സ്വാമിജി പ്രണാമം. ഗീതാപഠന ക്ലാസുകൾ ധാരാളം പങ്കെടുത്തിട്ടുണ്ട്. അങ്ങയെപ്പോലെ ഇത്ര വ്യക്തമായും കൃത്യമായും സരസവും സരളവുമായും ഭാഷാശുദ്ധിയോടെ ഈ ധന്യ പ്രവർത്തി ചെയ്യുന്ന മറ്റൊരാളുമില്ല എന്ന വിനയപൂർവം അറിയിക്കട്ടെ..
സ്വാർഥത നിറഞ്ഞ ഒരു മുഖ്യമന്ത്രി പറയുന്നത് എല്ലാം അതുപോലെ അനുസരിക്കാൻ ബാധ്യസ്ഥരാണ് പോലീസുകാർ എന്നു പറയുന്നത് തെറ്റാണ്. സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഒരു ആജ്ഞ നിരാകരിക്കുക എന്നത് ജനസേവകർ എന്ന നിലയിൽ അവരുടെ ചുമതലയാണ്. നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തേണ്ട അവർ തന്നെ അതില്ലാക്കുകയാണെങ്കിൽ തീർച്ചയായും അവർ ആ പദവിയിൽ ഇരിക്കുവാൻ അർഹരല്ല. അതിനാൽ തന്നെ പോലീസുകാർ ജനസേവന, സമാധാന പരിപാലന, രക്ഷകരായി വേണം തന്റെ കർത്തവ്യം നിർവഹിക്കുവാൻ. അതിനാണ് പൊതുജനം ഇവർക്ക് കനത്ത ശംബളം മാസാമാസം കൊടുത്തു കൊണ്ടിരിക്കുന്നത്. വിഡ്ഢിയായ മുഖ്യമന്ത്രിയെ നേരായ വഴി ഉപദേശിക്കുവാൻ ഒരു മേലധികാരിക്ക് കഴിയും. മുഖ്യമന്ത്രി അല്ല പൊതുജനമാണ് ഉയർന്നവർ. മുഖ്യമന്ത്രി വെറും ഒരു സേവനാധികാരി മാത്രമാണ്.
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
സനാതന ധർമത്തിന്റെ നിലനില്പിന് വേണ്ടി ,ഉയർച്ചയ്ക്കു വേണ്ടി ,മഹായോഗിവര്യനായ അങ്ങയ്ക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥിക്കുന്നു
സത്യം.
നമ്മൾ ഏവരും നമ്മളാൽ കഴിയുന്ന പിന്തുണ എല്ലാവിധത്തിലും സ്വാമിജിക്കു നൽകുവാൻ ശ്രമിക്കുക.... 🙏
Hari om Swamiji
Hari om
I agree. Temples should help the distressed living within their area.
ഉഗ്രനായി..
സ്വാമിജി പ്രണാമം.
ഗീതാപഠന ക്ലാസുകൾ ധാരാളം പങ്കെടുത്തിട്ടുണ്ട്. അങ്ങയെപ്പോലെ ഇത്ര വ്യക്തമായും കൃത്യമായും സരസവും സരളവുമായും ഭാഷാശുദ്ധിയോടെ ഈ ധന്യ പ്രവർത്തി ചെയ്യുന്ന മറ്റൊരാളുമില്ല എന്ന വിനയപൂർവം അറിയിക്കട്ടെ..
Soulful
നന്ദി... സ്വാമിജി..
Pranamam🙏🙏🙏
പ്രണാമം സ്വാമിജി
🙏🙏🙏🙏
Please upload some more videos 🙏🙏
Pranam
How can I buy the fullaudio/video
You can contact Adwaithasramam. Kolathur, Kozhikode. Ph. 91 495 - 2455050. (I think )
തീരഞടൂപ്പ് ണ് സാമീ
സ്വാർഥത നിറഞ്ഞ ഒരു മുഖ്യമന്ത്രി പറയുന്നത് എല്ലാം അതുപോലെ അനുസരിക്കാൻ ബാധ്യസ്ഥരാണ് പോലീസുകാർ എന്നു പറയുന്നത് തെറ്റാണ്.
സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഒരു ആജ്ഞ നിരാകരിക്കുക എന്നത് ജനസേവകർ എന്ന നിലയിൽ അവരുടെ ചുമതലയാണ്.
നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തേണ്ട അവർ തന്നെ അതില്ലാക്കുകയാണെങ്കിൽ തീർച്ചയായും അവർ ആ പദവിയിൽ ഇരിക്കുവാൻ അർഹരല്ല.
അതിനാൽ തന്നെ പോലീസുകാർ ജനസേവന, സമാധാന പരിപാലന, രക്ഷകരായി വേണം തന്റെ കർത്തവ്യം നിർവഹിക്കുവാൻ. അതിനാണ് പൊതുജനം ഇവർക്ക് കനത്ത ശംബളം മാസാമാസം കൊടുത്തു കൊണ്ടിരിക്കുന്നത്.
വിഡ്ഢിയായ മുഖ്യമന്ത്രിയെ നേരായ വഴി ഉപദേശിക്കുവാൻ ഒരു മേലധികാരിക്ക് കഴിയും. മുഖ്യമന്ത്രി അല്ല പൊതുജനമാണ് ഉയർന്നവർ. മുഖ്യമന്ത്രി വെറും ഒരു സേവനാധികാരി മാത്രമാണ്.
പൊലീസ് അണ് മൂഖൃൻ
നന്ദി... സ്വാമിജി....
🙏🙏🙏🙏🙏