KM SHAJAHAN | 24 മണിക്കൂർ മുൻപ് കൃത്യമായ മുന്നറിയിപ്പ്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ‪@prathipaksham5483‬
    "മുണ്ടക്കയ്യിൽ വമ്പിച്ച ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന്
    24 മണിക്കൂർ മുൻപ് കൃത്യമായ മുന്നറിയിപ്പ്
    നൽകിയിരുന്നു ,പക്ഷേ പരിഗണിച്ചില്ല.“"

Комментарии • 45

  • @sabuent70
    @sabuent70 2 месяца назад +5

    Good discussion

  • @RajeshKumar-eo5pp
    @RajeshKumar-eo5pp 2 месяца назад

    Very bold discussion

  • @jayakesaryck2271
    @jayakesaryck2271 2 месяца назад +3

    You exposed what is the actual truth with the help of Mr Sreedharan Thanks

    • @sajeevck5539
      @sajeevck5539 2 месяца назад

      കേന്ദ്രം പറയുന്നതുപോലെ അനുസരിക്കാൻ തത്കാലം ഇപ്പോഴ്ത്തെ കേരള സർക്കാർ തയ്യാർ അല്ല കേന്ദ്രം എന്ത് ചെയ്യും അങ്ങനെ എന്തും ചെയ്യാൻ കേരളം ഇന്ത്യൻ സംസ്ഥാനമല്ലല്ലോ ടക ടക

  • @sasikumar7035
    @sasikumar7035 2 месяца назад +1

    Very informative discussion. 👌🏾

  • @madhupillai5920
    @madhupillai5920 2 месяца назад +1

    Well said, Congratulations sir 👏

  • @shanijaffer9332
    @shanijaffer9332 2 месяца назад +4

    ഒരു പ്രതീക്ഷയും വേണ്ട ഭരിക്കുന്നവർ ആരാണ് എന്ന് വ്യക്തമായതാണ് 😢

    • @Shahidmicrobiologist
      @Shahidmicrobiologist 2 месяца назад

      സ്വന്തം മണ്ഡലതിൽ വികസനം ചെയ്തില്ലെങ്കിൽ പോലും Ecological hot spots ആണെന് പോലും അറിയാത്തവരായി പല നേതാക്കളും

  • @mohan.g
    @mohan.g 2 месяца назад +1

    വിവരദോഷിയായാൽ അനുഭവങ്ങളിൽനിന്നും ഒരുപാഠവും പഠിക്കില്ല .അതിനോടൊപ്പം ആർത്തികൂടി ആയാൽ ജനം അനുഭവിക്കുക അല്ലാതെ മറ്റു മാർഗ്ഗം ഇല്ല .😢😢😢

  • @ArunKumar-sm3sz
    @ArunKumar-sm3sz 2 месяца назад +1

    Very Good Discussion

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 месяца назад +3

    ശാസ്ത്രജ്ഞർ സമയമനുസരിച്ച് അറീച്ചൂ എന്നത് ഇതിനാൽ വ്യക്തം
    എന്നാൽ അറിഞ്ഞവർ വേണ്ട നടപടി എടുക്കാഞ്ഞത് അവർക്കൊന്നും നഷ്ട്ടപ്പെടാൻ ഒന്നുമില്ലാത്തത്കൊണ്ടല്ലെ😢?
    എന്നാൽ ഇങ്ങനയുള്ള അറിവുകൾ ഓപ്പണായ് പബ്ലിഷ് ചയ്യണം ജനം സ്വയം രക്ഷപ്പെടുകയെങ്കിലും ചയ്യുമല്ലൊ😢

    • @mohan.g
      @mohan.g 2 месяца назад

      ഒരനൗൺസ് മെന്റെങ്കിലും കളക്ടറേറ്റിൽ സസുഖം വാണിരുന്ന കാലന്മാർ നടത്തിയിരുന്നെങ്കിൽ ഈദുരന്തം ഇത്രയും മരണങ്ങൾ ഉണ്ടാക്കുമായിരുന്നില്ല. കുറ്റകരമായ അനാസ്ഥതന്നെ.

  • @PRASADRK-qw3lm
    @PRASADRK-qw3lm 2 месяца назад

    Wonderful talk by Sri.Radhakrishnan sir. This talk will be a clear eye opener all educated people of this state , that how stupid are our political leaders in preserving our ecological system in tact for the existence of life of the inhabitants in this state. Thank you sir for your detailed explanations on a contraversial subject which was not addressed properly by our stupid political culture in this state. Thanks for Mr. Shajahan sir also to present sucha an informative episode to make aware of the dangers connected to this subject before the public.

  • @visionsandtheseasonsofblos7249
    @visionsandtheseasonsofblos7249 2 месяца назад

    Nammude PRIORITY vereyaanu.../

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 месяца назад

    1924 ...heavy floods. .big land slides. ...in Kerala. .june to september 3368 mm rain...

  • @maryjemyfreeman7639
    @maryjemyfreeman7639 2 месяца назад

    Gt discussion❤

  • @abdulsathart5302
    @abdulsathart5302 2 месяца назад

    Sound is very poor

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 месяца назад

    അധികാരികൾ മുല്ലപെരിയാറിന്റ അടിയിൽ താമസമാക്കണം😂

    • @jijymjohn
      @jijymjohn 2 месяца назад

      മുല്ലപ്പെരിയാർ ഡാമിൻറെ കീഴിൽ സെക്രട്ടറിയേറ്റ് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെടുന്നു. എങ്കിൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ.

  • @prasadkgnair5552
    @prasadkgnair5552 2 месяца назад

    കേരളത്തിലെ ദുരന്ത നിവാരണ കമ്മറ്റി 2020 ൽ ആളുകളെ മാറ്റി പാർപ്പിക്കാൻ നിർദേശിച്ചിരുന്നു. എന്തുകൊണ്ട് നടപ്പാക്കിയില്ല ?

  • @SasiKumar-bn5yl
    @SasiKumar-bn5yl 2 месяца назад

    Immediately effect president rules Kerala ldf CPM CPI govt resign better than

  • @yogeshkumarkn-zt7iq
    @yogeshkumarkn-zt7iq 2 месяца назад +1

    ദിശാബോധമില്ലാത്ത ജനതയുടെ പുരോഗതി അഥവാ മുൻപോട്ടുള്ള ഗതി ഓർത്ത് നെടുവീർപ്പിടാം- അല്ലാതെന്തു പറയാൻ?.....

  • @JawaharS-u4y
    @JawaharS-u4y 2 месяца назад

    Highly informative.
    But who cares. Shrewd n selfish Politicians n billionaires will ruin land.

  • @cpbalakrishnanbalan6467
    @cpbalakrishnanbalan6467 2 месяца назад

    ഇയാളുടെ ഓരോ വർത്തമാനം. ഇലക്ഷന് മുൻപുള്ള നിരീക്ഷണം ഒക്കെ ഞങ്ങൾ കണ്ടതാണ്.

  • @georgekp1522
    @georgekp1522 2 месяца назад

    👌👍🤍

  • @janardhananpp1790
    @janardhananpp1790 2 месяца назад

    ദുരന്തം എന്തു കൊണ്ട്? ഒഴിവാക്കാൻ പറ്റുമായിരുന്നുവോ എന്നൊക്കെ ചർച്ച ചെയ്യേണ്ടത് ഇപ്പോൾത്തന്നെയാണ്.വെള്ളമെല്ലാം ഒഴുകിപ്പോയതിനുശേഷം അണകെട്ടിയിട്ട് കാര്യമില്ലല്ലോ.( ഞങ്ങളുടെ നാട്ടിൽ ചാത്തം കഴിഞ്ഞ് പഞ്ചാര വിളമ്പൽ എന്നു് പറയും) ഇവിടെ പറഞ്ഞതുപോലെ കേരളത്തിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്കൊക്കെ ,ഇപ്പോൾ വയനാട്ടിൽ സംഭവിച്ചതുപോലെ നാളെ സംഭവിച്ചു കൂടായ്കയില്ല- ഇനിയെങ്കിലും ഭൂമി കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ -
    മാത്രമല്ല,ഈ അവസരത്തിലെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് കേരളത്തിലെ ഏതെങ്കിലും ഭരണാധികാരി/ ഉദ്യോഗസ്ഥൻ/ രാഷ്ട്രീയ, പോഷക സംഘടനാ നേതാക്കൾ മിണ്ടുന്നുണ്ടോയെന്ന് നോക്കിയേ?!?!

  • @shafeekguruvayur6215
    @shafeekguruvayur6215 2 месяца назад

    അത് കൊണ്ട് പിണറായി രാജി വെക്കുക സൂർത്തുക്കളെ 😅😅

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 месяца назад

    Any way june to september avoid high range living

  • @smart123735
    @smart123735 2 месяца назад

    ഇനി അടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ ഉറക്കം. ദുരന്തം ഉണ്ടായാൽ പിന്നെ വേറെ എങ്ങും കാണാത്ത പോലെയുള്ള പ്രവർത്തനങ്ങൾ ആണ്, പാട്ടും റെഡി( നന്മയുള്ള ലോകമേ)😂😂 ദുരന്തം തടയുന്നതിൽ സീറോ എന്നാൽ ദുരന്തം കഴിഞ്ഞുള്ള കാര്യങ്ങളിൽ മാസ്റ്റർ.

  • @SrKp-v1j
    @SrKp-v1j 2 месяца назад

    സഹജഹാനെ പൂർണ നഗ്നനായി ഇരിക്കുക

  • @Rk-si5po
    @Rk-si5po 2 месяца назад

    ഇനി വദഗ്ദ്ധന്മാരുടെ കുത്തൊഴുക്ക്.

  • @sheenasimon368
    @sheenasimon368 2 месяца назад

    Ee pisachukkale kalanum venda

  • @josecj6829
    @josecj6829 2 месяца назад +1

    Instead of Barking why don't you go to waynad

    • @rassik142
      @rassik142 2 месяца назад

      For what ? Don't be foolish.

  • @satishnarekkat613
    @satishnarekkat613 2 месяца назад

    23rd July kendram warning kodutharnnallo ? 24 hours vare ethu Poo.......til poyi kidakkuarnnu emman thay......li kal ?

  • @sathianv7630
    @sathianv7630 2 месяца назад

    You are fishing in the trubled waters

    • @rassik142
      @rassik142 2 месяца назад

      But who created the troubled water? It is man made.

    • @Panikkarson59
      @Panikkarson59 2 месяца назад

      No. See Kerala MPs' comments in Parliament depicting this as a failure of the Centre.
      This clarification is necessary.

  • @shajikrishnankutty1578
    @shajikrishnankutty1578 2 месяца назад

    Ninde.thanthayane
    .utharavathi

  • @sLmn174
    @sLmn174 2 месяца назад +2

    ഷാജഹാനെ ഈ സമയത്താണോ പിണറായി വിജയൻ വിരോധം തീർക്കുന്നത് മനുഷ്യർക്കു ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തു മുന്നോട്ടുപോകുക ഇപ്പോൾ ആവശ്യം ദുരന്തങ്ങൾ അനുഭവിക്കുന്നവർക്ക് സഹായം ചെയ്യുകയാണ് അതിനു തന്നെ കൊണ്ട് എന്തെങ്കിലും സാധിക്കുമെങ്കിൽ അത് ചെയ്യുക ഇല്ലെങ്കിൽ വായ അടച്ച് മിണ്ടാതിരിക്കുക

    • @oneMetreTea
      @oneMetreTea 2 месяца назад +1

      durantham undaakum ennu munnariyippu nalkiyittum padikkantha bharanakoodathe ippol aanu thurannu kattendathu. ee kammeeshan adi thuranga paatha undakkunn prrasnam ee durantha samayathenkilum paranjale manassilaaki. enthu thenga padanam aanu ammayiyappanum marumonum nadathiyathu. janangle kaanikkatte. kendram paristhithi niyamathil vellam cherthu athinte bhalathil paristhitye pattikkan nokkunna oolakal.

    • @sLmn174
      @sLmn174 2 месяца назад

      @@oneMetreTea ആരാണ് മുന്നറിയിപ്പ് കൊടുത്തത് ...?മുന്നറിയിപ്പ് വിശദമാക് ആ മുന്നറിയിപ്പ് ഞങ്ങൾ കണ്ടതാണ് അതിൻറെ പേര് മുന്നറിയിപ്പ് എന്നാണോ ഓറഞ്ച് അലർട്ട്....?

    • @oneMetreTea
      @oneMetreTea 2 месяца назад

      @@sLmn174 pinne enthaanu, avar jilla bharanakoodathinodu pranju. eni athu vittal thanne kammeeshan rayavinte kayyil pralayasesham nadanna padanathinte report undallo, athil ee parayunna pradeshathullavare vare kurachu koode safe aaya idathu mattiparpikkan nirdheshichu, enthu thengayaanu cheythathu ithrem varsham aayi. HUME enna ngo agencikku bharanathil pressure cheyyanulla adhikaramonnumilla. pakshe avar 200 il adhikam mazha mapinikal vayanattil vivivhda idangalil sthapichu montior cheythiaanu paranjathu. ee parayunnathonnum prathipakshavum angeekarikkilla. ellavarum paristhithiyude karyathil saa mattaanu. athu knedran paristhithi niyamathil vellam cherthathum kerala rajavum quarri niyamathil okke ilavu varuthiyathum okke kanakkanu.