ദീപ്തി മുൻപൊരിക്കൽ ഒരു സാരി കാണിച്ചിരുന്നു ആരോ ഗിഫ്റ്റ് തന്നത്,ഏകദേശം നാൽപ്പതിനായിരം രൂപാക്ക് മുകളിൽ വിളയുള്ളത് അതു ഉടുക്കുന്നത് നന്നായിരിക്കും അന്ന് പറഞ്ഞിരുന്നു കല്യാണം വല്ലതും ഉണ്ടെങ്കിൽ ഉടുക്കാമന്നു.ഇപ്പൊ അവർക്കും സന്തോഷമാകും.ഒരു അഭിപ്രായം പറഞ്ഞെന്നെയുള്ളൂ.എല്ലാം ദീപ്തിയുടെയും വീട്ടുകാരുടെയും ഇഷ്ടം ❤
കഴിയുന്നതും ഇല്ലായ്മ പറയാതിരിക്കാൻ ശ്രമിക്കൂ.. സ്ഥിരമായി വീഡിയോ കാണുന്നവർക്കറിയാം ഒരു മാസം ഫാമിന്റെ ചെലവും വീട്ടുചെലവും കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്. നമ്മളെ കാണിക്കുന്നില്ലെങ്കിലും കാട്ടിലേക്കുള്ള കാര്യങ്ങളും മുറപോലെ ചെയ്യുന്നുമുണ്ടാകുമല്ലോ.. 'അതുകൊണ്ട്' കുറെകാര്യങ്ങൾ ഞങ്ങൾക്കും മനസ്സിലാവും. ഇന്നത്തെ ഹൈലൈറ് അചാച്ചിയുടെ സുലുവമ്മയോടുള്ള കരുതൽ ആണ്..❤ it made my day..😍 പിന്നെ എന്നത്തേയും ഹൈലൈറ് കിടുവിന്റെ അപ്പേ എന്നുള്ള വിളിയാണ്..❤ സുകൃതം ചെയ്തവർ
രണ്ടു ദിവസം മുമ്പ് ഇവിടത്തെ ഏഴു വയസ്സുകാരിയുടെ കയ്യിൽ mobile camera set ചെയ്ത് ഞാനും അംബൂസും കൂടിയുള്ള വീഡിയോ എടുക്കാൻ പറഞ്ഞു . Ok പറഞ്ഞ് നോക്കിയാൽ തെങ്ങും മരങ്ങളും മാത്രം 😂
കുഞ്ഞിനെ രാത്രി ഉറക്കം ഒഴിച്ചു നോക്കുന്നത് face കണ്ടാൽ അറിയും ഷീണം വന്ന് നീ 1 month മുന്നേ ഉള്ള വീഡിയോ യിൽ mugam തടി ഉണ്ടായിരുന്നു ഇപ്പോൾ old ദീപ്തി ആയി colour വരേ കുറഞ്ഞു
കിഡുവാവയ്ക്ക് ഒരു Hi ഒരു ദിവസം എത്ര പ്രാവശ്യം അപ്പേന്നു വിളിക്കും എത്ര വട്ടം ആയാലും ഓരോ വിളിയുo മധുരം തന്നെ❤️❤️❤️ അതിനെയല്ലേ വെർജിൻ ഓയിൽ എന്ന് പറയുന്നത്
ദീപ്തി ഒരിക്കലും ആ കുഞ്ഞിനെ തിരിച്ചു കൊടുക്കരുത്. കുടിച്ചേട്ടന്റെ അനിയനായിട്ട് വളർത്തണം കേട്ടോ. കുടിച്ചേട്ടൻ അപ്പേ, അപ്പേ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ് 💓
ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോസും കാണാറുണ്ട്. എങ്കിലും കമെന്റ് ഇടുന്നത് ആദ്യം. ദീപ്തി ടീച്ചർക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ. അമ്മയെ ആണ് കൂടുതൽ ഇഷ്ടം. ❤️കുഞ്ഞാവയേയും.
ടീച്ചറ് ഏത് ഡ്രസ്സിട്ടാലു० സുന്ദരിയാ ❤❤നാടൻ ലുക്കാണെങ്കിൽ ദാവണി സൂപ്പറായിരിക്കു०👌👍എന്റെ പൊന്നു കണ്ണൂരമ്മൂ ഇപ്പോ മനസ്സിലായി വെറും ബാഗ് തൂക്കിക്കൊണ്ട് നടക്കാന്ന് 😂 അതിന്റെ ഉള്ളിലുള്ള സാധന० സൂക്ഷിക്കാൻ വേറെ ആൾക്കാര് വേണ०ന്ന്😅 കിടൂ പാട്ട് സൂപ്പർ ❤❤
ടീച്ചർ kerala traditional സെറ്റ് മുണ്ട് തന്നെ ഉടുത്താൽ മതി അതാണ് ഭംഗി 👍♥️♥️♥️🙏ബ്ലൗസ് പച്ച കളർ ആയിരിക്കണം gold വർക്ക് ആയിരിക്കണം സെറ്റ് മുണ്ട് വലിയ ഗോൾഡൻ കര ഉള്ളത് ആയിരിക്കണം അടിപൊളി ആയിരിക്കും 😊നിറയെ മുല്ലപ്പൂവ് വെയ്ക്കണം മാല ഒന്ന് മതി ചോക്കർ മാത്രം അതും temple gold വലിയ ജിമിക്കി ആയിരിക്കണം പൊട്ട് red കളർ വലിയത് 👍ഒരു കയ്യിൽ പച്ച കുപ്പിവള വേണം മറ്റേ കയ്യിൽ gold കളർ വള ❤️❤️ഇതെല്ലാം ഇഷ്ടം കൊണ്ട് പറഞ്ഞത് ആണുട്ടോ എല്ലാം ടീച്ചറുടെ ഇഷ്ടം 😊❤️
അപ്പ ഉണ്ടോ ഇല്ലയോ ഉണ്ടോ 🤣🤣🤣🤣🤣കിടു 😘😘😘😘കാമറ മാൻ പൊളി 🤣🤣🤣🤣🤣❤ഇനിയും കുഞ്ഞികുട്ടനെ ഒന്ന് കാണുന്നോ എന്ന് നോക്കി ഇരിക്കുവാ ഞാൻ...😅🥰ടീച്ചറെ ഒന്ന് ഇടയ്ക്ക് കാണിക്കണേ കിളികുഞ്ഞിനെ 😊❤❤❤❤ഇപ്പോൾ പെണ്ണ് കാണൽ ആശംസകൾ 😁❤❤❤❤❤പൊന്നും കുടമേ 😘😘😘😘😘😘😘നിന്നെ കാണുമ്പോൾ എനിക്ക് എന്തോ ഒരുപാടു സന്തോഷം വരുവാ പൊന്നെ... 😘😘😘😘😘😘🥰🥰🥰🥰🥰❤❤❤ummmma 😘
Derpthi please tty and wear settumundu with maroon and holden colour kara with marton colour blouse. Put lots of jasmine flower on your hair. You wiill be the most beaitiful girl. Good luck Derpthi. 💖💖❤❤lots of love❤❤♥️♥️♥️.
Deepthi your baby got tongue tie so you take to child specialist because baby can't speak some words when he become bigger my son also got this same problem and I took him to the hospital and do small surgery only ten minutes they took l am staying in kannur l went to dhanalakshme hospital in kannur l think ammu can know that hospital
ദീപ്തി മുൻപൊരിക്കൽ ഒരു സാരി കാണിച്ചിരുന്നു ആരോ ഗിഫ്റ്റ് തന്നത്,ഏകദേശം നാൽപ്പതിനായിരം രൂപാക്ക് മുകളിൽ വിളയുള്ളത് അതു ഉടുക്കുന്നത് നന്നായിരിക്കും അന്ന് പറഞ്ഞിരുന്നു കല്യാണം വല്ലതും ഉണ്ടെങ്കിൽ ഉടുക്കാമന്നു.ഇപ്പൊ അവർക്കും സന്തോഷമാകും.ഒരു അഭിപ്രായം പറഞ്ഞെന്നെയുള്ളൂ.എല്ലാം ദീപ്തിയുടെയും വീട്ടുകാരുടെയും ഇഷ്ടം ❤
Athe athu nallathaaa🎉🎉🎉
Athe
കണ്ണൂർ അമ്മുച്ചേച്ചിനെ കാണാൻ ഒര് പ്രേത്യേക ഭംഗി ഉണ്ട്..... എല്ലാരും സൂപ്പറാ 👍🏻❤️
നുണ നുണ…. 😌😂😂
@assivaprasad86 ഇയാൾ ഏതാ.... എന്റെ opinion പറഞ്ഞു അതിനു നുണ എന്നാണോ പറയണ്ടേ 😡
അല്ല ശരിക്കു ഒരു കുട്ടിത്ത ഭംഗി ഉണ്ട്
Past 😂
വീതി കര ഉള്ള സെറ്റ് മുണ്ട് സൂപ്പർ ആയിരിക്കും ദീപ്തി പെണ്ണെ, red blouse, dark green blouse, dark maroon ഒക്കെ സൂപ്പർ ആയിരിക്കും 😍
Kaamaramaane ഞങ്ങക്കിഷ്ട്ടപെട്ടു. അപ്പേടെ തല കാണുന്നുണ്ട് 🤣🤣🤣🤣അപ്പേ ആ വിളി കേൾക്കാൻ എന്ത് രസാ.
കിടു സൂപ്പറായി പാടുന്നു love you kidu chetta ❤❤❤
അപ്പ ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം 😂😂കിടു പൊളി 🎉🎉
😂
ഞങ്ങടെ കുഞ്ഞുവാവക്കും ദീപ്തികുഞ്ഞിനും ആശംസകൾ 🌹🌹🌹😍😍😍♥️♥️💕💕💕💕💕💕💕
സെറ്റ് മുണ്ടും സൂപ്പർ ആയിരിക്കും deepthy❤❤
@@nayanarMurali സത്യം അടിപൊളി ആണ് പക്ഷേ പെണ്ണ് കാണലിനു ദാവണി ആണ് രസം..
കഴിയുന്നതും ഇല്ലായ്മ പറയാതിരിക്കാൻ ശ്രമിക്കൂ.. സ്ഥിരമായി വീഡിയോ കാണുന്നവർക്കറിയാം ഒരു മാസം ഫാമിന്റെ ചെലവും വീട്ടുചെലവും കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്. നമ്മളെ കാണിക്കുന്നില്ലെങ്കിലും കാട്ടിലേക്കുള്ള കാര്യങ്ങളും മുറപോലെ ചെയ്യുന്നുമുണ്ടാകുമല്ലോ.. 'അതുകൊണ്ട്' കുറെകാര്യങ്ങൾ ഞങ്ങൾക്കും മനസ്സിലാവും.
ഇന്നത്തെ ഹൈലൈറ് അചാച്ചിയുടെ സുലുവമ്മയോടുള്ള കരുതൽ ആണ്..❤ it made my day..😍 പിന്നെ എന്നത്തേയും ഹൈലൈറ് കിടുവിന്റെ അപ്പേ എന്നുള്ള വിളിയാണ്..❤ സുകൃതം ചെയ്തവർ
കിടു അപ്പൊ വിളികേൾക്കാൻ എന്തു രസമുണ്ട് ❤😘🥰😘😘😘😘🥰
നല്ല സെറ്റ് സാരി കുറച്ചു മുല്ല സിമ്പിൾ ഓർണമെൻസ് ഇതിൽ എന്റ്റെ മോളു സുന്ദരി യാണ് 😘😘
Sathyam athrem മതി❤❤ .
Sathyam athrem മതി❤❤ .
Daily വീഡിയോ ഉണ്ടല്ലോ ദീപ്തി ❤❤❤സന്തോഷം 😊😊😊
അപ്പേ ❤❤❤ആ വിളി കേൾക്കാൻ എന്നാ രസാ ♥️♥️♥️🥰🥰🥰
ക്യാമറ മാൻ കിടു സൂപ്പർ ❤❤ ദീപ്തി എല്ലാ വരെയും ഇഷ്ടം ❤❤❤
Super video and the driver is a faithful and wonderful person 🙏🏾, he is a good and lovely person 🙏🏾 God bless him for his faithfulness
കിടു ഇടക്ക് video പിടിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് അപ്പയുടെ തല, കൈ, കാൽ, പാവാട, വിരൽ എല്ലാം കാണാൻ പറ്റുന്നുണ്ട് 😂കിടുക്കുട്ടൻ ❤️❤️
😅😅😅 കിടു ശെരിക്കും കലാകാരൻ തന്നേ
രണ്ടു ദിവസം മുമ്പ് ഇവിടത്തെ ഏഴു വയസ്സുകാരിയുടെ കയ്യിൽ mobile camera set ചെയ്ത് ഞാനും അംബൂസും കൂടിയുള്ള വീഡിയോ എടുക്കാൻ പറഞ്ഞു . Ok പറഞ്ഞ് നോക്കിയാൽ തെങ്ങും മരങ്ങളും മാത്രം 😂
കുഞ്ഞിനെ രാത്രി ഉറക്കം ഒഴിച്ചു നോക്കുന്നത് face കണ്ടാൽ അറിയും ഷീണം വന്ന് നീ 1 month മുന്നേ ഉള്ള വീഡിയോ യിൽ mugam തടി ഉണ്ടായിരുന്നു ഇപ്പോൾ old ദീപ്തി ആയി colour വരേ കുറഞ്ഞു
ഇന്നു, കിടു, അച്ചാച്ചി, അമ്മ, അമ്മു, ദീപ്തി കുട്ടി. എല്ലാരും സൂപ്പറാ. കുഞ്ഞായും, അമ്മുവും, അണ്ണാണിയും വേണമായിരു. സെറ്റ് മുണ്ട് നല്ലതാ. ദവാണിയും നല്ലതാ. ❤️❤️❤️❤️🥰
സ്വപ്നം ദൈവം വരാൻ പോകുന്ന കാര്യം കാണിക്കും മോന് കൂടുതൽ ശ്രദ്ധിക്കണം ശത്രുക്കളും ഉണ്ടല്ലോ
സെറ്റ് സാരി ഉടുക്ക് മോളെ 👍👍നല്ലതാരിക്കും 💞💞💞💞കിടു ക്യാമറാമാൻ പൊളി ❤️❤️❤️കിളി കുഞ്ഞേ 😘😘😘അമ്മു 💞💞എല്ലാർക്കും 😘😘😘❤️❤️❤️
വീതി കസവുള്ള set മുണ്ടും,maroon colour blouse,കയ്യിൽ കുപ്പിവള,തലയിൽ മുല്ലപ്പൂ,കാതിൽ ജിമുക്കി കമ്മൽ,നെറ്റിയിൽ ചന്ദന്കുറി
ചിരി കുട്ടന്റെ ചിരി കുഞ്ഞാവേടെ ചിരി പോലെ തന്നെ ❤ May God bless you All🙏
കിടു ചേട്ടന്റെ പാട്ട് soooopppprrr👌👌😘😘😘
കിളികുഞ്ഞിന് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ടീച്ചർ.. വീഡിയോ കണ്ടുഞാനും ആ വീട്ടിൽ തന്നെ ഉള്ളതാണോ എന്ന് തോന്നിപോയി അത്രയും അടുപ്പമാണ് സ്നേഹമാണ് ടീച്ചറേയും കുടുംബത്തെയും ❤️❤️❤️
കിഡുവാവയ്ക്ക് ഒരു Hi ഒരു ദിവസം എത്ര പ്രാവശ്യം അപ്പേന്നു വിളിക്കും എത്ര വട്ടം ആയാലും ഓരോ വിളിയുo മധുരം തന്നെ❤️❤️❤️ അതിനെയല്ലേ വെർജിൻ ഓയിൽ എന്ന് പറയുന്നത്
എല്ലാം നല്ലതായി വരട്ടെ. പ്രാർത്ഥിക്കാം
ദീപ്തി ഒരിക്കലും ആ കുഞ്ഞിനെ തിരിച്ചു കൊടുക്കരുത്. കുടിച്ചേട്ടന്റെ അനിയനായിട്ട് വളർത്തണം കേട്ടോ. കുടിച്ചേട്ടൻ അപ്പേ, അപ്പേ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ് 💓
Saree mathi saree udutl kanann nalla bhangi anuh♥️😘
പ്രകൃതിയുടെ മണവാളൻ കിടു മോൻ❤
പാവാടയും കാണുന്നു ഉടുപ്പും കാണുന്നു അപ്പയെ മാത്രം കാണുന്നില്ല എൻറെ കിടൂ ❤❤😂
കിടുവിന്റെ താരാട്ട് സൂപ്പർ 👍👍❤
Chechi saree udutha mathi ..engagement inu .Karanam pinned re use cheyallo.....set mund with green blouse or purple....❤❤❤
Veethiyulla kasavulla golden set mundum nalla bhangi aayirikum
ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോസും കാണാറുണ്ട്. എങ്കിലും കമെന്റ് ഇടുന്നത് ആദ്യം. ദീപ്തി ടീച്ചർക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രം വരുത്തട്ടെ. അമ്മയെ ആണ് കൂടുതൽ ഇഷ്ടം. ❤️കുഞ്ഞാവയേയും.
Deepthi kuttiya kanumpol. Epol orupad. Sathosham karanam.. Deepthi epol nalla. Sathshatil mn anj👌👍👍👍👍👍ennum. Epozhum. Egana venam❤️❤️❤️
❤❤cute വാവക്കും കിടുവിനും ചക്കരയുമ്മ❤❤
സെറ്റ് മുണ്ട് മതി... Brocade ബ്ലൗസ് സുന്ദരി ആയിരിക്കും 🥰
Ini കിടു നോക്കിക്കോളും ക്യാമറ എനിക്കങ്ങു ഇഷ്ടപ്പെട്ടു 😂🥰❤️😘😘😘
സെറ്റും മുണ്ടും ഉടുക്കണം 👍🏻മുല്ലപ്പു വെച്ച് ഒരു കയ്യിൽ നിറച്ചു കുപ്പിവളയും ഇട്ട് സുന്ദരിയായി നിൽക്കണം കുഞ്ഞാവയും കൂട്ടരും വരുമ്പോൾ 👍🏻🥰🥰❤️❤️❤️❤️
കിടുവിൻ്റെ പാട്ട് സൂപ്പറായിട്ടുണ്ട്❤ വാവയ്ക്ക് ഒരു ഉമ്മ❤
Nalla set mundu with bottle green kara Deepthikyu super ❤
ടീച്ചറ് ഏത് ഡ്രസ്സിട്ടാലു० സുന്ദരിയാ ❤❤നാടൻ ലുക്കാണെങ്കിൽ ദാവണി സൂപ്പറായിരിക്കു०👌👍എന്റെ പൊന്നു കണ്ണൂരമ്മൂ ഇപ്പോ മനസ്സിലായി വെറും ബാഗ് തൂക്കിക്കൊണ്ട് നടക്കാന്ന് 😂 അതിന്റെ ഉള്ളിലുള്ള സാധന० സൂക്ഷിക്കാൻ വേറെ ആൾക്കാര് വേണ०ന്ന്😅 കിടൂ പാട്ട് സൂപ്പർ ❤❤
Kidu is very smart and cute
ടീച്ചർ kerala traditional സെറ്റ് മുണ്ട് തന്നെ ഉടുത്താൽ മതി അതാണ് ഭംഗി 👍♥️♥️♥️🙏ബ്ലൗസ് പച്ച കളർ ആയിരിക്കണം gold വർക്ക് ആയിരിക്കണം സെറ്റ് മുണ്ട് വലിയ ഗോൾഡൻ കര ഉള്ളത് ആയിരിക്കണം അടിപൊളി ആയിരിക്കും 😊നിറയെ മുല്ലപ്പൂവ് വെയ്ക്കണം മാല ഒന്ന് മതി ചോക്കർ മാത്രം അതും temple gold വലിയ ജിമിക്കി ആയിരിക്കണം പൊട്ട് red കളർ വലിയത് 👍ഒരു കയ്യിൽ പച്ച കുപ്പിവള വേണം മറ്റേ കയ്യിൽ gold
കളർ വള ❤️❤️ഇതെല്ലാം ഇഷ്ടം കൊണ്ട് പറഞ്ഞത് ആണുട്ടോ എല്ലാം ടീച്ചറുടെ ഇഷ്ടം 😊❤️
കിടുവിന്റെ പാട്ട് സൂപ്പർ 👌🥰
Colourful kasavu paavada shawl okke ulla dhavani...mullapoo..thookkukamal..matching maala❤❤🥰
അപ്പ ഉണ്ടോ ഇല്ലയോ ഉണ്ടോ 🤣🤣🤣🤣🤣കിടു 😘😘😘😘കാമറ മാൻ പൊളി 🤣🤣🤣🤣🤣❤ഇനിയും കുഞ്ഞികുട്ടനെ ഒന്ന് കാണുന്നോ എന്ന് നോക്കി ഇരിക്കുവാ ഞാൻ...😅🥰ടീച്ചറെ ഒന്ന് ഇടയ്ക്ക് കാണിക്കണേ കിളികുഞ്ഞിനെ 😊❤❤❤❤ഇപ്പോൾ പെണ്ണ് കാണൽ ആശംസകൾ 😁❤❤❤❤❤പൊന്നും കുടമേ 😘😘😘😘😘😘😘നിന്നെ കാണുമ്പോൾ എനിക്ക് എന്തോ ഒരുപാടു സന്തോഷം വരുവാ പൊന്നെ... 😘😘😘😘😘😘🥰🥰🥰🥰🥰❤❤❤ummmma 😘
njn innalae chaechiyae swapnam kandu kurae neram samsaarichu😊 njn comment adhikam idaarilla but video's kaanaarund🥰
കല്യാണത്തിന് date എടുത്തോ ചേച്ചി 😘😘ഞങ്ങളെ വിളിക്കണം ❤❤
❤❤❤love you pappu kidu Achachi .suluAmma .Amu. Deepathi kutti kunju vava evida.kidumontta pattu super❤❤❤
Ente Deepthi mole and family super❤❤❤
സെറ്റ് സാരി വയലറ്റ് കളർ/ദാവണി peacock blue അടിപൊളി ആയിരിക്കും ദീപ്തി
ഗോൾഡൻ സെറ്റും മുണ്ടും green colour blouse അടിപൊളി ayerikum, chechik ethu colour blouse cherum.
Palakka necklace
കിടു കുഞ്ഞേ 🥰🥰🥰🥰❤❤❤കിടു കുഞ്ഞേ ❤❤❤❤❤❤🥰🥰🥰 കിടു കുഞ്ഞേ 🥰🥰🥰🥰🥰🥰 കിടു കുഞ്ഞേ ❤❤❤❤❤🥰🥰😘😘😘
Kidusee supper❤❤❤ muthe apped muthe ilove you
❤❤❤❤❤❤ഇഷ്ടം നിങ്ങളെ ഒരുപാട് ഇഷ്ടം
കിഡുവിന്റെ അപ്പേ വിളി കേൾക്കാൻ നല്ല രസാ 🥰🥰🥰🥰
Athe
അപ്പേ from kidu hits different❤
കിടു. പാട്ട്. സൂപ്പർ.♥♥♥
Chechi Red colour yellow & orange mix colour varuna saree adipoli ayirikum Seetha chechi kkue ❤️
Chechi nigalk kku ella nanmakalum umdakkattey❤❤❤
Set saari udukku Deepthi kutty. Valate nannayirikkum. Daivam anugrahikkatte. Nallathe varu
Super video god bless you and your family
കിടു ചേട്ടാ പാട്ട് സൂപ്പർ ചക്കര വാവെ 💞💞💞
Bag tholil ninnum mattatha ammunte purse engane nashtapetunnorthit chiri vannupoyi thirichukitiyallo santhosham
ചേച്ചി കുഞ്ഞിന് ഗ്യാസ് തട്ടുമ്പോൾ കുഞ്ഞിന്റെ വയർ നമ്മുടെ തോൾ ഭാഗത്തു ഇരിക്കണം.. താഴെ നിന്നും മുകളിലോട്ടു തട്ടി കൊടുക്കണം
Nalla green blouse green Kara set mund ,jimukki,mullapoov super aayirikkum deepthik...allegil maroon colour
Hi teacher Rani p sadashivan case update cheyyane, waiting for that ❤
സെറ്റുസാരി +സെറ്റും മുണ്ടും +ദാവണി ഇതിൽ ഏതെങ്കിലും ഒന്ന് മുല്ലപ്പൂ തീർച്ചയായും വേണം രണ്ടു പേരും ഒരേ കളറിലെ ഡ്രസ്സ് ഇട്ടാൽ നല്ലതാരിക്കും
Kidu polichu 🥰
Derpthi please tty and wear settumundu with maroon and holden colour kara with marton colour blouse. Put lots of jasmine flower on your hair. You wiill be the most beaitiful girl. Good luck Derpthi. 💖💖❤❤lots of love❤❤♥️♥️♥️.
കിളികുഞ്ഞിനും കിടുവാവക്കും ചക്കര ഉമ്മാ 😘😘😘😘😘😘😘
Set saree nallathayirikkm chechii...pinne dhavani, lahanga aa model okke nannayirkkm..saree enthayalm kalyanathin udukkuvalle...pinne venel orupad design onnum illathe simple athupole nalla dark colour aayittulla fancy saree nokkunnathm nannayirikkm..purse thirike kond vanna auto driver pavam❤.innu kuttan enthoram karyngla ingane parayunne ☺️.
Orupad snehathode
Chechiyude aniyathi ❤🥰
സെറ്റ് (മുണ്ടും നേര്യത്) വ്വയലറ്റ് ബ്ലൗസും സൂപ്പർ.
പട്ടു പാവാട യും ദാവണിയും നല്ലതായിരിക്കും.. ക്യാമറ മാൻ കിടു.സൂപ്പർ...അമ്മു അടിപൊളി വൈബ് ആണ്...❤❤❤
Ammu ...deeptiteachernte life le oru jem❤aanu ..so lucky u r
Kemara men super ആയിട്ടുണ്ട് ❤❤❤
Kidu nte oru varthamanam
Kochu kallan❤
സീത chachee നിങ്ങൾ സൂപ്പർ ആണ് ടോ
കണ്ണൂർമ്മുന് ആരൊക്കെയുണ്ട്.. Parayamo
Chechi nalloru sari allenkil settum mundum ❤
Ann gift kitya oru saree kanichille.
Athu udukavo?
Ente orma sherianaki Orange clr airunu..
Plzzz atu udukuo??
അത് ചിലപ്പോ കല്യാണത്തിന് ഉടുക്കുമായിരിക്കും ❤❤
കിടുമോനെ എനിക്ക് തരുമോ അമ്മുക്കുട്ടി.എനിക്ക് അവൻ്റെ വർത്തമാനം കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ്😂😂❤❤
തൊട്ടിലാട്ടി കുഞ്ഞുവാവകളെ ഉറക്കാൻ സ്പൈഡർമാൻ 😊👌
Tongue tie und mild, frenum cut aakunna nallatha…..
Ammu chechidey pregnancy tymil chinnu aduth undayirunnathum athoke kelkkan agraham und ammu chechi varumbo agane oru vedio cheyamoo❤
Hi .... Kilikunjinu tongue tie undonnu nokane... Tongue nu angine oru speciality undu ennu paranjathukondane...paranjee...
You need to do a small cutting.. Pls see a Dr. Else he wouldn't be able to swallow thick food. My son had this.. Hence saying this
Ividoke Soda naranga vellam ennu paranja mathi.. athil uppum madhuravum ellam kanum😊
Inalay njan nigala ellavarum dreamil kandu 😀😀😀🥰🥰
കുഞ്ഞിന്റെ നാക്കിൽ കെട്ട് ഉണ്ടെങ്കിൽ ആണ് അങ്ങനെ കാണുന്നെ കുറച്ചു വലുതായിട്ട് dr കാണിക്കുമ്പോൾ അറിയാൻ പറ്റും
athey.nakinte kettu maatiyillengil samsarikkumbol chila aksharangal ucharikkan kazhiyilla
ente monu undaayirunnu
Athey chechi navil kettu undu entte molk undarunnu 9 masathil athu kattu cheyithu ipo 4 vayasavunnu nallathu pole kariyam parayunnu
Ed doctareyan kaanikkendad
Nalathe achachi kidu❤🎉
Hiii deepthi❤❤❤
Green Kara sett mund green blous.. shaleena sundariyayitt. Woww
ദിപ്തി മോന്റെ വയറിൽ ഒരു ഉമ്മ കൊടുക്ക് എന്നെ വക. അപ്പോൾ നല്ല ചിരിയാണ്
Set mundu. You looks gorgeous.
സെറ്റ്.സാരി.സൂപ്പറായിരിക്കും❤❤
അപ്പേയും അപ്പക്ക് പറ്റിയ കിടുവും 🥰🥰😘😘😘💝💝💝💝
Set സാരി ആണെങ്കിൽ അടിപൊളി ആയിരിക്കും ❤️