Startup ഒക്കെ നല്ലതാണ്, പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളെ ഒരുപാട് പിറകോട്ട് വലിക്കും!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 123

  • @Naseerwyn
    @Naseerwyn 8 месяцев назад +7

    സർക്കാരിനെയും സംവിധാനത്തെയും കുറ്റം പറഞ്ഞു ഇരുന്നാൽ അതെ ഉണ്ടാവൂ.നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ ഇറങ്ങുക 👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 месяцев назад +1

      അത് നീ ഒരു കയറ്റിറക്ക് ബിസിനസ്‌ ചെയ്യുന്നത് തുടങ്ങാത്ത കൊണ്ടാണ്.... ഒന്ന് തുടങ്ങി നോക്ക് ...

    • @xnqc
      @xnqc 7 месяцев назад

      Village office kayari 10 pravishyam irangum😂​

  • @Rmsh4d
    @Rmsh4d 8 месяцев назад +33

    Exceptions are not examples 💯💯well said

  • @hananlatheef
    @hananlatheef 8 месяцев назад +12

    I m well aware of myself.. I m not brilliant student but My discipline and consistent helped me to secure full A+ in my 10th,11th,12th and 8.7 CGPA in my graduation and also my consistency and discipline helped me to reduce my weight from 84kgs to 66kgs...so what he said absolutely correct and I am a living example... And now I work as Strategic Planning Manager for Businesses

  • @fahidazeez2513
    @fahidazeez2513 8 месяцев назад +10

    I think this Guy leveraging AI ,technologies , entrepreneurship etc to sell his products “online classes”Another marketing strategy 🎉

  • @sameerk
    @sameerk 2 месяца назад

    ഞാൻ പങ്കെടുത്തിരുന്നു ആ പ്രോഗ്രാമിന് , വളരെ നല്ലൊരു പ്രോഗ്രാം ആയിരുന്നു അത്

  • @peqube
    @peqube 8 месяцев назад +6

    താങ്കൾ നല്ലൊരു രക്ഷിതാവ് ആണ്.❤

  • @Rmsh4d
    @Rmsh4d 8 месяцев назад +14

    Feel like demotivating ,but 100% true words ❤

  • @jaseemshoukath
    @jaseemshoukath 8 месяцев назад +80

    ചുരുക്കിപ്പറഞ്ഞാൽ താൻ എന്താണെന്ന് നല്ല ബോധ്യം ഉണ്ടാകുന്നത് വരെ ഒന്നും ചെയ്യാതിരിക്കുക

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 25 дней назад

    Dropshipping പക്കാ സ്കാമിങ് തന്നെ ആണ്. ചെറിയ വില മാത്രം ഉള്ള ഒരു പ്രോഡക്റ്റ് നെ അതിന്റെ 10 or 20 ടൈംസ് അധികം വിലക്ക് ആണ് വിളിക്കുന്നത്.

  • @ajeeshmk6290
    @ajeeshmk6290 8 месяцев назад +24

    നല്ല നിരീക്ഷകണം ആണ്. പലപ്പോഴും enterprenship motivate ചെയുമ്പോൾ പറയാൻ മറന്ന് പോകുന്ന ഒരു കാര്യം കൃത്യമായി പറഞ്ഞു.
    സന്തോഷം ഈ വീഡിയോയിൽ AI വീട്ട് ഭൂമിയിൽ ഇറങ്ങി മനുഷ്യന്മാരുടെ കാര്യം സംസാരിച്ചതിൽ.

    • @UmerAbdussalam
      @UmerAbdussalam  8 месяцев назад +13

      Ai മനുഷ്യരെ ബാധിക്കുന്ന കാര്യമല്ല എന്ന് കരുതുന്നുണ്ടോ?

    • @mohammedaflah4845
      @mohammedaflah4845 8 месяцев назад +1

      Randum nalla reethiyil kaykrayam cheyyunnund..❤

    • @sidheequethannikkadavu9207
      @sidheequethannikkadavu9207 8 месяцев назад

      sarcasm aanu bro
      @@UmerAbdussalam

  • @MelvinGeorgeM17
    @MelvinGeorgeM17 8 месяцев назад +14

    Hi sir.
    Njan ee video aayi ottum related allatha kaaryam comment cheyyunnath.
    Njan oru 3d printing company run cheyyikkunna aalanu.
    Bro ee video shoot cheyyumbo ethinte background vechirikkunna 3d printeril connect cheyth vechirikkunna filament angane open aaki vekkaruth.
    Ath moisture absorb cheyth next time nammal use cheyyumbo bad results aakum kittuka.
    Once use cheythathinu shesham printer nn remove cheyth vacuum bag seal cheyth silicone gel ett vekkunnathaanu nallath.
    Athoru display purpose vechirikkunnath aanengilum filaments proper reethiyil handle cheyyan sredhikkuka.
    Thank you.

    • @fakirmasood
      @fakirmasood 8 месяцев назад

      Hey bro.. Can i connect you?

    • @fayistp
      @fayistp 8 месяцев назад

      Hey Melvin bro
      Can I connect you?

  • @shihabthangal7992
    @shihabthangal7992 8 месяцев назад +5

    വളരെ വിലയേറിയ നിർദ്ദേശങ്ങൾ ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 3 месяца назад +1

    Non profitable organization students nte underil run cheyunnathine kurichulla opinion enthaan?

  • @muhammedswalih519
    @muhammedswalih519 8 месяцев назад +1

    Entrepreneur ആവാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് കോഡിങ് അറിഞ്ഞിരിക്കേണ്ട ആവശ്യകത ethratholamann.

    • @UmerAbdussalam
      @UmerAbdussalam  8 месяцев назад +1

      ആവശ്യമില്ല. അറിഞ്ഞാൽ നല്ലത് എന്നെ ഉള്ളൂ, നിർബന്ധമില്ല

  • @xnqc
    @xnqc 7 месяцев назад +1

    Self studye kurich oru video cheyyo

  • @Hamiz-r9c
    @Hamiz-r9c 8 месяцев назад +13

    can you make a video about books that helped you in buisness , entreprenuiship , mangment marketing etc and other self help books

    • @abani.c5094
      @abani.c5094 8 месяцев назад

      Really need❤️

    • @musthakhahammed6535
      @musthakhahammed6535 8 месяцев назад

      I would say start with "rich dad poor dad" for starting

    • @tekenztrickz1719
      @tekenztrickz1719 8 месяцев назад +2

      Psychology of money
      Atomic habbit

    • @sreeharik6938
      @sreeharik6938 8 месяцев назад +1

      Zero to one , hard thing about hard things, rich dad poor dad. Etc.

  • @Takengaming-s61
    @Takengaming-s61 8 месяцев назад +2

    vikramaadhya nile dulqer aakunnathinu pakaram vadakkan selfy le umesh aayivannavar ivide common😅

  • @deffrin
    @deffrin 8 месяцев назад +1

    I liked this video. Especially you referred Personal MBA. It is very good book.

  • @muhammedahnasap
    @muhammedahnasap 8 месяцев назад +1

    The real entrepreneur story.!

  • @fakirmasood
    @fakirmasood 8 месяцев назад +1

    16:00 i have an idea.. It will be definitely helps people and improve our state.. I want to discuss about it with you.. Can i?

  • @sreejithramakrishnan123
    @sreejithramakrishnan123 8 месяцев назад +3

    the personal MBA✨

  • @muhammadasimmk7122
    @muhammadasimmk7122 8 месяцев назад +1

    Best course to study in current generation

  • @MagicianIndrajith
    @MagicianIndrajith 8 месяцев назад +1

    ശരിയായ കാര്യം

  • @favasmadasseri6105
    @favasmadasseri6105 8 месяцев назад +4

    13:40 Edapt നെ പോലെ ല്ലേ.. 😅 ❤

  • @muhammedanwarhussain8355
    @muhammedanwarhussain8355 8 месяцев назад +2

    Start - freelancer

  • @TheGreatValue-rx7uh
    @TheGreatValue-rx7uh Месяц назад

    Great video 😍😊😊

  • @sahyankerala971
    @sahyankerala971 8 месяцев назад +4

    ഗവണ്മെന്റ് ഒന്നും കൊണ്ട് വരണ്ട. CITU പോലുള്ള ഭൂതങ്ങളെ കുപ്പിയിൽ അടച്ചാൽ മാത്രം മതി.

  • @sauujs2423
    @sauujs2423 8 месяцев назад +3

    Excellent!!!!

  • @faslu2787
    @faslu2787 8 месяцев назад +2

    Start up um business um തമ്മിലെ difference എന്താണ്?

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 месяцев назад +2

      ഒരു വ്യത്യാസവുമില്ല... ബിസിനസ്‌ ന്റെ ഓമനപ്പേര് ആണ് സ്റ്റാർട്ട്‌ up .😂

    • @Knowledgefollower
      @Knowledgefollower 8 месяцев назад +2

      Start up എന്നത്, വളരെ വേഗം വിപുലപ്പെടുത്താനാവുന്നതും ടെക്നോളജിയുടെ സഹായത്തോടെയും കൃത്യമായ positioning നടത്തിയതും market-ല് അതിലൊരു gap കണ്ടെത്തിയതുമാണ്. പുതിയ ആളുകളെ welcome ചെയ്യുന്നതുമാണ്. തുടങ്ങിയ ആളുകള്‍ ഇത് കാലാകാലം തുടരണമെന്നില്ല, വലിയ തുകയ്ക്ക് ഇത് വില്ക്കാനും start up തയ്യാറാകും. 🎉 Business എന്നത് നിലവിലുള്ളത് ഒരു ചെറിയ സ്ഥലത്തെ അടിസ്ഥാനമാക്കി തുsങ്ങുന്നതുമാണ്...., അതിലേയ്ക്ക് പുതിയ ആളുകളെ സ്വീകരിയ്ക്കാന്‍ അല്പം മടി കാണും. തുടങ്ങിയ ആളുകള്‍ തന്നെ കാലാകാലം നടത്തികൊണ്ടുപോകുന്നതുമാണ്. 🎉

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 месяцев назад

      @@Knowledgefollower മൈരാണ്.... കമ്പനിയും vittood

    • @faslu2787
      @faslu2787 8 месяцев назад +1

      @@Knowledgefollower 🥰👍👍

  • @lugh_007
    @lugh_007 8 месяцев назад

    Personal MBA, ente first business book ❤.

  • @Sadikidas
    @Sadikidas 8 месяцев назад

    Ok, if I have a good startup idea and confidence on each step on business strategy and confident then can you make a video or reply how to find funding ?

  • @muhammedanwarhussain8355
    @muhammedanwarhussain8355 8 месяцев назад +3

    Change habits...

  • @muhammedshafeeque9568
    @muhammedshafeeque9568 8 месяцев назад +2

    Backilulla machine entha?

  • @jayachandranmc7790
    @jayachandranmc7790 8 месяцев назад

    Good Information, Thank you ❤

  • @MohammedMishhalmattummathodi
    @MohammedMishhalmattummathodi 8 месяцев назад +2

    Well said bro

  • @favasmadasseri6105
    @favasmadasseri6105 8 месяцев назад +2

    This is a logical motivational video 🫡😍

  • @fayaskc
    @fayaskc 8 месяцев назад +1

    How can i know about programs like this

  • @ArogyaVarthanam
    @ArogyaVarthanam 8 месяцев назад +1

    Njan extra ordinary aanu
    Maths A+, but other subjects 😮
    Just lost full mark because on question not attended

    • @Capkovik
      @Capkovik 8 месяцев назад

      Maths A+ Ayal extra ordinary avo 😂

    • @nandhus8626
      @nandhus8626 8 месяцев назад +1

      എനിക്ക് 7+ undu 😂

  • @Im.naseef
    @Im.naseef 28 дней назад

    well said

  • @NafihRushaid
    @NafihRushaid 4 месяца назад

    Really helpful❤

  • @sajad_pp
    @sajad_pp 8 месяцев назад +2

    Ente naad ❤

  • @AfreedPrsnl
    @AfreedPrsnl 8 месяцев назад +1

    Well Said

  • @nithinjoseph8363
    @nithinjoseph8363 8 месяцев назад +1

    Well said ❤

  • @mohammedaflah4845
    @mohammedaflah4845 8 месяцев назад

    Enganeyanu chinthikkendath ennu manassilakki thannathinu...❤

  • @anwarfazalet
    @anwarfazalet 8 месяцев назад +2

    good advise

  • @mccp6544
    @mccp6544 8 месяцев назад

    Steeve ജോബ്സ് ൻ്റേ ഐഫോൺ (ഇസ്തിരി പെട്ടി) ആളുകൾക്ക് മടുത്തു thudangiyille?

  • @Zerotohero60s
    @Zerotohero60s 8 месяцев назад

    Joli upekshikan vendi vedio kand veendum joliyil thudaran manasmari tanna annan

  • @a.g.u_creations1501
    @a.g.u_creations1501 8 месяцев назад +1

    It was an honor for me to meet you at there,

  • @azeemazeez84
    @azeemazeez84 8 месяцев назад +1

    Real factors👍

  • @abdurassack5654
    @abdurassack5654 8 месяцев назад +1

    ഞാൻ ഒരു Drone കമ്പനി തുടങ്ങി -
    തെങ്ങിന് മണ്ടയിൽ മരുന്ന് അടിക്കുന്ന വിദ്യയാ...... ....
    തുടങ്ങി ............
    പൂട്ടി.... പ്പോയി ....-

    • @varghesejoy5350
      @varghesejoy5350 7 месяцев назад

      Bro, good invention, but not arguing, in our area coconut does not have much problem . Make problem first.

  • @Jinan.n
    @Jinan.n 8 месяцев назад +1

    Can i ask a question?
    Or well business model undakan ariyillenkil startup (or any other business) thudangunnathin munee aayt or business consultant ne kanditt plan set cheythal ee vedio il paranja major aaytulla failure thadayanum namukk actual business enthaan ennum padikaan pattille ?
    Ith ente or doubt aan.

    • @UmerAbdussalam
      @UmerAbdussalam  8 месяцев назад +1

      Doubtful aan

    • @maxverstapanfromkerala
      @maxverstapanfromkerala 8 месяцев назад

      RUclips "How to start a startup " Course by Stanford. Still valuable

    • @muhamedunais
      @muhamedunais 8 месяцев назад

      @@maxverstapanfromkeralais this available in youtube ?

  • @a.j.l.____8165
    @a.j.l.____8165 8 месяцев назад +1

    realize the reality...💯

  • @MLMalayalam
    @MLMalayalam 8 месяцев назад

    Well Explained 👏

  • @fayis....2208
    @fayis....2208 8 месяцев назад

    good advice

  • @BIJOSEBASTIAN
    @BIJOSEBASTIAN 8 месяцев назад +2

    Perseverance❤

  • @donboscochittilappilly1613
    @donboscochittilappilly1613 8 месяцев назад +1

    Exactly 👍..

  • @vinodpeter3865
    @vinodpeter3865 4 месяца назад

    Online class ആണോ

  • @alanthomas4037
    @alanthomas4037 8 месяцев назад +2

    bro can you do a video about "after bca"

  • @orurasathinu5064
    @orurasathinu5064 8 месяцев назад

    ഉദ്യോഗസ്ഥർക്ക് ആദ്യം ട്രെയിനിങ് കൊടുക്കണം

  • @thameem8984
    @thameem8984 8 месяцев назад +1

    Bro edapt nte enquiry k msg ayachit 2 weeks kazhinju inim oru response um illa

    • @UmerAbdussalam
      @UmerAbdussalam  8 месяцев назад

      Please mail at hello@edapt.me . lot of enquiries comes through daily, piled up aayi miss ayathaavum

  • @fazilkk2417
    @fazilkk2417 8 месяцев назад

    Reality 💯

  • @Shajahan_T
    @Shajahan_T 8 месяцев назад +2

    Any new update about AI?

  • @faismiracle
    @faismiracle 8 месяцев назад

    Luck (fate) is the major Factor, rest (hardwork , capital etc..) will follow

  • @rashidmachingal
    @rashidmachingal 8 месяцев назад +1

    👍

  • @abin3584
    @abin3584 8 месяцев назад +1

  • @santhoshbabu9183
    @santhoshbabu9183 8 месяцев назад +1

    Good class sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dani_7287
    @dani_7287 6 месяцев назад

    14:25

  • @AnushaSherin-yj2rc
    @AnushaSherin-yj2rc 8 месяцев назад +1

    ✌️✌️

  • @MohammedMishhalmattummathodi
    @MohammedMishhalmattummathodi 8 месяцев назад

    umer bhai ink edtech communities inte edhelum indenki onn whatapp channel ayitto endhenkilum refer cheyyana ori edtech thodangan agrahikknd appo industrial knowledge develop cheyyana

  • @Kabeervaliyakath-zt9it
    @Kabeervaliyakath-zt9it 8 месяцев назад

    🙏👍❤️❤️❤️

  • @jii8271
    @jii8271 6 месяцев назад

    🌸 Promo>SM

  • @dragondragon7432
    @dragondragon7432 8 месяцев назад +1

    എല്ലാവരും ബേസിക് ആയി വായിക്കേണ്ട പുസ്തകം ആകുന്നു റിച്ച് ഡാഡ് പൂവാർ ഡാഡ്

  • @Sha_18_aal
    @Sha_18_aal 8 месяцев назад +1

    Personal mba

  • @muhsinmuhammed3448
    @muhsinmuhammed3448 8 месяцев назад

    Well said👏

  • @Shanifpks
    @Shanifpks 8 месяцев назад

    Well said

  • @hadishaheed1689
    @hadishaheed1689 8 месяцев назад +2

    ❤❤

  • @fazil_vlogs3558
    @fazil_vlogs3558 8 месяцев назад

    👍👍

  • @mohamedshabin4472
    @mohamedshabin4472 8 месяцев назад +1

    Well said ❤

  • @m-anees-c
    @m-anees-c 8 месяцев назад +1

    ❤️

  • @favasmadasseri6105
    @favasmadasseri6105 8 месяцев назад

    😍

  • @iamshahjahan5124
    @iamshahjahan5124 8 месяцев назад

  • @muhsinali9382
    @muhsinali9382 8 месяцев назад

  • @shafeek159
    @shafeek159 8 месяцев назад

  • @muhammedmishab7685
    @muhammedmishab7685 8 месяцев назад

  • @harismilan7043
    @harismilan7043 8 месяцев назад

  • @Bdibm
    @Bdibm 8 месяцев назад +1

    ❤❤❤