സാർ, സാർ, സാർ, മുപ്പത്തിമൂന്ന് വർഷം കേരളത്തിലും മുപ്പത്തിമൂന്ന് വർഷം അമേരിക്കയിലും ജീവിച്ച ഞാൻ വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ കേൾക്കുന്ന ആദ്യ വാക്ക് " സാർ" എന്നാണ്. എനിക്ക് ഏറ്റവും അറപ്പും വെറുപ്പും അനുഭവപ്പെടുത്തുന്ന ഏക വാക്ക് . (അമേരിക്കയിൽ "സാർ" വിളി വളരെ അപൂർവം) ശുദ്ധ മലയാളത്തിന്റെ സംരക്ഷകനായി കടന്നു വന്ന ശ്രീകണ്ഠൻ നായരോടു് ഒരു ചോദ്യം. ഒരു നിമിഷം എന്ന പരിപാടിയിൽ താങ്കൾ ഉൾപ്പടെയുള്ള അവതാരകർ എത്ര പ്രാവശ്യം "സാർ" വാക്ക് ആവർത്തിച്ചു? "സാർ" എന്നത് മലയാള വാക്കല്ല. ബ്രിട്ടീഷ് കാർ ഭാരതീയർക്ക് നൽകിയ ആംഗലേയ സംസ്കാരത്തിന്റെ ഏറ്റവും ദുഷിച്ച, വൃത്തികെട്ട, ഈർച്ച ഉളവാക്കുന്ന വാക്ക്. ബ്രിട്ടീഷ് കാരെ ഭാരതത്തിൽ നിന്നു കെട്ടുകെട്ടി ച്ചെങ്കിലും സാർ എന്ന വാക്കിനെ എന്തുകൊണ്ട് ഇത്രമാത്രം സ്നേഹിക്കുന്നു? എന്തുകൊണ്ട് ഭാരത സംസ്കാരത്തിന്റെ മൂർത്തിമത് ഭാവമായ ശ്രീ, ശ്രീമതി, ശ്രീമാൻ എന്ന സവിശേഷകരമായ വാക്കുകൾ ഉപയോഗിക്കുന്നില്ല? ആ വാക്കുകൾ കാലഹരണപ്പെട്ടു പോയോ? ഹാ കഷ്ഠം! Show less
ഈ പ്രോഗ്രാം കൂടുതൽ മെച്ചപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു . മികച്ച മത്സരാർത്ഥികളേ ഉപയോഗിക്കുക. ദയവായി കുറച്ച് വിനോദം ചേർക്കുക മത്സരാർത്ഥികൾക്ക് എല്ലാവർക്കും സുഗമമല്ല സാർ ഞങ്ങളുടെ സമയം വിലപെട്ടതാണ് നിലവാരം ഉള് ഒരു പരിപാടിയിൽ വേണ്ടത്ര ഉപ്പും മുള്കും🌶🌶🌶🌶 ച്ചേർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കട്ടെ
ഓരോ എപ്പിസോഡുകൾ കഴിയുംതോറും പ്രോഗ്രാമിന്റെ ഉഷാർ കുറഞ്ഞു വരുന്നു.. പ്രത്യേകിച്ചും മത്സരാര്ഥികളുടെ അവതരണം... പിന്നെ കഴിഞ്ഞ 3 എപ്പിസോഡുകളിലും പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന രീതിയിൽ സമയം സെറ്റ് ചെയ്തിരുന്നു. ഈ എപ്പിസോഡിൽ അതും കണ്ടില്ല.. പ്രേക്ഷകരെ നിരാശപ്പെടുത്താതെ പ്രോഗ്രാം ഉഷാർ ആക്കുക !! 😊
ഇതിനു മുൻമ്പുള്ള പ്രോഗ്രാമ്മിന്റെ പകുതി എനർജി പോലും ഇതിൽ ഇല്ല... ചടച്ചു പോയി........... ഇതിലും ഗ്രൂമിങ് ഒക്കെ നടത്തി മത്സരാർത്ഥികളെ എടുക്കുന്നതാണ് നല്ലതു....
പ്രേക്ഷകർക്ക് കാണാൻ വേണ്ടി ആദ്യ എപ്പിസോഡിൽ ഉണ്ടായിരുന്ന timer ഒഴിവാക്കാൻ പാടില്ലായിരുന്നു. മത്സരാർത്ഥികൾ ഒന്നു കൂടി ഉഷാറാവേണ്ടതാണ്. ആദ്യ എപിസോഡിന്റെ punch പോര.
Ayeee judgment floap,,, Chumma oru adisthanam illatha criterias correct allatha oru programe BBC iyil idh JUST A MINUTE enn televisionil valare pandeeee und idh avarde FM ilum.. avarde television programe nadathunnadh kandenkilum padikk
സാർ, സാർ, സാർ,
മുപ്പത്തിമൂന്ന് വർഷം കേരളത്തിലും മുപ്പത്തിമൂന്ന് വർഷം അമേരിക്കയിലും ജീവിച്ച ഞാൻ വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ കേൾക്കുന്ന ആദ്യ വാക്ക് " സാർ" എന്നാണ്. എനിക്ക് ഏറ്റവും അറപ്പും വെറുപ്പും അനുഭവപ്പെടുത്തുന്ന ഏക വാക്ക് . (അമേരിക്കയിൽ "സാർ" വിളി വളരെ അപൂർവം)
ശുദ്ധ മലയാളത്തിന്റെ സംരക്ഷകനായി കടന്നു വന്ന ശ്രീകണ്ഠൻ നായരോടു് ഒരു ചോദ്യം. ഒരു നിമിഷം എന്ന പരിപാടിയിൽ താങ്കൾ ഉൾപ്പടെയുള്ള അവതാരകർ എത്ര പ്രാവശ്യം "സാർ" വാക്ക്
ആവർത്തിച്ചു?
"സാർ" എന്നത് മലയാള വാക്കല്ല. ബ്രിട്ടീഷ് കാർ ഭാരതീയർക്ക് നൽകിയ ആംഗലേയ സംസ്കാരത്തിന്റെ ഏറ്റവും ദുഷിച്ച, വൃത്തികെട്ട, ഈർച്ച ഉളവാക്കുന്ന വാക്ക്.
ബ്രിട്ടീഷ് കാരെ ഭാരതത്തിൽ നിന്നു കെട്ടുകെട്ടി ച്ചെങ്കിലും സാർ എന്ന വാക്കിനെ എന്തുകൊണ്ട് ഇത്രമാത്രം സ്നേഹിക്കുന്നു? എന്തുകൊണ്ട് ഭാരത സംസ്കാരത്തിന്റെ മൂർത്തിമത് ഭാവമായ ശ്രീ, ശ്രീമതി, ശ്രീമാൻ എന്ന സവിശേഷകരമായ വാക്കുകൾ ഉപയോഗിക്കുന്നില്ല? ആ വാക്കുകൾ കാലഹരണപ്പെട്ടു പോയോ? ഹാ കഷ്ഠം!
Show less
സിദ്ധാർത്തും ചേർത്തലക്കാരി കൊച്ചും പൊളിച്ചു..... 👌👌👌😘😘💐💐💐💐
സത്യത്തിൽ ഈ അവതരകയെ ശ്രീകണ്ഡൻ നായർക്ക് കണ്ണ് തട്ടാതിരിക്കാൻ വേണ്ടിയാണൊ
ആദ്യ പ്രോഗ്രാമിലെ യുവാക്കൾ അടിപൊളി ആയിരുന്നു കിടിലൻ ,,.
sherikkum...
Indu InduS ആ ,,,,,'....
RASHIQ PARENGAL RASHIQ PARENGAL aadyathe episode pole onnum ethiyilla
Rinas Rina yes corect
rinas shariyaaaanu
അവതാരിക ഇടക്ക് വന്ന് സ്വാഗതം പറയേണ്ട ആവശ്യം ഇല്ല.
എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ
Athey reyalitie shws poley😀
Super episode
ഒരുപാട് ആസ്വദിച്ചു
ഒരുപാട് തെറ്റുകൾ, ആവർത്തനം ഉണ്ട് പലരുടെയും സംസാരത്തിൽ ആരും തടസം വിളിക്കുന്നില്ല അവശ്യമില്ലത്ത പലതിനും തടസം വിളിച്ചു സമയം കളയുന്നു ..
Green dress ഇട്ട പെൺകുട്ടിക്ക് സുരഭി ലക്ഷ്മിടെ (m80 മൂസ ലെ പാത്തു) sound
Meeraa❤️❤️
Meera polichuuuuuuu
പരസ്യം പറയാനാണോ? ഒരു സഹായി വേണ്ടിവന്നത്
kiduuu
Ayoo I loved the 18.30 min agrument. I watched atleast 5 times the same thing. . and laughed so much.
ചേർത്തലയും ആലപ്പുഴയും അടി ആണല്ലോ....😂
Sidharth u r excellent.... Hats off to u...
thankyou:-)
(.FAST IMPRESSION THE BEST IMPRESSION.....) ആദ്യ എപിസോഡ് പോലെ വരുനിലാ അവരെ പോലെ വരുനിലാ
1,2 episods suprr👌aayirunnu...eee episode enthuva oru energy illlatha maathiri.....
ഈ പ്രോഗ്രാം കൂടുതൽ മെച്ചപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു .
മികച്ച മത്സരാർത്ഥികളേ ഉപയോഗിക്കുക.
ദയവായി കുറച്ച് വിനോദം ചേർക്കുക
മത്സരാർത്ഥികൾക്ക് എല്ലാവർക്കും സുഗമമല്ല
സാർ ഞങ്ങളുടെ സമയം വിലപെട്ടതാണ് നിലവാരം ഉള് ഒരു പരിപാടിയിൽ വേണ്ടത്ര ഉപ്പും മുള്കും🌶🌶🌶🌶 ച്ചേർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കട്ടെ
good attembt
അവതാരിക ആയി വന്ന ചേച്ചിക്കു അവർ തളരുമ്പോൾ വെള്ളവും ചായയും എടുക്കാൻ നിന്നുകൂടെ.
ഓരോ എപ്പിസോഡുകൾ കഴിയുംതോറും പ്രോഗ്രാമിന്റെ ഉഷാർ കുറഞ്ഞു വരുന്നു..
പ്രത്യേകിച്ചും മത്സരാര്ഥികളുടെ അവതരണം... പിന്നെ കഴിഞ്ഞ 3 എപ്പിസോഡുകളിലും പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന രീതിയിൽ സമയം സെറ്റ് ചെയ്തിരുന്നു. ഈ എപ്പിസോഡിൽ അതും കണ്ടില്ല.. പ്രേക്ഷകരെ നിരാശപ്പെടുത്താതെ പ്രോഗ്രാം ഉഷാർ ആക്കുക !! 😊
bashir pandiyath
ബശീർക്കാ ഗുഡ് കമന്റ്.
ഇങ്ങള് ഇല്ലാത്ത സ്ഥലം ഇല്ലല്ലോ.
ഹ ഹ്ഹ ഇത് മറ്റൊരാശ്വാസം ...
Abbas. O.M 😃❤
super program.....
ep-1 polichathu..
ആ കൂതറ അവതാരകയെ ഒന്ന് മാറ്റൂ !! 😕😟
ഇതിനു മുൻമ്പുള്ള പ്രോഗ്രാമ്മിന്റെ പകുതി എനർജി പോലും ഇതിൽ ഇല്ല...
ചടച്ചു പോയി...........
ഇതിലും ഗ്രൂമിങ് ഒക്കെ നടത്തി മത്സരാർത്ഥികളെ എടുക്കുന്നതാണ് നല്ലതു....
ആദ്യ എപ്പിസോഡിന്റെ പകുതി എനർജി പോലും ഇല്ലായിരുന്നു. തുടങ്ങിയല്ലേ ഒളളു... പ്രതീക്ഷയോടെ കാത്തിരിപ്പു...
yes bro u r right
റിയയെക്കാൾ നന്നായി സംസാരിച്ചത് സിദ്ധാർഥ് ആയിരുന്നു വാക്കുകൾക്കിടയിൽ തടസ്സങ്ങൾ ധാരാളം. പിന്നെ റിയാലിറ്റി ഷോ അല്ലെ. പറഞ്ഞിട്ടു കാര്യം ഇല്ല.
super
Meera polich❤
program poliche
പ്രേക്ഷകർക്ക് കാണാൻ വേണ്ടി ആദ്യ എപ്പിസോഡിൽ ഉണ്ടായിരുന്ന timer ഒഴിവാക്കാൻ പാടില്ലായിരുന്നു.
മത്സരാർത്ഥികൾ ഒന്നു കൂടി ഉഷാറാവേണ്ടതാണ്. ആദ്യ എപിസോഡിന്റെ punch പോര.
എന്റെ വീട്ടില്‍ ഇപ്പോ ഒറ്റ ചാനെലെ ഉള്ളു
ശ്രീകണ്ടന്‍ സാര്‍ പൊളിച്ചു
പ്രേക്ഷകരെ timer കാണാൻ അനുവദിക്കുക
Real winner sidharth
aadyatha episodine vellan thudarnnulla episodidukalkku kazhinjittilla...
പ്രൊഡ്യൂസറിന്റെ മകളാണോ sir അവതാരിക ?
Previous episodes are far better than this one, no doubt.
innathea episode ...athra poraaaa.....
Cherthalakkarik aadyam vallya saundaryam thonniyillenkilum avasanam ayappol peruth ishtamayi....
sir pls select valuable topics,other voice this show is excellent all the best
ആദ്യത്തെ എപ്പിസോഡിന്റ് അത്രേം ഇതൊന്നും കൊള്ളില്ല.സംസാര രീതി പോലും കൊള്ളില്ല
20 min ശേഷം കൊള്ളാം.
timer display illallo...
enikku mathramano
njanum kandilllaaa...
😢😢😢😢😢😢😢😢😢
athiya programil vannavarey kollavau .
2 episode mahaaaa boor
45.03 backil
👏👏👏 ആൻഡ് AVT PREMIUM TEA 👏👏👏#ദുരന്തം
ooro dhinam kazhiyumthoorum aveesham kurayunnu
'എന്റ' ളിയാ ''ആ'' ആരും കണ്ടുപിടിച്ചില്ല 😹😹 #sidharthmjoy ! നീ എല്ലാടത്തുന്നും ജാം പോയിന്റ് പൊക്കിയിട്ടുണ്ട് ! ഇവിടെ അതിനു ഒരു വിലയും ഇല്ല അളിയാ 😪
ayee ethu enthu avatharika kurachu age kudathala alle oru parasam parayan vendi ethine.enthina kuttiadichunirithune.sir
സെക്കന്റ് കാണിക്കുന്നില്ല
oro dhinam kazhiyum thorum avesham kuranju varunnunu
CAPACITY OF CANDIDATES DECREASES AFTER EACH EPISODE
manja dress model enna nokku kuthi cash koduthu keriyathano
udhaarani ennu paranjal ntha ?
Shanid D.v ക്വട്ടേഷൻസ്
White dress itta penkutti samsarikkan ariyillenkil thadasam vilich chance thatti vangunnath endina
അവതരികക്ക് എനര്ജി പോരാ.....
m80 moosayile paathu vannitundallo
first episode nannayirunnu...idhu pora😡😡
Ayeee judgment floap,,,
Chumma oru adisthanam illatha criterias correct allatha oru programe
BBC iyil idh JUST A MINUTE enn televisionil valare pandeeee und idh avarde FM ilum..
avarde television programe nadathunnadh kandenkilum padikk
skyblue shirt sasi pottan
o enike vayya oru nimisham phone thazhe vechu njan ezhunnettu ninnu kai adichu
paripadi good,AA avatharika wast anu