റീൽസ് ഇനി പാലാ സജി ഭരിക്കും.!! Troll Video | Pala Saji Reels troll | Albin Joshy

Поделиться
HTML-код
  • Опубликовано: 11 дек 2024
  • Follow Me On Instagram - albin__joshy
    Like My Facebook Page - albintrolls
    Follow On Twitter - Albinjoshy19Aj
    Add Me On Snapchat - albinjoshy.aj
    --------------------------------------------------------------
    For Advertisement
    Contact - albinjoshy9591@gmail.com
    --------------------------------------------------------------
    My PC Spec
    -----------------------:
    Processor - amzn.to/2Z9lQH4
    Graphics Card - amzn.to/2VYyRBe
    Motherboard - amzn.to/2OaMyJ3
    Liquid Cooler - amzn.to/2DsoEa9
    RAM - amzn.to/38HcHZK
    SSD - amzn.to/2BIUejp
    SMPS - amzn.to/2OeEXZX
    CPU Case - amzn.to/3fX32R8
    Monitor - amzn.to/2ZR3QAv
    Keyboard & Mouse - amzn.to/2YtisXk
    External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
    Monitor Stand - amzn.to/2W0sXj0
    Cables - amzn.to/32bDR9V , amzn.to/2ZPVLvX
    My Other Stuffs
    ---------------:
    My Camera - amzn.to/2W2M38j
    Lens 50mm - amzn.to/2W0rM34
    Lens 55-250mm - amzn.to/3gJl3Ts
    Tripod - amzn.to/38FDLIx
    Wearing Band - amzn.to/31Uezge
    Home Theatre - amzn.to/2DiGXyc
    Ear Headphone - amzn.to/2BxkjS9
    Wireless Headphone - amzn.to/38JHp4b
    Wireless Earphone - amzn.to/3iOsk6i
    USB Port Hub - amzn.to/2YRKxI8
    Led Strips - amzn.to/3gHqrGE
    ----------------------------------------------------------------
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
    #albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
    ----------------------------------------------------------------

Комментарии • 738

  • @hameem_cmd6350
    @hameem_cmd6350 3 года назад +3010

    Parle-G യും pub-G യും കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് ഏറെപ്രിയമുള്ള G പാലാ-G...😁❤️

  • @മിന്നൽമിനിയൻ-ജ6ഛ

    സജി സാറിനോട് പാട്ട് പാടാൻ അപേക്ഷിച്ചവരാണ്
    ഇന്നത്തെ എൻ്റെ
    താരോദയങ്ങൾ...!!💥😁

  • @blackx6137
    @blackx6137 3 года назад +608

    സുറുക്കു പയ്യമാ ഒട്ട തല മട്ടിയമ്മ
    സോമാന്താ കയ്യമ്മ................... അസ്ഥിക്കു പിടിച്ചു പോയി 🥺🥺🥺

    • @fathimamehrin3300
      @fathimamehrin3300 3 года назад +14

      😂😂

    • @blackx6137
      @blackx6137 3 года назад +5

      @@fathimamehrin3300 😂😂👍

    • @arjunv2520
      @arjunv2520 3 года назад +38

      മൊട്ടത്തല പൊട്ടിയമ്മ ***😂😂😂

    • @blackx6137
      @blackx6137 3 года назад +1

      @@arjunv2520 😜

    • @blackx6137
      @blackx6137 3 года назад +4

      @@kl_70__subin27 😍😍😍nenbaa

  • @sonamts8383
    @sonamts8383 3 года назад +175

    ആരാണെന്ന് മനസിലാക്കാൻ ആ തേങ്ക്സ് തന്നെ ധാരാളം ആയിരുന്നു.......... 😜😜😜

  • @പടക്കംബഷീർ-യ2ച
    @പടക്കംബഷീർ-യ2ച 3 года назад +211

    Enjoy enjami ആണ് പാലാജിടെ മാസ്റ്റർപീസ് item....
    അത് കണ്ട് ഞൻ അങ്ങേരെടെ fen ആയി..... 💥 last ഒരു thenks ഉണ്ട് മോനെ.... Ohf 🔥 what a feel.. 😌

    • @reshmiravi3503
      @reshmiravi3503 3 года назад +3

      Ffc ondo mwonaa 🤣🤣🤣🤣

    • @bonysimon
      @bonysimon 3 года назад +1

      ഉണ്ടാവും

  • @Anzuuu77
    @Anzuuu77 3 года назад +574

    സജി സാറിനെ കൊണ്ട് പാടാൻ പറഞ്ഞ ആ 200,500 പേരാണ് വിഷയം.....!!😂😂

  • @Anzuuu77
    @Anzuuu77 3 года назад +611

    പാലാജി സർ ഏറ്റവും കൂടുതൽ പാടാൻ തിരഞ്ഞു എടുക്കുന്നത് ഏറ്റവും ഹിറ്റ്‌ ആയ പാട്ടാണ് അല്ലെങ്കിൽ അതിനെ പാടി അങ്ങ് ഹിറ്റ്‌ ആകും....!!😍😘😻

  • @ashiqueash3731
    @ashiqueash3731 3 года назад +93

    എല്ലാം കഴിഞ്ഞേച്ചും മൂപ്പര്ടെ ഒരു "തെങ്ക്സ്" ഉണ്ട് ...അതിലാ മന്സ്യൻ തകർന്നുപോണെ 😭😭

  • @jeevanmathew5267
    @jeevanmathew5267 3 года назад +142

    00:58
    ചക്കിക്കൊത്ത ചങ്കരൻ ആയോണ്ട് സീൻ ഇല്ല
    പിന്നെ പാട്ടൊക്കെ perfect okk
    😁🤣🤣🤣🤣🤣

  • @dreamcatcher1520
    @dreamcatcher1520 3 года назад +88

    എല്ലാം കഴിഞ്ഞ് മൂപ്പരെ വക ഒരു താങ്ക്സ് ഉണ്ട്.. എജ്ജാതി..!!😁

  • @dranas7066
    @dranas7066 3 года назад +44

    എന്നാലും ഇദ്ധേഹം ഒരു central ministerയിൽ police വിഭാഗത്തിൽലുള്ള ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ അത്ഭുതം

    • @navasmlm6122
      @navasmlm6122 2 года назад

      വെറും തള്ളാണ് ബ്രോ

  • @pala_saji
    @pala_saji 3 года назад +141

    താങ്ക്സ് ഓൾ ഫ്രണ്ട്സ് ഫോർ സപ്പോർട്ട് 😍😍😍♥️♥️♥️♥️👍👍

    • @abel4229
      @abel4229 3 года назад +2

      Saji ser😍😍😘😘

    • @shahabaskhan9314
      @shahabaskhan9314 3 года назад +1

      Hi sir

    • @geethachandran9982
      @geethachandran9982 3 года назад +1

      😌😌

    • @fundubb9957
      @fundubb9957 3 года назад +1

      Saji annan

    • @akhilbabu1998
      @akhilbabu1998 3 года назад +2

      നിങ്ങള് RUclips കൂടി കീഴടക്കാൻ കഴിയട്ടെ 🔥🔥🔥

  • @abhinandaugustine7547
    @abhinandaugustine7547 3 года назад +76

    Saji അണ്ണൻ 's തനി ന നാനി
    അശ്വിൻ bhasker. Dj mix
    ❤❤❤❤

  • @abdulshuhaib2751
    @abdulshuhaib2751 3 года назад +45

    വെറൈറ്റിയാണ്😁🔥👍🏼😂 സജി അണ്ണൻ്റെ മാസ്റ്റർ പീസ്

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 3 года назад +517

    മൂപ്പരുടെ കീഴിൽ ഉണ്ടായിരുന്ന പോലീസുകാരുടെ ഒരു അവസ്ഥ😊

    • @muhanmedjasil1609
      @muhanmedjasil1609 3 года назад +17

      Guda havaaa🙏

    • @rakeshrajan3420
      @rakeshrajan3420 3 года назад +21

      പുള്ളി പെൻഷൻ ആയില്ലേ

    • @PULIKKODAN_NOUFAL
      @PULIKKODAN_NOUFAL 3 года назад +2

      @akthor gali ആ

    • @BGC431
      @BGC431 3 года назад +3

      @akthor gali amm

    • @ajvlogs6463
      @ajvlogs6463 3 года назад +22

      മായപൊൻമാൻ സിനിമയിലെ ജഗതി ചോട്ടനെ പോലെ ആയിരിക്കും

  • @arathyvenugopal3650
    @arathyvenugopal3650 3 года назад +5

    ഇത്ര മനോഹരമായി എങ്ങനെ trollaan സാധിക്കുന്നു 🤣🤣.....❤️🔥😍 Pwoliyeeeeee

    • @heeraharindran8241
      @heeraharindran8241 3 года назад

      സമയം ഉണ്ടെങ്കിൽ ഈ ചെറിയ സിനിമ വീഡിയോ കണ്ടു അഭിപ്രായം പറയാമോ...
      ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക ഇല്ലെങ്കിൽ ക്ഷമിക്കുക

  • @dudegaming3419
    @dudegaming3419 3 года назад +195

    ആ 200 ഫ്രണ്ട്സിൽ നിങ്ങളുണ്ടോ ഞാൻ ഇല്ല😁😌🔥

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +67

    **ഞാൻ പാല ജി
    ഒന്ന് ട്രൈ ചെയ്യാം..............😂
    തെങ്ക്‌സ് 😁**

    • @arjunv2520
      @arjunv2520 3 года назад

      നമസ്കാരം, പാലാ saji thenks 😂

  • @Alexanderpaul189
    @Alexanderpaul189 3 года назад +139

    പലജിയോട് കമന്റ് ബോക്സിൽ പറയുന്ന 200ഫ്രണ്ട്സ് ആണ് എന്റെ ഹീറോസ് 😂

    • @jaz.__
      @jaz.__ 3 года назад

      wukong dedho bhai

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 года назад +55

    ഇന്നലെ ഒരു വിഡിയോസിന് എഴുതിയ കമന്റിന് റിപ്ലൈ തന്ന പാലാ ജിക്ക് എന്റെ വ്യക്‌തിപരമായ പേരിൽ നന്ദി അറിയിച്ചുകൊള്ളുന്നു 🔥🔥😜
    പാലാ ജി ഉയിര് 🤗🤗

  • @ajcreativemedia171
    @ajcreativemedia171 3 года назад +100

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലെ ഉള്ളൊരു ഐറ്റം Shaji Ser 💥💥😄😄😄

  • @Sudheer_kinnaram
    @Sudheer_kinnaram 3 года назад +39

    താനിനനാനി നിനാവോ.... 🔥🔥🔥❤❤❤

  • @FilmyAkku
    @FilmyAkku 3 года назад +18

    അണ്ണവേ പറ്റി പറജാ🔥🔥🔥✌️✌️തള്ളേ പാലാ ജീ........

  • @zeus9271
    @zeus9271 3 года назад +16

    ഇതുപോലെ കോപ്രായങ്ങൾ കാട്ടിക്കൂട്ടാനും ഒരു കഴിവ് വേണം 😂

  • @anumtz2715
    @anumtz2715 3 года назад +42

    റീൽസ് പാലാ G അങ്ങടുത്തു😂😂😂
    Saji ser uyir🔥😂

  • @user-dp3nt5nd4s
    @user-dp3nt5nd4s 3 года назад +11

    He is enjoying his own world 🤩

  • @Iampauljoseph
    @Iampauljoseph 3 года назад +12

    Dasettanite Chirium Pala-g yude thanksum pwoli ane👌👌

  • @Aman_adr
    @Aman_adr 3 года назад +165

    ആൽബിൻ ജോഷിയുടെ ഇൻട്രോ കണ്ട് കൂടെ കൂടിയവർ ഉണ്ടോ 🥰😍😍❤

  • @ramisrms4019
    @ramisrms4019 3 года назад +5

    സജി സാറിന്റെ ലാസ്റ്റത്തെ ആ thanks ആണ് എനിക്ക് ഇഷ്ടം 🤩🤩🤪

  • @SK-rs2zt
    @SK-rs2zt 3 года назад +53

    സെൻട്രൽ പോലീസിലെ മുൻ ഉദ്യോഗസ്ഥൻ 😌

  • @androvision1905
    @androvision1905 3 года назад +12

    ശുദ്ധ സംഗീതം മരിച്ചിട്ടില്ല മോനേ 😁😁😁😂😂

  • @AF_TROLLS
    @AF_TROLLS 3 года назад +40

    THANKS അത് അന്ന് നമ്മുടെ മെയിൻ 😂

  • @ആക്ഷൻഹീറോബിജു

    സജി സാർ... അങ്ങ് ദിവസവും ഒരു പാട്ട് വച്ചു പാടണം ❤❤❤ചൈന ഭാഷ ആയാലും ഞാൻ കേൾക്കും ❤❤സാറിന്റെ കീഴിൽ ജോലി ചയതുവരെ സമ്മതിച്ചു.. അതിനു ഒരു ഭാഗ്യം വേണം. ആ തെലുഗ് പാട്ട് രോമാഞ്ചം ❤താന്നിനി നിന്നാ നിനവോ ❤പാലാ വരുമ്പോൾ സജി സാറിന് കൂട്ടി ഒരു യാത്ര ❤

    • @sreerag2621
      @sreerag2621 2 года назад

      പ്രിയ സുഹൃത്തേ തങ്ങൾക്കു തലക്കു വട്ടാണോ

  • @dreamcatcher5838
    @dreamcatcher5838 3 года назад +1

    Spr bro.. Kidu worke 👍. Chirich ooppad vannu🤣🤣🤣🤣

  • @letzridewithnomz9940
    @letzridewithnomz9940 3 года назад +11

    ആ പൂച്ചയുടെ തല ആട്ടല്🤣🤣🤣🤣

  • @ska4036
    @ska4036 3 года назад +5

    സന്തോഷ് പണ്ഡിറ്റ് നെ ഓർമ വരുന്നു. ഉളുപ്പില്ല.😱😀😁

  • @GhostMak3r
    @GhostMak3r 3 года назад +23

    കോപ്പാണ് കഴിവുള്ളവനെയാണ് സമൂഹം അംഗീകരിക്കേണ്ടത് അല്ലാതെ ഇതുപോലുള്ള കോപ്രായക്കാരെ അല്ല.

  • @Abiiiiiiiiiiiib
    @Abiiiiiiiiiiiib 3 года назад +117

    ഇത്രയും കഴിവ് ഉള്ള ഒരു ഗായകനെ കാണിച്ചു താരം പറ്റുമോ ആർക്കേലും😎😎

    • @pabloescobar7874
      @pabloescobar7874 3 года назад +5

      😂😂😂😂😂

    • @machineheadz7317
      @machineheadz7317 3 года назад +11

      Dasettan Kozhikode 💥

    • @faizms2044
      @faizms2044 3 года назад +5

      എന്താടാ keliyaakuno

    • @pabloescobar7874
      @pabloescobar7874 3 года назад +2

      Yeshudaasine polum vellunna prakadanam aan gooys namukk iviril kaanan pattunnadh

    • @Abiiiiiiiiiiiib
      @Abiiiiiiiiiiiib 3 года назад +1

      @@pabloescobar7874 ya valare seriyan😪🔥

  • @velichil2454
    @velichil2454 3 года назад +7

    "സൊമാ തട്ടിയമ്മ വെട്ടിത്തലക്കൊട്ടിയമ്മ"ഇജ്ജാതി😂

  • @soorajskumar4783
    @soorajskumar4783 3 года назад +8

    Saji anna enna summava
    💥⚡️💥⚡️💥⚡️💥⚡️💥⚡️💥⚡️💥⚡️💥⚡️

  • @illiaspilliasp6632
    @illiaspilliasp6632 3 года назад +2

    സജി സർ സംഭവം കോമഡി യാനാകിലും എല്ല പാട്ടുകളും പാടാനുള്ള ആ മനസ് ത്രിൽ.സമ്മാടിച്ചേ pattu...sooper

  • @IMettymetty
    @IMettymetty 3 года назад +94

    ഇത് സജിസെറിന്റെ വിജയം 😂
    ഒരു പാട്ട് പാടിയാൽ അത് അങ്ങ് ഹിറ്റ്‌ ആക്കി കളയും
    🔥🔥

    • @thakkuduvava1_
      @thakkuduvava1_ 3 года назад +2

      Akka uyir

    • @IMettymetty
      @IMettymetty 3 года назад +2

      @@thakkuduvava1_ സജി സെർ ആണോ അക്ക.🙄🙄

    • @thakkuduvava1_
      @thakkuduvava1_ 3 года назад +4

      @@IMettymetty metty sechi uyir😅😅😅😅

    • @vocallocus7660
      @vocallocus7660 3 года назад

      @@IMettymetty metti mol uyire😁

    • @mashook8318
      @mashook8318 3 года назад

      😃😃

  • @Aman_adr
    @Aman_adr 3 года назад +20

    സജിയുടെ പാട്ട് uff ഒന്നും പറയാനില്ല 😍

  • @soorajallu5302
    @soorajallu5302 3 года назад +16

    Palaji🔥

  • @sreejaashok1192
    @sreejaashok1192 3 года назад +6

    Pwoli video ❤️🔥😘

  • @minnaldhamu4364
    @minnaldhamu4364 3 года назад +11

    എനിക്ക് ഇഷ്ടം സജി സാറിന്റെ പാ ട്ട്കയിഞ്ഞുള്ള tnx ആണ് 😁😁❤️❤️

  • @sreejaashok1192
    @sreejaashok1192 3 года назад +5

    Pwoli 🔥❤️😘

  • @motographerash7006
    @motographerash7006 3 года назад +10

    Gooysഏതേലും പാട്ട് നിങ്ങൾക്ക് ഹിറ്റ് ആക്കണമെങ്കിൽ നമ്മുടെ സജി സർ അങ്ങ് പാലായിൽ നിന്ന് വരണം😎🔥

  • @kiran_pr8896
    @kiran_pr8896 3 года назад +10

    Pewerrhh🔥🔥🔥

  • @shadil_tp_
    @shadil_tp_ 3 года назад +4

    Ubaid Ibrahim 👌👌👌👌 albin Joshy ❤❤❤

  • @jerinmathew8392
    @jerinmathew8392 3 года назад +9

    Daivame.. Palakkare parayippichallo.. 😢😭🙏🤦‍♂️

    • @naseeftharayil1654
      @naseeftharayil1654 3 года назад +2

      അഭിമാനിക്കൂ സുഹൃത്തേ ....
      പാലാ G മുത്താണ് 🔥🔥🔥

    • @jerinmathew8392
      @jerinmathew8392 3 года назад

      @@naseeftharayil1654 njangalk parle G mathi.. 🤣

  • @SrxpuDude
    @SrxpuDude 3 года назад +46

    എല്ലാം കഴിഞ്ഞിട്ടുള്ള 'Thenks' ആണ് സജി സാറിന്റെ സ്പെഷ്യൽ...!!😅💙😁🔥🔥🔥

  • @nishnaisha9234
    @nishnaisha9234 3 года назад +3

    ലെ സജി : എന്നെ തലണ്ട മാമ ഞാൻ നന്നാവൂല്ലാ ☺️☺️

  • @codex6668
    @codex6668 3 года назад +3

    താങ്ക്സ് 😁👍

  • @itsjustme7891
    @itsjustme7891 3 года назад +2

    എന്തൊക്കെ പറഞ്ഞാലും last പറയുന്ന ആ Thanks 🥰
    അതിൽ ഞാൻ വീണു 🤣

  • @neha1195
    @neha1195 3 года назад

    Ella kazhinjit sir nte oru Thenks und🤩🤩🤭🤭🤭 adhaan highlight

  • @ijjithz3326
    @ijjithz3326 3 года назад +3

    *Tnx😊*

  • @giga-chad2324
    @giga-chad2324 3 года назад +7

    Broooo pwoliii pewer ❤️❤️❤️😂😂😂😂

  • @UNDAMPORITM
    @UNDAMPORITM 3 года назад +73

    നമസ്കാരം നമസ്കാരം ദാസേട്ടൻ കോഴിക്കോട്....
    ഫെൻസ് ഇല്ലേ...

  • @shifa4699
    @shifa4699 3 года назад +2

    അതൊരു പാവാണ് ബായ്... വയസ്സാം കാലത്ത് ഒന്ന് സമയം തെളിയിക്കാൻ നോക്കിയതാണ് 😄😄

  • @harinarayan6213
    @harinarayan6213 3 года назад +11

    Saji ine jayan ne polle thonnundo🤣🤣🤣😅

    • @hameedpadil6865
      @hameedpadil6865 3 года назад

      Helicopterli thungi chavan vendi paranjada cheta

  • @Berutempest
    @Berutempest 3 года назад +6

    പാലാ G പാടിയ പാട്ടുകൾ ആർക്കും മറക്കാൻ സാധിക്കില്ല 😄😄😄😄😄

  • @rebeccajohn129
    @rebeccajohn129 3 года назад +9

    Pala - G fans evde common💥

  • @RK-xp9oy
    @RK-xp9oy 3 года назад +2

    😎കേരളക്കര ഇനി സജി സേർ ഭരിക്കും
    തേങ്ക്സ് 🤪

  • @intermedianvlogs4329
    @intermedianvlogs4329 3 года назад +4

    Andhoka ayalum saji sir poliya

  • @infectmadop6854
    @infectmadop6854 3 года назад

    പൂച്ചേടെ സാനം പൊളി aayirunnu chirichr chiriche chathu🤣🤣🤣🤣

  • @babuudumattu4251
    @babuudumattu4251 3 года назад

    Troll vedio undaakkanum oru kazhive veanam...Super

  • @anish.c1981
    @anish.c1981 3 года назад +2

    പാലാ-G ഉയിർ 😂🔥💯❤

  • @instareels8704
    @instareels8704 3 года назад

    മൂപ്പർ ഒരു രക്ഷയ്യും ഇല്ല
    എജ്ജാതി 😅

  • @shammy7430
    @shammy7430 3 года назад

    Entea Alvinea Ne UYIR ❣️❣️❣️❣️

  • @lixonalex6591
    @lixonalex6591 3 года назад

    Enjami... ഉള്പെടുത്താഞ്ഞത്.. നന്നായി..... 💕💞💕💞😍😍😍✌✌✌✌

  • @Faizalperingammala
    @Faizalperingammala 3 года назад +1

    തരണ മണി നീ നാഹു my favourite പാലാ-G Song. 😍😍😍

  • @Nammalidam003
    @Nammalidam003 3 года назад

    Ini enthooram kaanan kidakkunnu..palaji mutwanee 😇😸

  • @mavlogs3027
    @mavlogs3027 3 года назад

    Chettante intro poliche
    Vere level

  • @Shahinshaaaaaa
    @Shahinshaaaaaa 3 года назад +8

    Powliyeee

  • @momocadesaantho6780
    @momocadesaantho6780 3 года назад +3

    എന്നെ പോലുള്ളവർക്ക് പാടാൻ പ്രചോദനം ആണ് pala_G 😅😅

  • @theinzaneshifter
    @theinzaneshifter 3 года назад +1

    Saji sir❤️❤️❤️

  • @equatorgamings1643
    @equatorgamings1643 3 года назад +7

    Pattoke padi kayinj palajiyude oru thanks ind❤️❤️ya mwoneee. ❤️

  • @whitedevilgaming6687
    @whitedevilgaming6687 3 года назад +2

    ആ 100 ഓളം ഫ്രണ്ട്സിനെ ഒന്ന് പരിചയപ്പെടുവാൻ പറ്റുമായിരുന്നെങ്കിൽ 🔥

  • @mArtin-tx1kv
    @mArtin-tx1kv 3 года назад +2

    "ആണല്ല പെണ്ണല്ല അടിപൊളി വേഷം"- pala saji sir🔥🔥

  • @GOD-xg1do
    @GOD-xg1do 3 года назад +6

    Parle-g എന്ന വന്മരം വീണു ഇനി ആര്...? പാലാ-G 😈

  • @shyamprasad5873
    @shyamprasad5873 3 года назад

    ആ 200 പേരിൽ ഞാനുമുണ്ടെ ♥

  • @maheshrajendran91
    @maheshrajendran91 3 года назад +2

    Attitude towards life😎💓

  • @ashlyvarghese4194
    @ashlyvarghese4194 3 года назад

    Alla...paattum kazhijhu..oru tengz ind.
    Uff.....athanu...mass maranaass🙏🏼🔥🔥

  • @noushadok
    @noushadok 3 года назад +25

    ഇതൊക്കെ ട്രോളുകളിൽ മാത്രം കാണുന്നത് ഞാൻ മാത്രമാണോ?

  • @jithin22
    @jithin22 3 года назад +7

    പാലാ ജി 😆

  • @anandhansnair4436
    @anandhansnair4436 3 года назад

    ഒരേ pwli😊💥

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 3 года назад +2

    Personally dasettan kozhikodenekkal PALA G aanu better ..he takes whatever he likes..❤️❤️

  • @mr.hillflyer2196
    @mr.hillflyer2196 3 года назад +1

    Saji sir uyirr da😜😎

  • @ridewithhafsal4323
    @ridewithhafsal4323 3 года назад +1

    Polichu machaaa 😂😂😂❤️❤️👍🏻

  • @whitemusic660
    @whitemusic660 3 года назад

    Poliye... 👍super👌👌👌ithrayum kazhivulla kalakaranmar keralathilallathe vere evide kanan pattum😁

  • @shihab1060
    @shihab1060 3 года назад +2

    Pramukha paatukalm vere levelilekk maatiya saji siraanu ente hero😎😎😎😂😂😂

  • @ManikandanKMadhu-nb5lf
    @ManikandanKMadhu-nb5lf 3 года назад

    Saji sir uyirrrr❤️❤️❤️❤️

  • @melvinmohan8958
    @melvinmohan8958 3 года назад +1

    Pala...g dasettan uyiree...😂.. kanile vellam todachit parayada..aalkar vishvasikum😝

  • @iwannafly3663
    @iwannafly3663 3 года назад +1

    Saji sir pever💥💥

  • @aswathyjayanrajesh8019
    @aswathyjayanrajesh8019 3 года назад

    സജി സാറിന്റെ തനിനിനാണോ കേട്ടു പാടാൻ ശ്രെമിക്കുന്ന *ലെ ഞാൻ saakkumaaka kosamaani chappathi making starting saji തനിനിനാണോ നിന്നാണോ തനിനിനാണോ നിന്നാണോ 😂😂

  • @sidharth4957
    @sidharth4957 3 года назад +1

    Ellam kazhinj aalde vaka oru 'Thanks' und😂😂

  • @abhilove7386
    @abhilove7386 3 года назад

    Ah sir nu.... Cherupathil cheyyan pattathathu kondakam... Ippo enjoy cheyth allam cheyyunnath...😊😇

  • @riyazboss8918
    @riyazboss8918 3 года назад +1

    എൻജോയ് എഞ്ചാമി എന്ന പാട്ട് പാടണമെന്ന് 200 ഓളം ഫ്രണ്ട്സ് പറഞ്ഞിരുന്നു ട്രൈ ചെയ്യാണ് താങ്ക്സ് 😁😁😁😁😁😁😁😁

  • @pabloescobar7874
    @pabloescobar7874 3 года назад +4

    Kazhivulla kalaakaaranmar purath,inganathe itemsineyokke hype koduthu full viral aakkikkolii🥱🥴🥴🥴😏😏😏