malarikkal water lilli kottayam / മലരിക്കൽ ആമ്പൽപാടം കോട്ടയം

Поделиться
HTML-код
  • Опубликовано: 28 ноя 2024
  • മലരിക്കൽ കോട്ടയം ഡിസ്ട്രിക്റ്റിലെ ഒരു ചെറിയ ഗ്രാമമാണ്, 2016 ഓടുകൂടിയാണ് ഇവിടം പോപുലേറായത്, 850 ഏക്കറോ ളംവരുന്ന നെൽപാടം വിളവെടുത്തുകഴിഞ്ഞാൽ അതിൽ വെള്ളംനിറയ്ക്കും, അതോടുകൂടി അതിൽ ആമ്പൽ വിത്തുകൾ മുളച്ചു ഒരു പൂപാടമായി മാറുന്നു
    #malarikkal #kottayam #kumarakom #raymond #travel #sijo #sijoraymond #kottayam#
    Condact no- 097462 14306 (ratheesh)

Комментарии • 14

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 25 дней назад +1

    Great.Thanks for sharing.

  • @anithakottappuramappu7377
    @anithakottappuramappu7377 2 месяца назад +2

    വിീഡിയോ നന്നായിട്ടുണ്ട്

  • @renreys8406
    @renreys8406 Месяц назад +1

    pokkal kozhinjo epo pokan pattumo

    • @SIJORAYMOND
      @SIJORAYMOND  Месяц назад

      ഇനി അടുത്തകൊല്ലം ജൂണിൽ തുടങ്ങും

  • @abhilekshmi.s3508
    @abhilekshmi.s3508 Месяц назад +2

    Ipzhum ondo ith

    • @SIJORAYMOND
      @SIJORAYMOND  Месяц назад

      കഴിഞ്ഞു, ഇനി അടുത്തകൊല്ലം

  • @anithakottappuramappu7377
    @anithakottappuramappu7377 2 месяца назад +1

    കണ്ട വീഡിയോകളിൽ പൂക്കൾ കാണിക്കുന്നില്ല. നിങ്ങൾ നന്നായി ഷൂട്ട്‌ ചെയ്തു വിവരണം കുറച്ചുകൂടി ശരിയാക്കണം

    • @SIJORAYMOND
      @SIJORAYMOND  2 месяца назад

      തീർച്ചയായും, ഇനിയും നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം 👍🏼

  • @sanchari_broz
    @sanchari_broz 2 месяца назад +1

    പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു👌 പക്ഷെ നടന്നില്ല

    • @SIJORAYMOND
      @SIJORAYMOND  2 месяца назад

      ഇപ്പോളും കഴിഞ്ഞിട്ടില്ല,

    • @svhappypetals4274
      @svhappypetals4274 Месяц назад +1

      ​@@SIJORAYMONDഈ വരുന്ന sunday പോയാൽ കാണാൻ പറ്റുമോ

    • @SIJORAYMOND
      @SIJORAYMOND  Месяц назад

      @@svhappypetals4274 ഡിസ്ക്രിപ്ഷൻ ൽ ഫോൺ no കൊടുത്തിട്ടുണ്ട്
      വിളിച്ചുനോക്കൂ