മഴ വെള്ളം ഒരു പാത്രത്തിൽ എടുത്ത് ഈ സൂറത്തുകൾ ഓതി മന്ത്രിക്കൂ... ജിബ്‌രീൽ(അ) പറഞ്ഞ ആത്മീയ രഹസ്യകൂട്ട്

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ABO-0670
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    പലയിടത്തും ഇടയ്ക്കിടെ മഴ പെയ്യുന്നു
    ജിബ്‌ രീൽ(അ) പറഞ്ഞു തന്ന കിടിലൻ ഒറ്റമൂലി ഇതാ...!!
    മഴ വെള്ളം ഒരു പാത്രത്തിൽ എടുത്ത്
    70 തവണ ഈ നാല് ചെറിയ സൂറത്തുകൾ ഓതി മന്ത്രിച്ചാൽ
    ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങളിൽ നിന്ന് വലിയ കാവൽ... ഒരിക്കലും മാറില്ല എന്ന് കരുതിയ പ്രശ്നം പോലും തട്ടിമാറും...ഡോക്ടർമാർ എഴുതി തള്ളിയ രോഗം പോലും മാറും
    ഒരു ആത്മീയ രഹസ്യകൂട്ട്
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

Комментарии • 327

  • @jafarfaisi1891
    @jafarfaisi1891 2 месяца назад +3

    ഈ മഴവെള്ളം ആദ്യമായിട്ട് കേൾക്കുകയാണ് ഞങ്ങൾ ഇതുവരെ ആരും വീട്ടിൽ കുടിച്ചിട്ടില്ല കുടുംബവും ആദ്യമായിട്ട് കേൾക്കുകയാണ് ഈ രസം അതെ ഉസ്താദേ അൽഹംദുലില്ലാഹ് ഉസ്താദ് ഇത് കേൾക്കാൻ വലിയ രസം തോന്നുന്നു നല്ല സന്തോഷമായി കേട്ടപ്പോൾ അൽഹംദുലില്ലാഹ് 🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👳🏻‍♂️

  • @SulfathSulfath-cd4fp
    @SulfathSulfath-cd4fp 2 месяца назад +27

    അസ്സലാമു അലൈക്കും ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ ആമീൻ നിങ്ങളുടെ എല്ലാവരുടെയും എന്നെയും എന്റെ കുടുംബത്തെയും ദുഹയിൽ ഉൾപ്പെടുത്തണം

    • @HaneefaA-eg3cm
      @HaneefaA-eg3cm 2 месяца назад +1

      ജോലി ജോലിയിൽ വർക്കല ദുആ ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് മരിച്ചുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യാനാണ് ദുആ ചെയ്യണേ കടങ്ങൾ വിടാൻ ചെയ്യണം ആമീൻ

    • @KareemMattam
      @KareemMattam 2 месяца назад

      ❤0😊

  • @jasminnizar6670
    @jasminnizar6670 2 месяца назад +21

    അൽഹംദുലില്ലാഹ് 🕋🤲നിത്യവും ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @rahmathismail8608
    @rahmathismail8608 2 месяца назад +33

    എന്നെ എന്റെ കുടുംബത്തെയും ഉസ്താദിന്റെ ദുആയിൽ 🤲🤲🤲ഉൾപ്പെടുത്തണം

  • @NaihaMariyam6.7
    @NaihaMariyam6.7 2 месяца назад +19

    അൽഹംദുലില്ല ഇതുവരെ അറിയാത്ത ഒരു അറിവ് ആണ് ഇന്നത്തെ ക്ലാസ്സിൽ കേട്ടത് ഇൻശാ അള്ളാ ഇന്നുമുതൽ ഇങ്ങനെ. ചെയ്യും എല്ലാം രോഗങ്ങളും ശിഫ യാക്കി തരട്ടെ രോഗം കൊണ്ട് വിഷമിക്കുന്നവർക്ക് ഇതൊരു ആശ്വാസമാണ് എല്ലാവരുടെ എല്ലാം വിധഅസുഖങ്ങളെ അള്ളാഹു ശിഫ യാക്കി തരട്ടെ ആമീൻയാ റബ്ബുൽ ആലമീൻ🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 2 месяца назад +20

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @jafarfaisi1891
    @jafarfaisi1891 2 месяца назад

    ഇതുവരെ കേൾക്കാത്ത അറിവുകൾ അത് ഇത് പറഞ്ഞു തന്നതിൽ വലിയ സന്തോഷം ഉസ്താദ് ഇന്ന് ഞങ്ങൾ ചെയ്തു നോക്കട്ടെ ഉസ്താദ് ഉസ്താദ് പറഞ്ഞു തന്നതിൽ ഉസ്താദിന്റെ കുടുംബത്തിനും ഉസ്താദിനും ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ഉസ്താദിന് അല്ലാഹുവേ ഉസ്താദിന്റെ നല്ല പരിശുദ്ധമായ പവിത്രമായ ക്ലാസുകൾ അൽഹംദുലില്ലാ ഉസ്താദ് സന്തോഷമുണ്ട് വളരെയധികം🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🌹👳🏻‍♂️🌹🤲🏻🤲🏻🤲🏻🤲🏻🤲🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jaseeSrj
    @jaseeSrj 2 месяца назад +74

    ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ദുആ 🤲ചെയ്യണേ ഉസ്താദേ.. 🤲🤲😢😢🕋🕋🕋🤲🤲

  • @آمينبنتزيد
    @آمينبنتزيد 2 месяца назад +4

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്ത് ഉസ്താദ് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ ഉസ്താദ് ദുആ ചെയ്യണം

  • @kadheejafaisalfaisal6919
    @kadheejafaisalfaisal6919 2 месяца назад +1

    എനിക്ക് 9 മാസമാണ് ഓഗസ്റ്റ് 8 ന് ആണ് date പറഞ്ഞത് first cs ആയിരുന്നു മൂന്നാമത്തെ സുഖപ്രസവം ആവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @JumanaRasheed
    @JumanaRasheed 2 месяца назад +7

    എന്നെയും എന്റെ കുടുംബത്തേയും ദുഅ യിൽ ഉൾപ്പെടുത്തണം ഉസ്താദെ🤲🏻🤲🏻

  • @UmaivaYussuf
    @UmaivaYussuf 2 месяца назад

    സർവ സ്തുതിയും ലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു. അൽഹംദുലില്ലാഹ്

  • @rinshananidha2249
    @rinshananidha2249 2 месяца назад +2

    Alhamdulillah. Aameen yaa rabbal aalameen usthadinte class കേൾക്കാനും പറയാൻ ഉസ്താടിനും ആരോഗ്യവും ദീർഘായുസ്സ് നൽകണേ നാഥാ ഉസ്താദിൻ്റെ duha yil ulpedutthane എനിക്കും കുടുംബത്തിനും വേണ്ടി duha cheyyanea usthade

  • @sabeena28sabe
    @sabeena28sabe 2 месяца назад +5

    ഉസ്താദ് എന്റെ ഭർത്താവിന്റെ കൈയിൽ ഒരു മുറിവ് പറ്റി അത് പഴുത്ത് ഒരുപാട് ബുദ്ധിമുട്ടാണ് ഉസ്താദ് ദുആ ചെയ്യണം പെട്ടെന്ന് മാറി കിട്ടാൻ ഹോസ്പിറ്റലിൽ പോയി രണ്ടു പ്രാവശ്യം കുത്തി എടുത്തു എന്നിട്ടും സമാധാനമില്ല ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @SuharaM-dx8yl
    @SuharaM-dx8yl 2 месяца назад +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടം വീടാനും സ്ഥലം വിൽക്കാനും ഹൈറും ബർക്കത്തും ഇ സ്സത്തും ഉള്ള ജീവിതത്തിനും ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @ayishashamla5805
    @ayishashamla5805 2 месяца назад +11

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @aadiljabbar8587
    @aadiljabbar8587 2 месяца назад +2

    umaira thu. Alhamdu lilla. ഈ വർഷത്തിൽ ഞാൻ 20 ലിറ്റർ വെളളം ശേഖരിച്ചു കുടിച്ചു കൊണ്ടിരിക്കുകയാണ്.

  • @ramlabeevi1078
    @ramlabeevi1078 2 месяца назад

    കാല് വേദന മാറാൻ ദുഃആ ചെയ്യണേ ഉസ്താദ് 🌹

  • @Miraclemirac-xh3zb
    @Miraclemirac-xh3zb 2 месяца назад +2

    ചാവക്കാട് നിന്ന് ഒരു സഹോദരി ഉസ്താദ് എന്റെ അസുഖം ക്യാൻസർ ആയിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് പഴയ അസുഖം സ്കാനിംഗ് റിസൾട് ഇൽ നല്ല മാറ്റം ഉണ്ട് ഇപ്പോൾ വയറ്റിൽ ഒരു ചെറിയ മുഴ ഉണ്ട് ഡോക്ടർ പറഞ്ഞു ഇത് പുതിയ അസുഖം ആണ് കുത്തി എടുത്ത് ടേസ്റ്റ് ഇൻ അയക്കണം ഇന്ന് ടേസ്റ്റ് ആണ് എന്റെ അസുഖം പൂർണമായും മാറാൻ ഒരു ബുദ്ധിമുട്ട് ഇല്ലാതെ ഇരിക്കാൻപ്രത്യകം ദുആ ചെയ്യണം ഉസ്താദ് ഈ മജ്ലിസിൽ ഉള്ള എല്ലാവരും ഈ സഹോദരി ക് വന്ട്ടി

    • @RIZWAN-n3m
      @RIZWAN-n3m 2 месяца назад

      ആമീൻ പടച്ചോനെ പൂർണ്ണ ശിഫ കൊടുക്കണമേ

    • @suharasulaiman2664
      @suharasulaiman2664 2 месяца назад

      അല്ലാഹു സഹോദരിയുടെ എല്ലാ അസുഖങ്ങൾ എത്രയും പെട്ടന്ന് ഷിഫയാക്കിത്തരട്ടെ റിസൽറ്റ് നഗറ്റീവ് ആക്കട്ടെ

  • @NajaFathima-pq2ch
    @NajaFathima-pq2ch 2 месяца назад

    അസ്സലാമു അലൈക്കു
    എന്നയും എൻ്റെ കുടുംബത്തെയും ഉസ്താത് ദുഅയിൽ ഉൾപ്പെടുത്തണം🤲🤲

  • @Sajana-c9c
    @Sajana-c9c 2 месяца назад +6

    അസ്സലാമുഅലൈക്കും ഇന്ന് എന്താണ് ഉസ്താദ് താമസിച്ചു പോയത് 😊 അൽഹംദുലില്ല ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @nihalpnihalp8922
    @nihalpnihalp8922 2 месяца назад +1

    മഴ കാലത്ത് കിണറിൽ വെള്ളം കലങ്ങി യിട്ട് ഇണ്ടാവും ഇന്നെ കെട്ടിച് വിട്ട വീട്ടിൽ അപ്പോ ഞങ്ങള് എല്ലാത്തിനും മഴ വെള്ളം ആണ് ഉപയോഗിക്കൽ അതിൽ ചായ ഒകെ ഉണ്ടാക്കിയാൽ നല്ല രസം ആണ് ചായക്ക് ഞാൻ കുളിച്ചിട്ടും ഇണ്ട് ഇന്റെ മോന്ക് അത് മന്ത്രിച്ചു കൊടുത്തിട്ടും ഇണ്ട് 🤲

  • @haseenaali9622
    @haseenaali9622 2 месяца назад +1

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @mehbinsajatt
    @mehbinsajatt 2 месяца назад +3

    Alhamdhulillah usthad paranjappozhan mazhavellathinte shreashtatha manasilayath ippo mazhayilla ini mazha peyyumbol inshaallah aavellam eduth usthad paranja pole cholli aavellam kuttikalkk kodukkanam inghaneyulla puthiya arivukal padippichutharunna usthadin aafiyathulla dheerghayus Allahu nalkatte aameen usthadinte dhuayil prathyeakam ulppeduthan marakkaruthe

  • @RasiyaRasi-ox1po
    @RasiyaRasi-ox1po 2 месяца назад +1

    തലയിലെയും എൻറെ കുടുംബത്തിനും വേണ്ടി ഉസ്താദ് എനിക്കും എൻറെ കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഭർത്താവും മരണപ്പെട്ടിട്ട് ഏഴ് വർഷമായി ഭർത്താവിനു മാതാപിതാക്കൾക്കും വേണ്ടി കുടുംബത്തിനും എല്ലാവർക്കും വേണ്ടി കബറിടം സന്തോഷകരമാക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം കുടുംബത്തിൽ മക്കളെ നന്നാവാൻ വേണ്ടി

  • @Editing_pagee
    @Editing_pagee 2 месяца назад +2

    ഹലോ ഉസ്താദ് ഞങ്ങൾക്ക് ഒരുപാട് കടങ്ങളുണ്ട് അതിൽനിന്നും സലാമത്ത് ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @HapsaIbrahim
    @HapsaIbrahim 2 месяца назад

    ഒരു പാടമുറാദുകൾ ഉണ്ട് എല്ലാം വീടാൻ ദുആ ചെയ്യണം ഉസ്താതെ

  • @salmam9579
    @salmam9579 2 месяца назад +8

    എന്റെ ഭർത്താവ് മരിച്ചിട്ട് 2മാസം ആയി
    അദ്ദേഹത്തിന് വേണ്ടി ദുഹാ ഇരിക്കണേ ഉസ്താദേ
    മക്കൾ ചെറിയ മക്കൾ ആണ് അവർ സ്വാലിഹായ മക്കൾ ആവാൻ ദുഹാ ആക്കണേ ഉസ്താദേ
    ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

    • @Zerinmeharin
      @Zerinmeharin 2 месяца назад

      @@salmam9579 🤲🏻🥲

    • @muhammedsafvan6026
      @muhammedsafvan6026 2 месяца назад

      എന്റെ ഉമ്മ മരണപ്പെട്ടിട്ട് 2 മാസം കഴിഞ്ഞു ഉമ്മന്റേയും ആ സഹോദരന്റെയും നമ്മളിൽ നിന്ന് മരണപ്പെട്ടവരുടെയും ഖബർ ജീവിതം റാഹത്തിലാക്കണെ അള്ളാഹ്

    • @muhammedsafvan6026
      @muhammedsafvan6026 2 месяца назад

      ഞാൻ കുടിച്ചിട്ടുണ്ട് ശേഖരിച്ചു വെക്കാറുമുണ്

  • @hairunneesack3692
    @hairunneesack3692 2 месяца назад +1

    ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും ഹൈറായ മുറാദുകൾ ഹാ സിലാവാനും.... മനസ്സമാധാനമുള്ള ഹൈറായ കുടുംബ ജീവിതം കിട്ടാനും ഉസ്താദെ പ്രത്യേകം ദുആയി ൽ ഉൾപ്പെടുത്തണെ..🤲🤲🤲

  • @NKHALGAMINGVLOG
    @NKHALGAMINGVLOG 2 месяца назад

    അൽഹംദുലില്ലാഹ് നല്ല അറിവ് കിട്ടി.. ഉസ്താദ് എന്നും ദുവായിൽ ഉൾപെടുതണം

  • @rabiyakc1478
    @rabiyakc1478 2 месяца назад

    എന്റെ ആങ്ങളക്ക് കുട്ടികളില്ല 25 കൊല്ലമായി കല്യാണം കഴിഞ്ഞിട്ട് ദുആ ചെയ്യണം ദുആ ചെയ്യണം

  • @JameelSalam-ud7ly
    @JameelSalam-ud7ly 2 месяца назад

    ഉസ്താദ് ജ്യേഷ്ഠത്തിയുടെ അസുഖം മാറാൻ ദുആ ചെയ്യണേ

  • @NabeezaHaneefa
    @NabeezaHaneefa 2 месяца назад

    നല്ല അറിവാണ് അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @myworld-xz4xz
    @myworld-xz4xz 2 месяца назад

    മനപ്രയാസം മാറി കിട്ടാൻ ദുആ ചെയ്യണേ. കാൻസർ രോഗം പൂർണമായി ശിഫ ആകാൻ ദുആ ചെയ്യണേ 🤲

  • @nidhadhiyavlogs6441
    @nidhadhiyavlogs6441 2 месяца назад +1

    എൻ്റെ ബിസിനസിൽ നല്ല വരുമാനം ഉണ്ടാകാൻ വേണ്ടി യും ഞങ്ങളുടെ കടങ്ങൾ പെട്ടെന്ന് വീടാനും ഉസ്താദ് ദുആ ചെയ്യണേ

  • @saibukareem1501
    @saibukareem1501 2 месяца назад +7

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @muhammedjebin8460
    @muhammedjebin8460 2 месяца назад +3

    Manassinu.. Samaadaanm.. Kittaan.. Dua.. Cheyyane 😢

  • @fasnafasna3599
    @fasnafasna3599 2 месяца назад +13

    കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @hubbu786.
    @hubbu786. 2 месяца назад +1

    Usthadhidhinte dhuhayil ഞങ്ങളുടെ kudumbathe ulpeduduthanam 🤲

  • @Shamna-d9t
    @Shamna-d9t 2 месяца назад

    ഹലാലായ എല്ലാ മുറാദ്കളും ഹാസിലാകനും ദുഹാ chyya

  • @ReenaKe-b2k
    @ReenaKe-b2k 2 месяца назад +1

    Hidhayath nilanirthi tharaan dua cheyyane usthade...

  • @Adhil-db9wq
    @Adhil-db9wq 2 месяца назад

    മകൻ പരിപൂർണ്ണ ഹാഫിളും ആലിമും ആവാൻ 'ദുഃആ ചെയ്യണേ

  • @Zeenath-v4z
    @Zeenath-v4z 2 месяца назад

    ആമീൻ യാറബ്ബൽ ആലമീൻ വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബർക്കത്തു അൽഹംദുലില്ലാഹ്

  • @yahabeebee1361
    @yahabeebee1361 2 месяца назад +1

    അൽഹംദുലില്ലാഹ്.. 🤲ഇൻശാഅല്ലാഹ്‌. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rafiyanizar8939
    @rafiyanizar8939 2 месяца назад

    ഉസ്താദ് എന്റെ മോൾ p. S. C. ലിസ്റ്റിൽ ഉണ്ട് ഇനി റാങ്ക് ലിസ്റ്റിൽ വരാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ❤

  • @harizk7945
    @harizk7945 2 месяца назад +3

    Duayil ulpeduthane usthade 🤲🤲

  • @abdullaqpost7919
    @abdullaqpost7919 2 месяца назад

    എന്റെ മോൻ ക് ഹലാലായ ഹൈർ ആയ ഒരു ജോലി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @assainaranakallan3669
    @assainaranakallan3669 2 месяца назад

    ഞങ്ങൾ മഴവെള്ളം ഭക്ഷണം വെക്കാനും കുടിക്കാനും എടുക്കലുണ്ട് ഷീറ്റ് കെട്ടിയിട്ട് നല്ല ടേസ്റ്റ് ആണ്

  • @SalmanSanu-em8sc
    @SalmanSanu-em8sc 2 месяца назад

    അൽഹംദുലില്ലാഹ് ഞാൻ കുടിച്ചു

  • @kdymkm3897
    @kdymkm3897 2 месяца назад

    ഉസ്താദ്ദുഹായിൽ ഉൾപെടുത്തണം

  • @User-ev7gm
    @User-ev7gm 2 месяца назад

    അൽഹംദുലില്ലാഹ്..
    ഉസീക്കും ബി ദുആ 🤲

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 2 месяца назад

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @jammeelajavad7167
    @jammeelajavad7167 2 месяца назад

    Alhamdulillah enteumkudumbathinteum swalihaya saduuddeshangalellam safaleekarichukittanum ihaparavijayathinum eemanodukudegeevichu eemanodukudemaranappedunna muthaqeengalil ulppedanum yeppozhum duail ulppeduthanam 😢

  • @busharanasser9158
    @busharanasser9158 2 месяца назад

    Usthadenta duayill ulpeadthane usthade

  • @Jaseenanasar...6611
    @Jaseenanasar...6611 2 месяца назад +1

    👍🏻👍🏻👍🏻👍🏻
    duayil ulpeduthane usthade 🤲🏻🤲🏻🤲🏻

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 2 месяца назад

    ഈ ദുആയിൽ ഞങ്ങളും ഉൾപ്പെടുത്ത ണേഉസ്താദേ

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 2 месяца назад +1

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen 🤲🏻🤲🏻🤲🏻

  • @Riswana-96
    @Riswana-96 2 месяца назад

    ഉസ്താദേ എനിക്ക് എപ്പോഴും തലവേദന ആണ്.. മൈഗ്രെയിൻ ആണോ എന്ന് ചോദിച്ചാൽ അറിയില്ല.. ചിലപ്പോൾ ശക്തിയായി ഉണ്ടാവും. അല്ലെങ്കി ചെറിയ വേദന ആയിരിക്കും..നന്നായി ഉറങ്ങി എഴുന്നേറ്റാൽ പോലും ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ തന്നെ ഉണ്ടാകും തലവേദന.. 🙂എന്തായാലും ഞാൻ ഇത് ചെയ്തു നോക്കും.. Inshah allah. ഉസ്താദ് ദുആ ചെയ്യണം

  • @naju.shukku3038
    @naju.shukku3038 2 месяца назад

    Enikkum ente ikkakkum mathapithakkalum ente makkalkkum koodappirappukalkkum usthad duayi ulppeduthane...orupaad upakarappedunnq arivukal...Alhamdulillah 🤲

  • @nasercp6049
    @nasercp6049 2 месяца назад

    ഉസ്താദ് ഉൾപ്പെടുത്തണം

  • @ajumon4452
    @ajumon4452 2 месяца назад +1

    മുറാദ്കൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @fathimaa8349
    @fathimaa8349 2 месяца назад

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @Shahid123-sy3vs
    @Shahid123-sy3vs 2 месяца назад

    മുറാദ് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @abupayunni4633
    @abupayunni4633 2 месяца назад

    എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ

  • @mamikk8299
    @mamikk8299 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @RsdManzil-xp3ck
    @RsdManzil-xp3ck 2 месяца назад +2

    അൽഹംദുലില്ലാഹ് 🤲

  • @ubaidsalma-jl7pm
    @ubaidsalma-jl7pm 2 месяца назад +1

    മാഷാ അല്ലാഹ് 👍🤲🤲

  • @jaseelajesi4307
    @jaseelajesi4307 2 месяца назад

    Enikkum ende kudumbathinnum aafiyathum aarogyathodeyumulla deergaayussin vendi dua cheyyane usthade

  • @fayzaahhhh_
    @fayzaahhhh_ 2 месяца назад

    14 vayasaya mon nadakkan duha cheyyanam usthathe duhayil ulpeduthanam usthathe

  • @husaibabeevi649
    @husaibabeevi649 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @AjasAju-qq4rw
    @AjasAju-qq4rw 2 месяца назад +2

    Usthade പഠിക്കാനൊന്നും ഉഷാർ varunnilla dua ചെയ്യണം

  • @Sajana-c9c
    @Sajana-c9c 2 месяца назад +1

    എന്റെ വീട് vitt കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @MuhammedThuvvur-uv3dw
    @MuhammedThuvvur-uv3dw 2 месяца назад

    ANNAYUM. KUDUMBETHINAYUM. Alla ROGNGLUM PRYASNGLUM VADNGLUM maran Prthagem duwa CHAYYANEM🥦 Alla HALAALA ya MURADUGLUM HASiLAGAN DUWA CHAYYANEM🥦🥦

  • @Mumthazmumthaz-t1i
    @Mumthazmumthaz-t1i 2 месяца назад

    Alhadulillah 🤲🏻 alhadulillah 🤲🏻 alhadulillah 🤲🏻 duayil ulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻

  • @jaseeSrj
    @jaseeSrj 2 месяца назад +1

    മാഷാഅല്ലാഹ്‌ 🤲
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @muhammedjebin8460
    @muhammedjebin8460 2 месяца назад +2

    Enikku... Barthu.. Veetukaarude.. Droham.. Kond.... irikkaporthiyilla... Athil.. Ninnum.. Mojanm... Kittaan.. Dua.. Cheyyane

  • @rasheedan4036
    @rasheedan4036 2 месяца назад +1

    ഉസ്താദേവിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ😂😂😂

  • @DAREDEVIL-e1
    @DAREDEVIL-e1 2 месяца назад

    Ente grand mother ithupole cheyarundu ❤

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 2 месяца назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @MuhammedFebin-xk3bs
    @MuhammedFebin-xk3bs 2 месяца назад

    Usthadae Soorath Mariyam Oadi kudichal makkalundavumEnn Nammudae Usthad Paranitund

  • @jazijaseel4461
    @jazijaseel4461 2 месяца назад

    In sha allah.. Ini mazha vellam shekharikkam...

  • @shabnamanaf6220
    @shabnamanaf6220 2 месяца назад

    Makkal eemanullawarakaan duaa cheyyanam usthadh Alhamdulilla Alhamdulilla Alhamdulilla ♥️ ❤️ 👌

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 2 месяца назад

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @naju.shukku3038
    @naju.shukku3038 2 месяца назад

    Veed paniyund pettann poorthiyakkan dua cheyyaneee usthade 🤲

  • @AkbarAli-nh1rf
    @AkbarAli-nh1rf 2 месяца назад

    Jesnamol Vahida 🌹 Allhamdulella 🤲 Ameen Aameen 🤲 Ameen Ameen Ameen 🤲😊

  • @DRAKENFF-k9q
    @DRAKENFF-k9q 2 месяца назад

    ഉസ്താദേകിട് നിസ്റ്റോൺ മരുന്ന് കഴിച്ചിട്ട് പോയിട്ടില്ല മരുന്ന് കൊണ്ട് പൊടിഞ്ഞു പോകാൻ ദുഹർക്കണം എൻ്റെ മരിച്ച ഉമ്മ മഴവെള്ളം ശേഖരിക്കും എല്ലാ പാത്രത്തിലും ഇഷ്ടമാണ് അത് ഓർമവന്നു ഉമ്മയ് വേണ്ടി ദുഹർക്കണം

  • @ShemiTm-tk2jw
    @ShemiTm-tk2jw 2 месяца назад

    Enikkum ente kudimbathinum vendi duhacheyyane usthade

  • @sabeenakamal162
    @sabeenakamal162 2 месяца назад

    Aameen ya rabbal aalameen 🤲

  • @muhammedjebin8460
    @muhammedjebin8460 2 месяца назад +1

    Monu.. Jolikkulla kooli.. Kodukkunnilla... Athu.. Kittaan.. Dua.. Cheyyane 😢

  • @fathimabeevi_xy
    @fathimabeevi_xy 2 месяца назад

    الحمدل الله الحمدللله الحمدللله استاد دعايل ഉൾപെടുത്ത് ണേ ഒരു പാടു വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് دعايل ഉൾപെടുത്ത്ണേ استاد

  • @ismailfathima9175
    @ismailfathima9175 2 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 месяца назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ആമീൻ ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @Muhammadansil___540
    @Muhammadansil___540 2 месяца назад +2

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വീഡിയോ എന്താ വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നു

  • @RinshadEditing
    @RinshadEditing 2 месяца назад

    ദുആ ചെയ്യണേ ഉസ്താദ്

  • @sameerarijil5284
    @sameerarijil5284 2 месяца назад +1

    മക്കൾ ക് ദുആ ചെയ്യണം

  • @ansarimavval2219
    @ansarimavval2219 2 месяца назад +1

    Usdhadhe enikk makkal illa dhua cheyyanam 😢

  • @lailaismail7792
    @lailaismail7792 2 месяца назад

    ഞങ്ങൾ അതുതന്നെയാണ് കുടിക്കുന്നത്

  • @musafirnbr7779
    @musafirnbr7779 2 месяца назад

    എന്റെ ഭർത്താവിന്റെയും മകളുടെയും അസുഖങ്ങൾ എല്ലാം മാറുവാൻ വേണ്ടിയും മകൾക്ക് ca പരീക്ഷയിൽ വിജയ്ക്കാൻ വേണ്ടിയും ഭർത്താവ് എന്നെയും മക്കളെയും സ്നേഹിക്കാൻ വേണ്ടിയും 🤲🏼🤲🏼🤲🏼🤲🏼

    • @shakeelatk2706
      @shakeelatk2706 2 месяца назад

      എന്റെ കാലിനു fracture ഉണ്ടായി Plasterഇട്ട് കിടപ്പാണ് സുഖമാകുവാൻ ഉസ്താദ് ദുആ ചെയ്യണം

    • @shakeelatk2706
      @shakeelatk2706 2 месяца назад

      ഉംറ യും ഹജ്ജും ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം

  • @SuharaTk-fc8fd
    @SuharaTk-fc8fd 2 месяца назад

    Usthade entry chevikku hol undu athi Maran dua cheyanam

  • @RashidaTk-e1h
    @RashidaTk-e1h 2 месяца назад

    Duayil ullpeduthanne usthade