പാട്ടാണ് സാറേ ഇങ്ങേരുടെ മെയിൻ ! Troll Video | Pala Saji Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 2,8 тыс.

  • @CaptainCleetus
    @CaptainCleetus 3 года назад +11373

    സജി അണ്ണനോട് ആ പാട്ട് പാടാൻ റിക്വസ്റ്റ് അയച്ച ആ ഇരുന്നൂറ് പേരാണ് എന്റെ ഹീറോസ് 😁💥💥

    • @Sujak-t9c
      @Sujak-t9c 3 года назад +156

      ക്ലീറ്റൂനെ കെട്ടിത്തൂക്കി

    • @CaptainCleetus
      @CaptainCleetus 3 года назад +40

      @@Sujak-t9c 😁😁

    • @ramees5269
      @ramees5269 3 года назад +24

      😂😂

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 года назад +23

      @@Sujak-t9c HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE

    • @MYWORLDSUB
      @MYWORLDSUB 3 года назад +6

      😘

  • @Karatefitnesstutorial
    @Karatefitnesstutorial 3 года назад +3089

    Waiting For Million ❤️

  • @MooppansVlogz
    @MooppansVlogz 3 года назад +2768

    One Million Rolling❤️😍

    • @CaptainCleetus
      @CaptainCleetus 3 года назад +7

      Moopoi 💥💥

    • @johnjacob152
      @johnjacob152 3 года назад +2

      athkkum മെല്ലെ 😂👍

    • @seenagokul1573
      @seenagokul1573 3 года назад +2

      MOOPA....

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 года назад +1

      @RAP EDITZ HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE

    • @cryotoreaper_613
      @cryotoreaper_613 3 года назад +1

      എന്നെ പോലുള്ള ചെറിയ ചെറിയ RUclipsrs നെ Support ചെയ്യാൻ ഇവടെ ആരും ഇല്ല😑❤

  • @thehuman4698
    @thehuman4698 3 года назад +115

    *ഇങ്ങേരുടെ confidence ന്റെ പകുതി എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ എവിടെ എത്തിയേനെ..😍സജി സർ മുത്താണ്*

    • @syamsagar439
      @syamsagar439 3 года назад +1

      തൊലിക്കാട്ടിക്ക് നിങ്ങടെ നാട്ടിൽ കോൺഫിഡൻസ് എന്നാണോ പറയുന്നത്

    • @arfunnz9096
      @arfunnz9096 3 года назад +2

      @@syamsagar439 confident നേ
      നിങ്ങളുടെ നാട്ടിൽ തൊലി ക്കട്ടി എന്നായിരിക്കുമല്ലോ... പറയാ ല്ലെ..

  • @poothibabu
    @poothibabu 3 года назад +501

    പാട്ടിനേക്കാൾ ഞാനാസ്വദിച്ചത് ആക്ഷൻ ആണ് 😄

    • @soma7741
      @soma7741 3 года назад

      😆😆 ജയന്റെ കൂട്ടു തോന്നി

  • @IMettymetty
    @IMettymetty 3 года назад +613

    ഒരുപാട് പേര് rqst ചെയ്യുന്നതിനനുസരിച്ചു വളരെ സന്തോഷത്തോടെ, പാട്ട് അറിയില്ലെങ്കിലും അവർക്ക് വേണ്ടി പാടി കൊടുക്കാൻ മനസ് കാണിക്കുന്ന അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ് പാലാ സജി 🔥

    • @Hema-om8jd
      @Hema-om8jd 3 года назад +4

      😂athe

    • @haseeb1426
      @haseeb1426 3 года назад +3

      😂👍

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 года назад +1

      @@Hema-om8jd HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE

    • @noushiparammel9233
      @noushiparammel9233 3 года назад +2

      Aaha vannallo vanamala

    • @Shyam-tu6kf
      @Shyam-tu6kf 3 года назад +1

      True

  • @Sanjaysj-zq9lv
    @Sanjaysj-zq9lv 3 года назад +899

    Enjoy enjammi പാടാൻ പറഞ്ഞ ആ ഇരുന്നൂറോളം ഫ്രണ്ട്സിനെ ഈ അവസരത്തിൽ സ്മരിക്കുന്നു 😂

    • @sulaimanuvais
      @sulaimanuvais 3 года назад +6

      Perfect 😂

    • @adarshekm
      @adarshekm 3 года назад +6

      കളിയാക്കുന്നവരോട് 😡😡😡😡😡
      1:48 ആളറിഞ്ഞു കളിക്കേട😡😡😡😡😡

    • @archanavinod1
      @archanavinod1 3 года назад +1

      Ente ponno vendaaaaa.......

    • @achutty1635
      @achutty1635 3 года назад +1

      Aalku enthelum preshnam indo?? Alu police ahrnile

    • @sulaimanuvais
      @sulaimanuvais 3 года назад +1

      @@achutty1635 He's very normal

  • @fayidfazz
    @fayidfazz 3 года назад +644

    *ആ ഇരുന്നൂറ് പേരിൽ ഒരാൾ ഞാനാണെന്ന് ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം😌🤗🔥*

    • @Imbatmaan
      @Imbatmaan 3 года назад +64

      ആഹാ നിന്നെ കാണാൻ നോക്കിയിരിക്കുവാരുന്നു 😂

    • @Jojo-e6p7p
      @Jojo-e6p7p 3 года назад +13

      Aahaa😄

    • @vishnudasvu1161
      @vishnudasvu1161 3 года назад +46

      ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല...😜

    • @abdurazaksullami8364
      @abdurazaksullami8364 3 года назад +5

      @@vishnudasvu1161 😅😅😅

    • @shylasimon8215
      @shylasimon8215 3 года назад +5

      🤣🤣വല്ല കാര്യവുമുണ്ടായിരുന്നോ..

  • @Nfpl557
    @Nfpl557 3 года назад +288

    നമുക്ക് കേൾക്കുമ്പോൾ കോമഡി ആയി തോന്നുമെങ്കിലും അദ്ദേഹം വളരെ ആത്മാർത്ഥമായിട്ടാണ് ഓരോ വിഡിയോയും ചെയ്യുന്നത്. ആത്മാർത്ഥത അധികം ആയിട്ടുള്ള ആൾക്കാരെ കാണുമ്പോ നമുക്ക് നമുക്ക് ചിലപ്പോ പിരി പോയന്ന് ഒക്കെ തോന്നും 😀എത്ര പേര് റിക്വസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പോലും കൃത്യമായി പറയും. എല്ലാത്തിനും റിപ്ലൈയും കൊടുക്കും. മാത്രമല്ല തന്നെ കുറിച്ചുള്ള ട്രോളുകൾ തന്റെ പേജിൽ തന്നെ ഇടും. അതും ഇത്രയും followers ഉണ്ടായിട്ടും. 😍😍😍നമ്മുടെ പ്രശ്‌നങ്ങളെല്ലാം മറന്ന് പോകും അദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ. ഇത്രയും കൂൾ ആയിട്ടുള്ള മനുഷ്യൻ
    ❤️സജി സർ ഉയിർ 🔥🔥🔥

    • @chilanka22
      @chilanka22 3 года назад +5

      കഷ്ട്ടം... ഇതിലും നന്നായി വീഡിയോ ചെയ്യുന്നവർ ഉണ്ട്... അയൽക്കറിയാം അയാൾ എന്ത് കോമാളി താരവും കാട്ടിയാൽ അആൾക്കാർ ലൈക്‌ കൊടുക്കുമെന്ന്.... ഓരോ മരണ ദുരന്തങ്ങൾ 🤬🤬🤬

    • @idc...7070
      @idc...7070 3 года назад +1

      @@chilanka22 atha thanney enikyum parayan ollthhh, eyale kore othharam kanikum enniitum kore likesum kiitum

    • @anjali5233
      @anjali5233 2 года назад

      Sss

  • @sajeebiqbal4681
    @sajeebiqbal4681 3 года назад +83

    എന്തെല്ലാം പ്രശ്നമുണ്ടെങ്കിലും ഈ സജി ചേട്ടന്റെ വീഡിയോ കാണുമ്പോൾ എന്ത് ആശ്വാസവും സന്തോഷവും ലഭിക്കും എന്നറിയാമോ...
    സജി ചേട്ടന് കട്ട സപ്പോർട്ട് 💪💪💪

  • @SrxpuDude
    @SrxpuDude 3 года назад +2033

    ഇത്രേം ട്രോൾ ഏറ്റുവാങ്ങിയിട്ടും അത് പോസിറ്റീവ് ആയി എടുക്കുന്ന സജി സാറാണ് യതാർത്ത ഹീറോ..!!😍💥🔥😁

    • @aswinkk369
      @aswinkk369 3 года назад +16

      പിന്നല്ല.. 🤩🙌

    • @youtube-strange7913
      @youtube-strange7913 3 года назад +7

      Power

    • @HAPPYDUDEOnline
      @HAPPYDUDEOnline 3 года назад +3

      @@aswinkk369 HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE

    • @adarshbabu3491
      @adarshbabu3491 3 года назад +17

      Iyale okke support cheyyana cheenja teams nte mind..nallath cheyyanavr moonji irikum

    • @abdullahnizarmusic2935
      @abdullahnizarmusic2935 3 года назад +3

      Oru motivational troll aayipoyallodei 😂

  • @faizyfaisal5464
    @faizyfaisal5464 3 года назад +410

    നിങ്ങൾ എല്ലാവരും ഇത് കണ്ട് ചിരിച്ചിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ആ മനുഷ്യൻ....... ആരൊക്കെ കളിയാക്കിയാലും സജി അണ്ണൻ മുത്താണ്.....

    • @sabeats3118
      @sabeats3118 3 года назад +2

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ 😍
      ഇഷ്ട്ടം ആയെങ്കിൽ ഒന്ന് ലൈക്ക് അടിച്ചേക്ക് 👍😂
      സപ്പോർട്ട് ചെയ്യുമെങ്കിൽ subscribe ചെയ്യണം 🥰

    • @fmox88
      @fmox88 3 года назад +2

      നമ്മൾ പേരില്‍ വലിയ വ്യത്യാസം ഇല്ല അല്ലെ 😁😁😁😁

    • @faizyfaisal5464
      @faizyfaisal5464 3 года назад +3

      @@fmox88 🤩🤩🤩

    • @ashaabraham1142
      @ashaabraham1142 3 года назад

      Ayye

    • @bangtansonyeondan7697
      @bangtansonyeondan7697 3 года назад +1

      Uvva uvva🥴🥴

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +1674

    Troll rajav road to 1M

    • @WooLY193
      @WooLY193 3 года назад +6

      First reply sir gt uyir 😍

    • @mufi5894
      @mufi5894 3 года назад +4

      2nd to my gt

    • @freelancerinc571
      @freelancerinc571 3 года назад +1

      അവഞ്ചേർസ് നാടോടിക്കാറ്റ് 😂😂😂😂😂😂 a ruclips.net/video/ejUkNCfej7I/видео.html

    • @skgarage2.0
      @skgarage2.0 3 года назад +1

      anna

    • @bzameer7569
      @bzameer7569 3 года назад

      Hai GT

  • @chandhuchandhu5217
    @chandhuchandhu5217 3 года назад +810

    നമ്മൾ sed ആയി ഇരിക്കുമ്പോൾ ഈ പുള്ളി യുടെ ഒരു പാട്ട് കേട്ടാൽ നമ്മൾ 100%happy ആകും എങ്ങനെ ആയാലും പുള്ളി പൊളി ആണ്

  • @thalapathy9067
    @thalapathy9067 3 года назад +312

    കാക്കിക്കുള്ളിലെ എളിമയാണ് സജി സർ 😍❤️🔥

    • @Riya-op4ji
      @Riya-op4ji 3 года назад +13

      Aalu police aano😝?

    • @bulllet.tcb2005
      @bulllet.tcb2005 3 года назад +11

      @@Riya-op4ji aayirunnu, retired

    • @nob4178
      @nob4178 3 года назад

      Poda

    • @CallMevipin
      @CallMevipin 3 года назад +2

      @@Riya-op4ji s inspector aah bro

    • @thalapathy9067
      @thalapathy9067 3 года назад +2

      @@kimjongun700 പോയി വെങ്കായം തിന്ന് 😌

  • @harshadharshad2507
    @harshadharshad2507 3 года назад +1317

    സത്യം പറഞ്ഞാൽ പുള്ളി ചെയ്യുന്നതൊക്കെ comedy ആകുന്നുണ്ടെങ്കിലും ബാക്കിയുള്ള റീൽസോളി കളുടെ അത്രക്ക് വെറുപ്പിക്കുന്നില്ല എന്നതാണ് എന്റെ ഒരിത്

    • @xoxokingdom607
      @xoxokingdom607 3 года назад +46

      Correct aan , pulli full positivity aan

    • @4ktube297
      @4ktube297 3 года назад +9

      Da pulli enthelum kozhappm indoo

    • @4ktube297
      @4ktube297 3 года назад +7

      Pottananu

    • @xoxokingdom607
      @xoxokingdom607 3 года назад +21

      @@4ktube297 verte orale cheetha vili nallathonumalla. Ayal ninte peril case fule cheytha nee yenth cheyyum he is a retired SI.nink cheyyan pattumo athpole

    • @amenpv58
      @amenpv58 3 года назад +7

      Pulli adipoli aan⚡

  • @akcta2045
    @akcta2045 3 года назад +743

    Reals ഓളികൾ ഡബ്ബ് ചെയ്തു അഭിനയിക്കുന്നു സജിൻ സാർ സ്വന്തം ആയി പാടി വീഡിയോ ചെയ്യുന്നു 💥😍അതിന് ഇരിക്കട്ടെ സാറിന് കയ്യടി 👏👏

  • @swalieeye3197
    @swalieeye3197 3 года назад +367

    ഈ ട്രോൾ ഒന്നും സജിയണ്ണന്റെ രോമത്തിൽ പോലും ഏൽക്കില്ല😂

    • @kunjavastudio3034
      @kunjavastudio3034 3 года назад +4

      Keerthy suresh നെ ഇഷ്ടമുള്ളവർ എന്റെ ചാനലിലേക്ക് വരണേ 🤩

    • @akhilramachandran9247
      @akhilramachandran9247 3 года назад +1

      പിന്നല്ലാ

    • @rashmicp4356
      @rashmicp4356 3 года назад

      @@kunjavastudio3034 enthinu?

  • @ItsmeZakhi
    @ItsmeZakhi 3 года назад +386

    Adipoli 😂😂😂

    • @hitler444yt2
      @hitler444yt2 3 года назад +1

      🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

    • @livin893
      @livin893 3 года назад

      @@kimjongun700 മൈര്

    • @naruto_ed3ts
      @naruto_ed3ts 3 года назад

      @@kimjongun700 ok

  • @manjimamohan3153
    @manjimamohan3153 3 года назад +71

    പുള്ളി പാടട്ടെന്നു.. നമ്മളും ഇങ്ങന ഒക്കെ അല്ലേ പാടുന്നേ... നമ്മൾ പാടുമ്പോൾ ആരെയും കാണിക്കാറില്ല.. പക്ഷെ പുള്ളി എല്ലാരേയും കാണിച്ചു പാടുന്നു.. ആ ധൈര്യത്തിന് ഇരിക്കട്ടെ കുതിരപ്പവൻ 🥇

  • @ashrafpc5327
    @ashrafpc5327 3 года назад +549

    ഒരു മാപ്പിളപ്പാട്ട് പാടണമെന്ന് പല ഫ്രണ്ട്സും പറഞ്ഞിട്ടുണ്ട് 😂😂😂

    • @ashifmohd3447
      @ashifmohd3447 3 года назад +6

      50. oolam frinds

    • @pramodkumar22595
      @pramodkumar22595 3 года назад

      @@ashifmohd3447 200 oolam...

    • @drakenefx2816
      @drakenefx2816 3 года назад

      @@pramodkumar22595 499 friends

    • @joobinvarghese3088
      @joobinvarghese3088 3 года назад

      ആഗ്രഹം അല്ലെ പുള്ളേ പഠിക്കോട്ടെ 😄

  • @IMettymetty7
    @IMettymetty7 3 года назад +633

    നാലു ചുവരുകൾക്കുള്ളിൽ ഒരു ക്യാമറ കൊണ്ട് ലോകം കീഴടക്കിയവർ 😁😁

  • @DarkBoyGaming
    @DarkBoyGaming 3 года назад +377

    ശുദ്ധ സംഗീതം എന്നും സജി അണ്ണന്റെ
    കൈകളിൽ ഭദ്രമാണ്. എന്നതാണ്
    കറ കളഞ്ഞ സത്യം..!!😊

    • @Mupztalks
      @Mupztalks 3 года назад +16

      10,000 സബ്ബ് ആവാൻ ആയല്ലോ മോനെ ... ❤️😌💕 Pwoliyeee ❣️

    • @the.gourii
      @the.gourii 3 года назад +2

      @@Mupztalks musfii 😁

    • @alan23455
      @alan23455 3 года назад +4

      @@Mupztalks njan ede vare subscribed cheyditille but evinde comment inde ennume njan comment edume pinne likeum cheyume

    • @-mc8628
      @-mc8628 3 года назад +4

      Subscribe and support all

    • @sxa1064
      @sxa1064 3 года назад

      @@Mupztalks ആയിക്കഴിഞ്ഞു mahnn!!🤩🤓Charlie Uyirr🤩🤓

  • @rnewc1520
    @rnewc1520 3 года назад +131

    *എനിക്ക് ഇങ്ങനെ പോലും പാടാൻ പറ്റില്ല. ആരെങ്കിലും പാടാൻ പറഞാൽ കോംപ്ലക്സ് ആണ്. നമ്മളിൽ പലരും അങ്ങനെ ആയിരിക്കും. അങ്ങനെ ഒരു കോംപ്ലക്സ് ഇദ്ദേഹത്തിന് ഇല്ല. നല്ല കാര്യം*

  • @ciaptenindia9211
    @ciaptenindia9211 3 года назад +41

    ദാസേട്ടൻ പാട്ടുപാടും എം ജി ശ്രീകുമാറും പാട്ടുപാടും പക്ഷേ ഇവർക്കൊന്നും നമ്മളെ പാടി ചിരിപ്പിക്കാൻ കഴിയില്ല പക്ഷേ നമ്മുടെ പാലാ ബ്രോ പാട്ടുപാടി നമ്മളെ ചിരിപ്പിക്കും ഇവന് പാട്ടിൽ കഴിവ് ഒന്നല്ല രണ്ടാണ്

  • @sonamts8383
    @sonamts8383 3 года назад +137

    200 ഓളം ഫ്രണ്ട്‌സ്ന്റെ അഭ്യർഥന മാനിച്ചു പാടിയ സജി സെർ ആണ് hero😜 ആഹാ സംഗീതം സംഗീതം.....

  • @shebindarulaman471
    @shebindarulaman471 3 года назад +140

    എന്തൊക്ക പറഞ്ഞാലും അണ്ണന്റെ പാട്ടിന്റെ അവസാനം ഉള്ള നിഷ്കളങ്കമായുള്ള ആ thanks.... Wooo... അതിൽ വീഴും നമ്മൾ.

  • @pala_saji
    @pala_saji 3 года назад +56

    സൂപ്പർ ട്രോൾ ബ്രോ 😀😀👌👌wish an advance 1 million 😍😍♥️♥️♥️

  • @shehinshefeeq
    @shehinshefeeq 3 года назад +121

    """"""Chekkan angane"""ee സോങ് പാടുമ്പോൾ നല്ല വോയിസ്‌ ആണ്....... കേൾക്കാൻ നല്ല ഭംഗി ഉണ്ട്

  • @muhammedsiddique6262
    @muhammedsiddique6262 3 года назад +519

    എല്ലാർക്കും പാടാൻ ആഗ്രഹം ഉണ്ടാവും. പാവല്ലേ അയാൾ ☹ എനിക്ക് വല്യ മോശം ആയി തോന്നീല. നമ്മളും ഇങ്ങനെ ഒകെ അല്ലെ പാടൽ

    • @Paul-qe1jn
      @Paul-qe1jn 3 года назад +20

      അതെ ...
      ഈ musically, അങ്ങനെ karaoke apps il കേറിയാ എത്ര പേരാണ് ഇങ്ങനെ പാടി വിടണേ ?
      അല്ലെങ്കി ഈ കുടുംബ യൂണിറ്റ് പരിപാടികൾ, അങ്ങനെ ഓരോ സ്ഥലങ്ങളിൽ പാടുന്ന എത്ര ചേട്ടന്മാരും അമ്മാവന്മാരുവാ ?
      കയ്യീ കിട്ടീത് ഇങ്ങേരെ ആയിപ്പോയി എന്നേ ഉള്ളൂ

    • @funwithfaihannasrin5506
      @funwithfaihannasrin5506 3 года назад

      @@Paul-qe1jn 😂

    • @AKASH-hj3gm
      @AKASH-hj3gm 3 года назад +27

      സത്യം ആണ് ബ്രോ ആരോടേലും പാടാൻ പറഞ്ഞാൽ ആരും പാടില്ല പാടുന്ന ആളുകളെ സപ്പോർട്ട് ചെയ്യില്ല 😔

    • @AKASH-hj3gm
      @AKASH-hj3gm 3 года назад +3

      @@muhammedsiddique6262 മനുഷ്യൻ അല്ലെ പുള്ള

    • @AKASH-hj3gm
      @AKASH-hj3gm 3 года назад +3

      @@muhammedsiddique6262 ഓ 🙂😂

  • @basileb2544
    @basileb2544 3 года назад +600

    അതെന്താ പാട്ട് അറിയുന്നവർക്ക് മാത്രേ പാടാൻ പറ്റു എന്ന് ഉണ്ടോ, സജി സൂപ്പർ ഡാ😅😍

    • @lightcarrier5796
      @lightcarrier5796 3 года назад +5

      Athanne

    • @aparnakj4969
      @aparnakj4969 3 года назад +6

      💯💯

    • @carpediem2771
      @carpediem2771 3 года назад +7

      Aa onnakaa expretion nirthanam

    • @basileb2544
      @basileb2544 3 года назад +13

      @@carpediem2771 എന്തിന് ,നീ ആരാടാ

    • @sal_maan
      @sal_maan 3 года назад +3

      Angane paranj kodkk💯💯💯😂😂😂

  • @modniyas2804
    @modniyas2804 3 года назад +430

    ഒറിജിനൽ പാട്ടിനെ വെല്ലും വിധം വധിച്ച സജിയേട്ടൻ ആണ് ഞങളുടെ ഹീറോ 😎🙋‍♀️

    • @MYWORLDSUB
      @MYWORLDSUB 3 года назад +2

      😘

    • @adharsh1089
      @adharsh1089 3 года назад +1

      Kairali arunnu bedam

    • @adarshekm
      @adarshekm 3 года назад +2

      കളിയാക്കുന്നവരോട് 😡😡😡😡😡
      1:48 ആളറിഞ്ഞു കളിക്കേട😡😡😡😡😡

    • @freelancerinc571
      @freelancerinc571 3 года назад

      അവഞ്ചേർസ് നാടോടിക്കാറ്റ് 😂😂😂😂😂😂 a ruclips.net/video/ejUkNCfej7I/видео.html

    • @Zuhana_R_Iqbal
      @Zuhana_R_Iqbal 3 года назад

      haha😅😅😅

  • @swalieeye3197
    @swalieeye3197 3 года назад +109

    നമ്മുടെ ഒക്കെ സപ്പോർട്ട് ഉണ്ടായാൽ ഇവരൊക്കെ ആകാശത്തിന്ന് ഇറങ്ങി ബഹിരാകാശത്തേക്ക് എത്തും😂

  • @sidharths.d.1731
    @sidharths.d.1731 3 года назад +41

    അടുത്ത നാഷണൽ അവാർഡ് സജി അണ്ണന് തന്നെ...സജി അണ്ണൻ ഉയിർ.....🔥🔥🔥🔥

  • @binithasunil1510
    @binithasunil1510 3 года назад +128

    ഇദ്ദേഹം അത്ര bore അല്ല. ആ smule പോയി നോക്കൂ ചിലരുടെ പാട്ടുകേട്ടാൽ തൂങ്ങിച്ചാകാൻ തോന്നും. Saji sir ഇഷ്ടം..❤️

  • @raeiz6269
    @raeiz6269 3 года назад +31

    പാട്ടിനേക്കാളും എനിക്ക് ഇഷ്ടം സജി സാറിൻ്റെ expressions ആണ്... ഇജ്ഞാതി.😌🔥

  • @Axh-yo4cu
    @Axh-yo4cu 3 года назад +416

    തന്റെതായാ രീതിയിൽ പാട്ടുകൾ പാടി ആളുകളെ രസിപ്പിക്കുന്ന സജി അണ്ണൻ പൊളിയല്ലേ. എന്നാലും ആ 200 പേര് ആരാണാവോ 😹

    • @gooday5943
      @gooday5943 3 года назад +5

      Dislike adichavar mr.

    • @bibinkrishnan4483
      @bibinkrishnan4483 3 года назад

      ആ ഇരുന്നൂറ്‌ പേരെ കുറിച്ച് എന്തേലും അറിയുന്നുണ്ടെങ്കിൽ പറയ് ട്ടാ.......... അവരെ ഞാൻ.... 😠😠

    • @mehndiart5260
      @mehndiart5260 3 года назад

      Njan und😂😂tiktokile oru neram pokk aayirunnu🤣🤣

    • @leahshabu1581
      @leahshabu1581 3 года назад

      Avar aanu dislike adichirikkunnath 🤭🤭🤭

    • @anand9501
      @anand9501 3 года назад +1

      Aa 200 peril njn und🙄

  • @Anzuuu77
    @Anzuuu77 3 года назад +192

    comment വായിച്ചു കൊണ്ട് വീഡിയോ കാണാൻ ഒരു സുഖം തന്നെ....!!❣️

  • @athulyabhaskar9711
    @athulyabhaskar9711 3 года назад +10

    ഇന്നിനിപ്പോ കോമഡി സ്റ്റാർ കണ്ടില്ല എങ്കിലും venda സജി സർ ചിരിപ്പിച്ചു കൊന്നു.. മനുഷ്യനെ ചിരിപ്പിക്കാനും വേണം ഒരു കഴിവ് 👍👍

  • @BOSS-zj2do
    @BOSS-zj2do 3 года назад +7

    3:53 ഈ പാട്ട് കൊള്ളാം 🥰👌👍

  • @Abhishek-qg5rd
    @Abhishek-qg5rd 3 года назад +108

    Enjoy Enjami പാടാൻ പറഞ്ഞ ആ ഇരുന്നൂറിൽ ഒരാൾ ഞാനായിരുന്നു 😇

    • @mp4allrounder245
      @mp4allrounder245 3 года назад

      sathyamano

    • @unstoppablegg498
      @unstoppablegg498 3 года назад

      @@mp4allrounder245 നീ നിന്റെ ഉപ്പാന്റെ മോനാണെന്ന് അറിയാം

    • @jagan663
      @jagan663 3 года назад +3

      Enthinte kedayrunnu ninakk mwone😂❤️

  • @Suiii_____
    @Suiii_____ 3 года назад +67

    ഇങ്ങേരുടെ പാട്ടൊക്കെ ഇപ്പത്തെ പിള്ളേർ വേറെ LEVEL ആക്കി ആണ്💕

  • @Abhi_r8
    @Abhi_r8 3 года назад +42

    Frnds പറഞ്ഞത് കൊണ്ട് പാട്ട് try ചെയുന്ന saji ഏട്ടൻ uyir🤣😎💞

  • @sivaprasadmvr8759
    @sivaprasadmvr8759 3 года назад +1

    പുറത്തെറങ്ങാൻ പറ്റാത്തസ്ഥിതിയാണല്ലോ ഈശ്വര ആാാ 🙌🏻🙌🏻🙌🏻

  • @shamnadkt8052
    @shamnadkt8052 3 года назад +7

    ചെങ്ങായി പുലി ആണ് 😍!! എത്ര പേർ ട്രോളി യാലും എല്ലാർക്കും ഒരു ഇഷ്ടം ഇണ്ടാവും 😍

  • @malluteams2887
    @malluteams2887 3 года назад +52

    00:25 അടയാളപ്പെടുത്തുക കാലമേ ഇത് കാള കയറി പൊട്ടിച്ചു ഓടാൻ പോക്കുന്ന സമയം...😄😎😜😂 Saji Ser😄😄😎

  • @bensonjose1205
    @bensonjose1205 3 года назад +256

    അസൂയ തോന്നുന്നു. ആ കോൺഫിഡൻസിനോട്‌. ചില സോങ്‌സ് നന്നായി് പാടുന്നുണ്ട്. 🙋‍♂️

    • @rah488
      @rah488 3 года назад +2

      pullide tholikatti samadhichirikunnu...

    • @shibimotive6461
      @shibimotive6461 3 года назад +2

      Police allae

  • @Human-kp5ze
    @Human-kp5ze 3 года назад +129

    ചെറുപ്പത്തിൽ അവസരങ്ങൾ കിട്ടാതെ പോയത് കൊണ്ട് ഒക്കെ അത് നികത്തുന്നത് ഇത് പോലെ വരുമ്പോൾ ആണ്... അങ്ങേരുടെ സന്തോഷം നമ്മൾ തല്ലി കെടുത്താൻ ശ്രെമിക്കരുത്... അങ്ങേരുടെ സ്വാതന്ത്ര്യം ആണ് പാടുക എന്നത്... ഇന്ത്യ മഹാരാജ്യത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്‌...അങ്ങേരെ പോലെ ചാടാനും പാടാനും ഇന്നത്തെ കളിയാക്കുന്ന എത്ര പേർക്ക് സാധിക്കും?

    • @വിക്ടർജോൺകുരിശിങ്കൽ
      @വിക്ടർജോൺകുരിശിങ്കൽ 3 года назад +6

      ഇന്ത്യയിൽ എല്ലാത്തിനും എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിൽ എനിക്ക് ഒരാളെ ഓപ്പറേഷൻ ചെയ്യാൻ പറ്റുവോ?????പറ്റില്ല.....ഒരു പാമ്പിനെ വളർത്താൻ പറ്റുവോ???പറ്റില്ല...

    • @wizardsiva6457
      @wizardsiva6457 3 года назад +1

      @@വിക്ടർജോൺകുരിശിങ്കൽ Pambine valarthiyitt enthina???

    • @വിക്ടർജോൺകുരിശിങ്കൽ
      @വിക്ടർജോൺകുരിശിങ്കൽ 3 года назад +2

      @@wizardsiva6457 പാട്ട് പാടിട്ട് എന്തിനാ???ഇന്ത്യയിൽ എല്ലാത്തിനും സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞപ്പോ പറഞ്ഞതാ....ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾക്കു വിപത്താവുമ്പോ അത് തെറ്റാകുന്നു....കല എന്നത് എല്ലാവർക്കും കിട്ടുന്ന അവകാശം അല്ല...ഓരോർത്തക്കും അത് വ്യത്യസ്തമാണ്...അത് ഇല്ലാത്തവൻ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ നാടിന് വിപത്താണ്...

    • @rammohan3167
      @rammohan3167 3 года назад +6

      @@വിക്ടർജോൺകുരിശിങ്കൽ ee paat kettit nink valya vipath onnm varan ponnilla nee keekkand irinna mathi

    • @chemicallystimulated476
      @chemicallystimulated476 3 года назад

      Than enthu teengaya parayunne

  • @anjanaachu4034
    @anjanaachu4034 3 года назад +19

    ആളുകളെ ചിരിപ്പിക്കാനും വേണം ഒരു കഴിവ്💯❣

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 года назад

    നിങ്ങൾ എത്ര നന്നായിട്ട് പാടുന്നു... ഇനിയും പാടണം. Bless you bro.... ❤️👍

  • @afal007
    @afal007 3 года назад +60

    *ഏത് പാട്ടും സജി ചേട്ടൻ സ്വന്തം version ൽ പാടുന്നു അതല്ലേ heroism 💪🔥....*

  • @unxix.
    @unxix. 3 года назад +62

    കേരളത്തിൽ 1 Million ആവാൻ പോവുന്ന ആദ്യ ട്രോളൻ

  • @crazygamingvcg4413
    @crazygamingvcg4413 3 года назад +29

    വിളിക്ക് ആ ഇരുനൂറ് പേരെ ഇങ്ങു വിളിക്ക് 🥴🥴😂😂

  • @abhayabhay2658
    @abhayabhay2658 3 года назад +2

    Climax verithanm✴️✳️

  • @Jarredstroustr
    @Jarredstroustr 3 года назад +4

    Pala saji , daasettan , santhosh pandit
    🤩💞❣️🔥

  • @Patrickbateman0707
    @Patrickbateman0707 3 года назад +123

    ഇത്രേം ഒച്ചപ്പാടിലൊക്കെ പടിയിട്ടും അവസാനമുള്ള ആ *Thanks* പറഞ്ഞ നിഷ്കളങ്കത ആരും കാണാതെ പോകരുത് Gooys...

  • @jeevanmathew5267
    @jeevanmathew5267 3 года назад +16

    വൈറലായ പാട്ടുകളുടെ ശവമടക്ക് നടത്തുന്നതാണ്പാലാ സജി sir ന്റെ main 😁😂🤣😌💓

  • @JOJOPranksters-e8i
    @JOJOPranksters-e8i 3 года назад +270

    ഈ സജി അണ്ണൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു എന്ന് എത്ര പേർക്ക് അറിയാം 😁😁😁✌️✌️

  • @roshmikurian866
    @roshmikurian866 3 года назад

    Thanku ubaidikka for the entertainment .....sad aayi irikkumbo santhoshom tharum🤗

  • @sarathsivadas2785
    @sarathsivadas2785 3 года назад

    ആ ക്ലൈമാക്സ്‌... 💥💥💥🔥ഉഫ്‌ വെറിത്തനം 💥

  • @whoiss77
    @whoiss77 3 года назад +57

    സജി sir hero ആടാ hero 💥

  • @lilbot7141
    @lilbot7141 3 года назад +15

    ഇത്രയൊക്കെ trolls കിട്ടിയിട്ടും... അതിനൊന്നും react ആകാതെ അതൊക്കെ positive ആക്കി എടുക്കുന്ന സജി.. Ser 👍(ശുദ്ധ സംഗീതം ആണ് goois 😌)

  • @makrigopalann
    @makrigopalann 3 года назад +53

    മികച്ച എഡിറ്റർക്കുള്ള national award ഉബൈദിനു കൊടുക്കണം

  • @muhammedmidlagvengad804
    @muhammedmidlagvengad804 3 года назад +200

    Fuckru ടീംസ് നേക്കാൾ ഇയാൾ എത്രയോ mechamawn😘

  • @user-qx9tj1qo8y
    @user-qx9tj1qo8y 3 года назад +3

    വരികൾ തെറ്റാതെ പാടാനും ഒരുകഴിവ് വേണം... Al പൊളി 🥳

  • @anuchacko8823
    @anuchacko8823 3 года назад +117

    He is a police man .
    Positivity overloaded

    • @jupiter9058
      @jupiter9058 3 года назад +6

      Police അല്ല ബ്രോ commando ആയിരുന്നു

    • @neeraj.a903
      @neeraj.a903 3 года назад

      Kk

  • @raeiz6269
    @raeiz6269 3 года назад +26

    കേരളം എങ്ങും സജി സാർ വിളയാട്ടം😎🔥പാലാ ജീ ഒരു കില്ലാടി തന്നെ🔥😕

  • @whoiss77
    @whoiss77 3 года назад +83

    എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന സജി അണ്ണൻ മാസ്സ് അല്ല മരണമാസ്സ് 😁
    സജി അണ്ണൻ ഉയിര്

  • @abhijith6436
    @abhijith6436 3 года назад +1

    Troll climax pwoli kanditt Saji sir fans aayi😍😍😍😘

  • @shafimonus
    @shafimonus 3 года назад +4

    One million അടിച്ചേ ❤❤❤👍

  • @sheraannmaria8244
    @sheraannmaria8244 3 года назад +205

    പാട്ട് പാടാമോ എന്ന് ചോദിച്ചവർ വെറുതെ കളിയാക്കി ചോദിച്ചത് ആയിരിക്കും 😁 പക്ഷെ പുള്ളി ആ വെല്ലുവിളി ഏറ്റുഎടുത്തു 🤓 ട്രോളുകൾ വാരി കുട്ടിയാലും അതിനും സപ്പോർട്ട് ചെയുന്ന വ്യക്തി 👍 # pala saji

    • @geonj9641
      @geonj9641 3 года назад +2

      കുറവുകളെ തിരിച്ചറിയാൻ വിവരം ഇല്ലാത്ത വ്യക്തി

    • @meee2023
      @meee2023 3 года назад

      കളിയാക്കി അല്ല കാര്യത്തിൽ ചോദിക്കുന്നതാ... ആള് എല്ലാ സോങ്ങും പാടി comedy ഉണ്ടാക്കണത് അല്ലെ

    • @meee2023
      @meee2023 3 года назад +1

      @@geonj9641 വിവരം ഇല്ലാതൊന്നും അല്ല എന്തായാലും police ഇൽ അല്ലായിരുന്നോ

    • @graphics4ever
      @graphics4ever 3 года назад +3

      @@geonj9641 അങ്ങനെ പറയരുത്...
      ട്രോളുകളെ അവഗണിച്ചുകൊണ്ട്...
      തന്റേതായ ശൈലിയിൽ പുതിയ ഗാനവതരണം കൊണ്ടുവന്ന സജി സർ ആണ് കിംഗ്‌...🤣🤣🤣

    • @unni4137
      @unni4137 3 года назад +1

      ശരിക്കും ഗായകരെ കളിയാക്കുന്ന വെറും ******* ആണ് ഇത് 😏

  • @-mb6155
    @-mb6155 3 года назад +29

    ഇങ്ങേരെ ഉബൈദ് ഇക്ക ഒന്ന് ട്രോളണമെന്നു ഒരു ചെറിയ ആഗ്രഹമുണ്ടായിരുന്നു ...ഇന്നാണ് അത് സാധിച്ചത്...😁😀

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +51

    ആ ഇരുന്നൂറ് പേരിൽ ഞാനുമുണ്ട് സൂർത്തുക്കളെ 😂😂😂

    • @eageyt9831
      @eageyt9831 3 года назад

      😅

    • @achuzz5669
      @achuzz5669 3 года назад

      ഒരൊലക്ക കിട്ട്വോ നിനക്കെന്തിന്റെ കേടായിരുന്നു
      🤣😂🤭

  • @siyadamn3423
    @siyadamn3423 2 года назад

    ❤️❤️❤️❤️❤️ എന്റെ മോനെ നിങ്ങൾ വേറെ ലെവൽ ട്രോളൻ തന്നെ..

  • @altrollathy1434
    @altrollathy1434 2 года назад

    Nde ponne chirichu kannu thalli... Ubaidh ikkaa... Van pwoli... 😂😂😂😂😂

  • @CANVASARTS123
    @CANVASARTS123 3 года назад +104

    *Enjoy Enjaami ക്ക് ഇത്രയധികം Trolls ഉം Reactions ഉം ഉള്ളത് ആ പാട്ട് ആർക്കും ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല. മറിച്ച് ഇഷ്ടം ഉള്ളതുകൊണ്ടാണ്..enjoy Enjaami isham❤️🔥*

    • @praseedapremkumar604
      @praseedapremkumar604 3 года назад +2

      Yes enik innale collageil ninn oru assignment story bihind the song enjoy enjaami

    • @CANVASARTS123
      @CANVASARTS123 3 года назад +1

      @@praseedapremkumar604 sathyamayittum 😳

    • @praseedapremkumar604
      @praseedapremkumar604 3 года назад +2

      @@CANVASARTS123 athe 😂😂 really english inte

  • @navaneethc9845
    @navaneethc9845 3 года назад +1053

    ഇക്ക 1 മില്യൺ അടിയ്ക്കുന്നത് കാത്തു നിക്കുന്നവർ ലൈക്ക്💥💪

  • @miqdaad.eey__
    @miqdaad.eey__ 3 года назад +30

    Trending പാട്ടുകളുടെ അന്തകൻ
    Saji ser.
    Uyir🔥

  • @v.nsajini1530
    @v.nsajini1530 3 года назад +6

    0:28 😂😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣😂🤣🤣🤣😂🤣😂🤣😂🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shaheenmohamedali5524
    @shaheenmohamedali5524 3 года назад +23

    സുഖമോ ദേവി കേട്ടപ്പോൾ എന്റെ സുഖം പോയിക്കിട്ടി

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +37

    എഞ്ചാമിയെ കൊന്ന് കൊലവിളിച്ച മറ്റ് റീസോളികളിലും ഭേദം,... Saji ser 😌😌

  • @fanushan9707
    @fanushan9707 3 года назад +378

    തന്റെ കഴിവിലുള്ള വിശ്വാസത്തിനാണ് like കൊടുക്കേണ്ടത്

    • @pranavm7245
      @pranavm7245 3 года назад +3

      😂

    • @deepak.sdeepak.s2235
      @deepak.sdeepak.s2235 3 года назад +2

      ശരിയാണ്

    • @shazzzaman164
      @shazzzaman164 3 года назад +7

      Kayv😂😂😂😂......enganethe...mandatharam vilich parayunna ...vere alla .. nannayi padunna etreyo per support kittaathe nikkund avare support cheyyanam

    • @leonav218
      @leonav218 3 года назад +7

      Kazhivillaymayum thirich ariyanam😬😁

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 года назад +3

      @@shazzzaman164 sajikku paattu padan karivilla thante mosham aanennu arinjittumm padunnu athaanu atmaviswasam

  • @bilalahammed2181
    @bilalahammed2181 3 года назад +210

    ഉബൈദ് ഇക്കാന്റെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ 😍👇

  • @febaaaaaaa
    @febaaaaaaa 3 года назад

    2:30 Chekkan angane nokki ninnathum🎶🎶
    Valya kuzhapum illa ennu thonnunnu♥️♥️♥️

  • @ramanan7854
    @ramanan7854 3 года назад +49

    അതിന് 'ദാസേട്ടൻ കോഴിക്കോട്' മരിക്കണം 😂😂😂🔥🔥🔥

  • @vk7357
    @vk7357 3 года назад +38

    ട്രോളുന്നവൻ ട്രോളി ട്രോളി ചത്താലും സജി സർ നിർത്തില്ല മോനേ ...
    വെറുപ്പിക്കണം എന്നു ശപഥമെടുത്ത മനസ്സാ അയ്യാളുടെ നമുക്ക് ജയിക്കാനാകില്ല ട്രോളാ...
    And the man is a classical singer🔥🔥🔥

    • @rahul-kb4bl
      @rahul-kb4bl 3 года назад +5

      Classical singera😂
      Pala-G

    • @sabu5727
      @sabu5727 3 года назад

      ruclips.net/video/VrU2_DBiUFc/видео.html ഈ പോലീസ്ക്കാരൻ ചെയ്തത് ശേരിയാണോ 🤭

  • @kevin5968
    @kevin5968 3 года назад +58

    ഒരു filterum ഇല്ലാതെ bgm ഇല്ലാതെ സ്വന്തം ശബ്ദം കൊണ്ട് പാടുന്ന saji sir ആണ് ഉയിർ ♥️♥️♥️
    ബാക്കി എല്ലാം thyir🤢🤢🤢

  • @rajesweri5054
    @rajesweri5054 3 года назад

    Ayoo aa pattu പൊളിച്ചു മോനെ ഒരു രക്ഷയും ഇല്ല😭😭😭😭🤣🤣🤣🤣🤣🤣

  • @shabdayamounam9625
    @shabdayamounam9625 3 года назад +4

    മുന്തിരിപ്പാടം 😍..... എന്റമ്മച്ചി 😄

  • @sha__mmas__4323
    @sha__mmas__4323 3 года назад +17

    ദാസേട്ടൻ കോഴിക്കോട്ന് ഫാൻസ് ഒന്നുമില്ലേടേയ്
    Dasettan fans power kanikk 🔥🔥🔥

  • @Suiii_____
    @Suiii_____ 3 года назад +146

    ഉബൈദ് ഇക്ക ഫാൻസ്‌ ഇവിടെ വരു😍......!!

  • @HAPPY-ki9xp
    @HAPPY-ki9xp 3 года назад +25

    കാക്കിക്കുള്ളിലെ കലാകാരൻ 😌🔥❤️

  • @haris8082
    @haris8082 3 года назад +4

    എത്ര രീതിയോടും താളത്തോടും കൂടിയാണ് പാടുന്നത്.. സഹിക്കാൻ പെറ്റുന്നില്ല അണ്ണാ ഇക്ക് പൊരുത് ഇഷ്ടായി

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад

    *ഉബൈദിക്ക പൊളിയല്ലേ👌🏻👌🏻👌🏻👌🏻👌🏻*

  • @blackx6137
    @blackx6137 3 года назад +12

    അന്നക്കിളി അന്നക്കിളി
    Correct line ആണേ
    ഇയാള്ക്കു ഒരു കിളി കുറവാ.......

  • @fooodking
    @fooodking 3 года назад +21

    ആ 200 എണ്ണത്തിന്റെ ചെള്ള അടിച്ച് പൊട്ടിക്കണം 😂😂😂 സജി അണ്ണൻ മുത്താണ്😎

  • @MYMOGRAL
    @MYMOGRAL 3 года назад +32

    സജി ചേട്ടന് എന്ത്
    പറഞ്ഞാലും ഒത്തിരി
    ഫാൻസ്‌ ഉണ്ടെന്നതാണ്
    സത്യം 😀😀😀😀❤️

  • @minnu3100
    @minnu3100 3 года назад +6

    പാടുമ്പോൾ ഉള്ള confidence ന്റമ്മോ.... നമിച്ചു.........

  • @sambathsam3886
    @sambathsam3886 2 года назад

    Ejjathi troll😅😂🤣🤣🤣Enjoy enjaami 😅😅Ellam ore pwoliii🤣🤣😂😂😂

  • @dreamcatcher1520
    @dreamcatcher1520 3 года назад +56

    ട്രോൾ എല്ലാം പോസിറ്റീവ് ആയി ഇടക്കുന്ന മെൻസ്യൻ..!!😌✌️