യുക്തിചിന്തയും കേരളവും | Kureepuzha Sreekumar

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 13

  • @georgekp1522
    @georgekp1522 8 месяцев назад +4

    യു.കലാനാഥൻ മാഷിനൊപ്പം മുൻപ്രഗത്ഭമരായ മറ്റുള്ള പല യുക്തിവാദികളേയും കൂടി ഇവിടെ സ്മരിച്ചതിൽ വളരെ സന്തോഷം തോന്നി നന്ദികുരിപ്പുഴ.💖💯👍🤍

  • @education2news671
    @education2news671 8 месяцев назад +2

    സന്തോഷം, കുരീപ്പുഴ മാഷേ

  • @SudheerKumar-b1z
    @SudheerKumar-b1z 8 месяцев назад +4

    സമരോത്സുകയുക്തിവാദം. ശക്തിപ്പെടുത്തേണ്ട കൃഷ്ണപിള്ളയുടെ പിൻമുറക്കാർ അന്ധവിശ്വാസത്തിൻ്റെ പ്രയോക്താക്കളായതാണ് വർത്തമാനകാലത്തിൻ്റെ പരിതാപകരമായ ദുരവസ്ഥ. വിപ്ലവം വോട്ട് വിപ്ലവമായി മാറി.

    • @jagadeeshkunniyil5157
      @jagadeeshkunniyil5157 8 месяцев назад +1

      സത്യം. എങ്ങനെ അതിൽനിന്നും മോചിതരവും ?

    • @Jamesdevassy
      @Jamesdevassy 8 месяцев назад

      CPM okke Nyayam parranju Malthussian Theorists ayi●● Government hospitals+ Okke ake alambakki●● Dismiss the LDF●●

  • @santhac1763
    @santhac1763 8 месяцев назад

    👍😊

  • @rajeevpt9348
    @rajeevpt9348 8 месяцев назад

    പൊന്നമ്പലമേട്ടിൽ മകരവിളക്ക് തട്ടിപ്പ് പൊളിക്കുന്നതിനായി കലാനാഥൻ മാഷ് പോയിട്ടില്ല. മാതൃഭൂമി ആ,ഴ്ച്ചപതിപ്പിലും കുരീപുഴ ഇങ്ങനെ പരാമർശിക്കുന്നുണ്ട്. അത് തിരുത്തുക. ധനുവച്ചപുരം സുകുമാരൻ ആണ് പൊന്നമ്പലമേട് യാത്ര നയിച്ചത്.

  • @surendrannair8402
    @surendrannair8402 8 месяцев назад +1

    Nonsense

    • @sivadasvp1743
      @sivadasvp1743 8 месяцев назад +1

      What you mean?Learn more and think critically.

    • @dasprem3992
      @dasprem3992 8 месяцев назад

      നായ ർക് പൊള്ളിയോ. പൊള്ളും.

  • @rajendranpillai2763
    @rajendranpillai2763 8 месяцев назад +4

    വളരെ നല്ല പ്രോഗ്രാം... ശ്രീകുമാർ കവിയെ ഈയ്യിടെ കാണാനില്ലായിരുന്നു... സന്തോഷം

    • @justinraj5910
      @justinraj5910 8 месяцев назад +2

      കലാധരൻ മാഷ് പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നപ്പോഴുള്ള പ്രവർത്തനങ്ങളാണ് എന്നെ യുക്തിവാദത്തിലേക്ക് അടുപ്പിച്ചത്

    • @rajeevpt9348
      @rajeevpt9348 8 месяцев назад

      ​@@justinraj5910കലനാഥൻ ആണ്.