എന്റെ 10th Result Full A+ oo😳 പാസായോ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Follow me on instagram:
    / appuz_tube

Комментарии • 3,4 тыс.

  • @niwivolgs
    @niwivolgs 3 года назад +6754

    SSLC പാസായ എല്ലാ വിദ്യാർത്ഥികൾക്കും എന്റെ വക അഭിനന്ദനങ്ങൾ ❤️❤️❤️

  • @vishakhvinod7536
    @vishakhvinod7536 3 года назад +2307

    10 ക്ലാസ്സ് പാസായ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ👍👍

    • @pmdstoner1116
      @pmdstoner1116 3 года назад +12

      Thanku

    • @bhanson4853
      @bhanson4853 3 года назад +3

      @@pmdstoner1116 hi

    • @ashruu804
      @ashruu804 3 года назад +7

      Tnx 💖

    • @nsacreative8009
      @nsacreative8009 3 года назад +5

      1 k ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ട്ടാ. 😍😍😍😍😍 next target 2k ആണ് എല്ലാവരും support ചെയ്യണേ 🙏🙏.

    • @vishakhvinod7536
      @vishakhvinod7536 3 года назад +7

      @@ashruu804 bro njanum 10 class aanu😂😂

  • @agentramani3413
    @agentramani3413 3 года назад +134

    ജയിച്ചവർ എന്നും ചരിത്രത്തിന്റെ ഭാഗമായിട്ടേ ഉള്ളു തോറ്റവർ ചരിത്രമായിട്ടും 😇😇😇😇

    • @shafeekshafeek5691
      @shafeekshafeek5691 3 года назад +4

      Nee charthrathinr bagam aanoo 😄😄

    • @agentramani3413
      @agentramani3413 3 года назад +3

      Charithram srishtikkanirunnathayirunnu but timilla🤙🤙🤙

  • @sharafudheencheppu7746
    @sharafudheencheppu7746 3 года назад +2084

    എന്തായാലും നമ്മുടെ അപ്പൂസ് ജയിച്ചല്ലോ
    അത് മതി 😍💥😄

    • @nsacreative8009
      @nsacreative8009 3 года назад +30

      1 k ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ട്ടാ. 😍😍😍😍😍 next target 2k ആണ് എല്ലാവരും support ചെയ്യണേ 🙏🙏.

    • @shadhusvlog9757
      @shadhusvlog9757 3 года назад +17

      10 per vijarichal enik 370 aavum 😊😊

    • @sharafudheencheppu7746
      @sharafudheencheppu7746 3 года назад +5

      @@nsacreative8009 link

    • @sharafudheencheppu7746
      @sharafudheencheppu7746 3 года назад

      @@shadhusvlog9757 link

    • @nsacreative8009
      @nsacreative8009 3 года назад +1

      @@sharafudheencheppu7746 ruclips.net/video/NY12_pg6bgs/видео.html
      ruclips.net/video/S2wRwzvfG24/видео.html

  • @Nissin_07
    @Nissin_07 3 года назад +709

    >10 ക്ലാസിൽ മികച്ചമാർക്ക് കിട്ടിയവർ ഉയരങ്ങളിൽ എത്തട്ടെ🖤
    >മാർക്ക്‌ കുറഞ്ഞു പോയവർ ചരിത്രം സൃഷ്ടിക്കട്ടെ❣️
    >പ്രതീക്ഷിച്ച മാർക്ക്‌ കിട്ടാത്തവർ depression ആവരുത്👅
    നമ്മുടെ ⚡️ronald⚡️, ⚡️messi⚡️, ⚡️neymer ⚡️ സ്കൂൾ പോലും കാണാത്തവർ ആണ് guys. 👅

    • @masterhunt999
      @masterhunt999 3 года назад +8

      20 ആൾ വിചാരിച്ചാൽ 500 ആകും

    • @Afnanpp
      @Afnanpp 3 года назад +21

      Oru laksham per vicharichal 100 k avum

    • @adhithi2180
      @adhithi2180 3 года назад +4

      😸

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад +3

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ......

    • @pes_boyz__
      @pes_boyz__ 3 года назад +1

      Angane prnj koduk kumaretta😂

  • @_jit.xh_
    @_jit.xh_ 5 месяцев назад +14

    2024 കാണുന്നവർ ഉണ്ടോ 😂🫴

  • @IamViberHadi
    @IamViberHadi 3 года назад +278

    *പത്താം ക്ലാസ്സ്‌ result വന്നതോടെയാണ് അപ്പുസിന് അമേരിക്കയിലും അമ്മാവന്മാർ ഉണ്ടെന്ന് മനസിലായത് 😄😂!!*

    • @nsacreative8009
      @nsacreative8009 3 года назад

      1 k ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ട്ടാ. 😍😍😍😍😍 next target 2k ആണ് എല്ലാവരും support ചെയ്യണേ 🙏🙏..

    • @smoky3579
      @smoky3579 3 года назад

      Azhar😂

    • @kinghack3254
      @kinghack3254 3 года назад

      😂😂 chirichu chaththu ..

  • @suhailtalksandreactions
    @suhailtalksandreactions 3 года назад +521

    ഇന്നലത്തെ 10 റിസൾട്ട് കണ്ട പ്ലസ് വൺ വിദ്യാർത്ഥികളുടെ കിളി പോയിരിക്കുകയാണ്. ഞങ്ങൾ ഇനി എന്ത് തേങ്ങാക്കൊല ചെയ്യാനാണ്

    • @shadhusvlog9757
      @shadhusvlog9757 3 года назад +4

      10 per vijarichal enik 370 aavum 😊😊🥰

    • @ashlee1433
      @ashlee1433 3 года назад +8

      Sathyam

    • @abubaker5517
      @abubaker5517 3 года назад +8

      Nammakkum ingane nalla mark tharoo

    • @sologamer9468
      @sologamer9468 3 года назад +1

      200 ആകാൻ സഹായിക്കുമോ പ്ലീസ്

    • @ashin5795
      @ashin5795 3 года назад +4

      Sathyam☹️

  • @kkitchen4583
    @kkitchen4583 3 года назад +7

    നല്ല സന്തോഷമുള്ള കുടുംബം വളരെ അധികം ഇഷ്ടപ്പെട്ടു

  • @techcreation6525
    @techcreation6525 3 года назад +340

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലവരോടും ഒരായിരം സ്നേഹം thanks all❤❤😌😌🤗🤗😘❤❤

    • @No-name674.
      @No-name674. 3 года назад +2

      എനിക്ക് 1.1k ആയി 1.2 k ആകാൻ സഹായിക്കൂ 😁

    • @Captain.343
      @Captain.343 3 года назад +1

      @@No-name674. enta Chanel onubsub cheyo

    • @No-name674.
      @No-name674. 3 года назад +2

      @@Captain.343 ഓക്കേ entethum

    • @channelstopped
      @channelstopped 3 года назад +1

      350 Subscribe akki tharumo please

    • @sologamer9468
      @sologamer9468 3 года назад

      200 ആകാൻ സഹായിക്കുമോ പ്ലീസ്

  • @y3creation274
    @y3creation274 3 года назад +248

    Sslc പാസായ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

    • @na-dhil4227
      @na-dhil4227 3 года назад +4

      30ആവാൻ 1ആൾ സഹായിഹച്ചാൽ മതി പ്ലീസ് 😭😭😭

    • @urumb128
      @urumb128 3 года назад +2

      @@na-dhil4227 poyi video eduu 😏

  • @muzammilmoosa4721
    @muzammilmoosa4721 3 года назад +210

    അമ്മ : എന്തോ മഹാത്ഭുതം സംഭവിച്ചതാണ് 😂😂🔥🔥❤

  • @mr_rider_1_
    @mr_rider_1_ 3 года назад +115

    10th ക്ലാസിലെ പാസ്സായ എല്ലാ വിദ്യാർത്ഥികളും അഭിനന്ദനങ്ങൾ എല്ലാവരും എപ്ലസ് വാരിക്കോരി വാങ്ങിയിട്ട് ഉണ്ടാകും ഇത് നിങ്ങളുടെ ഭാഗ്യമാണ് ❤

  • @ayush4158
    @ayush4158 3 года назад +417

    എത്ര പേർക്ക് Full A+ കിട്ടിയിട്ടും ലഡു കിട്ടാതാ എന്റെ സങ്കടം 😌Sed Lyf 😌💔

    • @mesherin2584
      @mesherin2584 3 года назад +1

      Enne subscribe cheythe sahayikko🤗😀

    • @sologamer9468
      @sologamer9468 3 года назад +1

      200 ആകാൻ സഹായിക്കുമോ പ്ലീസ്

    • @vaishnav320
      @vaishnav320 3 года назад +1

      Ing bha nenak ladu thara

    • @nisarkarattu9712
      @nisarkarattu9712 3 года назад +3

      Enikk ippo oraal laddu kondathannitte ullooo

    • @masterhunt999
      @masterhunt999 3 года назад +1

      20 ആൾ വിചാരിച്ചാൽ 500 ആകും

  • @krb3.06
    @krb3.06 3 года назад +2

    ആരും തല പുണ്ണാക്കേണ്ട
    അപ്പൂസിന് 1 A+ ആണ് ഉള്ളത് അതും it ക്ക്
    ഇവൻ Youtubinu വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അത്‌ കൊണ്ടായിരിക്കാം
    പിന്നെ Malayalam 1- C+
    പിന്നെ 2 B+
    ഒക്കെയുണ്ട്
    CONGRATULATION ABHINAV

  • @爪-u1v
    @爪-u1v 3 года назад +208

    നല്ല മാർക്ക്‌ കിട്ടാൻ വേണ്ടി കുളിച്ചിട്ട് വന്ന അപ്പു മാതൃകയായി 😅😁

    • @shadhusvlog9757
      @shadhusvlog9757 3 года назад +1

      10 per vijarichal enik 370 aavum 😊😊🥰

    • @JustinBieberreacts
      @JustinBieberreacts 3 года назад

      Enikku 450 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺🥺

    • @levincarlogaming.
      @levincarlogaming. 3 года назад

      800 sub aakitharaamoo

  • @DEVILGaming-uz5pu
    @DEVILGaming-uz5pu 3 года назад +956

    നമ്മുടെ പ്ലസ് ടു പരീക്ഷ ജയിച്ചാ മതിയായിരുന്നു ☺️☺️☺️🥴🥴🥴🥴🥴🥴

    • @gamerboy-vi1kn
      @gamerboy-vi1kn 3 года назад +15

      Athane jayichamathi ayirunu

    • @SOLO-vu7vg
      @SOLO-vu7vg 3 года назад +11

      അതെ

    • @shahna.h4314
      @shahna.h4314 3 года назад +9

      Crt

    • @YTSMUSICS
      @YTSMUSICS 3 года назад +9

      Ente brother plus twoo പരീക്ഷകഴിനു നില്കുന്നു

    • @bayashifavlogs4409
      @bayashifavlogs4409 3 года назад +6

      @@YTSMUSICS enteyum brother

  • @m3techfactory616
    @m3techfactory616 3 года назад +266

    10 ലക്ഷം പേര് വിചാരിച്ചാൽ എനിക്ക് 1M ആകും 🙂

  • @jaaaaaaaaaa5051
    @jaaaaaaaaaa5051 3 года назад +820

    എനിക്കും നിനക്കും ഒരേ age ആണ്. നി ഇപ്പോൾ അടുത്തത് ഏത് ബൈക്ക് വാങ്ങും എന്ന് വിചാരിച്ചു നിൽക്കുന്നു, ഞാൻ എങ്ങനെ സൈക്കിൾ ട്യൂബ് ശെരിയാക്കും എന്ന് ഓർത്തു നിൽക്കുന്നു 😂😂

  • @beastgaming406
    @beastgaming406 3 года назад +155

    A plus ഇല്ലാത്ത കൂട്ടുകാർ വുഷമിക്കേണ്ട തോറ്റു പോയ കൂട്ടുകാരും വിഷമിക്കേണ്ട അവരായിരിക്കും മികച്ച കുട്ടികൾ

    • @thuglife2823
      @thuglife2823 3 года назад +6

      Aplus ellatha oru kuttiyum illa 😀😀

    • @beastgaming406
      @beastgaming406 3 года назад +1

      @@thuglife2823 ആരു പറഞ്ഞു

    • @MuhammedFavasv
      @MuhammedFavasv 3 года назад +6

      എന്റെ ഫാൻസ് ഒക്കെ ഒന്ന് ലൈക് അടിച്ചേ 💪💪😜

    • @MuhammedFavasv
      @MuhammedFavasv 3 года назад +3

      എന്റെ ഫാൻസ് ഒക്കെ ഒന്ന് ലൈക് അടിച്ചേ 💪💪😜

    • @beastgaming406
      @beastgaming406 3 года назад

      @@MuhammedFavasv eantina

  • @mrbean6235
    @mrbean6235 3 года назад +128

    ഇനിയാണ് കഥ തുടങ്ങുന്നത്
    ഒരു plus one കാരന്ടെ അനുഭവം വെച്ച് parukayaanl

  • @tgabhi6498
    @tgabhi6498 3 года назад +92

    10പാസായ എല്ലാ കുട്ടികൾക്കു അഭിനന്ദനങ്ങൾ 👌👌🎈🎈🎈

    • @sanuvlog9288
      @sanuvlog9288 3 года назад

      😍😍😍😍😍🙄

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 😊😊🥰

    • @shadhusvlog9757
      @shadhusvlog9757 3 года назад

      @@sanuvlog9288 10 per vijarichal enik 370 aavum 😊😊🥰

    • @sologamer9468
      @sologamer9468 3 года назад

      200 ആകാൻ സഹായിക്കുമോ പ്ലീസ്

    • @masterhunt999
      @masterhunt999 3 года назад

      20 ആൾ വിചാരിച്ചാൽ 500 ആകും

  • @കലിപ്പ്സുമേഷ്
    @കലിപ്പ്സുമേഷ് 3 года назад +396

    ഞാൻ തന്നെ നേടി പൊയി full A+ എന്തേ കിള്ളി പൊയി 😇💯

  • @itsmemeenu8497
    @itsmemeenu8497 3 года назад +13

    Sslc പാസായ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @Anzuuu77
    @Anzuuu77 3 года назад +34

    ഏതു ധൈര്യശാലിയും
    *Tenshion അടിക്കുന്ന സമയം*
    *Result* വരുമ്പോൾ...!!😁

  • @SOLO-vu7vg
    @SOLO-vu7vg 3 года назад +48

    *31 ന് +2 ന്റെ റിസൾട്ട്‌ വരുന്നുണ്ട് അപ്പൊ ആരേലും ആാാ സോപ്പ് വാങ്ങാൻ ഉള്ള ലിങ്ക് തന്നിരുന്നേൽ 😁കൊള്ളാരുന്നു*

  • @ANANDHU536
    @ANANDHU536 3 года назад +111

    10 ക്ലാസ്സ് വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ✋️✋

  • @Tarzen-oq2gi
    @Tarzen-oq2gi 3 года назад +422

    Matte പരസ്യം കണ്ടിട്ട്.....ഇന്നലെ കെടന്നു സോപ്പ് ഇട്ട് കുളിച്ച്......നോക്കുമ്പോ എല്ലാർക്കും a+ അ പരസ്യം സത്യം aahn gooys🤣🤣

    • @JustinBieberreacts
      @JustinBieberreacts 3 года назад +3

      Enikku 450 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺🥺

    • @levincarlogaming.
      @levincarlogaming. 3 года назад +3

      800 sub aakitharaamoo

    • @nsacreative8009
      @nsacreative8009 3 года назад +4

      1 k ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ട്ടാ. 😍😍😍😍😍 next target 2k ആണ് എല്ലാവരും support ചെയ്യണേ 🙏🙏..

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад +3

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ.......

    • @Aswin_S067
      @Aswin_S067 3 года назад

      @@lotofthoughtsandthings5595 thaniku sub um views um venel athu paranga pore verithe free fire ine eduthu choriyan varanu

  • @sudheeshmk5105
    @sudheeshmk5105 3 года назад +214

    ഹിന്ദി examinu കൊറച്ചു മലയാളം ചേർത്തേഴുതിയ എനിക്ക് 8A+ kitty😜😂😂

  • @mirdumirdas5710
    @mirdumirdas5710 3 года назад +22

    മഴയത്തും തളരാതെ 😍😍😍അപ്പൂസ്.... 😘😘

  • @vasu4776
    @vasu4776 3 года назад +45

    ഇവൻ എന്റെ വീടിന്റെ അടുത്താണ്. 5 A+ ഉണ്ട് ഇവന്.. 😊😊

    • @sidhardh8307
      @sidhardh8307 3 года назад

      Ayinu...

    • @vasu4776
      @vasu4776 3 года назад +1

      @@sidhardh8307 angott Maari nikk Mister 😏😏😏

    • @jithujoseph758
      @jithujoseph758 3 года назад +1

      @@sidhardh8307 Inna pidi 🖕

  • @aruns9472
    @aruns9472 3 года назад +92

    എന്തായാലും ഇത്തവണ +1 അഡ്മിഷൻ ആണ് പണി പാളുന്നത്.

  • @crazysanuvlog9117
    @crazysanuvlog9117 3 года назад +41

    ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും thanks you all എന്റെ ഹൃദയം നിറഞ്ഞ നന്ദി🥰🥰🥰🥰🥰

  • @hananzvlog635
    @hananzvlog635 3 года назад +8

    10th ക്ലാസ്സ്‌ നല്ല മാർക്കോടെ പാസായ അപ്പുസിന് അഭിനന്ദനങ്ങൾ 👍

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 🥰🥰

  • @newmalayalammovies123
    @newmalayalammovies123 3 года назад +89

    അപ്പൂസ്, We Love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @spyff7526
    @spyff7526 3 года назад +114

    Aarkoke full A+ kitty

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 😊😊🥰

    • @mrvspy9090
      @mrvspy9090 3 года назад +3

      Enikku kitty

    • @srvlogs1851
      @srvlogs1851 3 года назад +5

      9A+

    • @sologamer9468
      @sologamer9468 3 года назад

      200 ആകാൻ സഹായിക്കുമോ പ്ലീസ്

    • @ViShNu_K3
      @ViShNu_K3 3 года назад +10

      Njn thottu 😢

  • @ayush4158
    @ayush4158 3 года назад +30

    മഹാത്ഭുതം സംഭവിച്ചെന്നെ പറയാനാകൂ 😹🔥

  • @abukp-jl3ux
    @abukp-jl3ux 3 года назад +22

    Giveaway അതൊക്കെയല്ലേ ഒരു വെറൈറ്റി വെറൈറ്റി അയാം വെയ്റ്റിംഗ് 😄😄😄

  • @SrxpuDude
    @SrxpuDude 3 года назад +71

    പരീക്ഷയിൽ വിജയം കൈവരിച്ച അപ്പുവിനും ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ...!!🔥🖤

    • @mirza_abhilash
      @mirza_abhilash 3 года назад

      😁🥳

    • @nsacreative8009
      @nsacreative8009 3 года назад

      1 k ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ട്ടാ. 😍😍😍😍😍 next target 2k ആണ് എല്ലാവരും support ചെയ്യണേ 🙏🙏.

    • @shadhusvlog9757
      @shadhusvlog9757 3 года назад

      @@mirza_abhilash 10 per vijarichal enik 370 aavum 😊😊🥰

    • @sologamer9468
      @sologamer9468 3 года назад

      200 ആകാൻ സഹായിക്കുമോ പ്ലീസ്

  • @BBLIVENOW
    @BBLIVENOW 3 года назад +104

    Le appu : എന്റെ sub പോലും ഇതുപോലെ വിളിക്കില്ല കാരണം 10th എത്ര a+ 😂😂😂😂

    • @shadhusvlog9757
      @shadhusvlog9757 3 года назад +3

      10 per vijarichal enik 370 aavum 😊😊🥰

    • @JustinBieberreacts
      @JustinBieberreacts 3 года назад

      Enikku 450 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺🥺

  • @efudball6750
    @efudball6750 3 года назад +153

    റിസൾട്ട്‌ വന്നപ്പോ ഇല്ലേരീം സ്റ്റാറ്റസ് മാഷാ അല്ലാഹ് ഇനി sslc എഴുടാൻ ഉള്ള കുട്ടികൾ സുഭാനല്ല 😂😂

    • @darklover4193
      @darklover4193 3 года назад +2

      Avastha😂😒

    • @rixcutz4412
      @rixcutz4412 3 года назад +2

      ❌️😹🥲🌚🌚

    • @MuhammedFavasv
      @MuhammedFavasv 3 года назад +1

      എന്റെ ഫാൻസ് ഒക്കെ ഒന്ന് ലൈക് അടിച്ചേ 💪💪😜

    • @MuhammedFavasv
      @MuhammedFavasv 3 года назад +1

      എന്റെ ഫാൻസ് ഒക്കെ ഒന്ന് ലൈക് അടിച്ചേ 💪💪😜

    • @darklover4193
      @darklover4193 3 года назад +1

      @@MuhammedFavasv ayn nee eetha

  • @chakkapazhamrocks
    @chakkapazhamrocks 3 года назад +18

    അടുത്ത കൊല്ലം ഞാൻ 10thil എന്താവോ Entho😵😵😂

  • @faizidudevlogs
    @faizidudevlogs 3 года назад +221

    4:35 ആ സോപ്പിന്റെ ലിങ്ക് തരോ +1 റിസൾട്ട്‌ വരുമ്പോൾ തെക്കാൻ ആണ് 😁😁

    • @amxr.7
      @amxr.7 3 года назад +15

      Out of stock ahn 😂🔥

    • @faizidudevlogs
      @faizidudevlogs 3 года назад +9

      @@amxr.7 😅😅

    • @appuztubevlog
      @appuztubevlog  3 года назад +44

      😂😂😂

    • @rincyrasak6311
      @rincyrasak6311 3 года назад +3

      കിട്ടിയാൽ എനിക്ക് കൂടി പറഞ്ഞു തരണം ട്ടോ😂... ഞാനും +1ആണ്

    • @Jo_2k04
      @Jo_2k04 3 года назад +2

      സോപ്പ് മാത്രം അല്ല കുളം വിത്ത്‌ താമര പൂവ് വേണം 😂😂

  • @Lakshmisreedhanya
    @Lakshmisreedhanya 3 года назад +1

    ###sweet അച്ഛൻ Sweet സ്വീറ്റ് അമ്മ ###U r lucky###

  • @arshhxx333
    @arshhxx333 3 года назад +146

    സർക്കാര് എല്ലാർക്കും A+വാരി കോരി കൊടുത്തു....!!!😹😹😹
    SSLC പാസ്സ് ആയ എല്ലാർക്കും വിജയാശംസകൾ.....!!😌💖🔥

  • @highrangeguppys8703
    @highrangeguppys8703 3 года назад +14

    Njaanum ജയിച്ചു നിങ്ങളും ജയിച്ചു
    എല്ലാവരും ജയിച്ചു അത് മതി 😂😂😂😂

  • @blueguppygippy7011
    @blueguppygippy7011 3 года назад +26

    പത്ത് പാസ്സായി എസ്എസ്എൽസി എഴുതിയ എസ്എസ്എൽസി നീ പൊളിയാണ് മുത്തേ

  • @luffyser_d
    @luffyser_d 3 года назад +6

    ഈ മാർക്ക്‌ കണ്ട് ഈ കൊല്ലത്തെ ബാച്ച് 🚶🚶 അടുത്ത പ്രാവശ്യവും ഇങ്ങനെ മിനിച്ചേക്കണേ

  • @sheebabells05
    @sheebabells05 3 года назад +67

    Legends knew that this video was re uploaded

    • @aj3x2006
      @aj3x2006 3 года назад +2

      Satyam

    • @musiccafe3782
      @musiccafe3782 3 года назад +3

      Channel 550sub aakan sahayikkumo gys plzzzzzzz

    • @Gardeningviber2002
      @Gardeningviber2002 3 года назад

      🛑💔❣️1.32kആവാൻ സഹായിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും ഹൃദ്യമായ നന്ദി
      1.33k ആവാൻ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു😍😍😍🥰❤😍❤

    • @reemaann
      @reemaann 3 года назад

      Chechi oru help cheyavoo ente channel ile videos onnu kanuvo ishtapettal support 🙏

    • @arbkcreations295
      @arbkcreations295 3 года назад +1

      ruclips.net/channel/UCw3uGhwejMsQhftqZIKTH7Q

  • @alna6838
    @alna6838 3 года назад +30

    എല്ലാവർക്കും A+ മൊത്തമായും ചില്ലറ ആയും വിൽക്കപ്പെടുന്നു 😄

  • @Aanateñs
    @Aanateñs 3 года назад +143

    10 pass അയ വല്ലവർക്കും അഭിനന്ദനങ്ങൾ 💔💔

    • @Kasiiij
      @Kasiiij 3 года назад +4

      Ath entha bro thotto😔🥺

    • @L_Vyn
      @L_Vyn 3 года назад

      😆😆😆

  • @sufailyt
    @sufailyt 3 года назад +86

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ.. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇.

    • @Adhil.1.o
      @Adhil.1.o 3 года назад

      Hi

    • @levincarlogaming.
      @levincarlogaming. 3 года назад

      800 sub aakitharaamoo

    • @Adhil.1.o
      @Adhil.1.o 3 года назад

      Anike 300 aki thrumoo.
      More I uploded but...😥many hard work but 65 ..videos

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 года назад

      👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
      വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ....

    • @nipunyaprakashan
      @nipunyaprakashan 3 года назад

      🚶

  • @athulraj6710
    @athulraj6710 3 года назад +121

    അടുത്ത 10 result ഇതേ പോലെ ആയാൽ മതിയായിരുന്നു

    • @selbyshyjan7050
      @selbyshyjan7050 3 года назад +3

      Ys

    • @r.techvideos9140
      @r.techvideos9140 3 года назад +2

      Ys😁

    • @MuhammedFavasv
      @MuhammedFavasv 3 года назад +5

      എന്റെ ഫാൻസ് ഒക്കെ ഒന്ന് ലൈക് അടിച്ചേ 💪💪😜

    • @sebip.d913
      @sebip.d913 3 года назад +2

      Correct ഞാൻ 9thila

    • @Anwarnisam
      @Anwarnisam 3 года назад +1

      ഒന്ന് പോടാ

  • @igiDragonYt1234
    @igiDragonYt1234 3 года назад +25

    Kazhina kollam 6 A+ kittiya njan 🥴

    • @shadhusvlog9757
      @shadhusvlog9757 3 года назад +1

      10 per vijarichal enik 370 aavum 😊😊🥰

  • @glazybeast2007
    @glazybeast2007 3 года назад +5

    Ammaude last commet polich 😹😹7:09

  • @gameranumod9598
    @gameranumod9598 3 года назад +292

    10 ലെ A+നെകാൾ പേടി നാട്ടുകാരുടെ ചോദ്യങ്ങൾക്കാണ് 🙂

  • @vyasvyas4499
    @vyasvyas4499 3 года назад +130

    എന്റെ ഏട്ടൻ Full A+ ആയിരുന്നു ഇപ്പോൾ എനിക്കും Full A+

  • @amanmurali6248
    @amanmurali6248 3 года назад +10

    CONGRATULATIONS APPUS TUBE❤️

  • @aju5955
    @aju5955 3 года назад +7

    +1 ഇനിയാണ് കഥ ആരംഭിക്കുന്നത്. ഞങ്ങളുടെ +1 ന്റെ ഇപ്പോഴത്തെ അവസ്ഥ ഇനി വരാൻ പോകുന്ന +1 കാർക്ക് വരാതിരുന്നാൽ ഭാഗ്യം

  • @aravinteam8646
    @aravinteam8646 3 года назад +144

    😂😂പൊട്ടനു ലോട്ടറി അടിച്ചു മാരി എനിക്ക് 10A+ കിട്ടി 😂😂

  • @indstalion9603
    @indstalion9603 3 года назад +15

    ഇത് ഓക്കേ കണ്ട് അടുത്ത sslc പരിക്ഷ എഴുതാൻ പോകുന്ന le ഞാൻ 😂😂❤️

  • @kavithaks1864
    @kavithaks1864 3 года назад +7

    4:25 സോപ്പിൻ്റെ പരസ്യം
    Guys എന്തായാലും ഞാൻ പോയി കുളിച്ചിട്ട് വരാം ഇലങ്കിൽ നല്ല result കിട്ടിലഗിലോ 😂😂🤣🤣🤣🤣🤣

  • @crazymediainfunn6174
    @crazymediainfunn6174 3 года назад +53

    15ആം വയസിൽ മാസിൽ ലക്ഷങ്ങൾ സംമ്പാധിയ്ക്കുന്ന നിനക്കെന്തിനാട ഇനി A+ പോട

  • @BBLIVENOW
    @BBLIVENOW 3 года назад +65

    Le നാട്ടുകാർ : മോനെ a+ എത്ര കിട്ടി, +12 ജയിച്ചോ, ജോലി കിട്ടിയോ, കല്യാണം ആയോ, കുട്ടി ആയോ അതുകഴിഞ്ഞു പിന്നെ ആ ജനിച്ച കുട്ടിയോട് ആണ് ഈ ചോദ്യം 😂😂😂😂😂😂😂😂

    • @Aakasxh..
      @Aakasxh.. 3 года назад +3

      Vere onude ind 😂 echiri late ayit kutty mathiyen avr chindhicha parayum Avante elam adich poi gois 😂❤️ angneyum kore myrenmar

    • @nsacreative8009
      @nsacreative8009 3 года назад

      1 k ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ട്ടാ. 😍😍😍😍😍 next target 2k ആണ് എല്ലാവരും support ചെയ്യണേ 🙏🙏.

    • @shadhusvlog9757
      @shadhusvlog9757 3 года назад

      @@Aakasxh.. 10 per vijarichal enik 370 aavum 😊😊🥰

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 😊😊🥰

    • @masterhunt999
      @masterhunt999 3 года назад

      20 ആൾ വിചാരിച്ചാൽ 500 ആകും

  • @l4littlevibes273
    @l4littlevibes273 3 года назад

    നല്ല അച്ഛനും അമ്മയും ഏട്ടനും കൂടെ നിൽക്കുന്ന എല്ലാരും 👍🏻👍🏻👍🏻

  • @Kl_peedika
    @Kl_peedika 3 года назад +34

    കണ്ണൂരിലെ പിള്ളാർക്ക് ഫുൾ a+ pawer, kannnur🕶️🕶️🕶️❤💞💞💞💯

  • @mbappeboy6992
    @mbappeboy6992 3 года назад +55

    അപ്പൂസ് ഫാൻസ്
    അടി ലൈക്...!!😻
    +(പവർ വരട്ടെ)+🤩
    👇

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 😊😊🥰

    • @masterhunt999
      @masterhunt999 3 года назад

      20 ആൾ വിചാരിച്ചാൽ 500 ആകും

  • @anxndkrishna2395
    @anxndkrishna2395 3 года назад +19

    6A+, 1A, 3B+ THIS IS APPUS RESULT🔥🔥🔥

  • @mirza_abhilash
    @mirza_abhilash 3 года назад +31

    Le അപ്പൂസ് : ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല 🙀😂
    അപ്പൂസിന്റെ കിളിപോയി 😇
    ഇനി വീഡിയോ ഇട്ട് പൗളിക് 😁🥳🥳

  • @AveragE_Student969
    @AveragE_Student969 3 года назад +6

    Education means winning certificates! ✅
    അതുകൊണ്ട് A+ കിട്ടാത്തവരും കുറഞ്ഞു പോയവരും ആരും വിഷമിക്കേണ്ട, അതൊന്നുമല്ല ജീവിതം 💥

  • @popcornwebseries8946
    @popcornwebseries8946 3 года назад +2

    Congratulations appu

  • @zi_dharth_83
    @zi_dharth_83 3 года назад +7

    Eee varshavum pottiyavarude വീട്ടിലെ അവസ്ഥ 😊😊😊....

  • @sahadtalks580
    @sahadtalks580 3 года назад +48

    ഹോ എത്ര വലിയ സന്തോഷം ഉണ്ടാകും എന്തായാലും എപ്ലസ് ഉണ്ടല്ലോ 🤗💯

    • @mrkaalangaming4128
      @mrkaalangaming4128 3 года назад

      ruclips.net/video/PcWM2OxfnUA/видео.html

    • @sahadtalks580
      @sahadtalks580 3 года назад

      @@mrkaalangaming4128Samsthaana online class എന്തിനാണ് എനിക്ക് അയച്ചത്

  • @nabin3881
    @nabin3881 3 года назад +3

    Avasanam polichu.. Duke✨️🤩🥰

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +122

    Appuz ന്റെ നോട്ടിഫിക്കേഷൻ കണ്ടപാടെ ഓടിച്ചാടി വന്ന സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!?* ❤🔥
    👇💥

  • @sahood1288
    @sahood1288 3 года назад +4

    Appu ചേട്ടൻ ന് വിജയാശംസകൾ 🤝🤝🥳🥳

  • @cbcuts5144
    @cbcuts5144 3 года назад

    944K+ ... vegam ... 1millon avateeee....❤️❤️❤️🍒🦋🦋

  • @AjmalShareef-b3c
    @AjmalShareef-b3c 3 года назад +35

    എവിടെ നോക്കിയാലും full A+...🤣🤣

  • @Gorenjarmy2023
    @Gorenjarmy2023 3 года назад +9

    1 million Adikarayalo machane 🎉 congrats 👏👏👏

  • @idforsale392
    @idforsale392 7 месяцев назад +3

    MACHAN MAARE 2023 - 2024 BATCH PRESENT HERE

  • @ankich7266
    @ankich7266 3 года назад +4

    06:12- pause cheyyu😌. Etha dance😜

  • @musthahsin3696
    @musthahsin3696 3 года назад +5

    Daa Nee Ore Poliyaan🥳🥳🥳😍😍😍

  • @shamilshan1340
    @shamilshan1340 3 года назад +15

    Full A+ ഇല്ലങ്കിലും 10 Class Pass ആകണം എന്നുള്ളവർ ഉണ്ടോ

  • @_unni
    @_unni 3 года назад +7

    Congrats ❤️

  • @jithin7351
    @jithin7351 3 года назад +16

    Who is best acting
    1.സുമേഷ്=like
    2.പൈങ്കിളി=coment

  • @Musikbeatz145
    @Musikbeatz145 3 года назад +1

    Congratulations appu etta

  • @user-sh6be1ix4k
    @user-sh6be1ix4k 3 года назад +17

    വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👋👋👋

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 😊😊🥰

  • @malluthugytc7678
    @malluthugytc7678 3 года назад +34

    10aam ക്ലാസിൽ full A+ൽ ഒരു കാര്യവും ഇല്ല

  • @sreelakshmiks7109
    @sreelakshmiks7109 3 года назад

    Vlog and Study perfect ayittu onnichu munnottu kondupokunnallo. Very good👍👍🥰🥰

  • @___mp7515
    @___mp7515 3 года назад +11

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ....... 😍😘🤭

  • @motowalker7108
    @motowalker7108 3 года назад +50

    അപ്പൂസ് tube fans ഇവിടെ come on 😍😍💕💕

    • @nsacreative8009
      @nsacreative8009 3 года назад

      1 k ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ട്ടാ. 😍😍😍😍😍 next target 2k ആണ് എല്ലാവരും support ചെയ്യണേ 🙏🙏.

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 😊😊🥰

    • @sologamer9468
      @sologamer9468 3 года назад

      200 ആകാൻ സഹായിക്കുമോ പ്ലീസ്

  • @beyoubemallu7654
    @beyoubemallu7654 3 года назад +1

    Result varunna divasam nammale kaatil tention naattukaarkka..🤣🤣🤣🤣nammalodu mindattavar vare vilich choikkum athannu result inte power...🔥🔥🔥🔥🔥🔥

  • @gamingwithachu6925
    @gamingwithachu6925 3 года назад +3

    Congratulations

  • @palakkadganesh6068
    @palakkadganesh6068 3 года назад +4

    Congratulations muthe 💞

  • @febinruksan6767
    @febinruksan6767 3 года назад

    ഇന്നത്തെ like അപ്പുവിന്റെ റിസൾട്ട്ന് ഇരിക്കട്ടെ. എന്തെന്നാൽ ഈ ചാനലും examമും ഒരുപോലെ മാനേജ് ചെയ്ത് പാസ്സായല്ലോ 🙌🏻😻🤩🤩

  • @Anzuuu77
    @Anzuuu77 3 года назад +97

    Sslc ഇപ്പൊ എഴുതാൻ തോന്നുന്നവർ
    ഉണ്ടോയി...!!🤣

    • @kmsmuggler4215
      @kmsmuggler4215 3 года назад +5

      Enikk orikkilum ezhuthan thonunnilla. Pottiyal munji😟😂😂

    • @aparnaraj2619
      @aparnaraj2619 3 года назад +4

      Uyyo sathyam
      Elupamulla exam allarunno😑🙄

    • @MHDADIL-mu5zr
      @MHDADIL-mu5zr 3 года назад

      Mm

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 😊😊🥰

    • @shadhusvlog9757
      @shadhusvlog9757 3 года назад

      @@kmsmuggler4215 10 per vijarichal enik 370 aavum 😊😊🥰

  • @LEO18178
    @LEO18178 Год назад +6

    2023 sslc results nokunavar like adi🙋🏻

  • @VloggerSoorya
    @VloggerSoorya 3 года назад +1

    ഉടനെ തന്നെ 1m അടിക്കട്ടെ ♥️

  • @Alna662
    @Alna662 2 года назад +6

    2022il exam ezhuthiyavar undo

  • @explorewithvk-g1f
    @explorewithvk-g1f 3 года назад +13

    കഴിഞ്ഞ കൊല്ലം sslc എഴുതിയ ഞാൻ 🥴

    • @shadhusvlog9757
      @shadhusvlog9757 3 года назад

      10 per vijarichal enik 370 aavum 🥰🥰