കുട്ടികൾ ശരിയായി ഭക്ഷണം കഴിക്കുന്നില്ലേ? ഇതാവാം കാരണം.. | Dr.Krishna Mohan | Health 4 Happiness

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 162

  • @soumyaps6473
    @soumyaps6473 5 месяцев назад +28

    ഭക്ഷണം കൊടുക്കുമ്പോൾ തുപ്പി കളയുന്നു

  • @gulfpcc2305
    @gulfpcc2305 2 года назад +5

    Nalla barkath ulla docter

  • @munabanee8021
    @munabanee8021 Год назад

    Very good information doctor.Thank you

  • @SaranyabijuSaranyabiju
    @SaranyabijuSaranyabiju 9 часов назад

    ❤ ഡോക്ടർ എൻ്റെ മകൾക്ക് ഒന്നര വയസ്സാണ് തീരെ ഭക്ഷണം കഴിക്കുന്നില്ല ഒരു പനി വന്നതിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചത് വെള്ളവും മുലപാലും ധാരാളമായി എപ്പോഴും കുടിക്കുന്നു ഭക്ഷണം തീരെ കഴിക്കുന്നില്ല വളരെ വാശിയാണ് കുറെ സമയം കരഞ്ഞു കൊണ്ടിരിക്കുന്നു

  • @SaranyabijuSaranyabiju
    @SaranyabijuSaranyabiju 9 часов назад

    ❤ ഡോക്ടർ എൻ്റെ മകൾക്ക് ഒന്നര വയസ്സാണ് തീരെ ഭക്ഷണം കഴിക്കുന്നില്ല ഒരു പനി വന്നതിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചത് വെള്ളവും മുലപാലും ധാരാളമായി എപ്പോഴും കുടിക്കുന്നു ഭക്ഷണം തീരെ കഴിക്കുന്നില്ല വളരെ വാശിയാണ് കുറെ സമയം കരഞ്ഞു കൊണ്ടിരിക്കുന്നു

  • @SaranyabijuSaranyabiju
    @SaranyabijuSaranyabiju 9 часов назад

    ❤ ഡോക്ടർ എൻ്റെ മകൾക്ക് ഒന്നര വയസ്സാണ് തീരെ ഭക്ഷണം കഴിക്കുന്നില്ല ഒരു പനി വന്നതിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചത് വെള്ളവും മുലപാലും ധാരാളമായി എപ്പോഴും കുടിക്കുന്നു ഭക്ഷണം തീരെ കഴിക്കുന്നില്ല വളരെ വാശിയാണ് കുറെ സമയം കരഞ്ഞു കൊണ്ടിരിക്കുന്നു

  • @divyachandhu4373
    @divyachandhu4373 3 года назад +7

    എന്റെ മോൻ 2 ദിവസമായി തീരെ ആഹാരം കാക്സിക്കുന്നില്ല.17 മാസം പ്രായം

  • @harshavineesh7304
    @harshavineesh7304 Год назад +4

    എൻ്റെ മോൾക്ക് 3വയസ്സ് ആകുന്നു. അവൾക്ക് ഇപ്പോൽ ഭക്ഷണം കഴിക്കാൻ മടിയാണ്. ഒരു പനി വന്ന് മാറിയതിനു ശേഷം അവൾ ശരിയായി ഭക്ഷണം കഴിക്കുന്നില്ല എന്തായിരിക്കും അതിന് കാരണം ഡോക്ടർമാരെ കാണിക്കേണ്ട ആവിശ്യം ഉണ്ടോ തൂക്കം കുറയാനും തുടങ്ങി എന്താണ് ചെയ്യേണ്ടത്

  • @HyzinHyzin-rd7el
    @HyzinHyzin-rd7el Год назад +6

    എന്റെ മോൻ ഇപ്പൊ 7മോന്ത്‌ start ആയതേ ഉള്ളൂ... ബായ് കുറുക്ക് kazikunilla..... കുറുക്ക് കൊടുക്കാൻ തുടങ്ങിയാൽ എല്ലായിപോലും കരഞ്ഞോണ്ടിരിക്കും.... മോൻ ഫുഡ് kazikathathil ഭയങ്കര ടെൻഷൻ ആണ് ☹️😪

  • @risnarisu3598
    @risnarisu3598 10 месяцев назад +2

    എന്റെ മകൾ ഒട്ടും തരി തടയാൻ പാടില്ല മിക്സി അടിച്ചു kurukk പോലെ ആക്കിയാൽ kazikukkulu

    • @littlechannel4470
      @littlechannel4470 9 месяцев назад

      Miksiyil adichu kodukkarudh

    • @risnarisu3598
      @risnarisu3598 9 месяцев назад

      @@littlechannel4470 പിന്നെ എന്തുചെയ്യും ഒട്ടും കഴ്കണില്ല ഇപ്പൊ 1 വയസ് കഴിഞ്ഞു പല്ല് ഇണ്ട് 🥹

  • @KavithaKavi-i6b
    @KavithaKavi-i6b Год назад +2

    Eante mon 2.5 vayasayi mng eanthokke undakkiyalum avan kazhikkan madiyau, weight 11.800gm aanu

  • @krishnapriyavm8851
    @krishnapriyavm8851 7 месяцев назад +1

    Sir ente mol kurachu divasamayi onnum kazhikkunnilla avlkk 10 months ayi. Nthelum kazhikkan kodukkumbol okkanikkunnu.

  • @DAfamilyvlogppm
    @DAfamilyvlogppm 9 месяцев назад +2

    Thank you sir good information

  • @sahalvc9937
    @sahalvc9937 Год назад +1

    airoot biscut കൊടുക്കാമോ 8 month പ്രായം ഉള്ള കുട്ടിക്

    • @AnaghaCA97
      @AnaghaCA97 Год назад

      Biscuits nallathalla dear..

  • @ayanaynu1550
    @ayanaynu1550 3 года назад +4

    Nalla avadaranam... Thank you Dr

  • @hameedhamii4320
    @hameedhamii4320 2 месяца назад

    ഭക്ഷണത്തിനൊപ്പം വെള്ളം കൊടുക്കാമോ

  • @shijur7896
    @shijur7896 5 месяцев назад

    ഡോക്ടർ എന്റെ മോൻ 3 വയസ്സ് ആവുന്നു അവൻ ഇപ്പോഴും കുറുക്ക് ആണ് കഴിക്കുന്നത് വേറൊന്ന് കഴിക്കുന്നില്ല

  • @rejidavism509
    @rejidavism509 3 года назад +3

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ ഒരു കുഴപ്പമുണ്ട്. ചോറ് കഴിക്കാൻ 1 മണിക്കൂർ ഒക്കെ ആകുന്നു. 6 വയസ് കഴിഞ്ഞു

    • @shihabpp5929
      @shihabpp5929 Год назад

      1mnikkore ആവുന്നുള്ളു ante മോൻ 2ara 3മണി കൂർ വരെ ആവും fd vayilvech

    • @mariyammuhsin4937
      @mariyammuhsin4937 Год назад +2

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu nalla result kitti ippool ellaa foodum kazhikkunnund details ariyan thaalparayam undengil parayuka

    • @mariyammuhsin4937
      @mariyammuhsin4937 Год назад +1

      @@binsisuhair5225 1year

    • @rameespu8220
      @rameespu8220 Год назад

      Vennam magnesa

    • @rameespu8220
      @rameespu8220 Год назад

      ​@@mariyammuhsin4937vennam

  • @noujisha5997
    @noujisha5997 Год назад +1

    Sir mon 3year aayi kurach divasamayi food kayikkan nalla madiyum motion povunnathinn madiyum pakal ennum urangarullatha ippo athum illa endu pattiyathenn ariyilla pls rpl

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu nalla result kitti ippool ellaa foodum kazhikkunnund details ariyan thaalparayam undengil parayuka

  • @MuhsinaAmeen-b4t
    @MuhsinaAmeen-b4t Год назад +1

    Sir enthe molkk 2 vayass aavaraayi 7.30 kg ullu എന്ത് koduttittum nannavunnilla

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu nalla result kitti ippool ellaa foodum kazhikkunnund details ariyan thaalparayam undengil parayuka

    • @NilaKr-t1g
      @NilaKr-t1g 5 дней назад

      ​@@mariyammuhsin4937please details

  • @sablam4703
    @sablam4703 6 месяцев назад

    Dr ente mon ippo 1 ara vayasann avan only amrutham food mathram kazhikollo ith enthelum preshnam undo plz rply

  • @dhanyabhi9216
    @dhanyabhi9216 2 года назад +3

    എന്റെ 4വയസ്സുള്ള മോൾ ചോറും കറികളും കഴിക്കുന്നില്ല..ഉപ്പേരി,ഇറച്ചി,മീൻ,മുട്ട,ഇവയൊന്നും കഴിക്കുന്നില്ല..രാവിലത്തെ breakfast nte iddaly dhosa ഇടിയപ്പം പുട്ട് ഇതൊക്കെ കഴിക്കും..പക്ഷേ athinodoppavum കറി കഴിക്കില്ല..രാവിലത്തെ ഇഡ്ഡലി തന്നെ രാത്രി വരെ ചോദിക്കും..ചോറ് ഇഷ്ടമല്ല.. അത്ര പോലും കറി കഴിക്കുന്നില്ല.എരിവും പുളിയും എല്ലാം മിതമാക്കിയും തീരെ ചേർക്കാതെയും ഒക്കെ കൊടുത്തുനോക്കി..ചായ കാപ്പി ഇവയൊന്നും വേണ്ട..പാല് കൊടുക്കുന്നുണ്ട്..bakery itemsinodum addiction onnum illa..curry kalum vegetables um okke കഴിപ്പിക്കാൻ ഇനി എന്ത് ചെയ്യും

    • @Health4Happiness
      @Health4Happiness  2 года назад

      Pls consult directly..

    • @sujithks1516
      @sujithks1516 2 года назад

      ഇതു okaayo

    • @dhanyabhi9216
      @dhanyabhi9216 2 года назад

      @@sujithks1516 endhe..ഞാൻ dr ne kaanichu..valuthaavumbo sariyaayikkolum..weight um healthum okke okyaanu..pinne vegetables il നിന്നൊക്കെ കിട്ടുന്ന vitamins kittunnillallo nnu njaan tension aakiyappol oru vitamin tonic തന്നിട്ടുണ്ട്..two or three bottles കൊടുത്തിട്ട് nirthikkolaanum പറഞ്ഞു..പഞ്ചസാര കൂടി breakfast കൊടുക്കുന്നത് ഞാൻ നിർത്തി ഇപ്പോ..നൂലപ്പം with തേങ്ങാപാൽ ഇഡ്ഡലി കഷ്ണം ഒന്നും എടുക്കാതെ sambhar അങ്ങിനെ ഒക്കെ ആക്കി കൊടുക്കും

    • @aburaihan9512
      @aburaihan9512 2 года назад +1

      Ente 5 vayassulla monum inganeyanu.doctere kanichappo athuthanne paranju.

    • @dhanyabhi9216
      @dhanyabhi9216 2 года назад

      @@aburaihan9512 curry onnum കഴിക്കില്ലെ..meen mutta ഇറച്ചി ഇതൊന്നും..

  • @muthunni7007
    @muthunni7007 2 года назад +3

    Sir എന്റെ കുട്ടി കുറച്ചു ദിവസമായി ഒന്നും കഴിയുനില്ല. കുട്ടിക്ക് 1 വയസ് പ്രായം ഉണ്ട്..

    • @Health4Happiness
      @Health4Happiness  2 года назад

      Pls consult a doctor..

    • @muthunni7007
      @muthunni7007 2 года назад

      Sir എന്റെ കുട്ടിക്ക് ഇപ്പൊ അസുഖം ഒന്നും ഇല്ല.. എങ്കിൽ പോലും കുഞ്ഞിന് weight കുറവാണു.. ഇപ്പോഴും 8.200 ഉള്ളു.. 1 വയസ്സും 2മാസവും ആയി.. Normal weight ano? അല്ലെങ്കിൽ weight വെക്കാൻ എങ്ങനെ ഉള്ള fd ആണ് കൊടുക്കേണ്ടത്? Piz reply?

    • @nesineseera4824
      @nesineseera4824 Год назад

      @@muthunni7007 ഇപ്പോ ഭക്ഷണം കഴിക്കുന്നുണ്ടോ

    • @muthunni7007
      @muthunni7007 Год назад

      Aa.. But weight 10 ullu.. Ippo 1 1/2 vayasund.. Normal ano?

    • @nesineseera4824
      @nesineseera4824 Год назад

      @@muthunni7007 ഭക്ഷണം കഴിക്കാൻ എന്താ ചെയ്തെ ചോറ് എങ്ങിനെ കൊടുക്കുന്നെ

  • @Alfiya590
    @Alfiya590 10 месяцев назад

    8 maasam praayam aaya kutti ottum aaharam kazikkunnila vishann karachil ond

  • @lutfi2017
    @lutfi2017 Год назад +1

    വളരെ നല്ല dr.. ഞൻ makkale സ്ഥിരമായി kanikarulla dr ആണ്

    • @santhiss4057
      @santhiss4057 Год назад

      ഏത് ഹോസ്പിറ്റലിൽ?

    • @lutfi2017
      @lutfi2017 Год назад

      @@santhiss4057 കാലിക്കറ്റ്‌ eranjikkal

    • @ouanuja5036
      @ouanuja5036 4 месяца назад

      Consultation online ayt undoo sir

  • @revathysajeev6106
    @revathysajeev6106 7 месяцев назад

    ഡോക്ടർ എന്റെ കുഞ്ഞിന് 2 വയസ്സ് ഉണ്ട്. കുഞ്ഞ് കഞ്ഞിയും കുറുക്കും മാത്രമോ കഴിക്കു വേറെ ഒന്നും കഴിക്കുന്നില്ല. ചോറും പച്ച കറിയും മുട്ടയും ഒന്നും കഴിക്കില്ല

  • @KavithaKavi-i6b
    @KavithaKavi-i6b Год назад

    Fd koduthal kazhikkan oru aramanikurenkilum akunnund

  • @farsanajasminpp9601
    @farsanajasminpp9601 Год назад

    Dr... എന്റെ മോൾ കുറച്ചൊക്കെ ഫുഡ്‌ കഴിച്ചീനി.... അതിനിടക്ക് അവൾക്ക് ലൂസ് മോഷൻ വന്നു.... അതിനു ശേഷം അവൾ തീരെ ഭക്ഷണം കഴിക്കുന്നില്ല.... എന്താ ചെയ്യാ Dr

  • @elamthottamjoseph3918
    @elamthottamjoseph3918 3 года назад +1

    Spare the rod and spoil the child.

  • @RenilRenil-zd3fb
    @RenilRenil-zd3fb Год назад +1

    😂😂😂😊

  • @dinilpjohn2538
    @dinilpjohn2538 10 месяцев назад +1

    Thank you doctor

  • @beefathummabizm9934
    @beefathummabizm9934 Год назад

    18months Aya kuttik morning Horlicks &Boost kodukamo

    • @littlechannel4470
      @littlechannel4470 10 месяцев назад

      Motion tight aakum

    • @ROLEX_2255
      @ROLEX_2255 6 месяцев назад +1

      എന്തിനാ കുട്ടിയെ ഒരു രോഗി ആക്കുന്നത് ഹോർലിക്സ് ബൂസ്റ്റ് എല്ലാം വയറിന് ഒരിക്കലും നല്ലതല്ല

  • @hibarauf6320
    @hibarauf6320 Год назад +1

    Solid food ottum kazhikkathe udane thanne breastfeeding nu vendi karayunnu....what to do....2 year boy ann...pls reply...ippozhum 6 month babye pole only breastmilk ann food

    • @sreejarahuldas
      @sreejarahuldas 10 месяцев назад

      Ipo kutik matam undo?nte mon 2and half anu. Food onum kazhikila.nth cheyanam enu oru pidim ila

    • @anaghaamal7851
      @anaghaamal7851 8 месяцев назад +2

      ​@@sreejarahuldasഎന്റെ മോന് 1യര് 2 months ആണ്. ഇങ്ങനെ ആണ്

    • @sreejarahuldas
      @sreejarahuldas 8 месяцев назад

      @@anaghaamal7851 ente mon cheriya maatagal ok unday, ennalum 2&half age ulla oru kuti kazhikuna pole food onum proper ayit kazhikunila. Ipo food kazhikan nerath cartoon kananonu avasyapedum. Cartoon kand kurach food kazhikum. Mobile kutik kodukaruth enu vicharichiruna oralu njan but ipo kunj enthenkilum kazhichal mathi enathanu ente concern

    • @dewdrops4794
      @dewdrops4794 4 месяца назад +1

      Same here... എന്റെ മോൻ ഒന്നെകാൽ വയസുണ്ട്.. Breast milk മാത്രം മതി

    • @hibarauf6320
      @hibarauf6320 4 месяца назад

      @@sreejarahuldas ippolann comment kande .. breastfeeding stop chythille..ippo ok aylle

  • @dipinrajuk5402
    @dipinrajuk5402 Год назад

    Sir ente mol onnum kazhikkunnilla ippam onnara vayasayi.onnum kazhichillagilum vayaru thadichittu undakum

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu nalla result kitti ippool ellaa foodum kazhikkunnund details ariyan thaalparayam undengil parayuka

    • @Pinkykuttu
      @Pinkykuttu Год назад

      ​@@mariyammuhsin4937details

  • @ichanu272
    @ichanu272 Год назад

    Sir ende mon 2 bayasi kazhiju enikku pal illathathinal ottum kuju mulappal kudichiteyilla,. lactogen Anu kodukkunnathu. Fud kazhikkanum madiyanu theera thookavum kuravanu avabe endegilum vishappinulla marunnundo

    • @dailyvibess5916
      @dailyvibess5916 Год назад

      കുട്ടികൾക്ക് ഫുഡ് കഴിക്കാൻ മടിയാണോ.. തൂക്കം കുറവ് ഉണ്ടോ എന്നൽ idha ഒരു organic product 💯 natural an tto..food chodhich കഴിക്കും contact me ഏഴ് മൂന്നു പൂജ്യം ആറ് ആറ് ഒൻപത് നാല് രണ്ട് രണ്ട് ഏഴ്

  • @Parttimework96
    @Parttimework96 7 месяцев назад +2

    Same prblm only feeding my son age1.5yr summer season ayath kond waters mathram kudikkum

  • @dr.ceeteeyesviews...7122
    @dr.ceeteeyesviews...7122 3 года назад

    Nice and simple
    Thank you doctor

  • @gulfpcc2305
    @gulfpcc2305 2 года назад +3

    Mthr in lw kaanu etavum valiya prashnam

  • @gireeshkumarv.p8295
    @gireeshkumarv.p8295 3 года назад +1

    Good sir

  • @lovebird4098
    @lovebird4098 2 года назад +1

    Good information thank you sir👍

  • @safeerasalim6288
    @safeerasalim6288 9 месяцев назад

    Very informative

  • @NesimaBeevi
    @NesimaBeevi Год назад

    😮😮😮😮.

  • @jithinjose3053
    @jithinjose3053 3 года назад

    Very informative,Thank u doctor.

  • @binyajerin5447
    @binyajerin5447 Год назад +2

    Dr ..ente molk 10 ayi..1 week kond oru foodum kazhikkunnilla .yenthukoduthalum vomiting tentency kanikum..kurachupolum kazhikkilla..vellom mathram kudikkunne. Hospital poyi medicine vangi .but no change ...Dr plz reply 🙏

    • @binyajerin5447
      @binyajerin5447 Год назад

      Molk 10 month complete ayi

    • @mariyammuhsin4937
      @mariyammuhsin4937 Год назад +1

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu nalla result kitti ippool ellaa foodum kazhikkunnund details ariyan thaalparayam undengil parayuka

    • @varshacm7933
      @varshacm7933 Год назад

      അത് മെഡിക്കൽ ഷോപ്പ് കിട്ടുമോ

  • @VinayaAnil
    @VinayaAnil Год назад

    Good information doctor 👍

  • @Jayasree-jp9zc
    @Jayasree-jp9zc 3 года назад +1

    Thank u sir....very informative

  • @alphonsagrace1013
    @alphonsagrace1013 3 года назад +1

    👌

  • @lijibalank
    @lijibalank 2 года назад

    Very informative

  • @jimnadhaneesh477
    @jimnadhaneesh477 3 года назад

    Thank you doctor..

  • @ushar1578
    @ushar1578 Год назад

    Very good information .👍🙏🙏

  • @alphonsagrace1013
    @alphonsagrace1013 3 года назад +1

    Horlicks boost pole ullava kudichal pinne kuttikal bhakshanam kazhikkunnath kuravanenn njan shradhichittund.

    • @Health4Happiness
      @Health4Happiness  3 года назад

      Correct samayath shariyaaya reethiyil bhakshanam kodukkuka ennathaan pradhaanam..

  • @shihabpp5929
    @shihabpp5929 Год назад +1

    Ante മോൻ brth wt 3.500ആണ് ഇപ്പോ ഓഗസ്റ് aavumbolk 5വയസ്സ് ആകും 14kg ullu നോർമേൽ wt ആണോ സർ തീരെ തടിയില്ല fd kyikkn madiyn വായിൽ വെച്ച് nikkalan

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu nalla result kitti ippool ellaa foodum kazhikkunnund details ariyan thaalparayam undengil parayuka

    • @journeysofsanu2122
      @journeysofsanu2122 5 месяцев назад

      എൻറെ മോൾക്കും അഞ്ചു വയസ്സായി 14 കിലോ ആണ് ഒരു ഭക്ഷണം കഴിക്കൽ😢

  • @65-ajanyap34
    @65-ajanyap34 Год назад

    Mol enth kazhichalum vomit cheyyunnu

    • @anakhagopal4148
      @anakhagopal4148 Год назад +1

      Hai ente kuttyum agine aanu 😒

    • @shanidashanu2182
      @shanidashanu2182 Год назад

      Ente kuttiyum

    • @binyajerin5447
      @binyajerin5447 Год назад +1

      Eppo food kazhikkunno... reason yentharunnu..ente molum enganaya😢10 month

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu one weekil thanne nalla result kitti ippool ellaa foodum chodhich vaangi kazhikkunnund details ariyan thaalparayam undengil parayuka

    • @aswinishikhil2659
      @aswinishikhil2659 Год назад +1

      Mariyoda eannite eantte monum Inde ee prblm,😔😔😔

  • @mariyammuhsin4937
    @mariyammuhsin4937 Год назад +1

    Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu nalla result kitti ippool ellaa foodum kazhikkunnund details ariyan thaalparayam undengil parayuka

  • @mufeedapk261
    @mufeedapk261 Год назад +1

    Dr.. Good information 😍 very useful... 👍🏻

  • @MIDHUN354
    @MIDHUN354 3 года назад

    👍

  • @Peelipoppy
    @Peelipoppy 2 года назад +26

    Sir എൻ്റെ മോൾക്ക് 10 മാസം പ്രായമേ ആയിട്ടുള്ളൂ ഇപ്പോൾ തന്നെ food കഴിക്കാൻ മടി ആണ്.. കുരുക്ക് ഒന്നും തന്നെ കഴിക്കില്ല 9 മാസത്തിൽ ഉള്ള vaccination ഇന്നലെ എടുക്കാൻ പോയി എപ്പോൾ weight കുറവാണ് എന്ന് പറഞ്ഞു 7.6 ആണ്.. എന്ത് ചെയ്യണം sir. എല്ലാവരും കുറ്റം പറയുന്നു കുട്ടിക്ക് തീരെ വളർച്ച ഇല്ലാ എന്ന് ഒരു solution പറഞ്ഞ് തരുമോ please

    • @pvhari
      @pvhari Год назад

      ഇപ്പോൾ എങ്ങിനെ ഉണ്ട്, എന്ത് ചെയ്‌തു

    • @sarikap448
      @sarikap448 Год назад

      Same problem. Ipo mariyo...enthu cheyyanam nu ariyilla.

    • @Peelipoppy
      @Peelipoppy Год назад +2

      ഇപ്പോഴും same problem തന്നെ അവള് food കഴിക്കാൻ ഭയങ്കര മടി ആണ്... 1.5 വയസ്സ് കഴിഞ്ഞു ഇപ്പോ 11 kg ഉള്ളൂ birth wt അനുസരിച് അത്രേം പോരാ എന്നാ anganvadi ടീച്ചർ ഒക്കെ പറയുന്നത്... പക്ഷെ മോളു active ആണ് ബാക്കി എല്ലാ activities ഒക്കെ.

    • @Peelipoppy
      @Peelipoppy Год назад +1

      @@sarikap448 കുഞ്ഞിന് എത്ര age ആയി

    • @sarikap448
      @sarikap448 Год назад

      @@Peelipoppy
      10 months..7.5 kg

  • @nejiyashafeeq9531
    @nejiyashafeeq9531 5 месяцев назад

    Ente മോൻ തീരെ ഫുഡ് കഴിക്കില്ലയിരുന്നു, എപ്പോഴും ക്ഷീണം..1 year age.. അങ്ങിനെ അവനിക്ക് പനി വന്നപ്പോൾ ഡോക്ടർ കാണിച്ചു,count നോക്കിയപ്പോൾ നല്ല കൂടുതൽ.. hospitalised ആയി ആൻ്റി ബയോടിക് കൊടുത്ത്, അവനിക്ക് അനീമിയ ഉള്ളത് കണ്ടെത്തി.. ഇപ്പോൾ അവനിക്ക് iron ടോണിക് നൽകുന്നുണ്ട്... ഞാൻ പറയാൻ കാരണം മക്കൾ ഫുഡ് കഴിക്കാതെ ഇരുന്നാൽ കുറച്ച് ശ്രദ്ധിക്കണം. ചിലപ്പോൾ അനിമിയ ആവാം

  • @mridulapai9356
    @mridulapai9356 3 года назад +3

    Very informative... Thanks a lot sir finally I am relieved from tension of my son..... Unfortunately he watches mobile only while eating..
    All other habits are followed well... Breakfast and lunch with help of mobile...

    • @mridulapai9356
      @mridulapai9356 3 года назад

      Till one and half years he didn't watch mobile at all but now he wants a mobile.. Can I change him.. I am very worried about this

    • @vishnusurendran6464
      @vishnusurendran6464 3 года назад

      same here ...my son also follows this ...he need mobile while eating

    • @mufeedapk261
      @mufeedapk261 Год назад

      Iam also.... 😞

  • @alphonsagrace1013
    @alphonsagrace1013 3 года назад

    Thank you doctor! Nalla avatharanam🙏

  • @reejasunil6819
    @reejasunil6819 6 месяцев назад

    Hw can v meet u sir

  • @meeradeepak1234
    @meeradeepak1234 3 года назад

    Very informative 🙏