"Mann ki baat രാഷ്ട്രീയ പരിപാടിയാണെന്ന് ശത്രുകൾ പോലും പറയില്ല" ; Suresh Gopi| PM Modi| BJP

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 31

  • @lohilthekkayil8487
    @lohilthekkayil8487 4 месяца назад +29

    കുറെ കാലത്തിനു ശേഷം വൃത്തിയായി സംസാരിക്കാൻ കഴിയുന്ന ഒരു മലയാളി മന്ത്രിയെ കിട്ടയത്തിൽ അഭിമാനിക്കുന്നു, ഇദ്ദേഹത്തെ വിജയിപ്പിച്ച തൃശൂർ കാർക്കും എന്റെ അഭിനന്ദനങ്ങൾ

  • @SN-yk6wl
    @SN-yk6wl 4 месяца назад +1

    ഞങ്ങൾക് കിട്ടി മോദിജിയെ പോലെ വിശ്വസിക്കാൻ പറ്റുന്ന ഒരു നേതാവ് സുരേഷേട്ടൻ എന്ന മനുഷ്യസ്നേഹിയെ എന്റെ തുറയിൽ അമ്മ എന്റെ പ്രാർത്ഥന കേട്ടു ഇനി നമ്മളുടെ കേരളത്തിലും സാദാരണക്കാർക്കും നീതി കിട്ടുംസുരേഷേട്ടന് വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാ തൃശ്ശൂർ കാർക്കുംഞങ്ങൾ രാജ്യസ്നേഹികളുടെ ബിഗ് സല്യൂട്ട് ഇന്ന് നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് തൃശൂർകാരിലൂടെ നമ്മൾ കേരളീയർകു കിട്ടിയത് ജയ് മോദിജി ജയ്. S. G. ജയ് ബിജെപി ജയ് ഹിന്ദ് 🙏

  • @sigmaprush5796
    @sigmaprush5796 4 месяца назад +7

    Great oratory SG. You are a great public speaker.

  • @AutoDynamics-yv5jm
    @AutoDynamics-yv5jm 4 месяца назад +4

    അദ്ദേഹം പഠിച്ചതും പ്രവർത്തിക്കുന്നതും SANATHAN DHARMA ആണ്. പക്ഷെ ആ പേര് കേൾക്കുമ്പോൾ വർഗീയമാക്കി കാണാൻ പഠിപ്പിച്ച രാഷ്ട്രീയമാണ് അതിനെ അടുത്തറിയാൻ തടസ്സമാക്കി വച്ചിരിക്കുന്നത്. എന്നും നിലനിൽക്കുന്നത്, ഒരിക്കലും നശിക്കാത്തത് എന്ന ആ knowledge and deep wisdom അങ്ങേക്ക് അറിയാൻ ഭാഗ്യമുണ്ടായത്തിൽ അഭിമാനിക്കുന്നു. Those people could make something happens. Then there is no barriers 🙏❤️ everything is an expressions of that big ONE.

  • @prabaluttumadthil3865
    @prabaluttumadthil3865 4 месяца назад +1

    ഒരു പാട് നന്ദി.. സുരേഷ് ജീ❤

  • @bijuv1820
    @bijuv1820 4 месяца назад +6

    സൂപ്പർ 🙏🙏🙏

  • @newsteps28
    @newsteps28 3 месяца назад

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർ കാരാണെന്നു തെളിയിച്ചിരിക്കുന്നു✌🏻.. ശക്തൻ്റെ മണ്ണിൽ ബിജെപി യുടെ താമര വിരിയിച്ച എല്ലാ പ്രബുദ്ധ ത്രിശൂർ കാര്ക്കും നന്ദി .. അഭിനന്ദനങ്ങൾ.. 🇮🇳🙏🏻🇮🇳🧡🙌🏼🤗🥰🥰💐💐🤞🏻🌹

  • @priya-si5kb
    @priya-si5kb 4 месяца назад +6

    ❤❤❤❤❤❤❤❤Super suresh gopi sir ❤❤❤❤

  • @LJOSMEDIA
    @LJOSMEDIA 4 месяца назад +4

    SG🔥🔥🔥🔥🔥🔥🔥

  • @LathaShubhan
    @LathaShubhan 4 месяца назад +3

    Super ❤❤

  • @bijukumar7797
    @bijukumar7797 4 месяца назад

    SG❤❤❤

  • @manikandakumarm.n2186
    @manikandakumarm.n2186 4 месяца назад +3

    ❤️❤️🙏

  • @jayeshpkrishnan
    @jayeshpkrishnan 4 месяца назад

    Thrissur big salute 🎉🎉🎉🎉

  • @komalamnairvly
    @komalamnairvly 4 месяца назад +3

    താങ്കൾക്ക് നന്ദി 🙏🏾🙏🏾ഇവിടെ മീഡിയകൾ താങ്കളെയും കുടുംബത്തെയും മാത്രമായി കാട്ടികൊണ്ടേ ഇരിക്കുന്നു അവർക്കു താങ്കൾ രാജ്യപരമായ താങ്കളുടെ ഇടപെടലുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പറയു കുടുംബത്തെ വാഴ്ത്താനായി നേരം കണ്ടെത്തരുതെന്നു പറയു അവരെ വാഴ്ത്തി വാഴ്ത്തി സമയം ബോറാകയാണ് പിന്നെ ജനം അതിനു കമൻസ് ചെയ്തു കൊണ്ടിരിക്കും തൃശ്ശൂർക്കാരാണ് താങ്കളെ ഏറ്റവും ആത്മാർഥമായി സ്നേഹിച്ചവർ ക്രിസ്ത്യാനികൾ 🙏🏾🙏🏾🙏🏾

  • @sureshcg1975
    @sureshcg1975 4 месяца назад

    🎉

  • @mohanpmohanp2630
    @mohanpmohanp2630 4 месяца назад +2

    🌹❤👌👍🙏

  • @balanayinipra6625
    @balanayinipra6625 4 месяца назад

    Good❤

  • @pappyshaji
    @pappyshaji 4 месяца назад

    Great Sir❤

  • @bluesky7485
    @bluesky7485 4 месяца назад

    we love you sureshettaa...❤❤❤❤❤
    U r real hero....🌷🙏
    We want u..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @soorajsooraj7322
    @soorajsooraj7322 4 месяца назад

    😍😍😍🔥

  • @sajeevansajeevankn2636
    @sajeevansajeevankn2636 4 месяца назад +1

    Sg❤❤❤❤❤❤❤

  • @AutoDynamics-yv5jm
    @AutoDynamics-yv5jm 4 месяца назад +1

    സ്വഷീകരണം = self analysis through മനനം

  • @DhaneeshDas-f9x
    @DhaneeshDas-f9x 4 месяца назад

    ❤️sg❤️ഇഷ്ട്ടം ❤️

  • @raveendrankodoth9461
    @raveendrankodoth9461 4 месяца назад

    സുരേശ് ഗോപിസാർ സുപ്പർ

  • @pradeepkrishnan9847
    @pradeepkrishnan9847 4 месяца назад

    SG saarey..ini action aanu vendathu...inganey patrangalum party yum okkey aayi nadakkaruthu...fast action...

  • @sasidharansasi5105
    @sasidharansasi5105 3 месяца назад

    ഇവിടെ ഇപ്പോൾ സുരേഷ് ഗോപിക്കൊപ്പം മുരളീധരൻ കൂടെയുണ്ട്. അതിനു കാരണം പലതാണ്. ഒരു നായർ എന്ന നിലക്ക് സുരേഷ് ഗോപിയെ ഈഴവർ മുഴുവനായി അംഗീകരിക്കണമെന്നില്ല. അതിനുദാഹരണമാണ് കള്ളാപ്പള്ളി നടേശ ഗുരു കൂടാതെ സുരേഷ് ഗോപിയിലൂടെ അടുത്ത തവണ മുരളിക്കു ഒരു സീറ്റ്‌ ലഭിക്കാൻ. സുരേഷ് ഗോപി ജയിക്കാൻ കാരണം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും പിന്നെ നരേന്ദ്രമോദിയുമായുള്ള അടുപ്പം കൂടാതെ കാപാടിയമില്ലാത്ത രാഷ്ട്രീയ പ്രവർത്തനം. അടുത്ത അഞ്ചു വർഷം നരേന്ദ്ര മോദി ഭരിക്കുകയാണെങ്കിൽ സുരേഷ് ഗോപിയിലൂടെ കേരളത്തിന്‌ പലതും നേടിയെടുക്കാൻ കഴിയും തീർച്ച. അദ്ദേഹത്തിന് അതിനു കഴിയട്ടെ എന്നാശംസിക്കുന്നു.

  • @georgecj1791
    @georgecj1791 4 месяца назад

    Super❤❤

  • @Gireeshcholayil
    @Gireeshcholayil 4 месяца назад

    SG❤❤❤