നമ്മുടെ സംസ്കാരത്തിൽ തന്നെ പല നാട്ടിലും പല ആചാരങ്ങൾ ആണ്. അത് പോലെ തന്നെ പാട്ടിലും താളത്തിലും ചുവടുകളും ഉണ്ട്. ഇതിലെ വരികൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. രണ്ട് പേരും നന്നായി തന്നെ അവതരിപ്പിച്ചു. സൂപ്പർ....
പാട്ടും കൊട്ടും വളരേ നന്നായിട്ടുണ്ട്. ആദ്യ പാട്ടിൽ തന്നെ വരികളിൽ ഞാൻ കേട്ടത് - കല്ലത്തരിക - മൊമ്പാനി മൊമ്പനി - തെളിഞ്ഞ നീര് തെളിഞ്ഞ നീര് - ചെമ്പുമോതിരം ചെമ്പുമോതിരം - കായൽക്കൊടി കായക്കൊടി -കോടിമുണ്ട് നായാട്ടുപാട്ടിലും തെറ്റുണ്ട്. ചാലക്കുടി പ്രസീതയെ പോലെ പാട്ടിലെ വരികളിൽ അവസാനം ഭാഗം കൂട്ടി തനത് താളം മാറ്റരുത്. അങ്ങനെ മാറ്റിപാടിയാൽ മറ്റ് ജില്ലക്കാർ പിന്നേയും കൂട്ടി ചേർക്കും. നല്ല ഗായകരാണ് നിങ്ങൾ ...
ഓഡിയോ ഇറക്കുമ്പോൾ അറിയാവുന്ന ആൾ കാരേ കണ്ട് വരികൾ കൃത്യമായി പഠിച്ചു മാത്രമേ ഇത്തരത്തിലുള്ള പാട്ടുകൾ പാടാൻ പാടുള്ളു. അല്ലെങ്കിലേ കളികളോക്കെ സിനിമാറ്റിക് ഡാൻസ് പോലെ ആയി. തിരുത്തി പാടാൻ ശ്രമിക്കുക.
നമ്മുടെ സംസ്കാരത്തിൽ തന്നെ പല നാട്ടിലും പല ആചാരങ്ങൾ ആണ്. അത് പോലെ തന്നെ പാട്ടിലും താളത്തിലും ചുവടുകളും വ്യത്യാസം ഉണ്ട്. ഇതിലെ വരികൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. രണ്ട് പേരും നന്നായി തന്നെ അവതരിപ്പിച്ചു. സൂപ്പർ....
Super polichu ❤
നമ്മുടെ സംസ്കാരത്തിൽ തന്നെ പല നാട്ടിലും പല ആചാരങ്ങൾ ആണ്. അത് പോലെ തന്നെ പാട്ടിലും താളത്തിലും ചുവടുകളും ഉണ്ട്. ഇതിലെ വരികൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. രണ്ട് പേരും നന്നായി തന്നെ അവതരിപ്പിച്ചു. സൂപ്പർ....
വരികൾ edumo
പാട്ടും കൊട്ടും വളരേ നന്നായിട്ടുണ്ട്. ആദ്യ പാട്ടിൽ തന്നെ വരികളിൽ ഞാൻ കേട്ടത് - കല്ലത്തരിക - മൊമ്പാനി
മൊമ്പനി - തെളിഞ്ഞ നീര്
തെളിഞ്ഞ നീര് - ചെമ്പുമോതിരം
ചെമ്പുമോതിരം - കായൽക്കൊടി
കായക്കൊടി -കോടിമുണ്ട്
നായാട്ടുപാട്ടിലും തെറ്റുണ്ട്. ചാലക്കുടി പ്രസീതയെ പോലെ പാട്ടിലെ വരികളിൽ അവസാനം ഭാഗം കൂട്ടി തനത് താളം മാറ്റരുത്. അങ്ങനെ മാറ്റിപാടിയാൽ മറ്റ് ജില്ലക്കാർ പിന്നേയും കൂട്ടി ചേർക്കും.
നല്ല ഗായകരാണ് നിങ്ങൾ ...
Ente ettamar ❤❤
💙
Super
Thanks
വരികൾ ഇടുമോ
15 minuttanu tottal samayam. Athinullill pattile ellavariyum paadan pattilla