Hello Madam.. Enik madaminde situation entha enonnum ariyila athukond thanne njan arum alla onnum parayan but ennalum ore oru karyam... Ellavareyum Snehikanum sahayikanum kazhiyunath thanne santhosamulla karyam anu thankalkum mattulavarkum... Dont give up... Pareekshanangal indavum ennalum vittu kodukathe veendum snehiku.. More importantly love yourself first.. Iam sorry if i told something which you dont want to hear... Take care Madam ❤️
Thanks..Actually horoscope based anu ath manasilava.. So need birth details like date time and place plus mail id... Just overview tharan pattum not the exact prediction as am just a beginner
Madam njan strength and weakness sessionil kurach karyangal ulpedutharund like right direction and wrong direction epozha oro nakshatrathinum indavarulath ennu... Ellarkum oru nakshatrathinde basil allayirukum karyangalellam pinne horoscopil anu vyakthamaya oru picture kittu... Ellam sheri avum... Keep smiling
Iam not totally confident with what you told but still ill surely dig more about it.."Aryaman" indicates the core energy for this Nakshatra and its not something which i discovered but came to know from my seniors and my respected gurus. I respect your information too but still i suggest we both should not blindly believe what we have learned and keep on learning for new realizations ...I just relate the deity as one of the Adityas like aryaman, savitar, mitra, varuna etc and not as another name for lord shiva (which is totally a new topic for me and thank you for your effort )
ഈ നക്ഷത്രത്തിന്റെ കല്ല് Ruby/മാണിക്യമാണ്. എന്നാലും ഇതിനെ കുറിച്ച് വിശദമായി ഇതിന്റെ വിദഗ്ധരിൽ നിന്ന് അറിഞ്ഞ ശേഷം ഉപയോഗിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ ഒരു അഭിപ്രായം 😊
@ Vrinda Jobby അതെ അത് ശെരിയാണ് ഞാൻ ഒരു general കാര്യങ്ങൾ പറയുന്നു എന്നുള്ളു....ഒരു നക്ഷത്രം അതിന്റെ പദങ്ങൾ.. സ്ഥാനം.. കൂടെ ഉള്ള ഗ്രഹങ്ങൾ... പല വത്യാസം ഉണ്ടാവും എന്ന് മനസ്സിലാക്കുന്നു... Just started with a general description ✌
മൂന്ന് തരത്തിൽ പറയുന്നുണ്ട് vedic പ്രകാരം. 1. Bhaga മാത്രം ആണ് deity 2. Aryaman മാത്രം ആണ്. 3. രണ്ട് പേരും deity ആണ്. വിവാദം ഉള്ള ഒരു ആശയം ആണ് പക്ഷെ aryaman വിവാഹ പങ്കാളികളുമായും അവരുടെ സമ്പത്തുമായും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു അതുകൊണ്ടാണ് deity എന്ന് ഞാൻ സൂചിപ്പിച്ചത്
എന്റെ നക്ഷത്രം ഉത്തരം ആണു ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 70 വയസ്സായ എനിക്കു ആരോഗ്യത്തേക്കുറിച്ചും ജീവിതാവസാനത്തെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടായിരുന്നു അതൊന്നും പറഞ്ഞില്ല
For consultations - astroworldganga@gmail.com
GOOD INFORMATION Madhavan Uthram
100 PERCENT CORRECT
OM Varahi Devi NAMAHA THANKS
ഓക്കേ, സൊ, ഓക്കേ, സോ
എനിക്ക് കല്യാണം തീരുമാനിച്ച കുട്ടിയുടെ നാൾ ഉത്രം ആണ് 🙏ദൈവവിശാസം ഉണ്ട് 🙏🙏🙏🙏
നമസ്കാരം , സത്യസന്ധമായ വിവരണം , സ്ഫുടതയോടെയുള്ള ശാന്തമായ സൗമ്യമായ അവതരണം , ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു .
Thank you so much 🙏
Ooooooooooooop00op
Diva irritant prayforme
Very correct 👌👌
ഞാനും ഉത്രം ആണ്
ഉത്രം നക്ഷത്രം ആണ് ഞാൻ.. പക്ഷെ പറഞ്ഞത് എല്ലാം കേട്ടു.. പക്ഷെ എന്റെ ശ്രദ്ധ നിങ്ങളുടെ ശബ്ദം, അവതരണം, നന്നായിട്ടുണ്ട്. ചാനൽ നന്നായി വരട്ടെ ഒപ്പം ലൈഫും ❤👍
Thank you❤️
Really , good advice
Ellam sheriyanu.nalla avatharanem.Thank u
Nice voice.nice presentation.feel good .and I'm utram 🤗
Soumya uthram. Valare, clear aanu
ഞാൻ ഉത്രം ആണ്..3/4 ആണ്
In my case what you have told is absolutely correct.
Elam valarie karrectanu. Thank you for a good information😀😋
Valare correct aanu. Income plan, cheriya varumanamayalum athil ninnum oru savings eppozhum undavum kazhiyunna reethiyil sahayikkan thonnum, ithrayum krithyamayi paranjathinu thanks
😊👍
നല്ല അവതരണം 😄. എന്റെ നാൾ ഉത്രം. പറഞ്ഞത് currect 😄
Well said, God bless 🙏
Great Maam
Exactly almost right pravachanangal
Santhoshathine nakshathramalla uthram
Ellavarum snehichum sahaichum anghane ellam karyavum nalla reethiyil chaithappol avasaanam njaan vazhiaadharamai
Hello Madam.. Enik madaminde situation entha enonnum ariyila athukond thanne njan arum alla onnum parayan but ennalum ore oru karyam... Ellavareyum Snehikanum sahayikanum kazhiyunath thanne santhosamulla karyam anu thankalkum mattulavarkum... Dont give up... Pareekshanangal indavum ennalum vittu kodukathe veendum snehiku.. More importantly love yourself first.. Iam sorry if i told something which you dont want to hear... Take care Madam ❤️
You said it ! True.
🙏🙏🙏Ellam nannayi paranju....God bless
All are correct
Very good , very true , nice to see a true channel
Ethokke aane sherikkum subscribe cheyyenda videos, superrrrr. Ellam clear
Thank you 😊
ഞാനും ഉത്രം ആണ്
ഇത്രേം ദുഖo അനുഭവിക്കുന്ന നക്ഷത്രം
Good ♥️
🙏🙏🙏🙏🥰
Ethrayum clear aayi aarum paranju kettilla, super🙏🤩
❤❤❤
🌹🌹🌹
Weldon 👍 നല്ല അവതരണം
🙏🙏🙏
🙏🏼🙏🏼
ഒന്നൊഴിച്ചു ബാക്കി എല്ലാം കറക്റ്റ് ആണ്. സന്തോഷം ഒട്ടും ഇല്ലാത്ത ലൈഫ് ആണ്.
Parenjadhellam shariyanu mam pakshe life happy alla pinne sothum kittunilla ulladhumkoodi kayyil ninnum pokuva .relation shipilum tholvi
Happy hormones. Search food& videos
Very correct
ഞാൻ ഉത്രം ആണ് ഉത്രത്തിൽ 1/4
I am uthram
നന്നായി പറഞ്ഞു
Very good I'm uthram
Ellam correct
Very true 👍
You did a good job. Well described and rendered. Haven’t heard anyone predicting so well
Thank you😊
എല്ലാംശേരിയാണ് പക്ഷെ 50 വയയസായി ഇതുവരെ ഗതികേട് മാറിയിട്ടില്ല
Enikkum depration ay.....
ഞാൻ ഉത്രം ആണ്
Njanum
Sound presentation very good 😊
Very good video
Avittam nakshatram vegam edu madam
Nalla presentation and valare krithyaayi thonunnu adipoli!oru doubt business connected word anunu paranju business cheyyan anuyojymaya samayam enganelum ariyan patto actually plans undu nut not happening athaanu..
Thanks..Actually horoscope based anu ath manasilava.. So need birth details like date time and place plus mail id... Just overview tharan pattum not the exact prediction as am just a beginner
@@CusperAndThePlanetsreply ittirunnu but athu kanan illalo!
Your reply? Please do mail at astroworldganga@gmail.com
👌👌
Allam correct pakshe mana santhosham ella appozhum manasin oru vishamam ondayirikkum
Madam njan strength and weakness sessionil kurach karyangal ulpedutharund like right direction and wrong direction epozha oro nakshatrathinum indavarulath ennu... Ellarkum oru nakshatrathinde basil allayirukum karyangalellam pinne horoscopil anu vyakthamaya oru picture kittu... Ellam sheri avum... Keep smiling
Aayillyam nalinte parayamo
Paranjitund 😊
Correct 👍👍👍
Nice
Bhgan aa uthram star nt ditey... Bez sivan bhagavan nt matte ore namam.... So clear cheydu vlogu cheyyu kuttyyy.. Plzzz
Iam not totally confident with what you told but still ill surely dig more about it.."Aryaman" indicates the core energy for this Nakshatra and its not something which i discovered but came to know from my seniors and my respected gurus. I respect your information too but still i suggest we both should not blindly believe what we have learned and keep on learning for new realizations ...I just relate the deity as one of the Adityas like aryaman, savitar, mitra, varuna etc and not as another name for lord shiva (which is totally a new topic for me and thank you for your effort )
Nice 🥰
Allam correct anu bt im not happy nd im in depression
Sorry to hear that. May the happiness reach to you soon.
Madam, Uthram Nakshatrathinte Devatha BHAGAN alle
Aryaman and Bhagan... Ee randu deitiesum connected anu... But ente researchil Aryaman enna deity anu closely connected... Controversial topic anu...
Sound super
🙏🙏🙏🙏🙏
Good.
41 വയസ്സായി കല്യണം ആയിട്ടില്ല. ജോലി ഡ്രൈവർ ആണ്.. നക്ഷത്രകല്ല് എതാണ്
ഈ നക്ഷത്രത്തിന്റെ കല്ല് Ruby/മാണിക്യമാണ്. എന്നാലും ഇതിനെ കുറിച്ച് വിശദമായി ഇതിന്റെ വിദഗ്ധരിൽ നിന്ന് അറിഞ്ഞ ശേഷം ഉപയോഗിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ ഒരു അഭിപ്രായം 😊
ചിത്തിര parayuo
Upload cheythitund ചിത്തിര 👍
28 agust 84 male..27 februvary 94 female രണ്ടും ഉത്രം നക്ഷത്രം ആണ്...
marriage life nallathayirikumo...
രണ്ടു പേരുടെയും രാശി പറയാമോ
Please mail to astroworldganga@gmail.com
Family property അതു correct
Good
Which branch of astrology is this?fair
Combination of Energy and Psychology✌
@@CusperAndThePlanets ഉത്രം നക്ഷത്രത്തിനെ gov job kitn chance undo
Exactly ath arayan horoscope anu nokandath
വളരെ കറക്റ്റ് ആണ്
Ⴚტტd work🕊️
Budhi kurachu purake pravarthikkoo
😎
Nice very very correct conduct number give please
Astroworldganga@gmail.com... Mail anu contact ayi use cheyune
Vishakam video
Will do soon
മനസമാധാനം മാത്രം ഇല്ലാത്ത ഉത്രം.. സന്തോഷം മാത്രം ഉള്ള നക്ഷത്രം.. ശോ 🤦♀️🤦♀️.. എന്റെ മഹാദേവാ
ഹർ ഹർ മഹാദേവ....
Marrrisge kazhinjathinu sesham my fathers property kitty
മുക്കാലും ശരിയല്ല
എന്റെ അനുപവത്തിൽ ഇത് ശരിയല്ല!?
അതിശയകരവും സങ്കീർണ്ണവുമായ ഈ വിഷയം പഠിക്കുന്ന പ്രക്രിയയിലാണ് ഞാൻ. തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നു 🙏🙏sorry sir
@@CusperAndThePlanets ഉത്രം കാലും, മുക്കലും ഉണ്ട്.2 ന്റെയും സ്വാഭാവം ഒരു പോലെ അല്ല.
@ Vrinda Jobby അതെ അത് ശെരിയാണ് ഞാൻ ഒരു general കാര്യങ്ങൾ പറയുന്നു എന്നുള്ളു....ഒരു നക്ഷത്രം അതിന്റെ പദങ്ങൾ.. സ്ഥാനം.. കൂടെ ഉള്ള ഗ്രഹങ്ങൾ... പല വത്യാസം ഉണ്ടാവും എന്ന് മനസ്സിലാക്കുന്നു... Just started with a general description ✌
ഭഗന് എന്നാണല്ലോ ഉത്രം diety എന്ന് കേട്ടിട്ടുള്ളത്
മൂന്ന് തരത്തിൽ പറയുന്നുണ്ട് vedic പ്രകാരം.
1. Bhaga മാത്രം ആണ് deity
2. Aryaman മാത്രം ആണ്.
3. രണ്ട് പേരും deity ആണ്.
വിവാദം ഉള്ള ഒരു ആശയം ആണ് പക്ഷെ aryaman വിവാഹ പങ്കാളികളുമായും അവരുടെ സമ്പത്തുമായും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു അതുകൊണ്ടാണ് deity എന്ന് ഞാൻ സൂചിപ്പിച്ചത്
@@CusperAndThePlanets മന്ത്രം എന്താണ്... ആര്യമാന്റെ
Om Aryamayai namah - I bow to Aryama.
Ethu shariya
എന്റെ നക്ഷത്രം ഉത്തരം ആണു ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 70 വയസ്സായ എനിക്കു ആരോഗ്യത്തേക്കുറിച്ചും ജീവിതാവസാനത്തെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടായിരുന്നു അതൊന്നും പറഞ്ഞില്ല
So, so, so😂😂
It's not true
പോടീ
✌
എന്താണ് പറയുന്നത് ഒരു കാര്യം മനസിലാവുന്ന വിദത്തിൽ പറയുക ഇത് പറയുന്ന ആൾക്കും ഒന്നും മനസിലാകുന്നില
പറയുന്ന ആൾക്ക് നന്നായി മനസ്സിലാവുന്നുണ്ട് sir...താങ്കൾക്ക് ഒന്നും മനസ്സിലായിലെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചതിന് നന്ദി 🙏🙏🙏🙏🙏🙏🙏