'യുവതയോട്: അറിയണം പിണറായിയെ' ഡോക്യുമെന്ററി പിന്‍വലിച്ചതെന്ത്? സംവിധായകന്‍ പറയുന്നു

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 14

  • @nidhinlal8153
    @nidhinlal8153 2 месяца назад +3

    ജനങ്ങൾ ഇവനെ കടലിൽ എറിഞ്ഞു

  • @nidhinlal8153
    @nidhinlal8153 2 месяца назад +4

    വിവരദോഷിയെ കുറിച്ച് ഡോകുമെന്ററിയോ p🤪😜😜😜😜😜

  • @nidhinlal8153
    @nidhinlal8153 2 месяца назад +2

    ഒരു ഖളാലിറ്റി ഇല്ലാത്ത വിവരദോഷിയാണ് പിണറായി ഒരു അർഹതയും അവനില്ല

  • @sathyalal164
    @sathyalal164 2 месяца назад

    Maaaranam maaranam maatamundaavanam janillaa kalathengilum

  • @RajeshKumar-ri3hl
    @RajeshKumar-ri3hl 2 месяца назад +4

    കമ്മ്യൂണിസത്തെ കൊന്ന കാരണ ഭൂതം 😜😜😜

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 месяца назад +1

    സത്യമായും CPM/CPl കക്ഷികൾക്ക് തിരുത്തലിനുള്ള ആർജവമോ ആത്മാർത്ഥതയോ ഉണ്ടെങ്കിൽ, ആദ്യമായി രണ്ട് കാര്യമെങ്കിലും തീരുമാനിക്കണം; (1) പിണറായി വിജയനുള്ള അതിസുരക്ഷ & ആഡംബരഡംഭ് നിർത്തുക, (2) മാസപ്പടി പൊളിക്കുക!

  • @indigenouscuisines1446
    @indigenouscuisines1446 2 месяца назад

    ഇനിയെന്ത് അറിയാന. കൊച്ചു കുട്ടികളോട് ചോദിച്ചു നോക്കു 😂

  • @tomya.p8539
    @tomya.p8539 2 месяца назад

    സ്വഭാവം അല്ലേ അതെങ്ങനെ മാറ്റാൻ പറ്റും സ്വന്തം കുടുംബ കാര്യം അഹങ്കാരം അയാൾക്ക് അത് മാറ്റാൻ പറ്റുമോ

  • @sathianmk6814
    @sathianmk6814 2 месяца назад

    Pinarayi Vijayan was not at all a good man in his life .. Some people misunderstand him...A communist love all people... Love is background of Communism .But Pinarayi. Vijayan developed COM on violence .

  • @pearlr4805
    @pearlr4805 2 месяца назад

    അയോധ്യയിലെ തകർന്ന റോഡിനെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. അയോധ്യയിലെ ചോരുന്ന രാമക്ഷേത്രത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. നീറ്റിനെ പറ്റി ചർച്ച അനുവദിക്കാത്ത മോദിയുടെ ധാർഷ്ട്യത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. ഒരു മഴയിൽ തകർന്നു വീണ എയർപോർട്ടുകളെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ.
    ക്യാപ്സ്യൂൾ പേസ്റ്റ് ചെയ്താൽ മാറുന്ന കറയല്ല. അയോധ്യയിലെ റോഡ് പണിഞ്ഞതും അയോധ്യാ നിവാസികളെ കുടിയൊഴിപ്പിച്ച് ഭൂമി വാങ്ങിക്കൂട്ടിയതും എല്ലാം വാരണാസിയിലെ പോലെ ഗുജറാത്തികളാണ്. ഡൽഹി എയർപോർട്ട് തകർന്നു വീണ് മരിച്ച ഒരു പാവപ്പെട്ട ടാക്സി ഡ്രൈവറാണ്. ആരുടെ പക്ഷത്ത് നിൽക്കണം എന്ന് സങ്കുചിത രാഷ്ട്രീയ അന്ന് ഭക്തി മാറ്റി വച്ച് സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കുക.

    • @avinashramesan3999
      @avinashramesan3999 2 месяца назад +1

      Chettan kaanathath kond aan....aa varthagalum undaayirunnu...Pinney e vaartha charcha cheythal thangalkk enthaan prashnam

    • @jyothisks1120
      @jyothisks1120 2 месяца назад

      അയോധ്യ ലെ റോഡ്, ഡൽഹി വിമാനത്താവളം ഒക്കെ വർത്തയിൽ ഉണ്ടായിരുന്നല്ലോ.. കൂടുതൽ സംസാരിക്കേണ്ടത് നമ്മളുടെ കൊച്ച് കേരളത്തിലെ കാര്യങ്ങളെ പറ്റി അല്ലേ?.. ഇവിടുത്തെ റോഡ്ൻ്റെ അവസ്ഥ എന്താ!!! ഒരു മഴ പെയ്താൽ ഇവിടുത്തെ നഗരം എങ്ങനെ ആണ്!! അതൊക്കെ അല്ലേ ഇവിടുത്തെ ചർച്ച ..

  • @SajithMaps
    @SajithMaps 2 месяца назад

    സാറെ ഇന്നോവ വരാതെ nokkanam😄😄