Luv cutlet 🤤.chicken cheese prawn and beef |food lovers| കട്ട്ലറ്റ് ബ്രോ |street food

Поделиться
HTML-код
  • Опубликовано: 2 окт 2024
  • LUV CUTLET
    BEHIND JNL STADIUM
    ERNAKULAM
    #foodlover#kochifood#atfoods#

Комментарии • 64

  • @JerishTraveller
    @JerishTraveller 3 года назад +15

    ചെറിയ ഓട്ടോ യിൽ ഒരു വലിയ ലോകം വലിയ ആശയം ഒരു പാട് നല്ല രുചി കൂട്ടു ചേട്ടന്റെ കണ്ടെത്തേൽ നന്നായിട്ടുണ്ട്

    • @ATTALKSANDFUN
      @ATTALKSANDFUN  3 года назад

      Thanks my friend

    • @jensymg3064
      @jensymg3064 3 года назад +2

      സൂപ്പർ കണ്ടിട്ടു തന്നെ കൊതിയാകുന്നു

    • @ATTALKSANDFUN
      @ATTALKSANDFUN  3 года назад

      Thank u so much

  • @UnlimitedVlogbyRJS
    @UnlimitedVlogbyRJS 3 года назад +6

    Adipoli items anallo,Kothipichu kalanjallo ,super vlog

  • @YUMMYADUKKALA
    @YUMMYADUKKALA 3 года назад +9

    L9 ചീസ് കട്ലെറ്റ് പൊട്ടിക്കുന്നത് കണ്ടപ്പോഴേ വായിൽ കപ്പലോടി😋😋

  • @muhammedansar7107
    @muhammedansar7107 3 года назад +6

    Althafka nannayyitund ningalde oro kandethalukalum vijayikkate 😍😍😍

  • @meenukunjidiaries
    @meenukunjidiaries 3 года назад +8

    Nalla video arunnu uncle.. Aa cutlet kandal thanne ariyam kidilan anennu

  • @easydine
    @easydine 3 года назад +9

    തന്നെ കണ്ട് കൊതിപ്പിടിച്ചു ഇന്ന് തന്നെ ചീസ് cutlet try ചെയ്യണ്ണം ആ എണ്ണയിൽ അവൻമാർ മുങ്ങി കുളിച്ചു സ്വർണ്ണവർണ്ണനിറത്തിൽ പൊങ്ങി വരുന്നത് കണ്ടാൽ ആരായാലും കൊതിച്ചു പോകും.I like both two prawn and cheesediff.shapes will help them pick out fastly.

    • @ATTALKSANDFUN
      @ATTALKSANDFUN  3 года назад

      Thanks my friend

    • @valsamg5547
      @valsamg5547 3 года назад

      Super cutlet. Mouth watering. Cheese cutlet soooper duper, big salute you Luvin for your LUV cutlet

  • @maksood999
    @maksood999 3 года назад +7

    ക്യാമറമാന് ആദ്യമെ കൊടുത്താൽ ചാടി പോവില്ലയിരുന്നു

  • @aneeshthadikkal4821
    @aneeshthadikkal4821 3 года назад +6

    LUV Cutlet outlet........
    കൊള്ളാം.... രുചി സമ്പുഷ്ടമായ സംരംഭം......... Taste Testig ഉം തകർപ്പൻ......

  • @appucookiessvlog
    @appucookiessvlog 3 года назад +8

    ന്യൂജെൻ cutlet 👌 cheese cutlet kazhikkunnath kanumbol kothi varunnu 😋

  • @richushj
    @richushj 3 года назад +9

    മകളെയും കൊണ്ടു പോകാം അവളാണ് കറ്റ്ലെറ്റ് ❤️r

  • @kippskitchen7761
    @kippskitchen7761 3 года назад +5

    മുത്തോ കൊതിയായി 👍🏻

  • @veliyathvm7221
    @veliyathvm7221 3 года назад +2

    എന്താ ഇപ്പോ കഥ. .. വല്ലാതെ കൊതിപ്പിച്ചു.. ഒന്ന് പോയേക്കാം

  • @aamiskitchentips1286
    @aamiskitchentips1286 3 года назад +2

    Oru Thozhil.... Athaanu Jeevitham 🤩🤩

  • @harshvardhan7391
    @harshvardhan7391 3 года назад +3

    fantastic...njan ithu kanditilla...onnu ponam vayaru nirayey thinnanam

  • @maksood999
    @maksood999 3 года назад +3

    അടിപൊളി ഇനി അതിലെ പോകുമ്പോൾ ഒന്ന് കഴിക്കണം

  • @newgenviewers877
    @newgenviewers877 3 года назад +4

    wow...best cutlet video and best shop.best wishes my friend

  • @TastyCurry
    @TastyCurry 3 года назад +1

    Cutlet kanumpol thanne ariyam adipoli taste annenne nannayittunde kothippichu

  • @kamiljalal4025
    @kamiljalal4025 3 года назад +5

    Full support ❤️❤️❤️❤️☺️

  • @muhamedanees8539
    @muhamedanees8539 3 года назад +2

    Super.. Eppozhum avar avide thanne undakumo

  • @afeepro2591
    @afeepro2591 3 года назад +1

    Nice cutlet🥰

  • @binuk.a3547
    @binuk.a3547 3 года назад

    സൂപ്പർ വീഡിയോ

  • @techsurban5994
    @techsurban5994 3 года назад

    തകർപ്പൻ ആശയം....

  • @sumithraanoop965
    @sumithraanoop965 3 года назад

    Love u cutlet❤️

  • @electricalandplumbingworksb-cl
    @electricalandplumbingworksb-cl 3 года назад

    Super

  • @HLAFinancialServices
    @HLAFinancialServices 3 года назад +1

    അതിലെ പോകുമ്പോൾ ഒന്ന് കഴിക്കണം

    • @ATTALKSANDFUN
      @ATTALKSANDFUN  3 года назад

      അടിപൊളി ഐറ്റം ആണ്

  • @sulfikerkalathil7684
    @sulfikerkalathil7684 3 года назад +1

    Super

  • @AnithVlogs
    @AnithVlogs 3 года назад +2

    കിടുക്കാച്ചി കട്ലറ്റ് ലോകം ഇഷ്ടമായി😋👌

  • @shiyafputhankattil6121
    @shiyafputhankattil6121 3 года назад

    തട്ട് കടക്കാർക്ക് ഒരു മാതൃകയാണ്
    ഇങ്ങിനെ ഭംഗിയുള്ള തട്ട് കടകൾ നമ്മുടെ നാട്ടിൽ എങ്ങും വരട്ടെ

    • @ATTALKSANDFUN
      @ATTALKSANDFUN  3 года назад

      Correct bro..clean aayitulla thattukadakal

  • @nazeemsulaiman6726
    @nazeemsulaiman6726 3 года назад

    Nalla cutlet kollam

  • @moodff6817
    @moodff6817 3 года назад

    I love cutlet bro

  • @anoopjalaloo7
    @anoopjalaloo7 3 года назад

    കട്ട്ലെറ്റ് കൊള്ളാല്ലോ

  • @maxkochi
    @maxkochi Год назад

    Timing എപ്പോ ആണ്

  • @ShamnasGoodDays
    @ShamnasGoodDays 3 года назад

    Kollalo.. super👏👏👏

  • @richushj
    @richushj 3 года назад +1

    ഇടയ്ക്ക് കാമറമാനും കൊടുക്കെടോ