Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Muthira nerittu cookeril ittude?
idam... enik ath ishtamilla... karanam ,purathekk therichit cookerinte adappil okye aavum so wash cheyyan budhimutt aaanu ingane aanu cha purathekk onnum therika
@@AthemarsWorld thank you for replying 🙏 taste maattam undavumo
@Ajeeshvajeeshv illya
Jay shreekrishna
ഏറ്റവും ഇഷ്ടമുള്ള ഒരു ചാനൽ ആണ് ഇത്... ഏറ്റവും സിമ്പിളായ വിഭവങ്ങൾ... ആകർഷകമായ അവതരണം..... സൂപ്പർ.....
ഒരുപാട് സന്തോഷങ്ങൾ
Simple, tasty lunch👌👌👍
ഉപ്പ് നന്നായി കൂട്ടിക്കോ ട്ടോനല്ല റിസൾട്ട് കിട്ടും ട്ടോ
👌👍❤️
Hai,super,Theerchayayum undakkum,aathemma egine paranjalum eshttam ☺Valareyere Nandi .
😍😍
👍👍👍 💖
പത്തു മിനുട്ട് കൊണ്ട് ഉണ്ടാക്കുന്ന ഊണ് എന്ന് കണ്ടു ഞാൻ ഉണ്ടാക്കി നോക്കി നല്ല സ്വാദ് ഉണ്ടായിരുന്നു പക്ഷേ പാചക സമയം ഒരു മണിക്കൂർ വേണ്ടി വന്നു
ഹ ha
പുളിഞ്ഞ 😄😄😄
Muthira upperi yil mulak um cheriya ulliyum chathachu cherthu vazatti total super ayirikum
👍👍👍
Nice😀
E mudira kutiraku kodukunathanu ennu ketituddu. Atilpinae atu kazhikan arapayi.
😂😂😂
അങ്ങനെ ആണെങ്കിൽ കുട്ടിക്ക് ഒന്നും കഴിക്കാൻ പറ്റില്ലല്ലോ....😂😂😂
Hi
Good👍👍👍👍👍 thank you🌹❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
👌👌👌👍
ഞങ്ങൾ പുളിങ്കറിയിൽ നാളികേരം വറുത്തരക്കാരില്ല
ആ... അതാണ് ഇതിന്റെ പ്രത്യേകതാ
Chechi super nammal mathan kond thoran mathrame undakkittullu ith undakkinokkam
തോരനോ.... ന അത് എനിക്ക് അറിയില്ല ട്ടോ...
സൂപ്പർ ലഞ്ച് കോമ്പോ... Nalathae കൂട്ടാൻ ഉപ്പേരി യിതു തന്നെ...
❤❤❤
👌👌👌❤
Super .
Super
👌🏻👌🏻👍🏻🥰❤
എരിവ് ഇഷ്ടം അല്ലേ?
ഇല്ല 😂....
@@AthemarsWorld 😂😂
@@ambilykb8137 പക്ഷെ ഞാൻ കൂട്ടാൻ ന് എരിവ് ചേർക്കുന്നുണ്ടല്ലോ
Hi ithurandum njan undakarundtto super aanu
oonu. കുശാലായി
Kalyanam kazhiyathavare entha vilikka
പെൺകിടാങ്ങൾ
ഇല്ലെത്തെ ഊണ് ഇല്ലെ ഇന്ന്
😂😂😂 ഇല്ലല്ലോ
കറിയിൽ പാകത്തിന് ഉപ്പുള്ളപ്പോൾ ചോറിൽ ഇങ്ങനെ ഉപ്പിട്ടാൽ ഉപ്പ് കയ്ക്കില്ലേ?
എനിക്ക് ഉപ്പ് മുന്നിൽ നിക്കണം അതാ ഇഷ്ടം
Upperi yude plate valathu bhagath anu ve kkendathu
എനിക്ക് ഇതാണ് വയം... അറിയാഞ്ഞിട്ടല്ല..... സൗകര്യം അതായോണ്ടാ .....
ഇഷ്ടായി
❤❤
Akathe ammamar lobhichitanu aathemmar aayath
Lunch combo super..... ഇന്ന് പുളിങ്കറി ഉണ്ടാക്കി Super ആയിരുന്നു അതുപോലെ മുതിര തോരൻ. ഇനിയും ഇതു പോലത്തെ Lunch combo Share ചെയ്യണേ
Thank u soo much❤❤❤❤
മുതിര വറുത്ത വെച്ചാൽ നല്ല രുചി ഉണ്ടാവും മുളക് ചതച്ചതും ചേർക്കുക
Very easy kuttan q👌
പുളിങ്കറിക്കു മല്ലി വേണ്ടേ? മുതിര ഉപ്പേരി ഉണ്ടാക്കാ റുണ്ട്. നല്ല സ്വാ ദാണ്.പിന്നെ ഊണ് കഴിക്കുമ്പോൾ മുടി ഒന്ന് കെട്ടിവെക്കാമായിരുന്നു. കണ്ടപ്പോൾ പറയാൻ തോന്നി. കോപം വേണ്ട. സ്നേഹം കൊണ്ട് പറഞ്ഞതാണ്.
കോപം ഇല്ല 😂😂😂😂😂😂 ഇനി ആവാം 👍👍👍
അമ്മു.. അത് കലക്കി.. 🥰🥰😍😍👍👍👍
Perassi ❤❤❤❤❤
സുമംഗലികൾ മുടി അഴിച്ചിട്ടിരുന്ന് ഉണ്ണരുത്, കുട്ടി
മുടി ഉണങ്ങിട്ടില്ല അതോണ്ടായിരുന്നു ഇനി ഉണ്ടാവില്ല...... കെട്ടാം
ആരാണ് ആത്തേമാർ ? എന്താ ആ വാക്കിന്റെ അർത്ഥം ?
കല്ല്യാണം കഴിഞ്ഞ സ്ത്രീകൾ ആണ് ആത്തേമാർ ന് പറയ
കുഞ്ഞി വിഡിയൊ ഇഷ്ടായി..
ഹ ഹ കുഞ്ഞി വീഡിയോ 😂😂😂
സൂപ്പർ
Muthira nerittu cookeril ittude?
idam... enik ath ishtamilla... karanam ,purathekk therichit cookerinte adappil okye aavum so wash cheyyan budhimutt aaanu ingane aanu cha purathekk onnum therika
@@AthemarsWorld thank you for replying 🙏 taste maattam undavumo
@Ajeeshvajeeshv illya
Jay shreekrishna
ഏറ്റവും ഇഷ്ടമുള്ള ഒരു ചാനൽ ആണ് ഇത്... ഏറ്റവും സിമ്പിളായ വിഭവങ്ങൾ... ആകർഷകമായ അവതരണം..... സൂപ്പർ.....
ഒരുപാട് സന്തോഷങ്ങൾ
Simple, tasty lunch
👌👌👍
ഉപ്പ് നന്നായി കൂട്ടിക്കോ ട്ടോ
നല്ല റിസൾട്ട് കിട്ടും ട്ടോ