നൊവേനയും ആരാധനയും അഞ്ചാം ദിനം DIVINE MERCY ADORATION & NOVENA DAY 5 Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 1 апр 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOO PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    FACEBOOK: / frjincecheenkallel
    RUclips: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel

Комментарии • 160

  • @frjincecheenkallel
    @frjincecheenkallel  3 месяца назад +6

    To get daily updates join the WhatsApp channel through this link :
    whatsapp.com/channel/0029Va8uoa7BlHpZkadTgr2m

  • @sajicleatus3569
    @sajicleatus3569 3 месяца назад +1

    എന്റെ ഈശോയെ എന്റെ വലതു കാലിലെ മുറിവും, എന്റെ ജലദോഷവും, മൂക്കൊലിപ്പും, തല വേദനയും എത്രയും പെട്ടെന്ന് തന്നെ പൂർണ്ണമായും സുഖപ്പെടുത്തി തരണമേ എന്റെ പൊന്നു തമ്പുരാനെ.
    ♥️♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️♥️

  • @mollypaul904
    @mollypaul904 3 месяца назад +2

    ഈശോയെ ഇന്നലെ രാത്രി ആരാധനയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു എൻ്റെ നടുവേ ദോശയും തലവേദന യുംസൗഖ്യം തന്ന് അനുഗ്രഹിച്ചു ഈശോയെ നന്നി ആമ്മേൻ

  • @LissyThankachen
    @LissyThankachen 3 месяца назад +1

    യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെമേലും കരുണ ആയിരിക്കേണമേ ആമേൻ

  • @julyietgeorge4560
    @julyietgeorge4560 3 месяца назад

    ഈശോയെ കടബാധ്യത മൂലം വിഷമം അനുഭവികുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ

  • @lissygeorge6349
    @lissygeorge6349 3 месяца назад

    ഈശോയെ, നിരീശ്വരപ്രസ്ഥാനത്തിനു വേണ്ടി ജീവിക്കുന്ന, സാത്താന്റെ പിടിയിലമർന്നു പോയ, തകർന്ന കുടുംബത്തെ കരുണയോടെ നോക്കണമേ 🙏

  • @minijoy1807
    @minijoy1807 3 месяца назад

    ഈശോയെ എന്റെ തലയുടെ രോഗംവയറിന്റെ രോഗം കാലിന്റെ രോഗം മറ്റെല്ലാ രോഗം മാറ്റിത്തരണമെ

  • @siljasuresh3351
    @siljasuresh3351 3 месяца назад

    എന്റെ ഈശോയെ ബാങ്കിൽ പൈസ അടക്കാൻ ഒരു വഴി തുറന്നു തരേണമേ... 🙏🙏🙏 എന്റെ ഈശോയെ നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ..
    🙏🙏😔😔ഈശോയെ എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കേണമേ... ഇനി കടം വാങ്ങാൻ അദ്ദേഹം തുനിയരുതേ... 🙏🙏🙏

  • @minijoy1807
    @minijoy1807 3 месяца назад

    കർത്താവെ എന് ബുദ്ധിക്ക് പ്രകാശം തരണമെ ബോധത്തെ പ്രകാശിപ്പിക്കണമെ

  • @sushamasivan4795
    @sushamasivan4795 3 месяца назад +1

    Ente karthave എന്റെ മകളുടെ വിവാഹം അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു മെയ്‌ 5 ന് നടക്കുന്ന വിവാഹത്തിനുള്ള സാമ്പത്തികം ഒരാൾ തരാമെന്നു പറന്നുയത്തുവാരയും തന്നില്ല ഈശോയെ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് അത് വാങ്ങിത്തരാണമേ എന്ന് ദൈ വാതിനോട് അപേക്ഷിക്കുന്നു ഈശോയെ ഞങ്ങളോട് കരുണ കാണിക്കണമേ ആമേൻ മഹത്യം ആരാധന

  • @remyaraj2257
    @remyaraj2257 3 месяца назад

    എന്റെ ഈശോയെ അവിടുത്തെ കൃപയാൽ ഓരോ ദിവസവും പോകുന്നു 🙏ഈ പ്രാർത്ഥനയുടെ ശക്തിയാൽ മനസ്സിന് ഒരുപാട് സമാധാനം ലഭിക്കുന്നു 🙏ഈശോയുടെയും അമ്മ മാതാവിന്റെയും അനുഗ്രഹം ഞങ്ങളിൽ എപ്പോളും കൂടെ ഉണ്ടാകണേ 🙏ഞങളുടെ ആവശ്യം നടത്തി തരുവാൻ കൂടെ ഉണ്ടാകണേ 🙏ആമേൻ 🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y 3 месяца назад

    ജീവിത പങ്കാളിക്കു വിസാ നൽകി അനുഗ്രഹിക്കേണമേ ഏപ്രിൽ 7 നു വിസിറ്റിംഗ് വിസാ തീരും ഈശോയെ അങ്ങ് എനിക്ക് തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഈശോയെ 🙏🙏🙏🙏🙏

  • @srdaisyantony1363
    @srdaisyantony1363 3 месяца назад

    ഈശോയെ ടോമി എന്ന മകന് പള്ളിയിൽ പോകാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള കൃപ നൽകി കരുണ കാണിക്കണമേ

  • @srdaisyantony1363
    @srdaisyantony1363 3 месяца назад

    ഈശോയെ ടോമി, shoby, jismy എന്നീ മക്കളോടും
    Mary എന്ന അമ്മയുടെ കുടുബത്തിനോടും കരുണ കാണിക്കണമേ

  • @encybiju4042
    @encybiju4042 3 месяца назад

    ഈശോയെ എന്നെ വിഷമിപ്പിക്കുന്നവരോട് ക്ഷമിക്കുവൻ ശക്തി തരണേ 🙏🙏🙏

  • @gigigeorge453
    @gigigeorge453 3 месяца назад

    ഈശോയേ എൻ്റെ മോളുടെ വിസിറ്റ് വിസ 16-ാം തീയതി കഴിയും ജോലി കൊടുത്ത് അനുഗ്രഹിക്കണമെ 🙏

  • @julyietgeorge4560
    @julyietgeorge4560 3 месяца назад

    ഈശോയെ അരുൺ അച്ഛനെ സൗക്കി യംനൽകി അനുഗ്രഹിക്കണെ

  • @AshlykJain
    @AshlykJain 3 месяца назад

    ഈശോയെ മുന്നു വിശയം റിവാലു വെശാനു കൊടുത്തു ഓരോ വിശയത്തിനു 38 മർക്ക് വിതം മുന്നു വിശയത്തിനു തന്ന് അനുഗ്രഹിക്കണമേ സാക്ഷ്യം പറയാൻ അനുവാദിക്കണേ മേ മാതാവേ

  • @gigigeorge453
    @gigigeorge453 3 месяца назад

    എൻ്റെ Richumolക്ക് നല്ല ഒരു job കൊടുക്കണമേ കൈവിടല്ലേ കർത്താവേ

  • @user-ou2zr4ep4c
    @user-ou2zr4ep4c 2 месяца назад

    വിശുദ്ധിയായ ഒരു സമർപ്പിതയായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @ambikakn6634
    @ambikakn6634 3 месяца назад

    മോളെ നഴ്സായി കാണാനുള്ള ഭാഗ്യംതരണേ ഈശോപ്പായേ..,

  • @lissygeorge6349
    @lissygeorge6349 3 месяца назад

    വിശ്വാസജീവിതത്തിൽ നിന്നു അകന്നു പോയ എന്റെ മകളുടെ കുടുംബജീവിതത്തിന് മേൽ കരുണയായിരിക്കണേ 🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y 3 месяца назад +1

    ഈശോയെ അച്ചു നു ഇനി എന്ത് പഠിക്കണം എന്ന് അറിയില്ല അവൻ പറയുന്നത് പഠിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല ഈശോയെ അങ്ങ് തന്നെ അവന്റെ കൂടെ വന്നു അവനു പഠിക്കാനുള്ള ഒരു വഴി കാണിച്ചു കൊടുക്കേണമേ 🙏🙏🙏🙏🙏😭😭😭😭😭

  • @sheejathomas479
    @sheejathomas479 3 месяца назад

    യേശുവേ എന്റെ Alwyn മോനെ Alen മോനെ സമർപ്പിക്കുന്നു നല്ല ഭാവി നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼👏🏼👏🏼

  • @user-lc3wv1zz8b
    @user-lc3wv1zz8b 3 месяца назад

    ഈശോയെ എന്റെ മോനു ഒരു joli നൽകി അനുഗ്രഹിക്കണേ 🙏
    കുഞ്ഞു മോന്റെ examinte മേൽ കരുണ aerikkename 🙏🙏

  • @jasminegeorge1080
    @jasminegeorge1080 3 месяца назад

    ഈശോയെ ഞാനം എൻ്റെ കുടുംബവും അങ്ങയിൽ ശരണപ്പെടുന്നു

  • @aswathiraju7301
    @aswathiraju7301 3 месяца назад +1

    ഞാൻ എഴുതിയ exam എല്ലാം pass ആക്കി തരണേ അമ്മേ 🙏🙏

  • @user-fp3bn6rn9q
    @user-fp3bn6rn9q 3 месяца назад

    Yeshoyee ente anugathieyee samarpikunu edapedane yeshoyee oppum jolie thadasam nerieduna oru makane samarpikunu edapedane yeshoyee

  • @sherlypaulson4138
    @sherlypaulson4138 3 месяца назад

    YESHUVE nangalude kadabadhyathakal maruvanulla oruvazhy thurannutharaname 🙏🏽🙏🏽🙏🏽

  • @jisathomas1227
    @jisathomas1227 3 месяца назад

    Ente kudumbathe samarppikkunnu padikkunna ella makkaleyum samarppikkunnu naduvuvedana anybhavikkuna ella makkaleyum samarppikkunnu

  • @annamma8619
    @annamma8619 3 месяца назад

    Eeshoyeee ente makaneyum jeevithapankaleyum samarppikunu prarthikunu nadhaa kudeindakaname naadhaa 🙏

  • @ayillyasaji787
    @ayillyasaji787 3 месяца назад

    Eshoye makkalkku unnatha vijayam nalki anugrahikkaname🙏🏻🙏🏻🙏🏻🙏🏻

  • @jiyajohn5870
    @jiyajohn5870 3 месяца назад

    Ente eeshoye entemel Karuna thonnane ❤ Ente prathyeka niyogam nadathitharaname 🙏

  • @BetsyBernad-qr1nq
    @BetsyBernad-qr1nq 3 месяца назад

    Eeeshoyeee njagalillum lokam muzhuvanillum angayude karunna kond niraykaneeee🙏

  • @josephceline3663
    @josephceline3663 3 месяца назад

    Eshoyee ente kadabathithakal samarpikkunnu kadam veettan vazhikanichutharaname 🙏

  • @jissmolrijo2445
    @jissmolrijo2445 3 месяца назад

    Ente kudumbathil angayil ninnum akannirikunna ellavareyummel angayude karuna choriyaname

  • @rajanichacko4207
    @rajanichacko4207 3 месяца назад

    ഈശോയെ കരുണയായിരിക്കണേ 🙏

  • @user-zo6eg2bd3h
    @user-zo6eg2bd3h 3 месяца назад +4

    🌹🙏കർത്താവെ ഞാൻ അങ്ങയിൽശരണപ്പെടുന്നു 🙏🌹

  • @mollyphilip9500
    @mollyphilip9500 3 месяца назад

    Easoye karuna thonnename.sakala apathil ninnum apakadangal8l ninnum njangale kathu kollename.

  • @shynigeorge3645
    @shynigeorge3645 3 месяца назад

    ഈ ശോ ഞങ്ങളുടെ അവസ്ഥ കാണണേ മക്കൾക്കു ജോലി ലഭിക്കാൻ കനിയണേ

  • @srjuditcsn9855
    @srjuditcsn9855 2 месяца назад

    Sijo എന്ന മകന് ജീവിതന്തസ്സിലേയ്ക്കു പ്രവേശിക്കാൻ, നല്ല ഒരു ജോലി ലഭിക്കാൻ

  • @jijijoy9117
    @jijijoy9117 3 месяца назад +3

    എൻ്റെ ദൈവമേ എൻ്റെ മനസ്സിൻ്റെ ബലഹീനതയും കുറവുകളും എന്നിൽ നിന്നും അകറ്റി നിർത്തുവാൻ കൃപ ചെയ്യേണമേ .. മോൻ്റെ എൻട്രൻസ് എക്സാം നന്നായി എഴുതാൻ കൃപ ചെയ്യേണമേ

  • @bijiyesudas1799
    @bijiyesudas1799 3 месяца назад

    കരുണായെ എന്റെ മോന്റെLelts clear അനുഗ്രഹിക്കണമേ

  • @sherlypaulson4138
    @sherlypaulson4138 3 месяца назад

    YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽

  • @lijajohn7871
    @lijajohn7871 3 месяца назад

    Eeshoye avishwasavum ethir chindhayum karanam angayil ninnum akannu poya ente jeevitha pangaliyudeyum makanteyum Mel karunayayirikkaname

  • @minijoy1807
    @minijoy1807 3 месяца назад +2

    കർത്തവെ എന്റെ നിയോഗ്ര ആളെ ഏറ്റെടുക്കണമെ

  • @sheebathomas2254
    @sheebathomas2254 3 месяца назад

    Eshoye njagalude viswasam vardhippikkane njagalk oru kunjine thannu anugrahikkaneee

  • @thomasjose.t5534
    @thomasjose.t5534 3 месяца назад +3

    ഈശോയെ പാപിയായ എന്നോട് കരുണ തോന്നണമേ.... 🙏🏻🙏🏻🙏🏻🙏🏻

  • @jobilaljoseph191
    @jobilaljoseph191 3 месяца назад

    Have mercy on us, Specially on my children one who is studying for nursing and one who is studying in class VIII. 🙏🙏

  • @jisathomas1227
    @jisathomas1227 3 месяца назад

    Yesuve papikalaya njangalodu karuna Thonnaname

  • @bijiyesudas1799
    @bijiyesudas1799 3 месяца назад

    കരുണാമയനേ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കണം

  • @shanshaji7437
    @shanshaji7437 3 месяца назад +4

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ
    എന്നെ കൈവിടരുതേ അപ്പ.

  • @Annamari_
    @Annamari_ 3 месяца назад

    Yeshuve papiyaya ennodu karuna thonnane 🙏🙏

  • @aryass4170
    @aryass4170 3 месяца назад

    Eeshoye Arun samadpikunn..Bring Arun back to home.. Eeshoye.. Make him to realise the value of mom and sisters.. Make Arun to rejoin to our family.. Destroy all the evil plans of Annie and Louja, who already broken our family unity and peace into pieces... Ente eeshoye vegam idapedaname..🙏

  • @user-ul8my8rv4u
    @user-ul8my8rv4u 3 месяца назад

    Easoye karunayayirikename visudheekariikaname

  • @AmmuAmmu-tr2xi
    @AmmuAmmu-tr2xi 3 месяца назад

    ഈശോയെ നിതയുടെnur sheng ൻ്റെ Practical exaന്നെ സമർപ്പിക്കുന്നു

  • @rubydevasia6458
    @rubydevasia6458 3 месяца назад

    Himayude nalethe exam pass aakan kripayakane karunayayirikkane

  • @tintuthomas247
    @tintuthomas247 2 месяца назад

    Karthaave karuna aayirikkaname

  • @ashwathik3606
    @ashwathik3606 3 месяца назад

    കർത്താവെ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല എന്റെ ഭർത്താവ് വഴക്കുണ്ടാകുന്നു എന്നാലും 🙏എന്റെ ഈശോയെ ഞാൻ സ്നേഹിക്കുന്നു സ്തുതി മഹത്വം

  • @bwin4984
    @bwin4984 3 месяца назад

    Eshyoyeee ente joliye anguharikkane...Vijayam nalkane..pedi. anxiety ellam eduthe mattane...

  • @bijijobin5876
    @bijijobin5876 3 месяца назад

    Eeshoyae karuna thonnanae

  • @jessyjohnson7815
    @jessyjohnson7815 2 месяца назад

    Esoye frediyude varumanamargam anugrahikapedan prarthikunnu visvasathil urachunilkan sakthipeduthaname vivaham nadathitharane sambathiga megala anugrahikane

  • @rubymathew9379
    @rubymathew9379 3 месяца назад

    Eeshoye ente kunjinte bhayam eduthu mattename vishudhiyil valaruvan prarthikkaname mentally physically arogyathodu irikkuvan prarthikkaname anugrehikkaname 🙏🙏

  • @jollyjohn6673
    @jollyjohn6673 3 месяца назад

    Yeshu appa njagalude kadabaram mattitharaname

  • @rubydevasia6458
    @rubydevasia6458 3 месяца назад

    Nimayodu karunayayirikkane

  • @elsammajoseelsammajose
    @elsammajoseelsammajose 3 месяца назад +1

    Thank you and Praise you Jesus. Jesus bless my son Ebin to get P R without any obstacles

  • @sheenatinshai5658
    @sheenatinshai5658 3 месяца назад

    Ente eshoye ente monte pallueduthumattathe pottiya pallu shariyakitharane nalla hospitalil nalla treatment nalki anugrahikane eshoye

  • @Annamari_
    @Annamari_ 3 месяца назад

    Karthave perammaye sugappeduthane🙏🙏🙏

  • @minijoy1807
    @minijoy1807 3 месяца назад +1

    കർത്താവെ എന്റെ കാലിന്റെ വേദന മാറ്റിത്തരണമെ കുടുബത്തിന്റെ എല്ലാ ബന്ധനങ്ങളും മാറ്റിത്തരണമെ

  • @bijijoy4605
    @bijijoy4605 3 месяца назад

    എൻറ മക ൻ്റെ വർക്ക് പർ മിറ്റ് അടിച്ചു കിട്ടണമേ

  • @taeyaamuen7765
    @taeyaamuen7765 3 месяца назад

    Ente Eesoye ennodu karuna aayirikane. Ente exam result samarpichu prathikunnu..

  • @minijoy1807
    @minijoy1807 3 месяца назад +1

    കർത്താവെ എന്നെ കുടുബത്തിലെ എല്ലാ രോഗ ആളും മാറ്റിത്തരണമെ

  • @binubiju8861
    @binubiju8861 3 месяца назад +1

    Please pray for Hannah Eliza who is preparing for the upcoming Neet exam on May 5th. Jesus bless her with a good result.

  • @jisathomas1227
    @jisathomas1227 3 месяца назад

    Sumeeshine samarppikkunnu kadabadhyatha maran prarthikkane

  • @maryabraham4301
    @maryabraham4301 3 месяца назад

    Jesus have mercy on us and our family

  • @jisathomas1227
    @jisathomas1227 3 месяца назад

    Yesuve sahikkanum kshamikkanum enne padippikkane

  • @sheenuthomas
    @sheenuthomas 3 месяца назад

    Thankyou eshoppaaye and achoo

  • @merykutty1880
    @merykutty1880 3 месяца назад +1

    ഈശോയെഎൻറെ മോൻറെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തരണമേഎൻറെ മോൻറെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തരണമേ. എന്റെ മോൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമെന്ന്അനുഗ്രഹിക്കണമേ

  • @marygeorge3744
    @marygeorge3744 3 месяца назад

    Thank you Jesus,Praise you Jesus

  • @mariyaj3378
    @mariyaj3378 3 месяца назад

    Jesus I trust in you 🙏🙇‍♀️

  • @alphonsakurian1273
    @alphonsakurian1273 3 месяца назад

    Eshoyea 🙏🙏🙏

  • @minijoy1807
    @minijoy1807 3 месяца назад +1

    കർത്ത വെ അങ്ങെ തിരുരക്തത്താൽ എന്നെയും എന്റെ കുടുബത്തെയും കഴുകണമെ പരിശുദ്ധർ മാവിനാൽ നിറക്കണമെ

  • @antomathew3180
    @antomathew3180 2 месяца назад

    Thank you Jesus...
    Have mercy on us.....

  • @Annamari_
    @Annamari_ 3 месяца назад

    Yeshuve enne sahayikkane🙏🙏

  • @mathewvarghese4575
    @mathewvarghese4575 3 месяца назад

    Amen, 🙏🙏🙏

  • @riyaoommen1841
    @riyaoommen1841 3 месяца назад

    B1 exam pass aaki tharanamee eeshoyeee🙏🙏🙏

  • @mayababu1563
    @mayababu1563 3 месяца назад

    Jesus i trust in you❤❤i love you jesus❤❤❤

  • @celinegeorge4768
    @celinegeorge4768 3 месяца назад

    Jesus I Trust in you 🙏🏽🙏🏽🙏🏽

  • @santhiwilson1321
    @santhiwilson1321 3 месяца назад

    Amen🙏🙏🙏

  • @sajicleatus3569
    @sajicleatus3569 3 месяца назад

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @theresinamulloor800
    @theresinamulloor800 3 месяца назад

    Thank GOD for YOUR MERCIFUL LOVE

  • @annieraphel6554
    @annieraphel6554 3 месяца назад

    Ellam ariyunna daivame kathu kollane. Ankekkellam ariyammallo. Eppozhum koode undakane. Ellattinum nanni parayunnu. Amen

  • @celinenigo1225
    @celinenigo1225 2 месяца назад

    Praise the lord 🙏

  • @Shainytomycyriac
    @Shainytomycyriac 3 месяца назад

    Thank You Jesus Alleluia Ave Maria 🙏🔥🌹

  • @jainjacob-cj9qt
    @jainjacob-cj9qt 3 месяца назад +1

    ഈശോയെ എന്റെ ഈ സാലറി അലവൻസ് വിഷയത്തിന്റെമേൽ അത്ഭുതം കാട്ടണമേ, അങ്ങാണ് എന്റെ ഏക ദൈവം എന്റെ ആശ്രയവും 🙏🙏🙏🙏🙏🙏🙏 എന്നെ അനുഗ്രഹിക്കേണമേ

  • @jobythomas2812
    @jobythomas2812 3 месяца назад

    Divya karunya Yesuve Visiting visa yil aayirikunna entemel karuna undakaname

  • @mollypaul904
    @mollypaul904 3 месяца назад

    Yesuve ente makan ashin April 7 th oru job nalke anugraha jolikkupokan kripakodukkaname koottukettilninuum viduthal nalkaname rogangaleninuum souqam nalke anugrakikkaname

  • @sheejastan1049
    @sheejastan1049 3 месяца назад

    Jesus I trust in you

  • @shilpamariya6948
    @shilpamariya6948 3 месяца назад

    Amen❤

  • @ranajitnelson8586
    @ranajitnelson8586 3 месяца назад

    Jesus I Trust In You 🙏♥️