വീട്ടിൽ തുടങ്ങാൻ പറ്റുന്ന 2 കിടിലൻ buy back business ideas malayalam|small investment business ideas

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #smallbusiness #business #businessideas
    For machine details contact
    ✅️✅️✅️✅️✅️✅️✅️
    WhatsApp : wa.me/919315837384
    9315837384
    8700848010
    കണ്ട് ബോധ്യപ്പെട്ട് മാത്രം ബിസിനസ്‌ ചെയ്യുക. ഫോൺ വഴി ഓർഡർ ചെയ്യാതിരിക്കുക... buy back എഗ്രിമെന്റ് എല്ലാം നോക്കിയ ശേഷം മാത്രം ബിസിനസ്‌ സംസാരിക്കുക..
    In this business we are explaining about cotton wick business which has high demand and market potential in India. This business can start with low investment and has high market potential . This video also mention vestment camphor making king business which also require low investment
    ----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------Get the BEST Price at IndiaMart
    Candle Wicks : dir.indiamart....
    Cotton Wick Making Machine : dir.indiamart....
    Agarbatti Making Machines : dir.indiamart....
    Tea Light Candle : dir.indiamart....
    -----------------------------------------------------------------------------------------------------------------------------------------------------------
    മാർക്കറ്റ് സാധ്യത ഉള്ള ബിസിനസ് ആശയങ്ങൾ ആണ് ഈ ചാനലിലൂടെ പരിചയപെടുത്തുന്നത് . ഈ ബിസിനെസ്സുകളുടെ പ്രോഫിറ്റ് സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറുന്നതാണ് .
    നിങ്ങൾ ചെയ്യുന്ന ധന ഇടപാടുകൾ നിങ്ങളുടെ മാത്രം റിസ്കിൽ ആയിരിക്കും , ഈ ചാനലുമായി ഒരു ധന ഇടപാടിനും ബന്ധമില്ല. ആശയങ്ങൾ പഠിച്ചു മാർക്കറ്റ് സാധ്യതകൾ വിലയിരുത്തി നന്നായി മാർക്കറ്റ് റിസർച്ച് ചെയ്തു , കമ്പനി യെ കുറിച്ച് കൂടുതൽ മനസിലാക്കി മാത്രം ധന ഇടപാട് ചെയ്യുക .
    ബിസിനസ് തുടങ്ങുമ്പോൾ നമ്മുടെ ഗവൺമെന്റ് അനുശാസിക്കുന്ന നിയമങ്ങൾ നിങ്ങളുടെ ബിസിനസ് പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുക
    Common topic Discussed
    best business ideas Malayalam
    Small business ideas Malayalam
    business ideas Malayalam
    High profit business ideas
    Low investment business ideas
    Low investment business
    business ideas
    business ideas in Kerala
    Kerala business
    Small business ideas 2021
    business ideas 2021
    low risk business ideas
    low risk business
    high profit business
    Innovative business ideas
    business ideas in Malayalam
    business ideas for women
    business ideas for teenager
    low investment high profit business
    kerala startup ideas
    startup ideas malayalam
    how to start a business
    low cost business ideas
    new business ideas
    gopakaumar tp
    Business ideas for students
    business ideas from home
    Home based business ideas
    easy business ideas
    franchise business
    low investment franchise business
    pravasi business in kerala
    best franchise in kerala
    best business
    new business ideas
    best business ideas in Malayalam
    top business ideas
    top business ideas 2022
    small business ideas 2022
    buyback business
    buyback business ideas
    small investment business ideas
    low investment business
    If you like more zero investment , low investment business idea videos
    pls watch
    Best Zero Investment business idea Malaylam - • Zero Investment busine...
    How to start selling on Amazon? I Best online business Malayalam - • Best online business M...
    Low Investment Farming Business I 5 Profitable farming business - • Low Investment Farming...
    Best Business Idea in Malayalam I New Business with high Profit - • Best Business Ideas in...
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit in this business.This Video is just for your information and for educational purpose.Please check all aspects before starting any business and please follow all the government guidelines and prepare all the required documents, registration and certificates before starting any business.
    new business ideas malayalam,new business,new business 2022,small business ideas,business ideas malayalam,business ideas 2022,best business ideas,high profit business,business ideas in Malayalam,Business in Malayalam,small business in Malayalam,Best business 2022,Top business Malayalam,Top business ideas In Malayalam,New Business ideas Malayalam,Gopakumar TP,Low investment Business,Business ideas for ladies,business ideas,

Комментарии • 18

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 2 года назад +8

    ഇത് മെഷീൻ വിൽക്കാനുള്ള തന്ത്രമാണ്

    • @GopakumarTP
      @GopakumarTP  2 года назад +3

      ഈ വീഡിയോ കാണുന്ന എല്ലാവരും ബിസിനസ്‌ സാമഗ്രഹികൾ വാങ്ങുന്നത് വീട്ടിലെ സാധനങ്ങൾ വാങ്ങുന്ന ലാഘവത്തോടെ ആയിരിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്.. ഇവിടെ പറഞ്ഞ 2 ആശയങ്ങളും വിപണന സാധ്യത ഉള്ളവയാണ്.. എനിക്ക് ഈ വീഡിയോ തന്ന കമ്പനി യുടെ ബിസിനസ്‌ മോഡൽ ആണ് നിങ്ങൾ കണ്ടത്... തീർച്ചയായും ഏതൊരു ബിസിനെസ്സ് ചെയ്യുന്നതിന് മുൻപേയും മാർക്കറ്റ് study, അതെ പോലെ തന്നെ മെഷീൻ തരുന്ന കമ്പനി യുടെ background എന്നിവ ഒക്കെ നോക്കണം... അവസാനം ആണ് സാധനം വാങ്ങൽ...എല്ലാം ഓക്കേ അയാൾ മാത്രമേ ബിസിനസ് ഇടപാടിലേക്ക് കടക്കാൻ പാടുള്ളു...

  • @lorryboy7805
    @lorryboy7805 Год назад +1

    Delhi oru lobby und south indiansine mathram patika koodei oru malayali kanum...arum vedikalei ente frndi te amma thirinool machine vedich petirikanu....company name jr machineries delhi..case nadakukayanu ipol ..4mnths aiii

  • @jamesdevassy9920
    @jamesdevassy9920 2 года назад

    old dress , Business onnu parayumo••

  • @Justforanentertainment
    @Justforanentertainment 2 года назад

    Avar products thirich medikumenn urap aano ??

  • @myblissindia5103
    @myblissindia5103 2 года назад +1

    Dear,
    Well said. 🤝

  • @ahamedp6996
    @ahamedp6996 2 года назад

    How can we believe thes people?.

  • @happinessultimate3645
    @happinessultimate3645 Год назад

    Buy back അവർ ചെയ്യുമെങ്കിൽ അത് നഷ്ടമല്ലേ. അവർക്ക് തന്നെ ഈ machine സ്റ്റാഫിനെ വെച്ചു റൺ ചെയ്താൽ നല്ല profit അല്ലെ. Buy ബാക്ക് വിശ്വസിച്ചു മുന്നോട്ടു പൂന്നതിനേക്കാൾ, വേറെ sale ഉണ്ടെങ്കിൽ ok ആണ്.

    • @yourbudhu
      @yourbudhu Год назад

      പ്രൂണമായും ശരിയല്ല , സ്റ്റാഫിനെ വെച്ച് ചെയ്യാൻ ഫാക്ടറി നിർമാണം , ലൈസെൻസ് , ടാക്സ് , മുടക്കുമുതൽ , തൊഴിലാളികളുടെ ഡാറ്റ കളക്ഷൻ , ഇലെക്ട്രിസിറ്റി , മിനിമം വേജസ് , മേൽനോട്ടം , മാനേജിങ് എന്നുവേണ്ട നിരവധി കടമ്പകളും ചിലവുകളും ഉണ്ട് , സിറ്റികളിൽ ഇത്തരമൊരു ഫാക്ടറി തുടങ്ങാൻ വേണ്ടതിന്റെ പത്തിൽ ഒരു ശതമാനം ചിലവുപോലും ഇപ്പറഞ്ഞ വർക്ക് ഫ്രം ഹോം പ്രൊഡക്ഷനിൽ ഉണ്ടാവുന്നില്ല
      എന്തുകൊണ്ടും ലാഭകരം ഈ മെത്തേഡ് ആണ് , അധ്വാനിക്കുന്നതിനു അനുസരിച്ചു പ്രോഡക്ട് ചെയ്യുന്നവർക്ക് പണവും പ്രോഡക്ട് കുറഞ്ഞ ചിലവിൽ മാര്കെറ്റിങ്ങിലും കമ്പനിക്ക് ലഭിക്കുന്നതാണ് എന്തുകൊണ്ട് കമ്പനിക്ക് ഗുണകരം

  • @kaivala1984
    @kaivala1984 2 года назад

    ഹായ് bro കേരളത്തിൽ ഇതുപോലെ bay back ബിസ്സ്നസ്സ് ഉണ്ടോ ഉണ്ടങ്കിൽ ഡീറ്റെൽസ് അയക്കു 🙏

  • @muhammedshafi1820
    @muhammedshafi1820 2 года назад +1

    Buy back നടക്കില്ല

  • @saifusaifu64
    @saifusaifu64 Год назад

    ഇത് തട്ടിപ്പാണ് മെഷീൻ ചില വാകാനുള്ള തന്ത്രം

    • @yourbudhu
      @yourbudhu Год назад

      Original malayali comment 😄

  • @dileepm.b3027
    @dileepm.b3027 2 года назад

    Fake business. Why this company manufacturing thos product?