♦️✨നിങ്ങളുടെ സ്നേഹബന്ധത്തിന് എന്താണ് ഇനി സംഭവിക്കാൻ പോകുന്നത്? ഈ ബന്ധം തുടരാനവുമോ?

Поделиться
HTML-код
  • Опубликовано: 10 окт 2024
  • #currentenergy #tarot #future #happy #tarotreading #viralvideo #love #reconciliation #timeless #thirdparty

Комментарии • 143

  • @rajanigopal4581
    @rajanigopal4581 2 часа назад +12

    റീഡിങ് സത്യം ആയിരിക്കണം കണ്ടത് പറയുക തന്നെ വേണം അതാണ് ശരി മാഡം

  • @maheshsasidharan7777
    @maheshsasidharan7777 2 часа назад +9

    റീ കൺസിലേഷന് വേണ്ടി Clime ചെയ്യുന്നു തേർഡ് പാർട്ടി എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @bindurajkumar6359
    @bindurajkumar6359 Час назад +3

    റീഡിങ് വളരെ സത്യം ആണ് യൂണിവേഴ്സ് കുട്ടി യെ അനുഗ്രഹിക്കട്ടെ എല്ലാം സത്യം ആയി ഭവിക്കട്ടെ 3 rd പാർട്ടി നിന്നോട്ടെ ഹൃദയത്തിൽ സ്നേഹം ഉണ്ടായാൽ മതി 3 rd പാർട്ടി കാർമിക് ആയി ജീവിത പങ്കാളി ആണേൽ ഹൃദയത്തിൽ മാത്രമേ സ്ഥാനം ആഗ്രഹിക്കാവു എല്ലാം യൂണിവേഴ്സ് നടത്തും ചിലരൊക്കെ heaven ഇല് വച്ചു ചേർന്ന ആൾക്കാർ ആയിരിക്കും ആർക്കും ദ്രോഹം വരാതെ ജീവിക്കാൻ കഴിയണം റീഡിങ് 100 % കറക്റ്റ് ആണ് 3 rd പാർട്ടി ഓരോരുത്തർക്കും ഓരോ വിധം യൂണിവേഴ്സ് കുട്ടി യെ അനുഗ്രഹിക്കട്ടെ റീഡിങ് എല്ലാം സത്യം ആയി ഭവിക്കട്ടെ 🙏🏻🙏🏻🙏🏻

  • @user-uw1up6ed6c
    @user-uw1up6ed6c 2 часа назад +15

    open ആയിട്ട് എല്ലാം പറയണം

  • @yamunab4855
    @yamunab4855 Час назад +3

    മാം ഞാൻ എന്നും ഈ റീഡിങ് കേൾക്കും. ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റില്ല. കാരണം ഈ റീഡിങ് മനസ്സിന് ഒരുപാട് ആശ്വാസം തരുന്നുണ്ട്. ഇതിൽ പോസിറ്റീവും നെഗറ്റീവും പറയുന്നതാണ് നല്ലത്. എല്ലാം അറിയുന്നതല്ലേ നല്ലത്. അതനുസരിച്ചു നമ്മുടെ മനസ്സിൽ ശരിയാക്കി എടുക്കാമല്ലോ. പോസിറ്റീവ് മാത്രം കേട്ടിട്ട് പിന്നീട് നെഗറ്റീവ് നമുക്ക് അനുഭവത്തിൽ വരുമ്പോൾ അത് സഹിക്കാൻ പറ്റാതെ വരും. അതുകൊണ്ട് നെഗറ്റീവ് തീർച്ചയായും പറയുന്നതായിരിക്കും നല്ലത്. ഓം നമഃ ശിവായ. 🙏.
    ഇന്നത്തെ റീഡിങ് വളരെ ശരിയാണ്. ഞാൻ ഇപ്പോഴും ചിന്തിക്കുന്നത് ഈ റിലേഷനിൽ നിന്നും മാറണമെന്നാണ്. പക്ഷേ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എല്ലാം ക്ഷെമിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ അവൻ എനിക്ക് ഒരു പിടിയും തരുന്നില്ല. അതുകൊണ്ടാണ് ഇത് വേണ്ടന്ന് പറയാൻ കാരണം. ഈ റിലേഷൻ മാറിയാലും എനിക്ക് വിഷമമില്ല. കാരണം എന്റെ മനസ്സിനെ ഞാൻ എന്നേ പകപ്പെടുത്തി കഴിഞ്ഞു. Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @samkutty5709
    @samkutty5709 Час назад +1

    Thanks univers.thanku very much.

  • @smitha4136
    @smitha4136 2 часа назад +2

    Third party ozhinju poganee , Thankyou universe ❤❤

  • @sindhuharishbjp5655
    @sindhuharishbjp5655 2 часа назад +4

    എത്ര കൃത്യമായ റീഡിങ്..അക്ഷരം പ്രതി ശെരിയാണ്..
    അതിശയം തോന്നാറുണ്ട് ചില റീഡിങ്..
    സങ്കടം വരുന്നു mam...
    ഹാർട്ട്‌ pain മറികടക്കാൻ കഴിയാത്തത് കൊണ്ടും പിന്നീടുള്ള ശൂന്യത യെ ക്കുറിച്ച് ഓർത്തിട്ടും വേദനയോടെ ഒരു ബന്ധത്തിൽ തുടരുന്നു..
    യൂണിവേഴ്‌സ് ഒരു മാറ്റം ഉണ്ടാക്കി തരണേ...🙏

  • @kunjuzz1342
    @kunjuzz1342 Час назад +1

    Thank you universe🙏🙏🙏 therdpartty പെട്ടന്ന് ഒഴിഞ്ഞു pokane ദൈവമേ 🙏🙏🙏

  • @SanoojS-p3w
    @SanoojS-p3w 2 часа назад +3

    എല്ലാം open ayi പറയണം thankyou universe thank you mam 🙏🙏🙏

  • @rajithkumar1810
    @rajithkumar1810 2 часа назад +2

    സത്യം.. 😢. Daksha 🙏

  • @Krishna-m7w8o
    @Krishna-m7w8o 2 часа назад +4

    Enik ellam ariyanam mam.. Open ayit thanne paranjolu🙏

  • @girijapadmanabhan9174
    @girijapadmanabhan9174 2 часа назад +2

    open ആയി എല്ലാം പറയണം -ve and positive '❤❤❤

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Час назад

    റീഡിംഗ് വളരെ 100% സത്യം തെർഡ് പാർട്ടി ഒഴിഞ്ഞു പോവട്ടെ 🙏thanks medam ❤️thanks univers ❤️

  • @geethar8019
    @geethar8019 2 часа назад +3

    സത്യം ആണ് ❤😢

  • @kamarudheenp4071
    @kamarudheenp4071 27 минут назад

    തേർഡ് പാർട്ടി എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകട്ടെ tks univers, tks madam

  • @DipeshKaavilamma
    @DipeshKaavilamma 2 часа назад +3

    🎉🎉🎉🎉 Thankyou univers 🎉
    🎉🎉🎉 Thankyou angels 🎉🎉
    🎉🎉 Thankyou divine 🎉🎉🎉
    🎉 Thankyou maam 🎉🎉🎉🎉

  • @harshiibru1754
    @harshiibru1754 2 часа назад +1

    Ellaaam open aayi paraynm.. Ee channel ithvare genuine aanu.. Athpolenne munnot ponm..

  • @ajithak3194
    @ajithak3194 2 часа назад +1

    I claim for the complete removal of a third party in my life. Thank you 🙏🙏👍

  • @SachujayarajVT
    @SachujayarajVT 2 часа назад +3

    Thankyouuniverse

  • @L79090
    @L79090 2 часа назад +1

    I strongly claim permanent reunion and happy married life with my person ❤
    Thank you universe ❤
    Thank you God ❤

  • @aiswaryaac3302
    @aiswaryaac3302 2 часа назад +3

    Waiting aayirunnu Mam 🥰

  • @user-yz1oy4fs1c
    @user-yz1oy4fs1c 2 часа назад +2

    Univers ന് വിട്ട് കൊടുക്കുന്നു ❤❤❤വരും അറിയാം ❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 51 минуту назад

    Correct Reading 👌Strongly I claim a permenant removel from all thirdparty Strongly I claim reconciliation. Strongly I claim a happy married life with my person. Thank you Universe 🙏Thank you Mam 🙏

  • @Sreeja-z1d
    @Sreeja-z1d Час назад

    താങ്ക്സ് മാം, റിഡിങ് കറക്റ്റ്,. തേർഡ് പാർട്ടി ഒഴിഞ്ഞുപോകാൻ പ്രാർത്ഥിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @AkshayKrishna-s7i
    @AkshayKrishna-s7i 2 часа назад +1

    Thanku universe 🙏🏻❤️💯
    Thanku angles 🙏🏻❤️💯
    Thanku God 🙏🏻❤️💯
    Thanku divine 🙏🏻❤️💯
    Thanku mam ❤️💯

  • @Lichoose-j5u
    @Lichoose-j5u Час назад

    സത്യമാണ് ..ഒഴിവായി പോകാന് കഴിയാത്തത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഈ reading കാണാൻ വന്നത് ..കാണിച്ച സ്നേഹം സത്യമാണെന്നു വിശ്വസിച്ചു ഇപ്പോഴും തിരിച്ചുവരുമെന്ന് കരുതി കാത്തിരിക്കുന്നു ..ഒരുപാട് കഥകൾ കേൾകുന്നുണ്ട് 😔😔100./. resonated 🙏🙏

  • @zeenathzeenath1110
    @zeenathzeenath1110 Час назад

    എന്റെ കാര്യം കുറച്ച് ഒക്കെ സത്യം ആണ് 🙏🙏🙏🙏🙏

  • @SumaSuma-o4c
    @SumaSuma-o4c 2 часа назад +2

    ആള് എന്തായാലും തിരികെ വരണം തേർഡ് പാർട്ടി ആണ് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കുന്നത് തേർഡ് പാർട്ടി ഒഴിവായി പോണം

  • @RanjiniRaju-wb2et
    @RanjiniRaju-wb2et 2 часа назад

    Njan claim cheyunnu Thankyou universe Thank you universe Thank you universe

  • @m.ksathyapalan1622
    @m.ksathyapalan1622 Час назад

    Positive energies and negative energies are very important , Thanks for your precious message

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Час назад

    Mom ഞാൻ പോസിറ്റീവ് ആയി ത്തന്നെ കാത്തിരിക്കുന്നു medam ❤️ univers തിരിച്ചു കൊണ്ട് വരും എന്ന വിശ്വാസത്തോടെ ❤️ Thanks medam ❤️ Thanks univers ❤️

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl Час назад

    Correct reading..
    Thank you universe 🙏🙏

  • @prajinasukesh8141
    @prajinasukesh8141 Час назад

    100 % എന്റെ എനർജി ആണ്.... Re യൂണിയൻ നടക്കണം.ക്ലെയിം ചെയ്യുന്നു ... പിരിഞ്ഞു പോവാൻ വിചാരിക്കും പക്ഷെ പറ്റുന്നില്ല...എനിക്ക് അവനെ തിരിച്ചും വേണം.... Universe കൊണ്ട് തരണം

  • @meharzakkariya6234
    @meharzakkariya6234 47 минут назад

    100/ correct aanu maam... Thanku universe.. Kaathirikkum maranam vare😢❤

  • @NirmalaRV-w3u
    @NirmalaRV-w3u Час назад

    ഇതിൽ പറയുന്നത് സത്യം ആണ്

  • @lovebytes3946
    @lovebytes3946 2 часа назад +2

    എല്ലാം തുറന്നു പറയുക

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 часа назад +1

    പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു... 🙏❤️❤️

  • @SANGEETHAKS-v4y
    @SANGEETHAKS-v4y Час назад

    Claimed all positive energies.. Thank u universe

  • @yamunaajimon6512
    @yamunaajimon6512 Час назад

    Epo anubavichondirikkunna karyam👍100%sathyamanu

  • @usharanir2042
    @usharanir2042 Час назад

    Thankyou maaam 🥰🥰
    Thankyou univers 🙏🙏
    Paranjathellam sathyam 👍🌹👍
    Thankyou devine 🙏🙏🙏
    Thankyou 💕💕💕❤️❤️❤️
    Ellam
    Nallathavatte 🙏🙏🙏🙏thankyou maaam 👍🥰🥰
    Devine time 👍👍👍 thankyou

  • @ajithakp8512
    @ajithakp8512 Час назад

    ഞാന്‍ kathirikkunnu person. തിരിച്ചു.വരു ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank universe thank God thank mam

  • @remyaraj3835
    @remyaraj3835 25 минут назад

    കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻

  • @RamsiL-jf4wj
    @RamsiL-jf4wj 2 часа назад

    Correct answer.thank you universe 👍👍👍👍👍

  • @JaysDasan
    @JaysDasan 21 минуту назад

    താങ്ക്യു യൂണിവേൽസ് 🙏🌹🙏❤️🙏❤️🙏❤️🙏❤️🙏🌹🙏❤️🙏

  • @AthulyaSukumaran-n8e
    @AthulyaSukumaran-n8e 2 часа назад

    Correct reading mam ❤ thanks universe❤ Ellam ente Mahadeva nte kayyilaanu 🙏🙏

  • @sabithasivadasan-jr2tx
    @sabithasivadasan-jr2tx 2 часа назад +3

    ആദ്യം ഞാൻ കണ്ടു

  • @AyishaNesrin
    @AyishaNesrin Час назад

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤I strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤❤

  • @tomsythomas310
    @tomsythomas310 38 минут назад

    Thanku strongly claimed

  • @alleppeybangaloreworld...8731
    @alleppeybangaloreworld...8731 Час назад

    Let's universe decide...thanku universe 🙏

  • @AswathiS-c1w
    @AswathiS-c1w 2 часа назад

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @shijilavettath773
    @shijilavettath773 Час назад

    Njaan universine trust cheithu maari nilkunnu. Kaathirikunnu.❤❤❤❤

  • @rekhashaijushaiju9987
    @rekhashaijushaiju9987 Час назад

    Crct reading ❤ Thank you univerese ❤❤ I claim the positive energies ❤❤

  • @SajimolAppu
    @SajimolAppu 2 часа назад +1

    എന്റെ റിസിങ് തന്നെ. വരുമെന്നു തന്നെ പ്രതിക്ഷിക്കുന്നു. കൂണിവേഴ്സിന് തന്നെ തിരുമനം എടുക്കാം'

  • @mebilfreddy7384
    @mebilfreddy7384 2 часа назад +1

    പോസിറ്റീവ് മാത്രം കേട്ടിരുന്നാൽ പോരല്ലോ നെഗറ്റീവും നമ്മൾ അറിയണ്ടേ എല്ലാം ഓപ്പൺ ആയി തന്നെ പറയണം mam ❤

  • @sharadhav2265
    @sharadhav2265 2 часа назад

    ❤❤❤🙏🙏🙏👍👍👍👍100%സത്യം താങ്ക്യൂ യൂണിവേഴ്സ് യഹ്ങ്ക യൂ മാം

  • @neeraneeru4435
    @neeraneeru4435 2 часа назад

    Possitive energy എന്നിലേക്ക്‌ attract ചെയ്യുന്നു ❤❤❤thank you universe🙏🙏🙏

  • @sherinshaharani6233
    @sherinshaharani6233 2 часа назад

    I strongly claim this positive energy thanku universe ❤universe thanku universe thanku

  • @sindhugs7682
    @sindhugs7682 2 часа назад

    I claim all positive energy in this reading ❤❤thank you universe ❤❤thank you ❤❤

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 часа назад

    പോസിറ്റീവ് ആയ കാര്യങ്ങൾ പോലെ തന്നെ നെഗറ്റീവ് ആയ കാര്യങ്ങളും നമ്മൾ ഉൾകൊള്ളാൻ തയ്യാറാകണം...

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 часа назад +1

    Thank you universe 🙏🙏🙏❤️❤️❤️

  • @Ravi-x9k
    @Ravi-x9k 2 часа назад

    Thank you Universe,

  • @vishnuts1876
    @vishnuts1876 Час назад

    Thank you universe 🙏🙏🙏❤️ thank you universe 🙏🙏🙏❤️ Thank you God 🙏🙏🙏❤️ posative mindodea thanea erikunu therichu varum anouru viswsathoodu koodi thanea 🙏❤️ thank you mam🙏🙏❤️

  • @Hs25tha
    @Hs25tha 2 часа назад

    I strongly claim all. Positive energies and immediately reunion with my person ❤️thank you unniverse 🙏

  • @rajeshtv7098
    @rajeshtv7098 2 часа назад

    Jan kaathirikkunnu
    Yellam mathiyaakki varum
    Trust Universe and your reading❤

    • @SheebaSheeba-xj3hl
      @SheebaSheeba-xj3hl 23 минуты назад

      Sathiyam paranjaathe Ellaam thurannu paranjaa thuranna kariyame ulloo orikkalum Nashta pettu pokaruthe athe ulloo eni Jeevithathil Ellaam Nashtamaaya pole thonnunnu enikku oru vazhikaanichu tharatte university🙏🙏🙏

  • @sarayoousneha6850
    @sarayoousneha6850 Час назад

    Thanku🙏🏻🙏🏻🙏🏻🙏🏻 mam Thanku univers🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AradhyaPrasanna
    @AradhyaPrasanna 2 часа назад +1

    Thank. You. Universe

  • @anjela2320
    @anjela2320 48 минут назад

    3rd party removal n vendi max pray cheyyunnuu❤❤❤ reunion ❤❤❤❤

  • @asharabacker8554
    @asharabacker8554 Час назад

    Thank u mam 🙏🥰🦋❤njan ennum ea reading kandadhinu Sheehan urangunnadh “ ❤❤❤ positive kariyagal njan ente life lek attract cheyyunnu ❤❤thank u God❤❤❤❤ thank u universe ❤❤❤🙏🙏🙏

  • @Lila-p5t
    @Lila-p5t Час назад

    ഓ൬ു൦പറയു൬ിലസതൃ൦
    മാണ് പറയുന്നതു 👏👏👏
    അവൻ ഭരൃയു
    എനിക്കു മറക്കാ൯കഴിയു൬ില
    മനസ്സു വേദനിക്കുന്ന

  • @emmagreen1929
    @emmagreen1929 2 часа назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും..., Thank u univers 🙏🙏🙏

    • @tshyna5120
      @tshyna5120 2 часа назад

      Correct reading mam...third party aaraa nnu paeayuo...

  • @aswathylakshmi4864
    @aswathylakshmi4864 2 часа назад

    om namasivaaya ❤❤ njaan vicharicha vekthi ennilakke thiriche varyatte

  • @maheshsasidharan7777
    @maheshsasidharan7777 2 часа назад

    എല്ലാകാര്യങ്ങളും മാം ഓപ്പൺ ആയി തന്നെ പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @dinimurugan6429
    @dinimurugan6429 2 часа назад

    Perfect 💯 Thank you 🙏❤

  • @vlogs-gz7qc
    @vlogs-gz7qc 2 часа назад

    Thanku ഇശോയെ thanku mam

  • @bichubichu4487
    @bichubichu4487 Час назад

    എല്ലാ ദിവസവും കൃത്യം ഒരു time അവന്റെ നമ്പർ കാൾ wtg ആണ്.... ഇതൊക്കെ ഞാൻ പറഞ്ഞു... എല്ലാം കറക്റ്റ് ആണ് റീഡിങ്..😢 പക്ഷെ എത്ര ആത്മാർത്ഥമായി സ്നേഹിച്ചിട്ടും മനസിലാകുന്നില്ല ദർശനു... സ്നേഹം കേറിങ് ഒക്കെ ഉണ്ടായിരുന്നു കുറേ മുൻപ്1 yer മുൻപ് ഞാൻ ആത്മഹത്യ ചെയ്തു ഉമ്മ കണ്ടു രക്ഷിച്ചു അതും അവൻ പറഞ്ഞു പേടിപ്പിക്കാനാണെന്നു ഇപ്പോ തോനുന്നു പോയ മതിയാരുന്നു...

  • @seemamohan2292
    @seemamohan2292 2 часа назад

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ രാധേ 🙏

  • @NirmalaRV-w3u
    @NirmalaRV-w3u Час назад

    മേഡത്തിന്റ റീഡിങ് എന്റെ കാര്യം പോലെ തോന്നി

  • @abhimanueb7075
    @abhimanueb7075 2 часа назад

    ante. life. agrahangal. allam. u niversil. surrender. cheyunnu. ethuvare. anikku. thanna. anugrahangalkellam. universinu. thanks. ❤❤

  • @sunishaanoop8820
    @sunishaanoop8820 2 часа назад

    Thank you universe

  • @devikadas541
    @devikadas541 2 часа назад

    കൃത്യമായി പറയണം - ആണെങ്കിലും + ആണെങ്കിലും

  • @KAVITHAKAVITHA-d9w
    @KAVITHAKAVITHA-d9w Час назад

    ThankyouThankyou

  • @anithaindira5585
    @anithaindira5585 Час назад

    🙏🕉️🙏I trust my Gods and my person’s love for me🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏Thank you my dear person 🙏🕉️🙏

  • @gincymajesh5892
    @gincymajesh5892 Час назад

    Third party removel akanam.. 🙏 reconsilation athrayun vegam nadskan univerdinodu prarthikunnu 🙏🙏

  • @vijayanmalliyath-yk9vr
    @vijayanmalliyath-yk9vr Час назад

    നല്ല വശവുംചീത്ത വശവും പറയണം എൻ്റെ അഭിപ്രായം

  • @bichubichu4487
    @bichubichu4487 Час назад

    എന്നെ ദർശൻ ബ്ലോക്ക്‌ ചെയ്തു 😔... ആദ്യമായി... അന്ന് ഞാൻ ഇതിൽ കമന്റ്‌ ഇട്ടു നെക്സ്റ്റ് ഡേ മുതൽ സംസാരിച്ചിട്ട് ദിവസങ്ങൾ ആയി... പോസിറ്റീവ് ആയി ചിന്തിച്ചു കൊണ്ടും വിഷമം സഹിക്കുന്നില്ല 🥹

  • @saranyaram840
    @saranyaram840 2 часа назад

    Everybody said ashkaash so much loves deepika... It's good.. True. Pls control yourself ajju... Take care.. I love my family. Miss you varun

  • @shalujestin9933
    @shalujestin9933 Час назад

    🙏🏻🙏🏻🙏🏻♥️♥️♥️♥️ universe la trust cheyyunnu 🙏🏻🙏🏻🙏🏻💞💞💞💞prayer cheyyunnu 🙏🏻🙏🏻🙏🏻💞💞💞♥️♥️♥️

  • @nivedithalsankar8798
    @nivedithalsankar8798 59 минут назад

    Correct

  • @anjela2320
    @anjela2320 55 минут назад

    കറക്ട് റീഡിങ്ങ് ആണ് മാം 🙏🥺🥺🥺🥺Ella obstacles m maari ee relationship veendum first muthal strt cheyyan agrahikkunnu... universe please help me ❤

  • @BindhuHunter
    @BindhuHunter 2 часа назад

    Thank univers 🙏🙏🙏💕💕💕

  • @Nimu8182
    @Nimu8182 41 секунду назад

    Mam sathyam...ithu kelkan kathirikkum ..urangi poyalum idaiku unarumbo kettittu urangum ..ellam clear ayi ariyunnathallea. Nallath..vallapozhum matram contact ullu . Oru clarity tharunilla. Choice undonnu doubt und venannu vicharikumbo vndum varum .3rd party family ano ennu ariyanam. Ithu thanne saranam ennu irikkunna reethi Mari ...bold ayi ..mental problem illa ippo .vittu pokunilla varum ...enik patunilla kalayan ..thankyou mam thank you universe ...njn kathirikunnu...3rd party remove akattea ..

  • @PreethiMukesh
    @PreethiMukesh 2 часа назад

    Thank you univers 🙏🙏🙏thank you god 🙏🙏nte ഏട്ടൻ തേർഡ് പാർട്ടി സിറ്റുവേഷൻ വിട്ടു പൂർണ്ണമായും തിരിച്ചു വരും എന്ന് ഞാൻ മാനിഫാസ്റ്റ് ചെയ്യുന്നു mam 🙏🙏🙏

  • @bichubichu4487
    @bichubichu4487 Час назад

    എല്ലാം ഉള്ളതും ഓപ്പൺ ആയി പറയണം ദക്ഷ... അതാണ് ശരി വേദനിക്കുന്നു എന്നാലും കാര്യല്ലല്ലോ

  • @saji5115
    @saji5115 Час назад

    Negativum positive vum parayanam

  • @Semeena-mp2cu
    @Semeena-mp2cu 2 часа назад

    inn vannu nde person 😍😍Tnq universe

  • @HaseenaHaseena-fw4gf
    @HaseenaHaseena-fw4gf 2 часа назад

    Istronglyclaimthisposetiveenergy❤❤❤❤

  • @AyishaNesrin
    @AyishaNesrin Час назад

    sathyasanthamaya karyam parayanam chechii.

  • @aiswaryaac3302
    @aiswaryaac3302 2 часа назад +1

    Theerchayayum ellam open aayi parayanam madam

  • @sumavv1446
    @sumavv1446 47 минут назад

    ഒരു പാട് ഇഷ്ടം ആണ് ആവ്യക്തിയെ എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല 😔