എനിക്കും ഒത്തിരി ഇഷ്ട്ടമാണ് റോസാചെടിക്കൾ. കുലയായി പൂക്കളുള്ള റോസാണ് ഒത്തിരി ഇഷ്ടം. എന്റെ കൈയിൽ റോസും ഇല്ലചെടികളും ഉണ്ട്.എന്നും രാവിലെ ചെടികളുടെ അടുത്ത് പോകും എന്തായി എന്നറിയാൽ. അപ്പോൾ നമുക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് എന്താണെന്നു പറയാൻ പറ്റാത്ത ഒരവസ്ഥ യാണ്. അത് എല്ലാവർക്കും കിട്ടണമെന്നില്ല.
Hai, dear enik cheriya oru garden anu. Rose chedi 4ennam mathrame ullu. Onnu creeper anu Athin 2 varshamayi. Ethu vare poovilla. Eth rosum cumb nattal pidikilla. Nhan oru rose fan anu. Plantukalil etavum eshttam rose thanny. Enty gardenil flower plant kuravan. Oru rose plantenkilum free tharo. Vanghan kayiyillatto. Ennalum ella vedeosum kanum cmnt edum. Oru plant tharum enna pratheakshayil🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹
Enik valare kunju garden und athil kurach plantsum und Flowering plants ishttayirunnu but ivide thanalulla area ayond flower tharan plants n madi an😊 so ippo leafy plants an ullath😍
Enikku uru cheriya garden mathramanullathu.Enikkum ettavum ishatamulla plant anu Rose..pahshe ividathe atmosphere Rose nu pattiyathalla...enikku valarthan ettavum agrahamulla plant Peacock calathea and tricolour Rioplant, peacelilly, Black cardinal ithokkeyanu
Enik 2 types plantsum eshtamanu.but flowering plants oru season kazhijal nashikunniu.ath kond leafy plants aanu ente favourite.aglonimayanu kooduthal enikishtam.vila kooduthal aayath kond athigam collections vangikkan pattunnilla ennathanu vasthavam.epol puratheku pokumbol kooduthal kaanan aagrahikunath plants inte nursery aanu.plants ente Life il oru medicine thanneyato
എനിക്കും ഇഷ്ട്ടമാണ് റോസാ ഞാൻ ഓൺലൈനായി വാങ്ങി വളർത്തുന്നുണ്ട് നല്ല രസമാണ് രാവിലെ അവരെ ഒന്ന് തലോടി അവർ വളരുന്നുണ്ടോ ഒന്ന് നോക്കി എന്നിട്ടേ അടുക്കളയിലേക്ക് povu അവരെ നോക്കിയിരുന്നാൽ ടൈം പോവുന്നത് അറിയുക യില്ല പൂവിട്ടു തുടങ്ങുന്നത് യുള്ളൂ
ഒത്തിരി വലിയ ഗാർഡൻ ഒന്നുമല്ല എന്റേത്. എന്നാലും റോസ് ആണ് ഏറ്റവും കൂടുതൽ. എന്റെ husband നും ഇഷ്ടം റോസിനോടാണ്. ഇലച്ചെടികൾ കുറവാണ്.. കുറേശേ വച്ച് വരുന്നു.. എന്നാലും ഫ്ലവറിംഗ് പ്ലാന്റ് സ് ആണ് കൂടുതൽ. വെള്ളമൊഴിക്കൽ കൂടുതൽ husband ആണ് ചെയ്യുന്നത്. ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു പൂക്കളെയും ചെടികളെയും.. ❤❤❤❤
എനിക്ക് എല്ലാചെടികളും ഇഷ്ട്ടമാണ് പൂക്കൾ കാണുന്നതും പൂച്ചെടികൾ വെക്കുന്നതും ഇഷ്ട്ടമാണ് ചെറിയ പൂന്തോട്ടമൊക്കെയുണ്ട് 😊😊❤❤
❤super❤leef plantsum, flowering plantsum othiri ishtem❤
Plants manasinu epoxhum happy aakunniu ennath vasthavam.flowering plants kanumbozhe njan happy yanu.epol aglonima collection ente favourite plant
എനിക്കും ഒത്തിരി ഇഷ്ട്ടമാണ് റോസാചെടിക്കൾ. കുലയായി പൂക്കളുള്ള റോസാണ് ഒത്തിരി ഇഷ്ടം. എന്റെ കൈയിൽ റോസും ഇല്ലചെടികളും ഉണ്ട്.എന്നും രാവിലെ ചെടികളുടെ അടുത്ത് പോകും എന്തായി എന്നറിയാൽ. അപ്പോൾ നമുക്ക് കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് എന്താണെന്നു പറയാൻ പറ്റാത്ത ഒരവസ്ഥ യാണ്. അത് എല്ലാവർക്കും കിട്ടണമെന്നില്ല.
Hai, dear enik cheriya oru garden anu. Rose chedi 4ennam mathrame ullu. Onnu creeper anu Athin 2 varshamayi. Ethu vare poovilla. Eth rosum cumb nattal pidikilla. Nhan oru rose fan anu. Plantukalil etavum eshttam rose thanny. Enty gardenil flower plant kuravan. Oru rose plantenkilum free tharo. Vanghan kayiyillatto. Ennalum ella vedeosum kanum cmnt edum. Oru plant tharum enna pratheakshayil🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹
Enik valare kunju garden und athil kurach plantsum und
Flowering plants ishttayirunnu but ivide thanalulla area ayond flower tharan plants n madi an😊 so ippo leafy plants an ullath😍
Enikku uru cheriya garden mathramanullathu.Enikkum ettavum ishatamulla plant anu Rose..pahshe ividathe atmosphere Rose nu pattiyathalla...enikku valarthan ettavum agrahamulla plant Peacock calathea and tricolour Rioplant, peacelilly, Black cardinal ithokkeyanu
Enik 2 types plantsum eshtamanu.but flowering plants oru season kazhijal nashikunniu.ath kond leafy plants aanu ente favourite.aglonimayanu kooduthal enikishtam.vila kooduthal aayath kond athigam collections vangikkan pattunnilla ennathanu vasthavam.epol puratheku pokumbol kooduthal kaanan aagrahikunath plants inte nursery aanu.plants ente Life il oru medicine thanneyato
എനിക്കും ചെറിയ ഒരു ഗാർഡൻ ഉണ്ട്
ചാനൽ ഞാൻ കാണാറുണ്ട്
എല്ലാവർക്കും വാങ്ങാൻ പറ്റിയ റേറ്റിലാണ് ചെടികൾ കൊടുക്കുന്നത്
ചാനലിന് എല്ലാവിധ ആശംസകളും
പ്രാർത്ഥനയും
🙏🥰
എനിക്കും ഇഷ്ട്ടമാണ് റോസാ ഞാൻ ഓൺലൈനായി വാങ്ങി വളർത്തുന്നുണ്ട് നല്ല രസമാണ് രാവിലെ അവരെ ഒന്ന് തലോടി അവർ വളരുന്നുണ്ടോ ഒന്ന് നോക്കി എന്നിട്ടേ അടുക്കളയിലേക്ക് povu അവരെ നോക്കിയിരുന്നാൽ ടൈം പോവുന്നത് അറിയുക യില്ല പൂവിട്ടു തുടങ്ങുന്നത് യുള്ളൂ
ഒത്തിരി വലിയ ഗാർഡൻ ഒന്നുമല്ല എന്റേത്. എന്നാലും റോസ് ആണ് ഏറ്റവും കൂടുതൽ. എന്റെ husband നും ഇഷ്ടം റോസിനോടാണ്. ഇലച്ചെടികൾ കുറവാണ്.. കുറേശേ വച്ച് വരുന്നു.. എന്നാലും ഫ്ലവറിംഗ് പ്ലാന്റ് സ് ആണ് കൂടുതൽ. വെള്ളമൊഴിക്കൽ കൂടുതൽ husband ആണ് ചെയ്യുന്നത്. ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു പൂക്കളെയും ചെടികളെയും..
❤❤❤❤
Gardening ishdemaan but plants onnum ella
plss plss give me giveway plsss im from dellhi plsss