What is real Spirituality - Anilkumar PC

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 45

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  7 дней назад +2

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
    അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @BabuBabu-qn5pu
    @BabuBabu-qn5pu 6 дней назад +7

    . ദൈവത്തിന്റെ കൈ ഒപ്പ് ഉള്ള ഗുരു നന്ദി സർ.

  • @valsalaa454
    @valsalaa454 7 дней назад +2

    സുഖം - സന്തോഷം സ്നേഹം ഇതെല്ലാം സ്വന്തം മനസ്സിൽ നിന്ന് തന്നെ വരണം സാറ് പറഞ്ഞത് പോലെ പുറത്ത് താൽകാലികം മാത്രം🙏👌👍❤️

  • @Nithinrpai
    @Nithinrpai 6 дней назад +3

    Superb content again👍👍👍
    You are really wise & great.

  • @jubusworld4875
    @jubusworld4875 7 дней назад +3

    അപ്പൊ ഞാൻ ബോധോദയം നേടി 😊🙏🤲വെറുതെ ഇരുന്നാലും എവിടെ പോയാലും happy thank god

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 7 дней назад +1

    ഇത് വലിയൊരു അറിവാണ് 🌹🌹

  • @LinaLinuvictory
    @LinaLinuvictory 5 дней назад

    പട്ടി ഉദാഹരണം കലക്കി
    ❤️🙏🏻❤️

  • @Mohan-C
    @Mohan-C 7 дней назад +1

    സുഖവും ദുഃഖവും ഓരോരുത്തരുടെയും മനസ്സിൻ്റെ ധാരണകൾ (perceptions) ആണെന്ന് കേട്ടിട്ടുണ്ട്. ഒരേ കാര്യം തന്നെ രണ്ടു വ്യക്തികളിൽ ഒരാൾക്ക് സുഖമായും മറ്റേയാൾക്ക് ദുഃഖമായും അനുഭവപ്പെടാം. പൂർവ്വാനുഭവങ്ങളിൽ നിന്നും വിഷയങ്ങളോട് ഉണ്ടാവുന്ന രാഗ-ദ്വേഷങ്ങൾ ഒരു പ്രധാന ഘടകം ആണ്.
    നന്ദി സർ 🙏

  • @sreedevimenon8264
    @sreedevimenon8264 7 дней назад +1

    Manassenna madrika kannadi,parayunna karyangal manassilakunn,Thank you so much for your great, great, great Wisdom ❤️🙂👏👏👏👍👍👍👌👌👌🙏🙏🙏

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 7 дней назад

    Gaiety and pleasure immensely produce in one spiritual mind itself ..🎉

  • @shafeenaarif7826
    @shafeenaarif7826 5 дней назад

    Sir nte video valare chinthaneeyamaanu

  • @komalamperiyattil9839
    @komalamperiyattil9839 7 дней назад

    Kurachoke ariyamayirunnu ennalum valare nalla arivu thank you sir🙏🙏🌹🌹

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 7 дней назад

    Thank you

  • @shinebthomas5646
    @shinebthomas5646 7 дней назад

    Thanks sir. 🙏

  • @dineshakkadirur7888
    @dineshakkadirur7888 7 дней назад

    Thanks💚🙏🌹

  • @SindhuM-si3lr
    @SindhuM-si3lr 7 дней назад

    Thank you sir ❤😊.

  • @JollyNT-b6m
    @JollyNT-b6m 7 дней назад

    What a great information which I hear from Guru for a total change.

  • @feastoftaste3668
    @feastoftaste3668 7 дней назад +5

    മനുഷ്യൻ അല്ലാതെ മറ്റൊരു ജീവിയും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്ന എന്ന ഒന്ന് ഇല്ല

  • @shabeertk8781
    @shabeertk8781 7 дней назад

    Super ❤

  • @rajeshp4464
    @rajeshp4464 7 дней назад +1

    Ningalude program ellam njan kanarund, maruthonum parayanilla

  • @rajeshp4464
    @rajeshp4464 7 дней назад

    Athanu

  • @kpsmalabar6107
    @kpsmalabar6107 7 дней назад

    എവെർഗ്രീൻ വേർഡ്‌സ് 🙏🙏🙏

  • @anithadev202
    @anithadev202 7 дней назад

    🙏🙏🙏

  • @AashT-2d
    @AashT-2d 7 дней назад

    🥰❤️

  • @JOJIN.THOMAS.JOJIN.-kr7im
    @JOJIN.THOMAS.JOJIN.-kr7im 7 дней назад

    👍🏻👍🏻👍🏻🙏🏻

  • @nandubal2126
    @nandubal2126 7 дней назад

    🙌

  • @Radhika-xw8nf
    @Radhika-xw8nf 7 дней назад

    ❤❤❤❤❤❤

  • @hareeshrajpavan
    @hareeshrajpavan 6 дней назад

    പരസ്പരം സ്നേഹിക്കുന്ന രണ്ട് വ്യക്തികളിൽ ഒരാൾ അകന്ന് പോകുന്നു, ഒഴിവാക്കപ്പെട്ട വ്യക്തി മാത്രം വേദനിക്കുന്നു എങ്കിൽ അതിനർത്ഥം അകന്ന് പോയ വ്യക്തിയുടെ സ്നേഹ പ്രകടനം സ്വാർത്ഥവും, ഒഴിവാക്കപ്പെട്ട വ്യക്തിയിൽ നിസ്വാർത്ഥ സ്നേഹവും ആയിരുന്നു എന്നതാണ്. സ്വാഭാവികമായൂം ഒഴിവാക്കപ്പെട്ട വ്യക്തി തുടർന്നും അകന്ന് പോയ വ്യക്തിയെ ഓർത്ത് വേദനിച്ച് കൊണ്ടേ ഇരിക്കും. ഇത്തരം സാഹചര്യങ്ങളിലും അനിൽ സാർ പറയുന്ന വാക്കുകൾ പരിഹാരം ആണ്.

  • @rajiraju1874
    @rajiraju1874 7 дней назад

    🙏🙏🙏🙏🙏

  • @ajayaryan2440
    @ajayaryan2440 7 дней назад

    💯🤘👍

  • @rajeshp4464
    @rajeshp4464 7 дней назад

    Anileta ningal engane ethelam manasilakunu oru marupadi tharumo

    • @sinivenugopal9487
      @sinivenugopal9487 7 дней назад

      ഈ പ്രപഞ്ച sathyam ഇവിടെ തന്നെ ഉണ്ട്
      Sir പറഞ്ഞ് തരുമ്പോൾ clear ആകുന്നു
      അത്ര മാത്രം 🎉

  • @Shyni-fd2lk
    @Shyni-fd2lk 7 дней назад

    🙏🙏🙏🙏👍👍👍👍👍👌👌👌👌👌👌

  • @hareeshkumar3660
    @hareeshkumar3660 6 дней назад

    മനുഷ്യർ ഉൾപ്പെടെ മറ്റു ജീവജാലങ്ങളെല്ലാം ലൈംഗീകതയിൽ ആനന്ദം തേടുന്നതും ഇതുകൊണ്ടല്ലേ 🤔..ശ്രീ ഓഷോ രജനീഷിന്റെ "ലൈംഗീകതയിൽ നിന്ന് അതിബോധത്തിലേക്ക്" എന്ന പുസ്തകത്തിൽ ഇത് പറയുന്നുണ്ട്..🤔👍

  • @sivaniengineeringwork9770
    @sivaniengineeringwork9770 7 дней назад +1

    ഇടത് വശം കൂടിയാണ് വാഹനമോടിക്കുന്നതാണ്
    ശരിയന്ന് പഠിപ്പിക്കുകയും
    അത് പഠിച്ച് അ ശരിയിൽ
    ജീവിക്കുന്നവർക്കിടയിൽ
    ഒരവൻ വലത് വശംകൂടി
    വാഹനമോടിച്ചു ആക്സലന്റായ് ഇവിടെ
    ശരിയായ് വാഹനമോഡിച്ചവനും പെട്ടു
    ഇവിടെ ഒരാൾമാത്രമെ മാനസീകവും, ശാരീരികവുമായ വേദന അനുഭവിക്കുന്നുള്ളു മറ്റെയാൾ ഭൗതീകവേദനമാത്രമെ അനുഭവിക്കുന്നുള്ളു
    ഇവരാരൊക്കെ എന്ന് വ്യക്തമാക്കാമൊ 😊

  • @Seema-hp2fz
    @Seema-hp2fz 7 дней назад

    സാറിൻ്റെ ക്ലാസുകൾ എവിടെ ആണ് ?

  • @creativecreation2857
    @creativecreation2857 7 дней назад

    Thank you sir🥰❤️

  • @KadeejaMumthaz
    @KadeejaMumthaz 7 дней назад

  • @anandhushaji6045
    @anandhushaji6045 6 дней назад

  • @remar6128
    @remar6128 5 дней назад

    🙏🙏🙏❤❤

  • @renjithraman1119
    @renjithraman1119 7 дней назад

    Thank you sir

  • @rajeswarysanthosh7984
    @rajeswarysanthosh7984 7 дней назад

    🙏🙏🙏🙏

  • @jishack7149
    @jishack7149 4 часа назад

    🙏🙏🙏

  • @ushasoman2291
    @ushasoman2291 5 дней назад

    ❤❤❤❤❤