സുഗമമായ ദാമ്പത്യത്തിന് വിട്ടുവീഴ്ച അത്യാവശ്യമാണ്

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 81

  • @premakumari9825
    @premakumari9825 24 дня назад

    നമ്മൾ പറഞ്ഞിരുന്നത് മാതോളീനാരെങ്ങ എന്നാണ്... 😀😀

    • @devisree.u.r
      @devisree.u.r  24 дня назад

      ഇതെന്റെ അമ്മയാണ് ട്ടോ. ഞങ്ങൾ പണ്ട് ഇതിന് മാതോളി നാരങ്ങ എന്നാണ് പറഞ്ഞത് എനിക്ക് മാറിപ്പോയതാണ്. ഞങ്ങടെ നാട്ടിൽ അങ്ങനെയാണ് പറയാ മാതോളി നാരങ്ങ

    • @rosnafirdousparambadan4303
      @rosnafirdousparambadan4303 24 дня назад

      @@premakumari9825 ഞങ്ങളും മാതോളിനാരങ്ങ എന്നാ പറയാ

    • @sarangilivepro5636
      @sarangilivepro5636 19 дней назад

      Kambili naranga

  • @statusmediacreation455
    @statusmediacreation455 25 дней назад +35

    സുഭാഷേട്ടൻ പറഞ്ഞത് ശരിയാണ്.... ഈ നാരങ്ങ ഇങ്ങിനെയല്ല മുറിക്കുന്നത്.... 😊😊

  • @sandhyajinesh4460
    @sandhyajinesh4460 24 дня назад +4

    സുഭാഷ് ഏട്ടൻ പറഞ്ഞത് ശരിയാണ്

  • @sreekumariks9820
    @sreekumariks9820 24 дня назад +2

    സൂ അച്ഛൻ പറഞ്ഞത് ശരിയാ , നാട്ടിൽ പറമ്പിൽ ആർക്കും വേണ്ടാതെ കിടക്കുന്ന കമ്പിളി നാരകം🤭🤭🙏🥰

  • @lathikalathika5522
    @lathikalathika5522 25 дней назад +4

    ശ്രീ സൂ പറഞ്ഞതാണ് ശരി ഇങ്ങനെ അല്ല മുറിക്കേണ്ടത് ❤❤❤

  • @JalajaBahuleyan
    @JalajaBahuleyan 24 дня назад +8

    ഇത് കുറ്റമല്ല സു പറഞ്ഞത് ശ്രീ. ഇങ്ങനെ അല്ല ഈ നാരങ്ങ മുറിക്കുന്നെ.

  • @letharamachandran4207
    @letharamachandran4207 24 дня назад +5

    സുഭാഷ് പറഞ്ഞത് ശരിയാണ് മോൾ ഭാഗം കുറച്ച് കട്ട് ചെയ്തിട്ട് തേങ്ങ പോലെ ഇളക്കുന്ന പോലെ ഇളക്കി ഇളക്കി എടുക്കണം അപ്പോൾ പീസസ് ഓരോ പീസസ് ആയിട്ട് എടുക്കാൻ പറ്റും

  • @sathikochukuttan2313
    @sathikochukuttan2313 23 дня назад +3

    എന്റെ നാട്ടിൽ ബബ്ബ് ളു സ്സ് നാരങ്ങ എന്നാണ് പറയുക അത് തൊലി ചെത്തിയിട്ട് പൊളിച്ചു തിന്നാം

  • @RahmataliAli-ng6cc
    @RahmataliAli-ng6cc 25 дней назад +4

    സുഭാഷ് ഏട്ടന് പൊളിച്ചു 😂😂😂

  • @riyasuresh8779
    @riyasuresh8779 24 дня назад +9

    സുഅച്ഛൻ പറഞ്ഞതാണ് ശരി അങ്ങനെയല്ല മുറിക്കുക... പിന്നെ അത് മാതള നാരങ്ങ അല്ല നമ്മുടെ നാട്ടിൽ അതിന് ബബ്ലൂസ് നാരങ്ങ എന്ന് പറയും

  • @anjana.k.ganjana636
    @anjana.k.ganjana636 24 дня назад +2

    ഒള്ളത് പറഞ്ഞാൽ തുള്ളല് വരും ❤

  • @Juniorinstructor
    @Juniorinstructor 24 дня назад +3

    Subashettan ✅✅✅

  • @remasindhu6840
    @remasindhu6840 25 дней назад +1

    സുഭാഷ് പറഞ്ഞത് ശരിയാ 🥰ഓറഞ്ച് എടുക്കുന്നത് പോലെ ആണ് 🥰

  • @febythoppil
    @febythoppil 24 дня назад +3

    സു പറഞ്ഞതാണ് ശെരി..അതിന്റെ പുറംതൊലി കൈ കൊണ്ട് വേണം പൊളിക്കാൻ.. അകത്ത് കത്തി തട്ടിയാൽ അത് കയ്ക്കും

  • @സൂര്യചന്ദ്ര
    @സൂര്യചന്ദ്ര 24 дня назад +6

    ശ്രീ, മാതളനാരങ്ങ ന്നുപറയുക
    anar ആണ്
    ഇത് കമ്പ്ലി നാരകം, ബാബ്ലൂസ് നാരകം, എന്നൊക്കെ പറയുക
    സുഭാഷ് പറഞ്ഞത് ശരി ഓറഞ്ച് അല്ലി പോലെ യാണ് ഇത് പൊളിച്ചു അല്ലി എടുക്കുക

    • @mubashirahaneefa9646
      @mubashirahaneefa9646 24 дня назад +1

      മലപ്പുറത്തു മാന്തോളി നാരങ്ങ എന്ന് പറയും 😂😂

  • @aswathysudheer5679
    @aswathysudheer5679 25 дней назад +2

    കമ്പിളി നാരങ്ങ, ബെമ്പ്ളി മാസ് ഇങ്ങനെ എല്ലാം ആണ് ഞങ്ങൾ പറയുന്നത് 😋😋

  • @rajithasoman2145
    @rajithasoman2145 24 дня назад +1

    സുഭാഷേട്ടൻ പറഞ്ഞതാണ് ശരി ഇതിങ്ങനെയല്ല ഞാൻ മുറിക്കുന്നത് 😂😂

  • @manojtk4636
    @manojtk4636 25 дней назад +3

    സുഭാഷ് ബ്രോ സ്കോർ ചെയ്തു

  • @jyothirmaisusha
    @jyothirmaisusha 24 дня назад

    സു പറഞ്ഞത് ശരിയാണ്, കമ്പിളി നാരകം അത്ര rare ആയ സംഗതിയല്ല, ഇങ്ങനെയല്ല മുറിക്കേണ്ടത്. എന്ന് കരുതി പഴയ കാര്യങ്ങള്‍ പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല

  • @nixonbaby7097
    @nixonbaby7097 24 дня назад +2

    ചേച്ചി സുഭാഷ് ചേട്ടൻ ആണ് ഇന്ന് സ്കോർ ചെയ്തത് പറഞ്ഞത് സത്യം ആണ് 😂

  • @lailashaikh286
    @lailashaikh286 25 дней назад

    Subashettane vidio yil iniyum kondu varanam... Nice video😂😂😂😂😂

  • @JijiSabu-g6s
    @JijiSabu-g6s 24 дня назад +1

    സുഭാഷ് പറഞ്ഞത് ശരിയാണ് ശ്രീ തെറ്റ് പറയാൻ പറ്റില്ല 😄😄👍

  • @arjunsr1338
    @arjunsr1338 24 дня назад +2

    Ethu kambili narangaya not mathala naranga... And subah chetan is correct✅❤😊😊😊

  • @preethahari2325
    @preethahari2325 25 дней назад +2

    Pavam Chettan😂

  • @vanisreek.thevan573
    @vanisreek.thevan573 25 дней назад +2

    ബബളുസ്...

  • @minisujith3346
    @minisujith3346 24 дня назад

    സുഭാഷ് പറഞ്ഞത് പോലെ ആണ് മുറിക്കുക ശ്രീ❤

  • @SN-hm9dx
    @SN-hm9dx 24 дня назад +2

    Kambili Naranga ennu njangalude nattil parayum. Ingane alla cut chaiyyunne. First athinte randu side cut chaithathinu shesham athinte purathu varayuka. Athinu shesham orange tholi polikkunnathu pole ilakki edukkuka. Oro piece ayi athu kittum. Orange alli pole. Ennittu kazhikkuka😂

  • @ushapillai3274
    @ushapillai3274 24 дня назад +3

    ശ്രീ ഇത് മാതള നാരങ്ങ അല്ല. ഇതിനേ കമ്പിളി നാരങ്ങയാണ്.

  • @Ĺaķshmÿsatisĥ
    @Ĺaķshmÿsatisĥ 24 дня назад +1

    Enthokke podi kalakki curry undakki thannalum..subash intact aayi ippozhum nadakkunnunde enkil sreemol midukkiyaya home maker aanu....😂😂😂😂..jai ho...arey yeh kya huva...🎉
    Ningal varthanathil muzhukiyapol phone eduthu poya nandammayanu thaaram 🌟 💙

  • @shinythomas8497
    @shinythomas8497 21 день назад

    Su told current

  • @raahisbichan7776
    @raahisbichan7776 22 дня назад +1

    എങ്ങനെ മുറിച്ചാലും കഴിക്കാന്‍ പറ്റുന്നുണ്ടല്ലോ. 😂😂😂

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 25 дней назад

    Subashea😂😂😂😂😂❤❤❤❤❤❤❤❤

  • @Suhai292
    @Suhai292 24 дня назад

    മലപ്പുറത്തെ ഇഷ്ടം പോലെ ഉണ്ട്

  • @BabuThankachan-ox8gw
    @BabuThankachan-ox8gw 25 дней назад

    സത്യം

  • @Ashaash2023
    @Ashaash2023 24 дня назад +1

    Yes ഇങ്ങനല്ല മുറിക്കണേ

  • @sajink453
    @sajink453 24 дня назад +1

    Lovev marriage aayirunnu alle 🥰😜

  • @manojtk4636
    @manojtk4636 25 дней назад

    ❤❤

  • @vijith3896
    @vijith3896 24 дня назад +2

    ഇത് ഇങ്ങനെയല്ല മുറിക്കുന്നത് സുഭാഷേട്ടൻ കളിയാക്കിയതല്ല😂😂😂😂

  • @GospelVibes_Agnet
    @GospelVibes_Agnet 25 дней назад +4

    മതാളനാരങ്ങാ 😮ഇതല്ലല്ലോ 🤔🤔🤔🤔

    • @Achu-tv2cs
      @Achu-tv2cs 24 дня назад

      Chilayidath ithine angne parayum.

  • @DakshaDeepthi
    @DakshaDeepthi 24 дня назад

    🥰🥰

  • @AnupamaJoseph-e2y
    @AnupamaJoseph-e2y 24 дня назад +3

    Subhash paranjathu aanu shari..

  • @vinodvelayudhan1027
    @vinodvelayudhan1027 25 дней назад

    Subhash bro pavam sree chechi vitteru😂

  • @vijayakumarpr9714
    @vijayakumarpr9714 25 дней назад

    സു അച്ഛൻ പമ്മി poi😂😂😍

  • @shibiraju9190
    @shibiraju9190 24 дня назад +6

    മാതളനാരങ്ങ അല്ല

  • @limsonvarghese1201
    @limsonvarghese1201 24 дня назад

    മണ്ടത്തരം ഇടണോ വേണ്ടയോ എന്ന് പറഞ്ഞത് ആണ് ഇതിൽ എല്ലാവർക്കും മനസ്സിൽ ആകാൻ ഉള്ളത് 😂😂😂😂

  • @kamalanairjothi6092
    @kamalanairjothi6092 25 дней назад

    Yes not cutting like that

  • @rosnafirdousparambadan4303
    @rosnafirdousparambadan4303 25 дней назад +1

    ഇതിൽ ശരിക്കും അരാ വിട്ട് വീഴ്ച ചെയ്യുന്നത്🤔🙃

  • @irenemathew2649
    @irenemathew2649 24 дня назад +3

    മദള നാരങ്ങ അല്ല, കമ്പിളി നാരങ്ങ

    • @KumarAnil-sg5ic
      @KumarAnil-sg5ic 24 дня назад

      Correct.. പൊട്ടിക്ക് perum അറിയില്ല സൂ അച്ഛാ😂😂...പോരാത്തതിന് കുറ്റം പറഞാൽ.ഇഷ്ടം കുറയും.എന്ന് കേട്ടിട്ടില്ലേ..😂😂😂

  • @soumyamenon578
    @soumyamenon578 25 дней назад +1

    Subash is correct.cutting is not like that

  • @SreelethaJayan
    @SreelethaJayan 24 дня назад

    Madhalanarangha alla devu

  • @susyka7381
    @susyka7381 25 дней назад

    ഞാൻ ആദ്യം❤❤❤

  • @sowmyamadathil1571
    @sowmyamadathil1571 25 дней назад

    സു ചില സത്യങ്ങൾ തുറന്നു പറയാതിരിക്കുന്നതാ നല്ല ആരോഗ്യത്തിന് അനിവാര്യം 😂😂

  • @SeenaChandrababu
    @SeenaChandrababu 25 дней назад

    😂😂❤

  • @yogah2305
    @yogah2305 11 дней назад

    Super Comedy. Aa Sampar podi comedy |

  • @fadacentre4428
    @fadacentre4428 24 дня назад

    Actually this is not the way to cut this fruit.

  • @priyadinesh7515
    @priyadinesh7515 25 дней назад +1

    Subash pranjada sari inganayalla cut cheyya

  • @smithakunjunni1420
    @smithakunjunni1420 25 дней назад

    Su nostu

  • @Sinianil-o8g
    @Sinianil-o8g 24 дня назад +2

    ശ്രീ ഇത് അനക്ക് വട്ടായതാണോ അതോ ഇമ്മക്ക് ഫുള്ള് വട്ടായതാണോ 😅😅😅

  • @Suhai292
    @Suhai292 24 дня назад

    ഇത് കത്തികൊണ്ട് മുറിച്ചാൽ കഴിക്കും

  • @Avandhika_s_world_9633
    @Avandhika_s_world_9633 25 дней назад

    😂😂😂😂😅😅😊😢

  • @NS-uc6iq
    @NS-uc6iq 24 дня назад

    Veenaduth kidannu urulunnu

  • @Ashaash2023
    @Ashaash2023 24 дня назад +1

    നാട്ടിൽ ഇതില്ലെന്ന് പറഞ്ഞാൽ നാട്ടുകാർ ഓടിക്കുമെ 😂😂എന്തിന് കോക്കു കണ്ടാൽ കോക്കു മറുപടി വീഡിയോ ഇറക്കുമെ 😂😂

  • @subinmulla5731
    @subinmulla5731 24 дня назад

    Nallathu paranjal kuttam parachile akum

  • @susyka7381
    @susyka7381 25 дней назад

    സാമ്പാർ പൊടി😂😂😂😂😂😂😂

  • @BindhuAS-f4v
    @BindhuAS-f4v 24 дня назад

    Najinum kannitteella sree
    Allinnglum nammuda kuttam
    Kaannan vendi mathrama vayi thurrakkuu😂😂😂

  • @VishnuChandran-t1s
    @VishnuChandran-t1s 23 дня назад

    നന്ദ നവരസങ്ങൾ കാണിക്കുന്നുണ്ട് 😂😂

  • @beenathomas6534
    @beenathomas6534 24 дня назад

    😂😂 ഇതെന്താ ചക്കയാണോ അതോ നാരങ്ങയോ

  • @sumadevi7506
    @sumadevi7506 24 дня назад +3

    ഇത് ബമ്പിളി നാരങ്ങ അല്ലേ

  • @subeeshap8220
    @subeeshap8220 25 дней назад

    സുബാഷേട്ടാ "ഇന്ന് പട്ടിണിയാവും 🤣🤣🤣🤣