Simple and elegant contemporary house

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 32

  • @Jakesile
    @Jakesile 5 месяцев назад +8

    കേരളത്തിൽ ഇങ്ങനെയുള്ള മൊട്ട (contemporary) വീടുകൾ വച്ചാൽ പെയിന്റുകാർക്ക് സൈറ്റിൽനിന്ന് ഇറങ്ങാൻ സമയം കിട്ടില്ല. Nothing wrong with the house though; it all depends on your clients taste and choice, but then one should definitely consider the tropical weather conditions when designing the elevation. വെയിലുകാലത്ത് ചൂട് കൂടുതൽ അനുഭവപ്പെടും, ആവശ്യത്തിന് shade, projections, slope ഒന്നും കൊടുത്തില്ലെങ്കിൽ ബിൽഡിംഗിന്റെ ലൈഫ് തന്നെ പകുതിയാകും പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളം അടിച്ചുണ്ടാക്കുന്ന പ്രശ്നങ്ങൾ രൂക്ഷമാകും, മൈന്റെനൻസ് ചെയ്ത് കീശയും കീറും.

    • @ConceptsDesignStudio
      @ConceptsDesignStudio  5 месяцев назад +2

      ഈ വീടിന്റെ മുൻവശം മാത്രേ ഇങ്ങനെ ഒള്ളു ബാക്കി സൈഡ് എല്ലാം സാധാരണ പോലെ തന്നെ ആണ്, പിന്നെ ഇവിടെ sunshade ഇല്ലാത്ത ഓപ്പണിങ് ഒന്നുതന്നെ ഇല്ല. ഭിത്തി നനയുന്നിടത്തു waterproof ചെയ്ത് waterproof പെയിന്റും അടിച്ചിട്ടുണ്ട്. എന്നിട്ടും പിടിക്കുന്ന പായൽ 2ദിവസം painter ye വച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളു.
      പിന്നെ ചൂട്, അതിനുള്ള എല്ലാ വെന്റിലേഷനും കൊടുത്തിട്ടുണ്ട്, വീട്ടുകാർ ആവശ്യപ്പെട്ട പ്രകാരം അവരുടെ ഇഷ്ട്ടം അനുസരിച്ചു ചെയ്യുമ്പോൾ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ അവരും തയ്യാറാകും, ഭംഗിയും വേണം എന്നാൽ ഒരു വുട്ടുവീഴ്ചയും പറ്റില്ല എന്ന് പറഞ്ഞാൽ നടക്കില്ലല്ലോ..... 😀

    • @Jakesile
      @Jakesile 5 месяцев назад

      @@ConceptsDesignStudio- haha okay okay I got it 👍

    • @nomad4273
      @nomad4273 5 месяцев назад

      @@ConceptsDesignStudio slope roof also can be done with aesthetics right? Any disadvantages for slope roof? May be more costly to do?

  • @sherintp9125
    @sherintp9125 5 месяцев назад +2

    Beautiful. Is it ok for our climate?? So many people asked

    • @ciri51
      @ciri51 5 месяцев назад +2

      It's not Ideal for climate, but better than average TBH. Many heat mitigation strategies are there to avoid the house from becoming too hot. I think they have applied many such strategies also. It could always be better.

    • @ConceptsDesignStudio
      @ConceptsDesignStudio  5 месяцев назад

      Yes. It is not that hard to maintain

  • @NIMESH-TRADE
    @NIMESH-TRADE 3 месяца назад

    Please one dron sort view ❤

  • @lathakayamkulam3559
    @lathakayamkulam3559 5 месяцев назад +1

    Beautiful 🎉🎉❤❤

  • @MrJameesha
    @MrJameesha 5 месяцев назад +1

    Awesome 👌❤️🥰

  • @srinivasans3838
    @srinivasans3838 5 месяцев назад +1

    Just wow🎉

  • @raoakki
    @raoakki 5 месяцев назад +1

    Beautiful

  • @manjureeza551
    @manjureeza551 5 месяцев назад +1

    Show it as a home tour

  • @abdulrehman1930
    @abdulrehman1930 5 месяцев назад +1

    Super ❤🎉🎉🎉

  • @rachelbinson3660
    @rachelbinson3660 5 месяцев назад

    Do you'll make eco friendly houses....as the climate in Kerala is hot and humid do you'll have any plans of making houses that keep the insides of homes pleasant

  • @sameemasameema551
    @sameemasameema551 5 месяцев назад +1

  • @ushamk924
    @ushamk924 5 месяцев назад

    Just wow👌👌

  • @noorjahanmulla8529
    @noorjahanmulla8529 5 месяцев назад +1

    Mast🎉

  • @jeejak.l4745
    @jeejak.l4745 5 месяцев назад +1

    Super❤

  • @linijemini2002
    @linijemini2002 5 месяцев назад

    ❤❤

  • @nazimms999
    @nazimms999 5 месяцев назад

    Do you make interiors for newly built homes in Mysore... Karnataka

  • @luckylouis8888
    @luckylouis8888 5 месяцев назад +1

    🎉

  • @shalikk2560
    @shalikk2560 5 месяцев назад

    How is car porch made of ? Acp sheet

  • @RehnaNizar-mk9ge
    @RehnaNizar-mk9ge 5 месяцев назад

    Hii. North facing aaittulla oru house plan video cheyyamo.

    • @ConceptsDesignStudio
      @ConceptsDesignStudio  5 месяцев назад

      This is north facing

    • @RehnaNizar-mk9ge
      @RehnaNizar-mk9ge 5 месяцев назад +1

      Ok. Ithinte detailed video cheyyamo. All of ur house designs are elegant and so beautiful. Kure videos kandu but finally concept design te video kanumpozhanu satisfaction thonnuth.

  • @chilanga6307
    @chilanga6307 5 месяцев назад

    Inter lock rate front.

  • @nidhintthomas7171
    @nidhintthomas7171 5 месяцев назад +1

    Beautiful 🎉🎉❤