ഏത് റോഡിലേക്കും കാർ തിരിച്ചെടുക്കാനുള്ള സിംപിൾ ട്രിക്ക്|Car Turning Tutorial | Left & Right T Road

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഏത് റോഡിലേക്കും കാർ തിരിച്ചെടുക്കാനുള്ള സിംപിൾ ട്രിക്ക്|Car Turning Tutorial | Left & Right T Road
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 93

  • @bindustudio3770
    @bindustudio3770 Год назад +3

    Godsa, എന്റെ ഒരു ഫ്രണ്ട് ന്റെ hus ഇങ്ങനെ കയറ്റത്തിൽ ലെഫ്റ്റ് എടുത്തു...... ഇടതു വശത്തു പുള്ളിക്കാരിയും ഉണ്ടായിരുന്നു...18 stich ഇട്ടു,3മാസം റസ്റ്റ്‌...

  • @sibychan8278
    @sibychan8278 Год назад +1

    ബ്രോ താങ്കളുടെ എല്ലാ വീഡിയോകളും ഒരുപാട് എനിക്ക് ഉപകാരപ്പെടുന്നുണ്ട് god bless you

  • @dineepa7247
    @dineepa7247 Год назад +2

    എന്റെ വീട് ഇതുപോലെ വലതും ഇടത്തും വളവും തിരിവും ഉള്ള കയറ്റത്തിലാ. വളരെ ഉപകാരം ഇങ്ങനെ ഇരു വീഡിയോ ചെയ്തതിൽ. എനിക്ക് പേടിയാ വളവിൽ എടുക്കാൻ. ഇനി ഇതുപോലെ ചെയ്യാം അല്ലെ

  • @devadathankk8985
    @devadathankk8985 Год назад +1

    വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ചിരിക്കുന്നു. 🙏🙏🌹

  • @unnikrishnan190
    @unnikrishnan190 Год назад +2

    നല്ല ക്ലാസ്സ്‌. Thanks. 🙏🙏🙏🙏

  • @Youngmommy9438
    @Youngmommy9438 Год назад +1

    Very very useful video bro, I was looking for this ... keep uploading...

  • @CHINNOOSWORLD
    @CHINNOOSWORLD Год назад +3

    Useful sharing

  • @myterracegarden9863
    @myterracegarden9863 Год назад +1

    Good

  • @bathiadoor2493
    @bathiadoor2493 Год назад +1

    Valare plapradamaayadaan veadio thanks waiting veadio

  • @jalajarani5564
    @jalajarani5564 Год назад +1

    വളരെ നല്ല ക്ളാസ്സായിരുന്നു.🙏

  • @jaseenasalam8003
    @jaseenasalam8003 Год назад +1

    Very nice presentation

  • @asharafali8973
    @asharafali8973 Год назад +1

    Thanks. Kathirunnaoru video

  • @shirindoravlog1449
    @shirindoravlog1449 Год назад +1

    Thank you sir 🙏

  • @mohammedafsal1174
    @mohammedafsal1174 3 месяца назад +1

    കാർന്റെബാക്ക് സൈഡ് ജഡ്ജ്മെന്റ് വീഡിയോ ചെയ്യോ. ഇടുങ്ങിയ വഴിയിൽ ലെഫ്റ്റ് or റൈറ്റ് ടേൺ ചെയ്യുമ്പോൾ വണ്ടിടെ ബാക്ക് സൈഡ് തട്ടില്ലേ eg: റൈറ്റ് ടേൺ എടുക്കണ്മെങ്കിൽ ലെഫ്റ്റ് ചേർന്ന് വരണ്ടേ അപ്പൊ ടേൺ ചെയ്യുമ്പോൾ വണ്ടിടെ ബാക്ക് ലെഫ്റ്റ് സൈഡ് end. സൈഡ് ഉള്ള object thattille. Ithinte video cheyyo. Chettante class useful anu

  • @nannur6773
    @nannur6773 Год назад +2

    Thanks brother , waiting for this video

  • @suneez7786
    @suneez7786 Год назад +6

    Your tutorials are very useful Sir 👌👌👌

  • @hafeedathasni
    @hafeedathasni Год назад +1

    Nallaru class ayirunu

  • @babujohnvarghese8492
    @babujohnvarghese8492 Год назад +1

    Very good information.thanks..

  • @hananmohamedkutty5396
    @hananmohamedkutty5396 Год назад +2

    Second geerilanengilum afclachil pokan patto

  • @shylajanambiar215
    @shylajanambiar215 Год назад +1

    Very useful. thank-you so much

  • @mayadevirg848
    @mayadevirg848 7 месяцев назад +1

    🙏🙏🙏

  • @sajijoseph2036
    @sajijoseph2036 Год назад

    വീഡിയോ സൂപ്പർ

  • @MALLUTROLLS1995
    @MALLUTROLLS1995 Год назад +1

    Already bike ലൈസൻസ് ഉണ്ട് .appol കാർ ലൈസൻസ് എടുക്കാൻ വേണ്ടി വീണ്ടും ലർനേഴ്സ് എക്സാം എഴുതേണ്ടി വരുമോ??

  • @vijukumarv9001
    @vijukumarv9001 Год назад

    Thanks Sir
    Good instructor

  • @rajankuttan85
    @rajankuttan85 Год назад +1

    Goodson nice class

  • @romeoroy7958
    @romeoroy7958 Год назад +2

    🥇 first♥️

  • @jamalmasken1678
    @jamalmasken1678 Год назад +1

    Thanks

  • @sajijoseph2036
    @sajijoseph2036 Год назад

    കട്ടപ്പന പള്ളി കവല 💞💞💞

  • @molyantony2077
    @molyantony2077 Год назад +4

    വളതോട്ടുള്ള സിഗ്നൽ ഇട്ടതിനു ശേഷം ബാക്കിൽ നിന്ന് വാഹനം വരുന്നില്ല എന്ന് ഉറപ്പു വരുത്തി സാവധാനം റോഡിൻ്റെ മധ്യഭാഗം പിടിച്ച് വലത്തോട്ട് കയറുന്നതിനു കുഴപ്പമുണ്ടോ

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      ഇല്ല

    • @skn2265
      @skn2265 Год назад

      ഇങ്ങനെയേ നമ്മുടെ നാട്ടിൽ കയറാൻ പറ്റുകയുള്ളു സൈഡിൽ ഒതുക്കി വണ്ടിവരുന്നതും നോക്കിനിന്നാൽ അവിടെ നിക്കതെ ഉള്ളൂ 😄😄😄😄😄

  • @fathima1009
    @fathima1009 Год назад +2

    6 nu ടെസ്റ്റ്‌

  • @nafeesakutty565
    @nafeesakutty565 Год назад +1

    Bro car reverse eduth pocket roadileku thiriyunna video idumo

  • @bms1292
    @bms1292 Год назад +1

    Super

  • @julycherian9262
    @julycherian9262 Год назад +1

    Njan chodicha video🙏. Njan cheyyunnathu mattu vandikal illenkil accelerator koduthu right leku speedil pokum. Mattu vandikal undenkil road nte naduvil off ayi, samayameduthu veendum eduthu kondupokum. Road nte left cherathe central lil koodi ayirunnu rigt leku poyirunnathu. Thanks.

  • @fathima1009
    @fathima1009 Год назад +2

    👍👍

  • @ashajayanvk6104
    @ashajayanvk6104 Год назад +1

    GD class

  • @rasheedoman984
    @rasheedoman984 Год назад +1

    Enganeya half clutchilum accilatarilum car slow cheyyuka?vdeo chythitt undenkil link pls

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് ചാനലിൽ നോക്കു

  • @shimnatworld6121
    @shimnatworld6121 Год назад +1

    Super 🤝

  • @harilalreghunathan4873
    @harilalreghunathan4873 Год назад +1

    🙏 worth👍

  • @vidhyavbaskar6663
    @vidhyavbaskar6663 Год назад +11

    എനിക്ക് പേടിയുള്ള വിഷയം

  • @abdulvahid6789
    @abdulvahid6789 Год назад +1

    Main roadilekk kerunna valathu bagam blind spot aanu appol enthu cheyyum

  • @roslinreji6099
    @roslinreji6099 Год назад +1

    ഗിയർ ഡൗൺ ചെയ്യണ്ടേ

  • @naseemajaleel8283
    @naseemajaleel8283 Год назад +1

    Eppozathe ente problem pediyund engilum shariyaye varunnu

  • @umbi-gw2io
    @umbi-gw2io Год назад +1

    ഹലോ ബ്രോ.. 1 ആം തിയ്യതിയാണ് എനിക്ക് LDV പ്രാക്ടിക്കൽ ടെസ്റ്റ്‌ കട്ടപ്പന. ഒന്ന് ഹെല്പ് ചെയ്യാമോ...ഏത് ടൈപ് വണ്ടി ആയിരിക്കും വരാൻ ചാൻസ് കൂടുതൽ ? പവർ സ്റ്റീറിങ് അല്ലാത്ത വണ്ടി ആയിരിക്കുമോ? 😔

  • @DevikacGopal
    @DevikacGopal Год назад +1

    Automatic car odikumpo entha cheyuka

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      ആക്‌സിലറേഷൻ കണ്ട്രോൾ ചെയ്താൽ മതി

  • @krishnakumarank6340
    @krishnakumarank6340 Год назад +2

    പഠിച്ചു ലൈസൻസ് കിട്ടി. പക്ഷേ വണ്ടി ഒറ്റക്ക് എടുക്കാനുള്ള ധൈര്യം കിട്ടുന്നില്ല

    • @krishnakumarank6340
      @krishnakumarank6340 Год назад

      വീഡിയോ ഒന്നിന് ഒന്ന് മികച്ചത് ആണ്. ഓരോന്നും ശ്രദ്ധാപൂർവ്വം കാണുന്നുണ്ട്. Thanks bro

    • @goodsonkattappana1079
      @goodsonkattappana1079  Год назад

      ട്രൈ

  • @hafeedathasni
    @hafeedathasni Год назад

    Enikum pediyulla vishayam

  • @shimnatworld6121
    @shimnatworld6121 Год назад +1

    ചുരത്തിൽ ഇതുപോലെ control ചെയ്താൽ പോരെ, കയറ്റത്തോടെയുള്ള വളവിൽ

  • @reji534
    @reji534 Год назад

    👍👌

  • @nafsivlog9917
    @nafsivlog9917 Год назад +1

    👍👍👍