ഇതൊക്കെയാണ് ചിലരുടെ സംശയങ്ങൾ🤔 അങ്ങനെ അതും മംഗളമായി കഴിഞ്ഞു | Happy Moments | Salu Kitchen

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ХоббиХобби

Комментарии • 713

  • @salukitchen
    @salukitchen  7 месяцев назад +36

    Agaro Garment Steamer : amzn.to/3Pc82oQ

  • @renjuajay7195
    @renjuajay7195 7 месяцев назад +810

    സാധാരണ കണ്ടുവരുന്നത് ഗർഭിണിയായിരിക്കുമ്പോൾ മാത്രം അമ്മയ്ക്ക് കൂടുതൽ കെയറും, ആഗ്രഹവും എല്ലാം സാധിച്ചു കൊടുക്കുന്നു , പ്രസവം കഴിഞ്ഞാൽ പിന്നെ കുഞ്ഞിലോട്ടാണ് എല്ലാവരുടെയും ശ്രദ്ധയും കെയറും, but ഇവിടെ ആ കുഞ്ഞിന് കൊടുത്തതുപോലെ അമ്മയെയും പരിഗണിച്ചല്ലോ ഒട്ടുമിക്ക ആൾക്കാരും അത് ചിന്തിക്കാറു പോലുമില്ല അതൊരു ചെറിയ കാര്യമല്ല👍🥰

  • @colourfulchannel-jz8lt
    @colourfulchannel-jz8lt 7 месяцев назад +73

    ഇത്ത അസൂയക്കാർ ഇതുപേലെ പലതും പറയും
    നിങ്ങളാൺ ശരി മരുമകളെ മകളെപ്പോലെ നോക്കുന്ന നല്ലൊരു ഉമ്മയാണ് നിങ്ങൾ
    അതുപോലത്തന്നെ ഉപ്പയും മക്കളും

  • @sheeja-nv4pt
    @sheeja-nv4pt 7 месяцев назад +371

    ഇത്ത എല്ലാ അമ്മായിയമ്മമാർക്കും ഒരു മാതൃക ആവട്ടെ 🥰❤

    • @Pathus2020
      @Pathus2020 7 месяцев назад +1

      Ithade video kandapo njanm vicharikkum ente makkal kallyanam kazhich ingineyokke aayal avarkk ishtamanenkil njangale koode nirthanamenn

    • @aksarm.v3744
      @aksarm.v3744 7 месяцев назад +4

      Enikoke igneyulla ammayi ammamar aakan kayiyanenn pararthana

    • @jahanasherin8732
      @jahanasherin8732 7 месяцев назад +1

      Athey ❤❤❤❤❤

    • @SafeeqShakira
      @SafeeqShakira 7 месяцев назад +1

      ഇത്തനെയൊക്കെ 😢കാണുമ്പോഴാണ് ഇവിടെയുള്ളതിനെയൊക്കെ കിണറ്റിൽ എടുത്തിടാൻ തോന്നുന്നത് 😢😢

    • @najeebudheenparasseri4590
      @najeebudheenparasseri4590 7 месяцев назад

      Ittane pole oru ummane kittan bagyam cheyyanam 😢

  • @hajakitchen1853
    @hajakitchen1853 7 месяцев назад +24

    അൽഹംദുലില്ലാ...
    സത്യം കാണുമ്പോഴും ഇത്ത പറഞ്ഞത് കേൾക്കുമ്പോഴും സന്തോഷമായി മകളായി തന്നെ കാണണം

  • @amaneem
    @amaneem 7 месяцев назад +19

    ബാക്കി 2 ചെക്കൻ മാർ കെട്ടൻ പെൺകുട്ടികൾ ഇവരുടെ അടുത്തേക് വരും 🥰😍

  • @ShimnaShimnaP
    @ShimnaShimnaP 7 месяцев назад +58

    Faabi mol baghyavathi aan
    Ma shah allah
    Eathoru pennum agrahikunna family ❤

  • @stephyalex8310
    @stephyalex8310 7 месяцев назад +36

    ഇപ്പോൾ പ്രെസവ വാർഡിൽ പോലും husbentin നു കേറാം മോൾക്ക്‌ സൽമാന്റെ ഒപ്പം നൽകുന്നതാണ് കംഫേട്ട് എങ്കിൽ അതല്ലേ നല്ലത് വിവരമില്ലാത്തവർ പലതും പറഞ്ഞോട്ടെ ദൈവത്തിന്റെ കൈയൊപ് പതിഞ്ഞ fmly ആണ് നിങ്ങളുടേത് 👍

  • @majidhamaji9462
    @majidhamaji9462 7 месяцев назад +14

    എന്തൊരു sneha എല്ലാർക്കും ഇങ്ങളെ പോലെയുള്ള ഒരു വീട്ടുക്കാരെ ആയിരുന്നു നമ്മുക്കും കിട്ടേണ്ടിയിരുന്നത് but nammak കിട്ടിയില്ല അവരെ സന്തോഷം kanumbol നല്ല സങ്കടം തോന്നാറുണ്ട് 😞😞

  • @neon-gamer150
    @neon-gamer150 7 месяцев назад +1

    മരുമകളുടെ സന്തോഷം കണ്ടാൽ അറിയാം നിങ്ങൾ എത്ര കാര്യമായിട്ടാണ് നോക്കിയത്. ഞങ്ങളും ഇത് കണ്ട് മനസ്സ് നിറഞ്ഞു

  • @shamnajasmin281
    @shamnajasmin281 7 месяцев назад +10

    ഇത്താ മോൾക്ക് കിട്ടിയ ഡ്രസ്സുകളും ആഭരണങ്ങളും കാണിക്കാമോ. Plzzzzz... പെൺകുട്ടി അല്ലേ. നല്ല ഭംഗി ഉണ്ടാകും എല്ലാം കാണാൻ .പ്രത്യേകിച്ച് പെൺകുട്ടികളുടേത്...എനിക്ക് അതൊക്കെ കാണാൻ നല്ല ഇഷ്ടമാണ്. അതുകൊണ്ട് ആണുട്ടോ ചോദിച്ചത് .ഈ കമന്റ്‌ കാണുമെന്ന് പ്രതീക്ഷിക്കുന്നു...

  • @fadhiplus
    @fadhiplus 7 месяцев назад +31

    പാർട്ടിയിൽ കൊച്ചമാരെ വല്ലാതെ miss ചെയ്തു

  • @surumi8654
    @surumi8654 7 месяцев назад +64

    ഫാബി ഭാഗ്യവതിയാണ് ഇതുപോലെത്തെ ഒരു വീട്ടിൽ കയറാൻ പറ്റിയത്. സാധാരണ കുഞ്ഞു വന്നു കഴിഞ്ഞാൽ പിന്നെ അമ്മയെ പരിഗണിക്കില്ല ഇവിടെ കുഞ്ഞിനെ പോലെ അമ്മയെ പരിഗണിക്കുന്നുണ്ടല്ലോ ഇതുപോലെ ഉള്ള ഒരു ഇൻലോസിനെ കിട്ടാൻ ഭാഗ്യം ചെയ്യണം...

  • @rdxvenom9598
    @rdxvenom9598 7 месяцев назад +8

    Itha igana oke parayumbo orupaad sandosham ithada manas valth an itha padachon ithada familyk apolum nallath varthate ❤

  • @krishnahari7807
    @krishnahari7807 7 месяцев назад +10

    Valare santhosham ellavarum happy..Ithane Puthiya thalamura... Be happy.❤❤

  • @DilluDillu-v8m
    @DilluDillu-v8m 7 месяцев назад +4

    എന്റെ മോൾക്കും ഇതുപോലെ ഒരു സ്നേഹനിധി ആയ ഉമ്മയെ കിട്ടിയിരുന്നങ്കിൽ

  • @bensyshaj4566
    @bensyshaj4566 7 месяцев назад +39

    നിങ്ങൾ എന്തു നല്ല ആൾക്കാർ ആണ് എനിക്ക് അതിശയം തോന്നുന്നു എന്തു നല്ല വാപ്പയും ഉമ്മയും എന്നേയും നിങ്ങളുടെ കൂടെ ഒരു നല്ല കൂട്ടുകാരിയായി കൂടാമോ എനിക്ക് അപ്പനും അമ്മയും സഹോദരങ്ങളും ഇല്ല എനിക്ക് പണമില്ല പാവപ്പെട്ടവളാണ് അതുകൊണ്ട് എന്റെ വീട്ടിൽ എന്നെ അവർ കയറ്റില്ല മറ്റു രണ്ടു മക്കൾ ഭയങ്കര കോടീശ്വർ ആണ് ഞാൻ മറ്റുള്ളവരുടെ വീട്ടുജോലി ചെയ്താണ്‌ ജീവിക്കുന്നത് എനിക്കു വേണ്ടി നല്ല മനസ്സുള്ള നിങ്ങൾ പ്രാത്ഥിക്കണേ

    • @rishinmohammed876
      @rishinmohammed876 7 месяцев назад +1

      എവിടെയാണ് നിങ്ങളുടെ സ്ഥലം

    • @NahlaAli-x2j
      @NahlaAli-x2j 7 месяцев назад +1

      എല്ലാം ശരിയാവും. നിങ്ങള്‍ക്കും ഒരു ദിവസം വരും

    • @salukitchen
      @salukitchen  7 месяцев назад

      Yevideyaa ningalude veedu. Instayil msg ayakoo

    • @haseenamohiuddin2109
      @haseenamohiuddin2109 7 месяцев назад

      Sahodaree ningale veed ennu ningal udeshichad hus veedano

  • @Aathuul
    @Aathuul 7 месяцев назад +191

    ഞാൻ ആദ്യമായിട്ടാണ് കുഞ്ഞിന്റെ അമ്മക്ക് ഗോൾഡ് കൊടുക്കുന്നത് കാണുന്നത്... ഞങ്ങളുടെ നാട്ടിൽ കുഞ്ഞിന് മാത്രം ഗിഫ്റ്റ് കൊടുക്കും.. ഇവിടെ ഫാബിയാണ് താരം 😍👍🏼

    • @nasrinanas8647
      @nasrinanas8647 7 месяцев назад

      enik thannitund

    • @RaseenaRaseenanisar-vi4bw
      @RaseenaRaseenanisar-vi4bw 7 месяцев назад +1

      Namal ammak kodukum

    • @ramshishahin5139
      @ramshishahin5139 7 месяцев назад

      Anikumkittittund

    • @abichudreams9358
      @abichudreams9358 7 месяцев назад

      Nde hus enikk tannitundh

    • @hibahanna7352
      @hibahanna7352 7 месяцев назад +6

      പണവും ജീവിത നിലവാരവും കൂടുമ്പോൾ പലതും കാണാൻ പറ്റും

  • @Bis-zp2lu
    @Bis-zp2lu 7 месяцев назад +25

    എനിക്ക് രണ്ടു ആൺകുട്ടികൾ ആണ്, ഇതൊക്കെ കണ്ടപ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചു, എന്റെ മരുമോളെയും എന്റടുത്തെ നിർത്തൂ, എനിക്കും ഇതൊക്കെ ആസ്വദിക്കണം 😍

    • @Zeenath791
      @Zeenath791 7 месяцев назад +1

      Ningale marumolum vicharikkanam avide nikkanam annu allathe nippichal asvadana kittilla

    • @Zaara89
      @Zaara89 7 месяцев назад +3

      മരുമോൾ നിന്നിലേക്കിൽ എന്തു ചൈയ്യും ,

    • @Bis-zp2lu
      @Bis-zp2lu 7 месяцев назад

      @@Zaara89 😄

    • @zuhra8663
      @zuhra8663 7 месяцев назад +7

      Angane vashipidikkathe.avarkk ishtamaanenkil nilkkatte.avarude ishtathinu pradhanyam koduthal avar swayam ningalilekk varum.

  • @FousiyaAsharaf-s8g
    @FousiyaAsharaf-s8g 7 месяцев назад +2

    ഇൻക്ക് ഫബി മോളെ ഭയകരഇഷ്ട്ടാണ് 👍👍👍മ്മളെ മലപ്പുറംകാര് പറയുന്ന ഭാഷയിൽ ഞാൻ പറയട്ടെ. നല്ല അടക്കവും ഒതുക്കവും വൃത്തിയും ഉള്ള നല്ല സ്വഭാവമുള്ള കുട്ടി 👍👍👍👍👍👍

  • @Kilukku
    @Kilukku 7 месяцев назад +2

    After delivery hus nte kude mind nalla relax anu.athu anubhavich thanne ariyanam

  • @sarithaashok2568
    @sarithaashok2568 7 месяцев назад +28

    ഇനിയും 2മക്കൾ വരാനുള്ളതും സമിയ്ക്ക് ഫാബിമോളെപ്പോലെതന്നെയുള്ള മക്കളെ കിട്ടട്ടെ❤❤❤
    ഒരുപാട് സന്തോഷത്തോടെ കണ്ടു ഈ വ്ലോഗ്.😍
    God bless you and your lovely family 😍

  • @febajenson-5559
    @febajenson-5559 7 месяцев назад +1

    Faabi mol ഭാഗ്യവതി ആണ് ദൈവം അനുഗ്രഹിക്കട്ടെ സമീറ ചേച്ചി മറ്റുള്ള എല്ലാ അമ്മായിയമ്മമാർക്കും ഒരു മാതൃകയാകട്ടെ സമീറ ചേച്ചി സൂപ്പർ എല്ലാം അടിപൊളിയായിരുന്നു നല്ല വീഡിയോ❤️❤️❤️❤️❤️👍👍

  • @soudavp4260
    @soudavp4260 7 месяцев назад +15

    മാഷാ അല്ലാഹ് നല്ല പരിപാടി അള്ളാഹു വിന്റെ അനുഗ്രഹo എന്നും ഉണ്ടാവട്ടെ കാണു ബോൾ ഒരുപാട് സന്തോഷം ഉണ്ട് ഗുഡ് ഫാമിലി 👍🏻

  • @sathisreenath4526
    @sathisreenath4526 7 месяцев назад +10

    കൊച്ചു സന കുട്ടി ....🥰🥰🥰

  • @Rifa_fathim
    @Rifa_fathim 7 месяцев назад +3

    ഇത്താനെപ്പോലെത്തെ അമ്മായി മ്മാനെ കിട്ടാൻ ഭാഗ്യം വേണം

  • @rabiyak6980
    @rabiyak6980 7 месяцев назад

    ഞാൻ എപ്പോഴും ദുഹ ചെയ്യുക ആണ് സമീറ ത്തയെയും നിസാർ ഇക്കാനെ പോലത്തെ വാപ്പയെയും ഉമ്മയെയും എൻ്റെ മോൾക്ക് കിട്ടണേ എന്ന് നല്ല ഒരു വാപ്പയേയും ഉമ്മയേയും കിട്ടുക എന്നത് ഒരു പെൺകുട്ടിയെ സമ്പന്തിച്ച് വലിയ ഒരു അനുഗമാണ് സമീറ ത്തെ ഞാൻ പരിചപ്പെട്ടുണ്ട്

  • @sheejashihab9072
    @sheejashihab9072 7 месяцев назад +1

    അൽഹംദുലില്ലാഹ് ഈ ചടങ്ങ് നമ്മൾ മാതാപിതാക്കൾ വളരെ ആഗ്രഹിഹിക്കുന്ന ചടങ്ങാണ് 👍🏻🥰🥰😍

  • @ZaaraShazra
    @ZaaraShazra 7 месяцев назад +1

    Masha allah..fabi lucky molaan...ittare nalle family kittiyad... I lov you didi and jiju..both of you

  • @indravijay1905
    @indravijay1905 7 месяцев назад

    Ithayum fabiyum serikum iee samuhathine role model thanne anne. Ella mother in law um daughter in law yum ithupole avate enne njan prathiku nu. Ivide ithaye ummayi kannunna fabiyum fabi ye molayi kanunnaa ithayum. Daivam epolum koode kannum. Arudeyum kannu thattathe daivam ithayude koodumbathe kathollatte

  • @pushpaparayilpushpa7146
    @pushpaparayilpushpa7146 7 месяцев назад +34

    എല്ലാം കുടുംബത്തിനും ഇത്ത ഒരു മാതൃക യാവട്ടെ എനിക്ക് ഒരു പാട് ഇഷ്ടമാണ് വ്ലോഗ് കാണാൻ.2 വർഷത്തോളമായി സ്ഥിരമായി കാണുന്നതാണ്,❤❤🌹

  • @ancymoosa4728
    @ancymoosa4728 7 месяцев назад +30

    സനാരാജകുമാരി 🥰😘😘😘

  • @safiyacm7476
    @safiyacm7476 7 месяцев назад +2

    മാഷാഅള്ളാഹ് 🤲 നിങ്ങളുടെ രീതി എല്ലാവർക്കും പാഠമാകട്ടെ 🎉

  • @shanushahi1770
    @shanushahi1770 7 месяцев назад

    നിങ്ങളെപ്പോലെ എല്ലാ പേരെന്റ്സ് ഉം ചിന്തിക്കട്ടെ...
    കല്യാണവും അതുകഴിഞ്ഞുള്ള ജീവിതവും എല്ലാവർക്കും സന്തോഷവും സമാധാനവും മുന്നോട്ട് നൽകട്ടെ.... ✨
    ഇത് കണ്ടിട്ടെങ്കിലും ആർകെങ്കിലും മാറ്റം ഉണ്ടാകുന്നുവെങ്കിൽ അതിനു പടച്ചവൻ നിങ്ങൾക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ... ആമീൻ..... ✨

  • @hani3321
    @hani3321 7 месяцев назад +60

    അൽഹംദുലില്ലാഹ് ഒരുപാട് ഇഷ്ടമായി ഇനിസനമോള് ദുബായിൽ പോകുമ്പോഴാണ് ഉമ്മിച്ചിയും വാപ്പിച്ചിയും കൂടെ ഓടാൻ നോക്കുന്നത് നമ്മുടെ എല്ലാരുടെയും കുടുംബത്തിൽ അള്ളാഹു ബർകത്തും സമാധാനവും നൽകട്ടെ 🤲റമളാൻ മുബാറക്

  • @Sadique-gerimis
    @Sadique-gerimis 7 месяцев назад +4

    Orupad ishtaayi itta❤. Eantey molk 3 vayasaayi eduvarey oru goldum idaan kazhinjilla itta duha cheyyanu eantey molk oru gold edukaan kahziyaan

  • @amirjancv8608
    @amirjancv8608 7 месяцев назад +34

    ഇതിലെ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം സമീറയും നിസ്സാരക്കയും തന്നെ പറഞ്ഞു അതു പൊളിച്ചു 👌👌👌🤣🤣🤣

  • @AyanNihal-p4d
    @AyanNihal-p4d 7 месяцев назад

    മാഷാഅല്ലാഹ്‌ എന്നു ഈ സ്നേഹം ഒരുമയും നിലനിൽക്കട്ടെ ❤❤❤❤ ameen🤲🤲🤲

  • @Hadeel784
    @Hadeel784 7 месяцев назад +1

    മാഷാഅല്ലാഹ്‌ പറയുന്നവർ പറയട്ടെ ഇത്തയും നിസാർക്കയും ആണ് ശരിക്കും ഉപ്പയും ഉമ്മയും ഞാൻ ഇതുവരെഎന്റെ ഭർത്താവിന്റെ വീട്ടുകാരുടെ ഒരു സ്നേഹം അറിഞ്ഞിട്ട് ഇല്ല ഞാൻ എന്റെ വീട്ടിൽ വന്നിട്ട് 4മാസം ആയി ഇതുവരെ ഭർത്താവോ വെട്ടുകാരോ വിളിച്ചിട്ട് ഇല്ല മക്കളെ കാണാനും വന്നിട്ട് ഇല്ല മക്കളെ നോക്കാൻ ഞാൻ ഇപ്പോൾ ഒരുക്കടയിൽ സെയിൽസ് ഗേൾ ആയിപോവുന്നു ഇത്ത സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണം മക്കൾക്ക് 5വയസും 9വയസും ആണ്

  • @sreyat3182
    @sreyat3182 7 месяцев назад +11

    പറയുന്നവരെന്തും പറയട്ടെ. ആയിരം കലത്തിൻ്റെ വാ മൂടി കെട്ടാം പക്ഷേ മനുഷ്യൻ്റെ വാ മൂടി കെട്ടാൻ പറ്റില്ല സലു അമ്മേ. ഫാബി കുട്ടിക്ക് എത്ര സുരക്ഷിതത്വവും സമാധാനവും അവിടെ നിന്ന് കിട്ടുന്നു എന്ന് നിങ്ങളുടെ ഓരോ വിശേഷങ്ങളും കാണുമ്പോൾ അറിയാം❤ മോളുടെ ഭാഗ്യം❤ എന്നും ഇങ്ങനെ സന്തോഷമായി കഴിയാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😊

  • @SajnaSajna-oh1jf
    @SajnaSajna-oh1jf 7 месяцев назад +1

    സാദാരണ ഡെലിവറി കഴിന്നു കുട്ടിയെട ആണ് 100% ppaRigana ഇതു 2 peareaum ഒരുപോലെ സമീറത്ത ബിഗ് sallute ♥️♥️♥️♥️♥️ n

  • @raseenaabdulhakeem9372
    @raseenaabdulhakeem9372 7 месяцев назад +1

    പറയുന്നവർ പറഞ്ഞോട്ടെ അതൊന്നും കാര്യം ആക്കണ്ട മക്കൾക്ക് ആയുസ്സ് നീട്ടി കിട്ടാൻ നമ്മൾക്കു ദുആ ചെയ്യാം ❤️❤️❤️

  • @alanajaxcreationz
    @alanajaxcreationz 7 месяцев назад

    Sana mol cute.. Fabyude churidhar super nice colour

  • @colourfulchannel-jz8lt
    @colourfulchannel-jz8lt 7 месяцев назад

    സ്നേഹമുള്ള കുടുംമ്പം
    നിങ്ങളുടെ സ്നേഹം മരണം വരെ നിലനിൽക്കട്ടെ

  • @Simba-s6s
    @Simba-s6s 7 месяцев назад +6

    മക്കളുടെയും മരുമക്കളുടെയും നല്ല ആഗ്രഹം നടത്തി കൊടുക്കുക അതാണ് നല്ല പരന്റ്സ് 👍സുൽത്താനും നല്ല ഒരു പെൺകുട്ടിയെ കിട്ടട്ടെ 🤲🏻

  • @Nadeerarazck532
    @Nadeerarazck532 7 месяцев назад +10

    എന്റെ മോളുടെ 4 പ്രസവവും മരുമോന്റെ വീട്ടിൽ ആയിരുന്നു... 💞👍

  • @salmashaji2391
    @salmashaji2391 7 месяцев назад +61

    Nisarikka fabimolk ring ittath proud moments ayirunnu ❤❤❤

  • @Zehra-of2hc
    @Zehra-of2hc 7 месяцев назад

    സമീറത്തയും നാസർക്കായും നല്ല ഒരു ഉമ്മയും വാപ്പയും ആണ് ❤️❤️❤️ ഫാബി മോൾ ഭാഗ്യം ചെയ്ത കുട്ടി ആണ്. ❤️

  • @ShamlyShamly-q6z
    @ShamlyShamly-q6z 7 месяцев назад

    Fabi molkk കിട്ടിയ ഒരു നിധി യാ itha. എത്ര വില കൊടുത്താലും ഇങ്ങനെ ഒരു വീട്ടുകാരെ കിട്ടില്ല. സ്നേഹവും, സന്തോഷവും എന്താ. ഇങ്ങനെ എല്ലാവർക്കും ആയിക്കൂടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @rajichandran6196
    @rajichandran6196 7 месяцев назад

    ഇന്നാണ് ഞാൻ വീഡിയോകണ്ടത് കൊച്ചുമോളുടെ function അടിപൊളിയായി നടന്നു സന്തോഷം അമ്മയും അച്ഛനം gold കൊടുത്തതും അവരുടെ കയ്യിൽ നിന്നും കിട്ടുവാനും ഭാഗ്യം വേണം എല്ലാം സന്തോഷമായി. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏👍👍👍❤️😍🥰😘✨🎊🎉

  • @jishamusthafa4585
    @jishamusthafa4585 7 месяцев назад

    സമീരതക്കും കുടുംബത്തിനും പടച്ചവൻ എല്ലാ ബർകത്തും നൽകട്ടെ

  • @JasshajuShaju
    @JasshajuShaju 7 месяцев назад +1

    nisarekkakku firstil oru hai. ekkayudey support ullathu kondu etha bhagyvathiya. athinu oru yogam venam. athu ethanu Allah orupadu thannittundu. annum angane thanne akatte annu dua cheyyunnu ❤❤❤❤❤

  • @rejiibrahim3771
    @rejiibrahim3771 7 месяцев назад

    Congrats❤Allahu ellam hirakkatte💕

  • @ridafathima3555
    @ridafathima3555 7 месяцев назад

    Faby lucky girl aanu enganey oru Ammayiammaney kittiyathu ella Ammayiamma maarum enganey chindhikukayaanengil lokathil Ulla ella penkuttiyudey jeevitham nannayirikkum

  • @raheenaabdurahim3701
    @raheenaabdurahim3701 7 месяцев назад +1

    Hi itha,ironing stand extra vangichathano

  • @ansiyanoufal1936
    @ansiyanoufal1936 7 месяцев назад +2

    Orupaad ishtamaa ningalude family ❤❤❤❤

  • @lathakumari6002
    @lathakumari6002 7 месяцев назад +1

    നിങ്ങൾ മറ്റുള്ളവര്‍ക്കു മാതൃക ആകട്ടെ

  • @baheerats7329
    @baheerats7329 7 месяцев назад +3

    ഇതൊക്കെ കാണുമ്പോ എന്തെന്നില്ലാത്ത സങ്കടം ഒരു കുഞ്ഞുനായി 11വർഷം ആയി കാത്തിരിക്കുന്നു

    • @salukitchen
      @salukitchen  7 месяцев назад +2

      Yetrayum pettennu ningalude aagraham padachavan saadhichu tharate Aameen

    • @basheergroup3032
      @basheergroup3032 7 месяцев назад

      Inshaallh, njn makkath പോവുമ്പോൾ ദുആ ചെയ്യാം

  • @shijivarghese8475
    @shijivarghese8475 7 месяцев назад

    ഇത്താ hai ഇത്താന്റെ വിഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് എനിക്ക് ഒരു മടുപ്പ് തോന്നാറില്ല കൊച്ചു സന കുട്ടിക്ക് 🥰ഇത്തന്റെ കുടുംബത്തിൽ എല്ലാവർക്കും ഹായ്

  • @jasheenarafi2404
    @jasheenarafi2404 7 месяцев назад +4

    ❤❤❤❤ഒത്തിരി സന്തോഷം തോന്നി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ. Mashallah.

  • @deepajose3697
    @deepajose3697 7 месяцев назад +3

    God bless your family , stay happy all times .

  • @valsalaaravindan9514
    @valsalaaravindan9514 7 месяцев назад +1

    അതെ നിസാർക്ക ഞാനും ഇങ്ങനെ യാണ് നല്ലത് എന്തായാലും ആര് ചെയ്താലും അതു നല്ലത് എന്ന് പറയണം.. ആരെ വിളിച്ചാലും നല്ല ഫുഡ്‌ കൊടുക്കണം.. അല്ലാതെ വെറുതെ കാട്ടിക്കൂട്ടിയിട്ടു കാര്യമില്ല.. നല്ല വീഡിയോ 👍👍👍

  • @SaleenaAliyarukunju
    @SaleenaAliyarukunju 7 месяцев назад +8

    Sami. Eni anmakkal ulla umma markum engane okke nadathan pattum Ennum namukku kanichu kodukkal kudi anu. Njanum ethupole anu nadathiyadu

  • @rishads5225
    @rishads5225 7 месяцев назад +1

    Prasavich kidakunna samayath polum samadanam kodukatha alukal ulla e kalath ith polulla ningala kanumpol bahumanam thonunn..

  • @abubacker5528
    @abubacker5528 7 месяцев назад

    സമീറത്തയും കുടുംബവും പോളിയാണ് എന്നും കാണാൻ കൊതിക്കുന്ന ചാനലാണ് സമീറത്ത 💗👍🏼

  • @jasmithajasmitha6471
    @jasmithajasmitha6471 7 месяцев назад

    Mashaallah ellam super.kunjinodoppam new mom ne koodi pariganichathu super.ennum ee sneham nilanilkkatte

  • @sainasaina9676
    @sainasaina9676 7 месяцев назад

    Masha Allah ❤
    sana mole bedil kidathiyittu gold edamayirunnu ❤

  • @caringmanoj3802
    @caringmanoj3802 7 месяцев назад +1

    Stay blessed! You and Nisarikka are such generous and kind hearted parents . I am also learning a lot of Muslim rituals from your videos. Pls show more vegetarian recipes

  • @jesishameer3159
    @jesishameer3159 7 месяцев назад +4

    Mashaallah..... Ithupole oru family ella penkuttikalkum kittan njan athmarthamayi dua cheyyunnu......

  • @Itzblack_inroblox
    @Itzblack_inroblox 7 месяцев назад

    Ithane pole ulla ummaye kitan bagyam cheyyanam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰marumolayi varan ishtam❤❤

  • @saphivelayudhan4702
    @saphivelayudhan4702 7 месяцев назад +1

    കുറ്റം പറയുന്നവർ പറയട്ടെ അവർക്കു അതിനുള്ള വെളിവാണ് ഉള്ളു ഉമ്മയും മോളും തമ്മിലുള്ള സ്‌നേഹം ആരും കാണുന്നില്ല ethha ❤❤❤❤❤ ഒരുപാടു സന്തോഷo ഇതൊക്കെ കാണുമ്പോൾ love you ethha vasim അവിടെ ഇരിക്കുന്നു അവനും ഫുഡ്‌ കഴിച്ചോ

  • @kamarudheenrisana5040
    @kamarudheenrisana5040 7 месяцев назад +4

    Ittha paranjath pole faby k yellow colour nannayi cherunnudde super 👌 sana mol sundahri kutty

  • @benzaasworld8082
    @benzaasworld8082 7 месяцев назад

    കുറച്ച് തിരക്ക് ആയിരുന്നു.ഇപ്പോള്‍ ആണ് pending വീഡിയോ കാണുന്നത്. ഞങ്ങള്‍ ആഗ്രഹിച്ചത് ആണ് ഇതെല്ലാം. കിട്ടില്ല. FABY k കിട്ടി. MASHA ALLAH.

  • @shezafarhan5736
    @shezafarhan5736 7 месяцев назад +20

    Waiting aayrunu ithaa function visheshangal ariyaan❤

  • @ayshashana5149
    @ayshashana5149 7 месяцев назад +41

    വീഡിയോ വേണ്ടി വെയിറ്റ് ചെയ്തു നില്കുവായിരുന്നു

  • @adhis8690
    @adhis8690 7 месяцев назад

    ❤orupad sneham...manasu niranju

  • @afsaashraf3719
    @afsaashraf3719 7 месяцев назад +7

    Masha allah,aaroghyathodeyuolla deerghayuss molkum kudumbathinum rabb nalkatte,aameen,veediyo kandappol nammalum athil pankedutha pole thoni ,enikumathramano thoniye

    • @lathaanilkumar7122
      @lathaanilkumar7122 7 месяцев назад

      ഇനി 2 എണ്ണം കൂടി വരാൻ ഉണ്ട്. അത് ഹൈ ഫാമിലിയിൽ നിന്ന് വന്നാൽ..

  • @manjusojan6878
    @manjusojan6878 7 месяцев назад +3

    Gd family ellavarkkum mathrkayulla family...... Nalla oru amma and ammayiammayum

  • @NabasLittleHobbies
    @NabasLittleHobbies 7 месяцев назад

    ഫാബി is so Lucky ❤❤❤❤

  • @ashinatkashina9562
    @ashinatkashina9562 7 месяцев назад

    സമീറിത്ത ഫാബി നിങ്ങളുടെ മകൾതന്നെ ആണെന്ന് അവൾ വന്നുകയറിയത് മുതൽ ഇന്നുവരെ നിങ്ങളും നിങ്ങളെ ഫാമിലിയും പ്രവർത്തിയിലൂടെ തെളിയിച്ചതാണ്... ❤️❤️❤️❤️

  • @binduradhakrishnan2877
    @binduradhakrishnan2877 7 месяцев назад

    ഇത്തയുടെ അടുത്ത് താമസിക്കാൻ ഭാഗ്യമുണ്ടായി ല്പല്ലോ സങ്കടം വരുന്നു❤❤❤❤

  • @batool---7255
    @batool---7255 7 месяцев назад +2

    Maasha allahh....❤❤❤❤parayunnavar oarayatte...maint aakenda

  • @sumamsumam320
    @sumamsumam320 7 месяцев назад +3

    Miss u സുൽത്താൻ.. 🥰

  • @shafeekaashif8296
    @shafeekaashif8296 7 месяцев назад +2

    Waiting ayirunnu vediok love uu❤

  • @sherinshaji5323
    @sherinshaji5323 7 месяцев назад +1

    Congrats ennum ingane santhoshamait irikyate❤lovely inlaws

  • @naseeranaseera1492
    @naseeranaseera1492 7 месяцев назад +3

    Masha allah ഒരുപാട് സന്ദോഷം ഇതൊക്കെ കാണുമ്പോൾ സമി എന്റെ മോനിക്കും പെണ്ണ് നോക്കുന്നുണ്ട് ഒരു സ്വാലിഹായ മോളെ കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @fathimashahrin1709
    @fathimashahrin1709 7 месяцев назад

    Evideyayalum santhosham. Marumakkale swantham mole pole kanunnath thanne othiri santhosham.

  • @leenamathew6960
    @leenamathew6960 7 месяцев назад +2

    Happy women's day .Happy to see all the functions.❤

  • @soujath.m4148
    @soujath.m4148 3 месяца назад

    അൽഹംദുലില്ലാഹ് ❤️❤️❤️🎉🎉

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 месяцев назад

    Fabi molude dress colour super...

  • @fathimaraishin-9663
    @fathimaraishin-9663 7 месяцев назад

    സ്നേഹം കൊടുത്ത തിരിച്ചു കിട്ടും ❤

  • @ashadeepu5570
    @ashadeepu5570 7 месяцев назад

    Etha nalla amma anu

  • @abcworldtoday
    @abcworldtoday 7 месяцев назад +1

    Real role model

  • @ummachyyoummkunjolum
    @ummachyyoummkunjolum 6 месяцев назад

    Super love you so much God bless you umma umma baby ❤❤❤❤

  • @sadiyakarim9670
    @sadiyakarim9670 7 месяцев назад +1

    Masha allah.. Bhagyamulla marumakal.

  • @akhilaraj8749
    @akhilaraj8749 7 месяцев назад

    Ethra nalloru ammayanu she is so lucky

  • @Nashwashuaib
    @Nashwashuaib 7 месяцев назад +8

    Mashaallah ❤️❤️ fabi lucky aan ithra snehavum caring um ulla family ethiyadh❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 месяцев назад

    Chadangellam super....ningalude kudumbhathile sneham ennum nilanilkkatte

  • @snehas9960
    @snehas9960 7 месяцев назад

    പൊതു ജനം പല വിധം അങ്ങനെ ആണ് ഈ ലോകം ഇല്ലെന്ക്കിൽ ഈ നാട് എന്നേ നന്നായേനെ 😄😄

  • @usmana4019
    @usmana4019 7 месяцев назад

    12:45