ഇംഗ്ലീഷിൽ നിന്നും ഇതുപോലെ ഒരു പടം വന്ന സൂപ്പർ 💥 മലയാളത്തിൽ വന്നാൽ അവനൊന്നും ദഹിക്കില്ല..... സിനിമയെ സ്‌നേഹിക്കുന്നവർക്ക് ഇഷ്ട്ടമാകും The complete actor Film💥🔥
English l 2024 l oru nalla cinema irangiyittilla, varshangalolam orthu irikkunnath.. ellam moonchiya padangal , oru exception Oppenheimer und... But Malayalam movies were excellent... But this..😢😢😢😢 no comment😮
46 വർഷത്തെ സിനിമ അനുഭവം വെച്ച് ഒരാൾ സിനിമ എടുക്കുമ്പോൾ മറ്റേ ഏത് ഇൻഡസ്ട്രിയൽ ആയാലും അവിടുത്തെ മറ്റു നടന്മാരുടെ ഫാൻസും സപ്പോർട്ട് ചെയ്യും ഇവിടെ മാത്രമാണ് ഈ ക്രൂരമായ ഡിഗ്രേഡിങ് ഉള്ളത്
Correct...💯 മലയാളികൾക്ക് എല്ലാം പുച്ഛം ആണ്....ഒരാളുടെ പടം ഇഷ്ടമല്ലെങ്കിൽ പിന്നേ അയാള് ചെയ്യുന്ന എല്ലാ പടവും അവർ degrade ചെയ്യും....നാല് പേര് പടം കൊള്ളില്ലെന്നു പറഞ്ഞാൽ പിന്നേ അവർ അങ്ങനെ പറഞ്ഞതുകൊണ്ട് ബാക്കി ഒള്ളോരും അത് കെട്ടു പറഞ്ഞു നടക്കും....
തിയേറ്ററിലെ ആൾക്കാർ പോകുന്നത് പൈസ കൊടുത്തിട്ടാണ് അല്ലാതെ ലാലേട്ടന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പൈസയ്ക്ക് അല്ല..... കച്ചറ ആണെങ്കിൽ കച്ചറ തന്നെ പറയണം അല്ലാതെ ഒരുവൻ സംഭവം ഉണ്ടാക്കി എന്ന് പറയുമ്പോഴേക്കും അത് അംഗീകരിക്കുകയാണ് മലയാളികൾക്ക് ഇതുവരെയില്ല ലാലേട്ടനും കോലേട്ടനും ഒക്കെ പണ്ട് ഇപ്പോൾ കാലം മാറി...
ഈ പടം എനിക്ക് വലിയ expectation ഇല്ലാതെ ആണ് പോയി കണ്ടത് ... But സിനിമ കണ്ടതിനു ശേഷം മികച്ച ഒരു 3D അനുഭവം സിനിമ തന്നു .. visual treat ആണ് കിട്ടിയത് ... Lalettan ൻ്റെ സംവിധാന മികവിൽ മികച്ച ഒരു തുടക്കം ആയിരുന്നു .... കുട്ടികളെ സംബന്ധിച്ചിടത്തോളം ഇല്ലാ ഒരു cristmas 🎅🏻 അനുഭവം തന്നെ ... Barroz 🔥 The complete Actor *MOHANLAL* 👑
ഏറ്റവും കൂടുതൽ literacy റേറ്റ് ഉള്ള നമ്മുടെ നാട്ടിൽ ഒരാൾ 47 വർഷത്തെ എക്സ്പീരിയൻസ് വെച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ Completly 3d camera യിൽ ഷൂട്ട് ചെയ്ത പടവുമായി വരുന്നു, അതിനെ സപ്പോർട്ട് ചെയ്യുന്നതിനുപകരം തരം താഴ്ത്തുന്നത് കാണുമ്പോൾ എന്തോപോലെ🙂( vere fans ineyahn udeshichath, degrading )
4:20 അത് മാത്രം മനസിലാക്കിയാൽ മതി.. ചില വിവരദോഷികൾ... പുള്ളിക്ക് വേണേൽ വേറെ നോക്കി ചെയ്യാൻ അറിയാഞ്ഞിട്ടല്ലല്ലോ... പുതിയതായിട്ട് എന്തേലും ഒന്ന് ചെയ്ത് കൊണ്ട് വരുമ്പോ അതിനെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നോക്കാതെ ഇവിടെ കൊറേ എണ്ണം കരഞ്ഞു മെഴുകുന്നു...
പ്രത്യേക നടൻ അല്ല. മമ്മൂട്ടി ഫാൻസ് എന്ന പേരിൽ സിനിമയിൽ മതം കൂട്ടിക്കുഴച്ച് ഉണ്ണുന്ന കുറെ ശ്മശ്രുക്കൾ . മമ്മൂട്ടി എന്ന നടനെ ശരിക്കും ഇഷ്ടപ്പെടുന്നവർ true സിനിമ ആരാധകർ ആണ്.
Lalettante idea kollam.. Kidsinu vendi ulla movie..kids enthayalum ottykku movie kanan povilla urappayum koode achano,ammayo,sisiters or brothers alle family full poyi kanu..nalla reethiyil theatreil aalu kerum,,marco okke kuttukalkku kanan pattunna movie alla ,,so kuttilale maatti family ee padam kanan ee christmas vacationu pokunnu thonnunnilla ,so avru choose cheyyunnathu orappayum baroz arikkum....baroz christmas kondu pokum..kuttikal kondupoyirikkum...happy christmas and haappy New year 🎉
Barrozz Visually മികച്ചതാണ് 3D effect...ഹോളിവുഡ് level...വെക്കേഷന് കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമ...ലാലേട്ടന്റെ ആദ്യ സംവിധാന സംരംഭം നല്ല making.....💥💥💥❤️❤️❤️technically brilliant....
India yil thanne ithrem kidilam 3d experience tharuna oru movie vanitila... Kidlam👌 Kannan aghrhm ullavr theatre thanne kanuka... 3d ann film ettvum positive.
1 3D no doubt the best of best 2 Background scores international 3 muskil exellent 4 Cgi there is 2 scene have problems ocean sean and hiding scene other wise top quality Tell me what more you need to watch this
Directed by Mohanlal എന്ന് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു, നല്ല 3d quality, Making, Artwork ഒക്കെ കൊള്ളാം.Family audience ന് ഇഷ്ടപ്പെടും❤ 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും Barroz ഇഷ്ടപ്പെടുന്നു.
Bro ഒരു request ഉണ്ട്. Aries plex, vanitha vineetha ഈ രണ്ട് theatres ഒഴിച്ചു ബാക്കി ഏതേലും സ്ഥലത്ത് review എടുക്കാൻ പോ bro. ഇവിടെ രണ്ട് സ്ഥലത്തും genuine reviews കിട്ടില്ല
പടം കണ്ടിട്ടില്ല, but what I think is...നമ്മള് ലോകസിനിമ എടുത്തുവെച്ചുനോക്കുമ്പോ Lord Of the Rings Trilogy is for me the best Fantasy movies ever to be created. പക്ഷേ അത് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഒരു പടമാണ്. ആ കാലത്ത് അങ്ങനൊരു പടം വന്നപ്പോ നമ്മടെ എല്ലാരുടെയും കണ്ണ് തള്ളിപ്പോയിട്ടുണ്ടാവാം. Great story, great VFX, great characters, great direction too! But now, in 2024...മലയാളസിനിമ എടുത്തുനോക്കുമ്പോൾ realism എന്നുള്ള conceptനോട് അടുക്കുകയാണ്. അധികം മസാലയൊന്നും കൂട്ടാതെ, കാണികൾക്ക് കണ്ടാൽ വിശ്വസിച്ചുപോകുന്നതുപോലെയുള്ള പടങ്ങൾ ആണ്. Horror (പ്രേതപടം) ആയിട്ട്കൂടി 'ഭ്രമയുഗം' and ഭൂതകാലം' എന്നുള്ള സിനിമ വളരെ realistic ആയാണ് എടുത്തിരിക്കുന്നത്. മാത്രമല്ല Barroz is compared with 'My dear Kuttichathan' which was releases decades ago. So ഇവിടെ സംഭവച്ചിരിക്കുന്നത് in my opinion is a genre shift. കാണികൾ കാണാത്ത തരത്തിലുള്ള കാഴ്ച്ച കാണുമ്പോ, ചിലവർക്ക് ദഹിക്കാതെ പോകാം...ചിലവർക്ക് fresh ആയി തോന്നാം. 😊 എനിക്കെന്ത് തോന്നിയെന്ന് ഞാൻ പടം കണ്ടുകഴിഞ്ഞ് പറയാം.
8:07 നിനക്ക് അങ്ങനെ തന്നെ വേണം😂 ഇത് ഇവൻ്റെ സ്ഥിരം പരിപാടിയാണ് ലാലേട്ടൻ ഫാൻസിന്റെ പവർ മനസ്സിലായില്ലേ. ചവിട്ടി കീറി കളയും. അവൻ്റെ വർത്താനത്തിൽ ഉണ്ട് അവൻ ശരിക്കും പേടിച്ചിട്ടുണ്ട്. dress വലിച്ച് കീറിയതിൽ ഒരു കുഴപ്പവും ഇല്ല💯🔥😂
മൂവി എനിക്കിഷ്ടായി. ഇന്നലെ കണ്ടു.... നല്ലൊരു visual treat ആയിരുന്നു.... ഒരു ഫാന്റസി മൂവി.കുട്ടികൾക്ക് ഒത്തിരി ഇഷ്ടാവും ❤️.. എന്റെ മോന് ഒരുപാടിഷ്ടായി......😍
I watched Burroz today. Mohanlal stands as a legendary actor in the industry. While I have not been an admirer of his films since Odiyan, I must commend the dedication he has shown in bringing Burroz to life. I have noticed a significant amount of criticism aimed at this movie. Nevertheless, I thoroughly appreciated Burroz for various reasons. It is difficult for me to comprehend why certain people are undermining this exceptional work. Burroz is an excellent making by the actor Mohanlal.
ഒരു watchable മൂവി തന്നെ ആണ് ബറോസ്... visuals ഒക്കെ വൻ പൊളി.. നെഗറ്റീവ് ആയി തോന്നിയത് സ്ക്രിപ്റ്റ്, ഡയലോഗ് ഒക്കെ കുറച്ചൂടെ നന്നാക്കാമായിരുന്നു.. കോ ആർട്ടിസ്റ്റുകളുടെ പെർഫോമൻസും.. Anyway എനിക്ക് ഇഷ്ടപ്പെട്ടു.. ❤️
ഇംഗ്ലീഷിൽ നിന്നും ഇതുപോലെ ഒരു പടം വന്ന സൂപ്പർ 💥
മലയാളത്തിൽ വന്നാൽ അവനൊന്നും ദഹിക്കില്ല.....
സിനിമയെ സ്‌നേഹിക്കുന്നവർക്ക് ഇഷ്ട്ടമാകും
The complete actor Film💥🔥
സിനിമ എല്ലാർക്കും ഇഷ്ടപ്പെടും.. അതിന്റെ ക്വാളിറ്റി കൊണ്ട്. പക്ഷേ ചില പ്രത്യേക വിഭാഗക്കാർക്ക് ദഹിക്കുന്നില്ല
ആദ്യം പോയി ഇംഗ്ലീഷ് പടം കാണു 😅😅
നീ പടം കാണാതെ ആയിരിക്കും പോയി comments ഇടുന്ന അല്ലേ
English l ninnalla mone, nalla padam allenikil evide ninnanenkilm ishtapedathilla.
English l 2024 l oru nalla cinema irangiyittilla, varshangalolam orthu irikkunnath.. ellam moonchiya padangal , oru exception Oppenheimer und... But Malayalam movies were excellent... But this..😢😢😢😢 no comment😮
3:17 honest review💥
💯
💯
46 വർഷത്തെ സിനിമ അനുഭവം വെച്ച് ഒരാൾ സിനിമ എടുക്കുമ്പോൾ മറ്റേ ഏത് ഇൻഡസ്ട്രിയൽ ആയാലും അവിടുത്തെ മറ്റു നടന്മാരുടെ ഫാൻസും സപ്പോർട്ട് ചെയ്യും ഇവിടെ മാത്രമാണ് ഈ ക്രൂരമായ ഡിഗ്രേഡിങ് ഉള്ളത്
Correct...💯 മലയാളികൾക്ക് എല്ലാം പുച്ഛം ആണ്....ഒരാളുടെ പടം ഇഷ്ടമല്ലെങ്കിൽ പിന്നേ അയാള് ചെയ്യുന്ന എല്ലാ പടവും അവർ degrade ചെയ്യും....നാല് പേര് പടം കൊള്ളില്ലെന്നു പറഞ്ഞാൽ പിന്നേ അവർ അങ്ങനെ പറഞ്ഞതുകൊണ്ട് ബാക്കി ഒള്ളോരും അത് കെട്ടു പറഞ്ഞു നടക്കും....
തിയേറ്ററിലെ ആൾക്കാർ പോകുന്നത് പൈസ കൊടുത്തിട്ടാണ് അല്ലാതെ ലാലേട്ടന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പൈസയ്ക്ക് അല്ല..... കച്ചറ ആണെങ്കിൽ കച്ചറ തന്നെ പറയണം അല്ലാതെ ഒരുവൻ സംഭവം ഉണ്ടാക്കി എന്ന് പറയുമ്പോഴേക്കും അത് അംഗീകരിക്കുകയാണ് മലയാളികൾക്ക് ഇതുവരെയില്ല ലാലേട്ടനും കോലേട്ടനും ഒക്കെ പണ്ട് ഇപ്പോൾ കാലം മാറി...
നാല് വിരൽ അണ്ണാക്കിലോട്ട് തള്ളി ഉറക്കെ കരഞ്ഞോ, അതാകുമ്പോ നിന്റെ സങ്കടവും മാറും ആരും കേൾക്കതുമില്ല...😅
Aaraanu degrade cheythath..? I liked the movie
@@Anoopkumar-zm6ch സന്ദോഷ് പണ്ഡിറ്റ് ഇതിലും നന്നായിട്ട് ചെയ്യും
3:16 The Good Review💎
He seems like a Genius
❤🎉
ഈ പടം എനിക്ക് വലിയ expectation ഇല്ലാതെ ആണ് പോയി കണ്ടത് ... But സിനിമ കണ്ടതിനു ശേഷം മികച്ച ഒരു 3D അനുഭവം സിനിമ തന്നു .. visual treat ആണ് കിട്ടിയത് ... Lalettan ൻ്റെ സംവിധാന മികവിൽ മികച്ച ഒരു തുടക്കം ആയിരുന്നു .... കുട്ടികളെ സംബന്ധിച്ചിടത്തോളം ഇല്ലാ ഒരു cristmas 🎅🏻 അനുഭവം തന്നെ ... Barroz 🔥 The complete Actor *MOHANLAL* 👑
ഇങ്ങനെ കൊറേ എണ്ണം ഞാൻ ലാലേട്ട ഫാനാണ് അതുകൊണ്ട് പറയുക ആദ്യ സിനിമ മനസ്സിലാക്കിയിട്ട് അത് എന്തെന്നും മനസ്സിലാക്കാതെ
ഈ സിനിമക്ക് പിള്ളേരെ കൊണ്ട് പോയാൽ പിള്ളേർ തള്ളക്കു വിളിക്കും --അത്രയും ദുരന്ധം ആണ് ബറോസ്
വേറെ പണിയൊന്നുമില്ലേ... കാണാത്തവരുടെ കാശ് കയ്യിലിരിക്കട്ടെ...😢
@@ONEONEONE-1 madha sudappi... Njammanta alukal mathram mathi malayala cinema alla 😂
Padam super ann sudu
Poyee 3D poyee kanu
Barroz ❤
😂😂😂കോപ്പി പേസ്റ്റ് ആണല്ലോ
Barrozz 🔥🥵lalettan 💎Direction
Pary
Enth myr🤣😂
@@rinshadrinshad59മേത്തന്മാർ മൊങ്ങൽ തുടങ്ങി😂😂
😂😂karaythe nee
Myr aan 😂😂😂
എന്റെ പൊന്നോ 3d ക്വാളിറ്റി 📈📈📈📈🔥 one of the best in india 🔥❤️
Story above avg
നേരിനുശേഷം നെക്സ്റ്റ് ബെസ്റ്റ് 📈💨💨
Andiiii mayiirrr
@@dumak4055 Adhyam movie kaan myre....kore vaanangal degrading kond erangi kolum
മഞ്ചാടി
🤣🤣🤣
Eneet podeii
ഏറ്റവും കൂടുതൽ literacy റേറ്റ് ഉള്ള നമ്മുടെ നാട്ടിൽ ഒരാൾ 47 വർഷത്തെ എക്സ്പീരിയൻസ് വെച്ച് ഇന്ത്യയിലെ തന്നെ ആദ്യത്തെ Completly 3d camera യിൽ ഷൂട്ട് ചെയ്ത പടവുമായി വരുന്നു, അതിനെ സപ്പോർട്ട് ചെയ്യുന്നതിനുപകരം തരം താഴ്ത്തുന്നത് കാണുമ്പോൾ എന്തോപോലെ🙂( vere fans ineyahn udeshichath, degrading )
Malayalikal angine aanu bro. Tamil people totally accepted the film
Namude naadinde shaabam
Dey adhyamayi complete 3d camerayil shoot cheythathu my dear kuttichathan aanu😂
@mastr1178 😂joke of the year... Poda Potta.... Mohalal thanne paranjtt ind
തേങ്ങയാണ്😢
4:20 അത് മാത്രം മനസിലാക്കിയാൽ മതി.. ചില വിവരദോഷികൾ... പുള്ളിക്ക് വേണേൽ വേറെ നോക്കി ചെയ്യാൻ അറിയാഞ്ഞിട്ടല്ലല്ലോ... പുതിയതായിട്ട് എന്തേലും ഒന്ന് ചെയ്ത് കൊണ്ട് വരുമ്പോ അതിനെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നോക്കാതെ ഇവിടെ കൊറേ എണ്ണം കരഞ്ഞു മെഴുകുന്നു...
4:00 genuine review ❤
Free ticket anede😂
Ninte appan ano eduthu koduthe@@amith1224
കണ്ട് ഇറങ്ങിയതേ ഉള്ളു.
Normal story with extraordinary making 🔥🔥❤️
3D😍🔥🔥🔥ന്റമ്മോ
Vfx🔥🔥🔥
❤ athu ketta mathi
😂😂
Nthinado kallam parayane
@@shannoushad7095 dey njan ende opinion paranju
Athin ippo broykk entha
Enikk padam nalla reethiyil work aayi
Prethyekich 3D vere level experience aayirunnu. Maximum nalla theateril ninn thanne padam kanan shramikkuka
@@shannoushad7095 Harichandran spotted🔥
Best 3D film....... നല്ലൊരു visual treat ആണ്....... Direction super...... 👍🏻
Shalini ❌ salini ✅
Thallathe🤣
Andi aan Njan kandu 2 manikoor urangi😂
@@uareunique478 nalla karachil anallo guhan fans. Adhyam poyi 100cr adikkan para😂
Mammangam prereehichh poyal uragii nn varum@@uareunique478
1:30 novel pole allathe Portuguese fictional story pinne documentary poleyo biopic poleyo realistic aayi edukkano 😂 bro negative parayan vendi maathram cinema kaanalle enjoy cheyya allenkil experience cheyyan kayar kaaranam 3d movies okke varshathi 1 oo 2 okke alle release aavarullu
അവൻ വീട്ടിൽ നിന്നും പടിച്ചോണ്ടുവന്നു പറയുന്നപോലെയുണ്ട്
അതു മനസ്സിലായില്ലേ ഹോളിഫാനാ കരയുന്നത😅
അവൻ തന്നെ പറയുന്നുണ്ട് പടം കൊള്ളാം, പക്ഷേ പോരാ എന്ന്...
5:54 Exactly what I felt... Perfect review
❤❤❤❤❤❤❤
❤❤❤
😂😂😂😂Bro u guys doesn't have brain
ലാലേട്ടൻ കുട്ടികൾ കാണാൻ ഉള്ള പടം പറഞ്ഞപ്പോ കാണാൻ പോയത് നാരായണൻ കുട്ടി, രാമൻ കുട്ടി, കൃഷ്ണൻ കുട്ടി ,.. 🙂പിള്ളേർക്ക് എന്നാണ് പുള്ളി ഉദ്ദേശിച്ചത്
🤣🤣🤣
ഇപ്പോഴത്തെ പിള്ളേർ മുഴുവൻ മാർക്കോയ്യ്ക്കു കേറി
എല്ലാം ഗുഹാനോളി മയം
@@Empty__empty ഇത് ചെറിയ കുട്ടികൾക്കു ഉള്ള പടം ആണെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. പിന്നെ മാർക്കോ അത് കൊച്ചു കുട്ടികൾക്കു ഉള്ള പടം അല്ലല്ലോ
😂😂😂
ഇപ്പോൾ കണ്ടിറങ്ങി ജാതി മത ഭേദം ഇല്ലാതെ സൂപ്പർ പടം 🔥🔥🔥🔥👌🏼👌🏼👌🏼👌🏼
@@BINS555 അതെതാ...ജേർണർ?
Vallathoru puthiya genere. Genere mathetharam😂😂@@ദാമോദരൻമകൻMARCO
Oombiya padam
ഇവിടെയും ജാതി😢
ഇപ്പൊ സിനിമയിലും മാതസൗഹാർദ്ധം ആയോ 😅😅
Barroz positive 😍💎👌
Positive alla mixed reviews
Superb movie ❤❤❤❤magical one
അടിപൊളി പടം 🔥
Positive reviews❤️❤️❤️
മേക്കിങ് കിടു ആണ് ❤️❤️❤️
The Complete Actor 💎❤️
@MusammilNSvannalo mamadoli karayan😂😂
😂😂😂
@MusammilNS THEY ARE DEALING WITH WRONG WRONG PERSON🤐👽👽👽👽👽🤞🤟Gaza syrian star Kotha Raju,Mamunni alla. ISRAELI MARCO MOHANLAL🔥🔥🔥🔥🔥🔥🔥🔥🔥🔥
@MusammilNSമതം തീനി മൊണ്ണേ ആഞ്ഞു കരയു 🤡
@MusammilNSoodada guha😂
1:49 കരഞ്ഞു മെഴുകുന്നു 😂
Ikkaside chekkana 😂
പൊട്ടൻ നരസിംഹം പോലെ ആണെന്ന് വിചാരിച്ചു പോയതാണെന്ന് തോന്നുന്നു 😂😂
Lalettan mass expect cheyth poyathaan sir😂😂.
Padam Kolathila... Ath Konda avar paranje
Pavam.. Sahikan vayya😂
Positive reviews all over ❤️✅... പ്രത്യേക നടൻ്റെ ഫാൻസ് ഇനി വരും കരയാൻ 🙏
😂😂
@@seven7movies അയ്യോ കരയാൻ പറ്റിയ പടം 😂😂.
@@BlackWhite-eo1np എയ് theere karayunilla 😂
പ്രത്യേക നടൻ അല്ല. മമ്മൂട്ടി ഫാൻസ് എന്ന പേരിൽ സിനിമയിൽ മതം കൂട്ടിക്കുഴച്ച് ഉണ്ണുന്ന കുറെ ശ്മശ്രുക്കൾ . മമ്മൂട്ടി എന്ന നടനെ ശരിക്കും ഇഷ്ടപ്പെടുന്നവർ true സിനിമ ആരാധകർ ആണ്.
ഞാൻ ബറോഷ് 😂😂😂😂
0:35 genuine review 👍👍❤️❤️❤️❤️❤️❤️❤️
നല്ല അടിപൊളി movie.. ഇഷ്ടപ്പെട്ടു 😍... നല്ലൊരു 3D ആണ് 🔥
What a direction from the legendary actor Mohanlal ❤️❤️❤️❤️
Barroz kollam istam aayi❤️❤️❤️
Aa second paranavanod ee film epo outside industry movie ayirunae ni oke poki pidichond nadakum ayirunae🤌🏽
Visually stunning aanu ❤️❤️❤️❤️❤️❤️superb movie
Lalettante idea kollam..
Kidsinu vendi ulla movie..kids enthayalum ottykku movie kanan povilla urappayum koode achano,ammayo,sisiters or brothers alle family full poyi kanu..nalla reethiyil theatreil aalu kerum,,marco okke kuttukalkku kanan pattunna movie alla ,,so kuttilale maatti family ee padam kanan ee christmas vacationu pokunnu thonnunnilla ,so avru choose cheyyunnathu orappayum baroz arikkum....baroz christmas kondu pokum..kuttikal kondupoyirikkum...happy christmas and haappy New year 🎉
😂
കാഞ്ഞ ഭുദ്ധി😂😂
Dillep used the same in CID Moosa😁😁👍👍👏👏
Kuttikalanenkil onnum parayillallo 🤣
Barrozz Visually മികച്ചതാണ് 3D effect...ഹോളിവുഡ് level...വെക്കേഷന് കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമ...ലാലേട്ടന്റെ ആദ്യ സംവിധാന സംരംഭം നല്ല making.....💥💥💥❤️❤️❤️technically brilliant....
India yil thanne ithrem kidilam 3d experience tharuna oru movie vanitila... Kidlam👌
Kannan aghrhm ullavr theatre thanne kanuka... 3d ann film ettvum positive.
Indiayil thanne alla world il vannittittilla bro❤😂
Avathar എന്നൊക്കെ കേട്ടിട്ടില്ലേ 😢😢😢@@pablogavi3048
Namma jayichte maara🥹❤️laletn❤️
പറി
Ko dam
@@los_angelescj360മായമ്മുക്ക് ഇല്ലാത്തത് അല്ലെ🙂
Koothii
Reply karanju mezhukunnu😂😂😂
2:13😍📈🔥uff athrakk kidilam aahnllo aa motta charecter
Nalla visual treat padam, 3 D quality vere level, Nalla making, Good direction, Good story, I like it,
Ettan kond poiii guyz❤❤❤
Sweet movie ❤
Making ❤️ quality ✨... We should support our lalettan's new venture❤
Barooz 💥
Best 3D works in India 🔥
ഏട്ടൻ direction polichu❤
Super reviews,so happy people are appreciating and understanding 3d and they are proud too.🎉🎉kudos Barroz team🎉
1 3D no doubt the best of best
2 Background scores international
3 muskil exellent
4 Cgi there is 2 scene have problems ocean sean and hiding scene other wise top quality
Tell me what more you need to watch this
Negative parayunnavire poyi padam kann vere level class padam. cinema ennu paranja adiyum idiyum matharam alla.
Ohhhh
@@SandeepKumar-dh2hvനീ നല്ല രീതിയിൽ ഡീഗ്രേഡ് ചെയ്യുന്നുണ്ടല്ലോ
Kikkachi fens aayirikum
@@jakukr4494 ohh ena paranjal degrade aano chetta ..negativity vaari vitharukayanallo chettan
Padam munji 😂
പ്രേതീക്ഷിച്ചതിലും അപ്പുറം.. 🤟💖
♥️🥰അടിപൊളി ♥️🥰പൊളിച്ചു 🔥🔥🔥🔥🔥blockbaster🔥🔥🔥🔥
Lalettan kuttaklkk christmasinu oru pakka visual treat thnne koduthattind🎉🎉
Kidu movie making🔥
Freshness and magical one
*no one can replace mohanlal's acting🔥💯*
Barroz 👌🏻👌🏻
2:30 എന്താ സംഭവിച്ചത് 😂😂😂😂😂അയ്യോ 😂😂😂😂
Mic pidichavane aano micil paranjond irinnavane aano "padam kanditt parayada " enn mathram oru doubt😂
😂😂
Nalla karyam. Good review, good for him. 🎉🎉🎉
Directed by Mohanlal എന്ന് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു, നല്ല 3d quality, Making, Artwork ഒക്കെ കൊള്ളാം.Family audience ന് ഇഷ്ടപ്പെടും❤
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും Barroz ഇഷ്ടപ്പെടുന്നു.
മോഹൻലാൽ ഇതിന് മുൻപ് സംവിധാനം ചെയ്തിട്ടുണ്ടോ
Sweet and nice movie 😍🥰😊👌
0:15 Toxic fans oralude dress keeran evan oke araa. Toxic fans🤡
ആരാണ് ടോക്സിക് എന്നും ആരാണ് ടോക്സിക്ക് ഫാൻസ് എന്നും എല്ലാവർക്കും അറിയാം കേട്ടോ
Avnmar costume itt ookkan varunnath ithupole ulla duranthangalkk athu thanna venam
Bro ivan udayip aanu 😂 ivante kore video Undu seeking attention 😂
Super 3d and family movie🎉🙏🏻💐🎉
2:10 അത് സത്യമാണ് 🤌
Nice ❤3D effect poli✨
Nalla movie ❤
Barroz 3D Effects kidilam ayirnu ❤
ലാലേട്ടാ ❤️
എത്ര വയസായാലും നമ്മുടെ മനസ്സിൽ ഒരു കുട്ടിയുണ്ട്.. ബാറോസ് കണ്ടപ്പോൾ എന്നിലെ ആ കുട്ടിയെ ഞാൻ ഇന്ന് കണ്ടു എന്നിട്ടിറങ്ങിയോടി.....
Barroz🔥🔥🔥
1:25 vannavan ella channelilum same karyam ane parayunne. Veruthe negative parayan vendi mathram vannavan.
Pine avante abiprayam same tanne ale avaa, alland oroo channel oroo abiprayam aano parayaa 🤦😂 Ithipo nanayi
😂😂😂😂ഓഹ് തമ്പ്രാ
അവൻ പറഞ്ഞതാണ് ശരി.. പടം കൊള്ളത്തില്ല
Pine vere vere channelil different review parayano😂
Super ❤❤movie
Bro ഒരു request ഉണ്ട്. Aries plex, vanitha vineetha ഈ രണ്ട് theatres ഒഴിച്ചു ബാക്കി ഏതേലും സ്ഥലത്ത് review എടുക്കാൻ പോ bro. ഇവിടെ രണ്ട് സ്ഥലത്തും genuine reviews കിട്ടില്ല
Truee🫠
Barozz 💞🥰🥰
Lalettan 🥰🥰🥰🙌🙌🙌
പടം കണ്ടിട്ടില്ല, but what I think is...നമ്മള് ലോകസിനിമ എടുത്തുവെച്ചുനോക്കുമ്പോ Lord Of the Rings Trilogy is for me the best Fantasy movies ever to be created. പക്ഷേ അത് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഒരു പടമാണ്. ആ കാലത്ത് അങ്ങനൊരു പടം വന്നപ്പോ നമ്മടെ എല്ലാരുടെയും കണ്ണ് തള്ളിപ്പോയിട്ടുണ്ടാവാം. Great story, great VFX, great characters, great direction too! But now, in 2024...മലയാളസിനിമ എടുത്തുനോക്കുമ്പോൾ realism എന്നുള്ള conceptനോട് അടുക്കുകയാണ്. അധികം മസാലയൊന്നും കൂട്ടാതെ, കാണികൾക്ക് കണ്ടാൽ വിശ്വസിച്ചുപോകുന്നതുപോലെയുള്ള പടങ്ങൾ ആണ്. Horror (പ്രേതപടം) ആയിട്ട്കൂടി 'ഭ്രമയുഗം' and ഭൂതകാലം' എന്നുള്ള സിനിമ വളരെ realistic ആയാണ് എടുത്തിരിക്കുന്നത്. മാത്രമല്ല Barroz is compared with 'My dear Kuttichathan' which was releases decades ago. So ഇവിടെ സംഭവച്ചിരിക്കുന്നത് in my opinion is a genre shift. കാണികൾ കാണാത്ത തരത്തിലുള്ള കാഴ്ച്ച കാണുമ്പോ, ചിലവർക്ക് ദഹിക്കാതെ പോകാം...ചിലവർക്ക് fresh ആയി തോന്നാം. 😊 എനിക്കെന്ത് തോന്നിയെന്ന് ഞാൻ പടം കണ്ടുകഴിഞ്ഞ് പറയാം.
വളരെ നല്ല സിനിമ 🎉 Good, keep it up 👍
Adipoli padam ❤
Veruthe negative adikaruthu nalla decent ok family aayittu enjoy cheyan pattiya padam aanu ❤❤
Appo.... Happy Christmas marco👍👍 thookky
8:07 നിനക്ക് അങ്ങനെ തന്നെ വേണം😂 ഇത് ഇവൻ്റെ സ്ഥിരം പരിപാടിയാണ് ലാലേട്ടൻ ഫാൻസിന്റെ പവർ മനസ്സിലായില്ലേ. ചവിട്ടി കീറി കളയും. അവൻ്റെ വർത്താനത്തിൽ ഉണ്ട് അവൻ ശരിക്കും പേടിച്ചിട്ടുണ്ട്. dress വലിച്ച് കീറിയതിൽ ഒരു കുഴപ്പവും ഇല്ല💯🔥😂
ഇതാരാണ്?
Ath neeyang paranja mathiyo pulli cash koduth vangiya dress aanu allaathe ninteyonnum saamaanam oombiyittalla
🤣🤣🤣
1:25 ഇവൻ നെഗറ്റീവ് പറയാൻ വേണ്ടി മാത്രം വന്നപോലെ ഉണ്ട്
Evan ellathilum und
Avan pavamanu😂
Mattancheri team avum
അവനെ കുറ്റം പറയാൻ പറ്റില്ല പടം 2 മണിക്കൂർ മതിയായിരുന്നു.. എനിക്കും കുറച്ചു laag അടിച്ചു..
പടം പോര bro 😊
0:58 e trailer kandavar aarum mundu pokkanath kaanan alla film kaanan poye ... Thaan athum pretheekshichano poye ??? Kashtam 😢😢 .....
മൂവി എനിക്കിഷ്ടായി. ഇന്നലെ കണ്ടു.... നല്ലൊരു visual treat ആയിരുന്നു.... ഒരു ഫാന്റസി മൂവി.കുട്ടികൾക്ക് ഒത്തിരി ഇഷ്ടാവും ❤️.. എന്റെ മോന് ഒരുപാടിഷ്ടായി......😍
❤🎉
I watched Burroz today. Mohanlal stands as a legendary actor in the industry. While I have not been an admirer of his films since Odiyan, I must commend the dedication he has shown in bringing Burroz to life. I have noticed a significant amount of criticism aimed at this movie. Nevertheless, I thoroughly appreciated Burroz for various reasons. It is difficult for me to comprehend why certain people are undermining this exceptional work. Burroz is an excellent making by the actor Mohanlal.
Super film ❤
Kidilan padam 👌❤️
ഇത് ഒരു ചെറിയ സാമ്പിൾ മാത്രം ഇനിയാണ് ശെരിക്കുള്ള ആഘോഷം വരാർ 😻
എമ്പുരാനെ... എമ്പുരാനെ😮💨🔥
മാർക്കോ നെ തൂക്കില്ല
😂😂
THEY ARE DEALING WITH WRONG WRONG PERSON🤐👽👽👽👽👽🤞🤟Gaza star Kotha Raju alla. ISRAELI MARCO🔥🔥🔥🔥🔥🔥🔥🔥🔥🔥
Eth enth pari@@kilopu-m7g
@@kilopu-m7g രാവിലെ എഴുന്നേറ്റപ്പോൾ ഊംമ്പീനോ?
*ലാലേട്ടൻ ന്റെ ബറോസ് 💯supper Movie❤️ കുട്ടികൾക്കു കണ്ട് ആസ്വദികാം ❤️ അതുപോലെ Vishals, meking വേറെ ലെവൽ 🔥 Total Nice movie❤️👍*
ഏട്ടൻ 2024 തുടക്കം ഒരു വിജയമ്മല്ലായിരുന്നുവെങ്കിലും അവസാനം ഏട്ടൻ തകർത്തു അത് അത്രേ ഒള്ളു
😂😂
കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പടം ❤️❤️my കിഡ്സ് loved it 👍
ഉറങ്ങാൻ പറ്റിയ മൂവിയആണ് 😢😢😢
Barroz👌kidilan Qualityum 3d visualum,negative onnum nokkathe poyi kaanam
❤️😍🔥
World class movie real 3D... MOVIE ബറോസ് 😍💖
ഇവിടെ കമന്റ് ഇടുന്നവർ ഭൂരിഭാഗവും cinima കാണാത്തവർ ആണ് 💯... വെറുതെ മമ്മൂട്ടി യെ കുറ്റം പറയാൻ വേണ്ടി മാത്രം 💯
Cherthaper mothm ikkanu pokum😂
Currect jimittu ഫാൻസിന്റെ രോദനം 😂😂
Marco ഹിറ്റ് ആയപ്പോൾ mandhappante ഇതും പോയി 😂
ഒരു watchable മൂവി തന്നെ ആണ് ബറോസ്... visuals ഒക്കെ വൻ പൊളി.. നെഗറ്റീവ് ആയി തോന്നിയത് സ്ക്രിപ്റ്റ്, ഡയലോഗ് ഒക്കെ കുറച്ചൂടെ നന്നാക്കാമായിരുന്നു.. കോ ആർട്ടിസ്റ്റുകളുടെ പെർഫോമൻസും..
Anyway എനിക്ക് ഇഷ്ടപ്പെട്ടു.. ❤️
ലാലേട്ടൻ ❤️
Lalappan 😂 children star
@RJon-q2y guhan fen spotted 🤣
Ninte appan kundan kaathal fans😂😂@@RJon-q2y
@@Akshay_1481 oru vrithiketa thooriya padam
@@RJon-q2y enn oru patti teetam mammad fen 💩
Must watch polli padam
Pavam 😢Auto chettan😢 ❤😮
Hit super movie ❤❤❤❤❤❤❤❤❤
Lalettan ❤
Empuran ahn ini 100% hope 😮💨
ഫാമിലി ഓടിയെൻസ് ഏറ്റെടുത്തു എന്നതിന് ശേഷം ആട്ടൻ ഫാൻസ് അവതരിപ്പിക്കുന്ന പുതിയ നാടകം പിള്ളേർക്ക് കാണാൻ പറ്റിയ പടം 😂
😂
എന്നാൽ പിന്നെ കൊച്ചു ടി വി റിലീസ് ചെയ്താൽ മതിയായിരുന്നു 😂
Eda poorimakkale nee konakkanda kuttikalkk vendiyulla fantasy movienn paranju .oru hypum koduthattilla paccha poorimakkale
Barroz . super ombi ombi❤
Padam poliyum😢 ennu vicharichu but Trailer nettichoo
Visual Treat❤🎉😅