കോപ്പ ഒരു ഇമോഷനാണ് | ഗ്രൂപ്പുകൾ തീരുമാനിച്ചത് എങ്ങനെ? | Copa America | Argentina | Brazil | Uruguay

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 116

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 3 месяца назад +16

    നെയ്മറെ miss ചെയുന്നു ഈ കോപ്പയിൽ 💔🥹
    എന്നാലും ബ്രസീൽ മികവോടെ തന്നെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🥰
    Viva കാനറികൾ 🇧🇷🇧🇷🇧🇷
    Miss you Ney 💔

  • @arg282
    @arg282 3 месяца назад +8

    സൗത്ത് അമേരിക്കൻ ഉത്സവത്തിന്റെ ആരവം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം...... 💕💕💕💕എന്തായാലും അടുത്ത മാസം 15 വരെ എനിക്ക് ഇത് ഉത്സവം തന്നെയാണ്.... കൂടെ യൂറോ യും കൂട്ടിനു ഉണ്ട് 😍😍
    വാമോസ് അര്ജന്റീന 💙🇦🇷🇦🇷🇦🇷🇦🇷.

  • @FazilT-so4fs
    @FazilT-so4fs 3 месяца назад +49

    എനിക്ക് ഏകാന്തനായി കളി കാണുന്നതാണ് ഇഷ്ടം👀

    • @aachi3788
      @aachi3788 3 месяца назад +7

      Enna penn kettanda

    • @jamsh46
      @jamsh46 3 месяца назад +3

      എനിക്കും

    • @FazilT-so4fs
      @FazilT-so4fs 3 месяца назад

      @@aachi3788 .. ഉറക്കമൊഴിച്ചുള്ള കളി കാണലിന് തടസ്സമാണെന്ന് കണ്ട് കല്യാണം വേണ്ടെന്ന് വച്ചു🤗

    • @ajaykalesh3661
      @ajaykalesh3661 3 месяца назад +1

      Same 😊

    • @arunma07
      @arunma07 3 месяца назад

      ഏത് കളി 😂 😜

  • @razikwahab2190
    @razikwahab2190 3 месяца назад +3

    Bro should mention c.bravo when talking about Chile 🇨🇱 😊

  • @vishnukichu4509
    @vishnukichu4509 3 месяца назад +12

    orumichirunn kali kanunna oru Feel entomone

  • @Rr-eq8mg
    @Rr-eq8mg 3 месяца назад +7

    2007 copa america kandu ishtapetta mothalanu requelme… vallathoru kalikarananu…. Underrated genius

  • @unni8618
    @unni8618 3 месяца назад +12

    വീട്ടിൽ കറന്റ് കിട്ടാത്ത സമയത്ത് രാത്രിക്ക് നേരത്തെ ഒറങ്ങും . എന്നിട്ട് പുലർച്ചെ എഴുന്നേറ്റ് ചെങ്ങായിമാരൊപ്പം ക്ലബ്ബിലേക്ക് ഒരു പോക്കുണ്ട്. ക്ലബ്ബിലെത്തിയാൽ ഇടിയോട് കൂടിയ മഴയും കറന്റില്ലായ്മയും😇 അന്ത കാലം🥺

    • @FeedFootball
      @FeedFootball  3 месяца назад +1

      ❤️❤️❤️

    • @Hanuz_ae
      @Hanuz_ae 3 месяца назад

      Athu telecasting ilel TV watching moonjum 🙂💔

  • @RijeeshkKm
    @RijeeshkKm 3 месяца назад +12

    എനിക്ക് ഫുട്ബോൾ കാണുന്നത് പോസിറ്റീവ് എനർജി തരുന്ന കളിയാണ്

  • @aromalaromal17
    @aromalaromal17 3 месяца назад +15

    Uruguay one of the best favourite

    • @AnshadKdy
      @AnshadKdy 3 месяца назад +3

      They will win Copa America

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv 3 месяца назад

      Argentina pole valiya teaminethire pidikkan pattilla avark

    • @aromalaromal17
      @aromalaromal17 3 месяца назад

      @@AppuVIJAYAN-xc8yvnokam

    • @Kalababu-xv5js
      @Kalababu-xv5js 3 месяца назад

      Tournament start cheyyumbo Argentina de kali marum

    • @tsaadil3176
      @tsaadil3176 3 месяца назад +1

      @@AppuVIJAYAN-xc8yv Pidikkan okke pattum bro world cup qualifiersil 2:0 argentina pottiyadh. ezhudi thallenda as a messi fan❤

  • @Faizz7z
    @Faizz7z 3 месяца назад +13

    Dream final
    Argentina vs Brazil
    🇦🇷🆚🇧🇷

    • @AppuVIJAYAN-xc8yv
      @AppuVIJAYAN-xc8yv 3 месяца назад

      ഇതു സംഭവിച്ചാൽ ലോകം തന്നെ രണ്ടു ചേരിയായി തിരിയും ഒരു സൈഡിൽ ദേവന്മാരും ഒരു സൈഡിൽ രക്ഷസന്മാരും അണിചേരും

    • @abhijith3465
      @abhijith3465 3 месяца назад

    • @abhijith3465
      @abhijith3465 3 месяца назад +1

      ​@@AppuVIJAYAN-xc8yv bro areya rashsan enn udeshiche

  • @cinephile1010
    @cinephile1010 3 месяца назад +5

    Eni nammak ellam BONUS🇦🇷🔥

  • @stayamazed8862
    @stayamazed8862 3 месяца назад +7

    ചുരുക്കി പറഞ്ഞാൽ അർജൻ്റീന തട്ടീം മുട്ടീം ഫൈനലിൽ എത്തും 😅😂😂

  • @shambu.9485
    @shambu.9485 3 месяца назад +8

    ഇപ്പൊ ഡിഗ്രി കഴിഞ്ഞോണ്ട് ഒരുപാട് സമ്മയുണ്ട് കളി കാണാൻ
    😌😌

  • @rameespt8352
    @rameespt8352 3 месяца назад +2

    Next video waiting ❤🔥

  • @yccichapikannur
    @yccichapikannur 3 месяца назад +3

    Copa America ❤ Brazil

  • @professorff6435
    @professorff6435 3 месяца назад +3

    Colombia ye pati oru video cheyyo🙏🏼❤️

  • @Snowden54321
    @Snowden54321 3 месяца назад +2

    VAmos argentina

  • @beprofessional2888
    @beprofessional2888 3 месяца назад +13

    മുന്നണികളുടെ പ്രത്യേക ശ്രദ്ധക്ക്. ഇപ്രാവശ്യവും മെസ്സിയും പിള്ളാരും തൂക്കുന്നതാണെന്ന് അറിയിച്ച് കൊള്ളുന്നു

  • @NavaneethMrNava
    @NavaneethMrNava 3 месяца назад +4

    Brazil❤

  • @sobinchacko3125
    @sobinchacko3125 3 месяца назад +2

    Waiting for next video🎉

  • @3unknown_boy8
    @3unknown_boy8 3 месяца назад

    ആശ്വാസം ആയി... അര്ജന്റീനയുടെയും urugay യുടെയും കാര്യത്തിൽ തീരുമാനം ആയി 😂thank bro❤avare thanne support cheuuanee

  • @ragner1089
    @ragner1089 3 месяца назад +2

    Euro, copa and work egane kond povum ennan alochikkunath

  • @vishnukichu4509
    @vishnukichu4509 3 месяца назад +5

    ella kaliyum kanan pattunna bagyavanmar

  • @jaisil-fy6nd
    @jaisil-fy6nd 3 месяца назад +1

    Bro copa America team analysis cheyy

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 3 месяца назад +2

    Argentina

  • @Sanuja-h9h
    @Sanuja-h9h 3 месяца назад +9

    Euro is good but copa is an emotion💎

    • @ConfusedAcorn-ss8kd
      @ConfusedAcorn-ss8kd 3 месяца назад

      Emotion vendanu vecharikkum India il telicast illathath😂

    • @Sanuja-h9h
      @Sanuja-h9h 3 месяца назад +1

      @@ConfusedAcorn-ss8kd Telecast ile ntha vere vazhikal undallo

  • @AJ_Snow99
    @AJ_Snow99 3 месяца назад +1

    @feed football broo national teamil eth teaminte fan ann??😊

  • @nichushazz6381
    @nichushazz6381 3 месяца назад +8

    ഈ സല കപ്പ്‌ നമ്മദേ 🔥ARGENTINA 🎉

  • @arshadazees4764
    @arshadazees4764 3 месяца назад +3

    എനിക്ക് പുതിയ അറിവ് ❤️

  • @akshayananda.b6407
    @akshayananda.b6407 3 месяца назад +2

    Vamos Argentina 💪

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 месяца назад +2

    ARGENTINA 🤍💙🇦🇷💎

  • @Nikhil-lm5fn
    @Nikhil-lm5fn 3 месяца назад +15

    ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല

    • @ajaykalesh3661
      @ajaykalesh3661 3 месяца назад +4

      Sports track undalo😌😅

    • @unni8618
      @unni8618 3 месяца назад +1

      സോണിയിൽ ഉണ്ടാവും എന്നാണല്ലോ പറയുന്നേ. നമുക്ക് BeIN ഉള്ളതോണ്ട് ആശ്വാസം.

    • @drakhilr6892
      @drakhilr6892 3 месяца назад +1

      Fancode ആപ്പിൽ സ്ട്രീം ചെയ്യുന്നുണ്ട്

  • @anasnas005
    @anasnas005 3 месяца назад

    @Feed Football Yellaa kaliyum kaanunna njaan 🙂🤍🫰🏻🤗

  • @sarunkp6375
    @sarunkp6375 3 месяца назад

    Innue njan kallie kannan pogunundue

  • @NiyasBabu-s2h
    @NiyasBabu-s2h 3 месяца назад

    ക്ലബും tv ഉണ്ട് പക്ഷെ ടെലികാസ്റ് ഇല്ല ബായി

  • @Faizz7z
    @Faizz7z 3 месяца назад

    Brazil team analysis
    Expectations video? ? W8🙂🇧🇷

  • @vinothuruguayan3748
    @vinothuruguayan3748 3 месяца назад

    This time definitely Champion🏆🇺🇾⚽ golden ball winner🦅

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 3 месяца назад

    ജർമനി again 🔥💪🏽

  • @abhijith3465
    @abhijith3465 3 месяца назад

    Bro euro kal charithram parayan undayittum copa indayil mathram telicast cheyan arum illa paithapakaram ane

  • @abhijith3465
    @abhijith3465 3 месяца назад

    Bro Ee copa avansanathe copa ane enn kelkunnu sheriya o inni Ee tournament kanillea

  • @binu9101
    @binu9101 3 месяца назад +2

    Looks like jadeja

  • @MuhammedRishalm
    @MuhammedRishalm 3 месяца назад +2

    Argentina kk ennum easy thenne😂

  • @iworld2692
    @iworld2692 3 месяца назад +1

    Argentinakk final vare easy aayi ethaanulla groupum fixturum

  • @amalshaji5546
    @amalshaji5546 3 месяца назад

    India yil telecast illalloo

  • @mohammedyasik2628
    @mohammedyasik2628 3 месяца назад

    edu channelil anu kali broadcast theermanam ayo.

  • @KaleshKSekhar
    @KaleshKSekhar 3 месяца назад +2

    ഇന്ത്യയിൽ ടെലിക്കേസ്റ്റ് ഇല്ല മെസ്സിയുടെ കളി ഞാൻ അങ്ങനെ കാണും

  • @Alefootgaming
    @Alefootgaming 3 месяца назад

    India yil telecast undo

  • @serenaketchem8776
    @serenaketchem8776 3 месяца назад +1

    +2 kazinj oru Pani illatha njan ningade aa bhagyavan maaril orak😂

    • @sinanpm7934
      @sinanpm7934 3 месяца назад

      Degree Kazhinu irikkuna njan😂😂

  • @abhijith3465
    @abhijith3465 3 месяца назад

    Viva brazil 🇧🇷❤️💛

  • @adhilmubaraq
    @adhilmubaraq 3 месяца назад +1

    Adutha video eppo varum?

    • @FeedFootball
      @FeedFootball  3 месяца назад +2

      Pettenn veno?

    • @anshadra4456
      @anshadra4456 3 месяца назад +1

      Germany vs hungary analysis ​@@FeedFootball

    • @adhilmubaraq
      @adhilmubaraq 3 месяца назад +1

      @@FeedFootball ha,venam

  • @nanban264
    @nanban264 3 месяца назад

    Indiayil copa streaming aetha channel

  • @Rahul.sRahul.s-b9k
    @Rahul.sRahul.s-b9k 3 месяца назад

    Wait for the next video

  • @rezenebe106
    @rezenebe106 3 месяца назад

    15 july : 12:30 euro final, 5:30, copa final

  • @Zuhairpa17
    @Zuhairpa17 3 месяца назад

    Tv telecast ilaa

  • @sabiquevu24
    @sabiquevu24 3 месяца назад

    VAmos🇦🇷

  • @arjunsajeev3406
    @arjunsajeev3406 3 месяца назад +2

    Iprasham brazil or Uruguay thookollu 🙂🧑‍🦯

  • @KaleshKSekhar
    @KaleshKSekhar 3 месяца назад

    Equdor കുറിച്ച് പറഞ്ഞില്ല

  • @nidhin1556
    @nidhin1556 3 месяца назад

    Ella tournament start cheyyumpozhum parayunnathe alle ithe Ronaldo nteyum Messi dem last tournament aakam enn 😂

    • @FeedFootball
      @FeedFootball  3 месяца назад +4

      Athum shariyaa..
      Vallaatha longevity

  • @akhilts3538
    @akhilts3538 3 месяца назад

    എനിക്ക് എല്ലാ കളിയും കാണാൻ പറ്റും...😂😂

  • @nrgdevaff
    @nrgdevaff 3 месяца назад +1

    Eee video onum vanda india teligast channal atha parenjnu thannathii😒😒😒😒

  • @AmalIG-w1e
    @AmalIG-w1e 3 месяца назад

    Ekka india yil telicust illalo

  • @footballshts
    @footballshts 3 месяца назад

    Idhitedel ithokke ind le😂😂

  • @anoopanuo9452
    @anoopanuo9452 3 месяца назад +6

    ഇപ്രാവശ്യം എന്തായാലും അർജന്റീന അടിക്കില്ല , ബെറ്റ് വെക്കുന്നവർക്ക് വെക്കാം രൂപ 1000 --
    ഉറുഗ്വേ ❤

  • @nijasnichu9403
    @nijasnichu9403 3 месяца назад

    Raff

  • @jaikc7840
    @jaikc7840 3 месяца назад +1

    ഞങ്ങൾ ഇന്ത്യയിലുള്ള ഇന്ത്യക്കാർ എങ്ങനെ കളി കാണും, ചങ്ങായി ?😬

    • @FeedFootball
      @FeedFootball  3 месяца назад +1

      Sony Telecast cheyyunnille?

    • @arunmessi1369
      @arunmessi1369 3 месяца назад

      Illa eppo ariyan pattuna​@@FeedFootball

    • @muhammedanees6429
      @muhammedanees6429 3 месяца назад +2

      ​@@FeedFootballilla

    • @mralm30
      @mralm30 3 месяца назад +1

      ​​@@FeedFootballഇല്ല ബ്രോ കൺഫോം
      ആയ്യില്ല

    • @Study-io6pi
      @Study-io6pi 3 месяца назад

      ​@@FeedFootballഇല്ല bro Sony cheyunilanna arinje 😢

  • @sibinvarghese7959
    @sibinvarghese7959 3 месяца назад

    നിങ്ങൾ പറഞ്ഞ ഭാഗ്യവാൻ മാരിൽ ഒരാൾ ഞാൻ ആണ് 😂

  • @Johnnynik96
    @Johnnynik96 3 месяца назад +2

    who cares 😂

    • @FeedFootball
      @FeedFootball  3 месяца назад +8

      We care

    • @sinanpm7934
      @sinanpm7934 3 месяца назад +3

      Argentina vs brazil oru match vannal athinte hype uero full kali vachu nokkiyalum indavilla😏😏

  • @Johnsnow-vk5ks
    @Johnsnow-vk5ks 3 месяца назад

    ഇനി ഉറക്കം ഇല്ല🥹🥹🥹