Yummy Cooking BBQ | FULL GOAT BARBEQUE | Goat Grilled Recipe l Najeeb Vaduthala

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 247

  • @sushamamohan991
    @sushamamohan991 2 месяца назад +38

    എൻ്റെ ചെക്കാ നിന്നെ കുറേനാളുകൊണ്ട് തെരയുന്നു ആടിനെ പിടിക്കാൻ പോയതായിരുന്നു അല്ലേ😂😂😂 എന്തായാലും സൂപ്പറായിട്ടുണ്ട്👌👌 നിങ്ങടെ കൂട്ട്❤❤❤❤

    • @nalinianjana7059
      @nalinianjana7059 2 месяца назад

      ❤❤❤❤❤

    • @Vasu_menon
      @Vasu_menon 2 месяца назад +1

      Ente chekkano.... 😂😂enthaa moluse... Oru chaattam😂?

    • @Vasu_menon
      @Vasu_menon 2 месяца назад

      @@sirajudeenzein7428 aavum 😆😆😆

    • @Anasanu-lu9ig
      @Anasanu-lu9ig 2 месяца назад

      😂😂​@@Vasu_menon

    • @najeebvaduthala
      @najeebvaduthala  2 месяца назад +1

      Thank you so much ❤️

  • @surekhaBunga-h8h
    @surekhaBunga-h8h 2 месяца назад +1

    Najeeb bai your food preparation super. I am in Bahrain, but one request for food making location bad. I like it❤❤

    • @najeebvaduthala
      @najeebvaduthala  2 месяца назад

      Ok next time ശ്രദ്ധിക്കാം ❤️

  • @sibdast5254
    @sibdast5254 Месяц назад

    Najeeb Bhai,...super

  • @Muhammedziyan
    @Muhammedziyan 2 месяца назад +6

    ഈ കൊല്ലത്തെ new year special ഇത് തന്നെ. 🤤❤

  • @sreelathasugathan8898
    @sreelathasugathan8898 2 месяца назад +3

    കുറച്ചു നാളായല്ലോ നജീബെ. ആടിനെ വാങ്ങാൻ പോയതാണോ. എന്തായാലും adipoli❤️👍

    • @najeebvaduthala
      @najeebvaduthala  2 месяца назад

      രണ്ടാഴ്ചയിൽ ഒരു വീഡിയോ ആണ് ഇടുന്നത് ❤️❤️

  • @noufirchimoio4723
    @noufirchimoio4723 Месяц назад

    Suber ❤❤❤❤

  • @ambros5247
    @ambros5247 2 месяца назад

    Masaala oke set aaki ingana irikane irip uff vibe thanne frnds oke aayit ulla aa irip ❤❤❤❤

  • @harimohan2152
    @harimohan2152 2 месяца назад

    Hoya hoy❤

  • @Kpr2255
    @Kpr2255 2 месяца назад

    എൻ്റെ ഫിറോസ് ഇക്ക... ചെ... നജീബ് ഇക്ക...👌👌

  • @XiviYegv
    @XiviYegv 2 месяца назад

    Nice videos, super 👌

  • @adhwaidadhwaid1
    @adhwaidadhwaid1 2 месяца назад +1

    ബ്രോ കല്യാണത്തിന് ഉണ്ടാകുന്ന നെയ്യിപത്താൽ വീഡിയോ ചെയ്യോ

  • @amithagibinamitha2949
    @amithagibinamitha2949 2 месяца назад +1

    സൂപ്പർ 😋😋😋😄😄😄😄😄

  • @jithuabbott
    @jithuabbott 2 месяца назад

    Kollaam

  • @abinkareem2832
    @abinkareem2832 2 месяца назад

    Polappan,....😋😋😋😋😋😋

  • @rushdhaismail6899
    @rushdhaismail6899 2 месяца назад

    അടിപൊളി 👍

  • @ambros5247
    @ambros5247 2 месяца назад

    Ingana ulla videos koodi oke idane pinna pidicha kitooooola ❤❤❤❤❤❤

  • @sajalbabulathif4002
    @sajalbabulathif4002 Месяц назад

    Marimayam location

  • @ForestGrillKitchen
    @ForestGrillKitchen 2 месяца назад

    Adipoli 😍😍

  • @josemon5063
    @josemon5063 2 месяца назад +1

    1008 Teams🥰

  • @naishananazly3978
    @naishananazly3978 2 месяца назад +1

    ഇതിപ്പോ കണ്ട് കൊതിക്കാനേ പറ്റുള്ളൂ😂

  • @ajmalaju192
    @ajmalaju192 2 месяца назад

    Oreei powli item jabarankistaan mutton😊

  • @dideshkodappully
    @dideshkodappully 2 месяца назад

    Polichallo chunke ❤❤😊

  • @suseelamenon4209
    @suseelamenon4209 2 месяца назад

    Super eating 😺🤤 najeeb ❤

  • @S666M4C
    @S666M4C 2 месяца назад

    Super ❤🤘🏾 aashane

  • @dhaneeshsivadas3516
    @dhaneeshsivadas3516 2 месяца назад

    Powli.. ❤️❤️😘😘

  • @sanoojaarafath6330
    @sanoojaarafath6330 2 месяца назад +1

    Biriyanik idunna masaala saadha garam masalayaano. Atho prethyekam biriyani masalayaano

    • @najeebvaduthala
      @najeebvaduthala  2 месяца назад

      ഗരം മസാല ഇട്ടാൽ മതി ❤️

  • @saradhamk1853
    @saradhamk1853 2 месяца назад

    ❤suuuper najeemkutty❤❤❤❤❤❤❤❤❤❤❤polichu

  • @TACKLE_STORIES
    @TACKLE_STORIES 2 месяца назад

    👌👌👌👌

  • @ajoythambi6377
    @ajoythambi6377 2 месяца назад +1

    🎉🎉🎉🎉🎉🎉🎉🎉

  • @Abin-c8r
    @Abin-c8r 2 месяца назад +2

    അടിപൊളി 🤤
    ഷവർമ ഉണ്ടാക്കുന്ന വിഡീയോ ചെയ്യോ

    • @najeebvaduthala
      @najeebvaduthala  2 месяца назад

      ചെയ്യാട്ടോ ❤️

    • @Abin-c8r
      @Abin-c8r 2 месяца назад

      @@najeebvaduthala thanks🤩

  • @muhammadiqball2147
    @muhammadiqball2147 2 месяца назад +1

    Super adipoli

  • @seenathsulaiman3471
    @seenathsulaiman3471 2 месяца назад

    Najeeb kollallo adipoli valichuparichu tthinnunnund 👍👍👍

    • @Shibu-k7k
      @Shibu-k7k 2 месяца назад

      💔💔💔💔💔💋8💋💋💋💋8💋💋💋💋💋👍🏻😭😭😭😭👍🏻👍🏻👍🏻👍🏻

    • @najeebvaduthala
      @najeebvaduthala  2 месяца назад

      Thank you ❤️

  • @jothishantony
    @jothishantony 2 месяца назад

    ❤❤❤super❤❤❤

  • @ambilysasi8549
    @ambilysasi8549 2 месяца назад

    Adipoli ❤

  • @shihasea4773
    @shihasea4773 2 месяца назад

    😅നജീബ് സൂപ്പറായിട്ടുണ്ട്😂

  • @ajidpp123
    @ajidpp123 2 месяца назад

    ❤👍👌

  • @Rushda818
    @Rushda818 2 месяца назад

    Chiken kadayi റെസിപ്പി വിഡിയോ ചെയ്യുമോ?

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 2 месяца назад

    എവിടാണ് ഭായ് ഇങ്ങള്... ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും വരട്ടെ ❤️❤️🎉

    • @najeebvaduthala
      @najeebvaduthala  2 месяца назад +1

      ഇടാട്ടോ ❤️❤️❤️

  • @shebeeskitchentips007
    @shebeeskitchentips007 2 месяца назад

    ❤❤❤😊

  • @prakashkp373
    @prakashkp373 2 месяца назад

    സൂപ്പർ അടിപൊളി👍👍🙏🙏🙏❤❤❤❤

  • @Pranavsoviet
    @Pranavsoviet 2 месяца назад +7

    Oru pork item undakk ikka ❤❤

    • @dhinuatl
      @dhinuatl 2 месяца назад +4

      Sorry he i can't ...

    • @Pranavsoviet
      @Pranavsoviet 2 месяца назад +3

      @@dhinuatl why

    • @dhinuatl
      @dhinuatl 2 месяца назад +4

      @@Pranavsoviet The pig is considered an unclean animal as food in Judaism and Islam ...so there is religious obligation

    • @subaidaazeez6936
      @subaidaazeez6936 2 месяца назад

      ഇക്കാക്ക് കഴിക്കാൻ പറ്റിയ ലല്ലേ ഉണ്ടാക്കുകയുള്ളൂ കഴിക്കാൻ പാടില്ല എന്നറിഞ്ഞുകൊണ്ട് എന്തിന് നീ പറയുന്നു

    • @XUII-e3z
      @XUII-e3z 2 месяца назад

      ഇക്കാ എന്ന് വിളിച്ചിട്ട് പോർക്ക് ഉണ്ടാക്കാൻ പറയുന്നതിൻ്റെ ഉദ്ദേശം എന്താണ്... താങ്കൾക്കു എത്ര വയസ്സ് ഉണ്ട്

  • @goldtimefreeks9013
    @goldtimefreeks9013 2 месяца назад +1

    Voice clarity കുറച്ച് കുറവുണ്ട് അതും കൂടെ ഒന്ന് ശരിയാക്കിയാൽ set 👍

    • @najeebvaduthala
      @najeebvaduthala  2 месяца назад

      ഉറപ്പായിട്ടും ശ്രദ്ധിക്കാം ❤️

  • @thajudheenthajudheenthaju2570
    @thajudheenthajudheenthaju2570 2 месяца назад

    👌👌❤️❤️❤️

  • @shajimonvlog2535
    @shajimonvlog2535 2 месяца назад +2

    അടിപൊളി. ഒരു പോത്തിനെ ഗ്രിൽ ചെയ്യുമോ 😋

    • @najeebvaduthala
      @najeebvaduthala  2 месяца назад +1

      ചെയ്യാം😁😁😁

    • @shajimonvlog2535
      @shajimonvlog2535 2 месяца назад

      @@najeebvaduthala ♥️💙♥️👍👌🎂🧁

  • @SajeenaRiyas-w4p
    @SajeenaRiyas-w4p 2 месяца назад +1

    ഒരു വീഡിയോ ഇട്ടു കഴിഞ്ഞാൽ അടുത്ത വീഡിയോയ്ക്ക് മൂന്നാഴ്ച കാത്തിരിക്കണം ലഗോൺ ചിക്കൻ ബിരിയാണി റെസിപ്പി ഇടണേ

    • @najeebvaduthala
      @najeebvaduthala  2 месяца назад +1

      അടുത്ത വീഡിയോ ലെഗോ കോഴിയുടെ ചെയ്യാട്ടോ ❤️

  • @jamkz4796
    @jamkz4796 2 месяца назад

    👍👍👍👍💐💐💐

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 2 месяца назад +1

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

    • @najeebvaduthala
      @najeebvaduthala  2 месяца назад

      Broo 💛💛💛💛💛💛💛🫂🫂🫂🫂🫂🫂

  • @bluejackk
    @bluejackk 2 месяца назад

    najeeb pachalam vaduthalayil allaale.. aroor-vaduthala area?

    • @najeebvaduthala
      @najeebvaduthala  2 месяца назад

      അരൂർ വടുതലയാണ് എൻറെ വീട് ❤️

  • @rineeshaappi1776
    @rineeshaappi1776 2 месяца назад

    Supper ikkaaaa

  • @sheebavinson4285
    @sheebavinson4285 2 месяца назад

    👌👌

  • @elsysaju2124
    @elsysaju2124 2 месяца назад

    ❤super🎉super❤

  • @ashithashiyas2464
    @ashithashiyas2464 2 месяца назад

    Poli😊

  • @SabeenaHaneef-vc5ch
    @SabeenaHaneef-vc5ch 2 месяца назад

    Chicken .bbq undakane❤❤❤

  • @gazal9828
    @gazal9828 2 месяца назад

    ❤❤❤👌🥰

  • @MuhammedIqbal-s2t
    @MuhammedIqbal-s2t 2 месяца назад

    Super അടിപൊളി കൊള്ളാം super

  • @febinashameer4518
    @febinashameer4518 2 месяца назад

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @a_k_k_u-
    @a_k_k_u- 2 месяца назад

    👍🏻👍🏻👍🏻❤️❤️❤️

  • @binoybaby8150
    @binoybaby8150 2 месяца назад

    Grade 1 maree
    Grade 2 ayallo 👍👍👍😀😀

    • @najeebvaduthala
      @najeebvaduthala  2 месяца назад

      അവർ ആടിനെ വാങ്ങിച്ചപ്പോൾ എന്നോട് ചെയ്തു കൊടുക്കാൻ പറഞ്ഞു എനിക്ക് ഒരു വീഡിയോയും ആകുമല്ലോ😁

  • @gireeshkumarkp710
    @gireeshkumarkp710 2 месяца назад +1

    ഹായ്,നജീബ്ഇക്ക,&ടീംമട്ടൻഗ്രിൽസൂപ്പർ,അരൂക്കുറ്റിചൗക്കയിൽവച്ചുഒരു,കുക്കിങ്വ്ലോഗ്ചെയ്യാമോ,❤

    • @najeebvaduthala
      @najeebvaduthala  2 месяца назад

      ഉറപ്പായിട്ടും ചെയ്യാം ❤️

  • @skyduckdudemanchannel
    @skyduckdudemanchannel 2 месяца назад

    Arabic masala video cheyamo kaka❤

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 2 месяца назад

    നജീബ്കാ നിങ്ങളുടെ ഫ്രിണ്ട്സ് kalkku bhagyam

  • @rejikarejika9356
    @rejikarejika9356 2 месяца назад

    പൊളിച്ച്❤❤🌹🌹

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 месяца назад +1

    എന്റെ പൊന്നു ചെറുക്ക നി എവിടെ പോയിരുന്നത ഞാൻ ഇന്ന് ഓർത്തു അപ്പോ ദാ ഒരു മുന്തിയ ഇനവുമായി എത്തിയല്ലോ ❤❤❤ എനിക്ക് ആട്ടിറച്ചി ഇഷ്ടമല്ല ഇഷ്ട മുള്ളവർ ഇതുപോലെ പൊതിച്ച് കഴിച്ചോ❤❤❤❤❤😂😂i

  • @AryaKarthi-m8z
    @AryaKarthi-m8z 2 месяца назад +1

    Chettayiii..............

  • @anjujimreeves8563
    @anjujimreeves8563 2 месяца назад +1

  • @jasmisherin6970
    @jasmisherin6970 2 месяца назад +1

    Allenkil thanne vallapozhe video idarulloo...
    Ith pettenn kayinj poyalllo. 😊

    • @najeebvaduthala
      @najeebvaduthala  2 месяца назад +1

      ഇതിന് അധികം ചേരുവകൾ ഇല്ലല്ലോ അതാണ് പെട്ടെന്ന് തീർത്തത് ❤️

  • @AbidKl10Kl53
    @AbidKl10Kl53 2 месяца назад

    ഗ്രില്ലിങ്👍

  • @PrasanthPC-b1l
    @PrasanthPC-b1l 2 месяца назад +1

    1008 ലെ team എല്ലാം ഉണ്ടല്ലോ

  • @aslamsherkhan8035
    @aslamsherkhan8035 2 месяца назад

    Super aayirunnu ❤

  • @saneersanu6147
    @saneersanu6147 2 месяца назад

    ❤❤❤

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 2 месяца назад +2

    ബാക്കിലെ പുള്ളി ബോഡി ഗാർഡ്
    ആണോ ആ മുടിയൻ

  • @saradhamk1853
    @saradhamk1853 2 месяца назад

    Haaaa❤❤❤❤❤

  • @rani-ut3bb
    @rani-ut3bb 2 месяца назад +2

    ബ്രോ, എല്ലാവരും കൂടെ അടിപൊളി ആക്കിയല്ലോ? ആടിനെ പിടിച്ചു ഗ്രിൽ നടക്കൂല്ല, കോഴി ഗ്രിൽ ചെയ്യാവോ?? ക്രിസ്മസ് വരുന്നു, അതിനു ചെയ്യാനാണ്, നേരത്തെ റെസിപ്പി കിട്ടിയാൽ ണ്ടാക്കി നോക്കി സെറ്റ് ആക്കാല്ലോ ❤❤😊😊😊

    • @najeebvaduthala
      @najeebvaduthala  2 месяца назад

      ചിക്കൻ ഗ്രിൽ ഉടനെ ചെയ്യാട്ടോ ❤️

  • @AnnoyedBasket-im5wk
    @AnnoyedBasket-im5wk 2 месяца назад

    Seen

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 месяца назад

    എവടെ ആയിരുന്നു 🥰😍🥰🥰😍🥰🥰

    • @najeebvaduthala
      @najeebvaduthala  2 месяца назад

      ഇവിടെത്തന്നെയുണ്ട് 😁❤️

  • @mohammedansari2155
    @mohammedansari2155 2 месяца назад

    Super

  • @SubaidaAp-t1q
    @SubaidaAp-t1q 2 месяца назад

    Hi naji❤️❤️❤️❤️👍👍👍👍

  • @SeenaNavas-h5s
    @SeenaNavas-h5s 2 месяца назад

    Hello...hello. Ee parisarathulla oru aadine kanaathe poittundu...😂😂

    • @najeebvaduthala
      @najeebvaduthala  2 месяца назад

      നമ്മൾ അറിഞ്ഞത് അറിഞ്ഞു. ഇനി ആരോടും പറയണ്ട😜😜😜😜😜

    • @SeenaNavas-h5s
      @SeenaNavas-h5s 2 месяца назад

      @@najeebvaduthala ok najeeb bro..🙆

  • @shajitantonythengilan3539
    @shajitantonythengilan3539 2 месяца назад

    നജീബേ കല്യാണ വീട്ടിലെ ചാറ് കട്ടിയുള്ള് മാങ്ങ കറി റൈസിപി ചെയ്യാമോ

    • @najeebvaduthala
      @najeebvaduthala  2 месяца назад +1

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤️

  • @saje8800
    @saje8800 2 месяца назад

    എനിക്ക് കുറച്ച് കഴിക്കാന്‍ തരുമോ 😋😋

    • @najeebvaduthala
      @najeebvaduthala  2 месяца назад

      കുറച്ചോ കൂടുതൽ തരാലോ ❤️❤️

  • @sajidkomu9188
    @sajidkomu9188 2 месяца назад

    മറിമായം ഷൂട്ടിങ് നടക്കുന്ന സ്ഥലം ആണോ ?

  • @ZeenathZeenath-nk4oy
    @ZeenathZeenath-nk4oy 2 месяца назад

    ❤❤

  • @fathimasuhara5509
    @fathimasuhara5509 2 месяца назад

    Adipoli

  • @muhsinav5098
    @muhsinav5098 2 месяца назад +1

    ❤️❤️✋🙏😂😂ഊഞ്ഞാലാട്ടം 👌🤣

  • @abyvarikat2980
    @abyvarikat2980 2 месяца назад

    Will you do weddings party

    • @MrReneeb
      @MrReneeb 2 месяца назад

      Yes is into catering business for more than 10 years

    • @MrReneeb
      @MrReneeb 2 месяца назад

      Yes

  • @afsalafzi1303
    @afsalafzi1303 2 месяца назад

    Vaduthala valsala

  • @NasarNasar-wn9ru
    @NasarNasar-wn9ru 2 месяца назад

    സൂപ്പർ

  • @tech_Repairs
    @tech_Repairs 2 месяца назад

    ഒരു ജില്ല മൊത്തം ഉണ്ടല്ലോ😅😅

  • @SurprisedBasketball-tk7ln
    @SurprisedBasketball-tk7ln 2 месяца назад

    പൊള്ളിച്ചു സൂപ്പർ

  • @jasimshefi1568
    @jasimshefi1568 2 месяца назад

    എവിടെ ആയിരുന്നു മുത്തേ

  • @noushadkp
    @noushadkp 2 месяца назад

    Sathyathil kurache wewe kuranju allea

    • @najeebvaduthala
      @najeebvaduthala  2 месяца назад

      അതേ ബ്രോ ഇപ്പൊ കുറവാണ്

  • @aneeshanila7929
    @aneeshanila7929 2 месяца назад

    Bro annapi evide

    • @najeebvaduthala
      @najeebvaduthala  2 месяца назад

      അന്നപ്പിക്കു വർക്കുണ്ടായിരുന്നു ❤️

  • @priyapraveenkp5761
    @priyapraveenkp5761 2 месяца назад +2

    സൂപ്പർ വീഡിയോ 👍👍👍ലൊക്കേഷൻ അടിപൊളിയായിട്ടുണ്ട് 👍🥰ആ കുഞ്ഞുങ്ങളുടെ ഹോയ്യാ ഹോയ് അതിലും സൂപ്പർ 😄😄😄❤️❤️

  • @jasmisherin6970
    @jasmisherin6970 2 месяца назад +2

    Hiii

  • @MubarakMubumubarak-z5m
    @MubarakMubumubarak-z5m 2 месяца назад

    Marimayam evide ano shoot cheyyunne

  • @Baijuബൈജുബിന്ദു
    @Baijuബൈജുബിന്ദു 2 месяца назад

    അറബീയ്ക്ക് മശാല ഇവിടെ കിട്ടുമോ

    • @najeebvaduthala
      @najeebvaduthala  2 месяца назад +1

      അറബിക് മസാല നമ്മൾ പൊടിച്ചതാണ് സുറുബിയാനി ബിരിയാണിക്ക് മസാല പൊടിക്കുന്നത് കാണിക്കുന്നുണ്ട് ❤️

  • @haaikkhg8900
    @haaikkhg8900 2 месяца назад

    ഇനി ഗില്ല് ആകുമ്പോൾ വിളിക്കണേ

  • @Safa-q7q
    @Safa-q7q 2 месяца назад

    Online ayittu madrassa ,school padikan agrahamundho?

  • @ginujacob9743
    @ginujacob9743 2 месяца назад

    Halooo

  • @basheerbasheer1679
    @basheerbasheer1679 2 месяца назад

    Ethrayum paisa koduth adine vedichit viewers kuravanallo bro
    Paisa poyi alle?

    • @najeebvaduthala
      @najeebvaduthala  2 месяца назад

      അവരാണ് ആടിനെ വാങ്ങിയത് ഞാൻ കുക്ക് ചെയ്തു കൊടുത്തെന്നേയുള്ളൂ ❤️

    • @basheerbasheer1679
      @basheerbasheer1679 2 месяца назад

      @@najeebvaduthala ok