ഞാൻ പല വീഡിയോയും കണ്ടിട്ടുണ്ട് ഇതുപോലത്തെ ഉപകാരപ്രദമായ വീഡിയോ ആദ്യമായാണ് കാണുന്നത് കുറെ കാലമായി ഞാൻ സ്റ്റിച്ചിങ് എങ്ങനെ ചെയ്യാം എന്ന് ആലോചിക്കുന്നു താങ്ക്സ്
Ende cheechi ethra uppakara mayi keeto njan tailor padikanam ennu vicharirikumbozanu cheechiyude paripadi kandath nanti valare thank full ayi god bless youl very very happy
ഹായ് ചേച്ചി.. സുഖാണോ .... മഴ കാരണം ഇവിടെ നെറ്റ് വർക്ക് പ്രോബ്ളം ഉണ്ടായിരുന്നു. അതു കൊണ്ട് രണ്ട് ദിവസം ചേച്ചിയുടെ വീഡിയോസ് കാണാൻ പറ്റിയില്ല. ഇപ്പോ റേഞ്ച് വന്ന ഉടൻ തന്നെ ചേച്ചിയുടെ വീഡിയോ കാണാനുള്ള തിടുക്കമായിരുന്നു... ചേച്ചിയുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ്..അവയെല്ലാം ഞാൻ share ചെയ്യാറുണ്ട്. സത്യം പറയാലോ ചേച്ചീ .... കഴിഞ്ഞ രണ്ട് ദിവസവും ഞാൻ ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്തു..., മഴയെയും ഒരുപാട് ശപിച്ചു.
നന്നായി മനസ്സിലായി. കുറച്ചു ഒക്കെ തയ്യൽ അറിയുമായിരുന്നു എങ്കിലും മറന്നു പോയിരുന്നു . Help ഫുൾ ആയിരുന്നു. ഞാൻ ഷെയർ ഉം ചെയ്തു. ദിവ്യ സാംസൺ സൗത്ത് കളമശ്ശേരി
ഞാൻ പല വീഡിയോയും കണ്ടിട്ടുണ്ട് ഇതുപോലത്തെ ഉപകാരപ്രദമായ വീഡിയോ ആദ്യമായാണ് കാണുന്നത് കുറെ കാലമായി ഞാൻ സ്റ്റിച്ചിങ് എങ്ങനെ ചെയ്യാം എന്ന് ആലോചിക്കുന്നു താങ്ക്സ്
ഷെയർ ചെയ്തു .നിങ്ങളുടെ vedio കാണാൻ തുടങ്ങിയതിനു ശേഷം stiching കുറച്ചു എളുപ്പമായി തോന്നി തുടങ്ങി thanks
uma chennai
പുറത്തു പോയി പഠിക്കാൻ അനുവാദം ഇല്ലാത്തവർക്ക് ഈ വീഡീയോ നല്ലൊരു യൂസ് ഫുൾ ആണ് താങ്ക്സ് ചേച്ചി ഗോഡ് ബ്ലെസ് യൂ
> വ്യ
സോവി മാത്യു
ഗോപകുമാർ കൊല്ലം. ഇത്രയും എളുപ്പത്തിൽ തയ്യൽ പഠിപ്പിച്ച് തരുന്നതിന് നന്ദി. ഞാൻ ഷെയർ ചെയ്തു.ഗോപകുമാർ: ജി' കുമരിപ്പിച്ച ഴി കത്ത്, കന്നിമേൽ ചേരി', മരുത്തടി' പി.ഒ, കൊല്ലം - 3
Chechi evidenna maxi bit eduthathu.nannayittundu. Oru bit nu ethra roopayakum. Plz replay
Raniya baluserry panangad
എത്ര കറക്ട് ആയാണ് പറഞ്ഞു തരുന്നത് ..ഏതു തുടക്കക്കാർക്കും മനസ്സിലാക്കിയെടുക്കാൻ പറ്റിയ വീഡിയോ ആണ്.. thank uu.
Bindu BinduRajesh va
നൈറ്റിയുടെഫ്രണ്ട് നെക്കിൽ പൈപ്പിംങ് വെച്ച് ചെയ്യുന്നത് ഒന്ന് കാണിക്കാമോ ചേച്ചീ
Thanks chechi...
Kuttikalk stich cheyyenda alavu paranju tharumo?
Njan share cheythu tto Jasmin thekeykutty vayil kundayithod kozhikode
Chachiyude video kanditta blouse nighty ellam padichath thank you
Teena pleated nighty canvas cheithu kanikkumo
Esha lehan edavanna
Ende cheechi ethra uppakara mayi keeto njan tailor padikanam ennu vicharirikumbozanu cheechiyude paripadi kandath nanti valare thank full ayi god bless youl very very happy
Monsa
Anjarakandy
Ithra easy aanennu ippazha manasilayath. Thank you chechi
Thank you e.e
Hai, Leena enikku orupad ishtamayi stiching videos thanks nallathu pole manassilavum leenayude classukal
Ngan tayyal padichu kurachu koode speedil prayukt appol aarkkum onnum manasilakilla
Kutty onnum manasilayilla athanu vasthavam
Thanks,, pinne idakkide chirichatu yenthina yenoode parayumo?
Anitha, kanjirampara, തിരുവനന്തപുരം . നല്ല വീഡിയോ. ആർക്കും പെട്ടെന്ന് പഠിക്കാം. നന്ദി
Very good explanation. Beginners like me very much clear and understanding. Iam from kuravilangd, kozha.
Chechy enthu nannayitta parayunnath nannayi manasilakunnu thanks
Nice and easy. Nannayi manassilakunnund. Njan share chaithu tto. Sylaja
താങ്ക്സ് ചേച്ചി... ഇൻക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു സ്വന്തമായി ഒരു നൈറ്റി തൈക്കാൻ.. ബട്ട് കോൺഫിഡൻസ് ഉണ്ടായിരുന്നില്ല.. സലീന. Perithalmanna.
Adipoli.orupad ishtayi.Nan try cheyyarund.pettonn manasilakan pattunnu
Collar bacha nighty engane stitch cheyyam onnu parayamo
അവതരണം വളരെ ഭംഗിയായിട്ട് ചെയ്തു, a lot of thanks
Valare നല്ല വീഡിയോ ഇത്ര age ullavarika ues brast size etra ullavarakka athum koody vediyo ulpeduthuka
Chechi share theythu ,nyanum inthale nighty cut theythu,inthu same neck cut cheithu and stich cheithu
Thnk u dear.Nalla pole manassilavunnund.nja enthayalum try cheyyum ok
Nightiyude sleeves length kootunnath kanikkamo
Button vakkuna nighty kanikkumo placket
ഷെയർ ചെയ്തു... എല്ലാർക്കും ഉപകാരമാവട്ടെ.... ഡോളി വടകര
ഞാൻ സിന്ധു സന്തോഷ് കോട്ടയം ഒരു ടൈലർ ആണ് ന്യൂ ഫാഷൻ നൈറ്റി ഒരുപാട് ഇഷ്ടം ആയി ഇനിയും പുതിയ മോഡൽ നൈറ്റി &ചുരിദാർ വീഡിയോ പ്രതീക്ഷിക്കുന്നു
Chechii neckil anthankilum ലൈസ് vakunathu onnu kanikumoo readimade nighty pole model
Nalla class anu chechide. Pardha stitching video kanikamo pls
Nighty peace ethu evidunu kiti reply mam
Super stiching hai share cheytu Hemavathy souparnika kalladikode
Shawl border koduth stich cheyuna kanikamo
Net churidar il shoulder il lining illatha model video cheyyamo chechi...
എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്
Hai chechi ente dout clear cheyutho tharumo pls ente machine kati thuni thaykkumpole nool potion pokunnu athu needle kuzhappamano .banyan type needle athe size pls replay
Entha chechi replay tharathe pla
Sr sanitta kannur it is very easy tailoring tip Good
Nice and simple. God bless you
👌👌 ചേച്ചി sidhara കാഞ്ഞിരപ്പള്ളി
ചേച്ചിയുടെ എല്ലാ വീഡിയോസും സൂപ്പർ.......
Mariashanib enikku araiyilla endae comment nokkunundoo nu but ur very great because free aayittu class e kaalathum....super
super haseena thodupuzha , udumbannoor
Nan ella vedio kanarundu only like cheyarullu ellarkkum othiri prayojanam ullatanitu Very good , God bless u.
Ithu Ellavarkum upakaramanu. Thanks. Athyathe class onnum njhan kandilla. Enne pole orupadu perundakum onnu repeat cheyyamo.
Share cheythu. Lekshmi, sathuvachari, vellore, Tamilnadu
Sarry vechu nighty adikan pattumo,,,,, share cheythu Soumya Kottayam
Super.. Nannayittu manasil aavunnuduu
വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ് തന്നെയായിരുന്നു. ഈ മെറ്റീരിയൽ എവിടെ കിട്ടും എന്ന് പറയാമോ?
Super nannayi manasilakki tharunnud. Thankyou
Njan jinsha pozhiyoor sheyar cheythu chechy idunna dressil sleevintai irakkam kuravanu alpam neelam koottiyal kollam yennu thpnunnu
Ethra vannam kudiyavar ayalum material ithrem meter mathiyakumo
Please make a round yoke model nighty. Thank you
All veodios are very very useful
Thanks a lot.
Rajeena
E&e creation nte classes enikku orupadu help aayi.thank you so much.sheena siju ,dubai
Hello miss enikku vallare usefull class, iniyum continou cheyyuka,nannayi manassilakunnund
Juvairiya k k pookkott umpadam
Njan share cheythu.Very very useful vedio.Rajeswari,Pallickal.Adoor.
Spr chechi......... Share cheythu.........Ajmiya Niyas Kollam
Njam share chaithu sandhya sunil Thrissur stiching class adipoli
share cheythu likum ella vediosum kanarund easy aayi manasilakunnund Thnksss Saifu Tirur purathur
Mary Rose , puthezhathuveli,varanadu, cherthala
Share cheythu
Habidha malappuram
Very usefull video thank you chechi verymuch
Hi chechi, l'm new subscriber Aswathy, palode. Share cheythu chechi. Ella vediosum valare useful anu.
Super i shared your video vilasini ammal pathanamthitta
ഹായ് ചേച്ചി..
സുഖാണോ .... മഴ കാരണം ഇവിടെ
നെറ്റ് വർക്ക് പ്രോബ്ളം ഉണ്ടായിരുന്നു. അതു കൊണ്ട് രണ്ട് ദിവസം ചേച്ചിയുടെ വീഡിയോസ് കാണാൻ പറ്റിയില്ല. ഇപ്പോ റേഞ്ച് വന്ന ഉടൻ തന്നെ ചേച്ചിയുടെ വീഡിയോ കാണാനുള്ള തിടുക്കമായിരുന്നു... ചേച്ചിയുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ്..അവയെല്ലാം ഞാൻ share ചെയ്യാറുണ്ട്. സത്യം പറയാലോ ചേച്ചീ .... കഴിഞ്ഞ രണ്ട് ദിവസവും ഞാൻ ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്തു..., മഴയെയും ഒരുപാട് ശപിച്ചു.
Ithra vekthamayittu padipichu thannathinu thaks da
Kuttikaludeyum valiyavarudeyum nekinte standerd alavukal ulpeduthi oru video cheyyavo
Nalla class. Pettannu padichedukkam
ഞാൻ ഷെയർ ചെയ്തുട്ടോ അടിപൊളി ayittundello.. Jamsheena malappuram. Karuvarakund
Sper useful . Jyanum share chaiyuthu katto. theiyamababy@gmailcom
Njan ith cheythu nokki super thankschechi
Ivide nighty piece vangan kittilla.alannu vavganam ethra thuni venam
ഹൈനെക്ക് TOPചെയ്യാമോ ചേച്ചി'?
Canvas. Ella they. Cheyyanpattumo
Video kandu ishtamayeeshair cheythu sarimol kalkurichi house chadiyara poojappura po
Frontil zip vech pipping cheythitulla nighty kanikamo
തയ്യൽ ക്ലാസ്സിൽ പോയി അടുത്തിരുന്നു പടിക്കുന്നതുപോലെ തോന്നി ഇഷ്ട്ടപെട്ടു ഷെയർ ചെയ്തു
Nighty video Very useful performance Very good Leelamma.
Canvas kayyil illenghil entha cheyyande pls reply
സൂപ്പർ ചേച്ചി tnx പറഞ്ഞു തന്നതിന്
Share ചെയ്തു
Asha jagathy trivandrum
മുൻപ് nighty വീഡീയോ കണ്ടിട്ട് nighty തയ്ച്ചു thanks madam very useful videos
Elsamma adikkolil house mudikal p o. Perumbavoor pakkattuthazham
Sibb vechulla nekk design onn idumo
Valarie useful vedios but thakumpol stiching sheriyakunnilla entha cheyka perfect aayi thayyal varanulla tips entha
Chechi ക്യാൻവാസ് വയ്ക്കാതെ ഷർട്ട് കോളറ കുർത്തി cheyyumo
Saheerarazak alukkal house south Bazar kuttippuram
Open ellatha three-piece nighty kanikkumo adutha vedio please
നന്നായി മനസ്സിലായി. കുറച്ചു ഒക്കെ തയ്യൽ അറിയുമായിരുന്നു എങ്കിലും മറന്നു പോയിരുന്നു . Help ഫുൾ ആയിരുന്നു. ഞാൻ ഷെയർ ഉം ചെയ്തു.
ദിവ്യ സാംസൺ
സൗത്ത് കളമശ്ശേരി
Ramanimohan, karakulam, Thiruvananthapuram.
Tinu vangunna cloths ellam nalla width aanu
Njhan sheyaron cheythu chechi👍👍Ajeena, vadanapally
Kayarunissa Malika house challil chakkaratheruv Mattabram Thalassery
Jancy Bineesh
Umankariyil hose
Bhagathsing road
C/o v v joseph,vavakkattu house
Pambaimoola ,Edakochi
Kidu....Abida Maheen Erumely..
Safiya kottakkal .share cheythu
Useful video.
ANJU REJI.
Pathanadu
Ella videosum kanarundu share cheyyarumundu, Soumya, kollam
ഞാൻ ഷെയർ ചെയ്തു ട്ടോ ഹിഷാം ചപ്പങ്ങാ തൊടിക, ഓമശ്ശേരി കോഴിക്കോട്
Spr santha ravi. Muthalamada