Chennai Senthamizh - M. Kumaran Son of Mahalakshmi | Jayam Ravi, Asin | Srikanth Deva |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,8 тыс.

  • @cracygirlsaaru4460
    @cracygirlsaaru4460 4 года назад +3829

    കേരളത്തിന്റെ മനോഹാരിതയില്‍ സൃഷ്ടിച്ച പാട്ട്.....മലയാളീസ് common.....😍😍😍

  • @bemots3056
    @bemots3056 4 года назад +298

    അസിൻ കത്തിക്കയറി നില്ക്കണ സമയത്തിറങ്ങിയ ഈ പാട്ട് അക്കാലത്ത് ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാരുന്നു

  • @aneeshkumarp5201
    @aneeshkumarp5201 4 года назад +1141

    ആലപ്പുഴയിലെ തൃക്കോവിൽ എന്ന ക്ഷേത്രത്തിൽ ആണ് ഈ പാട്ടിന്റെ കുറച്ചു ഭാഗം ഷൂട്ട് ചെയ്തത്. അന്ന് സ്കൂളിൽ പഠിക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയിരുന്നു...

    • @nicetomeetyurface6076
      @nicetomeetyurface6076 4 года назад +28

      Aahaa whoo kollam pwolichi💯😇🤩

    • @flowers6983
      @flowers6983 3 года назад +14

      അറിയാൻ ആഗ്രഹം ഉണ്ടായിരിന്ന ഒരുപാട് സന്തോഷം

    • @fousiyanoufalfoussuu9991
      @fousiyanoufalfoussuu9991 3 года назад +9

      Thrikkovil ambalathinte adutha ente veedu njanum kandirunnu shootting

    • @Wonderxzz
      @Wonderxzz 3 года назад +4

      Thats nice... 😀

    • @Mynassmile333
      @Mynassmile333 3 года назад +5

      Yes our coil.. Njnum poyirunnu..

  • @sarangimanoj5975
    @sarangimanoj5975 10 месяцев назад +9

    പണ്ട് കിരൺ ( ഇന്ന് സൂര്യ മൂവീസ് ) ൽ വെള്ളി ശനി ഞായർ ദിവസങ്ങളിൽ തമിഴ് സിനിമകൾ വരുന്ന സമയം ഈ സിനിമകൾക്കായി കാത്തിരിക്കുമായിരുന്നു. Nostu....❣️

  • @vickydluffy1092
    @vickydluffy1092 4 года назад +528

    2:37 harish ragavendra "chennai" nu solradhe oru azhagu... voice laiye oru bodhai 😍 nostalgia

  • @sethulechu
    @sethulechu 2 года назад +937

    ആ ഒരു ടൈംമിൽ ജയംരവിയോട് തോന്നിയ ക്രഷ് മറ്റാരോടും തോന്നിട്ടില്ല ❤️😘 സംതിംങ് സംതിംങ് ,സന്തോഷ് സുബ്രമണ്യം ,പിന്നെ ഈ മൂവിയും. 🔥🔥🔥 Nostu 😌

    • @anjalimanohar4162
      @anjalimanohar4162 2 года назад +7

      True

    • @sjk....
      @sjk.... 2 года назад +4

      ഇപ്പോ ആരാ

    • @confused_one_
      @confused_one_ 2 года назад +16

      ayoo sherikkum.....jayan raviyodulla ishtam kondu kuttiyaayirikkumbol vangiya karadi bommakku deepavaliyile characterse peru "billu" nnu ittu...😌😌athippozhum showcasil irippund...

    • @mahimathampi
      @mahimathampi 2 года назад +2

      Samthing samthing

    • @afsalazeez7542
      @afsalazeez7542 2 года назад +3

      Madhavante padamonnum kandittillalle

  • @jailbirdbird1524
    @jailbirdbird1524 4 года назад +1172

    நா.முத்துக்குமார் இன்னும் சில காலம் நம்மோடு இருந்திருக்கலாம்..
    மிஸ் யூ ஆசானே..😍😍😥😘

    • @silentkiller28552
      @silentkiller28552 4 года назад +16

      இன்னும் சில காலம் அவரின் கவிதை களுடன் வாழ்ந்திருக்கலாம்.......
      உண்மையில்

    • @deepalavanyas4014
      @deepalavanyas4014 4 года назад

      @@silentkiller28552 7uò9

    • @silentkiller28552
      @silentkiller28552 4 года назад

      @@deepalavanyas4014
      What???

    • @AmmuAmmu-vf1rb
      @AmmuAmmu-vf1rb 4 года назад +1

      Thats my fvt song

    • @sololips5689
      @sololips5689 4 года назад +3

      பேசும் ரோஜாக்கள் உதட்டில் பார்க்கிறேன்

  • @shanthiprasad7723
    @shanthiprasad7723 4 года назад +781

    ഏറ്റവും കൂടുതൽ തവണ കണ്ട തമിഴ് സിനിമ🤩🤩🤩.. ഈ song ഒരു രക്ഷയും ഇല്ല.. 😍. അസിൻ , ജയം രവി, നാദിയ മൊയ്തു, ഐശ്വര്യ... എല്ലാവരും സൂപ്പർ ആയിരുന്നു. 🤩

  • @kl-2family401
    @kl-2family401 4 года назад +4128

    *LOVE FROM KERALA.* ❤️

  • @jincyjohnson9182
    @jincyjohnson9182 3 года назад +61

    എന്തു രസം ആണ് എന്റെ കേരളം ❤️❤️❤️❤️❤❤അടിപൊളി പാട്ട് ജയം രവി ഇഷ്ടം ❤❤❤❤❤അസിൻ സൂപ്പർ ❤️❤️❤️🌹🌹🌹❤❤❤

  • @anbu2902
    @anbu2902 4 года назад +215

    ஸ்ரீகாந் தேவா அவர்களின் அற்புதமான இசை இப்படத்திற்கு மிகப்பெரிய பலம்...

  • @vikicharm4285
    @vikicharm4285 Год назад +10

    ஶ்ரீகாந்த் தேவா உங்க musicla இந்த மாரி நெறய எதிர் பார்க்கிறேன்

  • @Es_Je
    @Es_Je 4 года назад +562

    3:28 This lines 😍 Oww "നിന്നെ കാണാൻ എന്തൊരു ചന്തം നിൻകൺമുനയിൽ നക്ഷത്രങ്ങൾ..."

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 года назад +10

      💚💯

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 года назад +7

      Uff🥰👌alle💯

    • @karthii_i_
      @karthii_i_ 3 года назад +2

      😙

    • @sreelekha6530
      @sreelekha6530 3 года назад +1

      💛💛

    • @reshmavarissery6954
      @reshmavarissery6954 3 года назад +17

      അയ്യടാ അങ്ങനെ ഉള്ളതിൽ നല്ല വരി നോക്കി അടിച്ചുമാറ്റി അല്ലേ 🤭

  • @dineshKumar-vl5hl
    @dineshKumar-vl5hl 2 года назад +59

    ✍️ சங்கதமிழுடன் சேர்ந்தால் எந்த மொழியும் மனக்கும் 🤝

  • @jmashky1834
    @jmashky1834 4 года назад +2390

    M. Kumaran fans yaaru irukinga athuvum 90s kids

  • @sindhipradeepsindhipradeep8023
    @sindhipradeepsindhipradeep8023 2 года назад +721

    I m a malayali but I am proud that I am from TamilNadu...... I love Tamil

  • @JabirmvJabi
    @JabirmvJabi 3 года назад +115

    എവിടെ നമ്മുടെ പിള്ളേർ...പവർ തെളിയിക്ക്..കേറിവാടെ മക്കളെ
    മലയാളി...❤❤

  • @prabhaprabha6326
    @prabhaprabha6326 4 года назад +2019

    70 percent Malayalam comments... தமிழின் பெருமை எங்கு சென்றாலும் ஓங்கி உயர்ந்து நிற்கும்...

    • @ThamilVendhan_yaSir
      @ThamilVendhan_yaSir 4 года назад +132

      ஆமா நீங்க இப்படி சொல்லுங்க .. பாட்டே என்ன வருது😤😤😠😠😡😡 சென்னை செந்தமிழ் மறந்தேன் உன்னாலே .. கேவலமா இருக்கு...😏😏 சினிமா தான் தினிக்குது கேரள பொண்ணுங்க அழகென்று.. அதுக்கு தான் ஆட்டம் ரொம்ப அதிகமாக இருக்கு இப்போ... இதே கேரள மலையாளம் மறந்தேன் என்று பாட்டு போடுவான்களா மலையாளிகள் ..😏

    • @umam6078
      @umam6078 4 года назад +69

      தமிழர்களுக்கு கேரளாவில் மரியாதை இல்லை. மலையாள படத்தில் கூட தமிழர்களை கேவலமான தான் காட்டுவாங்க.இங்க இருக்க முட்டாளுக்கு சொன்ன கூட புரியாது.

    • @ThamilVendhan_yaSir
      @ThamilVendhan_yaSir 4 года назад +26

      @@umam6078 உண்மை

    • @thalapathyheartbeats4681
      @thalapathyheartbeats4681 4 года назад +63

      Namma tamil song ilana avangaluku polappu kidaiyathu

    • @bipash_9720
      @bipash_9720 4 года назад +27

      @@ThamilVendhan_yaSir vidunga bro avanungaloda yethana paatu and padam hit kuduthuruku?childra keralites..

  • @Saravanan-bu9uu
    @Saravanan-bu9uu 4 года назад +359

    சாலையில் நீ நடந்தால் விபத்துகள் ஆயிரம்💙💛💙💛
    -நா.முத்துக்குமார் 💐💐💙💛

  • @vishnuchandran4827
    @vishnuchandran4827 3 года назад +205

    മഹാ ഗണപതീം.. മനസാ സ്മരാമി
    മഹാ ഗണപതീം മനസാ സ്മരാമി
    വസിഷ്ട്ടവാമ ദേവധാതി വന്ദിത😍😍
    ❤......

    • @mini-df6uw
      @mini-df6uw 2 года назад +2

      Uff

    • @suryasacs9516
      @suryasacs9516 2 года назад +3

      Ragam nata anu chetta

    • @thenithin9999
      @thenithin9999 2 года назад +3

      അമ്പിളിയംമാവാ താമരക്കുമ്പിളിലെന്തുണ്ട് പാടിയാൽ മനസ്സിലാവില്ലെന്നു കരുതിയോ 😅😅😅

    • @nithin.8017
      @nithin.8017 2 года назад

      Yaya 🤭

    • @akhileshvisakhan9005
      @akhileshvisakhan9005 2 года назад +1

      ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു, പാട്ട് ഓർമ്മവന്ന് ഇവിടെ വന്ന് കണ്ടപ്പോൾ ദാ കമന്റ് കിടക്കുന്നു❤😊🙏

  • @alluzz1570
    @alluzz1570 3 года назад +117

    Love from Kerala❤️❤️❤️
    Ee pachappum harithaapayum vere evada kanan pattum💚💚💚🌴🌴
    Sathyam alle..
    Malayaleezzz....agree cheyyunno???

    • @neha5a873
      @neha5a873 3 года назад

      💯

    • @yahwehsslave8438
      @yahwehsslave8438 3 года назад +11

      Kanyakumari yil kaanan pattum...yente naadu...

    • @sivanesh2896
      @sivanesh2896 3 года назад +3

      pollachi tenkasi nu kure sthalangal tn il um ind

    • @aravindhrajgowda2446
      @aravindhrajgowda2446 2 года назад +2

      Coastal karnataka
      coastal Maharashtra
      Kerala
      Goa
      South Tamil Nadu
      all are same with excess rainfall..

    • @mucreation6539
      @mucreation6539 6 месяцев назад +1

      Bro come to andaman 😂❤ 🥰🥰🥰💚💚💚💚

  • @priyadharshini.p9847
    @priyadharshini.p9847 3 года назад +84

    உன்னை காணவே நிலவு தோன்றிதும்....❤
    இதனை அழகா என்று தேய்த்திடும் ....❤
    That paradise words by tamil 💯🎶

  • @maneeshvenugopal2587
    @maneeshvenugopal2587 4 года назад +436

    Firstly thanks to Tamil.. U have focussed the artss, dance and the beauty of my gods own country... The choreography.. Superb.. Extreme.. Finally the in between lines.. "Ippo kaanan enthoru chantham.. Kanmunayil nakshatrangal. Kandu njan en painkiliye"🌹🌹🌹🌹.. സംഗീതവും, നൃത്തം, കേരളവും ഒരുപോലെ പ്രണയിച്ച..... പിന്നാലെ നടന്നു വളച്ച പെണ്ണിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച... ഏതു മലയാളിക്കും രോമാഞ്ചം 😍😍😍

    • @gokulprasad691
      @gokulprasad691 3 года назад +19

      Tamil people are awesome ❤️❣️

    • @pradeepkadiyam9318
      @pradeepkadiyam9318 3 года назад +9

      It was telugu song which created path to choreography
      Chennai chandrama

    • @blue_moon1_1
      @blue_moon1_1 3 года назад +15

      @@pradeepkadiyam9318 funny song in telugu😂

    • @Rehman-vh5ob
      @Rehman-vh5ob 3 года назад +2

      @@blue_moon1_1 🤣🤣🤣

    • @Vinodhraju0080
      @Vinodhraju0080 2 года назад

      @@gokulprasad691 bro Niga Ingaum vanthutigala Na vinodh😁😁😁😁

  • @itsme-yq1qy
    @itsme-yq1qy 3 года назад +248

    കേരളനാട്ടു കിളിയെ നീ സൊള്ള്..
    വസിയം വൈത്തായേ..!!❤️✨️
    Love from kerala.!😗🌴

  • @karthickraja7177
    @karthickraja7177 4 года назад +212

    நா. முத்துக்குமார் அண்ணா வரிகள் 💖💖😍😍😍

  • @thalashajant8250
    @thalashajant8250 3 года назад +11

    3'25'****காதல் கதகளி** *🥰🥰🥰கண்களில் பார்க்கிறேன் *****செம லைன்ஸ் ஸ்வீட் 💕💕💕

  • @jilsjhon769
    @jilsjhon769 4 года назад +176

    "Ninne kannan enthoru chandham
    Ninn kannmunayil nakshatram
    Kandu njan enn painkiliye"
    .... uff😍 romancham💝

    • @Sandy-to7oo
      @Sandy-to7oo 4 года назад

      Can u tell meaning of this in English

    • @jilsjhon769
      @jilsjhon769 4 года назад

      @@Sandy-to7oo song lyrics 3.38 to 3.45

    • @Sandy-to7oo
      @Sandy-to7oo 4 года назад

      @@jilsjhon769 yeah i know it...i asked english translation for this malayalam lyrics..

    • @soriyarist2147
      @soriyarist2147 4 года назад +10

      @@Sandy-to7oo I'm Tamil, but i can guess this,
      "How sweet(calm) to see you,
      There are stars at the tip of your eyes
      Oh, I've seen it dear green parrot"
      It is very similar to Tamil.

    • @Sandy-to7oo
      @Sandy-to7oo 4 года назад +1

      @@soriyarist2147 chandham is song.. Isn't it? How it can be sweet.. I also can understand the rest of the lines.... They are not so hard.. They are just tamil words only

  • @KarthikNatarajan23
    @KarthikNatarajan23 3 года назад +15

    Ennamo Therila.. Intha Song ah Kaetuttae Irukalam Pola Iruku ❤️❤️❤️❤️ Yaaravuthu ???? illa irukathu😍😍😍

  • @anuragtronlink6885
    @anuragtronlink6885 2 года назад +15

    ഈ പടത്തിന് കേരളത്തിൽ നല്ല ഫാൻബേസുണ്ട് ജയ൦ രവി😘😍
    അസിൻ😍

  • @MsClrs
    @MsClrs 2 года назад +159

    Harish Raghavendra is the best singer ever!
    This is one of my all time favorites 💕

  • @Vishnuvardhan-1606
    @Vishnuvardhan-1606 4 года назад +316

    Singer Harish Raghavendra Voice.....So mesmerizing ❤️❤️😘😘💯🔥

  • @jibinjs1139
    @jibinjs1139 3 года назад +1761

    *2021ൽ ഈ പാട്ട് കാണുന്ന മലയാളി ലൈക്കടി*
    👇👍❤️

    • @revathyabin9291
      @revathyabin9291 3 года назад +2

    • @paarupaaru3871
      @paarupaaru3871 3 года назад +1

      ❤️😂💚

    • @reshmavarissery6954
      @reshmavarissery6954 3 года назад +6

      ഞാൻ മലയാളി അല്ല പക്ഷേ എനിക്ക് എഴുതാൻ അറിയാം വായിക്കാൻ അറിയില്ല ഞാൻ like ചെയ്തു 🤣

    • @binukumars5755
      @binukumars5755 3 года назад +2

      Super rrrrrrrrrrrr song

    • @adhi7610
      @adhi7610 3 года назад +1

      മൈരേ 😍

  • @Kuttypa2627
    @Kuttypa2627 3 года назад +5

    சகி..... உன் நிறம் செம்பருத்தி பூ நிறம்...... wonderful singing excellent

  • @anjanaanju7530
    @anjanaanju7530 4 года назад +533

    Malabar💚
    Yellow Churidhar 💛
    Asin 💕
    ❤From Kerala

  • @sudhan.h7428
    @sudhan.h7428 Год назад +5

    நா.முத்துகுமாரின் வரிகள் அப்படியே இதயத்தை வருடுகிறது..

  • @amal_b_akku
    @amal_b_akku 3 года назад +147

    പാട്ടിനൊപ്പം കമന്റ്സ് കൂടി വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ സഹോദരങ്ങളെ,,,,,, 👌💞
    Superb song💯💯💯💞

  • @jibinoffl
    @jibinoffl 4 года назад +355

    അസിൻ ❤️
    നമ്മുടെ മലയാളം സോങ് ! 🔥

  • @alagappanmeyyappan1387
    @alagappanmeyyappan1387 2 года назад +97

    No one is praising Harish Ragavendra his voice made the song lively

  • @sajinks1872
    @sajinks1872 4 года назад +246

    കേരളം 💕

  • @Sam2tak
    @Sam2tak 4 года назад +34

    Super song ഒരു രക്ഷയും ഇല്ല ജയം രവി & അസിൻ 👌👌

  • @Podiyanvlogs
    @Podiyanvlogs 4 года назад +1773

    മലയാളികൾ ഉണ്ടോ ഇവിടെ..
    ജയം രവി കട്ട ഫാൻ...

  • @amalvenu_vm4844
    @amalvenu_vm4844 4 года назад +2224

    ശരീരം പ്രദർശിപ്പിക്കുന്ന നായികമാർ മാത്രം ഉയർന്ന് വരുന്ന തമിഴ്,ഹിന്ദി സിനിമ ലോകത്ത് ഗ്ലാമറസ് ആവാതെ talent കൊണ്ട് ഉയര്ന്ന വന്ന ഒരേയൊരു നടി.....അസിൻ 💕💞

  • @Godsowncountry.-
    @Godsowncountry.- 4 года назад +2052

    മലയാളികൾ like button അടിച്ച് പൊട്ടിക്കു😍😍😍😍🤩🤩🤩🤩🤩🤩🔥🔥🔥🔥🔥🔥

  • @kkthesnihasna3947
    @kkthesnihasna3947 4 года назад +91

    One of the best choriography and music album in Kollywood .
    ❤️ Asin & Jayam Ravi wow fvrt song .lyrics 👍

  • @vigneshsrikanth6864
    @vigneshsrikanth6864 4 года назад +288

    Clarity of sound..🤩🤩

  • @JacobSon-f2t
    @JacobSon-f2t 4 года назад +34

    1:48, 3:17ആ മൃദംഗത്തിന്റെ ആ സ്വരം.... Kidu... Use headset

  • @divyamohandas2705
    @divyamohandas2705 4 года назад +127

    2:10 aww Asin is so gorgeous😍♥️

  • @deepudeepu6694
    @deepudeepu6694 2 года назад +29

    നമ്മുടെ അസിൻ ❤❤❤❤❤❤❤❤❤🥰🥰🥰🥰😍😍😍😍😍😍

  • @globemedia7
    @globemedia7 4 года назад +88

    நா. முத்துக்குமார் நம் கூட இல்லை ஆனால் அவர் ஏழுதியா வரிகள் முனுமுனுக்காதா உதடுகள் இருக்க முடியாது ஒவ்வொரு வரிகளும் அவர் பெயர் போன்று முத்து முத்து தான்
    i Miss you Sri👍😔💐💪💪💪💪💪

  • @TagJones18
    @TagJones18 3 года назад +80

    That "Chennai" pronouncing by harish at 2.37 is legendary 😎

  • @akshithsudhakaran2652
    @akshithsudhakaran2652 4 года назад +84

    അസിൻ 💕❤️💓such a beautiful n brilliant actress! Miss her very badly

  • @Nishi547
    @Nishi547 Год назад +84

    Wat a blend of kerala and tamil culture in one song ❤

    • @aneeshratheesh7296
      @aneeshratheesh7296 Год назад +2

      Visualisation only..song blended with micle Jackson ‘pop’song😅

  • @aryagunnithan7074
    @aryagunnithan7074 4 года назад +471

    Asin n Jayam ravi♥️both have extremely romantic chemistry 🔥♥️

    • @Surya_ARR
      @Surya_ARR 3 года назад +19

      Thalapathy❤️Asin😍

    • @sangitameshram2277
      @sangitameshram2277 3 года назад +16

      Nope.........SURIYA and ASIN is the best and lovable onscreen pair and they both show romanticism in their expressions. Watching them together is a visual retreat to eyes.

  • @vasir9101
    @vasir9101 4 года назад +484

    NO ONE CAN SEPARATE TAMILNADU AND KERELA❤️❤️❤️

    • @lakshmisoman9431
      @lakshmisoman9431 Год назад +5

      Yes
      You said it 👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @lakshmisoman9431
      @lakshmisoman9431 Год назад +9

      Two inseparable States

    • @akshay4848
      @akshay4848 Год назад +13

      Mullaperiyaar

    • @r.i.o.t9975
      @r.i.o.t9975 2 месяца назад

      Mullaperiyar problems mallus calling tamils pandis

  • @TonyStark77771
    @TonyStark77771 2 года назад +62

    Wow!!
    TAMIL and MALAYALAM SUPER COMBO..🔥..

  • @anupamaanu5074
    @anupamaanu5074 4 года назад +35

    2:37 chennai parayunne kelkan sprr

  • @prakashvlog9452
    @prakashvlog9452 4 года назад +44

    ஜெயம் ரவி வேற லெவல்யா....😍😍

  • @kabilan.jayaraj6046
    @kabilan.jayaraj6046 4 года назад +3

    நா முத்துக்குமார் அவர்களின் வரிகளுடன் மிகவும் அருமையான பாடல் அவர் இல்லை எனிலும் அவருடைய பாடல்கள் வரிகள் ஒலித்துக்கொண்டிருக்கும் சென்னை செந்தமிழ் மறந்தேன் உன்னாலே

  • @aswathy6893
    @aswathy6893 2 года назад +29

    Clean refreshing song. Jayam ravi's moves and asin's charm blended so well. Voice, lyrics, composition, choreography and cinematography are mind blowing. Miss my childhood.

  • @manikandanmani4468
    @manikandanmani4468 Год назад +2

    ஆகா என்னா ஒரு அழகான வாய்ஸ் என்னா ஒரு இசை கேரளத்தின் கொள்ளை அழகை அழகாய் படம் பிடித்து விட்டார்கள் அருமை🤗🤗🤗

  • @iyyappa-here
    @iyyappa-here 4 года назад +370

    Neeye Neeye Song ku wait panravanga Like Panunga

  • @anchanaar
    @anchanaar 3 года назад +26

    3:44-3:46...voice of idakka.. A musical instrument

  • @naveenameenakshik1441
    @naveenameenakshik1441 4 года назад +129

    Actress from malayalee shoot from kerala watching me as malayalee... a big jayam ravi fan from kerala like here... jayam ravi and asin fans.. 😍😍😍

  • @vignesharumuganainar
    @vignesharumuganainar 4 года назад +168

    சென்னை செந்தமிழ் மறந்தேன் உன்னாலே
    சென்னை செந்தமிழ் முழுவதும் மறந்தேன்
    கேரள நாட்டு கிளியே நீ சொல்லு வசியம் வைத்தாயோ
    சென்னை செந்தமிழ் மறந்தேன் உன்னாலே
    சென்னை செந்தமிழ் மறந்தேன் உன்னாலே
    சென்னை செந்தமிழ் மறந்தேன் உன்னாலே
    நேந்திரம பழமே நெய்மேனி நதியே மிளகு கொடியே
    நான் சென்னை செந்தமிழ் முழுவதும் மறந்தேன்
    சகி உன்னிடம்… ஆ… ஆ….
    சகி உன்னிடம் செம்பருத்தி பூ நிறம்
    சகி உன்னிடம் செம்பருத்தி பூ நிறம்
    சாலையில் நீ நடந்தால் விபத்துகள் ஆயிரம்
    உன்னை காணவே நிலவும் தோன்றிடும்
    ஆ… உன்னை காணவே நிலவும் தோன்றிடும்
    இத்தனை அழகா என்று தேய்ந்திடும்
    சென்னை செந்தமிழ் மறந்தேன் உன்னாலே
    சென்னை செந்தமிழ்
    ஹேய் த… ர.. தட்… தட்….டா…. ர….
    காதல் கதக்களி
    காதல் கதக்களி கண்களில் பார்க்கிறேன்
    காதல் கதக்களி கண்களில் பார்க்கிறேன்
    திருவோணம் திருவிழா இதயத்தில் பார்க்கிறேன்
    பாக்கு மரங்களை கழுத்தில் பார்க்கிறேன்
    பாக்கு மரங்களை கழுத்தில் பார்க்கிறேன்
    பேசும் ரோஜா உதட்டில் பார்க்கிறேன்
    சென்னை செந்தமிழ் மறந்தேன் உன்னாலே
    சென்னை செந்தமிழ் முழுவதும் மறந்தேன்
    கேரள நாட்டு கிளியே நீ சொல்லு வசியம் வைத்தாயோ
    சென்னை செந்தமிழ் மறந்தேன் உன்னாலே

  • @anjaankaruppu7160
    @anjaankaruppu7160 3 года назад +95

    ஹரீஷ் ராகவேந்திராவின் இனிமையான குரல் ❤️

  • @unniunnis2233
    @unniunnis2233 Год назад +4

    My favorite song... jayam ravi jeevananu, kerala beauty asin... Malayala thanima songs.... ❤

  • @hemanthk.l7813
    @hemanthk.l7813 4 года назад +201

    Asin looks gorgeous ! ❤
    Kerala's pride

  • @vetiofficer3887
    @vetiofficer3887 3 года назад +13

    தமிழ் ❤️❤️❤️❤️ வரிகள்...... இதமான வார்த்தைகளால்

  • @mathialaganraman3816
    @mathialaganraman3816 4 года назад +270

    Here for asin. Missing her acting badly

  • @PRIYA--DHARSHINI
    @PRIYA--DHARSHINI 3 года назад +20

    Than other actress asin ....has the most beautiful nd blockbuster albums🎶🎵😍❣️....frm m kumaran to kavalan......agreed❗❓

  • @balasonu6362
    @balasonu6362 4 года назад +15

    உன்னை காணவே நிலவும் தோன்றிடும்
    இத்தனை அழகா என்று தேய்ந்திடும்...❤️

  • @palmanichandra721
    @palmanichandra721 3 года назад +28

    What a voice Harish Ragavendra sir. Your tamil pronouncation always rocking sir 🥰🥰🥰🥰

  • @snehasuresh806
    @snehasuresh806 4 года назад +443

    അന്നും ഇന്നും എന്നും ജയംരവി 😍😍😘😘

    • @priyal5493
      @priyal5493 3 года назад +6

      Same tooooooooo😊

    • @sayanak7364
      @sayanak7364 3 года назад +4

      💯💯💯💯💯💯💯💯😍😍😍😍😍😍😍😍😍🔥🔥🔥🔥💯💯

    • @neha5a873
      @neha5a873 3 года назад +3

      💪😍Ya

    • @ajithprabhakar7689
      @ajithprabhakar7689 3 года назад +1

      Onum puriyala 🙄🤔

    • @sabareeshpcsachu9535
      @sabareeshpcsachu9535 3 года назад

      @@neha5a873 fan analle

  • @AruNMaxwell
    @AruNMaxwell 3 года назад +337

    cute asin

  • @its_me_chandru4776
    @its_me_chandru4776 4 года назад +251

    90's kids morning Vibe..for this Songs from many tv

  • @vijayraj3484
    @vijayraj3484 3 года назад +25

    ஜெயம் ரவி நடனம் வேற லெவல்.🔥🔥

  • @vaishali_prakash11
    @vaishali_prakash11 3 года назад +67

    Jayam Ravi so handsome and charming as always 🥰😍🔥

  • @meenakshipandiyar7064
    @meenakshipandiyar7064 Год назад +56

    கதக்களி 😍 பரதம் 😘ஓணம் ... ...உடையும் தமிழின் உயிரே 😍

  • @charumathysaravana3363
    @charumathysaravana3363 4 года назад +20

    I love it this song. M.kumaran son of mahalakshmi my favourite jayamravi's film. Srikanth deva sir has given fabulous music 🎶. Harish ragavendra voice is really awesome.

  • @sreelekshmi3805
    @sreelekshmi3805 3 года назад +23

    3:55 jayam ravi and Asin uff😍💕

  • @chinjugreeshma7899
    @chinjugreeshma7899 4 года назад +8

    sun musicile e song kelkumbole oru special feeling ane athum malayalyiesine😊favvv song😘😘

  • @vishaln9419
    @vishaln9419 3 года назад +42

    Asin would be so glad that her Bharathanatyam skills which she learnt growing up are finally put to good use in this song.

  • @ezhilr6226
    @ezhilr6226 Год назад +6

    😍🥰 எனக்கு மிகவும் பிடித்த பாடல்💯♥♥♥...

  • @Free_spirited_wildsunflower
    @Free_spirited_wildsunflower 2 месяца назад +2

    Harish Raghavendra❤ voice and Ravi handsome look # irreplaceable 🌻 visually beautiful song 🥰

  • @saranvsasi1311
    @saranvsasi1311 3 года назад +23

    ഹരീഷ് രാഘവേന്ദ്രയുടെ അസാധ്യ ആലാപനം ആണ് ഈ പാട്ടിന്റെ മാറ്റ്. വ്യത്യസ്തമായ ശൈലി കൊണ്ട് പാടുന്ന പാട്ടുകളെല്ലാം അതിന്റെ ഉന്നതിയിൽ എത്തിക്കുന്ന ഗായകൻ

    • @roshnirl
      @roshnirl 3 года назад +1

      പേരറിയില്ലായിരുന്നു സിങ്ങിന്റെ.താങ്ക്സ്

    • @sebastianmjose4280
      @sebastianmjose4280 2 года назад +1

      ഇദ്ദേഹം മലയാളത്തിൽ രണ്ട് സോങ്‌സ് പാടിയിട്ടുണ്ട്... കിട്ടിയാൽ share link plz...

  • @MidhunmsDev-xn1nj
    @MidhunmsDev-xn1nj Год назад +3

    മലയാളത്തിൽ ഇത്രയും എന്റർടൈൻമെന്റ് ആയിട്ട് ആരുമില്ല i like tamil actors

  • @Nithiya123
    @Nithiya123 Год назад +8

    Jayam Ravi❤❤❤ nostalgic song..

  • @manuks8577
    @manuks8577 11 месяцев назад +2

    രവി അണ്ണാ..... പൊളി പൊളി പൊളി ❤❤❤

  • @nikhilmv9206
    @nikhilmv9206 4 года назад +74

    Love frm kerala ❤

  • @nowfalmuhammad3919
    @nowfalmuhammad3919 2 года назад +2

    "நா. முத்துகுமார் வரிகள் இனிமை எளிமை 😀

  • @abdzire_94
    @abdzire_94 4 года назад +67

    3rd standard class memories
    (June 2004 to April 2005 batch) with this movie as well as songs back in October 2004 third week before Tsunami Carnage threat December 2004 end..Also this movie is premiered in Sun TV Channel for the first time in January 2007 new year 1.1.2007 evening 6pm

  • @yashaswiniv9152
    @yashaswiniv9152 2 года назад +16

    Harish Ragavendra has good pronunciation. Not sure if it's only me who feels so. Most of his songs words have clarity. Even in Shajahan and Youth

  • @vineeshviswa5802
    @vineeshviswa5802 3 года назад +23

    Harish Rahavendra Voice 🔥🔥🔥😍😍

  • @reshmavarissery6954
    @reshmavarissery6954 3 года назад +79

    മലയാളി ആയ പെണ്ണിനെ വർണിക്കാൻ ഇതിലും നല്ല വരികൾ ഉണ്ടോ?🖤

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 4 года назад +547

    Kerala nadttu kili.. Asin❤️

  • @soorya8222
    @soorya8222 2 месяца назад +4

    3:35 this line❤🥰🥰

  • @onlydreams4328
    @onlydreams4328 4 года назад +764

    എന്തൊരു ഭംഗിയ ഇതിലെ asin നെ കാണാൻ. പിന്നെ ജയം രവിയെക്കുറിച് പറയാൻ വാക്കുകളില്ല. ആ ചിരിയും, നടത്തവും.... ഉഫ് ❤️❤️❤️Pakka chocolate boy. ഇന്നത്തെ "ദേവരകൊണ്ട"യൊന്നും🤮 ജയം രവിയുടെ ഏഴയലത് വരില്ല.

    • @akshithsudhakaran2652
      @akshithsudhakaran2652 4 года назад +136

      and ഇന്നത്തെ രശ്മിക ഒന്നും അന്നത്തെ അസിന്റെ അത്ര എത്തില്ല

    • @onlydreams4328
      @onlydreams4328 4 года назад +80

      @@akshithsudhakaran2652 സത്യം ആ രശ്മിക വെറും പട്ടി ഷോ അല്ലെ🤮🤮🤮. അത് കണ്ട് രസിക്കാൻ കുറെപേരും

    • @jinujosepoul7667
      @jinujosepoul7667 4 года назад +50

      ശരിയാണ് .രവിയെ എനിക്കും ഇഷ്ടമാണ് .

    • @jinujosepoul7667
      @jinujosepoul7667 4 года назад +85

      @@akshithsudhakaran2652 അസിൻ സ്വന്തം കഴിവു കൊണ്ട് ഉയരത്തിലെത്തിയതാണ് .ശരീരപ്രദർശനം കൊണ്ട് കയറിയതല്ലാ. അസിൻ എല്ലാ സിനിമയിലും സ്വന്തം ശബ്ദമാണ് ഉപയോഗിച്ചിട്ടുള്ളത്. ഗജിനി കണ്ടിഷ്ടപ്പെട്ട് അമീർ ഖാൻ ഹിന്ദിയിലേയ്ക്ക് വിളിക്കുകയായിരുന്നു .

    • @sreekuty8452
      @sreekuty8452 4 года назад +28

      @@akshithsudhakaran2652 സത്യം അവൾ ചുമ്മാ cute ആണ് എന്ന് പറഞ്ഞു നടക്കുന്നു

  • @nivethanivetha1537
    @nivethanivetha1537 2 года назад +1

    Kaathal kathakali kangalil paarkiren 😘🤗🙈🌹🌹🥰🥰semma song 👌👌

  • @muneersidhique
    @muneersidhique 4 года назад +67

    Sound and visual quality brings to childhood memories 🥰🥰🥰

  • @Iamadhith
    @Iamadhith Год назад +4

    ഇത് വിനീത് ശ്രീനിവാസന്റെ favourite പാട്ടാണെന്ന് എത്ര പേർക്കാരിയാം?🌝