View Whatsapp Story Without them Knowing ആരുടെയും വാട്ട്സാപ്പ്‍ സ്റ്റാറ്റസ് അവർ അറിയാതെ കാണാം

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 191

  • @humblein
    @humblein 7 месяцев назад +158

    2024-ൽ കാണുന്നവരുണ്ടോ

    • @ShijuV4u
      @ShijuV4u 3 месяца назад +1

      Undu bro

    • @MrShanums
      @MrShanums Месяц назад

      Yes Today 3/9/24

    • @Bdibm
      @Bdibm Месяц назад

      2050ൽ കാണുന്ന ഞാൻ 😎

    • @മോനേ..ടിനി
      @മോനേ..ടിനി 26 дней назад

      ഇല്ല തൂറുന്നവർ ഉണ്ട്‌

  • @aswanthek5192
    @aswanthek5192 6 месяцев назад +14

    അവരുടെ സ്റ്റാറ്റസ് നമ്മൾ കണ്ടു കഴിഞ്ഞതിനു ശേഷം നമുക്ക് അത് ഓൺ ആക്കാൻ പറ്റുമോ ഒരു സംശയം ആണ് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ plz🥲

    • @srinathnath5428
      @srinathnath5428 5 месяцев назад +2

      ഇവന്മാർ പാതിയെ പറയൂ... കോമൺ സെൻസ് അല്പം കുറഞ്ഞവന്മാർ ആണേ.... അല്ലെങ്കി മൊത്തം പറയുമല്ലോ.

    • @Rosario44444
      @Rosario44444 2 месяца назад +1

      Pattum bro

    • @Poombatta12
      @Poombatta12 Месяц назад +3

      ഓൺ ആകുമ്പോ നമ്മൾ അത്‌ കണ്ടു എന്ന് കാണിക്കും 😂

  • @vishnucp3594
    @vishnucp3594 6 лет назад +14

    ഇതൊക്കെ വളരെ വൈകിയാണ് നീ ഇടുന്നത്...., അങ്ങനെ ചെയ്താൽ നമുക്ക് നമ്മുടെ സ്റ്റാറ്റസ് ആരൊക്കെ കണ്ടു എന്ന് അറിയാനും കഴിയില്ല....... 👍

    • @vishnucp3594
      @vishnucp3594 6 лет назад

      😋😋😋😋

    • @vishnucp3594
      @vishnucp3594 6 лет назад +2

      കലിപ്പിലാണോ...

    • @ajithtechtrollstm7302
      @ajithtechtrollstm7302 6 лет назад +2

      GADGETS ONE MALAYALAM TECH TIPS അയ്യോ ഭയങ്കര കോമഡി

  • @lyfofshabir
    @lyfofshabir 6 лет назад +10

    അറിയാവുന്നതായിരുന്നു... പക്ഷെ ഓര്മിപ്പിച്ചതിൽ താങ്ക്സ് , പിന്നെ ഇത് പോലത്തെ വീഡിയോ ആണ് നമുക്ക് ആവിശ്യം അത്കൊണ്ട് app റിവ്യൂ കുറക്കുക ☺

  • @midhlu.kitchen8804
    @midhlu.kitchen8804 9 месяцев назад +6

    പക്ഷേ അവർ നമ്മുടെ സ്റ്റാറ്റസ് കണ്ടാലും അത് നമുക്കും അറിയില്ലല്ലോ ഇങ്ങനെ ചെയ്താൽ

  • @jasijas6292
    @jasijas6292 6 лет назад +23

    100k subscribe ആകുന്നതിനുമുമ്ബ് ഒരു congratulations 👍👍👌

  • @SFNVLOG
    @SFNVLOG 6 лет назад +12

    *99K*

  • @sivaprasad5502
    @sivaprasad5502 Год назад +1

    പണ്ട് ഈ സോകെട് ഉണ്ടായിരുന്നു.
    എന്നെ പരിപൂർണമായി ഒഴിവാക്കി.
    മറ്റുള്ളവർ ആരെങ്കിലും ആയി
    ചാറ്റ്കയോ, പാറ്റ്കയോ ചെയ്തോട്ടെ. മറ്റുള്ളവർ എന്തിന്
    എത്തി നോക്കുന്നു.

  • @JithoshKumarKR
    @JithoshKumarKR 6 лет назад +1

    Wow Useful ❤️

  • @vishnusreevishnu-rt9hh
    @vishnusreevishnu-rt9hh 5 лет назад +1

    പൊളി മച്ചാനെ.. തിരക്കി ഇരിക്കുവായിരുന്നു

  • @judsonjosephrocha8722
    @judsonjosephrocha8722 6 лет назад +1

    സൂപ്പർ വീഡിയോ ബ്രോ use full

  • @gadgetstips3936
    @gadgetstips3936 6 лет назад +3

    Super bro...😘

  • @melakalarethnamchendamelam4200
    @melakalarethnamchendamelam4200 6 лет назад +5

    Kandu kazhinju...Read receipt on aakamo...Appo view cheyythayi ariyumo...

    • @sojanjoseph322
      @sojanjoseph322 2 года назад

      അന്നരം അറിയും 😁

  • @sirajudheenkr
    @sirajudheenkr 6 лет назад +1

    വളരെ നന്ദി അമൽ bro.........

  • @mubashiramubi7299
    @mubashiramubi7299 4 года назад +53

    എന്റെ സ്റ്റാറ്റസ് ഞാൻ അറിയാതെ മറ്റുള്ളവർ കാണുന്ന അത് എങ്ങനെ തിരിച്ചു അറിയാം

  • @TechTorrentMalayalam
    @TechTorrentMalayalam 6 лет назад +1

    kidu aayittund😊😊

  • @ShajithFilms
    @ShajithFilms 6 лет назад +2

    *Near 100K*
    *Best of luck bro...*

  • @jason-statham.
    @jason-statham. 11 месяцев назад +2

    Gadget broo u changed a lot 😝😝😝

  • @Anandhugm
    @Anandhugm 6 лет назад

    കൊള്ളാം ചേട്ടാ തകർത്തു

  • @ajay_ashok433
    @ajay_ashok433 6 лет назад +1

    Ahhh nala arive thhannathine. Nannnii

  • @devzgaming100
    @devzgaming100 6 лет назад +1

    First cmnt
    Powlichu

  • @arlovers3471
    @arlovers3471 3 года назад +1

    Thank u chetta, ee video cheythathin 😁❤️💖💖💖

  • @anadhuachuz9006
    @anadhuachuz9006 6 лет назад

    Machane video polichu..

  • @KANNANKANNAN-jc3zb
    @KANNANKANNAN-jc3zb Год назад +6

    പക്ഷേ നമ്മൾ ഇട്ട സ്റ്റാറ്റസ് അവർ കണ്ടു എന്ന് നമുക്ക് അറിയാൻ പറ്റില്ല

  • @harshadmon5596
    @harshadmon5596 6 месяцев назад +2

    സുഹൃത്തേ അവര് നമ്മളെ ഹൈഡ് ചെയ്താൽ കാണാൻ പറ്റുമോ

  • @zaykegaming
    @zaykegaming 6 лет назад +3

    Super

  • @aronvavachanaronkuttapan2974
    @aronvavachanaronkuttapan2974 2 года назад +3

    സൊ സൂപ്പർ ബ്രോ ❤❤❤❤

  • @CreativeKrishnan
    @CreativeKrishnan 6 лет назад

    കൊള്ളാം... ഞാൻ നോക്കി നടക്കുകയായിരുന്നു

  • @Vijay-jw5wt
    @Vijay-jw5wt 3 года назад +3

    Hide ചെയ്തിരിക്കുന്ന Status എങ്ങനെ കാണാം എന്ന് പറയാമോ

  • @suhaibsuhaib1950
    @suhaibsuhaib1950 3 дня назад

    അവർ നമ്മളുടെ name സേവ് ചെയ്തിട്ടില്ലങ്കിലും കാണുമോ.... Bro pls reply

  • @suhaibsuhaib1950
    @suhaibsuhaib1950 3 дня назад

    Thanks bro👍

  • @TonyStark-ez7wv
    @TonyStark-ez7wv Год назад +5

    ഇത് ഒരാൾക്ക് വേണ്ടി മാത്രം സെറ്റിംഗ്സ് ചെയ്യാൻ പറ്റുമോ 😂

  • @rejithashyam2488
    @rejithashyam2488 3 года назад +10

    അപ്പോ Read Receipts of ആക്കിയിട്ട് നോക്കിയശേഷം .. നമ്മൾ Read Receipts on ആക്കിയാൽ നമ്മൾ കണ്ടെന്ന് . അവർക്ക് അറിയാൻ പറ്റുമോ ... പറയു

    • @sinihaseena7908
      @sinihaseena7908 2 года назад +2

      കാണാ०

    • @Poombatta12
      @Poombatta12 Месяц назад

      പറ്റും 😂

    • @Amithkshaji
      @Amithkshaji 6 дней назад

      24 hour kazhinju status automatic delete aaville athu kazhinju onakiyal preshnam ilallo

  • @adithyanshabu1803
    @adithyanshabu1803 6 лет назад

    Kollallo amal broi

  • @SmartTechMalayalam
    @SmartTechMalayalam 6 лет назад

    *Pwoli* 😍😍😍😍😍😍😍😍😍😍👌👌👌

  • @nazrkp1961
    @nazrkp1961 6 лет назад

    Good work
    May god give you profit for your hard work

  • @anupamaanu6142
    @anupamaanu6142 Год назад +1

    പക്ഷെ അന്നേരം നമ്മൾ പോസ്റ്റ്‌ ചെയ്ത നമ്മുടെ സ്റ്റാറ്റസ് മറ്റാരും കാണില്ല കാണാൻ കഴിയില്ല ലോ അത് ഓഫ്‌ ചെയ്യാതെ 😔

  • @JustinJoyMalayalam
    @JustinJoyMalayalam 6 лет назад

    Amal powli

  • @anshad5199
    @anshad5199 6 лет назад +1

    Adipoli ningal

  • @peoplecallmedude2797
    @peoplecallmedude2797 6 лет назад +1

    Tanks muthe umma

  • @anshad5199
    @anshad5199 6 лет назад +2

    Chettaaa

  • @saifalt91
    @saifalt91 6 лет назад +4

    അപ്പോൾ പിന്നീട് option change ചെയ്താൽ എന്താകും

    • @sabithasatheesh5585
      @sabithasatheesh5585 Год назад

      Kande kazhijie aa option change cheyethal Change cheyunna time kandathayette avarekke ariyan pattum 🥹

  • @Sumesh0909
    @Sumesh0909 6 лет назад +1

    അമലെ
    ഇതൊക്കെ വേറെ ചാനൽ സ് ചെയ്താണു സർ
    ഇങ്ങനെ ചെയ്താൽ ആരൊക്കെനമ്മുടെ സ്റ്റാറ്റസ് കണ്ടു എന്ന് നമുക്കും അറിയാൻ പറ്റില്ല

    • @MalluRider
      @MalluRider 6 лет назад

      THRISSUR THIRD EYR അതെ.

  • @malabarytechies
    @malabarytechies 6 лет назад +1

    Supper bro 👏

  • @newsights4268
    @newsights4268 6 лет назад +2

    Kalakki bro

  • @mahinsumod
    @mahinsumod 6 лет назад

    chetta brightness kurachoodi koottiyal kollam😊Kollam nice info

  • @monkeyd.eidens664
    @monkeyd.eidens664 6 лет назад +1

    Very good

  • @soorajsadan205
    @soorajsadan205 6 лет назад

    Hey Bro which is best Indian TV sterile watching like hot star please help me

  • @ANEESHKA6
    @ANEESHKA6 6 лет назад

    അടിപൊളി ട്രിക്ക്

  • @swathikapraveen2275
    @swathikapraveen2275 3 года назад

    Thank you so much

  • @yazukar4ge560
    @yazukar4ge560 6 лет назад

    Kidu

  • @abeebhaberb
    @abeebhaberb Год назад

    Tnks bro❤‍🔥

  • @YAHI_33
    @YAHI_33 6 лет назад +1

    99k subscribers polichu bro

  • @ShajithFilms
    @ShajithFilms 6 лет назад +1

    *I have a question , I have a unlike in my video how to find that who unlikes my video.*
    *How can i find it?*

    • @ShajithFilms
      @ShajithFilms 6 лет назад +1

      *Please Replay Bro I Need to know it*

    • @ShajithFilms
      @ShajithFilms 6 лет назад

      Oh it is , ok no problem. Thanks for vgiving replay for my comment

    • @George__4492
      @George__4492 Год назад

      💨💨

  • @MalluSTORYTELLER
    @MalluSTORYTELLER 6 лет назад +1

    Second cmnt

  • @Afsu-ey3hl
    @Afsu-ey3hl 10 месяцев назад

    റീഡ് പിന്നെ ഓൺ ആക്കിയാൽ അവർക്ക് അറിയുമോ?

  • @abhishekks5014
    @abhishekks5014 6 лет назад

    Give away vanam 100k subscriber akkumbol. Nice amal i love you very much

  • @prsenterprises2254
    @prsenterprises2254 6 лет назад

    Nale enthayalum 100k adikum 👌👌

  • @JustinJoyMalayalam
    @JustinJoyMalayalam 6 лет назад

    Powlichu

  • @SunandaBabu-fi9xx
    @SunandaBabu-fi9xx Год назад

    ഞാൻ ഇടുന്ന സ്റ്റാറ്റസ് ഞാനറിയാതെ മറ്റുള്ളവർ കണ്ടു എന്ന് നമുക്ക് എങ്ങനെ അറിയാം

  • @tipsoftvm8111
    @tipsoftvm8111 Год назад

    സൂപ്പർ

  • @kidninety9981
    @kidninety9981 6 лет назад

    100k subscribers avaatte....💕💕

  • @goldenpopy85
    @goldenpopy85 6 лет назад

    Very good and useful

  • @Anzal_Hafzz
    @Anzal_Hafzz 3 года назад +6

    നമ്മൾ ayn ശേഷം read receipt on ആക്കിയാൽ അവർക്ക് അറിയാൻ പറ്റോ നമ്മൾ നേരത്തെ കണ്ടത്

    • @praveentp193
      @praveentp193 3 года назад

      Aaa kanan patum

    • @Rosario44444
      @Rosario44444 2 месяца назад

      Nammal eppalano on akiyth aa time il ayirikum opposite il ulla ale status view il kaanal

  • @josmijacksonjosmijosmi4797
    @josmijacksonjosmijosmi4797 Год назад +1

    Ente status friendinu kannan.but friend inte stutus ennik kannan pattunilla.what problem please reply

  • @muhammadshafi1414
    @muhammadshafi1414 6 лет назад

    Super bro

  • @vipinsvipin4832
    @vipinsvipin4832 6 лет назад

    Nice video bro

  • @amnafathima1035
    @amnafathima1035 2 года назад +5

    അവർ നോക്കിയതും നമുക്ക് കാണാൻ പറ്റുന്നില്ലല്ലോ

  • @PkPk-ls5hx
    @PkPk-ls5hx Год назад

    Thanks

  • @HariKrishnan-kj4no
    @HariKrishnan-kj4no 6 лет назад

    Very very useful

  • @MinnuMR
    @MinnuMR 10 месяцев назад

    kaanaathirikkaan valla vazhiyumundo

  • @amaluthomas265
    @amaluthomas265 3 года назад +1

    Poli

  • @babupr1808
    @babupr1808 6 лет назад

    Pwlichu

  • @Trendingeyecatches
    @Trendingeyecatches 6 лет назад

    Thax

  • @abhishekkp9933
    @abhishekkp9933 6 лет назад

    ഒരു മിഡിലാജ് ക്യാമറ സഗസ്റ്റ് ചെയ്യാമോ

  • @renjimasubhash6828
    @renjimasubhash6828 4 года назад +1

    Block akiyavarudeyo

  • @mmuz908
    @mmuz908 3 года назад

    ഒരു സം ക്ഷയം ചോദിക്കട്ടെ

  • @GTECHMALAYALAM
    @GTECHMALAYALAM 6 лет назад +1

    Kollam

  • @prajeeshcp7182
    @prajeeshcp7182 6 лет назад

    Veroralde status ethra per kandu enn ariyan vella margom undo kandath aarokke ennum

  • @vipinsvipin4832
    @vipinsvipin4832 6 лет назад

    Amal bro gadgets one malayalathinu whatsapp grp undo

  • @rahoofvp6755
    @rahoofvp6755 6 лет назад

    Adipoli

  • @jithinmj5325
    @jithinmj5325 Год назад

    Thanks broo🌹🌹🌹🌹🥰🥰

  • @nihalek7201
    @nihalek7201 6 лет назад

    thanks bro

  • @StarLiveTech
    @StarLiveTech 6 лет назад +1

    100000 Subscribers ayaal entha paripadi bro

  • @malabarytechies
    @malabarytechies 6 лет назад

    100k special giveaway ille🤔

  • @Gopika123-d6c
    @Gopika123-d6c 7 месяцев назад

    Oral ingottu ayakkunna msg avaru ariyluu nmml kandennu enganechyyumm

  • @b4techkerala
    @b4techkerala 6 лет назад

    bro appo oralkk message send cheydhaal blue tick kaanikkumoo...?

  • @riyasniciyya8949
    @riyasniciyya8949 6 лет назад

    ok angane read only offa cheithu status kandathinu shesham read only on akkiyal...status kandathayi kabikumo....i mean status kanan vendi mathram read offakum athinu shesham on akkum...appol status kandathayi kanikumo amal plz reply...

    • @lyfofshabir
      @lyfofshabir 6 лет назад

      Riyas Niciyya കാണിക്കും

  • @googleusermalaylai1549
    @googleusermalaylai1549 6 лет назад

    Bro what is problem with arlin vlogger

  • @sayanthbabu4232
    @sayanthbabu4232 6 лет назад

    Massagum ingane kanan sadhikkumo?

  • @safuvansalim8037
    @safuvansalim8037 6 лет назад +1

    ചേട്ട ഇന്ന് 100000 സസ്‌ക്രെബേർസ് ആവുമോ???😊😊😊😊😊😊😘😘😘😍😍

    • @safuvansalim8037
      @safuvansalim8037 6 лет назад

      ചേട്ടൻ പൊളിയാന്നേ......

  • @FathimaJaseela-b6u
    @FathimaJaseela-b6u 3 месяца назад

    Ende sts kandavarude view s ariyunnilla

  • @akhilarunakhilarun4817
    @akhilarunakhilarun4817 2 года назад +5

    🙋‍♂️ബ്രോ... ഇങ്ങനെ ഒളിച്ചു👀 കാണുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്ഷൻ ഉണ്ടോ❓❓❓
    🏃‍♀️💥💥💥🔫🤔

  • @mahinsumod
    @mahinsumod 6 лет назад

    chetta good tech

  • @anilmckabar1810
    @anilmckabar1810 Год назад

    Super Brooooooooooooooooooooooooooooooo o

  • @jesussyam3471
    @jesussyam3471 Год назад

    എൻ്റെ നമ്പർ സേവ് ചെയ്യാത്തവരുടെ സ്റ്റാറ്റസ് എങ്ങനെ കാണാം

  • @afsalpu8751
    @afsalpu8751 6 лет назад

    good idea

  • @NeethuNJ-k6o
    @NeethuNJ-k6o 9 месяцев назад +1

    I phone use cheyuna allanegil

  • @JosephTheakumvila
    @JosephTheakumvila 10 месяцев назад +1

    ഐ ഫോൺ എന്ന് എടുത്തു പറയണം 😂😂😂