ഗ്രീഷ്മയും ഷാരോണും വിവാഹിതരായപ്പോൾ സാക്ഷിയായ സജിൻ | about Sharon Raj and greeshma parassala

Поделиться
HTML-код
  • Опубликовано: 6 фев 2025
  • താലിയും ചരടും വാങ്ങി.....
    മുറിക്കുള്ളിൽ കല്യാണം...
    എല്ലാം ഞാൻ സാക്ഷി
    #sharonraj #parassala #keralapolice #greeshma

Комментарии • 174

  • @ushanallur1069
    @ushanallur1069 2 года назад +104

    മോൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ ചെന്ന് പെടരുത് ട്ടോ ....🥰

    • @ARSHADq218
      @ARSHADq218 2 года назад +4

      Mon ennalla aarum

    • @panyalmeer5047
      @panyalmeer5047 2 года назад

      പെടുന്നത് കൊണ്ട്‌ കുഴപ്പം ഇല്ല. ബട്ട് ഒരു കാര്യം advance ആയി പറ യണം,അവസാനം തേച്ചിട്ട് പോകാൻ ആണ്‌ ഭാവം എന്നാല്‍ ഒരു വെള്ള മുണ്ട് കൊണ്ട്‌ പുതപ്പിച്ച് കിടത്തും ഈ ഞാൻ 👺what about you 👈😜

  • @fhcj8848
    @fhcj8848 2 года назад +74

    പട്ടാളക്കാരൻ oru ലോട്ടറി എടുത്താൽ അടിക്കും 😜

  • @joyaugustine2690
    @joyaugustine2690 2 года назад +52

    താലികെട്ട് പത്ത് പേരറിഞ്ഞ് നടത്തുന്നത് എന്തിനാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ?

    • @ananthakrishnan8663
      @ananthakrishnan8663 2 года назад +6

      ഇതെന്തു താലികെട്ട്...
      മാനസിക വിഭ്രാന്തി ഉള്ളവവരുടെ വേഷം കെട്ടു...

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 года назад +64

    മോനെ...
    ആ നരഭോജിയെ ചേച്ചിന്ന്
    വിളിക്കല്ലേ...🙏🏻🙏🏻

  • @mubeenamubeena1820
    @mubeenamubeena1820 2 года назад +98

    ആ പട്ടാളക്കാരൻ രക്ഷപ്പെട്ടു ഇല്ലെങ്കിൽ ഇവിടെ അവനെയും കഷായം കൊടുത്തു കൊന്നേനെ 😡

  • @seelasm.p8138
    @seelasm.p8138 2 года назад +15

    സാക്ഷി പറയുന്നവരുടെ ശ്രദ്ധയ്ക്ക് അന്ത്യം വരേയും പറഞ്ഞത് മാറ്റി പറയാതെ നട്ടെല്ലോട് നില്‍ക്ക്

  • @saraabey1964
    @saraabey1964 13 дней назад +6

    വീട്ടുകാരറിയാതെ ഇങ്ങനൊക്കെ ചെയ്യാൻ ഇപ്പോഴത്തെ തലമുറയ്ക്ക് പറ്റുകയുള്ളു.😢😢. പഠിക്കാൻ പോയാൽ പഠിക്കണം. വേറെ പണിക്കു പോയാൽ ഈ അനുഭവം ആണിനും പെണ്ണിനും 😫☹️. വെറും ശരീരത്തിന് വേണ്ടിയുള്ള സ്നേഹം ഇപ്പോഴത്തെ പ്രണയം

  • @SajuKDaniel72
    @SajuKDaniel72 2 года назад +21

    പ്രേമം പല ഗ്രീഷ്മമാർക്കും ഒരു തമാശകളിയാണ് ഇന്നത്തെ കാലത്ത്, പഠിക്കുന്ന കാലത്ത് തട്ടീം മുട്ടീം നടക്കണം... ജ്യൂസ് കുടിക്കണം... സിനിമക്ക് പോണം
    അത്ര തന്നെ .
    അവസാനം മാതാപിതാക്കളെ കോടതി കയറ്റണം.

  • @sabirpalakkad507
    @sabirpalakkad507 2 года назад +22

    അന്ന് തന്നെ കെട്ടൊന്നു മുറുക്കി കെട്ടിയാൽ മതിയായിരുന്നു എന്നാ ആ ആ പയ്യന് ഇങ്ങനെ സംഭവിച്ചില്ലായിരുന്നു🙏🙏

  • @mariyam7067
    @mariyam7067 2 года назад +21

    ഗ്രീഷ്മ യെ ലൈല യുടെയും ഷാഫിയുടെയും മുന്നിൽ ഇട്ട് കൊടുക്കൂ 🤬ഇവളെയൊക്കെ ആണ് നരബലി ചെയ്യേണ്ടത്

  • @novavlogs8440
    @novavlogs8440 2 года назад +9

    എന്നിട്ടാണോ വേറെ കെട്ടാൻ പോയേ?? മറ്റേ ചെറുക്കൻ ദൈവത്തെ വിളിക്കുന്നവൻ ആണ് ഉറപ്പു. അങ്ങനെ തലയിൽ നിന്ന് പോയി
    ജീവിതം ആശ്വാതി ച്ചു എന്നിട്ട് ഉപേക്ഷിച്ചു ... ഇനി മുന്നോട്ടു പോയാൽ അല്ലേലും തല്ലും വഴക്കും ആകും this enough. അപ്പനേം അമ്മേടെയും ഇഷ്ടം നോക്കാതെ പോകുന്ന എല്ലാവർക്കും സമർപ്പിക്കുന്നു..സമർപ്പിക്കുന്നു... ഇനി ജയിൽ ആറാട്ട് ഗുമാകുമാ.. ജയിലിൽ വേറെ ഹണിമൂൺ

  • @lathasuresh5263
    @lathasuresh5263 2 года назад +19

    ഇതൊക്കെ എന്താണ് ചേട്ടന്റെ വിവാഹം ഇത്തരത്തിൽ ആ ണോ നടക്കേണ്ടത് അച്ഛൻ അമ്മ ഇവരൊക്കെ എവിടെ യായിരുന്നു ചേട്ടൻ താലി കെട്ടിയപ്പോൾ അനിയൻ പുറത്തു നിന്നു ഒരു പള്ളിയിലോ രജിസ്‌ട്രേഫീസിലോ പോയില്ല രേഖകൾ ഒന്നുമില്ല സാക്ഷി ഇല്ല
    അനിയൻ കെട്ടുന്നത് കണ്ടില്ല
    ഇത്‌ എന്താ ഇ ങനെ എ ന്നു
    ചോദിക്കാതെ
    ഇ തിന് വിവാഹം എന്ന് എ ങനെ പറ യും? ആരും അറിയാതെ രഹസ്യമായി ഓരോന്നു ചെയിതതിന്റെ ഫലം

    • @geethachandran464
      @geethachandran464 2 года назад +3

      ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ എന്തും നടക്കും അതാണ് പെണ്ണ്

    • @Qwert-daws
      @Qwert-daws 2 года назад

      @@geethachandran464 кσℓℓαяυтнαумαкαℓιℓ.αиυм.ρєииυм.тнυℓℓуιяαуι.ѕαмαтнσм

  • @najwannawaz6879
    @najwannawaz6879 2 года назад +48

    ഇതൊക്കെ നാട്ടുകാർ ആരും അറിഞ്ഞില്ലേ

    • @SajuKDaniel72
      @SajuKDaniel72 2 года назад +7

      അതുകൊള്ളാം... എന്നിട്ട് വേണം നാട്ടുകാര് സദാചാര പോലീസ് ചമഞ്ഞെന്ന് പറയാൻ. !!??

    • @smithaa1078
      @smithaa1078 2 года назад

      @@SajuKDaniel72 sathyam

    • @omanamenon1327
      @omanamenon1327 2 года назад +8

      നാട്ടുകാർക്കു വേറെ പണിയില്ലേ ..... അടുത്ത വീടിനകത്തേക്ക് നോക്കിയിരിക്കുകയല്ലല്ലോ ...

  • @arfathpa4035
    @arfathpa4035 2 года назад +24

    ചേച്ചി ചേച്ചിന്ന് പറയല്ലേ മോനെ അവൾ വില്ലത്തിയാണ് കൊലയാളി
    രാക്ഷസി എന്ന് പറയേണ്ട ദ്

  • @rajuviswanadh5102
    @rajuviswanadh5102 2 года назад +8

    കല്യാണം കഴിഞ്ഞു പരിപാടിയും കഴിഞ്ഞു ചുമ്മാതല്ല വിട്ടുകള ഇനി കോടതി നോക്കിക്കോളും

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +53

    ഇവർ ഒരുമിച്ചുള്ള ഇത്രയും ഫോട്ടോസുകൾ സോഷ്യൽ മീഡിയയിൽ ഉള്ളപ്പോഴാണ് പട്ടാളക്കാരനവുമായി വിവാഹ നിശ്ചയം നടന്നു എന്ന് പറയുന്നത്🤔❓

    • @അലീന-ധ4ബ
      @അലീന-ധ4ബ 2 года назад +5

      പട്ടാളക്കാരൻ തമിഴ്നാട്ടുകാരൻ ആണ്

    • @malabiju1980
      @malabiju1980 2 года назад +3

      These are now circulated

    • @hamilrazan567
      @hamilrazan567 2 года назад +1

      അത് ഞാനും ഓർത്തു

    • @sachu1581
      @sachu1581 2 года назад +1

      Sharon marichapozhalle, veettukar ithokke purathu vittathu...????

  • @sashaf3049
    @sashaf3049 2 года назад +47

    ഒരുമണിക്കൂർ താലിക്കെട്ട് 🤣
    അമ്പലം..പള്ളി...ഇവയൊന്നും വേണ്ട...
    താലികെട്ട് കാണാതിരിക്കാൻ പുറത്ത് കാവലിരുന്നു 😂
    ബുദ്ധിയുള്ളവർ എന്താണെന്ന് മനസ്സിലാക്കിക്കഴിഞ്ഞു... അവനും അവൾക്കും ഒക്കെ ആക്രാന്തം.
    ആയിരുന്നു
    .
    അവള് വേറെ കെട്ടിയാലും അവൻ വേറെ കഴിച്ചാലും വരുന്നവരോട് പാപം ചെയ്യുന്ന ജന്മങ്ങൾ ആയിരുന്നു ഇവര് രണ്ട് പേരും..
    കൊള്ളരുതയ്മ രണ്ടുപേർക്കും കൂടിപ്പോയി

    • @panyalmeer5047
      @panyalmeer5047 2 года назад +5

      ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രേമം എന്ന് പറയുന്നത് കണ്ണ് തപ്പിയാല്‍ "കൂ" "പൂ" ലാണ് 👈അവസാനം വള്ളി ചൊറിയണo പറിച്ച് കോണകം ഉടുത്ത അവസ്ഥയും 🤣🐒

    • @lillijoseph5835
      @lillijoseph5835 2 года назад +1

      ളയും ക്രൂരത കൂട്ടത്തായി ജോളി പോലും തോറ്റു പോകും

  • @padmasanal1108
    @padmasanal1108 2 года назад +13

    താലികെട്ട് എന്നു പറഞ്ഞാൽ ഇത്രക്കും സിംപിൾ ആയി കാണാൻ പറ്റുമോ? ഇതിനൊക്കെ കൂട്ട് നിൽക്കാൻ പറ്റുന്നതെങ്ങനെ? താലി എന്നു തിരിച്ചറിയാൻ പോലും അറിയില്ലാത്ത ചങ്ങായി

  • @akshajith
    @akshajith 2 года назад +18

    മരിച്ചവനും നല്ലവനായിരിക്കില്ല ഒരു റാങ്ക് ഹോൾഡർ ആയ നല്ല വണ്ണം പഠിക്കുന്ന പെൺകുട്ടി യെ ഇത്തരത്തിൽ ടീനേജ് ഹോർമോൺ ചെയ്ഞ്ചിൻ്റെ പ്രായത്തിൽ അതിസമർഥമായി ട്യൂൺ ചെയ്ത് കറങ്ങാൻ പ്രേരിപ്പിച്ച് സ്വകാര്യ ദ്രിശ്യങ്ങൾ രഹസ്യമായി ഫോണിൽ പകർത്തി ഭാവിയിൽ ബ്ലാക്ക് മെയിൻ ചെയ്യാൻ പാകത്തിൽ എടുത്തവൻ അത്ര നല്ലവൻ അല്ല. അവന് ഭാവിയിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി എടുത്തതായിരിക്കും . ഇത്തരം പ്രേമ സംഭവങ്ങളിൽ പയ്യന്റെ വീട്ടുകാർ ഒരു പെൺകുട്ടിക്ക് ചീത്ത പേരുണ്ടാക്കാവുന്ന തരത്തിൽ എല്ലാ സപ്പോർട്ടും മകന് സാധാരണ ചെയ്തു കൊടുക്കും.
    പെൺ കുട്ടി ചെയ്തത് വലിയ തെറ്റ് ആണ് എങ്കിലും ഇപ്പോൾ തന്നെ ആ പയ്യനോടൊപ്പം പെൺകുട്ടിയുടെ യും ജീവിതം തകർന്നില്ലേ .
    ഇതുകൂടാതെ പയ്യന്റെ വീട്ടുകാർ പെൺകുട്ടി ക്ക് നേരത്തെ വേറെ പ്രേമം ഉണ്ടായിരുന്നു എന്ന് തെളീവില്ലാതെ അടിസ്ഥാന രഹിതമായി പറഞ്ഞു പരത്തുന്നതും കാണാം. ഇത്തരം അപവാദം നടത്തുന്നതും കുറ്റകരമാണ്.
    പെൺ മക്കളെ കഴുകൻ മാർ പ്രേമത്തിന്റെ മറവിൽ ട്യൂൺ ചെയ്തു ദുരുപയോഗം ചെയ്യുന്നത് സാധാരണമായിരിക്കുന്നു.
    മറിച്ച് ആയിരുന്നു എങ്കിലോ കുറച്ചു നാൾ പ്രായത്തിന്റെ പക്വത കുറവീൽ പറ്റിയ അബദ്ധം പെൺ കുട്ടി തിരിച്ചറിഞ്ഞപ്പോൾ പിൻമാറാൻ ശ്രമിച്ചപ്പോൾ ഇവൻ ചിലപ്പോൾ സ്വകാര്യ ഫോട്ടോകൾ കാട്ടി ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്യാം. ആസിഡ് ഒഴിക്കാം . വീട്ടിൽ കയറി പെൺകുട്ടിയെ അപായപെടുത്താം .
    നമ്മുടെ പാർക്കുകളുടെയും ബീച്ച് കളുടെയും സമീപത്ത് ഒന്ന് പോയാൽ കാണാം ഇത്തരത്തിൽ ടീനേജ് പെൺകുട്ടികളെ ക്ലാസ് കട്ട് ചെയ്ത് ചൂഷണം ചെയ്യുന്ന ആയിരക്കണക്കിന് യുവാക്കളെ കാണാം ഒന്നു കഴിഞ്ഞു അടുത്ത ഇരയെ തേടി ഇവർ പോകും. നമ്മുടെ സ്വന്തം മക്കളല്ലാത്തതിനാൽ നമുക്കാർക്കും വിഷമം വരീല്ല ടീനേജിനെയും. ഹോർമോൺ ്് ചെയ്ഞ്ചിൻ്റ പ്രായത്തെയും ആണ് ഇവർ ചൂഷണം ചെയ്യുന്ന ത്. മലയാളിക്ക് നല്ല ചുറ്റുപാടുളളതും നന്നായി പഠിക്കുന്നതുമായ ഒരു കുട്ടി മോശം ചുറ്റുപാടിൽ പോയി നശിക്കുന്നത് കാണാൻ വലിയ താൽപര്യം ആണ്. പക്ഷേ ഈ പറയുന്നവരുടെ സ്വന്തം മക്കൾക്ക് ഇതൊന്നും ബാധകമല്ല താനും

    • @lathalatha6602
      @lathalatha6602 2 года назад

      Ee rank. Holdaraya avalk ariellea thali enthanu annu ?athu pottu aval avattea vttillott chenna thalikettiyathu! avan aa thaliudea mahathatham kanichu avan maranasamayamvareum. Avalea. Ottilla pinna kochukuttiannuparayathea 22 vayasellea avalku athu teenege ano evalu padichhaval. Thannano avalea jeevthattinu vedi mattoraludea jeevan adukkano evalea pidihhillankil ethu thudarnnodirikkileea joliyeapolea

    • @sukumaryak2772
      @sukumaryak2772 2 года назад +3

      രണ്ടും നല്ലതല്ല.23 വയസ്സ്, students.പ്രേമിച്ചു ഒരു വർഷം കൊണ്ട് ഇത്രയൊക്കെ ചെയ്യാൻ കഴിയുന്നവർ അതിന്റെ ഭാവിഷ്യത്തും അനുഭവിക്കണം.ഒരാൾ അനുഭവിച്ചു, ഇനി അടുത്ത ആളുടെ ടേൺ.15 ലക്ഷം കടമുണ്ട്, പഠിക്കാൻ ലോൺ,എന്നിട്ടും കറങ്ങി നടന്നു. ഇത്രയും സ്നേഹവും കരുതലുമുള്ള വീട്ടുകാർ മകന് ശരിയായ പാഠം കൊടുത്തില്ല. അല്ലെങ്കിൽ മകൻ അവരെ അനുസരിച്ചില്ല.ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

    • @sachu1581
      @sachu1581 2 года назад +3

      23yrs ullavar kano teenage hormone...???? Yuvathi aanu... Njangal okke, teenage hormone loode kadannu vannavar aanu..

  • @mymoonart4923
    @mymoonart4923 2 года назад +4

    ശ്രദ്ധിച്ചോ ഇനി ഒരിക്കലും ഒരു പെൺകുട്ടി വിശ്വസിച്ചിട്ട് സ്നേഹിച്ചിട്ട് കല്യാണം കഴിക്കണ്ട അമ്മയും അച്ഛനും പറയുന്നത് കേട്ടിട്ട് നല്ലൊരു ജീവിതത്തിലേക്ക് എല്ലാരും കാർഡ് എടുത്തുവെക്കുക എല്ലാ സഹോദരന്മാരും മക്കളും എല്ലാവരും ഇന്നത്തെ കാലം പെൺകുട്ടികൾ എന്നൊക്കെ പറഞ്ഞാൽ നമുക്ക് അവരെ പറ്റി ഒന്നും അറിയാൻ കഴിയില്ല അവരൊക്കെ സ്വഭാവം കണ്ടാലും 100% ആണുങ്ങൾ അങ്ങനെ തന്നെയാണ് എന്നാലും കുറച്ചൊക്കെ ബുദ്ധിയോടുകൂടി എല്ലാവരും എല്ലാവരോടും പെരുമാറിയാൽ നമ്മൾക്ക് എല്ലാവർക്കും വിജയിക്കാൻ കഴിയും

  • @shylashyla3267
    @shylashyla3267 2 года назад +3

    നാട്ടുകാർ എങ്ങനെ അറിയും തൊട്ടു അടുത്ത് താമസിക്കുന്നവർ ആരാന്നു പോലും അറിയില്ല അയൽകാരുമായി അടുപ്പം ഉണ്ടായാൽ നാണക്കേട് ആണ് അത് കൊണ്ട് ഇന്ന് ഈ സമൂഹത്തിൽ ജീവിക്കുന്നവർ അങ്ങനെ ശീലിച്ചവർ ആണ് പണ്ട് അടുത്ത വീട്ടിൽ നല്ല കറിയൊക്ക വച്ച അവിടെ കഴിക്കുന്നതിനു മുൻപ് അടുത്ത വീട്ടിൽ കൊടുക്കും അതാണ് സ്‌നേഹം അന്ന് ഇങ്ങനെ കഷായവും നരബാലിയും ഒന്നും ഉണ്ടായിട്ടില്ല അല്ലെ ചിന്തിച്ചു നോക്ക്

  • @minukarunakaran7894
    @minukarunakaran7894 2 года назад +7

    എനിക്ക് ലൗ ഇല്ലാത്തത് എത്ര നന്നായി 🙄. ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ചുവരിലെ പടം ആയെനെ😳.

    • @anithasasi8787
      @anithasasi8787 2 года назад +2

      😆😆😆😆😆😆😆

    • @minukarunakaran7894
      @minukarunakaran7894 2 года назад

      @@anithasasi8787 എന്താ 😒

    • @minukarunakaran7894
      @minukarunakaran7894 2 года назад +1

      @@anithasasi8787 ചിരിക്യല്ലേ,,ചിരിക്യല്ലേ.കണ്ടിട്ട് പേടിയാവുന്നു 😳😳😳😳😳.

    • @AshaRajan-w1m
      @AshaRajan-w1m 15 дней назад

      😂😂😂😂😂

    • @PUSHPAKUMARI-n5p
      @PUSHPAKUMARI-n5p 14 дней назад +1

      😂😂😂😂😂😂

  • @PranavamKumar-d3b
    @PranavamKumar-d3b День назад

    ഷാരോൺ ഉം ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. അത്ര തന്നെ. ഷാരോണിനു ഗ്രീഷ്മയോടു അതിയായ സ്നേഹമായിരുനെങ്കിൽ ഷാരോൺ അവളെ കെട്ടിപ്പിടിച്ചുമ്മ വച്ചതും , ജൂസ് വാങ്ങിയതും മറ്റും വീഡിയോ പിടിക്കില്ലായിരുന്നു. Black Mail ചെയ്യാനുള്ള മറ്റു സ്വകാര്യ വീഡിയോകൾ തല്ക്കാലും മറച്ചുവച്ചിട്ടുണ്ടാകാം എന്നു സംശയിക്കുന്നു. പിന്നീട് എന്നെങ്കിലും Publish ആയാൽ Publish ചെയ്യുന്നവനും ജീവിതാന്ത്യം വരെ ജയിലിൽ കിടക്കേണ്ടിവരും എന്നും അവർക്കറിയാം.

  • @mubeenamubeena1820
    @mubeenamubeena1820 2 года назад +42

    ജോത്സ്യൻ പറഞ്ഞിരുന്നില്ലേ ഇവളോട് ഇരുപത്തിരണ്ടാം വയസ്സിൽ ജയിൽവാസത്തിന് പോകാമെന്ന് 🤣 പാവം ഒരാളെ കൊന്നു ചോരകുടിച്ച വഞ്ചകി😡

    • @ritaabraham9318
      @ritaabraham9318 2 года назад

      .

    • @ritaabraham9318
      @ritaabraham9318 2 года назад

      All Jyotsans should be banned with their prediction of future. These Jyotsans are God incarnate

    • @susheelarajan4877
      @susheelarajan4877 2 года назад

      Pakka criminal aaya avlum kudumbavum chernnu chitha kolapathakathinu jothisyane parayanta kariyam anthanu. Agane ankil police anwshikkatte.

    • @abcdefgh8403
      @abcdefgh8403 2 года назад

      അതൊക്കെ ചുമ്മാ പറയുന്നതാവും. ഓരോരോ ന്യായികരണങ്ങൾ. it's planned executed and now finding some reasons to justify that.

  • @RealCritic100
    @RealCritic100 2 года назад +8

    piyush iranganam correct news ariyan.good job

  • @sheela_saji_
    @sheela_saji_ 2 года назад +8

    ഇവൾക്ക് സരിതയുടെ ഒരു shape ഉണ്ട്.

  • @krishnapriya2952
    @krishnapriya2952 2 года назад +3

    ഭാവി വരനെ കണ്ടവരുണ്ടോ

  • @Aarvipaapa
    @Aarvipaapa 11 дней назад

    Anybody explain in telugu

  • @bindukb3927
    @bindukb3927 2 года назад +3

    mone avale chechi ennu sambodhana cheyyathe kalli

  • @aliakbarakbar3555
    @aliakbarakbar3555 2 года назад +14

    ചെക്കന്റെവീട്ടുകാർ പെൺ വീട്ടുകാരെ പറ്റിച്ച് താലി കെട്ടി. അവസാനം പെൺ വിട്ടുകാർ കുളം തോണ്ടി പോയി. അത്രയേ ള്ളൂ

    • @junujunu844
      @junujunu844 2 года назад +9

      എന്തുവാടേ... അവനെ അവളാണ് നിർബന്ധിച്ചു താലി കെട്ടിയത്...

    • @sukumaryak2772
      @sukumaryak2772 2 года назад +1

      അങ്ങനെ സ്വന്തം ഇഷ്ട്ടം ത്തിനു താലി മാത്രം kettiyathenthe/കെട്ടിച്ചതെന്തേ? അടുത്ത ഒരു ചടങ്ങുണ്ടല്ലോ. ഒരുമിച്ചു താമസിക്കൽ. അതിന് സാധിച്ചില്ലല്ലേ. കാരണം പൊതുജനം അറിയും. അതാണ് പറഞ്ഞത് വിവരക്കുറവുണ്ട്. പിന്നെ ഷാരോൺ ന്റെ വീട്ടുകാരുടെ അനാ സ്ഥയും.

    • @sachu1581
      @sachu1581 2 года назад +1

      Veettil vere aarum illaathappo aanu Thalli kettiyathu...

    • @resmyjosemankudiyil2046
      @resmyjosemankudiyil2046 2 года назад

      news onnum kanathe ano athumithum parayunne

  • @jusairaazeez2498
    @jusairaazeez2498 2 года назад +13

    മൂദേവി നരകിച്ചു ചാകും

  • @jancysamuel3832
    @jancysamuel3832 11 дней назад +1

    Avalu thali keti adhya bharthavine konnu dhosham theerthatha.adhyabharthavu marikum nnullatgu nadappilaki.

  • @valsammageorge9482
    @valsammageorge9482 2 года назад +1

    ആരും അറിയാതെ ഷാരോന്റെ വീട്ടിൽ വച്ചു രഹസ്യമായി താലികെട്ട് നടത്തിയതിന്റെ ഉദ്ദേശം എന്താണ്? ഈ ചെക്കനെങ്കിലും അത് വീട്ടിൽ പറയേണ്ടതല്ലാരുന്നോ?അപ്പോൾ record ആവുകയുമരുത് വിവാഹം കഴിഞ്ഞു എന്നു വരുത്തുകയും വേണം എന്നതാരുന്നു ലക്ഷ്യം.പള്ളിയിലോ, അമ്പലത്തിലോ ആണെങ്കിൽ എല്ലാരും അറിയും, record ആവും. അപ്പോപ്പിന്നെ കൊല്ലാൻ പറ്റില്ലാ.

  • @sashaf3049
    @sashaf3049 2 года назад +12

    ആഹാ.... അന്തസ്സ്... വൃത്തികേടിനു കൂട്ട് നിന്ന് 😃..
    സത്യസന്തമായി ജന്മം കൊടുത്തവരോടൊന്നു പറഞ്ഞിട്ട് പോരായിരുന്നോ...

    • @sukumaryak2772
      @sukumaryak2772 2 года назад +2

      ജന്മം കൊടുത്തവരും അറിഞ്ഞിട്ടുണ്ടാകും. എല്ലാവരും മൗനനുവാദം കൊടുത്തുകാണും. അല്ലെങ്കിൽ ഒരു വർഷത്തെ പ്രേമം ഇവിടെ വരെ എത്തുമോ?

  • @rajaniraju7389
    @rajaniraju7389 2 года назад +5

    ശെടാ ഇവനും ഒരു സഹോദരനോ? ഏതു മുറിയിൽ വച്ചാണ് താലികെട്ടി എന്ന് പോലും താലി എന്താണെന്ന് പോലും അറിയാത്ത ഒരു സഹോദരൻ

  • @cbsuresh5631
    @cbsuresh5631 2 года назад +6

    ഇദ്ദേഹം ഭയങ്കര.. Journalist..
    ഏതു മുറിയിൽ വച്ചാണ് കല്യാണം കഴിച്ചത്?? സേട്ടാ ഈ പണിക്കു പോകല്ലേ... ബാർxx പണി നല്ലതാ

    • @sachu1581
      @sachu1581 2 года назад +3

      Bedroom il vachu... Oru manikkoor kondu.... Aarum illaathappo... Cousin veliyil kaval...

  • @RajeshR-z5r
    @RajeshR-z5r 12 дней назад

    Hi🙏🙏🌹🎉

  • @AshaRajan-w1m
    @AshaRajan-w1m 15 дней назад

    ഈ കൊച്ചു പാവം❤

  • @shailajanair9922
    @shailajanair9922 2 года назад +1

    Register cheyth ilya pine ithu engane kalyanam aayi to establish first husband will not survive

  • @sugunans
    @sugunans 2 года назад +6

    താലി കെട്ടുന്നതു കാണാൻ ആരായാലും ആഗ്രഹിക്കും പിന്നെ എന്തിനാ ഈ പയ്യൻ വെളിയിൽ നിന്നത്. എന്തോ പന്തികേട് ഉണ്ടല്ലോ

  • @vipinv6112
    @vipinv6112 13 дней назад

    ഈ ലോഗത്തിലെ കോടതി വെറുതെ വിട്ടാലും ദൈവത്തിൻറെ കോടതിയിൽ നിന്ന്ജാമൃം കിട്ടില്ല ഇവൾക്ക്

  • @sunumn2282
    @sunumn2282 2 года назад +4

    ഇതൊന്നും ഇനിയും പറഞ്ഞിട്ട് കാര്യമില്ല. ഇതൊന്നും അല്ല ജീവിതം. ആരോടും പറഞ്ഞാൻ മനസിലാകുല.

  • @vishnuvichuzzz60
    @vishnuvichuzzz60 Год назад

    രണ്ട് പേരും സ്വയം വരുത്തി വെച്ചതാ ഇപ്പോൾ എന്തായി

  • @renjithpr1170
    @renjithpr1170 2 года назад +24

    താലി ഏതാണെന്നറിയാത്ത പൊട്ടൻ 😭

    • @malabiju1980
      @malabiju1980 2 года назад

      He's Christian

    • @sabeenasinaj6331
      @sabeenasinaj6331 2 года назад +12

      ഈ കുട്ടി ക്രിസ്ത്യൻ ആണ്. അതുകൊണ്ടു താലിയെ കുറിച് അറിയില്ലായിരിക്കും 🤗

    • @sraveendran1280
      @sraveendran1280 2 года назад +1

      Avan entho nuna parayunnu

    • @ajithamadhavan1201
      @ajithamadhavan1201 2 года назад +5

      @@sraveendran1280 ഷാരോൺ കൊല്ലപ്പെട്ടതും നുണയാരിക്കും അല്യോ

    • @_kadalasuthoni_
      @_kadalasuthoni_ 2 года назад

      @@sraveendran1280 എന്തു നുണ... ഹിന്ദു സമുദായത്തിനെ താലിയെ കുറിച് അറിയൂ

  • @hareendranhareendran8859
    @hareendranhareendran8859 2 года назад +2

    1:18 😐

  • @priyaa1513
    @priyaa1513 2 года назад +6

    Tali kettumbo achanum ammayum vende.

    • @sukumaryak2772
      @sukumaryak2772 2 года назад +2

      വിവരം കുറവുള്ള പിള്ളേർ ആണെ.....

  • @professionalkerala2658
    @professionalkerala2658 2 года назад +1

    Kalyanam kazhinjitt bakki para

  • @maryvarghese4798
    @maryvarghese4798 2 года назад +2

    എന്നാലും ഈ ദുഷ്ഠ
    ജന്മത്തിന് എന്തു ശിക്ഷ
    കൊടുത്താൽ മതിയാകും
    ഇവളെന്താ വിചാരിക്കുന്നെ
    ജോതിഷം പ്രെകാരം ഒരാളെ
    കൊന്നിട്ട് ഇവൾക്കൊരു
    എന്തു നല്ല ജീവിതം കിട്ടാനാണ്
    കൊലപാതകങ്ങൾ കുറ്റ
    കൃത്യമല്ലേ അതിൽ നിന്നു
    എങ്ങിനെ ഇവൾ രക്ഷപെടും
    ഇവളെ ആരു കല്യാണം
    കഴിക്കാനാണ്. വിവരദോഷിയായ
    ജോതിഷക്കാരൻ പറഞ്ഞത്
    കേട്ട് വിഡ്ഢികളും സ്വാർത്തമതി
    കളുമായ ഇവളും കുടുംബവും
    ചേർന്നു ചെയ്ത കൊടും
    ദുഷ്ഠത്തരും മനുഷ്യരായിട്ടുള്ളവർ
    സഹിക്കില്ല. ഇതിൽ ഇവളെ മാത്രമല്ല വീട്ടുകാരെയും
    പ്രതി ചേർക്കണം ഈ അന്ധ
    വിശ്വാസങ്ങൾ ഇവളിൽ
    കുത്തി നിറച്ചത് ഈ മാതാപിതാക്കളാണല്ലോ.
    ഇവർക്കിത്ര ബോധമില്ലേ
    ഒരാളെ കൊന്നിട്ട് മറ്റൊരാളെ
    കല്യാണം കഴിച്ചു ജീവിക്കാൻ
    നടപ്പുള്ള കാര്യമാണോ
    ഈ ജ്യോതിഷികൾ തന്നെ
    ഫ്രാഡുകളാണ് . പയ്യന്റെ
    വീട്ടുകാർ ഇതെങ്ങനെ
    സഹിക്കും. ഇവൾ കല്യാണം
    കഴിച്ചിട്ടു അവൻ മരിച്ചാൽ
    ഇവൾക്ക് വേറെ കെട്ടാല്ലൊ
    ഒരാളെ കൊന്നിട്ടുവേണോ
    വേറൊരാളെ കെട്ടാൻ
    എന്തായാലും ഇവൾക്ക്
    നല്ല ശിക്ഷ ദൈവം കൊടുക്കും

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад +3

      ജോതീഷി പറഞ്ഞത് രണ്ടാം വിവാഹത്തിന് ആണ് യോഗം ഉള്ളത് എന്നാണു,,, കൊല്ലാൻ പറഞ്ഞില്ല!! അത് ഇവളുടെ മാത്രം തീരുമാനം ആണ്!! ജോതീഷി ആണ് സത്യസന്തൻ!! അയാൾ ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് അയി പറഞ്ഞു കൊടുത്തു!!
      ഇപ്പോൾ എന്തായി,,, അദ്ദേഹം പറഞ്ഞത് പോലെ വന്നില്ലേ!!! എങ്ങനെ പ്രവർത്തിക്കണം എന്നുള്ള തെരഞ്ഞെടുപ്പ് ആണ് തെറ്റി പോയത്!!🎉🎉🎉🎉

    • @sachu1581
      @sachu1581 2 года назад +1

      Appo, 2nd vivahathinu ini Scope undo...??? Avideyum Jyolsyanu thetti..... Jail vaasam kandilla ayaal...

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад +1

      @@sachu1581 വിസ്തരിച്ചു നല്ല വണ്ണം നോക്കിയിരുന്നു എങ്കിൽ വിശദമായി പറയും!!! അതിനു പൈസ മുടക്കണം!! അഷ്ടമംഗല്യ പ്രശ്നം വച്ചാൽ പറയും,,, കുറെ കാര്യങ്ങൾ!! അപ്പോഴേക്കും സ്വയം ചിന്തിച്ചു തീരുമാനം എടുത്തു,, നടപ്പാക്കി!!!
      ജ്യോൽസ്യൻ പറഞ്ഞത് അതെ പോലെ സംഭവിച്ചു!!! ജ്യോൽസ്യൻ പറഞ്ഞത് കൊണ്ടല്ല സംഭവിച്ചത്!!!
      സംഭവിക്കാനുള്ളത് എല്ലാം ജ്യോൽസ്യൻ പറഞ്ഞിട്ടുമില്ല,,, ഗ്രിഷ്മയുടെ ജീവിതം കഴിഞ്ഞിട്ടില്ല!!!
      ശിക്ഷ കിട്ടി ജയിലിൽ ആണെങ്കിലും വിവാഹം കഴിക്കുന്നതിനു, ഒരു തടസവും ഇല്ല,,, അന്നത്തെ സാഹചര്യത്തിന് അനുസരിച്ചു ഒരു ജയിൽ പുള്ളിയെ കിട്ടിക്കൂടെന്നില്ല!!!
      ജീവിതം കാക്സിഞ്ഞിട്യൊന്നുമില്ല!!!
      ജ്യോൽസ്യൻ പറഞ്ഞത് അച്ചിട്ടായി!!!😁😁😁😁😁😁😁😁😁😁😁😁😁😁

  • @bicchi4292
    @bicchi4292 2 года назад +2

    നര ബലി നടത്തിയിട്ടും കാസ മിണ്ടുന്നില്ല.

  • @vipinv6112
    @vipinv6112 13 дней назад

    അവിടെ ഒരു കടുത്ത സിക്ഷവച്ചിറ്റുണ്ട് ഓർത്തോളാൻ പറ.

  • @prasadkthengaram2961
    @prasadkthengaram2961 2 года назад +3

    പാവം പൊട്ടനായിരുന്നു ഞാൻ

  • @sherlybiju1005
    @sherlybiju1005 2 года назад +3

    ഇനിയെന്തൊക്കെ പുറത്ത് വരാനുണ്ടോ ആവോ

    • @geethakumarigeethakumari4549
      @geethakumarigeethakumari4549 2 года назад

      Vettukadu pallyil vach thali kettiyennum avide vach avalude mattedath sharon kunkumam thottennum anallo kettath.ippolveettil vachu ketti ennu🤔

  • @sunilr1006
    @sunilr1006 2 года назад +3

    Cheachi alla brother kalli yanu😡😡😡😡😡😡😡😡😡

  • @jessyvarghese519
    @jessyvarghese519 11 дней назад

    ആരുടെ ചേച്ചി, അവളെ എന്തിനാ ചേച്ചി എന്ന് പറയുന്നത്

  • @sasu9461
    @sasu9461 12 дней назад

    പിഴച്ചവൾക്ക് എന്ത് കല്ല്യാണം... ആദ്യം പലർ.. പിന്നെ അപാർഷൻ... ഷാരോൺ.. പട്ടാളക്കാരൻ ഇപ്പോള് ... ശേഷം.. .....

  • @divyamol3619
    @divyamol3619 14 дней назад +1

    Avarude marriage dushyanthanum shakunthalayum cheythathu pole gandharva vivaaham aayirunnu😂

  • @sandeepsoman8495
    @sandeepsoman8495 2 года назад +1

    New jena 'ration'

  • @kuttettan1000
    @kuttettan1000 2 года назад +13

    ഇതിൽ ഒരു സെക്സിന്റെ ആഠഗിളുണ്ടെന്നു തോന്നുന്നു
    .
    "എന്തായാലും ഒരു കളി കളിച്ചിട്ട് നമുക്ക് പിരിയാഠ"
    .
    "അതിനു അത് പൊങ്ങി ബലത്തിൽ നിക്കണ്ടേ. കഴിഞ്ഞ ഒന്നുരണ്ടുവട്ടം നമ്മൾ അതനുഭവിച്ചതല്ലേ?"
    .
    "അതിനു വഴിയുണ്ട്. പരിചയമുള്ള ഒരു വൈദൃരുടെകയ്യിൽ ഒരു കഷായമുണ്ട്. നീ പതിനാലാം തീയതി വാ. നമുക്കതൊന്ന് ട്രൈ ചെയ്യാഠ"
    .
    14 നു അവളുടടുക്കൽ ചെല്ലുന്നു, കൂട്ടുകാരനെ പുറത്തുനി൪ത്തി, അകത്തുകയറി, പേരറുയാത്ത ആ കഷായഠ കുടിക്കുന്നു, തൊണ്ടപൊള്ളൽ മാറാൻ ജൂസ് കുടിക്കുന്നു. ഛ൪ദ്ദിക്കുന്നു.
    അണ്ടി പൊങ്ങാത്തകാരൃഠ ഒരാണുഠ സമ്മതിക്കില്ല. അതാണ് കഷായവുഠ ജൂസുഠ മറയത്തു നിൽക്കുന്നത്.
    .
    ഈ ആംഗിൾ ഒന്നു പരിശോധിക്കാവുന്നതല്ലേ. പിന്നെ നിശാന്തിനി ഒക്കെയാ മുന്നിൽ. എന്തുഠ നടക്കാഠ

  • @babubabu.a8124
    @babubabu.a8124 2 года назад

    Darma bodam venam arudey praja a yanu jan valarthendadu, enna bodam venam, grhasthasramam endanu enna bodam venam manasa varicha prushaney kolluka ennal 7thalamura nam kudumpathodey dosham anubhavikkanam,valarthudosham anu idinnu karanam pen kuttikalku ithra ahangaram padilla, rini randamathey purushaney engana varikkum ada paranjadu chindikadey eduthu chadiyal padichal pora vivaram venam

  • @Psychosaudi
    @Psychosaudi 2 года назад +2

    Peeyushhh😌

  • @abinaabdulsalam9651
    @abinaabdulsalam9651 14 дней назад

    Ayoo vale kettiyoo

  • @jythoishkumar2197
    @jythoishkumar2197 12 дней назад

    Aezhu.vivahavum
    Pathu.prasavavum
    Paty.kudumbam

  • @snvlog6846
    @snvlog6846 2 года назад +1

    Appol veetle matt aalkar evde poi

  • @sheejam2723
    @sheejam2723 15 дней назад

    Ethokke kandittum alla avanmarudeyum kude oro penkuttikal undu vallatha kalam thanne oronnine kanumbol veruppanu thonnunnathu

  • @minijoseph907
    @minijoseph907 2 года назад +25

    രണ്ടു കൂട്ടരും മോശമല്ല

    • @afsalpcafu4343
      @afsalpcafu4343 2 года назад

      Why ivar ivante alukal entha cheyyth 😠😠

  • @pushpacm2583
    @pushpacm2583 2 года назад +4

    നാട്ടുകാർ പറയാഞ്ഞിട്ട് ആണ് പേടിച്ചിട്ട്

  • @tsugathan
    @tsugathan 2 года назад +17

    അപ്പോൾ ഇവനാണ് മാമൻ.. അവൻ ഒന്നും കണ്ടിട്ടില്ല.. കേട്ടിട്ടില്ല.. ഇവൻ പറയുന്നതിലും എന്തൊക്കെയൊ വശപ്പിശക്കു....
    താലി കെട്ടാൻ ഒരു മണിക്കൂർ വെളിയിൽ ഇരുന്നവൻ... കൊള്ളാം..

  • @adarshanandhan8485
    @adarshanandhan8485 2 года назад

    ഇവൾ ഇനി കഷായം ഗ്രീഷ്മ അല്ല പാറശാല സ്റ്റാൻഡ് ഗ്രീഷ്മ

  • @shahulshalushalu9989
    @shahulshalushalu9989 2 года назад +1

    Pattalakarane onnum kanichal kollamayirunnu

  • @sheelaullas8191
    @sheelaullas8191 2 года назад

    Sajin sharon te swantham aniyan aano

  • @lekhapg8120
    @lekhapg8120 2 года назад +1

    Thaali keti ellam kazhinjitum ival vere ketan poyi..pregnant ayillallo ival..athum athi buthi avum

  • @joicejoseph-rs5ne
    @joicejoseph-rs5ne 14 дней назад

    ഇവളെ അല്ലേ ഓരോരുത്തർ രക്ഷിക്കാൻ ഇരിക്കുന്നെ. എങനെ തോന്നുന്നു ഇങ്ങനെയൊക്ക് പറയാൻ

  • @mashoodam7312
    @mashoodam7312 2 года назад

    Prashaandhiyum😂😂

  • @dennichenkj9349
    @dennichenkj9349 2 года назад

    മൊത്തം കാമക്കൂത്തു കഥകളാണല്ലോ!

  • @AshaRajan-w1m
    @AshaRajan-w1m 15 дней назад

    പട്ടാളക്കാരൻ😢

  • @aneyrose5536
    @aneyrose5536 2 года назад +1

    വിഷജന്തു

  • @gsjathu6364
    @gsjathu6364 2 года назад +12

    അവനും മോശമൊന്നും അല്ല 🤔🤔

    • @anishkc9699
      @anishkc9699 2 года назад +7

      ഇയാൾക്കു നേരിട്ട് അറിയാമോ

    • @sindhusindhu9109
      @sindhusindhu9109 2 года назад +18

      പറയുന്നവർ എല്ലാം തികഞ്ഞവർ ആണോ നിഷ്കളങ്കൻ ആയ ഒരുപയ്യൻ ആത്മാർഥമായി പ്രണയിച്ചു അവൻ താലികെട്ടിയതിൽ എന്താണിത്ര മോശം,40കാരൻ 7വയസുകാരിയെ പീഡിപ്പിക്കുന്നതോ

    • @meenuvineetha615
      @meenuvineetha615 2 года назад +4

      😡😡😡

    • @Devi-ce2oy
      @Devi-ce2oy 2 года назад +2

      നീയാര് മൈരേ അങ്ങനെ പറയാൻ

    • @sreenarayaneeyan
      @sreenarayaneeyan 2 года назад +1

      അവനു പറ്റിയ മോശം കാര്യം ആ പെണ്ണുമായി അടുത്തത് ആണ്.

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 года назад +3

    എന്തായാലും അവർ നല്ല പോലെ സെക്സ് ചെയ്തിട്ടുണ്ട് അത് ലാഭം

  • @praveenindia1935
    @praveenindia1935 2 года назад +5

    രണ്ടു പേരുടെയും കൂതറ ഫാമിലി ആണ്.

  • @jeevamenon1326
    @jeevamenon1326 2 года назад

    Thaaliketty m kaliym kalich kre..pic m vds m avam dlt akilaa edthatg thet..kalichaporree..