങ്ങി നിൽക്കരുത്, നമ്മുടെ മഞ്ജു ചേച്ചി ചെയ്ത പോലെ ശരിയായതും ഉറച്ചതുമായ തീരുമാനങ്ങൾ എടുത്തു ജീവിതം മുന്നോട്ട് കൊണ്ട് പോവുക, മഞ്ജു ചേച്ചി ഇത് പോലെ ഉള്ളവർക്ക് ഒരു റോൾ മോഡൽ തന്നെയാണ്, ഒരുപാട് ഇഷ്ടം എന്റെ പൊന്നു മഞ്ജു ചേച്ചി യെ 🥰🥰🥰🥰

  • @sanusanu8845
    @sanusanu8845 2 года назад +4

    ഒന്ന് റിഹേഴ്സൽ ചെയ്തൂടെ?... ഇങ്ങനെ വായിച്ചു പോവണോ?...

  • @baby.kkunchan1886
    @baby.kkunchan1886 2 года назад +2

    Ethonoda oru News ano vayikkunathe . Atho deelip te advocate padippicha nunal ano varathayakkunath.
    All the people have eye, ear, and a 🧠 ethelam kudi kuttivaychal kittium utharam Ara nuna parayaunathe
    Tharam thazharuthe ...

  • @venkataramanvaidehi5181
    @venkataramanvaidehi5181 2 года назад +3

    Manju escaped.
    Dileep is a monster.

  • @rajulukose861
    @rajulukose861 2 года назад +2

    Mr bro ഇതൊക്കെ അവരുടേ pearsonel കാര്യങ്ങൾ അല്ലെ. ഇതു നാട്ടുകാരായ് അറിയിക്കടുന്ന കാര്യം ഉണ്ടൊ. നിങ്ങൾക് മറ്റു ന്യൂസ് കിട്ടുന്നില്ല എങ്കിൽ മിണ്ടാതിരുന്നാൽ പോരായിരുന്നോ. ദിലീപ്പിന്റയും കാവ്യാ യുടയും ന്യൂസ് ആരും സൃദിക്കാറില്ല. കാരണം ചാനൽ ഉണ്ടാകുന്ന ഫേക്ക് ന്യൂസ് ആണ്. മറ്റു വാർത്തകൾ ഒന്നും ഇ ചാനെൽകാർക് കിട്ടാറില്ല. ഒരു നിലവാരവും ഇല്ലാത്ത ചാനലുകൾ. ഇവരെ ഒരു കോടതിയും ഒന്നും ചെയ്യ്യില്ല.

  • @sheebaminnu3948
    @sheebaminnu3948 2 года назад +1

    Agane alla ptta egane parayanom ennanu paryanom. Ennane court parayanom ennu

  • @sreens8166
    @sreens8166 2 года назад +4

    മഞ്ജു ഡെയിലി നല്ല വെള്ളത്തിലായിരുന്നുവത്രെ..പോരെങ്കിൽ 20 വയസിനിടയിൽ 3 പേരുമായി ഒളിച്ചോടിയെന്നാണ് അറിഞ്ഞത്..സിനിമയിൽ എത്തുന്നതിന് മുൻപ് ഒരു ഓട്ടോ കാരനുമായി ഒളിച്ചോടിയെന്നു കേട്ടിട്ടുണ്ട്😃

    • @devika2545
      @devika2545 2 года назад +2

      അതെല്ലാം അവരുടെ വിവാഹത്തിന് മുൻപുള്ള കാര്യം ആണല്ലോ... വിവാഹശേഷം അവർ ഭർത്താവിനെ വഞ്ചിച്ചോ... കുടുംബം കലക്കി അതല്ലേ ചെയ്തത്.. ഭർത്താവിന്റെ കൂടെ അവൾ മര്യാദക്ക് ജീവിച്ചോ?
      ഒരുപാട് ആളുകളുടെ കൂടെ കിടന്ന കാര്യമൊക്കെ അല്ലെ അയാളോട് പറഞ്ഞത്..
      Daily വെള്ളത്തിൽ ആയിരുന്നു എങ്കിൽ ഇപ്പൊ അത് എങ്ങനെ മാറി???

    • @devika2545
      @devika2545 2 года назад +1

      സമയം കിട്ടുമ്പോ ഈ link ൽ പോയി ഒന്ന് കേട്ട് നോക്കിക്കോ..

  • @rasathurairasiah6230
    @rasathurairasiah6230 Год назад

    nangal audio keddathanu, nee kallam parayalle

  • @krishnakrishna1385
    @krishnakrishna1385 2 года назад +6

    Advocate aneeshinae padippikkunna voice clip njangal kettatha.nalla direction😂😂😂😂😂

  • @sugithaus6158
    @sugithaus6158 2 года назад +1

    മഞ്ജു പാവം ആണ് എന്തൊക്കെ സഹിച്ചു എന്ന് അറിയാം

  • @ny1237
    @ny1237 2 года назад +3

    Iyaal endaa paranje

  • @amblieamnile8981
    @amblieamnile8981 2 года назад +7

    ഈ ഗുരുവായൂർ മഞ്ചുവിന് പണ്ടേ ഒരു വീക്ക്നസ് ആണല്ലേ, ആദൃം കാണാതെ പോയപ്പോൾ പേരന്റസ് കംപ്ലയിന്റ് ചെയ്തപ്പോഴും ഇവൾ പറഞ്ഞത് ഗുരുവായൂർ പോയെന്നാ.

  • @thejasvnair3165
    @thejasvnair3165 2 года назад +1

    Nala vanaya Deelip...athu alle churukam

  • @nila7860
    @nila7860 2 года назад +1

    അപ്പോ,എപോ,എന്താണിത്??

  • @divingandfishhuntingdandf7881
    @divingandfishhuntingdandf7881 2 года назад +2

    Pucham mathram marunadan.

  • @jijupa2414
    @jijupa2414 2 года назад +12

    സാജന്റെ അടുത്ത തന്ത്രം. എങ്ങിനെയെങ്കിലും പുരപണി തീർക്കണം. ദിലീപിന്റെ ക്യാഷ് ആയാലും കുഴപ്പം ഇല്ലാ. കൂട്ടികൊടുക്കാമായിരുന്നു ഇതിലും വലിയ വീട് പണിയാമായിരുന്നു

  • @Kkklllss444
    @Kkklllss444 8 месяцев назад

    Idhokke bhagyalekshmi vayi ann ellam nadannadh avar news channel il parayanundallo. Manju vinde dance sreekumar guruvayur vech kand anghane aan kalyan jewlers nde add ilek offer vannadh ennum paranjhu.pinne iyal idh endhokke ann parayunnadh?

  • @reejav1323
    @reejav1323 2 года назад +1

    Sajan....kallangal mathram

  • @zainabathottiyil3352
    @zainabathottiyil3352 2 года назад +2

    അപ്പോൾ അവർ ,എപ്പോൾ അവർ ,ഇപ്പോൾ ഇവർ 14വർഷം ഇതിനിടെ ഉണ്ടായിരുന്നു അപ്പോൾ അവർ എവിടെ ആണ് ,ഒന്ന് പോടൊ

    • @Binumol.P369
      @Binumol.P369 2 года назад

      അത് ഇവരുടെ സ്വഭാവ കൊണ്ടാകും ദിലീപ് വീട്ടിൽ ഇരുത്തിയത്

  • @tomijoseph8064
    @tomijoseph8064 2 года назад +1

    നീ ഇതിനു പറയുന്നു

  • @miracleintheworld8287
    @miracleintheworld8287 2 года назад

    Njngal manju vinoodoppam

  • @nidhinads6728
    @nidhinads6728 Год назад +1

    Nthelm vayikmbm athinte reethiyil vayikkuka

  • @althafanzil7843
    @althafanzil7843 2 года назад +3

    ഇതൊക്കെ സൂരജിനോട് വക്കീൽ പറഞ്ഞു പഠിപ്പിക്കുന്ന വോയിസ്‌ കേട്ടതല്ലേ 😡
    പത്ര ധർമം 🤮ഉളുപ്പില്ലേ ഇങ്ങനെ കേട്ടുകഥ പറയാൻ

  • @sajeevany2576
    @sajeevany2576 2 года назад +5

    അപ്പോൾ എല്ലാം വെറും പച്ചക്കള്ളം 😂😂

  • @shahulk3476
    @shahulk3476 Месяц назад

    തനിക്ക് വേറെ പണി

  • @ajithaiqbal
    @ajithaiqbal 4 месяца назад

    Pakal poleyulla sathyam panjaramittayi kondu pothinjalum marayilla

  • @shijibiju5406
    @shijibiju5406 2 года назад

    Nanthakumarinta
    ammayuyumaayum
    menone
    Bantham
    undayirunnu
    Athil
    Kuttikalum
    Undayirikam;;

  • @jenusworld-t2c
    @jenusworld-t2c 2 года назад +1

    റിപ്പോർട്ടർ ടി വി എപ്പോഴാടോ ഇങ്ങനെയൊരു വാർത്ത ഇട്ടത്.. നാണമില്ലേ മറുനാടാ നിനക്ക് ഇത്തരത്തിൽ നുണപ്രചരണം നടത്താൻ

  • @shijinimudikkode9345
    @shijinimudikkode9345 2 года назад

    Actually than enthanee parayunnathu

  • @shamimshyla3167
    @shamimshyla3167 2 года назад

    Enthonnu appol.

  • @rajeshlodi
    @rajeshlodi 2 года назад +1

    അപ്പോ അതൊന്നും അല്ല സംഭവം... ഒരിക്കൽ കോവാലൻ മഞ്ജു നേ ഫോൺ വിളിച്ച് ചോദിച്ചു നീ ഇപ്പൊ ഇവിടെ യാ... അപ്പോ മഞ്ജു പറഞ്ഞു സത്യത്തിൻ്റെ കൂടെ... അപ്പോ ഫോൺ il കേട്ടു സത്യൻ്റെ കൂടെ എന്ന്... അപ്പോ കോവാലൻ നോട്ടീസ് അയച്ചു..

  • @mskalim8409
    @mskalim8409 2 года назад +2

    Ano ipol athinte case aano nadannondirikkunnadu

  • @SaraSara-th1fm
    @SaraSara-th1fm 2 года назад

    Thirakhatha

  • @prathibhadas6773
    @prathibhadas6773 2 года назад

    ഇതാണ് സതൃ०

  • @haricowboyshaw
    @haricowboyshaw 2 года назад +6

    Nanam undoda ninakk... Podey

  • @mj5647
    @mj5647 2 года назад +3

    Entha vere oru news um ile sir...avaru verpirija karanm ivide arku ariyanm🙄🙄

  • @shiadesiningstudo
    @shiadesiningstudo 10 месяцев назад

    Dileelipinte channal😂😂😂

  • @babygirlrose1001
    @babygirlrose1001 2 года назад

    Ethalle pellisserry parajathu? Sathyam annelle?

  • @suzysbliss2723
    @suzysbliss2723 2 года назад

    Audio......Vazakkatholi...??manuju isa vaisa kaya hai?

  • @gowoohno5424
    @gowoohno5424 2 года назад +3

    കാവ്യായാണോ kathayezhuthithannathu🙄🙄🙄

  • @VB-cn8io
    @VB-cn8io 2 года назад

    MAIRUNADAN ⚡⚡

  • @anianil5005
    @anianil5005 2 года назад

    karakam

  • @dreamgirl5533
    @dreamgirl5533 2 года назад +5

    ഒന്ന് പോടോ

  • @suninair6984
    @suninair6984 2 года назад +3

    Maru nadante. Oru subscriber. Ayirunnu. Ennu. Matti. Marunadan. Govalante. Pini. Pani tudanghiyo. Un subscribed

  • @NYT-rt6fp
    @NYT-rt6fp Год назад

    Ethil manuchu andhu chith ooo arayum kari pidichittum ellallo