Thakarppan Comedy l The 'Ideal' relation in a family.. l Mazhvail Manorama

Поделиться
HTML-код
  • Опубликовано: 25 июл 2018
  • Thakarppan Comedy : The 'Ideal' relation between Mother in law & daughter in law... Watch this fun filled skit from 42nd episode of Thakarppan Comedy : bit.ly/2K0fxuV
    Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.com/+MazhavilMano...
    To go to the show playlist: bit.ly/2ERMhsx
    About the show:
    Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
    The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.medy Sreeraj Harippadu with Vineeth Sreenivasan's voice..! Watch Thakarppan Comedy on Thursday, Friday & Saturday @ 9 pm on Mazhavil Manorama. Sreeraj Harippadu with Vineeth Sreenivasan's voice..! Watch Thakarppan Comedy on Thursday, Friday & Saturday @ 9 pm on Mazhavil Manorama. Sreeraj Harippadu with Vineeth Sreenivasan's voice..! Watch Thakarppan Comedy on Thursday, Friday & Saturday @ 9 pm on Mazhavil Manorama.
  • РазвлеченияРазвлечения

Комментарии • 918

  • @malayaleezzz1210
    @malayaleezzz1210 3 года назад +104

    Ente ponne ഒരു രക്ഷയില്ല ചിരിപ്പിച്ചു കൊല്ലാൻ ബിനു ചേട്ടൻ മസാ😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-do8nj6xm8y
    @user-do8nj6xm8y 3 года назад +229

    അൻഷിദ സൂപ്പർ നാച്വറൽ അഭിനയം
    രശ്മി ചേച്ചി സൂപ്പർ
    അടിമാലി പ്രത്യേകിച്ച് പറയണ്ടല്ലോ

    • @ashkarashku453
      @ashkarashku453 2 года назад +1

      👍😃😃😃😃

    • @ridhulakshmi.a.kridhulaksh2902
      @ridhulakshmi.a.kridhulaksh2902 2 года назад +2

      🥰🥰

    • @antoniojomon4094
      @antoniojomon4094 2 года назад +2

      Super

    • @syamalakumari1673
      @syamalakumari1673 2 года назад

      ഒരു നല്ല കോമഡി. മൂന്നുപേരും ചേർന്നു കലക്കി ഒരു പരുവത്തിലാക്കിയതല്ല ശംഭീര അഭിനയം. നല്ല ചിരിക്കാൻ , ആസ്വദിക്കാൻ പറ്റിയ ഒന്ന്

    • @dhvnika
      @dhvnika 10 месяцев назад

      അഞ്ചി പൊളിയല്ലേ

  • @jayaprakashkunhiparambath3248
    @jayaprakashkunhiparambath3248 5 лет назад +228

    ചിരിക്കാൻ ഒരുപാടുള്ള ഒരു സ്കിറ്റ്. ബിനു വളരെ നല്ല അഭിനയം കാഴ്ചവെച്ചു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്ദി.

  • @sheejansheejan8466
    @sheejansheejan8466 4 года назад +45

    എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇതുപോലെ ഒരു കോമഡി കണ്ടാൽ മതി ഒരു വർഷം എല്ലാം മറന്ന് ഒന്നു ചിരിക്കാൻ ചിരിച്ച് ചിരിച്ച് ശോ സം കിട്ടാതായി എല്ലാവരും തകർത്ത് പൊളിച്ചടുക്കി ഇതിനൊക്കെ എത്ര പുകഴ്ത്തി പറഞ്ഞാലും മതിയാകില്ല .ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @user-ox5jx1sl9m
      @user-ox5jx1sl9m 3 месяца назад

      ബിനു നല്ലകഴിവുള്ള ഹാസ്യ നടൻ തന്നെ. യാതൊരു സംശയവും വേണ്ട. അഷിദയും നന്നായിട്ടുണ്ട്.

  • @Anupodikunju
    @Anupodikunju 5 лет назад +168

    സൂപ്പർ ആയിരുന്നു' സ്കിറ്റ് അടിപൊളി ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങി ഞാൻ "ചീത്ത പടത്തിന്റെ ഡബിംങ് ചെയ്യാതെ കേറി പോ അമ്മേ"തകർത്തു. കോമഡി സൂപ്പർ...

  • @AnilKumar-pf7uz
    @AnilKumar-pf7uz 5 лет назад +310

    എനിക്ക് ഇഷ്ടപ്പെട്ട ഒരു കലാകാരന
    ബിനു അടിമാലി സൂപ്പർ

  • @FirozKhan-ke7hv
    @FirozKhan-ke7hv 5 лет назад +21

    സൂപ്പർ ബിനു അടിമാലി.... തകർത്തു.... തകർപ്പൻ കോമഡിക്ക് അഭിനന്ദനങ്ങൾ......

  • @rajeshr3954
    @rajeshr3954 5 лет назад +35

    സൂപ്പർ സ്കിറ്റ് ഒന്നും ഓവർ ആയില്ല

  • @Arunmanarcad
    @Arunmanarcad 5 лет назад +96

    13:11 ഇങ്ങനെ ഇട്ടു കുലുക്കാൻ ഞാൻ എന്ന കശുമാവാണോ

  • @aswathys1919
    @aswathys1919 3 года назад +31

    ബിനു അടിമാലി സൂപ്പറാ ഇനിയും ഇതുപോലെ നല്ല നല്ല കോമഡികൾ കൊണ്ടുവരണം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കലാകാരനാണ് ബിനു അടിമാലി

  • @sanasansanasana4315
    @sanasansanasana4315 4 года назад +63

    3 പേർക്കും നല്ല പന്ജ്ജ് 😋കട്ടക്ക് കട്ടക്ക്..

  • @seffinxavier35
    @seffinxavier35 5 лет назад +279

    ഇതാണ് നല്ല തകർപ്പൻ മോമഡി ✨
    ബിനു അടിമാലി ☺
    എല്ലാവരും പൊളിച്ചടുക്കി✨✨✨
    🐼🤘💚💛

    • @sajijiji4774
      @sajijiji4774 5 лет назад

      X

    • @agnesbalu943
      @agnesbalu943 4 года назад +3

      G

    • @basheervpbasheervo6228
      @basheervpbasheervo6228 4 года назад

      Ö!4213&80,0,¿☆.+' ×`×》×××>××+>+×+

    • @beulahjason4503
      @beulahjason4503 3 года назад +2

      All. Are. Watch ING. Please put. English. Wards. At. Bottom. Some. Words. I. Don't. Understand. Because. I. Am. A. Tamil. . But. The. Drama. Is. Very. Good. Thanks. God. . bless. You. All

    • @nikitha123das7
      @nikitha123das7 3 года назад

      - ↗️🥿👜👝👝👝👞👟👜👠👟🎸🥉🇺🇸☎️↗️⚽️⚽️🎀🎀🎀🎀🎀👜👜⬆️⬆️⬆️👟🥈👜🥉👜👜👠🥉👜👜👜☎️🎸🎸🎸🎸⬆️☎️☎️☎️🎸🎸❄🎰🎱🚯🚯↗️↗️⚽️⚽️👟👟🥇🥇🥉🥉👜👜👜👜🏈🏅🏅🥉🥉🥉👜👜👜👜👠👜👜👠👠👠👠👜🥉👠👠👜👜🥉🥉🥉🥉🥉🥉🥉🥉🥉🥉👜👜👜👜👜👜🏈❄🥈❄jffuç

  • @rahulram1719
    @rahulram1719 2 года назад +7

    Aa chechide sound kettittu Meera jasmin ne pole..😍👍🥰🤗

  • @chandrikaamma7485
    @chandrikaamma7485 3 года назад +114

    Anshitha fans like adi

  • @renjithaalex3368
    @renjithaalex3368 5 лет назад +35

    Adimali Binu chettante comedy super

  • @sheejansheejan8466
    @sheejansheejan8466 4 года назад +9

    ബിനു അടിമാലി ചേട്ടാക്കെട്ടിപ്പിടിച്ച് ചക്കര ഉമ്മ പിന്നെന്ന എല്ലാവർക്കും തത്രയ്ക് ഇഷ്ടമായി ഈ കോലടി

  • @mbeditz282
    @mbeditz282 3 года назад +14

    Mmade surya kaimal😊

  • @viswajithviswajith8090
    @viswajithviswajith8090 5 лет назад +16

    Binu chettante chiri kanan nalla bhanghiundu

  • @shanabin5700
    @shanabin5700 5 лет назад +23

    Binu Adimali....... Is. Great👍 artist....

  • @pravithadasan5934
    @pravithadasan5934 3 года назад +17

    anshi Poil ആണ്😘😘😘😘😘😘😘

  • @myself-dy7lz
    @myself-dy7lz 3 года назад +22

    സൂര്യ

  • @midhunrockzz1535
    @midhunrockzz1535 5 лет назад +488

    വൊഡാഫോൺ കോമഡി സ്റ്റാർസ് മുതൽ ബിനു അടിമാലിയുടെ കട്ട ഫാൻ... പുള്ളീടെ ആ കയ്യീന്നിട്ടുള്ള ഡയലോഗ്സ് പെരുത്തിഷ്ടം...

    • @sujithams5955
      @sujithams5955 4 года назад +2

      midhun rockzz 0

    • @venugpal7680
      @venugpal7680 3 года назад +1

      Sury TV PROGRAM... MUTHAL...

    • @safiyabeevibeevi7896
      @safiyabeevibeevi7896 3 года назад

      3:-D;-);-);-);-);-);):-D:-D:-D:-D:-D:-$:-!:-!:-!:-!:-!;-):,-)*\0/**\0/*O_oO_oO_o*\0/**\0/*=_(⊃。•́‿•̀。)⊃=:-$:-D:-D:-D:-Do:-)ლ(´ ❥ `ლ)

    • @adelosman1144
      @adelosman1144 3 года назад

      @@sujithams5955 lllllpp

    • @rukmanik6420
      @rukmanik6420 3 года назад

  • @vijinasreejesh978
    @vijinasreejesh978 4 года назад +114

    ആദ്യം മുതൽ അവസാനം വരെ കോ മഡിയുടെ ഗ്രാഫ് താഴാതെ കൊണ്ടു പോകാനുള്ള ബിനു അടിമാലിയുടെ കഴിവ് അപാരം തന്നെ

  • @arunjinujohn1217
    @arunjinujohn1217 5 лет назад +216

    അൻഷിദ പോളിച്ചല്ലോ

  • @dancetricksbyaneesh828
    @dancetricksbyaneesh828 3 года назад +51

    Binu and wife aayttuvanna girl powlichadukki👌👌👌🥰🥰🥰

    • @dhvnika
      @dhvnika 10 месяцев назад

      അഞ്ചി പൊളിയല്ലേ

  • @azeezkommachi4967
    @azeezkommachi4967 5 лет назад +82

    ചാവേർ & ഡബ്ബിങ് ഇ രണ്ട് dlg ഉം പൊളിച്ചു 😅👍🏼

  • @treez_dude1774
    @treez_dude1774 3 года назад +8

    Soorya 😁

  • @pauljohns4597
    @pauljohns4597 5 лет назад +28

    3:22 original moment

  • @kuttueditz5574
    @kuttueditz5574 5 лет назад +41

    Varadha നെ എടുത്തു കിണറ്റിൽ ഇടരുത് ജിഷിനെ..... 😂😂😂

  • @aashikaashi1840
    @aashikaashi1840 5 лет назад +20

    Chirichu Uuppadu Vannu😂😂😂 Kidilam

  • @savithanjarackattu87
    @savithanjarackattu87 5 лет назад +13

    Binuchetta entha parayandennu eniku ariyathilla. Athraku polichaduki. Too much like binuchetta.

  • @rakinlabibe5670
    @rakinlabibe5670 4 года назад +17

    Anshidha polichuuuu

  • @shamlahassanshamlahassan746
    @shamlahassanshamlahassan746 3 года назад +391

    Koodevide serial thudangiyathin shesham kaanunnorundooi Anshitha chechi❤❤❤❤❤❤❣️😘😘😘😘

  • @bintokv2051
    @bintokv2051 5 лет назад +152

    വൈഫ്‌ ആക്ടിങ് സൂപ്പർ നാച്ചുറൽ

  • @chinnuvlogger1.o228
    @chinnuvlogger1.o228 2 года назад +3

    Anshitha adipoli....ellavarum nallonam skit cheythu

  • @chillinlife8389
    @chillinlife8389 5 лет назад +31

    Vinu adimali you are a great performer
    God bless u.

  • @sindhusworld9141
    @sindhusworld9141 3 года назад +20

    ബിനു അടിമാലി Super👍

  • @pravinrajababu4518
    @pravinrajababu4518 6 лет назад +41

    Oru rakshayum illa, kididalan perfomance, moonu perum polhichu maatri..thanks to mazhavil👌

  • @ammuammu841
    @ammuammu841 2 года назад +3

    Anshi chechi uyir ♥️♥️♥️♥️♥️♥️
    Koodevide uyir 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @faisalbk5582
    @faisalbk5582 5 лет назад +14

    Anshitha super

  • @rejugeorge8449
    @rejugeorge8449 4 года назад +57

    അടിപൊളി മോനെ super ഇതുപോലെ ഒരു skit ഞാൻ എവിടെയും കടിട്ടില്ല

  • @shibinbasheer2052
    @shibinbasheer2052 4 года назад +93

    Presents of mind അത് ബിനു അടിമാലിയാ... സ്പോട് കോമഡിയിൽ പുള്ളിയെ വെല്ലാൻ ആളില്ല... ബിനു അടിമാലി ഉയിർ...

  • @viralvedioz9714
    @viralvedioz9714 2 года назад +3

    ഇ ഭൂമിയിൽ ഞാൻ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രംആഹ് കള്ളമാ സത്യമാ അല്ല ആണ് 😂😂😂😍

  • @kattalan7159
    @kattalan7159 5 лет назад +192

    ഇതിനു തകർപ്പൻ കോമഡി എന്ന് വിളിക്കാം

  • @VKremixstudio
    @VKremixstudio 4 года назад +34

    ബിനു ചേട്ടൻ ❤️ഉയിർ 🥰💯

  • @anupshoranur
    @anupshoranur 5 лет назад +45

    Anshithaaaaaaaa 😍😍😍😍😍😍😍😍😍😍😍😍😍😍

  • @sanasansanasana4315
    @sanasansanasana4315 4 года назад +71

    നിങ്ങൾ സ്വന്തമായി ഗ്രില്ലി ചിക്കൻ ഉണ്ടാക്കാൻ പോവാണോ 😃😃

  • @libythomas345
    @libythomas345 3 года назад +18

    ബിനു അടിമാലി കലക്കി ട്ടോ

  • @aneeshamuthu3674
    @aneeshamuthu3674 5 лет назад +22

    Anshida. Polichu

  • @bindhubiju3625
    @bindhubiju3625 2 года назад +4

    അൻഷി... ബിനുചേട്ടാ 🥰🥰🥰

  • @sabukv9977
    @sabukv9977 2 года назад +2

    ബിനുചേട്ടാ... എത്രയോ. നല്ല. കഥ....... എല്ലാവരും... നല്ലോണം..... സൂപ്പർയാക്കി........

  • @abhisheknair5409
    @abhisheknair5409 5 лет назад +10

    Athe parachil super ayitundu 🤣🤣🤣.

  • @mirshadnazar8739
    @mirshadnazar8739 4 года назад +8

    Anshetha polichu

  • @renjithaalex3368
    @renjithaalex3368 5 лет назад +40

    Binuchetta i am very very big fan of u

  • @vickramanparameswaran3473
    @vickramanparameswaran3473 28 дней назад

    എല്ലാവരും സൂപ്പർ...... ആരും അഭിനയിച്ചതല്ല..... ജീവിക്കുകയായിരുന്നു.....
    Script സൂപ്പർ... 👍👍👍👍❤️❤️🙏

  • @deepavvshaji2465
    @deepavvshaji2465 3 года назад +58

    അൻഷിദഒരു കാർത്തിക ലുക്ക്

  • @snehaprajodh9183
    @snehaprajodh9183 5 лет назад +246

    കെട്ടിയവൾ സൂപ്പർ

    • @sivadaspoyilkav
      @sivadaspoyilkav 3 года назад +4

      Anshida

    • @Abhinavmanoj
      @Abhinavmanoj 3 года назад +2

      Patty myre

    • @azaahanna3500
      @azaahanna3500 3 года назад +2

      @@Abhinavmanoj നിന്റെ വീട്ടിലെ പട്ടിടെ myraano🙄

    • @Abhinavmanoj
      @Abhinavmanoj 3 года назад +1

      @@azaahanna3500 daaa eee message njan ninte pattikku kodukkatte chanthupotte😅😅😅😅😅😅😠😠💩💩💩

    • @azaahanna3500
      @azaahanna3500 3 года назад +1

      @@Abhinavmanoj ഇവിടെ പട്ടി ഇല്ല.. ninte വീട്ടിലെ പട്ടിക്ക് എന്താ പറ്റ്യേ.. അതിന് ഇട്ടേക്കു

  • @arunmohanpsla
    @arunmohanpsla 5 лет назад +75

    ഈ സ്കിറ് കണ്ടിട്ടു സ്വന്തം വീട്ടിലെ സെയിം മരുമകൾ അമ്മായിഅമ്മ യുദ്ധം ഓര്മവന്നർക് ലൈക് എദേഷ്ടം അടിക്കാം ......ഹീഹെഹെഹെഹെഹെഹെ .....ബിനു അടിമാലി യും രശ്മി യും മനുഷ്യന് ചിരിപ്പിച്ചു കൊല്ലും .....

  • @rajany2949
    @rajany2949 2 года назад +1

    "Marumakal kalakki.."....100%...over act illa suuuuuuuuuuuuuuuper

  • @anoopnair5258
    @anoopnair5258 5 лет назад +10

    Binu cheattan kiduvey💖

  • @jagadeeshsreelakshmi2965
    @jagadeeshsreelakshmi2965 6 лет назад +18

    Binu bai ningal oru sambavama kurenalikalku sesham chirichu oruvitham aayipoyi

  • @dileepmd6985
    @dileepmd6985 3 года назад +10

    Anshitha pazhyanadi karthikayude face cutt 😍

  • @rifuriyaz7451
    @rifuriyaz7451 4 года назад +5

    Nammale muth ullas panthalam irikkunnath kandille.... 😍😍😍😍

  • @sanasansanasana4315
    @sanasansanasana4315 4 года назад +74

    "ചീത്ത പടത്തിൽ ഡബ്ബ് ചെയ്യാതെ അകത്തു പോ അമ്മേ "😂😂😂😂😂

    • @newphone287
      @newphone287 Год назад

      Samsung mmmm p

    • @yousafyousaf7713
      @yousafyousaf7713 Год назад

      @@newphone287 3qpuf

    • @thomasabraham1565
      @thomasabraham1565 Год назад

      @@newphone287 1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

  • @anazksunil1788
    @anazksunil1788 5 лет назад +79

    നഖം ഊരി എടുക്കരുത് 🤣🤣🤣 binu adikali ishttam

  • @aswinskumar3921
    @aswinskumar3921 5 лет назад +9

    Chirich Chath😂😂😂😂
    Ejjadhi Counter adi😂😂😂😂

  • @mohanant2984
    @mohanant2984 Год назад +1

    വിനു അടിമാലിക്ക് കട്ടക്ക് നിൽക്കുന്ന അഭിനയം, ഈ നടി സൂപ്പറാണ്, നല്ല അഭിനയം, പഴയ നടി കാർത്തികയെ പോലെ തന്നെ

  • @gireeshm5231
    @gireeshm5231 5 лет назад +51

    Binu chettan vere level comedy aanu😂😂

  • @user-bh4hf7bi7v
    @user-bh4hf7bi7v 3 года назад +5

    Nte ponnu binuchetto.....Supper

  • @noushadvk1605
    @noushadvk1605 5 лет назад +9

    Binu adimali. Kiduveeee👍👍👍👍👍👌👌👌👌👌👌👌

  • @OracLe8675
    @OracLe8675 6 лет назад +36

    അടിപൊളി സ്കിറ്റ്.... 😂😂😂👍👍👍

  • @bincyantony7467
    @bincyantony7467 3 года назад +27

    ബിനു അടിമാലി super performance... god blz u ചേട്ടാ

  • @nasrinsinu8137
    @nasrinsinu8137 2 года назад +5

    Anshi itha❤️

  • @ammuammu841
    @ammuammu841 2 года назад +2

    Anshi chechi uyir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌❤️

  • @anvarhussain8652
    @anvarhussain8652 4 года назад +107

    ചീത്ത പടത്തിനു ഡബ്ബ് ചെയ്യാതെ പോ അമ്മേ. ചിരിച്ചു കൊറേ ചിരിച്ചു

  • @arunjinujohn1217
    @arunjinujohn1217 5 лет назад +83

    അൻഷിദ പൊളിച്ചു

  • @retnammaretnamma3259
    @retnammaretnamma3259 4 года назад +13

    ഇപ്പൊ മാറിയില്ലായിരുന്നെങ്കിൽ തല അവൽ പോലായേനെ

  • @snowysecret2117
    @snowysecret2117 2 года назад +5

    Anshi uyirrr ❤️😘

  • @rajunapm1433
    @rajunapm1433 5 лет назад +10

    ബിനു അടിമാലി super

  • @akhildev938
    @akhildev938 5 лет назад +33

    കുറെ നാളുകൂടി നല്ലൊരു സ്കിറ്റ്‌ കണ്ടു തകർപ്പൻ കോമഡി തന്നെ

  • @priyaabhi8199
    @priyaabhi8199 4 года назад +5

    AdipoliachtinganAnshithayudesupper😚😘

  • @jishathomas4608
    @jishathomas4608 6 лет назад +99

    നല്ല സ്കിറ്റ് ഒത്തിരി കാലം കൂടി നല്ലൊരു സ്കിറ്റ് കണ്ടു
    Thankyou mazhavil manorama 😀😀

  • @pradeepprade6385
    @pradeepprade6385 5 лет назад +153

    Non stop comedy Skit എല്ലാവരും അടിപൊളി Binu ചേട്ടാ മുത്തേ... പൊളിച്ചു

  • @ainpaul7650
    @ainpaul7650 3 года назад +10

    Binu adimali poli aanu nallathanu Comedy

  • @nisunichu5085
    @nisunichu5085 3 года назад +4

    Koodevide serial 2. Perum und Anshitha koodevide. serialile. Anshithayude chechiyum und

  • @sunithaa7353
    @sunithaa7353 2 года назад +2

    സൂര്യ അടിപോളി

  • @halal7608
    @halal7608 3 года назад +1

    Super adipowli ethilee ellaavareyum eshttayi adipowli dialogues😀😆😆😆😅

  • @machaanthambi4302
    @machaanthambi4302 6 лет назад +21

    Binu adimaliyude kiddilen counters

  • @christocherian4371
    @christocherian4371 4 года назад +147

    ചീത്ത പടത്തിനു ഡബ് ചെയ്യാതെ അകത്തു പോ അമ്മേ.......😅😀😄😆

  • @mmk1734
    @mmk1734 3 года назад +4

    ആ വയർ കൊണ്ട് ഓടുന്ന ബിനു അടിമാലി ആകട്ടെ ഇന്നത്തെ ഹീറോ..

  • @sani.e.thomas5731
    @sani.e.thomas5731 5 лет назад +75

    13:12 ഇങ്ങനെ ഇട്ട് കുലുക്കാൻ ഞാൻ എന്നാ കശുമാവ് ആണോ....?
    😁😂😂😂

  • @shefinassn2552
    @shefinassn2552 6 лет назад +21

    So cute nalla sundharikutty nalla sound

  • @askanasenos8241
    @askanasenos8241 2 года назад +6

    Adimali superb ...super skit...bharya superb

    • @dhvnika
      @dhvnika 10 месяцев назад

      അഞ്ചിമ സൂപ്പർ അല്ലെ

  • @sreekumarmallappally5251
    @sreekumarmallappally5251 5 лет назад +43

    ചായ കുടിക്കുമ്പോ കവിളിൽ കൂടി ഇങ്ങനെ ചീറ്റി തെറിച്ചു പോകും 😂😂

  • @sumithpaleri4262
    @sumithpaleri4262 4 года назад +25

    ith okk dislikke adikunnavarkk പിന്നെ എന്താണാവോ വേണ്ടത്......

  • @cutentertainment7298
    @cutentertainment7298 5 лет назад +7

    8 : 53 grilled chicken 😂😂😂😂

  • @princejosepn6067
    @princejosepn6067 3 года назад +18

    ബിനുച്ചേട്ടൻ പൊളിച്ചു അടിപൊളി സൂപ്പർ മൊത്തത്തിൽ അടിപൊളി ആയി എല്ലാവരും 🥰🥰🥰❤️❤️❤️❤️

  • @srinathnair4591
    @srinathnair4591 5 лет назад +5

    Chirichu chirichu ente oopadu elagi 😂😂😂😂

  • @rejithkumars7857
    @rejithkumars7857 3 года назад +17

    Koodevide serialile surya kaimal chechi alle

  • @sareefmuhammad1306
    @sareefmuhammad1306 5 лет назад +3

    കോമഡിഷോ എൻതാണ് എന്ന് തെളിയിക്കുന്ന ഒരു പരിപാടി തന്നെ ആയിരിനനു അഭിനന്ദനങ്ങൾ

    • @rajanrajan5815
      @rajanrajan5815 5 лет назад +1

      കൊരണ്ടിപ്പലക ,ബിനുവേട്ടാ പൊളിച്ചു ,