Free plants | Table Rose | Portiluca | Pathumani | പത്തുമണി ചെടികൾ ഫ്രീയായി വേണോ | sale video

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 195

  • @FaseelaKK-f4i
    @FaseelaKK-f4i 7 месяцев назад +2

    Super Orupad ishttamaye super clection

  • @youngrockerzz4593
    @youngrockerzz4593 7 месяцев назад +1

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി എല്ലാവർക്കും കാശ് മുടക്കി വാങ്ങാൻ കഴിയില്ല പുക്കൾ വളരെ ഇഷ്ടമാണ് ഞാൻ എപ്പോഴും ചെടികളുടെ വീഡിയോ കാണുന്ന ആളാണ് പക്ഷേ Rate കേൾക്കുമ്പോൾ വിഷമിക്കാറുണ്ട്

  • @rajapauljoseph2974
    @rajapauljoseph2974 Месяц назад +1

    Suuuper collection healthy plants aanallo, sonthamakkan aarum kodikkunna collection

  • @minijohnson1698
    @minijohnson1698 7 месяцев назад +1

    Enikku 10 money chedi ishtamanu.വെച്ചാലും monsoon കഴിയുമ്പോൾ വളരെ കുറച്ചേ കിട്ടൂ.4,5variety ഉണ്ട്.try ചെയ്യുന്നുണ്ട് പോകാതെ കിട്ടാൻ.

  • @najiyathasneem2912
    @najiyathasneem2912 7 месяцев назад

    നല്ല ഭംഗിയുണ്ട് ഓരോന്നും കാണാൻ. പത്തു മണി ചെടികൾ കാണുമ്പോൾ കുട്ടികാലമാണ് ഓർമ്മവരുന്നത്. സ്കൂളിൽ പോകാൻ നേരം നന്നായി വിരിഞ്ഞു നിൽക്കും തിരികെ വരുമ്പോൾ വാടിയിട്ടുണ്ടാകും. But അന്ന് കുറച്ചു നിറങ്ങൾ മാത്രമേ കണ്ടിട്ടുള്ളു. ഇന്ന് ഒരുപാട് വെറൈറ്റി കൾ ഉണ്ടല്ലോ.

  • @lillyjames3666
    @lillyjames3666 7 месяцев назад +3

    Vallare nalla video... Super.... 🙏🏻🙏🏻🙏🏻🙏🏻

  • @preethagexon
    @preethagexon 7 месяцев назад

    ഇത്രയും Variety collections ആദ്യമായാണ് കാണുന്നത് ❤

  • @omvaliyaparambum3052
    @omvaliyaparambum3052 7 месяцев назад

    വളരെ നല്ല വീഡിയോ. ഒരുപാട് പൈസ മുടക്കി വാങ്ങാൻ പറ്റാത്തവർക്ക് ഉപകാരപ്പെടുന്ന വീഡിയോ. 👍🏻

  • @preethymurali5469
    @preethymurali5469 7 месяцев назад +1

    സൂപ്പർ പരിപാടിയാണ് ട്ടോ ചെടികുട്ടികളെ ഒരിപാടിഷ്ട്ടമാണ് ❤❤❤❤❤❤

  • @sumavasudevanvasu7033
    @sumavasudevanvasu7033 7 месяцев назад +1

    Super collection. Hard working. Result beautiful flowers.

  • @NishaSuresh-xf1te
    @NishaSuresh-xf1te 7 месяцев назад

    Orupaad orupaad ishtappettu njan first time aane video kanunnate

  • @najithamanoj5588
    @najithamanoj5588 7 месяцев назад

    നിങ്ങളുടെ videos എനിക്ക് ഒുപാട് ഇഷ്ട്ടമാണ്. ഇത്രേം കളർ ഉണ്ടെന്ന് അറിയുന്നത് നിങ്ങളുടെ videos കണ്ടുതുടങ്ങിയതിന് ശേഷം ആണ്.

  • @vijayalakshmikp9603
    @vijayalakshmikp9603 6 месяцев назад

    ഹായ്! എത്ര മനോഹരം. ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വ ഹൃദയം കവരുന്നവയാണ് എല്ലാം

  • @crickethighlights1526
    @crickethighlights1526 7 месяцев назад

    Super.njangalude nattil ethra verayite 10 manichadi.ella.adipole kanan super.kittiyal njangalude nattilum undakum.share.chayithu

  • @sinanmhd970
    @sinanmhd970 7 месяцев назад

    Ningalude നല്ലമനസിന് nandi👍

  • @hibaafsal5807
    @hibaafsal5807 7 месяцев назад

    നല്ല ഭംഗിയുള്ള പത്തുമണി ചെടികൾ

  • @Reenust2394
    @Reenust2394 7 месяцев назад +1

    Patumani chedikal
    Ente favourite aanu ❤Really wish to win

  • @noorjiks3747
    @noorjiks3747 7 месяцев назад

    ഒരുമിച്ച് വിരിഞ്ഞതു കാണാൻ നല്ല ഭംഗിയുണ്ട്❤

  • @anvianu2020
    @anvianu2020 7 месяцев назад

    Cheatta oru rakhshayum ila.athrkum maniharam.pookal kanubol thanne manasin valare valiya santhoshma.adi powli ❤

  • @aseelanoushadaseelanoushad6339
    @aseelanoushadaseelanoushad6339 7 месяцев назад +1

    Super healthy plants & beautiful colour ❤❤

  • @sindhutk1437
    @sindhutk1437 7 месяцев назад +1

    ഫ്രീ ആയി കിട്ടില്ലെന്ന്‌ അറിയാം എന്നാലും ഒരുപാട് ഇഷ്‌ടമുള്ള ചെടിയാണ് അതുകൊണ്ട് like &shair ചെയ്തിട്ടുണ്ട് ❤❤❤❤

  • @kikibee5057
    @kikibee5057 6 месяцев назад

    നല്ല കളർ സൂപ്പർഒത്തിരി ഇഷ്ട്ടം ആയി... 🥰

  • @chmanu4861
    @chmanu4861 7 месяцев назад

    patthu mani chedi ennik bayakara ishttam ann i chanal ennik ishttapattu ❤❤❤

  • @alussvlog
    @alussvlog 7 месяцев назад +2

    super colection freeaayi tharo

  • @Nichooooszz
    @Nichooooszz 26 дней назад

    എനിക്ക് വേണം. എന്റെ കയ്യിൽ 30കളർ ഉണ്ടായിരുന്നു കുറച്ചു നാൾ മുൻപ്. ഇപ്പോൾ 4കളർ മാത്രമേ ഉള്ളു. ഫ്രീ ആയി കിട്ടിയില്ലെങ്കിലും.

  • @paulessymk3746
    @paulessymk3746 7 месяцев назад +1

    Enikum pattumani chadi valara itshattama.ellam variety collections anu elllamm

  • @swalihpoomon8401
    @swalihpoomon8401 7 месяцев назад +1

    . ഒത്തിരി ഇഷ്ടം മാണ്❤❤❤❤❤

  • @pachu786
    @pachu786 7 месяцев назад +2

    🥰🥰super collections

  • @Abhijith123-k4k
    @Abhijith123-k4k 4 месяца назад +1

    Nice flower

  • @unknown-il5gz
    @unknown-il5gz 7 месяцев назад +1

    Kittan oru sadhyathayum illa...ennalum oru kayy nokkam.pathumathi ishtam❤️❤️❤️

  • @shylajaradhakrishnan4621
    @shylajaradhakrishnan4621 7 месяцев назад +1

    Super Collection ,👌👌👌👌

  • @Subbalekshmi-s7b
    @Subbalekshmi-s7b Месяц назад

    Chedikal 20 colers venam entha cheyendathu?

  • @bellasiby6315
    @bellasiby6315 4 дня назад

    നന്നായിട്ട് ഉണ്ട്

  • @santhigiriayurvedicpollach7608
    @santhigiriayurvedicpollach7608 3 месяца назад +1

    Fantastic

  • @leelaraveendran7659
    @leelaraveendran7659 7 месяцев назад +1

    😢 സൂപ്പർ വീഡിയോ. . എനിക് ആകെ 4 കളറെയും ഇത്ര അധീകഠ ചെടിക ഉണ്ടെന്ന് മനസിലായി നന്നായി

  • @mohdansil89
    @mohdansil89 7 месяцев назад

    എല്ലാചെടികളും ഒരു പാട് ഇഷ്ടം ഫ്രീ ആയി കിട്ടാറില്ല ഇതെങ്കിലും കിട്ടിയാൽ സന്തോഷം 😍😍😍ഞാൻ ഈ ചാനൽ കാണാറുണ്ട്

  • @daya_vinod
    @daya_vinod 7 месяцев назад +1

    എനിക്ക് ചെടികൾ വളരെ ഇഷ്ടമാണ്.. പത്തുമണി എന്റെ പക്കൽ കുറവാണ്

  • @lathag.r6512
    @lathag.r6512 7 месяцев назад +1

    Super collection

  • @shibisinoj4778
    @shibisinoj4778 3 месяца назад

    Will u send to Karnataka state

  • @anjanaskamath3547
    @anjanaskamath3547 7 месяцев назад

    Enkum tharumo
    Nannayi care cheytholaam😌
    Kittan chance koravan ennalum oru try
    Pathumani valare ishtaamaan❤❤

  • @JessammaKE
    @JessammaKE 7 месяцев назад +1

    Super collections👍👍👍

  • @cruzoff4634
    @cruzoff4634 7 месяцев назад +1

    എനിക്ക് ഒരു പാട് ഇഷ്ടമാണ്❤❤❤❤❤

  • @ClashClans-yw7ol
    @ClashClans-yw7ol 6 месяцев назад

    പത്തുമണിയുടെ മൊട്ടുകളൊക്കെ എന്തോ കീടം വന്നു തിന്നുന്നു. ഇതിനു എന്താണ് പരിഹാരം

  • @ajeeshkn2748
    @ajeeshkn2748 5 месяцев назад

    Beautiful flowers

  • @NishaSuresh-xf1te
    @NishaSuresh-xf1te 7 месяцев назад

    Koodutal rate kodutte vaangan illa kittiyal nannayirunnu orupaad Ishtam patumani

  • @Anandhakuttanrk-yk4wc
    @Anandhakuttanrk-yk4wc 5 месяцев назад

    നല്ല മനസ്സുള്ള ഏട്ടൻ

  • @thankamonikrishnakumar5259
    @thankamonikrishnakumar5259 3 месяца назад

    Very very beautiful

  • @mollypoulose8075
    @mollypoulose8075 7 месяцев назад +1

    സൂപ്പർ കളക്ഷൻ

  • @steffybhavana5040
    @steffybhavana5040 7 месяцев назад

    Chedikal aarku kitiyalum nallath pole samrakshikuka....

  • @SajumonJoseph
    @SajumonJoseph 7 месяцев назад

    ചെടികളെ സ്നേഹിക്കുന്നവർക്ക് മേടിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് താങ്കളുടെ ഗിഫ്റ്റ് പ്ലാന്റ് ഓഫർ വളരെ ഉപകാരമായിരിക്കും.👌👌

  • @anitha.b2987
    @anitha.b2987 Месяц назад

    How much plant how much rupees brother

  • @anithamilton8432
    @anithamilton8432 7 месяцев назад

    എല്ലാവരും ഇഷ്ടപ്പെടുന്ന ചെടികൾ സൂപ്പർ കളക്ഷൻ 👍

  • @daisyachankunju-nn1ic
    @daisyachankunju-nn1ic 13 часов назад

    ❤❤❤

  • @annah-ht1xt
    @annah-ht1xt 7 месяцев назад

    Superb collections🥰❤

  • @Greenleafgarden
    @Greenleafgarden 6 месяцев назад +1

    Super👍🏻

  • @NishaSuresh-xf1te
    @NishaSuresh-xf1te 7 месяцев назад +1

    5 variety maatram kittuo

  • @vineethasyamala7269
    @vineethasyamala7269 6 месяцев назад

    Kollam ellam super

  • @meryvipin3760
    @meryvipin3760 7 месяцев назад +1

    വളരെ നല്ലത്

  • @preethamurukesan8285
    @preethamurukesan8285 7 месяцев назад +1

    Super

  • @suseeladevip4303
    @suseeladevip4303 7 месяцев назад +1

    Super please sent me the cuttings

  • @jumailjumail2998
    @jumailjumail2998 7 месяцев назад +1

    Super💐💐👌👌

  • @Sreya-v6x
    @Sreya-v6x 7 месяцев назад

    സൂപ്പർ 👌🥰

  • @bettybiju7550
    @bettybiju7550 7 месяцев назад +1

    എനിക് ഒത്തിരിപത്തുമണി ഉണ്ടായിരുന്നു, എൻ്റെ ഭർത്താവിൻ്റെ കാല് ഷുഗർ മുറിച്ചു, ആശുപത്രിയിൽ നിന്ന് തിരിച്ചുവന്നപ്പോൾഎല്ലാംപോയി, ദയവുചെയ്ത് എനിക്അയച്ചു തരുമോ🙏അ🙏🙏🙏🙏🙏🙏🙏🙏

  • @ratheeshkollam1234
    @ratheeshkollam1234 6 месяцев назад

    Packing super

  • @asworld7840
    @asworld7840 5 месяцев назад

    👌🏻suoooper

  • @savithasudheer7243
    @savithasudheer7243 7 месяцев назад +1

    Super super

  • @NishaSuresh-xf1te
    @NishaSuresh-xf1te 7 месяцев назад

    Nerittu sale undo njan kannur aane . Itra tanne rate undakumo

  • @shizysanil
    @shizysanil 7 месяцев назад

    എന്തോരം varieties annu

  • @SheejaBose-gq4xj
    @SheejaBose-gq4xj 7 месяцев назад +1

    👍👍

  • @sijilk.b.9679
    @sijilk.b.9679 29 дней назад

    Sir ഇപ്പോൾ വില്പനക്ക് ഉണ്ടോ

  • @vinodmathew7253
    @vinodmathew7253 7 месяцев назад +1

    ഫ്രീ ആയിട്ടല്ലല്ലോ. സബ് സ്ക്രൈബ് ചെയ്ത് വീഡിയോയും കണ്ട് ഷെയർ ചെയ്താലല്ലേ 10 പേരെ തെരെഞ്ഞെടുക്കൂ. അങ്ങനെ ഇപ്പം വേണ്ട കേട്ടോ.

    • @Sevenpetals-wn1fb
      @Sevenpetals-wn1fb  7 месяцев назад

      നല്ല മനസിന് നന്ദി 🙏🏻

  • @SelviDennis-f3h
    @SelviDennis-f3h 6 месяцев назад

    I am interested can able to send me the plant

  • @drishyavv5372
    @drishyavv5372 6 месяцев назад

    Enikum venayrnnu pathumani

  • @tkafsila234
    @tkafsila234 7 месяцев назад +1

    👍

  • @Our_world-x3d
    @Our_world-x3d 2 месяца назад +1

    എനിക്കും വേണം

  • @koshy249
    @koshy249 7 месяцев назад

    ചെടികൾ ഭയങ്കര ഇഷ്ടമാണ്
    പക്ഷേ പത്തുമണിച്ചെടികൾ ഇല്ല

  • @vasanthaunni4989
    @vasanthaunni4989 7 месяцев назад +1

    എനിക്കു വേണം. എന്റെ കയ്യിൽ മഞ്ഞയും പിങ്കും ഉണ്ട്. തിക്ക്

  • @anjarj5887
    @anjarj5887 7 месяцев назад

    Superbbbb❤

  • @reshmas6852
    @reshmas6852 6 месяцев назад

    Njan watsup il msg ayachittund, enik plants venam plz rply😊

  • @swalihpoomon8401
    @swalihpoomon8401 7 месяцев назад +1

    നമ്മുടെ വീട്ടിൽ എത്തിക്കണം

  • @Sha-u1q
    @Sha-u1q 7 месяцев назад +1

    COD unndo

  • @moliem2953
    @moliem2953 6 месяцев назад

    Oru notathil thanna kothiche poy

  • @Sharonishad
    @Sharonishad 7 месяцев назад +1

    👌👌👌

  • @sobhanasah1083
    @sobhanasah1083 7 месяцев назад +1

    Allamnallabangiundu

  • @sobhanasah1083
    @sobhanasah1083 7 месяцев назад +1

    Chedikalayachutharumo

  • @kunjumolsunnysunny7734
    @kunjumolsunnysunny7734 7 месяцев назад +1

    Enikku 10 colours tarumo.

  • @preethamurukesan8285
    @preethamurukesan8285 7 месяцев назад +1

    Preetha murukesan supper

  • @shibisinoj4778
    @shibisinoj4778 3 месяца назад

    Hi

  • @prakasanprakasan8460
    @prakasanprakasan8460 6 месяцев назад

    I want this

  • @preethamurukesan8285
    @preethamurukesan8285 7 месяцев назад +1

    Preetha murukesan

  • @moliem2953
    @moliem2953 6 месяцев назад

    Kanaathirkan kazhiyunnilla

  • @autobattery2311
    @autobattery2311 2 месяца назад +1

    Ayachitharumo?

  • @sheejajoseph1661
    @sheejajoseph1661 7 месяцев назад +1

    Enikku tharumo

  • @GeethaRajan-dt5zx
    @GeethaRajan-dt5zx 7 месяцев назад

    ചടികൾഇഷടമാണ്അടിപേളി

  • @fathima7437
    @fathima7437 6 месяцев назад

    Soopar

  • @Salman44747
    @Salman44747 7 месяцев назад +1

    ഞാൻ ചെടിയെ സ്നേഹിക്കു ന്ന ഒരു വീട്ടമയാണ് എനിക്ക് തീരെ ഭാഗ്യ ഇല്ലാത്ത ആളാണ് ഞാൻ ഞാൻ എത്ര പങ്കെടുട്ടാലും എനിക്ക് സമ്മാനം കിട്ടൽ ഇല്ല ദയവ് ചെയ്തു എനിക്ക സമ്മാനം തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤❤❤

  • @swalihpoomon8401
    @swalihpoomon8401 7 месяцев назад

    എനിക്ക് വേണം

  • @leelaraveendran7659
    @leelaraveendran7659 7 месяцев назад +1

    നാല് കളറ ള്ളു എനിക്ക്

  • @agithatv8925
    @agithatv8925 7 месяцев назад +1

    Suuper collections.. 👍👍👍

  • @anjarj5887
    @anjarj5887 7 месяцев назад

    Super collection