ആരാണ് കേരളത്തിലെ നായര്‍മാര്‍!!! നാഗന്മാരോ?| Who are the Nairs of Kerala!!! Nagas?

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 121

  • @pradeep-pp2yq
    @pradeep-pp2yq 2 месяца назад +37

    ഞാനും ഒരു നായരാണ് ഞങ്ങടെ തറവാട്ടിലും നാഗപൂജ ഉണ്ട് വർഷംതോറും നടത്തി വരുന്നു...😂😜😝👌

    • @siljavasudev9931
      @siljavasudev9931 2 месяца назад +2

      Pradeep District Kottayam Ano ?

    • @pradeep-pp2yq
      @pradeep-pp2yq 2 месяца назад +3

      👍പാലക്കാട് ജില്ല.

    • @sudheesvk
      @sudheesvk 2 месяца назад +2

      Saritha s nair naga aano😢😂

    • @Eesanshiva
      @Eesanshiva 2 месяца назад +6

      നാഗ പൂജ എല്ലാ ജാതിക്കാരും ചെയ്തിരുന്നു

    • @nidheeshkrishnan8150
      @nidheeshkrishnan8150 2 месяца назад +3

      ​@@Eesanshiva Illa nair maril ninnum kadam kondathanu .deshamaha Vidya upasana nair community anu nadathunathum

  • @citizenkane9222
    @citizenkane9222 2 месяца назад +6

    കേരളത്തിലെ "നായൻമാർ" നേപ്പാളിലെ "നേവാരി" വംശജരിൽ നിന്നും വന്നവർ ആണെന്ന് ഒരു School of thought ഉണ്ട്. വിവാഹം പോലുള്ള പലതിലെയും ആചാരങ്ങൾ ഏതാണ്ട് ഒരുപോലെയാണ് കാണപ്പെടുന്നത് (ഒരു ഉദാഹരണം മാത്രം).

    • @renjuv2746
      @renjuv2746 Месяц назад

      @@citizenkane9222 തുര്‍ക്കി യില്‍ നിന്ന് വന്ന nairi എന്ന വംശം ആകാം എന്ന് ഒരാൾ അഭിപ്രായം പറയുന്നത് കേട്ടിട്ടുണ്ട്.
      ഛായ കൊണ്ട് തുര്‍ക്കി ആണ് യോജിക്കുന്നത്

  • @gurudasan3326
    @gurudasan3326 2 месяца назад +5

    ഇത് നമ്മുടെ ഉമയപ്പ ഓൺലൈൻ BJP ചാനലിൻ്റെ ഓണർ ഉമയപ്പൻ ചെട്ടിയാർ അല്ലേ😂

  • @ambiliramachandran5739
    @ambiliramachandran5739 2 месяца назад +3

    Anantashesha's Lineage ❤ My Maternal Home Used To Have Sarppakkavu and Naga Worship...❤❤❤❤

  • @Mkkumar-u5z
    @Mkkumar-u5z 2 месяца назад +5

    ശാക്തേയ (പാർവ്വതിദേവി ആരാധന സമ്പ്രദായം) സമ്പ്രദായത്തിൽ ദേവിയെ മഹാകുണ്ഡലിനി എന്നു വിളിക്കുന്നു. മഹാകുണ്ഡലിനിയെ നാഗത്തിന്റെ രൂപത്തിൽ ആരാധിക്കുന്നവരെ നാഗന്മാർ എന്നും കുണ്ഡലിനിയെ അഗ്നി രുപത്തിൽ ആരാധിക്കുന്നവർ "തീ"-യ്യർ എന്നും വിളിക്കുന്നു. ഇത് രണ്ടും കേരളത്തിലെ ക്ഷത്രീയ വിഭാഗങ്ങൾ ആണ്. നാഗന്മാർ പിന്നീട് നായന്മാർ ആയി വിളിക്കപ്പെട്ടു.

    • @globalentertainerms4694
      @globalentertainerms4694 2 месяца назад +1

      രണ്ടും കഷ്തിരിൻ മർ അല്ല നയൻ മാരും തിയൻ മാരും രണ്ടും സ്വയം പറയുന്നത് ആണ്..
      കേരളത്തിൽ ക്ഷത്രിയ രാജവംശം ഇല്ല..
      മാർത്താണ്ഡവർമ്മ വരെ സ്വർണം പശു ന്റ പ്രതിമ ഉണ്ടാക്കി ബ്രാഹ്മണന്റെ നിർദ്ദേശപ്രകാരം .. മൂല ഭാഗത്ത്‌ നിന്ന് കേറി പശു പ്രതിമ യുദടെ വായ ഭാഗത്തു കൂടി ഇറങ്ങി സ്വർണം ഗോ യാഗം നടത്തി ആണ് കഷ്തിയൻ ആയി പ്രഖ്യാപിച്ചത്...

    • @Songs-i2m
      @Songs-i2m 2 месяца назад

      🤔

    • @Mkkumar-u5z
      @Mkkumar-u5z 2 месяца назад

      @@globalentertainerms4694
      ചാതുർവർണ്യം മായാ സൃഷ്ടം, ഗുണകർമ വിഭാഗശ....
      രജോഗുണം ഉളളവരേയും അത് സ്വായഥമാക്കിയവരേയുമാണ് ക്ഷത്രീയർ എന്നു വിളിക്കുന്നത്. ഉണ്ണിയാർച്ച, ചന്തു, തച്ചോളി ഒദയനൻ എല്ലാവരും ക്ഷത്രിയർ ആണ്. ചെമ്പക രാമൻപിള്ള യും എല്ലാം ക്ഷത്രിയർ തന്നെ.

    • @vishnu4983
      @vishnu4983 2 месяца назад +1

      ശെരിയാണ് എല്ലാ നായർ തിയ്യർ തറവാട്ടിലും നാഗം ഉണ്ടാവും ഒപ്പം ഒരു ശക്തെയാ ദേവീ ആരാധനയും. 🙏

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +3

    Umayappa China-yil ninnu vanna Haan vamsajan aayirikkum.❤

  • @myfavjaymon5895
    @myfavjaymon5895 2 месяца назад

    ❤❤❤

  • @rajendranrajendran4567
    @rajendranrajendran4567 2 месяца назад +2

    ഈഴവരുടെ ചരിത്രം പറയാമോ

  • @mahavatarTopG
    @mahavatarTopG 2 месяца назад

    MACHINE'S Levels of consciousness NAIR LEVEL

  • @myfavjaymon5895
    @myfavjaymon5895 2 месяца назад +1

    എന്തായാലും നായന്മാരെ പേർഷ്യ യില് നിന്നും വന്നവരാണെന്ന് പറയാത്തത് നന്നായി.. കാരണം ഇത് കേട്ട് കഴിഞ്ഞാൽ നമ്മുടെ ഒറിജിനൽ സ്ഥലം പേർഷ്യ ആണെന്ന് പറഞ്ഞു മൊത്തം നായന്മാരെ അവിടെ പോയി താമസിച്ചു കളയും 😊

  • @Eesanshiva
    @Eesanshiva 2 месяца назад +8

    1920 കൾക്കു ശേഷം ആണ് നായർ എന്ന ജാതി /സമുദായപേര് പുതിയത് ആയി സ്വീകരിച്ചത് അതും മന്നത് പദ്മനാഭന്റെ നേതൃത്വത്തിൽ നമ്പൂതിരിമാർക്കു എതിരെ പ്രക്ഷോഭം നടത്തിയിരുന്നു, അതിന് മുൻപ് അവരുടെ പേര് " ശുദ്രന്മാർ " എന്നായിരുന്നു, അതിന് മുൻപ് ബ്രാഹ്മണ മൈഗ്രേഷന് മുൻപ് ഇവരുടെ പേര് "മണാളർ "(മണൽ നാട്ടിൽ നിന്ന് വന്നവർ )എന്നായിരുന്നു പേര്, ഇവരെ അറബികളുടെ കയ്യിൽ നിന്ന് അടിമ വിലയ്ക്ക് ചേരന്മാർ വിലയ്ക്ക് വാങ്ങുകയുമായിരുന്നു, അറബികൾ ഇവരെ പേർഷ്യ ആക്രമിച്ചപ്പോൾ അറബികൾ അടിമകൾ ആയി പിടിച്ചു പലയിടത്തും കൊണ്ട് വിൽക്കുക ആയിരുന്നു.
    NB : നായർ എന്നതും പടനായർ എന്നതും ജാതി /സമുദായ പേരൊന്നും അല്ലെ അല്ല യഥാർത്ഥത്തിൽ അത് ഒരു ജോലി പേരാണ് (Occupation), ചേരന്മാരുടെ പടയാളികളുടെ പേരാണ്.

    • @aj.aj.6233
      @aj.aj.6233 2 месяца назад +2

      Onnu pode vivarakkedu parayathe.sudranmar ennu Nair samudayathe vilikkunnathu oru poraymayayittu alla.avar rajyathinteyum rajavinteyun samrekshakar aayirunnu.chathurvarnyam parayunnathum athu thanneyanu.akkalathe joliyude adisthanathil Anu athu nirvachichirunnathu.
      mannathu padmanabhan namboothirimarkethire paranjathum ithum thammil enthu bandham😂arabikal pandu arayirunnu ennu onnu anveshichu nokku😂ottakavum mechu thendithirinju nadannavanmar okke adya kalathu arabiayile Bahu daivaradhakaraya anekam gothra vargangalayirunnu.muhammed enna Bheekaran islam undakkiyathinu seshamanu avide adima vyvastha undayathu.avide annu undayirunna gothrangal kureshikalum
      Jootharum sorashtriyansum Cristianikalum aanu.avare nasippichathu islam valarnnathu.apol than parayunna adimakal engane nair samudayamakum😂
      Arivillengil vidditham parayaruthu.Chattambi swamikale pole ulla oru mahathmavu paranjathanu seri

    • @KrishSan-sd2iw
      @KrishSan-sd2iw 2 месяца назад +3

      തുറമുഖ പുത്രാ നിനക്കറിയോ ശൂദ്രൻ എല്ലാം ഒ ബി സി ആണ്. വിളക്കിത്തല etc. വ്യഭിചാരം ചെയ്യാൻ tax കൊടുത്തിരന്നവരാണ് തുറമുഖ പുത്രന്മാർ😂

    • @sureshkumark2672
      @sureshkumark2672 2 месяца назад +2

      തിരുവനന്തപുരത്ത് ഇപ്പോഴും പഴയ ആളുകൾ നായന്മാരെ ശൂദ്രർ ( ചൂത്തരൻ) എന്നാണ് പറയുന്നത്

    • @Eesanshiva
      @Eesanshiva 2 месяца назад

      @@KrishSan-sd2iw മലംത്തിൽ ഉണ്ടായ പുത്ര നിനക്ക് അറിയില്ല യഥാർത്ഥത്തിൽ ഉള്ള ചരിത്രം, കേരളത്തിൽ ബ്രാഹ്മണ, ശുദ്ര വിഭാഗം മാത്രം ഉണ്ടായിരുന്നു (1500 AD ക്ക് ശേഷം, അതിന് മുൻപ് വർണങ്ങൾ ഇല്ല ), അതിൽ ശുദ്രന്മാർ(ചൂത്തരൻമാർ )ഇന്നത്തെ നായന്മാർ(1920 നു ശേഷം )മാത്രം, പണ്ട് അവർ അങ്ങനെ പറയുന്നത് ആയിരുന്നു അഭിമാനം(ബ്രഹ്മണരുടെ സ്പെഷ്യൽ consideration കിട്ടിയത് കൊണ്ടു.)

    • @Eesanshiva
      @Eesanshiva 2 месяца назад

      @@sureshkumark2672 എല്ലായിടത്തും അങ്ങനെ തന്നെ പറയുന്നത്

  • @induraj8558
    @induraj8558 2 месяца назад +3

    Nairs are migrants from Nair/Neir of Greese

    • @Eesanshiva
      @Eesanshiva 2 месяца назад +1

      1920 കൾക്കു ശേഷം ആണ് നായർ എന്ന ജാതി /സമുദായപേര് പുതിയത് ആയി സ്വീകരിച്ചത് അതും മന്നത് പദ്മനാഭന്റെ നേതൃത്വത്തിൽ നമ്പൂതിരിമാർക്കു എതിരെ പ്രക്ഷോഭം നടത്തിയിരുന്നു, അതിന് മുൻപ് അവരുടെ പേര് " ശുദ്രന്മാർ " എന്നായിരുന്നു, അതിന് മുൻപ് ബ്രാഹ്മണ മൈഗ്രേഷന് മുൻപ് ഇവരുടെ പേര് "മണാളർ "(മണൽ നാട്ടിൽ നിന്ന് വന്നവർ )എന്നായിരുന്നു പേര്, ഇവരെ അറബികളുടെ കയ്യിൽ നിന്ന് അടിമ വിലയ്ക്ക് ചേരന്മാർ വിലയ്ക്ക് വാങ്ങുകയുമായിരുന്നു, അറബികൾ ഇവരെ പേർഷ്യ ആക്രമിച്ചപ്പോൾ അറബികൾ അടിമകൾ ആയി പിടിച്ചു പലയിടത്തും കൊണ്ട് വിൽക്കുക ആയിരുന്നു.
      NB : നായർ എന്നതും പടനായർ എന്നതും ജാതി /സമുദായ പേരൊന്നും അല്ലെ അല്ല യഥാർത്ഥത്തിൽ അത് ഒരു ജോലി പേരാണ് (Occupation), ചേരന്മാരുടെ പടയാളികളുടെ പേരാണ്.

    • @globalentertainerms4694
      @globalentertainerms4694 2 месяца назад +1

      ​@@Eesanshiva one mistake.. ശുദ്രർ എന്ന് അല്ല മലയാളം ശുദ്രർ എന്നാണ് പൊതുവായി അറിയപ്പെട്ട്ത്

    • @Eesanshiva
      @Eesanshiva 2 месяца назад +1

      @@globalentertainerms4694 ശുദ്രർ ഒന്നേ ഉള്ളു അല്ലാതെ ഭാഷ അനുസരിച്ചു ഇല്ല അതുപോലെ തന്നെ ബ്രാഹ്മണർ ഒന്നേ ഉള്ളു ഭാഷ അനുസരിച്ചു ഇല്ല.

  • @syamkrishnan5433
    @syamkrishnan5433 2 месяца назад +3

    Appol nayanmare pambukadikoolle

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 месяца назад +1

    Another report read some where ,some time is one new varnam was created by PARASURAMAN( Famous for creating Rat, for staling all of Raj Harichandran and cashew nut where he forgot to place the seed.iside) mainly of Then a warriors community called SAVARNAN ...Latly other varnam membersnals joined Major.point was matriarchal system to be followed. Thet is why in Nair s we can see philosophy people(bhramins) army people (Kshatriyas) business men ( vysas) and extremely laborious people.....isn't remember where when I have seen this .....iam 80 now thanks

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +1

    Kauravarude maathaavu Gandhaari Afghan-il ninnu kontuvanna Naaga vamsaja aanennu charithram.

    • @Eesanshiva
      @Eesanshiva 2 месяца назад +1

      1920 കൾക്കു ശേഷം ആണ് നായർ എന്ന ജാതി /സമുദായപേര് പുതിയത് ആയി സ്വീകരിച്ചത് അതും മന്നത് പദ്മനാഭന്റെ നേതൃത്വത്തിൽ നമ്പൂതിരിമാർക്കു എതിരെ പ്രക്ഷോഭം നടത്തിയിരുന്നു, അതിന് മുൻപ് അവരുടെ പേര് " ശുദ്രന്മാർ " എന്നായിരുന്നു, അതിന് മുൻപ് ബ്രാഹ്മണ മൈഗ്രേഷന് മുൻപ് ഇവരുടെ പേര് "മണാളർ "(മണൽ നാട്ടിൽ നിന്ന് വന്നവർ )എന്നായിരുന്നു പേര്, ഇവരെ അറബികളുടെ കയ്യിൽ നിന്ന് അടിമ വിലയ്ക്ക് ചേരന്മാർ വിലയ്ക്ക് വാങ്ങുകയുമായിരുന്നു, അറബികൾ ഇവരെ പേർഷ്യ ആക്രമിച്ചപ്പോൾ അറബികൾ അടിമകൾ ആയി പിടിച്ചു പലയിടത്തും കൊണ്ട് വിൽക്കുക ആയിരുന്നു.
      NB : നായർ എന്നതും പടനായർ എന്നതും ജാതി /സമുദായ പേരൊന്നും അല്ലെ അല്ല യഥാർത്ഥത്തിൽ അത് ഒരു ജോലി പേരാണ് (Occupation), ചേരന്മാരുടെ പടയാളികളുടെ പേരാണ്.

  • @dreammaker-t3v
    @dreammaker-t3v 2 месяца назад +10

    Ezhavar patty oru video idumo

  • @vsankarannair1829
    @vsankarannair1829 2 месяца назад +2

    നായർ മുൽ ഗുണി എന്ന തുളു പദം ആണ് ഇങ്ങനെ ഒരു വിഭാഗത്തെ കുറിച്ച് ആദ്യം തരുന്ന സൂചന. അവർ ആദ്യകാല കലപ്പത്തൊഴിലാളികളായിരുന്നു. ജാതി ആയത് പിൽക്കാലത്തായിരുന്നു. ഭൂമിയിൽ നെൽകൃഷി വ്യാപകമാക്കിയവർ ഇവരായിരുന്നു. ഇവർ ഉപയോഗിച്ചരുന്ന കലപ്പ മാൻകൊമ്പ് ആയിരുന്നു. ഇന്നും അവർ മാന്തല (orion) ആരാധിക്കുന്നുണ്ട്

    • @Eesanshiva
      @Eesanshiva 2 месяца назад +2

      1920 കൾക്കു ശേഷം ആണ് നായർ എന്ന ജാതി /സമുദായപേര് പുതിയത് ആയി സ്വീകരിച്ചത് അതും മന്നത് പദ്മനാഭന്റെ നേതൃത്വത്തിൽ നമ്പൂതിരിമാർക്കു എതിരെ പ്രക്ഷോഭം നടത്തിയിരുന്നു, അതിന് മുൻപ് അവരുടെ പേര് " ശുദ്രന്മാർ " എന്നായിരുന്നു, അതിന് മുൻപ് ബ്രാഹ്മണ മൈഗ്രേഷന് മുൻപ് ഇവരുടെ പേര് "മണാളർ "(മണൽ നാട്ടിൽ നിന്ന് വന്നവർ )എന്നായിരുന്നു പേര്, ഇവരെ അറബികളുടെ കയ്യിൽ നിന്ന് അടിമ വിലയ്ക്ക് ചേരന്മാർ വിലയ്ക്ക് വാങ്ങുകയുമായിരുന്നു, അറബികൾ ഇവരെ പേർഷ്യ ആക്രമിച്ചപ്പോൾ അറബികൾ അടിമകൾ ആയി പിടിച്ചു പലയിടത്തും കൊണ്ട് വിൽക്കുക ആയിരുന്നു.
      NB : നായർ എന്നതും പടനായർ എന്നതും ജാതി /സമുദായ പേരൊന്നും അല്ലെ അല്ല യഥാർത്ഥത്തിൽ അത് ഒരു ജോലി പേരാണ് (Occupation), ചേരന്മാരുടെ പടയാളികളുടെ പേരാണ്.

    • @jishnuGnair-w2z
      @jishnuGnair-w2z 2 месяца назад +1

      Ethu oru parudhi vare sari aayirunu.....pakshe naganmar ennu thanne aanu ariyapettirunnathu...avar abhyasikal koodi aayirunu..... ethu mrugangaleyum ec aayi merukkum(kaala ,pothu,pashu,aana)...ayudhangal prayogikkan nalla reethiyil kazhivundayirunu...evidepoyalum...tarishu nilangale krishiyidam aakum...avide oru settlement thudangum...avide kooduthal aalukale kond vannu kootukudumbamayi thamasikkum...avide naganmareyum kaaliyeyo bhuvaneshiriyeyo..atho chowayeyo ok aaradhikum....avide kinginu alla important queenin aanu.........angane orupadu karyangal und...karnatakayile tulu Nadu main aayi eduthu nokkiyal ere Kure ellam same aanu...ettavum kooduthal avide naga aradhana aanu..or devi Kali..then powerful forms like dasha maha vidyas......veedukale mana ennanu sambodana cheyyuka...culture koode angane.....oruvidham ellavarum agriculture and land lords aayirikkum...pandu kalathu marichal vare krishi sthalangalil aanu kuzhichiduka(pillkalthu kathikkal aayi...pinne avide vilakku vechu aradhikkum...varshathile pitrukalaku Pooja nadathum...orupadu und parayan..ezhuthan budhiimuttu...engilum onnum urappichu parayam..keralathil etgunnathinu munpe avarude settlements karnataka..konkan tulu Nadu bagathayirunu....eppolum gramangalil poyal nammuku.athu feel cheyyum...enthinu teyyam...pulikali ok avide ninnu keralathilottu vannathanu...

  • @siljavasudev9931
    @siljavasudev9931 2 месяца назад +3

    Content interest & Exlent !! ente doubt ethu community anu adiyakalam thotte keralathil undayirunnathe ? nair communitye kurichu e communityil ullaver thanne evide comment eduvanegil kuduthal kariyagal ariyan sathikkumayirunnu !!

  • @psnair5161
    @psnair5161 2 месяца назад

    Very nice

  • @Nair.Mahayanabuddhists
    @Nair.Mahayanabuddhists 2 месяца назад +2

    Aadivasi ? Appol mattullavaro?

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +2

    Nair caste Naaga aakaan saadhyatha illa, kaaranam Madhya/thekkan keralathile ezhava tharavaadukalil sarppakkaavum, sarppa pooja/ araadhanayum nilavil untu.

  • @nipinn3271
    @nipinn3271 2 месяца назад

    Bc 2 am varshathil ulla ezhuthukalil polum naganmaray kurichu parayunnundu. Nayer pazhama. Vattoli madhavan nair eazhuthiya pusthakam athil sathyam parayunnundu.

  • @johnskuttysabu7915
    @johnskuttysabu7915 2 месяца назад +1

    Adivasikalaya kurichyar anu nayanmarude.poorvikar😮

    • @AbhiramAM0280
      @AbhiramAM0280 2 месяца назад

      ആകെ വയനാട് കണ്ണൂർ ഭാഗത്ത് ഉള്ളവർ ആണ് അവർ അവര് വർഷങ്ങൾ മുന്നേ ജീവിച്ചിരുന്നവർ അല്ല 1800 ന്റെ അവസാന കാലത്തും ഉള്ളവർ ആയിരുന്നു കുറിച്ചിയ കലാപം ഒക്കെ അവർക്ക് നായർ ആയിട്ട് എന്ത് ബന്ധം 😂

    • @johnniewalker5719
      @johnniewalker5719 2 месяца назад

      നായന്മാർ ചേരന്മാരുടെ പിൻഗാമികളാണ് ഇവിടെ പലരും ഇത് മറച്ചുവെയ്ക്കുകയാണ്★★★ ★★★★★★★★★★★★★★★
      1)Early sovereigns of travancore
      2)Chera kings of the sangham period
      3)Buddhism in kerala
      4)Cheran vanchi
      5)A voyage to east indies
      6)origin of malabar nairs
      7)Malabar manual ഈ പുസ്തകങ്ങളിലെല്ലാം ചേരന്മാരും നായന്മാരും ഒന്നുതന്നെയാണെന്ന് വ്യക്തമായി പറയുന്നുണ്ട് ★★★
      ★★★ ★★★ ★★★★ ★★★
      എന്നാൽ എല്ലാ നായന്മാരും ചേരന്മാരുടെ പിൻഗാമികളല്ല നായർ സമുദായത്തിൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട വിഭാഗങ്ങളുണ്ട് അവർക്ക് obc സംവരണവുമുണ്ട്

  • @bennypaul9146
    @bennypaul9146 2 месяца назад

    Tulu,[zulu] nuer [nair] etc are african tribes originally.

  • @sheejas9734
    @sheejas9734 2 месяца назад

    Panchasuni

  • @aquarian7988
    @aquarian7988 2 месяца назад +1

    Even my ancestorol home has sarpa kaavu

  • @aujsurya8304
    @aujsurya8304 2 месяца назад +2

    വൈഷ്യൻ മാരെ കുറിച്ച് വീഡിയോ edamo😊😊

  • @deepakdezz5385
    @deepakdezz5385 2 месяца назад +6

    നാഗർ കോവിൽ

  • @Jeevanjoseph1578
    @Jeevanjoseph1578 2 месяца назад +1

    മേനോൻമാരേ പറ്റി video വേണം

    • @Su_Desh
      @Su_Desh 2 месяца назад +5

      മേനോൻ എന്നത് നായർ തന്നെയാണ് അല്ലാതെ വേറെ ജാതിയല്ല 😂.
      ഇത് പോലെ കുറുപ്പ്, നമ്പ്യാർ, പിള്ള, കൈമൽ etc എല്ലാം നയർ കുടുംബങ്ങൾ ഉപയോഗിക്കുന്ന സ്ഥാനപ്പേരുകൾ ആണെന്നെ ഒള്ളു.

    • @renjuv2746
      @renjuv2746 2 месяца назад +3

      നായര് തന്നെ, മേല്‍നോട്ടം നടത്താൻ നിയോഗിക്കപ്പെട്ടപ്പോള്‍ menokki, പിന്നീട് മേനോന്‍ എന്നൊക്കെ വാല്‍ വന്നതാണ്

    • @globalentertainerms4694
      @globalentertainerms4694 2 месяца назад +2

      മേനോൻ നയർ തന്നെ ആണ് . മേനോൻ എന്നാ കണക്കാ പിള്ളേ ആണ്... അതായത് കണക് നോക്കാൻ ബ്രമണർ നിയമിച്ച വർ .. Accountant..
      അതിനെ ആണ് മേനോൻ എന്ന് വിളിച്ചത്.. പിന്നെ അത് മേനോൻ മർ എന്തോ നയർ രെ കൾ വല്യ സംഭവം ആണ് എന്ന് സ്വയം കരുതി അത് ജാതി പേര് ആക്കിയത് ആണ്...
      മേനോൻ actually നായർ തന്നെ ആണ്..
      Accountant എന്നാ ജോലി പേര് എങനെ ആണൊ ഒരുവൻ സ്വന്തം പേര് ന്റ കൂടെ ഇടുന്നത് അത് പോലെ ആണ് മേനോൻ എന്നത്..

    • @Sijomathew-h7p
      @Sijomathew-h7p Месяц назад

      ​@@Su_Deshnamboothirikku sambandham thil undayathalle menon pilla nambiar okke ennit ippo abhimanikunnu. Christian missionaries vannu vidhyabhasam koduthathukond rakshapettu

    • @Su_Desh
      @Su_Desh Месяц назад

      @@Sijomathew-h7p missionaries angu olathi.😂
      Nayarudeyum nambuthirideyum adimayayi ninnirunna niyokke Sayipine ratri varuthi kallum madirashiyum kodthu margam koodi. Sayip Englandil poyapo sayipinte swathum adichu matti 😂.
      Sayipinte matham undakunatinu munne bharathathil vidyabhyasam und.
      Nalanda, thakshashila polulla sarvakalashalakalil bharatham vidya abhyasikumbol saippanmar ambum villum aithu nadakkune ollu 😂.
      Enthinu ere parayunnu jesus vare vidyabhyasam nediyath bharathathil ninnanu. Jesus padichath budhante darshanangal 😄.
      Sayipinte mathathinte adimayayi innnum jeevikunna ninak athonum paranjal manasilavilla.

  • @imlucifer5040
    @imlucifer5040 2 месяца назад +1

    Muthappan nammade pithurkal aanu
    Yogikal aaya pithurkal

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 2 месяца назад

    അപ്പോൾ വിളക്കത്തല നായർ എവിടുത്തു കാരാണ്‌

    • @Su_Desh
      @Su_Desh 2 месяца назад +4

      നയന്മാരുടെ barber ജോലി ചെയ്തിരുന്ന വിഭാഗം.

    • @Sijomathew-h7p
      @Sijomathew-h7p Месяц назад

      ​@@Su_Deshsudra nair kku vidhyabhasam koduthu Christian missionaries ahnu. Athukond ningal nannayi jeevikunnu

    • @Sijomathew-h7p
      @Sijomathew-h7p Месяц назад

      ​@@Su_Deshnamboothiri marude adimakal ayirunnu ningal Christians missionaries vannu vidhyabhasam koduthu nalla jeevitham kitti.

    • @Su_Desh
      @Su_Desh Месяц назад

      @@Sijomathew-h7p missionaries angu olathi.😂
      Nayarudeyum nambuthirideyum adimayayi ninnirunna niyokke Sayipine ratri varuthi kallum madirashiyum kodthu margam koodi. Sayip Englandil poyapo sayipinte swathum adichu matti 😂.
      Sayipinte matham undakunatinu munne bharathathil vidyabhyasam und.
      Nalanda, thakshashila polulla sarvakalashalakalil bharatham vidya abhyasikumbol saippanmar ambum villum aithu nadakkune ollu 😂.
      Enthinu ere parayunnu jesus vare vidyabhyasam nediyath bharathathil ninnanu. Jesus padichath budhante darshanangal 😄.
      Sayipanmar thatti kooti undakiya kallakatha mathathinte adimayayi innnum jeevikunna ninak athonum paranjal manasilavilla.

  • @AneeshBabu-q9b
    @AneeshBabu-q9b 2 месяца назад

    തനിക്ക് എത്ര കിട്ടി ഇങ്ങനെ വെളുപ്പിക്കാൻ പണം ആയിട്ട്

  • @imlucifer5040
    @imlucifer5040 2 месяца назад +2

    Shivan okke pande undu shivante pala swaroopavum ivdr indarnu

  • @imlucifer5040
    @imlucifer5040 2 месяца назад

    East indiayil naga vamsham ennulla oru race undu avare kurichaano atho naga devathakale thanne aano ee parayunne

  • @imlucifer5040
    @imlucifer5040 2 месяца назад +1

    Keralathile ellavarde vtlum naagangal kaanum

    • @rugminiamma6217
      @rugminiamma6217 2 месяца назад

      Oru panium illay

    • @imlucifer5040
      @imlucifer5040 2 месяца назад

      @@rugminiamma6217 vere pani indenkilum illenkilum ninak enthaaa preshnam
      Neee ee cmnt idaanulla kaaranam?

    • @vishnu4983
      @vishnu4983 2 месяца назад

      Sheriya

  • @raveendranmk9300
    @raveendranmk9300 2 месяца назад

    എല്ലാവരും പരിമിതമായ അറിവു വെച്ച് അവരുടെ ഇഷ്ടത്തിന് ചരിത്രം മാറ്റി എഴുതി വല്ല്യ ആൾക്കാരാണ് എന്നാണ് പറഞ്ഞു വെക്കുന്നത്. കൃഷ്ണനു മറ്റും ദൈവമായി വരുന്നതിന് മുൻപ് ശുക വിഭാഗമേ ഉണ്ടായിരുന്നു ള്ളൂ. നായർ എന്ന പേരു തിരുവിതാംകൂറിൽ നായ ശൂദ്രർ എന്ന് രേഖപ്പെടുത്തലുകൾ ഉള്ളതായി കേട്ടിട്ടുണ്ട്. അബും വില്ലും പണ്ട് കാലത്ത് എല്ലാ വിഭാഗം മനുഷ്യരും ഉപയോഗിച്ചിരുന്നു. പുതിയ ചരിത്രത്തിൽ മാത്രമെ നായകന്മാർ എന്ന രേഖപ്പെടുത്തലുകളില്ലാത്തതിനാലാകം താങ്കൾ തന്നെ പറയുന്നത്. ഇതിൽ ശരിയായ തെളിവുകൾ ഇല്ല എന്നും അവസാനം പറഞ്ഞവസാനിപ്പിച്ചത്. പിന്നെന്തിന് ഇതുപോലെ വീഡിയൊ ഇറക്കുന്നു

    • @renjuv2746
      @renjuv2746 2 месяца назад

      നായര്‍ ഇന്നും ശൂദ്രര്‍ തന്നെ ആണ്

    • @johnniewalker3316
      @johnniewalker3316 2 месяца назад

      നായന്മാർ ക്ഷേത്രിയാരാണെന്നുള്ളത് തെറ്റാണ് അതുപോലെ ശൂദ്രനാണെന്നുള്ളതും തെറ്റാണ് ക്ഷേത്രിയാനും ശൂദ്രനുമൊക്കെ ബ്രാഹ്മണരുടെ കണ്ടുപിടുത്തമാണ് അവരാണ് നായരേ ശൂദ്രനാക്കിയത് ★★★
      ★★★ ★★★ ★★★ ★★★
      1)Early sovereigns of travancore
      2)Chera kings of the sangham period
      3)Cheran vanchi
      4)Buddhism in kerala
      5)Origin of malabar nairs
      6)The origin of malabar nairs
      7)malabar manual ഈ പുസ്തകങ്ങളിലെല്ലാം ചേരന്മാരും നായന്മാരും ഒന്നുതന്നെയാണെന്ന് വ്യക്തമായി പറയുന്നുണ്ട് ★★★
      ★★★☆☆☆★★★☆☆☆★★★
      നമ്പൂതിരിമാർ കേരളത്തിലേക്ക് കുടിയേറിയപ്പോള് ഇവിടത്തെ പ്രബല വിഭാഗമായ നായന്മാരെ അവർ കൂടെനിർത്തി അത് നമ്പൂതിരിമാരുടെ കൗശലമായിരുന്നു ★★★
      ★★★☆☆☆★★★☆☆☆
      കേരളത്തിലേ രാജവംശങ്ങൾ ഭൂരിഭാഗവും നായർ രാജവംശങ്ങളാകാൻ കാരണം നായന്മാരുടെ ചേരപൈതൃകമാണ്★★★
      ★★★☆☆☆★★★☆☆☆
      1)Indian antiquiry
      2)Travancore dynastic records
      3)Dutch in malabar
      4)തിരുവിതാംകൂർ ചരിത്രം
      5)വേണാടും തിരുവിതാംകൂറും
      അങ്ങനെ എത്രയോ പുസ്തകങ്ങളിൽ തിരുവിതാംകൂർ രാജാക്കന്മാർ നായന്മാരായിരുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്★★★
      ★★★☆☆☆★★★☆☆☆★★★
      1790ൽ ടിപ്പു അയാളുടെ ഗവർണറായിരുന്ന ബദരു സുമൻ ഖാന് എഴുതിയ കത്തിൽ ഇനി എന്റെ അടുത്ത ലക്ഷ്യം തിരുവിതാംകൂർ ഭരിക്കുന്ന രാമൻ നായരാണെന്ന് പറയുന്നുണ്ട് ആ രാമൻ നായർ മറ്റാരുമല്ല ശ്രീ കാർത്തിക തിരുന്നാൾ രാമ വർമ്മ ധർമരാജയാണ് അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ അനന്തരവനും ഏറ്റവുംകൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവുകൂടിയാണ് ധർമരാജ

    • @renjuv2746
      @renjuv2746 Месяц назад

      @@johnniewalker3316 ഞാനും ഇതു കേട്ടിട്ടുണ്ട്, എന്നാൽ രാമന്‍ നായർ എന്ന് എഴുതിയത് അയാള്‍ക്കു ജാതി വ്യവസ്ഥകൾ അറിയാത്ത കൊണ്ടാണെന്ന് ഒരു ലേഖനത്തില്‍ വായിച്ചിരുന്നു. ചേര സാമ്രാജ്യം നായർ ആയിരുന്നു അതിനാൽ ചരിത്രത്തില്‍ ഒത്തിരി ഒന്നും രേഖകള്‍ ഇല്ലാതാക്കി.

  • @xavierperu3602
    @xavierperu3602 2 месяца назад +1

    Nayammarnayakammarchokammarchavakammarporalykal

  • @sibu8709
    @sibu8709 2 месяца назад +1

    അരുണചൽ മുതൽ നാഗാലാ‌ൻഡ് വരെ ഉള്ളവർ എല്ലാ പാമ്പിനെയും ചുട്ടും പുഴുങ്ങിയും തിന്നും. വ്യാപകമായി തായ്‌ലൻടുമുതൽ കൊറിയ വരെയുള്ള രാജ്യങ്ങൾ ഏറെ പ്രിയപ്പെട്ട ഭക്ഷമായി സകല പാമ്പുകളെയും തിന്നും. മ്യാൻമർ ജനത വളരെ ഉത്സാഹത്തോടെ പാമ്പുകളെ കറിയാക്കി തിന്നും.. (കേരളത്തിൽ തല തിരിഞ്ഞ ജനം പാമ്പിനെ ദൈവമാക്കി )

    • @AbhiramAM0280
      @AbhiramAM0280 2 месяца назад

      ലോകത്തെ എല്ലാരും പാമ്പിനെയും തവളയെയും ചുട്ട് തിന്നാൽ ഭൂമിയുടെ സന്തുലിത അവസ്ഥയെ ബാധിക്കും ഫുഡ്‌ ചെയിൻ മുറിയും അത് വിചാരിക്കുന്നതിലും വലിയ പ്രശ്നം അണ്

    • @sibu8709
      @sibu8709 2 месяца назад

      @@AbhiramAM0280 ലോകം മൊത്തം ചിക്കൻ മട്ടൻ ബീഫ് പന്നി മുതലായവയും വ്യാപകമായി മീനും ഭക്ഷിക്കുന്നു..ഫുഡ് ചെയിൻ മുറിയുന്നില്ല.. എന്തുകൊണ്ട്