ഡോറിവാൾ ജൂനിയറിന്റെ തീരുമാനങ്ങൾ തിരിച്ചടി ആയി!! ബ്രസീൽ പുറത്തായി!!

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #brazil #uruguay #copaamerica

Комментарии • 33

  • @mhmdsahil-7
    @mhmdsahil-7 2 месяца назад +6

    17 വയസ് ഉള്ള പയ്യനെ ഇറക്കി വിട്ടു വല്ലാത്തൊരു റെക്കോർഡ് ഉം ഉണ്ടാക്കി കൊടുത്തു 😂 ഫുൾ ടൈമ് കളിച്ചിട്ട് ആകെ ഒരു പാസ് comepleted

  • @subinjose1329
    @subinjose1329 2 месяца назад +8

    മാർട്ടിനെല്ലിയെ എന്ത് കൊണ്ട് സ്റ്റാർട്ട്‌ ചെയ്ച്ചില്ല

  • @abhijith3465
    @abhijith3465 2 месяца назад +1

    8:20 yes

  • @abhijith3465
    @abhijith3465 2 месяца назад

    In my opinion Brazil inni dorival sack cheythal enthukondum nallath time eaduth oru suitable ayittulla vidhesha coachumar kond varunathane nallath palarum parayum brazilinte akathu ninn thanne ulla coachine kond varunathane nallath enn Ee parayunnavarrodu onn choyikkatte brazil pole ulla teamine parishilipikan pattiya eathu coach ane ippol brazilil ulath so enthukondum Brazil foreign coachumare nokkuthane nallath mattu latin american teamukal angne cheyunudallo eg.. Colombia, urugay, ivorkke Argentina coachumar ane

  • @arg282
    @arg282 2 месяца назад +4

    Vere ഒന്നുമല്ല കാരണം.... ബ്രസീൽ ന്റെ മുൻപത്തെ ഒഴുക്കുള്ള കളി കളിക്കാൻ ഇന്നത്തെ താരങ്ങൾക്ക് പറ്റുന്നില്ല... അത്ര തന്നെ

    • @Binoy_onsoranje
      @Binoy_onsoranje 2 месяца назад

      എന്തായാലും 7 up ഒന്നും ഇപ്പൊ വാങ്ങുന്നില്ലല്ലോ

    • @srkcreations8384
      @srkcreations8384 2 месяца назад

      Innokke jayikkarnnu... Rodrigo , Bruno okke shootout nirthanarnnu...
      Endrick start okke..

  • @Michael.De.Santa_
    @Michael.De.Santa_ 2 месяца назад +2

    എടർ മിസ്സാവോ🤌🤌.....swag ഒക്കെ കാണിച്ച് വന്നൂ.....but 3g💀💀

  • @abhijith3465
    @abhijith3465 2 месяца назад

    Brazil league kalikunna kalikare kude inni squad varunna tournament kalil ullpeduthanam

  • @sidheeqp1043
    @sidheeqp1043 2 месяца назад

    കോച്ച് ന് തെറ്റിപ്പോയി. മാർട്ടിനെല്ലിയെ startig ഇറക്കണം മായിരുന്നു. Entri cനെ കുറ്റപ്പെടുത്തുന്നില്ല അവൻ പഠിച്ചു വരുന്നതേയുള്ളു കോച്ചിനെ എത്രയും പെട്ടന്ന് ഒഴിവാക്കക

  • @abhijith3465
    @abhijith3465 2 месяца назад

    10:15 💯 ithu parayumbol palarum enne kuttam parayum njanum brazil fan ane bro paranjath reality ane

  • @coolcoffee9658
    @coolcoffee9658 2 месяца назад +1

    Rodrigo entha kadiyathu pinna endring without Neymar and vinis jr Brazil 0

  • @Vyshnav103
    @Vyshnav103 2 месяца назад +1

    ഇന്നലെ അല്ല ഇന്ന് 😂

  • @shanthomas1819
    @shanthomas1819 2 месяца назад

    ആ മോണാ കോച്ച്നെ മാറ്റിയില്ലെങ്കിൽ ഈ ടീം നാശത്തിലേക്...

  • @abhijith3465
    @abhijith3465 2 месяца назад

    11:47 💯

  • @chris-hl3lr
    @chris-hl3lr 2 месяца назад

    Moopa nalla tired analo. Health nokku moopa pinne madhy live, video updates

  • @alameeddocumentclerance
    @alameeddocumentclerance 2 месяца назад

    ei teamil nunnum onn expect cheyandaa

  • @alwaysmadrid9248
    @alwaysmadrid9248 2 месяца назад

    Federico Valverde penalty 🚀

  • @abhijith3465
    @abhijith3465 2 месяца назад

    Vini captain akkiya chilapol nanni kalichalo

  • @mubarakmubooos
    @mubarakmubooos 2 месяца назад

    ഇന്നത്തെ കളി ജയിക്കാൻ കഴിയുമെന്ന് ഹാർഡ് കോർ ഫാൻസ് പോലും വിശ്വസിച്ച് കാനില്ല

  • @abhijith3465
    @abhijith3465 2 месяца назад

    Ivanilson second half thanne irakamayirunu

  • @jacobjohnmathew1771
    @jacobjohnmathew1771 2 месяца назад

    Martinalliye use cheydilla prper ayit. coach..

  • @androidgaming7504
    @androidgaming7504 2 месяца назад

    Black haland

  • @srkcreations8384
    @srkcreations8384 2 месяца назад

    എൻട്രിക്ക് ധരിച്ച ഒമ്പതാം നമ്പർ കുപ്പായത്തിന് ഭാരം അദ്ദേഹത്തിന് താങ്ങാൻ സാധിക്കുന്നില്ല....🙂

  • @wilsonkuriakose7534
    @wilsonkuriakose7534 2 месяца назад

    Dorival ne kondonnum okkula...
    Brazil is not serious about football.

  • @KarthikK-ho2pd
    @KarthikK-ho2pd 2 месяца назад

    Ee coach povatte poor decision making

  • @ilyasillumonn2656
    @ilyasillumonn2656 2 месяца назад

    എവിടെ ഫുട്ബാൾ എവിടെ ഇത് നമ്മൾ കാണുന്ന ലാറ്റിൻ അമരിക്കൻ ഫുട്ബാൾ അല്ല

  • @ilyasillumonn2656
    @ilyasillumonn2656 2 месяца назад

    ഞമ്മളെ നാട്ടിൽ ഇങ്ങനത്തെ കളിക്ക് പറയുന്നത് കണ്ടം പൂട്ട്............,,,....................... പോന്നോ സ്റ്റോപ്പ്‌ സ്റ്റാർട്ട്‌ കണ്ടു ഉറക്കം വന്നു

  • @sreyas12
    @sreyas12 2 месяца назад

    Ahh robort sucide google chsitho 😅