Mel Palani temple Kozhikode | കോഴിക്കോട് മേൽപഴനി-ഉൽപത്തിയും ഐതിഹ്യങ്ങളും |ജ്ഞാനദണ്ഡായുധപാണി ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 51

  • @sivaprasadpnair1662
    @sivaprasadpnair1662 2 года назад +11

    കർമ്മം തെളിഞ്ഞാൽ പിന്നെ ധാർമ്മീകമായി ജീവിച്ചാൽ മതി എന്ന ബാബാ ജീയുടെ വാക്കുകൾ മനോഹരവും ഏറെ ചിന്തനീയവുമാണ്. ധർമ്മ പാതയിലെ ഈ ക്ഷേത്രത്തിന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @hariwelldone2313
    @hariwelldone2313 10 месяцев назад +6

    ഞങ്ങൾ പണ്ട് ഫുട് ബോൾ കളിക്കുന്ന സ്ഥലം ആയിരുന്നു. മയിലാടിക്കുന്ന്.. നടപ്പാലം റോട്ടീന്ന് ഒറ്റ കയറ്റമാണ്

    • @shilnavijeesh7426
      @shilnavijeesh7426 Месяц назад +1

      Avide povunna vazhi parayavo

    • @hariwelldone2313
      @hariwelldone2313 Месяц назад

      @@shilnavijeesh7426 കാലിക്കറ്റ്‌ to മെഡിക്കൽ കോളേജ് വെള്ളിപ്പറമ്പ്. അവിടുന്ന് ചോദിച്ചാൽ മതി വണ്ടയിൽ വരുന്നുണ്ടെങ്കിൽ ഇതിലെ വരണം മുകളിൽ വരെ വണ്ടി വരും ഇനി നിങ്ങൾക്ക് കൽനടയയാണ് മല കയറേണ്ടത് എങ്കിൽ കാലിക്കറ്റ്‌ to മുണ്ടിക്കൽ താഴം സ്റ്റോപ്പിൽ ഇറങ്ങുക അവിടുന്ന് നടപ്പാലം റോഡ് വഴിവന്നു മയിലാടിക്കുന്നു പഴനി മല കാടിന്റെ ഉള്ളിൽ കൂടി കയറാം full vibe 👍

    • @shilnavijeesh7426
      @shilnavijeesh7426 Месяц назад +1

      Thank you 🙏 ❤​@@hariwelldone2313

    • @hariwelldone2313
      @hariwelldone2313 Месяц назад

      @@shilnavijeesh7426 welcome 🙏

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 2 года назад +2

    Nalla arivu pakarnnathinu nandhi

  • @jishajisha9933
    @jishajisha9933 2 года назад +20

    സ്വാമിയുടെ. പ്രാർത്ഥന.. വേണം. എന്റെ. കുടുംബത്തെ. രക്ഷിക്കാൻ. എല്ലാം. തടസ്സങ്ങൾ. മാത്രമേയുള്ളു. സ്വാമിയേ. ഒന്നുകാണാൻ. പോലും. പറ്റുന്നില്ല. എപ്പോളാണ്. കാലിക്കറ്റിൽ. വരുന്നത്

    • @gopikagopika5464
      @gopikagopika5464 5 месяцев назад +1

      മൂപ്പർ ജയിലിൽ ആണ് 😂😂🤣

  • @babuspbabu1763
    @babuspbabu1763 11 дней назад

    ഞങ്ങൾ ഇവിടെ ഇന്ന് പോയിരുന്നു❤❤

  • @sangeetha.ppappu.2793
    @sangeetha.ppappu.2793 Год назад +3

    Beautiful place .

  • @dileepsdndr8107
    @dileepsdndr8107 Год назад +11

    ഇവനല്ലേ നമ്മുടെ ആ പഴയ ജിലേബി സാമി

    • @carpediumlove9298
      @carpediumlove9298 Год назад

      😂😂😂

    • @VijiMp-j5o
      @VijiMp-j5o 11 месяцев назад

      Jilebi aayalum adheham parayunna vakkukal nanma niranjathalle

    • @sujith0509713321
      @sujith0509713321 8 месяцев назад

      അഴകൊടി ക്ഷേത്രത്തിന്റെ അവിടെ 😄.. പഠിക്കാൻ പോകുന്ന സമയത്ത് ജിലേബി ഉണ്ടാകാൻ പോയാൽ മതിയായിരുന്നു... 😊

  • @thineshthinesh7168
    @thineshthinesh7168 8 месяцев назад +1

    Om muruga vetti vel muruga🙏🙏🙏

  • @lovelyfamily555
    @lovelyfamily555 17 дней назад

  • @sushagangadhar
    @sushagangadhar Год назад +1

    Hari Om swamiji 🙏 whenis your next visit to calitcut Palani

  • @nithinbabu637
    @nithinbabu637 4 месяца назад +1

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

  • @rajeshpayyadi1774
    @rajeshpayyadi1774 2 года назад +3

    super

  • @planovlogs
    @planovlogs 11 месяцев назад +1

    👏👏

  • @ramasubramaniannambi4910
    @ramasubramaniannambi4910 27 дней назад

    Ohm Murugha !

  • @vishnuphonography6226
    @vishnuphonography6226 Год назад +1

    Camera use cheyyan pattoo ade..?? Njgl sundy povn nokunnd...

  • @SmMadhu-mc3xm
    @SmMadhu-mc3xm Год назад +3

    ஓம் சரவணபவ போற்றி போற்றி🙏🙏🙏

  • @sidhartht912
    @sidhartht912 Год назад +3

    𝕆𝕙𝕞 𝕤𝕙𝕒𝕣𝕒𝕧𝕒𝕟𝕒 𝕓𝕙𝕒𝕧𝕒 🙏🙏🙏

  • @manjutbmanjutb5399
    @manjutbmanjutb5399 3 месяца назад

    🙏🙏🙏

  • @sankarankutty5994
    @sankarankutty5994 Год назад +1

    🙏🏻🙏🏻

  • @rejithak.m1022
    @rejithak.m1022 7 дней назад

    സ്വമി അനുഗ്രഹിക്കണെ

  • @anugrahafabrications3543
    @anugrahafabrications3543 2 года назад +3

    🙏🙏🙏❤️

  • @rugeshmamanapurathreshma9445
    @rugeshmamanapurathreshma9445 2 года назад +3

    om sharavanababa

  • @saraswathysaras9241
    @saraswathysaras9241 2 года назад +2

    Aum sharavanabhava haro hara 🙏

  • @sivaprasady2802
    @sivaprasady2802 Год назад +1

    Omsaravaababa

  • @saranyap5099
    @saranyap5099 Год назад +7

    Udayipp

  • @abilesha3362
    @abilesha3362 Год назад +4

    ജിലേബി

  • @aaradya331_anu
    @aaradya331_anu Год назад +1

    Time nagaeya

  • @shijukottiyadath8396
    @shijukottiyadath8396 3 месяца назад

    ഇയാൾ കഞ്ചാവ് കേസിൽ അകതായി എന്ന് കേട്ടിട്ടുണ്ട് എന്താണ് സത്യം

  • @saireenarajan7436
    @saireenarajan7436 2 года назад +1

    ஓம் சாய் ராம்

  • @vijayakumari9241
    @vijayakumari9241 Год назад +2

    ഓഠ.ശരവണഭവ.ഓഠശരവണഭവ

  • @neethusathiyam8838
    @neethusathiyam8838 Год назад +1

    Vel murugha haro hara

  • @sujith0509713321
    @sujith0509713321 8 месяцев назад +1

    ഇത് ജിലേബി സാമി അല്ലെ... മുൻപ് തുടക്കം അഴകൊടി ക്ഷേത്രത്തിന്റെ അവിടെ ചെറിയ ഒരു ഓടിട്ട വീട്ടിൽ വച്ചു ആയിരുന്നു... 🙄

  • @sujith0509713321
    @sujith0509713321 8 месяцев назад +1

    ഇയാൾ പണ്ട് പാലക്കാട്‌ ജിലേബി ഉണ്ടാകുന്ന ജോലി ആയിരുന്നു.. ജോലിക്കിടെ പെട്ടന് മുരുകന്റെ വിളിപ്പാട് ഉണ്ടായി അങ്ങനെ ഞാൻ സന്യാസി ആയി മാറി എന്നാണ് പറയണത്... ഇയാൾ ജോലി ചെയിത സ്ഥലം എനിക്കറിയാം 😊

  • @dhanyapk1898
    @dhanyapk1898 2 года назад +1

    🙏🙏🙏

  • @handbloomedstories2564
    @handbloomedstories2564 2 года назад

    🙏🙏