Sunitha Kasim is live

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 53

  • @johnnew2268
    @johnnew2268 Месяц назад +26

    എന്തൊക്കെ തെറ്റും കുറ്റങ്ങളും ഉണ്ടെന്ന് ഇരിക്കട്ടെ.. അമ്മയ്ക്കും മകൾക്കും ജീവിക്കണ്ടേ.. വാ തോരാതെ തനുജ കുറ്റം പറയുന്നവർ .. ആരെങ്കിലും അവരെ നന്നാക്കാൻ ശ്രമിക്കുന്നുണ്ടോ? അവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടോ? ആ റെയിൽവേ ട്രാക്കിലെ ഓരത്തുള്ള വീട്ടിൽ പെൺകുട്ടിയുമായി തനു താമസിച്ചപ്പോൾ .. അവിടുന്ന് രക്ഷപ്പെടണമെന്ന് അവർക്കുണ്ടായിരുന്നു. . എങ്ങനെ രക്ഷപ്പെടണമെന്ന് അവർക്കറിയില്ല. . അപ്പോഴാണ് സുനിത ചേച്ചി ഇങ്ങനെ ഒരു ജോലി മുന്നോട്ടുവെച്ചത്.. എത്ര സന്തോഷത്തോടെയാണ് അമ്മയും മോളും ഇപ്പോൾ ഇവിടെ വന്നു ജീവിക്കുന്നത്.. നീ തെറ്റുകുറ്റങ്ങളും ഉണ്ടെങ്കിലും. . തിരുത്തി അവരെ നന്നാക്കാൻ ശ്രമിക്കുന്നതിനു പകരം. . അവരെ വീണ്ടും പഴയ ജീവിതത്തിലേക്ക് വിടാൻ ആഗ്രഹിക്കുന്ന കുറച്ച് പിശാചുകൾ. . ഒന്നുമല്ലെങ്കിലും ആ പെൺകുഞ്ഞിനെ എങ്കിലും ഓർത്തു കൂടെ ഇവർക്ക്

  • @lifequotes7634
    @lifequotes7634 Месяц назад +12

    ശരിയാണ്, അയാളെ പോലെ ഒരാൾക്ക് respect കൊടുക്കേണ്ട ആവശ്യം ഇല്ല.. അയാൾ എന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും.

  • @MAYA-ky7rf
    @MAYA-ky7rf Месяц назад +25

    ഒരു പാവപെട്ട സ്ത്രീയും ,കുട്ടിയും സമാധാനത്തോടെ നല്ല രീതിയിൽ ഇപ്പൊ ജീവിക്കുന്നത് ഒരുകൂട്ടം ഷുദ്രജീവികൾക്കു സഹിക്കുന്നില്ല ...അവർ നശിച്ചുകാണുന്നതാണ് ഈ ഷുദ്രജീവികൽക്കു ആഹ്രഹം ...അതാണ് സത്യം ...common sense ഉള്ള ഏവർക്കും മനസിലാകും ....അയ്യോ കഷ്ട്ടം ...എന്താ അല്ലെ ലോകം …🤨

  • @geethabs232
    @geethabs232 21 день назад

    സുനിത മാം വിഷമിക്കല്ലേ നിങ്ങൾ നല്ല മനുഷ്യ സ്നേഹി ആണ് നിങ്ങൾ അവരെ ചേർത്ത് നിർത്തു പടച്ചോൻ നിങ്ങളെ കാക്കട്ടെ ❤❤❤❤

  • @chaithanyapurushothaman481
    @chaithanyapurushothaman481 Месяц назад +5

    Chechy avare paranju vidan arikum....swamtham kunju engane enkilum jeevichupotte ennu karuthikoode chechiye daivam kakum ❤

  • @sumasugathan9012
    @sumasugathan9012 Месяц назад +3

    Avarku support avare pole verity thedy nadakunnavar aarikum. Pinne fake ID ittu comment idunnu. Aa pavangale pattichitu avan alle poyathu. Aa ammayude mala parichondu poyi. Kadam vangichalum aa kunjine ponnupole nokunnu. Nammal yellarum chirikan ishttapedunanavar aanu. Comedy kandu chirichapo pulli ung yelaki chaduva. Sunitha you are great. God bless you❤❤❤

  • @shainipradeep7991
    @shainipradeep7991 Месяц назад

    Education um culture um ulla standard lady❤

  • @qwid-ip6yc
    @qwid-ip6yc Месяц назад +3

    Good dear...u give a good reply to all negative people making problems in their own life

  • @qwid-ip6yc
    @qwid-ip6yc Месяц назад +4

    Absolutely u are right

  • @helenthomas7030
    @helenthomas7030 Месяц назад +4

    Nalla chindhaa Shashi ullaa lady orupadu eshttam God bless you

  • @elizabethsherin3328
    @elizabethsherin3328 Месяц назад +1

    God bless you always for your good mind be good friends with tanu and the child God will keep you higher thanks take care of your health 🙏

  • @bittyjoseph5658
    @bittyjoseph5658 Месяц назад +1

    I respect you.

  • @rohu123
    @rohu123 Месяц назад +1

    Gossip ends at a wise persons ears

  • @prameelamathew7456
    @prameelamathew7456 Месяц назад +5

    Super... 🤝

  • @ChithraLekhaR
    @ChithraLekhaR Месяц назад +2

    Sunitha super❤❤❤

  • @sujatharadhakrishnan1575
    @sujatharadhakrishnan1575 Месяц назад +1

    Thanujakku itayum prasnam varaan kaaranam, avaru onnichchu jeevikkumpol thanne alle. ayaalu avade koode poyathu. Thanuja prasanthinte koode poyenkil bharthaavine ittittallallo poyathu .

  • @jayakarthik5806
    @jayakarthik5806 Месяц назад +2

    Super

  • @mariyababymariya
    @mariyababymariya Месяц назад +1

    കഫ കെട്ടു മാറണമെങ്കിൽ ഡോക്ടറെ കണ്ട് ആന്റി ബയോട്ടിക് കഴി ക്ക ണം 👍👍💕

  • @ramanidileep7884
    @ramanidileep7884 Месяц назад +1

    Sunithe thanunem moleyum kaividalle thanu iru pottipenna pavam

  • @Vinitha_s853
    @Vinitha_s853 Месяц назад +1

    Hai chechi

  • @camx1336
    @camx1336 Месяц назад

    Fever kuravundo . Calour ful dress cute ayittund. . Wish u a speedy recovery ❤❤❤

  • @binubindumon
    @binubindumon Месяц назад +1

    ❤❤❤❤

  • @jobinyttuui2772
    @jobinyttuui2772 Месяц назад +2

    അയ്യോ ചേച്ചിയുടെ ലൈവ് അറിഞ്ഞില്ല

  • @arjunprasad2554
    @arjunprasad2554 Месяц назад +1

    🥰

  • @thankusirthomas46
    @thankusirthomas46 Месяц назад

    Tanuja pattikkilla urappu 👍 ningale orikalum kalippikilla

  • @Achus__vlogs
    @Achus__vlogs Месяц назад +1

    Hai ഇത്ത എന്തു പറ്റി... മുഖത്തു നല്ല വിഷമം ഉണ്ടല്ലോ??

  • @AdhiAdhi-b9e
    @AdhiAdhi-b9e Месяц назад +3

    ചേച്ചി 102 ലൈക് അടിച്ചു ❤❤❤

    • @sunithakasim2812
      @sunithakasim2812  Месяц назад

      @@AdhiAdhi-b9e adhii

    • @AdhiAdhi-b9e
      @AdhiAdhi-b9e Месяц назад

      @@sunithakasim2812 എന്തോ ചേച്ചി ❤️❤️

  • @babithaanilkumar8452
    @babithaanilkumar8452 Месяц назад +1

    പാവം ഒരു അമ്മയും മോളും

  • @marypaul2868
    @marypaul2868 Месяц назад +4

    Thanu avare choriyan chellunnund

  • @jincysajan8414
    @jincysajan8414 Месяц назад

  • @AarifaAari-pt6wu
    @AarifaAari-pt6wu Месяц назад +1

    Thanoojaye itha ozhivaknm athinuvndiulla dramayaan ithokey

  • @AncyAncy-un8fg
    @AncyAncy-un8fg Месяц назад +1

    Hai attitude orupadishtam

  • @marypaul2868
    @marypaul2868 Месяц назад +1

    Ningal nalla womanaanu

  • @ashasunil2077
    @ashasunil2077 Месяц назад +1

    ഇവനും ഇവൾക്കും നാണം ഇല്ലേ

    • @sunithakasim2812
      @sunithakasim2812  Месяц назад

      @@ashasunil2077 ആരാണ് ഇവൻ ആരാണ് ഇവൾ

  • @lachujohn6158
    @lachujohn6158 Месяц назад +3

    ചേച്ചി എല്ലാം റെക്കോർഡ് ചെയ്തു വീഡിയോ ആക്കു,, ഞങ്ങള് കെട്ടോളാം,, ഗുണം ഉണ്ടാകും 😂😂(റീച്ച്, റീച്ച് 😂😂)

    • @sunithakasim2812
      @sunithakasim2812  Месяц назад

      @@lachujohn6158 എനിക്ക് ആ റീച്ച് വേണ്ട ഞാൻ ഒരാളെ അങ്ങനെ ചെയ്താൽ എന്നെ അത് പോലെ ചെയ്യാൻ 10 പേര് ഉണ്ടാകും

  • @marypaul2868
    @marypaul2868 Месяц назад +1

    Oro vedieoyilum jinu vine kuttam parenjuan reach aakkunnath

    • @sujatharadhakrishnan1575
      @sujatharadhakrishnan1575 Месяц назад +1

      Ullathu parayunnathu engane kuttam aakum.

    • @annajacob-x1x
      @annajacob-x1x Месяц назад +1

      ജിനുവും വീണയും തനുജയെ പറഞ്ഞല്ലേ റീച്ച് ഉണ്ടാക്കുന്നെ

    • @KukkuRenju-vd6ij
      @KukkuRenju-vd6ij Месяц назад

      അവർ സഹി കെടുംമ്പോൾ മാത്രം ആണ് തനുജയെ പറയുന്നേ ​@@annajacob-x1x

  • @marypaul2868
    @marypaul2868 Месяц назад

    Chechiyum thudengiyo

  • @sreelathack3709
    @sreelathack3709 Месяц назад +2

    ❤❤❤❤❤❤

  • @preethidileep668
    @preethidileep668 Месяц назад +2

    ❤❤❤❤❤

  • @sumasuresh9102
    @sumasuresh9102 Месяц назад

  • @SusheelaKarappan
    @SusheelaKarappan Месяц назад +1

    ❤❤❤❤❤