മലയാളികൾക്ക് തല കുനിഞ്ഞു നടക്കാൻ ഒരു ന്യൂസ് കൂടി. എത്രയോ പേര് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നു. പ്രസവിച്ച അമ്മ തന്നെ കുട്ടിയോട് ഈ വിധം ക്രൂരത കാണിക്കാൻ മാത്രം ഹൃദയശൂന്യരായവരും ഉണ്ട് എന്നു മനസ്സിലാകുന്നു. അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടട്ടെ.
പാവം കുഞ്ഞു അത് എന്തുതെറ്റ് ചെയ്ത് കുഞ്ഞിനെ വേണ്ടങ്കിൽ അതിനെ ഉപേക്ഷികമായിരുന്നില്ലേ. എത്ര ആളുകൾ ഉണ്ട് മക്കൾ ഇല്ലാത്ത. 😢കേസ് തെളിഞ്ഞു കഴിഞ്ഞാൽ ജയിൽ ഇട്ടുതീറ്റി പൊറ്റാതെ ഇവരെക്ക അങ്ങ് കൊന്നു കളയണം. തക്കതായ ശിക്ഷ കിട്ടിയാൽ. ഇനി എന്തെങ്കിലും തെറ്റ് ചെയ്യാൻ പോകുന്നവർ പേടിക്കും. ഗ്രീഷ്മയെ തന്നെ കണ്ടില്ലേ എന്തിനാ ജയിൽ ഇട്ടേക്കുന്നെ.. തൂക്കികൊല്ലാൻ വിധി വന്നെങ്കിലും അതൊക്കെ നീണ്ടു പോയി കുറെ കഴിയുമ്പോ നല്ല നടപ്പിനൊക്കെ ഇറങ്ങി പോരും.
അനന്ദു ഞാൻ ഒരു അന്ധവിശ്വാസത്തിൻടെ പേരിൽ വീടും വസ്തുവും വിറ്റു കാരണം എൻറ്റ മൂത്തേമ്മ ആണ്. അവരുടെ മോനും ഞാനും താമസിക്കുന്നത് ഒരേവസ്തുവിൽ ആണ്. ഭാഗം കിട്ടിയവതുവിൽ ഞാൻ വീടുവച്ചു. ഏതോ ജ്യോൽസിയൻ പറഞ്ഞുപോലും ആ ഭൂമിയിൽ നിധികുഭം ഉണ്ട് എന്ന് അതിന്റ പേരിൽ ഒരുപാടു കുടുംബപ്രശ്നമുണ്ടായി. ഇപ്പോൾ വാടകക്ക് താമസിക്കുന്നു. സുഖം. ഈ ഫെബ്രുവരിയിൽ അവരുടെ മോൻ കിണർ കുഴിക്കും അതിൽ നിന്നും നിധി കുംഭം കിട്ടും എന്നാണ് മൂത്തേമ്മയുടെ വിശ്വാസം😂
അനന്തു നമസ്കാരം അനന്ദു നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതലും മന്ത്രവാദം ആഭിചാരക്രിയകൾ നടക്കുന്നത് കാസർ കോഡ് തെക്കൻ സൈഡിൽ കൊല്ലം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മന്ത്രവാദം ആഭിചാരക്രിയകൾ നടക്കുന്നത് ജില്ല
ആങ്ങളയും പെങ്ങളും വഴി വിട്ട ബന്ധം 😮 ഇതൊക്കെ കേരളത്തിൽ ആണെന്ന് ഓർക്കുമ്പോൾ 😢
ശരിക്കും നെയ്യാറ്റിൻകരയിൽ ആറാട്ട് തന്നെയാണ് നടക്കുന്നത്. എല്ലാ തെണ്ടിത്തരങ്ങളും വണ്ടിയും പിടിച്ച് നെയ്യാറ്റിൻകരയിൽ ആണല്ലോ..
2025 ൽ എല്ലാ ദിവസവും രണ്ട് വൃത്തിക്കെട്ട ന്യൂസ് വീതം വരുന്നുണ്ട്
സഹോദരങ്ങളുടെ വഴിവിട്ട ബന്ധങ്ങളുടെ വാർത്ത കൂടി വരുന്നു. ഈ ലോകത്തിൻ്റെ പോക്ക് എങ്ങോട്ട്
കൽക്കി ആരംഭം................👹👹👹👹👹👹👹👹👹.
രാജ്യത്തോടപ്പം കേരളവും 18ആം നൂറ്റാണ്ടിലേക് തിരിച്ചു പോയിക്കൊണ്ടിരുന്നു
അനന്ദു ബ്രോ നീ സൂപ്പറാടാ❤❤❤
ആചാര സംരക്ഷണസമിതി എവിടെപ്പോയി??? മന്ത്രവാദിയെ അറസ്റ്റ് ചെയ്തിരിക്കുന്നു...😅😅😅
മലയാളികൾക്ക് തല കുനിഞ്ഞു നടക്കാൻ ഒരു ന്യൂസ് കൂടി. എത്രയോ പേര് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നു. പ്രസവിച്ച അമ്മ തന്നെ കുട്ടിയോട് ഈ വിധം ക്രൂരത കാണിക്കാൻ മാത്രം ഹൃദയശൂന്യരായവരും ഉണ്ട് എന്നു മനസ്സിലാകുന്നു. അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടട്ടെ.
പാവം കുഞ്ഞു അത് എന്തുതെറ്റ് ചെയ്ത് കുഞ്ഞിനെ വേണ്ടങ്കിൽ അതിനെ ഉപേക്ഷികമായിരുന്നില്ലേ. എത്ര ആളുകൾ ഉണ്ട് മക്കൾ ഇല്ലാത്ത. 😢കേസ് തെളിഞ്ഞു കഴിഞ്ഞാൽ ജയിൽ ഇട്ടുതീറ്റി പൊറ്റാതെ ഇവരെക്ക അങ്ങ് കൊന്നു കളയണം. തക്കതായ ശിക്ഷ കിട്ടിയാൽ. ഇനി എന്തെങ്കിലും തെറ്റ് ചെയ്യാൻ പോകുന്നവർ പേടിക്കും.
ഗ്രീഷ്മയെ തന്നെ കണ്ടില്ലേ എന്തിനാ ജയിൽ ഇട്ടേക്കുന്നെ.. തൂക്കികൊല്ലാൻ വിധി വന്നെങ്കിലും അതൊക്കെ നീണ്ടു പോയി കുറെ കഴിയുമ്പോ നല്ല നടപ്പിനൊക്കെ ഇറങ്ങി പോരും.
സംരക്ഷിക്കേണ്ടവർ തന്നെ... കഷ്ടം...😢
അനന്ദു ഞാൻ ഒരു അന്ധവിശ്വാസത്തിൻടെ പേരിൽ വീടും വസ്തുവും വിറ്റു കാരണം എൻറ്റ മൂത്തേമ്മ ആണ്. അവരുടെ മോനും ഞാനും താമസിക്കുന്നത് ഒരേവസ്തുവിൽ ആണ്. ഭാഗം കിട്ടിയവതുവിൽ ഞാൻ വീടുവച്ചു. ഏതോ ജ്യോൽസിയൻ പറഞ്ഞുപോലും ആ ഭൂമിയിൽ നിധികുഭം ഉണ്ട് എന്ന് അതിന്റ പേരിൽ ഒരുപാടു കുടുംബപ്രശ്നമുണ്ടായി. ഇപ്പോൾ വാടകക്ക് താമസിക്കുന്നു. സുഖം. ഈ ഫെബ്രുവരിയിൽ അവരുടെ മോൻ കിണർ കുഴിക്കും അതിൽ നിന്നും നിധി കുംഭം കിട്ടും എന്നാണ് മൂത്തേമ്മയുടെ വിശ്വാസം😂
അനന്തു നമസ്കാരം അനന്ദു നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതലും മന്ത്രവാദം ആഭിചാരക്രിയകൾ നടക്കുന്നത് കാസർ കോഡ് തെക്കൻ സൈഡിൽ കൊല്ലം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മന്ത്രവാദം ആഭിചാരക്രിയകൾ നടക്കുന്നത് ജില്ല
ശ്രീതു ന്റെ അച്ഛൻ മരിച്ചിട്ട് 16 ദിവസം ആയിട്ടുള്ളൂ.. അതുകൂടി ഒന്ന് അന്വേഷിച്ചാൽ നല്ലതായിരുന്നു
💯👍
എന്റെ ദൈവമേ........ ഇത് എന്ത് ലോകം 😮😮
2 തിമൊഥെയൊസ് 3
1. അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.
2. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
3. വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
4. സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി
5. ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
SATHIYAM😮 SAHODHARA BANDHANGALL😮😮 ENTHOKEYA😮
ഇതേത് യൂണിവേഴ്സ് 🙄
ഇതെല്ലാം ദൈവം എന്ന ഊളയുടെ കുസൃതി അല്ലേ.
അടുത്തത് 😂
Thankz chettaa .....ee video kezhkkan wait cheyyarnn....
2025 enthintekkoyo avasanam aahn thonnunn....nice video chettaa ❤
അനന്ദു....കലാഭവൻ സോബിനെ വിളിച്ചോ ?😪
Ithilum bhedam 2024 aayirunnu 🙂
പാവം ഹരികുമാർ മാമന് മനാസിക രോഗം ആണ്. പോലീസ് മാമന്മാർ സെര്ടിഫിക്കറ്റ് കൊടുത്തു
Entokkaya e kochu keralathil nadakkunna 😢😢
👍👍👍
Anandu 👍🙏❤
സത്യം.എന്തെല്ലാം ആണ് 25 ഇൽ നടക്കുന്നത്. അമ്മയെ കൊന്ന മകൻ,അച്ഛനെ കൊന്ന മകൻ സമാധി, ചെന്തമരം,ഇത് 🥺
Samadhi ithilekku enthinaa kondu vanne kunne
സമാധി യിൽ അച്ഛന് ഹാർട്ട് അറ്റാക്ക് വന്നു മരിച്ചതാണെന്ന് തെളിഞ്ഞു
ഒരേ parents നു ജനിച്ച മക്കൾ തന്നെയാണോ ഇവർ. സഹോദരങ്ങൾ തമ്മിൽ വഴിവിട്ട ബന്ധം. എന്തൊക്കെയാ ഈ കേൾക്കുന്ന ഈശ്വരാ 🙄
Bhayanakam...Kettittu bodham pokunnu... thala perukkunnu......inganeyokke pattumo ??????
Chila adhyapikayude leelavilsangal arinju njetti irikkunna njaan.... Lokham avasanikkanaayo.... 🥹
Uttarpradesh anel ipol dharna nadathiyenr
News channel thurakane pattunnilla negative News 😢😢😢
❤❤❤
Ithonthokkeya nadakkunnennu🙄
💯 correct അനന്തു 2025 തുടങ്ങിയിട്ടേ ഉള്ളൂ ഇനി എന്തൊക്കെ വരാനുണ്ടോ എന്തോ 🙄🙄
😢😢😢😢 pavam kutti
😮😮
Aa kunju enthu thettu cheythu....😢drohikalu ...
ennik mansaliavunilla ithokke prathmika report alle ,court ill thelliyunathh kazinjall matreme nnmmud orapikkan patunnllu??Gopan Swami de case enthayii ?
Yente thottaduthha veetil mid night 12 am nu booja.. mandhram parayunna sound kelkum... Nammude veettil step il coin, cash, shangu, manjaadi, lemon ithokke irunnutondu ... Ithinu enthengilum action edukaan pattuvo .. police 🚨 complaint kodukaamo???😢😢😢.. please tell me 😟
😂😂 nennayi...
Cctv cam vekki. Eni vanna adich puram poliki
@jenwinjustin8802 yes... Cctv veikanam... Proof venam...
sanadhanam aayondu kozappam illa ...........................🤣🤣🤣😂😂
വഴിവിട്ട ബന്ധമാണെങ്കിൽ…… ആ കുഞ്ഞു ചിലപ്പോൾ …. ..!! 😢🤬🤬🤬🤬
😮🤔... അപ്പൊ അതിനും സാധ്യത ഉണ്ട്. അങ്ങനെയാണേൽ അതിനെ ഇല്ലാതാക്കിയതിൽ ഇതായിരിക്കും കാരണം
alla brother and sis ennu paranjitu harikumar enkane vann , arelm explain cheyoo
സുരാജ് എവിടെ
നെയ്യാറ്റിൻകര ഗോപൻ ദൈവം ഇവരെ വീടിന്റെ അടുത്ത് ആണോ 🤣🤣🤣
Yes balaramapuram and neyathinkara are near place ann only 2 km only
Dai itenthannn oru masam terre aayullu antokke problems aan ivde nadakunnu 🫥🫥🫥
11:00 Kayyokke pokki naatukare kanikkan kanicha manass.
Ho God 2025 varandayerunnu😢
😑😑😑
Ee mur keralathil nthan ee nadkne jan 1 mudhal 31 vare ethra case ann
SAHODHARA AVIHITHA BANDHAM😮 PERUM KALLIYANNU AVALL😮
Hi
Kali kalam. ALLE👽👽
Aa kunjh ndh tett cheidhu😢
Vere taram pooja alla pooja tanneya oodyippu Hindus inde edhu practices ila logic olladhu...people are the problem...
Chiiiiii.. ivakku okke chathoode... Aa paavam kunjine enthina konne😢😢😢😢
ഞാൻ ഫാസ്റ്റ്
കൽക്കി ആരംഭം................👹👹👹👹👹👹👹👹👹.