കേരള ക്രൈസ്തവ സഭ എന്നു പഠിയ്ക്കും ?!| ABC MALAYALAM | ABC TALKS | 18-05-2024

Поделиться
HTML-код
  • Опубликовано: 17 май 2024
  • കേരളത്തിലെ ബിഷപ്പുമാർക്ക് എന്താ പ്രശ്നം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #bjp #nda
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 140

  • @muraleedharank8775
    @muraleedharank8775 22 дня назад +92

    എന്തു ചെയ്യാം,ക്രിസ്ത്യാനികളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്, നെഹ്രു വും,ഇന്ദിരയും,കോൺഗ്രസ് ഉം പിന്നെ പറയുകയും വേണ്ട സോണിയയും,ഉളളതു കൊണ്ടാണ് ഇന്ത്യ യിൽ ക്രിസ്ത്യാനികൾ ജീവിച്ചു പോരുന്നതെന്നാണ്.ഇന്ത്യ ഹിന്ദു ഭൂരിപക്ഷം ഉള്ളതുകൊണ്ടു മാത്രം , ഇവിടെ എല്ലാവരുംസ്വാതന്തൃതോടെ ജീവിച്ചു പോകുന്നു എന്ന യാഥാർത്ഥ്യം മന: പൂർവം കണ്ടില്ലന്നു നടിക്കുന്നു

    • @joyaj9580
      @joyaj9580 22 дня назад

      തുലുക്കൻ കഴുത്തറത്തു കൊല്ലുമ്പോൾ തിരിയും,, പക്ഷേ
      അപ്പോൾ തിരിച്ചറിവ് ഉണ്ടായത്
      കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല

    • @sumeshs8239
      @sumeshs8239 22 дня назад

      india is hindu country. if christians are going to have problem it will be from majority hindu only. muslims are a weak community in hindurashtra. just 13%. so muslims are not a issue for christians. In future lots of hindus will convert to christianity. then hindu christian issues will arise

    • @gazeebali9521
      @gazeebali9521 22 дня назад +6

      ഹിന്ദു ഭൂരിപക്ഷം അല്ല ഭരണഘടന ഉള്ളത് കൊണ്ട് സത്യം അതാണ്

    • @sadeesanmb9082
      @sadeesanmb9082 22 дня назад

      Constitution is only on paper but it gets life with people's commitments. ​@gazeebali9521

    • @rajamohananm
      @rajamohananm 21 день назад

      ​@@gazeebali9521olakkayanu

  • @user-ft3cb8xf3o
    @user-ft3cb8xf3o 22 дня назад +67

    As a Christian my family voted SG. We are scared of muslim majority in Kerala. Only BJP Modi Yogi can save india.

    • @Manu10978
      @Manu10978 22 дня назад

      എടാ mwone neeya😎😎😎

    • @pra-dc7hg
      @pra-dc7hg 22 дня назад

      ബഹു ദൈവ മതങ്ങൾ കൂടുതൽ ജനാധിപത്യ മൂല്യ ബോധം ഉള്ളവയാണ്
      ബഹു ദൈവ മതം മോശമല്ലെന്നും ക്രിസ്തു മതം യഥാർത്ഥത്തിൽ ഒരു ബഹുദൈവ മതമാണെന്നും ഉള്ള സത്യങ്ങൾ ക്രിസ്തിയാനികൾ അംഗീകരിച്ചാൽ ഏക ദൈവ ഫാസിsa ത്തെ നേരിടാൻ പറ്റും

    • @Shajijoseph222
      @Shajijoseph222 22 дня назад

      ജിഹാദികളെ വെളുപ്പിക്കാൻ ദീപിക പത്രം ഉപയോഗിക്കുന്നു

    • @pra-dc7hg
      @pra-dc7hg 22 дня назад +7

      ദൈവത്തിനു മനുഷ്യനാകാനും മനുഷ്യന് ദൈവമാകാനും ഒരു ദൈവത്തിനു മൂന്നാകാനും മൂന്നു ദൈവത്തിനു ഒന്നാകാനും ഒക്കെ ഏക ദൈവ മതത്തിൽ വകുപ്പില്ല. മനുഷ്യനെ ദൈവമായി ആരാധിക്കാൻ ഏക ദൈവ മതത്തിൽ വകുപ്പില്ല. ബഹുദൈവ മതത്തിലെ ഇതിനൊക്കെയുള്ള വകുപ്പുള്ളൂ . ക്രിസ്തിയാനികൾ ഈ യാഥാർഥ്യം മനസിലാക്കിയാൽ പിന്നെ അവർക്കു ഹിന്ദു മതത്തെ ശത്രു മതമായി കാണേണ്ട കാര്യമില്ല

    • @gopal7623
      @gopal7623 22 дня назад +5

      That was wise decision indeed...👍

  • @babyampatt468
    @babyampatt468 22 дня назад +43

    പുരോഹിത വർഗ്ഗം പാവം ക്രിസ്ത്യൻ വിഭാഗത്തെ വഴി തെറ്റിക്കുന്നു😭😭😭

    • @sumeshs8239
      @sumeshs8239 22 дня назад

      christians will convert al hindus. india will be a christian country by 2100

  • @kaladharanvp3834
    @kaladharanvp3834 22 дня назад +22

    കാലാനുസൃതമായി ക്രിസ്ത്യൻ സമൂഹം മാറിച്ചിന്തിച്ചില്ല എങ്കിൽ കേരളത്തിലെ ക്രിസ്ത്യാനികൾ പാർശ്വവല്ക്കരിക്ക പെടും...

  • @sreejishp3195
    @sreejishp3195 22 дня назад +26

    നന്ദി യില്ലാറ്റ.വർഗം,സ്നേഹിച്ചവരെ ഓർമയില്ല

    • @me4socialmedia878
      @me4socialmedia878 22 дня назад +2

      Ethu reethiyil ? Ungrateful! What you mean?

    • @prasadampalattil9896
      @prasadampalattil9896 22 дня назад

      ​@@me4socialmedia878ഉറങ്ങുന്നവനെ ഉണർത്താം, പക്ഷേ ഉറക്കം നടിക്കുന്ന ഹിന്ദുവിരോധികളായ ക്രിഡാപ്പികളെ ഉണർത്താനാവില്ല.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 22 дня назад +3

      😭😂😂🤣🤣മണിപുരിൽ എന്ത് സ്നേഹംയിരുന്നു. കൊഞ്ചിച്ചു കൊഞ്ചിച്ചു മടിയിൽ എടുത്ത് ഉമ്മ വെച്ച്. ഓഞ്ഞുപോയെടാ💥😭🤣🤣😂😂

    • @sumeshs8239
      @sumeshs8239 22 дня назад

      christians will convert all hindus . india will be christian nation by 2100

    • @Dinkan-tc1bo
      @Dinkan-tc1bo 22 дня назад +5

      ​@@muhammadhamsathamachu9774palayil konjicha pole alle koya😂

  • @user-ed2lf2bz7i
    @user-ed2lf2bz7i 22 дня назад +22

    പത്തനംതിട്ടയിൽ അനിൽ ആന്റണി ജയിച്ചാലും ഇല്ലെങ്കിലും ഒരു മന്ത്രിസ്ഥാനം ലഭിക്കും എന്നാണ് തോന്നുന്നത്.

  • @saamy.3331
    @saamy.3331 22 дня назад +66

    ഈ കത്തനാർ മാർ കോൺഗ്രസ്സിൻ്റെയും കമ്മിയുടെയും പുറകെ പോയി മൊത്തം സമുദായത്തെയും തകർക്കും. അന്ധമായBJP വിരോധം ഏത് വിധത്തിലുള്ള റിഫ്ലക്ഷനാണ് ഉണ്ടാകുകയെന്ന് ഇലക്ഷൻ റിസൽട്ട് വന്ന ശേഷം തീരുമാനമാകും എന്ന് വിശ്വസിക്കുന്നു. കാലുവാരി കളെ തീർ ച്ചയായും തകർക്കും തീർച്ച. ഒരു ഇന്ത്യക്കാരനാകാൻ കൃസ്ത്യാനികൾ ശ്രമിക്കുക.

    • @sumeshs8239
      @sumeshs8239 22 дня назад

      christians will convert all hindus in india. india will be a christian country by 2100. Fake bjp will oppose muslims only. now nagaland missoram etc are already christian majority

  • @vijayanpillai1819
    @vijayanpillai1819 22 дня назад +19

    കേരളത്തിലെ ക്രിസ്ത്യൻസ് മനോരമ മാത്രം വായിക്കുന്ന ഒരു ജനവിഭാഗമായിരുന്നു. മനോരമ ക്രിസ്ത്യാനിയുടെ മനോരമ സപ്പോർട്ട് ചെയ്യുന്നത് കോൺഗ്രസിന്.. അങ്ങനെ കോൺഗ്രസ് ആണ് ക്രിസ്ത്യാനി ക്രിസ്ത്യാനിയാണ് കോൺഗ്രസ് ക്രിസ്ത്യാനിയാണ് മനോരമ. അടുത്തത് ബിഷപ്പ്. അവരെപ്പറ്റി പറഞ്ഞാൽ, കോടാനുകോടികളുടെ സ്വത്ത് ജീവിതത്തിൽ വിവാഹം പറഞ്ഞിട്ടില്ല, ലോകത്തിലേക്ക് ഏറ്റവും വിലപ്പെട്ട കാർ, പിന്നെ മതപരിവർത്തനം. ഇതിനൊന്നു ഫണ്ട് കിട്ടാതായപ്പോൾ ബിജെപി ക്കെതിരായി. ഇവിടെ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസും എല്ലാ സപ്പോർട്ട് ചെയ്തു കൊടുത്തതാണ്

  • @VinodKumar-hw1qq
    @VinodKumar-hw1qq 22 дня назад +10

    സ്നേഹവും സഹനവുമൊക്കെ ഇവരുടെ പ്രഭാഷണങ്ങളിലേയുള്ളൂ.
    തിരഞ്ഞെടുപ്പിനു തലേന്നും മണിപ്പൂർ കുത്തിപ്പെടക്കിയ പാതിരിമാർ നിഷ്കളങ്കരല്ല. സത്യത്തെ വളച്ചൊടിച്ചോ മറച്ചുവച്ചോ അവർ സ്വാർഥതാൽപര്യാർഥം വലിയ കള്ളക്കളി കളിക്കുന്നവരും വിദ്വേഷത്തിൽ രമിക്കുന്നവരുമാണ്.

  • @johnytn13
    @johnytn13 22 дня назад +11

    കേവലം 50വർഷം സുവിശേഷ വേല നടത്തിയ താറാവ് യോഹന്നാൻ,₹ 16000. Cr, ആസ്തി ഉണ്ടാക്കി..!നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള ക്രിസ്ത്യൻ സഭകളുടെ ആസ്തി, ആയിരകണക്കിന് ബില്യൺ ആണ്.. Colleges, schools, multi സ്പെഷ്യലിറ്റി ഹോസ്പിറ്റൽസ്... ഇത് കൂടാതെ വിദേശ ഫണ്ട്‌... Conversion💞.. ഒരു വിശ്വാസി ജനിച്ചു, മാമോദീസ, ആദ്യ കുമ്പസാരം, വിവാഹം, മരണം, എന്ന്‌ വേണ്ട,... എല്ലാത്തിനും, പിരിവു.. പള്ളിപണി.. പൊളിച്ചു പണി.. ഇത് കഴിഞ്ഞാൽ parish hall... ഇവരുടെ എല്ലാ തരികടക്കും, കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, support....

  • @uginjoseph1273
    @uginjoseph1273 22 дня назад +17

    യാഥാർഥ്യം എന്നും പുരോഹിതവർഗം മറച്ചുപിടിക്കും എന്നാണ് ലോക ചരിത്രം പഠിപ്പിക്കുന്നത്.

    • @sumeshs8239
      @sumeshs8239 22 дня назад

      INDIA CHRISTIAN COUNTRY AKKAN SAMMATHIKKATHILLA. STOP CHRISTIAN CONVERSION

  • @roymathewmathew5365
    @roymathewmathew5365 22 дня назад +18

    പാമ്പ് ലായിനിയെക്കുറിച്ച്
    എൻ ഐ ഏ അന്വേഷിക്കേണ്ടിയിരിക്കുന്നു.....

  • @gopinadhankj9906
    @gopinadhankj9906 22 дня назад +5

    Very good

  • @raghuramanr1837
    @raghuramanr1837 22 дня назад +11

    ക്രിസ്ത്യാനികൾക്ക് വിവരം വന്നാൽ അച്ഛന്മാർക്ക് നിലനിൽപ്പുണ്ടോ
    ബിജെപി ആർഎസ്എസ് എന്ന പേടിപ്പിച്ച് കുഞ്ഞാടുകളെ ഒപ്പം നിർത്തിയിരിക്കുന്നത്
    ഏതെങ്കിലും ഒരു ക്രിസ്ത്യാനിക്ക് അവരുടെ സഭക്കുള്ളിൽ നടക്കുന്ന അഴിമതികളെയും മറ്റു വിവര മറ്റു കാര്യങ്ങളെയും കുറിച്ച് ചോദ്യം ചെയ്യാൻ പറ്റുമോ
    ചോദ്യം ചെയ്താൽ സഭയ്ക്ക് പുറത്ത് പിന്നെ തെമ്മാടി കുഴി
    മയ്യനങ്ങാതെ സുഖിച്ചു ജീവിക്കണമെങ്കിൽ അച്ഛന്മാർക്ക് കുഞ്ഞാടുകളെ ഭീഷണിപ്പെടുത്തി നിലക്കി നിർത്തണം

  • @babyampatt468
    @babyampatt468 22 дня назад +11

    കൈയിരുപ്പ് ആണ് പ്രശ്നം...അവസര വാദികൾ😂😂

  • @ktleena7564
    @ktleena7564 22 дня назад +4

    അതേ വോട്ടിനു വേണ്ടി ഇന്ന് കണ്ണടച്ചാൽ, നാളെ ഇവരെ കൊണ്ട് നാം ബുദ്ധിമുട്ടും

  • @gogyantonty9719
    @gogyantonty9719 22 дня назад +9

    Modi is respecting other parties?

  • @uzhithrapallytv
    @uzhithrapallytv 22 дня назад +3

    ക്രിസ്ത്യൻ വിഭാഗങ്ങൾ ഏറ്റവും കൂടുതലായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ആണ് ജൂവലറികൾ ഫൈനാസിയേഴ്സുകൾ വിദ്യാഭ്യാസ മെഡിക്കൽ കോളേജുകൾ തുടങ്ങി നിരവധി മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും ഇതിന് പുറമെ ഏക്കർ കണക്കിന് എസ്റ്റേറ്റുകൾ ഇത് നല്ലതാണ്

  • @sajivrgis
    @sajivrgis 20 дней назад

    Well explained

  • @rkm6626
    @rkm6626 22 дня назад +2

    Minorities എന്താ വിവരവും വിദ്യാഭ്യാസവും ഉള്ളവർ അല്ലേ,? മതപരിവർത്തനം ഉപേക്ഷിക്കുക. അതിനായി വിദേശത്ത് നിന്ന് പാതിരിമാരെ അയക്കാതിരിക്കുക

  • @viswambharannair5476
    @viswambharannair5476 21 день назад

    👍👍

  • @Kumar84717
    @Kumar84717 21 день назад

    👍👍👍

  • @kbmnair2182
    @kbmnair2182 22 дня назад +2

    കൺവേർഷൻ ചെറിയ കാര്യം അല്ല സാർ.

  • @tomytom3264
    @tomytom3264 22 дня назад +2

    We Christian support BJP🇮🇳🇮🇳🇮🇳🇮🇳

  • @georgechandy6480
    @georgechandy6480 22 дня назад +1

    🎉🎉🎉🎉🎉🎉

  • @nishalsurajkrishna2767
    @nishalsurajkrishna2767 22 дня назад +3

    Bjp leader ship should say to church leaders that' if you are with us...wr will stand with you.,or We will go alone.. because we have a duty to protect our way of life and a greatest civilization....so if you don't willing to align with us...we will move ahead without you.. it's a Hindu nation...

  • @baaji9475
    @baaji9475 22 дня назад +7

    ബിജെപി യേ സപ്പോർട്ട് ചെയ്തില്ലെങ്കിൽ സഭയെ തിരിച്ചു support cheyyend😏കാര്യം കേന്ദ്രത്തിനില്ല.. അതുപോലെ ഇവരൊന്നും കറക്റ്റ് ആയിട്ടല്ല കാര്യങ്ങൾ നടത്തുന്നത്, അങ്ങനെയുള്ള സഭയുടെ ആളുകൾ ബിജെപി യേ മനപ്പൂർവം വിമർശിച്ചാൽ തിരിച്ചൊരു വിട്ടു വീഴ്ചയും ചെയ്യരുത്.. അവർ മതം വെച്ചു കളിച്ചാൽ ഭരണം വെച്ചു ചെയ്യാവുന്ന ആക്ഷൻസ് എടുക്കണം, അവരുടെ തെറ്റുകൾ എടുത്തു പറഞ്ഞു കൊണ്ട് തന്നെ.. ഇവരൊന്നും ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്നു അവർക്കും അറിയാം കേന്ദ്രത്തിനുമറിയാവുന്ന അവസ്ഥയിൽ അവരോടു കെഞ്ചേണ്ട ആവശ്യമില്ല...

    • @channelaccount5577
      @channelaccount5577 22 дня назад

      First help the citizens irrespective of who voted for bjp. It is the duty of the government.
      When they do that , they will start getting the votes.
      അതല്ലേ ന്യായം

    • @rajamohananm
      @rajamohananm 21 день назад

      Well said

  • @georgeka6553
    @georgeka6553 22 дня назад +1

    ഇവരെന്താ പിറുപിറുക്കുന്നെ? 😂😂

  • @BharathLove24
    @BharathLove24 22 дня назад

    CASA കേരളത്തിൽ ശക്തി പ്രാപിച്ചു വരുന്നു. വൈകാതെ ഇതൊരു രാഷ്ട്രീയ പാർട്ടി ആയി മാറാം

  • @antonythomas1131
    @antonythomas1131 22 дня назад

    PT Chacko was not only a Congress leader but he was a member of the constituent assembly

  • @omshivayanama9
    @omshivayanama9 22 дня назад +6

    കോൺഗ്രസ്‌ നോട്‌ സ്നേഹമോ ആത്മാർത്ഥതയോ ഉണ്ടായിരുന്നെങ്കിൽ എന്തിന് കേരള കോൺഗ്രസ്‌ ഉണ്ടാക്കി?
    ക്രിസ്ത്യൻ സഭയുടെ താല്പര്യങ്ങൾ സംരെക്ഷിക്കാനാണ് രാഷ്ട്രീയ ശക്തി നേടാൻ അവർ ആഗ്രഹിക്കുന്നത്. Bjp യിൽ എന്നല്ല അധികാരത്തോടൊപ്പം കൂടി സ്വന്തം കാര്യങ്ങൾ നേടിയെടുക്കലാണ് ഉദ്ദേശം. സ്വന്തം കാര്യങ്ങൾ എന്തൊക്കെയാണെന്നു പരിശോധിച്ചിട്ട് വേണം അധികാരത്തിലേക്കു നയിക്കാൻ.

    • @mullasserymathew1881
      @mullasserymathew1881 21 день назад +1

      ഇതു കേട്ടാൽ കേരള കോൺഗ്രസ് ഉണ്ടാക്കിയത് സഭയാണെന്ന് തോന്നിക്കും!

    • @omshivayanama9
      @omshivayanama9 20 дней назад

      സഭയുടെ താല്പര്യങ്ങൾ സംരെക്ഷിക്കുന്ന രാഷ്ട്രീയത്തിനും അവർ പിന്തുണ നൽകി പോരുന്നതാണ് ചരിത്രം. ഇതൊക്കെ പച്ചയായ സത്യങ്ങൾ മാത്രമാണ്. ഇന്നിപ്പോൾ യൂറോപ്പിലും അമേരിക്കയിലും വരെ രാഷ്ട്രീയ രംഗത്തു വർഗീയവാദികൾ അഴിഞ്ഞടുന്നില്ലേ. ഭാരതത്തിൽ ഹിന്ദു ഭൂരിപക്ഷം ആയത് കൊണ്ടാണ് സർവ്വ മതസ്‌തകർക്കും സമാധാനം ഉള്ളത്. ആ അവസ്ഥ ഇല്ലാതാക്കുന്ന പ്രവർത്തനം ആരു ചെയ്താലും അത് രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കും.

  • @jacobthomas9847
    @jacobthomas9847 22 дня назад

    കറക്റ്റ്.

  • @venukonat9173
    @venukonat9173 22 дня назад

    എണ്ണം കുട്ടയുംതോറും വോട്ട് കുറയുന്നു. വോട്ട് കുറയുമ്പോൾ ശക്തി കുറയുന്നു. ശക്തി കുറഞ്ഞാൽ ആരും നോക്കില്ല

  • @kumarp200
    @kumarp200 22 дня назад

    Padichal avarkku Kollam.....

  • @josephjoseph-zs9mo
    @josephjoseph-zs9mo 21 день назад

    എല്ലാവരും ക്രിസ്ത്യാനികളെ കുറിച്ചാണ് സങ്കടപ്പെടുന്നത്. ക്രിസ്ത്യാനികളുടെ കാര്യം അവർ തന്നെ നോക്കട്ടെ.

  • @krishnansidhardhan4646
    @krishnansidhardhan4646 22 дня назад +1

    Also religious conversion

  • @satheesanv6917
    @satheesanv6917 22 дня назад

    ❤❤Jai,rss,rss

  • @manjukumar6801
    @manjukumar6801 22 дня назад +1

    കേരളത്തിൽ ബിജെപിയെ അടുപ്പിക്കാത്തത് കൂടുതലും ഭൂരിപക്ഷസമുദായമാണ്.

  • @josekuttyjoseph4216
    @josekuttyjoseph4216 22 дня назад +1

    ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലെ ക്രിസ്ത്യാനികൾ കുറെക്കൂടെ യാഥാർത്ഥ്യബോധത്തോടെ ബിജെപിയെ നോക്കിക്കാണുന്ന സാഹചര്യം ഉണ്ടാകും എന്ന തോമസ്സ് സാറിൻ്റെ കാഴ്ചപ്പാടിന് അഭിവാദ്യം.
    ഇടതും വലതും ചേർന്ന് കേരളത്തിലെ ക്രിസ്ത്യാനികളുടെ സാമാന്യ ബോധത്തെ ശരിക്കും ഹൈജാക് ചെയ്തിരിക്കുകയാണ്. ആ കെണിയിൽ അകപ്പെട്ട് കഴിയുന്ന ക്രിസ്തു വിശ്വാസികൾ അവരുടെ രാക്ഷ്രിയ എജമാനർക്ക് വേണ്ടി നല്ലനിലയിൽ കുത്തിതിരുപ്പ് നടത്തുന്നുണ്ട്. അതിൻ്റെ പേരിൽ ചില നക്കാപ്പിച്ചകൾ അവർ നേടുന്നുമുണ്ട്!

  • @bijucp8818
    @bijucp8818 21 день назад

    ബിഷപ്പ് മാർ അവരുടെ രാഷ്ട്രീയം പറയുന്നു. യുഞ്ഞാടുകൾ അവരുടേയും

  • @bhargaviamma7273
    @bhargaviamma7273 22 дня назад

    എന്തൊക്കെ ആയാലും ഭാരതീയ പൈതൃക മായിരിക്കില്ല ചാവാലി ഭാവം...അതറിയില്ലെങ്കിൽ അനുഭവം ഗുരു ആവും....😮😅

  • @aiswariyastudiohead3381
    @aiswariyastudiohead3381 22 дня назад

    തോമസ് സാർ കാര്യങ്ങൾ തുറന്ന് പറയാൻ മടികാണിക്കുന്നു

  • @Michael_Lee01
    @Michael_Lee01 21 день назад

    In my opinion every semetic religions especially Christians and Muslims do conversion, the difference is the volume and the way they adopt, the main reason for conversion in India was poverty and caste Discrimination. But as of now Hindu community showcases more unity atleast against conversion.There are other reasons for religious conversion as well but its volume is negligible. However now a days Muslim community do more reproduction in the world with the intention to increase their population and indulge in other practices as well

  • @sebastianjohn9757
    @sebastianjohn9757 22 дня назад

    🤣🤣🤣🤣🤣🤣😁😁😁

  • @19859999
    @19859999 22 дня назад

    My family was congress, i bcm antham kammi. But this time voted bjp

  • @Joy-gw2gy
    @Joy-gw2gy 22 дня назад +1

    ഞാൻ കാത്തോലിക്കാനാണ്.
    ഇന്നത്തെ എല്ലാ സഭകളുടെയും ഫണ്ട്‌ പരിശോധിക്കണം.... രാജ്യവുരുദ്ധത കാണിക്കുന്നതിനെ എല്ലാം എടുത്തു അകത്തിടണം

  • @bhargaviamma7273
    @bhargaviamma7273 22 дня назад

    ക്രിസ്ത്യാനികൾ തലയോട ചേർന്നുനില്ക്കണമോ അതോ മുറിഞ്ഞ മുക്കാലിനോടഭിവാഞ്ചയോ എന്നത് ഇപ്രാവശ്യം തെളിവാക്കും രണ്ടാമത്തെ താണ് ശക്തമെങ്കിൽ അവരെ അതിൻ പ്രകാരം കണ്ട് സ്വന്തം സ്ഥാനം കാട്ടിക്കൊടുത്താൽ മതിയാവും....😮😅😊

  • @manjukumar6801
    @manjukumar6801 22 дня назад

    ബിജെപിക്ക് ആരോടും പ്രീണനമില്ല എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് പാതിരിമാർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.

  • @moideenkunhi5220
    @moideenkunhi5220 22 дня назад

    Nalu kuliyano. Thohilurappu yojanayano?

  • @josephjoseph-zs9mo
    @josephjoseph-zs9mo 21 день назад

    മനോരമ ക്രിസ്ത്യാനികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.

  • @tittoin
    @tittoin 22 дня назад +2

    75 years oombichiley adhu madhi

  • @AnilKumar-jd1qt
    @AnilKumar-jd1qt 22 дня назад +3

    Pottnmmar manipoor pedichotte

  • @kaalishiv
    @kaalishiv 22 дня назад +1

    Congress enni orikalum varila ennullathu yadharthyam aanu athu kondu bjp aayitu nikuka😊

  • @josephkj426
    @josephkj426 22 дня назад

    Catholic churches cardinals, bishops religious life leaders ELLAM almaaayare ennnnum DROHICHHHITTE ULLU.ITHU THIRICHHHARIYATHHHA MANDOOOOS ALMAAAYAR.

  • @jacobjohn9028
    @jacobjohn9028 22 дня назад

    അബദ്ധജടിലമായ അറിവില്ലായ്മയിൽ അധിഷ്ഠിതമായ ചർച്ച

  • @TJ-if3dy
    @TJ-if3dy 21 день назад

    Don’t worry about Christian’s they will find a way some how

  • @leenapaul4513
    @leenapaul4513 21 день назад

    Ivide tribal Hindus me hijack cheydu adima vela cheypichavarannu vedic Hindus..innu adi pidi undakanum christeeya pallikal attack cheyyanum avare upagikunnu....
    Indiayil mughals ne aayalum western forces me aayalum ellam vilichu varuthiyathu brahmins aanu...avarku avarude karyam allathe orikalym onnunodum oru athmarthatha yilla... ivarude RSS control cheyyunna BJP vannal christianikale budhimuttikum...Congress vannal christians mathramalla Hindus um budhimuttum...athu appol kannam...

  • @n.ithomas5861
    @n.ithomas5861 22 дня назад

    Pre Indipendence congress and present congress are different, Hindu religion is very tolerant to other religions, With nearly 3% christians are safe here,Think of Pak to west asia, the christian persecution, We saw so many Hindus coming to Christian churches.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 22 дня назад

    ക്രൈസ്തവ സഭയെ പഠിപ്പിക്കാൻ നിങ്ങൾ സമയം കളയണ്ട. നിങ്ങൾ നിങ്ങടെ പണി നോക്ക്.

  • @pra-dc7hg
    @pra-dc7hg 22 дня назад +24

    ക്രിസ്തു മതം ഏക ദൈവ അബ്രഹാമിക് മതമല്ല. ക്രിസ്തു മതം യഥാർത്ഥത്തിൽ ഹിന്ദു മതം പോലുള്ള ഒരു ബഹു ദൈവ മതമാണ്. ഭൂരിപക്ഷം ക്രിസ്തിയാനികളും കരുതുന്നത് തങ്ങളുടെ മതം ഏക ദൈവ വിശ്വാസ മതമാണെന്നാണ് . ഈ തെറ്റിദ്ധാരണ കാരണമാണ് ക്രിസ്തിയാനികൾ ബിജെപിയെയും ഹിന്ദു മതത്തെയും എതിർക്കുന്നത്
    എന്നാൽ യഥാർത്ഥത്തിലുള്ള ക്രിസ്തു മതം ഒരു ബഹുദൈവ മതമാണെന്ന സത്യം മനസിലാക്കിയ ക്രിസ്തിയാനികൾ ബിജെപിയെയും ഹിന്ദു മതത്തെയും അംഗീകരിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ കൂടുതൽ ക്രിസ്തിയാനികൾ ഈ സത്യം മനസിലാക്കും

    • @pra-dc7hg
      @pra-dc7hg 22 дня назад +2

      ദൈവത്തിനു മനുഷ്യനാകാനും മനുഷ്യന് ദൈവമാകാനും ഒരു ദൈവത്തിനു മൂന്നാകാനും മൂന്നു ദൈവത്തിനു ഒന്നാകാനും ഒക്കെ ഏക ദൈവ മതത്തിൽ വകുപ്പില്ല. മനുഷ്യനെ ദൈവമായി ആരാധിക്കാൻ ഏക ദൈവ മതത്തിൽ വകുപ്പില്ല. ബഹുദൈവ മതത്തിലെ ഇതിനൊക്കെയുള്ള വകുപ്പുള്ളൂ . ക്രിസ്തിയാനികൾ ഈ യാഥാർഥ്യം മനസിലാക്കിയാൽ പിന്നെ അവർക്കു ഹിന്ദു മതത്തെ ശത്രു മതമായി കാണേണ്ട കാര്യമില്ല

    • @balachandrank4981
      @balachandrank4981 22 дня назад +5

      മതം മാറ്റാൻ ഇപ്പോൾ വലിയ വിഷമമാണ്, പണ്ട് കോൺഗ്രസ്‌ ന്റെ കാലത്ത് കച്ചവടം നന്നായി നടന്നിരുന്നു, ഇപ്പോൾ അത് പറ്റുന്നില്ല. ഇവരുടെ പുസ്തകത്തിലുണ്ട് ലോകത്തിൽ gospel പ്രചരിപ്പിക്കാൻ, ആരാണത് പറഞ്ഞത്, പൗലോസ്, യേശുവിനെ ഒരിക്കലും ഭൂമിയിൽ ചരിത്ര പുരുഷനായി അംഗീകരിക്കാത്തവൻ.
      യേശുവിന്റെ വിശ്വാസികളല്ല ഇവർ paul (പൗലോസ് ) ന്റെ viswasikal🎉.

    • @jpm5834
      @jpm5834 22 дня назад +3

      @@balachandrank4981 അതിനു സുഡാപ്പികൾക്കു എന്താണ് പ്രശ്നം ?

    • @sunithaa.n.5028
      @sunithaa.n.5028 22 дня назад

      അതു കൊണ്ടല്ല.ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ അവിടുത്തെ ഹിന്ദു സംഘടനകൾ ക്രിസ്ത്യാനികളുടെ സ്ഥാപനങ്ങളിൽ കയറി അക്രമം നടത്തി അവിടുത്തെ വസ്തുക്കൾ നശിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്(മതപരിവർത്തനം നടത്തി എന്നാരോപിച്ച്).
      എപ്പോൾ പിന്നെ സ്വാഭാവികമായി ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് പാതിരിമാർ ക്ക് ഭയം കാണും.ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ തങ്ങളുടെ സ്ഥാപനങ്ങൾ ഇതിൻ്റെ ഇരട്ടി അക്രമിക്ക പ്പെടുമെന്നു.പോരെങ്കിൽ അങ്ങനെയാണ് ജിഹാദികൾ കുപ്രചരണം ചെയ്യുന്നത്.
      പിന്നെ ഉത്തരേന്ത്യയിലെ 2 ഹിന്ദു സംഘടനാ നേതാക്കളുടെ രൂപം കണ്ട്,രണ്ടു പേരെയും പ്രഥമ ദൃഷ്ട്യാ കാണുബോള് മനസ്സിലാകും,വെറും പത്താം ക്ലാസ്സും ഗുസ്തിയും ആണ് ജോലിയും നിലവാരവും എന്ന്.ഹിന്ദുമതമോ ശാസ്ത്രങ്ങളോ പഠിക്കത്തവർ ആണ്,അതുകൊണ്ടാണ് ആരാൻ്റെ സ്ഥാപനത്തിൽ കയറി ആക്രമിക്കാൻ അണികളെ നിർദ്ദേശിക്കുന്നത്.ഹിന്ദുമത തതിനും ഹിന്ദുക്കൾക്കും മൊത്തം നാണക്കേട് ആക്കിവെക്കുന്നത്.
      ഒന്നാമത് ഹിന്ദുസംഘടനകൾ നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ വിവരവും വിദ്യാഭ്യാസവും നല്ല സംസ്കാരവും ഉള്ളവരെ നോക്കി നേതൃസ്ഥാനം കൊടുക്കാൻ കർശനമായി ശ്രദ്ധിക്കണം.

    • @sumeshs8239
      @sumeshs8239 22 дня назад

      @@jpm5834 ninnepolulla yesuvinte makkale orikkalaum india oru christhurajyamakkan anuvadikkilla. christians stop converting hindus. orissayile GRAHAM STAINSINE ORMAYUNDO?

  • @Rk__4561
    @Rk__4561 22 дня назад

    Pediyunde bjp virotham rekshikum ennapretheeksha

  • @jmrcontractors9687
    @jmrcontractors9687 22 дня назад

    Gunda pattikalo?

  • @mullasserymathew1881
    @mullasserymathew1881 21 день назад

    നിങ്ങൾ ബിജെപി ചാനലോ? അതോ ബിജെപിക്ക് സപ്പോർട്ട് കൊടുക്കുന്ന ചാനലോ? ക്രിസ്ത്യാനിയുടെ താൽപര്യങ്ങളെ, റബറിലും വിദ്യാഭ്യാസ മേഖലയിലും ആയി അങ്ങ് ചുരുക്കണമോ? അതൊരു തട്ടിപ്പ് അല്ലേ?😮

  • @Prince-bc4qp
    @Prince-bc4qp 22 дня назад

    Now kerala christians r also welcoming in Kerala.

  • @akvenu3511
    @akvenu3511 22 дня назад +2

    Kundhirikam samamathume kathikum ennu kolavili nadathiyitum kulukamilla manddamar