പകരം വയ്ക്കാന്‍ ആളില്ല; നടി അത് ‘ഉര്‍വശി’ തന്നെ |Urvashi | Urvashi Movies|Ullozhukku

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൂടെ അഭിനയിക്കുന്നവര്‍ പോലും കരച്ചില്‍ അടക്കി പിടിക്കും. അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചുകാണിക്കുന്ന, ഏത് വേഷവും തന്‍റെ കയ്യില്‍ ഭദ്രമാണെന്ന് ഊട്ടിയുറപ്പിക്കുന്ന ഒരേ ഒരു ഉര്‍വശി... #urvashi #actress #urvashimovie #urvashiinterview #urvashilatest #manukottappuram #ullozhukku #parvathythiruvothu #urvashilife #മനുകോട്ടപ്പുറം
    #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 199

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 3 месяца назад +289

    ഉർവശി ചേച്ചിക്ക് പകരമാകാൻ മാറ്റാരെങ്കിലുമുണ്ടോ....
    നമ്മുടെ സിനിമ ലോകത്ത്....
    *ഉർവശി ചേച്ചി ഇഷ്ട്ടം....*
    ❤❤❤

  • @libinlibin733
    @libinlibin733 3 месяца назад +114

    മികച്ച നടിക്കുള്ള ദേശിയ അവാർഡ്

    • @sonasonyta6006
      @sonasonyta6006 3 месяца назад +5

      എനിക്ക് പ്രതീക്ഷയില്ല നാഷണൽ അവാർഡിൽ പല കളികളും രാഷ്ട്രീയവും ഉണ്ട് നോക്കാം എന്ന് മാത്രം

    • @Chachus-vy1xw
      @Chachus-vy1xw 2 месяца назад

      Bjp kanganake kodukum😤

  • @MeChRiZz92
    @MeChRiZz92 3 месяца назад +4

    Best actress forever in Malayalam film Industry, Urvashi Chechi ❤️❤️❤️

  • @VaheedhaRahman
    @VaheedhaRahman 3 месяца назад +1

    ❤❤❤

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xb 3 месяца назад +3

    ⭐️... urvasiiii chechiiii⭐️⭐️⭐️....

  • @Anirdhsukumar
    @Anirdhsukumar 3 месяца назад +2

    Legend ❤

  • @syamnair2221
    @syamnair2221 3 месяца назад +98

    നോർത്തിലെ പല നടികൾക്കും പദ്മ അവാർഡ് കൊടുത്തതിനു മുന്നേ ഉർവശ്ശി ചേച്ചിക്ക് കൊടുക്കണമായിരുന്നു..

  • @kochumolajikumar5521
    @kochumolajikumar5521 3 месяца назад +201

    മലയാളസിനിമയിൽ ഉർവശി കഴിഞ്ഞേ മാറ്റാരുമുള്ള 👍🏿

  • @josephchandy2083
    @josephchandy2083 3 месяца назад +85

    ഉള്ളൊഴുക്കിലെ അഭിനയം അത്ഭുതപ്പെടുത്തി. ഉർവ്വശിക്കൊരു Big Salute❤

  • @sijogeorge2509
    @sijogeorge2509 3 месяца назад +39

    മലയാളത്തിൽ ഉള്ള ഏക ലേഡി സൂപ്പർ മെഗാ സ്റ്റാർ...

  • @Shamnaz678
    @Shamnaz678 3 месяца назад +34

    അവർക്ക് പകരം മലയാളത്തിൽ എന്നല്ല....ഇന്ത്യൻ സിനിമയിൽ പോലും ആരുമില്ല....

  • @KunjuMoon
    @KunjuMoon 3 месяца назад +27

    അഭിനയം കൊണ്ട് ഉർവശി യെ തോൽപ്പിക്കാൻ ഇനി ഒരു നടി ജനിക്കണം

  • @jobinjoseph5204
    @jobinjoseph5204 3 месяца назад +28

    ഇടക്കാലത്തു അഭിനയം നിർത്തിയിയില്ലായിരുന്നു എങ്കിൽ ദേശിയ പുരസ്‌കാരങ്ങൾ കെട്ട് കണക്ക് വീട്ടിൽ ഇരുന്നേനെ. അവരുടെ താല്പര്യ പ്രകാരമോ അല്ലാതെയോ ഉർവശിയും മഞ്ജു വാര്യരും അവരുടെ peak ടൈമിൽ ആണ് മാറി നിന്നത്. മലയാളത്തിനു ഉണ്ടായ നഷ്ടം. അതുപോലെയാണ് ഇപ്പോൾ ജഗതിയുടെയും. ആ accident ഉണ്ടായില്ലായിരുന്നു എങ്കിൽ.........മലയാള സിനിമയ്ക്ക് ഇത്രെയും visibility കിട്ടുന്ന ഈ കാലത്ത് രാജ്യം മൊത്തം ആ മനുഷ്യനെ ഏറ്റു പിടിച്ചേനെ.

    • @sreer2028
      @sreer2028 3 месяца назад +4

      Satyam.... Urvashi and manju warrier orikalum break edkan padilayrnu..... Ethra powerful female characters kitumayrnu.
      Urvashi chechik pinnem kuree kitti... But manju warrierk orupaad kitumayrnu... Like daya, kannezthi pottum thott, pathram, kanmadam... Etc

  • @royfrancis5490
    @royfrancis5490 3 месяца назад +39

    താങ്കൾ വിളിച്ചു പറഞ്ഞതൊക്കെ പരമസത്യം... ഇതുപോലൊരു മുതല് ഇതിന് മുൻപുമില്ല ഇന്നുമില്ല... മഴവിൽ കാവടിയിലെ തങ്കതോണി എന്ന ഗാനരംഗത്ത് ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കണ്ണിമക്കാതെ നോക്കി കണ്ടിട്ടുണ്ട്... Legendary actress Kavitha alias Urvasi.. 👍🙏

  • @DesiMalayali
    @DesiMalayali 3 месяца назад +55

    സൂപ്പർ സ്റ്റാർ ഉർവശ്ശി, റീലിൽ മാത്രമല്ല ഞങ്ങളുടെ മനസിലും ❤

  • @kidskeukenhoff1153
    @kidskeukenhoff1153 3 месяца назад +59

    ദേശീയ അവാർഡു കൊടുക്കാത്തത് മോശം ആണ്. ഉർവശി ❤❤

  • @pramodhsurya612
    @pramodhsurya612 3 месяца назад +136

    ഇന്ത്യൻ സിനിമയിൽ എന്നും ലേഡീസ് സൂപ്പർസ്റ്റാർ ഉർവശി ചേച്ചിയാണ് ബാക്കിയുള്ളതൊക്കെ ഉപ്പിലിട്ടതാണ് ഉപ്പോളം വരുമോ ഉപ്പിലിട്ടത്????🎉👍🏻🔥🔥🔥🔥🙏🏻⭐⭐⭐⭐⭐❤‍🔥💚🌹

  • @KunjuMoon-x6h
    @KunjuMoon-x6h 2 месяца назад +2

    എന്റെ പൊന്നോ എജ്ജാതി അഭിനയം അവാർഡ് ഉറപ്പായിട്ടും കിട്ടും ❤️❤️❤️

  • @salihk4441
    @salihk4441 2 месяца назад +5

    Lady SuperStar അന്നും ഇന്നും എന്നും, 1 & only ഉർവശി 🔥

  • @Somu-ev3wy
    @Somu-ev3wy 3 месяца назад +19

    മോഹൻലാൽ ഉർവശി രണ്ട് പേരും ജന്മ സിദ്ധമായ കഴിവ് ഉള്ളവർ

  • @shinodkp2312
    @shinodkp2312 3 месяца назад +43

    ലേഡി സൂപ്പർ സ്റ്റാർ ശരിക്കും
    ഉർവ്വശിയാണ്

  • @Poombatta12
    @Poombatta12 3 месяца назад +35

    മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ ❤ഉർവശി ❤

  • @kunjambujoppu1785
    @kunjambujoppu1785 3 месяца назад +20

    മലയാളത്തിലെ അത്ഭുതപെടുത്തുന്ന ഒരേ ഒരു നടി അന്നും ഇന്നും 🙏ഉള്ളൊഴിക്കിൽ മാമിന്റെ കവിളും കയ്യും വരെ അഭിനയിക്കുന്നു 🙏🥰🥰🥰

  • @userfrndly32
    @userfrndly32 3 месяца назад +49

    മലയാളം കണ്ട ഏറ്റവും മികച്ച നടി 😍.

  • @sulthanmuhammed9290
    @sulthanmuhammed9290 3 месяца назад +48

    തലയണ മന്ത്രം സ്ത്രീ ധനം പോലുള്ള സിനിമകൾ ❤️

  • @notout7913
    @notout7913 3 месяца назад +39

    ഇപ്പോഴെങ്കിലും ഒരു സത്യം പറഞ്ഞല്ലോ..😂😂

  • @melvinsthomas3386
    @melvinsthomas3386 3 месяца назад +13

    സിനിമ യുടെ പേര് പറഞ്ഞ കൂട്ടത്തിൽ സ്ത്രീധനം,ഭാര്യ ഇത് കൂടി പറഞ്ഞിരുന്നു എങ്കിൽ....

    • @ravisharavi6153
      @ravisharavi6153 3 месяца назад

      How can he remember every movie name

  • @ancys9487
    @ancys9487 3 месяца назад +5

    തുടക്കം മുതലുള്ള ഉർവശി യുടെ അഭിനയം കണ്ടാൽ അവരെ ആരാണ് ഇഷ്ടപ്പെടാത്തത് veriety വേഷങ്ങൾ എത്ര എത്ര കണ്ടാലും saaleenatha സ്വഭാവത്തിലും number 1 ഉർവശി

  • @thedukedaav2312
    @thedukedaav2312 3 месяца назад +4

    മഞ്ജു എന്നും പറഞ്ഞു നടക്കുന്ന എരപ്പാലികൾക്.. ഈ പ്രായത്തിൽ അഭിനയിക്കാൻ ഇറങ്ങിയിട്ട് ഇങ്ങനെ അപ്പൊ പണ്ടത്തെ ആ റേഞ്ച് ഒന്ന് ആലോചിക്ക്.. Manjunu കാണാൻ പ്രായക്കുറവ് തോന്നുന്നുള്ളു. വേറെ ഒന്നുല പഴയ നടിമാരിൽ അവൾ ആണ് ഇപ്പോ അഭിനയിക്കുന്നത് അതാണ്‌ പ്രേത്യേകത. വേറെ എന്ത് 😂

  • @soorajsurendran9174
    @soorajsurendran9174 3 месяца назад +15

    മൂന്ന് മാസങ്ങൾക്കു മുൻപ് എന്നുള്ള സിനിമയിലെ അഭിനയം ഒരു രക്ഷയുമില്ല, ഭർത്താവിനെ കൊന്ന സ്വന്തം ചേട്ടനെതിരെ കോടതിയിൽ വരുന്ന വക്കീൽ ആയിട്ട് എന്തൊരു പെർഫോമൻസ്... 👌🏻👌🏻👌🏻

  • @KunjuMoon-x6h
    @KunjuMoon-x6h 2 месяца назад +2

    എന്റെ പൊന്നോ എജ്ജാതി അഭിനയം 👍👍👍👍

  • @nissonattoor478
    @nissonattoor478 3 месяца назад +61

    The Real Lady Superstar
    One and only URVASI❤

  • @SalmaPk-y9n
    @SalmaPk-y9n 3 месяца назад +26

    നമ്മുടെ ഉർവശി സൂപ്പറാണ് 👌❤️🌹

  • @lollipop2621
    @lollipop2621 3 месяца назад +25

    ഉർവശി മലയാളികളുടെ ചേച്ചി''❤

  • @kckp004
    @kckp004 3 месяца назад +22

    ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ

  • @azharchathiyara007
    @azharchathiyara007 3 месяца назад +3

    അന്നും ഇന്നും എന്നും ഒരേ ഒരു lady superatar in മലയാളം film industry …ഉർവശി🎉❤

  • @watchofficial3024
    @watchofficial3024 3 месяца назад +9

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ഉർവശി,,, ❤️❤️❤️,, അത് കഴിഞ്ഞതിനുശേഷം മഞ്ജു❤️❤️❤️❤️🫂

  • @pky802
    @pky802 3 месяца назад +24

    റിയൽ ലേഡി സൂപ്പർ സ്റ്റാർ

  • @majoanamalayil6800
    @majoanamalayil6800 3 месяца назад +38

    We can compare Urvashi only with Mohanlal.She is really a natural actress.❤She is the Complete actress in Indian cinema.The one and only rare talanted actress and Actual Lady super star

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 месяца назад +1

      Also she has her own identity so no need to compare her with anybody else. Did mohanla acted in any female role . How u can compare both.”??

    • @majoanamalayil6800
      @majoanamalayil6800 3 месяца назад

      @@dhanyaknarayanan7192 I mean her acting skills not any identity

  • @estellelis9227
    @estellelis9227 3 месяца назад +47

    Urvashi.. the real legendary actress 🔥💥💥

  • @userfrndly32
    @userfrndly32 3 месяца назад +13

    നമ്മുടെ വീട്ടിലെ ആരൊക്കെ ആണെന്ന് തോന്നും.❤

  • @sureshbabusekharan7093
    @sureshbabusekharan7093 3 месяца назад +20

    Apathai, J baby (Tamil) she's the central character and award worthy performances.
    For Ullozhukku, she's deserving all' awards. Why Padmasri eluded this actress all these while when Kajol, Maduri, Kangana, Priyanka, Raveena kinda bollywood heroines were already awarded the same.

  • @athirarajesh124
    @athirarajesh124 3 месяца назад +43

    മലയാളത്തിന്റെ ഒരേ ഒരു ഉർവശി!❤️🔥

  • @s___j495
    @s___j495 3 месяца назад +6

    ഒരേയൊരു ഉർവശി ❤️ഉർവശിക്ക് തുല്യം ഉർവശി മാത്രം 🔥❤️

  • @rty3563
    @rty3563 2 месяца назад +1

    ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ '♥️ഉർവശി ♥️' ബാക്കിയെല്ലാം സ്വയം പ്രഖ്യാപിത സൂപ്പർസ്റ്റാർ

  • @renjut7397
    @renjut7397 2 месяца назад +2

    ക്ലാരാ ❤❤❤

  • @Godofdaytrades
    @Godofdaytrades 3 месяца назад +3

    Manorama paranjittu venam nammukku urvasiene ariyaan.....onnu podaaa mone

  • @akhilkrishna4887
    @akhilkrishna4887 3 месяца назад +4

    എത്ര സിനിമകൾ എന്റമ്മോ, ഞമ്മളൊക്കെ ജനിക്കുന്നതിനു മുൻപ് തുടങ്ങിയ സിനിമ യാത്ര

  • @jinuthomas5599
    @jinuthomas5599 3 месяца назад +2

    വളരെ സത്യസന്ധത പുലർന്ന അവതരണം. .. ഉർവശി അതെ ഒന്നേ ഒള്ളു. ..❤️❤️❤️❤️❤️The lady superstar of South India ❤️❤️❤️❤️

  • @sindhusindhu5693
    @sindhusindhu5693 3 месяца назад +18

    ലേഡി സൂപ്പർ സ്റ്റാർ 🥰

  • @Sreejith_calicut
    @Sreejith_calicut 2 месяца назад +2

    ഉള്ളോയ്ക്കു കണ്ടപ്പോൾ മനസ്സിൽ ആയാ സത്യം നടിമാർ രണ്ടു തരo ആണ് ഒന്ന് ഉർവശി മറ്റൊന്ന് മറ്റു നടിമാർ എന്നത് ആണ്

  • @kavya1977
    @kavya1977 3 месяца назад +4

    Lady super star ala super star thanne annu mohanlalum uruvasi oke kattaku kattaku annu ambhinayathil pidichu nilkunne......uruvasi kanathe annu orothoru nayantharayeum manju warrier oke parayunnathu.....ethu pole ela roleum kidu ayi cheyunna a
    aarum ilam...❤❤❤

  • @jishavasanth1483
    @jishavasanth1483 3 месяца назад +21

    "COMPLETED ACTRESS IN SOUTH INDIAN INDUSTRY"❤❤❤❤ URVASSY MAM.

  • @priyaekr7538
    @priyaekr7538 3 месяца назад +2

    ഉർവശി always lady സൂപ്പർ star.. അഭിനയ രാക്ഷസി...❤

  • @binukb1233
    @binukb1233 3 месяца назад +25

    ഉർവശി ❤❤❤❤

  • @veenaveena5841
    @veenaveena5841 3 месяца назад +15

    ഒരേയൊരു ഉർവശി 😍🙌

  • @KasimKp-bz3gw
    @KasimKp-bz3gw 3 месяца назад +3

    ലേഡി സൂപ്പർ star എന്നും എപ്പോഴും ഉർവശി 🙏👍👍👍🙏👍👍👍🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍👍🙏🙏🙏

  • @MF-tp9lr
    @MF-tp9lr 3 месяца назад +13

    Urvashi chechi is the one and only Lady Super star in malayalm film industry❤

  • @narayanannk8969
    @narayanannk8969 3 месяца назад +6

    അഭിനയ ചക്രവർത്തിനി ഉർവശി ❤❤❤

  • @rojanantony8360
    @rojanantony8360 3 месяца назад +16

    The real lady superstar 💯💯❤️❤️

  • @vivekmenonm1289
    @vivekmenonm1289 3 месяца назад +4

    Urvashi's acting skills are truly mesmerizing! She has a way of bringing characters to life with her incredible talent, charm, and dedication. Her performances are always captivating and leave a lasting impact. What's even more impressive is her versatility she effortlessly transitions between different genres and roles, showcasing her remarkable range and depth as an artist. From intense drama to comedy and everything in between, Urvashi proves herself to be a chameleon on screen. She's a true gem in the industry and an inspiration to many. Keep shining, Urvashi!

  • @fuadk2120
    @fuadk2120 3 месяца назад +11

    കല്പന ഉർവശി ഇവർ ആണ് സൂപ്പർ സ്റ്റാറ്റസ് അവർ സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤️❤️

  • @prasanthgmuttath8384
    @prasanthgmuttath8384 3 месяца назад +1

    ആകെ ഒരു പടത്തിലെ മോശമാക്കിയുളൂ കോശി ഈ വീടിന്റെ നാഥൻ

    • @sunshine..581
      @sunshine..581 3 месяца назад +2

      ആ പടം മൊത്തം making ൽ അത്ര പോര. പിന്നെ അഭിനേതാവിന് പരിമിതികൾ വരില്ലേ.

  • @sajithavarghese3530
    @sajithavarghese3530 3 месяца назад +3

    ഉർവശിയേ പോലെ വേറെ ഒരു നടി ഇല്ല ♥️♥️♥️

  • @sijudevasydevasy4966
    @sijudevasydevasy4966 3 месяца назад +1

    ഒരു കുന്നംകുളം ലേഡി സൂപ്പർ സ്റ്റാർ ഉണ്ടല്ലോ?😂

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 3 месяца назад +17

    Lady super star

  • @dr.shameebaanversadath437
    @dr.shameebaanversadath437 3 месяца назад +8

    Lady super star "urvashi chechi"😊😊❤

  • @aneeshayyappan8884
    @aneeshayyappan8884 3 месяца назад +5

    Kerala lady Super star ⭐ Only ❤

  • @binish_uthupp
    @binish_uthupp 3 месяца назад +12

    The real Lady Super Star of Malayalam Cinema 🎊🎊🎊🔥🔥🔥

  • @kavithav.m.3327
    @kavithav.m.3327 2 месяца назад +1

    ❤ ഉർവശി

  • @jeothylakshmi6002
    @jeothylakshmi6002 3 месяца назад +1

    Excellent film👏🏼👏🏼 thanks urvasi chechi❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @sanjujacob4384
    @sanjujacob4384 3 месяца назад +3

    Ullozhukk ntha feel🥹🥹 കരഞ്ഞു poyi

  • @preethi7705
    @preethi7705 3 месяца назад +3

    lady super star 💛

  • @sharathhc690
    @sharathhc690 3 месяца назад +2

    Urvashi pakarakarilatha nadi ❤❤❤

  • @krishnan.bkrishnan7034
    @krishnan.bkrishnan7034 3 месяца назад +5

    My lady suuper star chechi

  • @maheshmurali8507
    @maheshmurali8507 3 месяца назад +5

    ഉർവശി ചേച്ചി ❤️

  • @Pool-j4v
    @Pool-j4v Месяц назад

    ഉള്ളൊഴുക്കിൽ ചേച്ചിയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞു😢..അമ്മ സ്നേഹം.🙏🏼..മലയാള സിനിമയുടെ രത്നം..❤

  • @Piku143-x9b
    @Piku143-x9b 3 месяца назад +4

    Urvashi the brand❤‍🔥

  • @sagarbuddyscafe9577
    @sagarbuddyscafe9577 2 месяца назад +1

    Legendy actress

  • @shoukathshoukath3894
    @shoukathshoukath3894 3 месяца назад +4

    Edan adartha leadi superstar bakhi ulloronnum ethindea ayalath athillaa

  • @anjalivijayan2064
    @anjalivijayan2064 3 месяца назад +1

    Orikkal engilum neeril kaananam ..athrakku ishtta .....

  • @greenpanthervlogs9261
    @greenpanthervlogs9261 3 месяца назад +2

    Recently- സുറ പൊട്ട്രെ അമ്മ❤

  • @beena8280
    @beena8280 3 месяца назад +9

    Lady super star

  • @jwalaPthankachan
    @jwalaPthankachan Месяц назад +1

    Uravashi madam - legendary heroine of south Indian movies ever 🎉🎉

  • @Adi_is_here
    @Adi_is_here 3 месяца назад +4

    Lady super star only urvashi

  • @ajaskollam910
    @ajaskollam910 3 месяца назад +2

    ശോഭനയെ പോലെ യക്ഷി വേഷം ചെയ്തിട്ടുണ്ടോ?
    രേവതിയെ പോലെ ഒരു കാക്കോത്തി വേഷം ചെയ്തിട്ടുണ്ടോ?
    മഞ്ജു വാരിയരെ പോലെ ഒരു ഫമിനിസ്റ്റ് റോൾ ചെയ്തിട്ടുണ്ടോ?
    വാണി വിശ്വനാതിനെ പോലെ ഒരു പോലീസ് വേഷം ചെയ്തിട്ടുണ്ടോ?

    • @angeljohrai8613
      @angeljohrai8613 3 месяца назад +2

      Plastic മഞ്ജുവിനെ ഇവിടെ പറയണ്ട 😂😂😂

    • @ajaskollam910
      @ajaskollam910 3 месяца назад

      @@angeljohrai8613 അതിപ്പോഴല്ലേ? പണ്ട് ഒരുപാട് നല്ല വേഷം ചെയ്തിട്ടുണ്ട് മഞ്ജു വാരിയർ

    • @Meenunew
      @Meenunew Месяц назад +2

      Onnu podo,Urvashi cheytha kizhakan pathrosele role ,my dear muthachanile role ivar aarenkilum cheythitundo,Urvashi cheytha charecters vere aarkum cheyyan pattilla,feminist aayit pidakozhi koovuna nootandu moviel cheythitund ,janadhiypathyam moviel collector aanu ,Urvashi Chechik ningal paranja actressesnu kodutha charecters kittiyal avarekal kidilam aayit cheyyum ,Lalettane complete actor ennu vilikunath ith ellam cheythath kond aano 😂

    • @Meenunew
      @Meenunew Месяц назад

      ​@@ajaskollam910 ,koppanu

    • @ajaskollam910
      @ajaskollam910 Месяц назад

      @@Meenunew പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ ഉർവശി ഫെമിനിസ്റ്റ് ഒന്നുമല്ല. ബാക്കിയുള്ളവർ ആണ്. നിങ്ങൾ ഇങ്ങനെ ജ്വലിക്കാൻ ഉർവശി മോശം ആക്ടര്സ് എന്നല്ല പറഞ്ഞത്. എനിക്ക് ഒരുപാട് ഇഷ്‌ടമാണ് ഉർവശിയെ സ്ത്രീധനം ഭാര്യ തലയണമന്ത്രം അച്ചുവിന്റെ അമ്മ സ്ഫടികം കളിപ്പാട്ടം my ഫേവരിട്സ്.

  • @aswathyas1302
    @aswathyas1302 3 месяца назад +4

    I like her... She is the one and only Lady super star❤

  • @girija-rb8vo
    @girija-rb8vo 3 месяца назад +6

    ഇഷ്ടം❤❤❤❤

  • @JO_es4
    @JO_es4 3 месяца назад +2

    ഉർവ്വശി ❤

  • @abdulbasith.k5281
    @abdulbasith.k5281 3 месяца назад +7

    Real lady superstar ❤

  • @neenaalex5857
    @neenaalex5857 3 месяца назад +1

    Urvashi = Urvashi

  • @RevathyDipin
    @RevathyDipin 3 месяца назад +2

    Real lady suer star 😍🥰😍🥰...

  • @vilakkattulife295
    @vilakkattulife295 17 дней назад

    ഉർവ്വശി അവാർഡിന് മറ്റാരേക്കാളും അർഹ ആണ് ഉർവ്വശി.

  • @gayathriashok5753
    @gayathriashok5753 3 месяца назад +2

    ഉർവശി ❤❤❤

  • @geetharamdas4662
    @geetharamdas4662 3 месяца назад +3

    great talented artist urvasi 👌👌👌👌👌👌👏👏👏👏👏👏👏👏💐💐💐💐💐🙏🙏🙏 big salute🙏🙏

  • @saseendrannairek5325
    @saseendrannairek5325 3 месяца назад +3

    One and only Lady super star🌸

  • @sreemesh378
    @sreemesh378 3 месяца назад +2

    സ്ത്രീധനത്തിലെ വിദ്യ ❣️❣️

  • @prayagvlogs2990
    @prayagvlogs2990 3 месяца назад +8

    Lady super star ❤

  • @Jinx5014
    @Jinx5014 3 месяца назад +11

    Urvasi, Shobhana and Revathy are ever-green actress.

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 3 месяца назад +7

    ❤❤❤❤❤❤❤❤❤